ശാരി മാത്രമാണ് സൗഹ്രദത്തിൽ 100% വിശ്വസ്ഥത പുലർത്തിയത്, 🇵🇹🇵🇹🇵🇹
@reallovereel6014 Жыл бұрын
പ്രായത്തിൻ്റെ ചാപല്യം നിമ്മിയെ അന്ധ ആക്കിയിരുന്നു...സൗഹൃദത്തിൽ അവൾ വിട്ടുവീഴ്ച ചെയ്തു എന്ന് പറയാനും പറ്റില്ല...നിമ്മി എപ്പോഴും ഒരു ചെറിയ കുട്ടി മാത്രമായിരുന്നു... ആർക്ക് വേണമെങ്കിലും manipulate ചെയ്യാവുന്ന ഒരു കുട്ടി.. അവളുടെ guardian തന്നെ ആയിരുന്നു ശാരി.
@athiraanil4236 Жыл бұрын
W
@Prikchu98763 ай бұрын
Crct
@josephsalin21903 жыл бұрын
സത്യത്തിൽ ശാരിയുടെ റോൾ ( സാലി) ഉർവശി ക്കായി കരുതിയതാണ്. പക്ഷേ ഉർവശിക്ക് സ്ത്രീത്വം കൂടി പോയി. ഇത് അല്പം ആണത്വമുള്ള Bold കഥാപാത്രമാണ്. ശാരി അത് വളരെ ഭംഗിയായി ചെയ്തു. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എന്ന സിനിമയിൽ സോഫിയ എന്ന കഥാപാത്രവും മറ്റേതൊരു നടി ചെയ്യുന്നതനി ക്കാൾ വളരെ മനോഹരമാക്കി മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ബഹുമതി ശാരി സ്വന്തമാക്കുകയും ചെയ്തു.
@gopalr85098 ай бұрын
The movie name was Namukku Parakkan Munthiri Thoppukkal. Shaari won the State Government and Filmfare Award for Best Actress.
@berlybabychan6 ай бұрын
Potta filim.pilerude ahnkaram mathram inde
@shinebhaskar85098 жыл бұрын
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സൗഭാഗ്യം
@joshijoshi31947 жыл бұрын
shine bhaskar UI
@littlefabykabsmediasandras11396 жыл бұрын
shine bhaskar true
@shajahanshaji50106 жыл бұрын
shine bhaskar yes
@jkj14596 жыл бұрын
true
@prasanthsudarsanan73574 жыл бұрын
True
@01adenrenishmathew813 жыл бұрын
കമന്റ് സെക്ഷൻ വായിച്ചു നോക്കിയപ്പോൾ ഈ സിനിമയിൽ ലെസ്ബിനിസം ഉണ്ടെന്നു പറയുന്നു. പക്ഷെ എനിക്ക് തോന്നുന്നു ഇവർ രണ്ടു പേരും ഒറ്റപ്പെടൽ അനുഭവിച്ചു ജീവിച്ച രണ്ടു പേരാണ്. കുറച്ചു സ്നേഹത്തിനുവേണ്ടി വിതുമ്പുന്ന രണ്ടു പെൺകുട്ടികൾ.
@aswathyvk24183 жыл бұрын
ലെസ്ബിയൻ ആണെങ്കിൽ ഒരിക്കലും ലാലേട്ടനെ കാർത്തിക ishtapedumayirunnilla❤
@@aswathyvk2418 that's the problem do you guy's even know bisexuality and Pansexuality exists. I am bisexual myself I must say that they subtly conveys that they have a Romantic tension. I felt that when I was just a kid and now I do understand why.
@renjurajan37474 жыл бұрын
ദേശാടനകിളി കരയാറില്ല.... എന്ന ഈ പേര് തന്നെ മനസ്സിൽ എന്തോ ഒരു നൊമ്പരം അനുഭവപ്പെടുന്നു.... A verity movie in malayalam...♥️♥️ Big salute, padmarajan sir...
@thasleenathasli91526 жыл бұрын
ദേശാടനകിളികൾ കരയാറില്ല ....ഇതുപോലെ ഒരു മൂവി ഇനി ഉണ്ടാവില്ല ..ആ കാലത്തിന്റെ മടിത്തട്ടിൽ ഇനി നമ്മൾ എത്തി ചേരില്ല ...
@sureshckannur77605 жыл бұрын
കാർത്തികയുടെ അഭിനയം ഉജ്വലം ... ചിത്രം കാണുന്നവർ എന്നും കാർത്തികയേ ഓർക്കും
@nihaan10005 жыл бұрын
@@sureshckannur7760 theerchayayum dear
@rexRR22555 жыл бұрын
Kaalam maaripoille
@kumarsajilesh32984 жыл бұрын
നടന്ന സംഭവമാണ്.. കോഴിക്കോട് സെന്റ് മൈക്കിൾസ് സ്കൂളില്നിന്നും രണ്ടു പെൺകുട്ടികൾ മാതാപിതാക്കളോട് പിക്‌നിക് എന്ന പേരും പറഞ്ഞു വയനാട്ടിലേക്ക് നാടുകടന്നതും പിന്നീട് ചുണ്ടയിൽ എന്ന സ്ഥലത്തു വെച്ച് പിടിക്കപ്പെട്ടതും വലിയ വാർത്തയ്യായിരുന്നു ആ കാലത്ത്. കുട്ടികളുടെ മാനസികാവസ്ഥ ഏകദേശം ഈ സിനിമയിലെ കുട്ടികളെപ്പോലെയായിരുന്നു. സെന്റ് മൈക്കിൾസ് സ്കൂളിൽ പെൺകുട്ടികളെ വളരെ സ്‌ട്രിക്‌ട് ആയിട്ടായിരുന്നു പഠിപ്പിച്ചിരുന്നത്. വിദ്യാലയത്തിലെ സ്‌ട്രിക്‌ട്, പേടിപ്പെടുത്തുന്ന ശിക്ഷകളും അന്നത്തെ കുട്ടികൾക്ക് ആ സ്കൂളിനോടുള്ള പേടി വലുതാക്കിയിരുന്നു. ഞാൻ ആ സ്കൂളിൽ നാലാം ക്‌ളാസ് വരെ പഠിച്ച വ്യക്തിയാണ്. അവിടെനിന്നും പുറത്തിറങ്ങിയ ഒരു കുട്ടികളും പിന്നീട് ആ സ്കൂളിലേക്ക് നോക്കുക പോലുമില്ലായിരുന്നു. ഇന്ന് സ്ഥിതിയൊക്കെ കുറച്ചു ഭേദം എന്നേയുള്ളൂ.. അന്നത്തെ ഹെഡ്മിസ്ട്രസ്റ് ബെർണീസ്, പിന്നെ, ടീച്ചർമാർ എല്ലാവരും സംഹാരരൂപം പൂണ്ട പോലെയാണ് കുട്ടികളോട് പെരുമാറിയിരുന്നത് എന്ന് ഞാൻ ഇന്നും ഓർക്കുന്നു.
@abhijithmk6983 жыл бұрын
അതേ
@vishnudevan21334 жыл бұрын
തുടങ്ങയത് മുതൽ അവസാനിക്കുന്നത് വരെ മനസ് ആ രണ്ട് പെൺകുട്ടികളുടെ കൂടെ ആയിരുന്നു... ❣️
@chandu3683 жыл бұрын
Athpole thanne , deshadana kilikale pole avar paari paari nadannu.
@aswanthvijayanchikku9837 Жыл бұрын
😊
@anupamasurendrannair9008 Жыл бұрын
Beautiful comment
@berlybabychan6 ай бұрын
Thalathirinja randennam
@sherin38965 ай бұрын
നമ്മളും അങ്ങനെ ഒരു ഫ്രീഡം ആഗ്രഹിക്കുന്നുണ്ട്. ആരുമറിയാതെ എവിടേലും പോയി ജോലി ചെയ്തു ജീവിക്കണമെന്ന്......
@josephsalin21903 жыл бұрын
ഈ ശാരി വർഷങ്ങൾ കഴിഞ്ഞ് റോമായെക്കൊണ്ട് തലവേദന അനുഭവിക്കുന്ന very disciplined ആയ കോളേജ് പ്രിൻസിപ്പാളിന്റെ റോൾ ചോക്കളേറ്റ് എന്ന സിനിമയിൽ ചെയ്തു.
@sayiswathi58053 жыл бұрын
Notebook
@majidhamajidha93102 жыл бұрын
Aa dailog kandittan ingott cannath
@AMScreations72 жыл бұрын
Karma is a boomerang 🤣
@small_memories__art_craft2 жыл бұрын
Chocolate
@Maria-sk7rl2 жыл бұрын
@@majidhamajidha9310 njnum😂
@calicut_to_california3 жыл бұрын
ജലജ, ഉർവശി, കാർത്തിക, ശാരി മലയാളത്തിലെ അന്നത്തെ കാലത്തെ മുൻ നിര നടിമാർ...
@nazeerabdulazeez88962 жыл бұрын
തന്നെക്കാൾ പ്രായം കൂടുതൽ ഉള്ള കാർത്തികയുടെ ടീച്ചർ ആയി അഭിനയിക്കാൻ ഈഗോ കാണിക്കാതെ തയ്യാർ ആയ ഉർവശി 🌹
@josephsalin21902 жыл бұрын
@@nazeerabdulazeez8896 കാർത്തികയ്ക്ക് ഉർവശിയേക്കാൾ പ്രായക്കൂടുതലാണോ ? ശാരിയുടെ റോൾ ഉർവശിക്കും, ഉർവശിയുടെ റോൾ ജലജയ്ക്കുo കരുതിയതാണ്. ശാരി അവതരിപ്പിച്ച സാലി എന്ന കഥാപാത്രം ഉർവശിയുടെ കൈയ്യിൽ ഭദ്രമല്ല എന്ന് കണ്ടപ്പോൾ കഥാപാത്രങ്ങളെ വെച്ച് മാറിയതാണ്.
@shrutimohan8908 Жыл бұрын
Urvashi chechi boyish type like sali patilla.. annie chechi sari mam pole pattum ee roleil
@AarathiMenon923 ай бұрын
@@josephsalin2190 urvashi is only 17 at this time Born 1969.
@Sleepyhead78967 күн бұрын
@@josephsalin2190 കാർത്തികക്ക് ഇപ്പൊ ഒരു 58_59 വയസ്സ് കാണും അല്ലെ... ഉർവശിക്ക് 56 വയസ്സ്
@thahirnazeer4396 жыл бұрын
ഒരു സിനിമയാണെന്ന് തോന്നുന്നേയില്ല . യഥാര്‍ത്ഥത്തിൽ നടക്കുന്ന ഒരു സംഭവം പോലെയുണ്ട് . അത്രക്ക് മനോഹരമായിക്കുന്നു കഥ പറയുന്ന രീതി . സൂപ്പർ സൂപ്പർ .
@lakshmikataksham22754 жыл бұрын
ശരിക്കും സംഭവിക്കുന്നതുപോലെയുണ്ട്.
@aswathit92574 жыл бұрын
Correct
@aryaravi49524 жыл бұрын
It's called padmarajan magic 😊
@kumarsajilesh32984 жыл бұрын
നടന്ന സംഭവമാണ്.. കോഴിക്കോട് സെന്റ് മൈക്കിൾസ് സ്കൂളില്നിന്നും രണ്ടു പെൺകുട്ടികൾ മാതാപിതാക്കളോട് പിക്‌നിക് എന്ന പേരും പറഞ്ഞു വയനാട്ടിലേക്ക് നാടുകടന്നതും പിന്നീട് ചുണ്ടയിൽ എന്ന സ്ഥലത്തു വെച്ച് പിടിക്കപ്പെട്ടതും വലിയ വാർത്തയ്യായിരുന്നു ആ കാലത്ത്. കുട്ടികളുടെ മാനസികാവസ്ഥ ഏകദേശം ഈ സിനിമയിലെ കുട്ടികളെപ്പോലെയായിരുന്നു. സെന്റ് മൈക്കിൾസ് സ്കൂളിൽ പെൺകുട്ടികളെ വളരെ സ്‌ട്രിക്‌ട് ആയിട്ടായിരുന്നു പഠിപ്പിച്ചിരുന്നത്. വിദ്യാലയത്തിലെ സ്‌ട്രിക്‌ട്, പേടിപ്പെടുത്തുന്ന ശിക്ഷകളും അന്നത്തെ കുട്ടികൾക്ക് ആ സ്കൂളിനോടുള്ള പേടി വലുതാക്കിയിരുന്നു. ഞാൻ ആ സ്കൂളിൽ നാലാം ക്‌ളാസ് വരെ പഠിച്ച വ്യക്തിയാണ്. അവിടെനിന്നും പുറത്തിറങ്ങിയ ഒരു കുട്ടികളും പിന്നീട് ആ സ്കൂളിലേക്ക് നോക്കുക പോലുമില്ലായിരുന്നു. ഇന്ന് സ്ഥിതിയൊക്കെ കുറച്ചു ഭേദം എന്നേയുള്ളൂ.. അന്നത്തെ ഹെഡ്മിസ്ട്രസ്റ് ബെർണീസ്, പിന്നെ, ടീച്ചർമാർ എല്ലാവരും സംഹാരരൂപം പൂണ്ട പോലെയാണ് കുട്ടികളോട് പെരുമാറിയിരുന്നത് എന്ന് ഞാൻ ഇന്നും ഓർക്കുന്നു.
@anjalianju33744 жыл бұрын
@@kumarsajilesh3298 appo etile pole aa kutikalum suicide cheyto sarikkum
@kumarsajilesh32984 жыл бұрын
ഈ സിനിമയുടെ പ്രത്യേകതകൾ സ്ത്രീകഥാപാത്രങ്ങൾ മാത്രം നിറഞ്ഞുനിൽക്കുന്ന ഒരു സിനിമ ചിലപ്പോൾ ഇത്തരത്തിൽ മലയാളത്തിൽ ആദ്യമായിരുന്നു. നായക നടനായ മോഹൻലാൽ ഇന്റർവെൽ കഴിഞ്ഞാണ് സ്‌ക്രീനിൽ വരുന്നത്. മോഹൻലാലിൻറെ കഥാപാത്രമായി ആദ്യം മനസ്സിൽ കണ്ടത് അശോകനെയായിരുന്നു. ഒരുപാട് വിവാദങ്ങളും വായനകളും ഈ സിനിമയിലൂടെ ജനിച്ചു. രണ്ടു പെൺകുട്ടികൾ തമ്മിലുള്ള അസാധാരണമായ സൗഹൃദം സ്വവർഗ രതിയായിപ്പോലും ചിത്രീകരിച്ചിട്ടുണ്ടായിരുന്നു അന്നത്തെ ചില പ്രസിദ്ധീകരണങ്ങൾ. അക്കാലത്ത്, പെൺകുട്ടികൾ ഒളിച്ചോടുന്നത് ഒരു സ്ഥിരം വാർത്തയായതിന് ഈ സിനിമ ഒരു കാരണമായിരുന്നത്രെ. യഥാർത്ഥത്തിൽ ഊർവ്വശിയുടെ കഥാപാത്രം ശാരിയും ശാരിയുടേത് ഊർവ്വശിയും ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ, ലൊക്കേഷനിൽ വച്ചു അത് മാറ്റിയെടുക്കുകയായിരുന്നു. ഈ കഥാപാത്രത്തിനുവേണ്ടി ആണിന്റെ മാനറിസം വേണ്ടതായിരുന്നു കാരണം. ശാരിയെ ഈ കഥാപാത്രം ഏൽപ്പിക്കാൻ വിളിച്ചപ്പോൾ പലരും എതിർപ്പുകളുമായ് വന്നിരുന്നു. പക്ഷെ, തന്റെ രണ്ടു സിനിമകളിലും ശാരിക്ക് പ്രധാന കഥാപാത്രം നൽകി പദ്മരാജൻ പ്രോൽസാഹിപ്പിക്കുകയായിരുന്നു. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം ശാരിക്ക് നേടിക്കൊടുത്തതും പദ്മരാജന്റെ (നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ) സിനിമ തന്നെയാണ്. ഈ സിനിമ സാമ്പത്തികവുമായ് പരാജയമായിരുന്നെങ്കിലും റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും നിറഞ്ഞ സദസ്സിൽ 50 ദിവസം പ്രദർശിപ്പിച്ചിരുന്നു. സ്ത്രീപ്രാധാന്യമായിരുന്നു അതിന്റെ പ്രധാന കാരണം. ഇതൊരു നടന്ന സംഭവമാണ്.. കോഴിക്കോട് സെന്റ് മൈക്കിൾസ് സ്കൂളില്നിന്നും രണ്ടു പെൺകുട്ടികൾ മാതാപിതാക്കളോട് പിക്‌നിക് എന്ന പേരും പറഞ്ഞു വയനാട്ടിലേക്ക് നാടുകടന്നതും പിന്നീട് ചുണ്ടയിൽ എന്ന സ്ഥലത്തു വെച്ച് പിടിക്കപ്പെട്ടതും വലിയ വാർത്തയ്യായിരുന്നു ആ കാലത്ത്. കുട്ടികളുടെ മാനസികാവസ്ഥ ഏകദേശം ഈ സിനിമയിലെ കുട്ടികളെപ്പോലെയായിരുന്നു. സെന്റ് മൈക്കിൾസ് സ്കൂളിൽ പെൺകുട്ടികളെ വളരെ സ്‌ട്രിക്‌ട് ആയിട്ടായിരുന്നു പഠിപ്പിച്ചിരുന്നത്. വിദ്യാലയത്തിലെ സ്‌ട്രിക്‌ട്, പേടിപ്പെടുത്തുന്ന ശിക്ഷകളും അന്നത്തെ കുട്ടികൾക്ക് ആ സ്കൂളിനോടുള്ള പേടി വലുതാക്കിയിരുന്നു. അവിടെനിന്നും പുറത്തിറങ്ങിയ ഒരു കുട്ടികളും പിന്നീട് ആ സ്കൂളിലേക്ക് നോക്കുക പോലുമില്ലായിരുന്നു. ഇന്ന് സ്ഥിതിയൊക്കെ കുറച്ചു ഭേദം എന്നേയുള്ളൂ.. അന്നത്തെ ഹെഡ്മിസ്ട്രസ്റ് ബെർണീസ്, പിന്നെ, ടീച്ചർമാർ എല്ലാവരും സംഹാരരൂപം പൂണ്ട പോലെയാണ് കുട്ടികളോട് പെരുമാറിയിരുന്നത് എന്ന് ഞാൻ ഇന്നും ഓർക്കുന്നു.
@sangeetha.m75573 жыл бұрын
Same was the case with Mount Carmel Anglo Indian school,kollam.l was a student there.worst principal and teachers.nowadays it has changed.the parents do care their children nowadays.
@sumitham.a.34223 жыл бұрын
Many convent schools are like that. Mental torture is too much.I am also a victim.
@arjunaju7520 Жыл бұрын
നല്ല അറിവ് ബ്രോ ❣️
@hmjg182 Жыл бұрын
Convent schools were the dumbest places. I am also a victim
@gayasree286 Жыл бұрын
A😊
@Diru926 жыл бұрын
ഈ സിനിമ ഇന്ന് ഇറങ്ങിയാൽ അന്നത്തെക്കാൾ പ്രേക്ഷക സ്വീകാര്യത ഉണ്ടാകും എന്ന് ഉറപ്പ്. പത്മരാജൻ സാറിന്റെ ചിന്താഗതിയും, കാഴ്ചപ്പാടുമൊക്കെ ഓരോ സിനിമയിലും വളരെ വ്യക്തമാണ്. സിനിമകളിലെ വൈവിധ്യമാർന്ന വിഷയങ്ങളും ! സാലിയെ പോലുള്ള ചെറുപ്പക്കാരികൾ ഒരു കാലത്ത് ഈ സിനിമ, കണ്ട് തൃപ്തിപ്പെട്ടവർ മാത്രമായിരിക്കും... great classic.....
@rizrizu45005 жыл бұрын
Sathyam bro.. Innale enna cinemayum oradbhutham aayirunnu.. Padmarajan chettande script okke sharikkum sharp and different aayirunnu.. Unique
@jishnu7555 жыл бұрын
avant garde
@abhijithmk6983 жыл бұрын
ഇതിൽ ശാരി യുടെ കഥാപാത്രം ആണ് ഏറെ ഇഷ്ടമായത്.she did it beautiful...
@lakshmikrishnan313 жыл бұрын
Enikum
@aneenaprasanth14013 жыл бұрын
@@lakshmikrishnan31 to àm
@lakshmikrishnan313 жыл бұрын
@@aneenaprasanth1401 mm😊❤️
@santhakumart.v1813 жыл бұрын
മലയാളത്തിന് അകാലത്തിൽ നഷ്ടപ്പെട്ട സൗഭാഗ്യം. മേഘപാളിയിൽ മറഞ്ഞ ഗന്ധർവൻ. പദ്മരാജൻ സാറിനു പ്രണാമം.
@akhilsankar185 жыл бұрын
പ്രേക്ഷകരുടെ മനസ്സ് അറിയുന്ന ഡയറക്ടറാണ് പദ്മരാജൻ sir കാർത്തികയുടെ സ്നേഹം കണ്ടപ്പോൾ ചിലയിടത്ത് ലാലേട്ടനോട് ദേഷ്യം തോന്നി evergreen movie 😍
@escaleramagica20324 жыл бұрын
kzbin.info/www/bejne/m2rVn4qCoayWp9U
@sudheeshsiva8782 жыл бұрын
നിമ്മിയോട് ഹരി നടന്നു പോകില്ലേ, ടീച്ചറെ ഞാൻ കൊണ്ട് വിടാം എന്നു പറയുന്ന സീൻ..👌
@athiraanil4236 Жыл бұрын
❤❤❤
@lakshmikataksham22754 жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ.പറയാൻ വാക്കുകൾ പോര.എന്നാലും നിമ്മി ആ ആൽബം ഹരിയെ കാണിക്കണ്ടായിരുന്നു എന്ന് തോന്നുന്നു.അതിനുശേഷം ഗംഭീര twist ആയിരുന്നു. പത്മരാജൻ സാറിന്ഒരു വലിയ നമസ്കാരം 👍👌🙏👏
@sajikumarev94734 жыл бұрын
Good
@comedyquizajith75542 жыл бұрын
Padmarajn sir... super....film
@leenuanandhan49114 жыл бұрын
ഈ സിനിമ ഒരു ലെസ്ബിയൻ സ്റ്റോറിയായി വ്യാഖ്യാനം ചെയ്യുന്ന തായി കാണുന്നു."Womance" എന്നൊരു അവസ്ഥ ആദ്യമായി അവതരിപ്പിച്ച സിനിമ ആയിരുന്നു.രണ്ടു സ്ത്രീകൾ തമ്മിലുണ്ടാകുന്ന തീവ്രമായ അത്മ ബന്ധമാണ് Womance എന്ന Stage. ലാലേട്ടന്റെ കഥാപാത്രം ഈ സിനിമയിലെ അൻറാഗണിസ്റ്റ് ആണ്.കൗമാര പ്രായത്തിലുള്ള കാർത്തികയുടെ കഥാപാത്രത്തെ ആവശ്യത്തിലധികം പ്രോത്സാഹിപ്പിക്കുന്നതും പിന്നീട് ഉർവ്വശി ജീവിതത്തിൽ തിരഞ്ഞെടുക്കുന്നതും ലാലേട്ടന്റെ കഥാപാത്രത്തിൻറ വില്ലനിസം കാണിക്കുന്നു.ശരിക്കും ആ പെൺകുട്ടികളുടെ മരണത്തിന് കാരണം ലാലേട്ടന്റെ കഥാപാത്രത്തിൻറ അവഗണന ആണ്..
@rasithat80004 жыл бұрын
പക്ഷെ അവർ തമ്മിൽ അത്രേം അടുപ്പമുള്ള സ്ഥിതിക്ക് ലാലിൻറെ അവഗണന അവരെ ആത്മഹത്യാ വരെ എത്തിക്കുന്നതെങ്ങനെ? എന്താ തോന്നുന്നേ.. അഭിപ്രായം പറയു എന്റെ പ്രൊജക്റ്റ് കൂടി ആണിത്
@ahammedkhaleel39463 жыл бұрын
Avarkidayile sauhrdam avarude prayam
@brokebitch80043 жыл бұрын
@@rasithat8000 I honestly think they both had a romantic tension. Karanam aanthe kalathu ayathukondu they didn't realized it. The movie subtly talks about it. I am bisexual myself. I felt their tension when I watched this movie when I was just a kid. I still feel that tension. Now I understand why.
@jijijayan49122 жыл бұрын
Yes... Njanum ende friendum ingine aayirunnu... ഞങ്ങൾ എവിടേക്കെങ്കിലും പോകണമെന്ന് തന്നെയാണ് കരുതിയിരുന്നത്.. പക്ഷെ സാഹചര്യങ്ങൾ എന്നെ വേറൊരു വഴി തിരഞ്ഞെടുക്കാൻ നിർബന്ധിതയാക്കി. ജീവിതം മാറിപ്പോയി.. പക്ഷെ ഞാനെന്ന വ്യക്തിയുടെ ജീവിതം അന്നേ തീർന്നു ..... ഇന്നത്തെ ഞാൻ ഞാനല്ല.... അതൊന്നും ആർക്കും മനസ്സിലാവില്ല. ഞങ്ങളുടെ കഥ നടന്നത് 2000 വർഷത്തിലാണ്... അന്നുവരെ ഞങ്ങൾ ഈ സിനിമ കണ്ടിട്ടുമില്ല
@reallovereel6014 Жыл бұрын
Brotherhood പോലെ sisterhood ഉണ്ടയിക്കുടെ? അതിനെ sexuality ആയി ബന്ധിപ്പിക്കുന്നത് ശരിക്കും എന്തിനാണ് അല്ലേ
@swaminathan13724 жыл бұрын
ദേശാടനക്കിളി കരയാറില്ല.... എത്ര മനോഹരമായ സിനിമ...,ഒന്നോർത്തു നോക്കു എത്ര മനോഹരമായ പേരുകളാണ് പത്മരാജൻ സാറിൻ്റെ സിനിമകൾക്ക്.
@kesss87083 жыл бұрын
അതു ശരിയാ movie names എല്ലാം 👌👌👌ആണ്
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@babeeshcv24849 ай бұрын
Yz👍
@josephsalin219011 ай бұрын
തിരിച്ച് കിട്ടാത്ത സ്നേഹം മനസ്സിൻ്റെ വിങ്ങലാണ് പാവം നിമ്മി (കാർത്തിക) സാലിയെയാണ് (ശാരി) എനിക്കേറെയിഷ്ടം.
@tr9758 Жыл бұрын
ശാരി യെ പോലെയുള്ള കൂട്ടുകാരെ കിട്ടിയാൽ ജീവിതം ഭദ്രമായി ❤❤❤❤ശാരി 🥺🥺🥺❤❤❤❤❤❤
@piatmal495 ай бұрын
കുന്തം... കൂട്ടുകാരിയെ പിഴപ്പിക്കാന്‍ പറ്റിയ സാധനം.... ഇങ്ങനത്തെ കൂട്ടുകാര്‍ ഇല്ലാത്തതാണ് നല്ലത്....
@bibinbabu3672 Жыл бұрын
നല്ല കലാസൃഷ്ടിയുടെ അന്തിമ വിധി കൽപ്പിക്കപ്പെടുന്നത് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാകാം. അത് പൂർണതയിൽ എത്താൻ ഒരു തലമുറ തന്നെ ജനിക്കണ്ടി എന്ന് വരാം എന്ന് പത്മരാജൻ സാർ ഒരു ഇന്റർ വ്യൂവിൽ പറഞ്ഞത് ഓർക്കുന്നു. അത്തരം കലാസൃഷ്ടികൾ ആയിരുന്നു അദ്ദേഹത്തിന്റെ ത്. ആ തലമുറ നമ്മൾ ആയിരുന്നു ഇനി വരാൻ ഇരിക്കുന്ന തലമുറയും . എക്കാലത്തും ഓർക്കാൻ ഇത്തരം സിനിമകൾ സമ്മാനിച്ച ജനുവരിയുടെ നഷ്ടം പി. പത്മരാജൻ❤
@hijas72284 жыл бұрын
The best thing is this plot was made in 1986...and in Malayalam...hatsoff to Ms.Shari for accepting this role in those day..
@bharathanadpisharody40462 жыл бұрын
Abbey and and g
@AmarnathN-mm8bv3 ай бұрын
Genius people were there at that time too. Malayalees are also intelligent
@aruntk259 Жыл бұрын
പദ്മരാജന്റെ മികച്ച script കാരണം...മോഹൻലാൽ നോടും.. ഉർവശി യോടും വെറുപ്പ് തോന്നിയ സിനിമ 🔥🔥🔥
@soumyapoovathinkal7 ай бұрын
സത്യം 😊
@muhammedsuhail70303 жыл бұрын
പദ്മരാജന്റെ ഏറ്റവും അണ്ടർറേറ്റഡ് ആയ മൂവി 💯 എന്നാ ഒരു ഫീൽ ആണ് ഈ പടത്തിന് ❤
@karthumbikarthu91105 жыл бұрын
എല്ലാരും മനസ്സിൽ നിറഞ്ഞു നിൽക്കുന്നവർ. പ്രത്യേകിച്ച് ശാരി. ആർക്കും പെട്ടെന്ന് വിധേയമാകാത്ത സ്നേഹവും സംസാരവും
@somethingstrange1234 жыл бұрын
Sathyam
@kaleshkumar9149 жыл бұрын
80 കളിൽ അവസാനം റീലീസായ സിനിമ മലയാളസിനിമയുടെ സുവർണകാലം,,പത്മരാജൻ ഹിററ് സിനിമ
@hameedmtp4849 жыл бұрын
hhh
@escaleramagica20324 жыл бұрын
kzbin.info/www/bejne/m2rVn4qCoayWp9U
@shajimpm10835 жыл бұрын
എന്നെങ്കിലും ഒരിക്കൽ കാർത്തിക ചേച്ചിയെ നേരിട്ട് കാണണം. ഇതാണ് ഞങ്ങളുടെ യഥാർത്ഥ നടി.
@craftyworld54355 жыл бұрын
എന്നെങ്കിലും കാർത്തിക മോഹൻലാൽ ജോഡികളെ കാണുമോ
@sivinsajicheriyan79375 жыл бұрын
ലാലേട്ടനെയും ,കാർത്തിക ചേച്ചിയെയും നേരിട്ടു കാണാനുള്ള ഭാഗ്യം ഉണ്ടായി❤️
@aswathit92574 жыл бұрын
Ellaa arthathilum mikacha nadi 😍😍😍
@syamhere3 жыл бұрын
@thakkumikku no it's just gossip
@sajitr76057 ай бұрын
കാർത്തികയെ അത്രമേൽ ഇഷ്ട്ടം ❤️ മുൻപെപ്പഴോ ഒന്ന് കണ്ടിരുന്നു ഈ സിനിമ. ഇന്ന് 24 ജൂൺ 2024 വീണ്ടും കണ്ടു ❤️
@sayiswathi58053 жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ 🔥
@JJRG115 жыл бұрын
Such a beautiful movie 👌👌👌 Dear parents, please love your children. If you’re too busy to love them, don’t have them 🙏🏻
@Malabarii94533 жыл бұрын
1986 ല്‍ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രം ഞാനാദ്യമായി ഇന്ന് കണ്ടു, 12-8-2021.. നല്ല ചിത്രമാണ്.. വളരെ വ്യത്യസ്തമായ പ്രമേയം. ശാരിയും കാര്‍ത്തികയും ഉര്‍വ്വശിയും ജലജയും നാല് പേരും അവരുടെ കഥാപാത്രങ്ങളെ നന്നായി ചെയ്തു.
@bineshveerappan307 Жыл бұрын
ഞാൻ ഇന്നു കണ്ടൂ 20-01-2024❤
@sumisumi5654 ай бұрын
ഞാൻ ഇന്ന് കണ്ടു 20.9.2024
@barzamomyworld11463 ай бұрын
ഞാൻ ഇന്ന് കണ്ടു 17-9-2024
@sudheeshsiva8782 жыл бұрын
ദേശാടനകിളി കാരയാറില്ല.. എത്ര മനോഹരമായാണ് ഇതിന്റെ തിരക്കഥ രചിക്കപ്പെട്ടിക്കുന്നത്. ഒരു നോവൽ വായിക്കുന്ന അതേ പ്രതീതി.. സംഭാഷണങ്ങൾ, ട്വിസ്റ് കളിലേക് കൊണ്ടു പോകുന്ന ഓരോ സീനും, ഓരോ പേജ് മറിക്കുന്ന പോലെ.. പത്മരാജൻ എന്ന അതുല്യ പ്രതിഭ വിട പറയും മുൻപേ നമ്മുക്ക് നൽകിയ സിനിമകളിലൂടെ അദ്ദേഹത്തിന് നിത്യശാന്തി നേരാം..❣️❣️❣️❣️
@jebinjohn31384 жыл бұрын
Covid 19 country shut down timil aarelum undo kaanan....??
@tomigeorge19494 жыл бұрын
Jebin John Me too.... 😍
@krishnamykrishna80144 жыл бұрын
Undeeeee
@shafeekgoogle37493 жыл бұрын
2021 il lock down undavum ennu arelum vijarchooo broooi🥺🥺🥺
@sekharankv15303 жыл бұрын
L see No
@agn43219 ай бұрын
4 years!
@ravijithtirurofficial96554 жыл бұрын
പപ്പേട്ടന്റെ സിനിമകൾക്ക് എന്നും മനുഷ്യഗന്ധം ഉണ്ട്. വല്ലാതെ മനസ്സിനെ സ്വാധീനിക്കും. വലിയ മെസ്സേജ് ആണ് എല്ലാ സിനിമകളും. ഇന്നും നമ്മുടെ സമൂഹത്തിൽ ഇത് പോലുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. "ആരും ആരെയും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിൽ ഒന്ന് ചിരിക്കാൻ പോലും മടിയുള്ള ആളുകൾ, ഒന്ന് കേൾക്കാൻ തയ്യാറായാൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടൊള്ളൂ പക്ഷേ അതിന് ആർക്കും ക്ഷമ യില്ല. സ്നേഹത്തിന്റെ ഭാഷയുടെ പട്ടം പൊട്ടി പോയിരിക്കുന്നു ആ പട്ടം അലഞ്ഞു വലിയ ഗർത്തങ്ങളിൽ വീണു തകർന്നു വീഴുന്നു. സ്നേഹിക്കൂ പരസ്പരം.. ♥️♥️♥️♥️
@subhalakshmikrishnan1154 жыл бұрын
J.?:
@subhalakshmikrishnan1154 жыл бұрын
Y
@anoopm20224 жыл бұрын
Best thing I cant believe is Shari who acted rough with Mohanlal throughout this movie but after the release of this movie within few months she transformed one of the most beautiful lover girl in Mohanlal's Nammaku Parkkan Munhtiri Thopukkal from the same director Padamrajan sir. Unbelievable
@jayachandran.a3 жыл бұрын
After seeing this film she must have repented about her attitude towards Lal and decided to make amends by becoming his lover in the next movie.
@sari14842 жыл бұрын
Yes 👍
@Alieneaits2 жыл бұрын
@@jayachandran.a 😄
@musiclife-uz5gc2 жыл бұрын
Yes♥️
@vishnu0285 жыл бұрын
ഈ ലാലേട്ടനും കാർത്തികയും സൂപ്പർ ജോടി തന്നെ
@escaleramagica20324 жыл бұрын
kzbin.info/www/bejne/m2rVn4qCoayWp9U
@tekkengameplay34174 жыл бұрын
Timeless classic with deep underlined socio political themes... Incredibly detailed narrative..at par with Martin Scorsese type of story telling...way ahead of times... Legendary Movie..
@rengithgeorge46423 жыл бұрын
Can you please tell me how is it ,Scorceece type of story telling ...Do Scorceece do have a pattern..
@mufimufeeda18384 жыл бұрын
അവരെ രണ്ടു പേരെയും ആരും മനയിലാക്കിയില്ലല്ലോ .. വല്ലാത്ത സങ്കടം
@thahiyasathar2 жыл бұрын
Athe😕
@anjalisworld11132 жыл бұрын
😒
@jeevanrmenon4 жыл бұрын
ഈ സിനിമയിൽ ലാലേട്ടൻ കാർത്തികയേ കല്യാണം കഴിച്ചാൽ മതിയായിരുന്നു എന്ന് ഞാൻ മാത്രമാണോ ആഗ്രഹിച്ചത് .പാവം തോന്നി ക്ലൈമാക്സ് കണ്ടപ്പോൾ.
@anucatherine70584 жыл бұрын
ഞാനും
@rukkiyamaji53554 жыл бұрын
എനിക്കും തോന്നി ബ്രോ
@khadeejam22114 жыл бұрын
Njan agrahichu
@escaleramagica20324 жыл бұрын
kzbin.info/www/bejne/m2rVn4qCoayWp9U
@slowcrusxxh4 жыл бұрын
stop posting the spoilers bruh
@sunusunoo88563 жыл бұрын
ഇത്ര വര്‍ഷങള്‍ കഴിഞിട്ട് കണ്ടിട്ടും അവസാനം നെഞ്ചു പൊട്ടി പോയ പോലെ തോന്നി എവിടെയൊ വല്ലാത്ത ഒരു തേങല്‍
@josephsalin21903 жыл бұрын
ഇത് ഇക്കാലത്തും സ്വീകാര്യവും അനുയോജ്യവുമായ പ്രമേയം - ഈ ചിത്രം Release ചെയ്തിട്ട് 36 വർഷം കഴിഞ്ഞിരിക്കുന്നു.
@rajithrajith83765 жыл бұрын
ഇത്തരം കഥാപാത്രങ്ങൾ ലാലേട്ടനെ തേടി ഇപ്പൊ വരുന്നില്ല. ഇപ്പൊ complete actor യൂണിവേഴ്സൽ സ്റ്റാർ എന്നൊക്കെ പേര് കൊടുത്തത് ആണ് പ്രശ്നം.
പദ്മരാജന്റ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്.. വാക്കുകളിലും സിനിമകളിലും പ്രണയം വാരി വിതറിയ ഗന്ധർവ്വൻ
@meeras809311 ай бұрын
എന്തിനാ ലാലേട്ടാ നിങ്ങൾ അവരുടെ ജീവിതത്തിലേക്ക് വന്നത്.... അവർ സന്തോഷമായിട്ട് ജീവിക്കുകയില്ലായിരുന്നോ.....
@jayachandran.a3 жыл бұрын
A classic film from Padmarajan. He has deftly dealt with the interplay of emotions between two teenage girls who cling to each other for the love and care they never got from their parents. Mohanlal plays a mature role in the movie. In fact he anchors the film to the reality of mundane life. The unexpected end shocks us and shows what can happen when true love evades fruition. The film will always remain a poignant memory in the minds of the viewers.
@RelentlessCrusader2 жыл бұрын
One of the best comment Sir👏
@mathailukose98252 жыл бұрын
It is the best feeling ever that when we have someone to love.. To be there when nobody is there for us. It is the worst feeling ever that when we realize that nobody was really loving us. A beautiful movie with all kinds of human feelings.
@amritakrishnansinger17914 ай бұрын
ഈ സിനിമ ആദ്യം കാണുമ്പോൾ "വാനമ്പാടി ഏതോ തീരങ്ങൾ തേടുന്ന....." എന്ന രവീന്ദ്രൻമാസ്റ്റർന്റെ മാസ്മരിക ഗാനം മാത്രമേ... മനസ്സിൽ തങ്ങിയുള്ളൂ.... പിന്നീട്...പതുക്കെ പതുക്കെ ഈ സിനിമ കാണുന്നത് ഒരു വല്ലാത്ത അഡിഷൻ ആയി മാറി എത്ര തവണ കണ്ടു എന്ന് തന്നെ ഇപ്പോഴും അറിയില്ല....പത്മരാജൻ സാർന്റെ സിനിമ ഒരു വൈകാരികഭാഷയാണ്.... അതിനെ വാക്കുകൾ കൊണ്ട് വിവരിക്കുവാൻ കഴിയില്ല..💜💜🙏🏻🙏🏻
@sudeeps1995 Жыл бұрын
രണ്ടു പെൺകുട്ടികൾ തമ്മിലുള്ള ഒരു അസാധാരണ സൗഹൃദത്തിന്റെ കഥ പറഞ്ഞ പദ്മരാജൻ ക്ലാസിക്.. അദ്ദേഹത്തിന്റെ സ്ഥിരം ഫിലിമിലെ പോലെ ക്ലൈമാക്സ് ഉണ്ടാക്കുന്ന മുറിവും വലുത് തന്നെ..
@josephsalin21903 жыл бұрын
ഈ ചിത്രത്തിൽ ശാരിയുടേയും കാർത്തികയുടേയും അഭിനയമാണ് വളരെ better. ഇത് ഞാൻ വളരെ നേരത്തേ കണ്ട സിനിമയാണ് - അന്നും ഇന്നും ആ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ മനസിൽ നിന്നും ഇന്നും മാഞ്ഞിട്ടില്ല.
@mpak22453 жыл бұрын
പപ്പേട്ടൻ മോഹൻ ലാലിനെ അറിയാതെ വില്ലൻ റോളിലേക്ക് തള്ളിയിട്ട മനോഹരമായ സിനിമ
@reallovereel6014 Жыл бұрын
വില്ലനാണെന്ന് പറയാൻ പറ്റില്ല..അവർ കുട്ടികൾ ആണെന്ന് അറിയുന്നത് പിന്നീടല്ലെ..വേണ്ടിയിരുന്നില്ല എന്ന് തോന്നും മുന്നേ അവൾക്ക് അത് തമാശ അല്ലാതയിരുന്നൂ...ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും അയാള്ക്ക് കഴിയുന്നുണ്ടയിരുന്നില്ല..പക്ഷേ തുറന്നു പറഞ്ഞ സാഹചര്യം ചിലപ്പോൾ അയാളെ വില്ലൻ ആക്കിയേക്കവുന്നതാണ്..
@sumisumi5654 ай бұрын
അവൾ ഒരു പാട് സ്ഥലത്തു പറയാൻ ശ്രമിച്ചിട്ടുണ്ട് ഹരിയേട്ടൻ അവൾക്കാരാണെന്ന്. അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് ലാലേട്ടന്റെ ക്യാരക്ടർ
@vishnudevan21334 жыл бұрын
2:14:26 ഞാനങ്ങനെ പോകുവോ കുട്ടീ... നിന്നെ തനിച്ചാക്കിയിട്ട് ഞാനെങ്ങോട്ട് പോകാൻ... ശാരി ❣️
@escaleramagica20324 жыл бұрын
kzbin.info/www/bejne/m2rVn4qCoayWp9U
@chandu3683 жыл бұрын
💔💔💔
@prasobek74293 жыл бұрын
That is real ❤
@ull8934 жыл бұрын
Teenage, a very vulnerable period. Teachers and parents please be kind and understanding to them. Encourage them, instead of finding faults and criticizing them. Teenagers understand you have the power. Believe in God, believe in yourself. God bless. Face life with courage. You are God's child. 😊❤️
@aparnasasikumar75682 жыл бұрын
ഈ ഫിലിം ചില നിരുപകർ സാലിം നിമ്മി ലെസ്ബിയൻ ആണ്നു അഭിപ്രായപെട്ടിരുന്നു. But anek അങ്ങനെ തോന്നില്ല. സാലി ഒരു ബോൾഡ് ആയ കുട്ടി ആണു. നിമ്മി ore ഇന്നസെന്റ് കുട്ടിയും.എനിക് ഈ ഫിലിംമിൽ ദേഷ്യം തോന്നിയത് മോഹൻലാൽനോടും uruvashi ചെയ്ത റോൾ നോടും ആണ്. സാലികും നിമ്മിക്കും കൗമാര പ്രായത്തിൽ ഉണ്ടാകുന്ന ചില വാശി ദേഷ്യം ഉണ്ട്. പിന്നെ അവരുടെ ബാക്ക്ഗ്രൗണ്ട് കുറച്ചു പ്രോബ്ലം ആണു. ആക്ച്വലി അവരുടെ problem എന്താണ് എന്ന് മനസിലാക്കി അവരെ മാറ്റി എ ടുക്കാൻ ശ്രമിക്കണം ആരുന്നു. But ദേവികേടെ റോൾ ചൈയൂന്നത് അവരെ മാത്രം ടാർഗറ്റ് ചെയ്തു ഇപ്പോഴും പണിഷ്മെന്റ് vaagi കൊടുത്തു കൊണ്ട് ഇരിന്നു.നെക്സ്റ്റ് ഹരിശങ്കർ എൻട്രി അവരുടെ ഹാപ്പിനെസ്സ് ലേക്ക് കടന്നു വന്നു എല്ലാം നശിപ്പിച്ച ഒരാൾ. അവര് പോലും ക്ഷണിക്കാതെ ഹരിശങ്കർ ഇടിച്ചുകേറി പരിചയപെടുന്നെയാ.ഇതിനിടയിൽ നിമ്മി ആയി ഒരു ഫ്രണ്ട്ഷിപ്പും ഉണ്ടാക്കി എടുക്കുന്നു. പ്രായത്തിന്റെ ചാപല്യ കൊണ്ടോ അത് വരെ കിട്ടാതെ ഒര് പ്രൊട്ടക്ഷൻ ഹരിയിൽ നിന്നും കിട്ടും അന്ന് തോന്നിയത് കൊണ്ടോ നിമ്മി അയാളെ സ്നേഹിക്കുന്നു ഹരിക്കു അങ്ങനെ ഇല്ലാരുന്നു എഗിലും നിമ്മി തന്നെ സ്നേഹിക്കുന്നു എന്നു അയാൾക്ക് അറിയാരുന്നു. എന്നിട്ടും അയാൾ അതിനെ എതിർക്കുകുകയോ പറഞ്ഞു തിരുത്താനോ ശ്രമ്മിക്കുന്നില്ല.പകരം അയാളെടെ ജോബ് കളയാൻ കാരണകാരിയായ ദേവികയോട് പ്രണയം തോന്നുകേം മാര്യേജ് ചെയ്യാൻ തീരുമാനിക്കൂകേം chaiyounu. കൂടാതെ ദേവികേടെ ജോബ് തിരികെ ലഭിക്കാൻ വേണ്ടി നിമ്മിയെ karu ആക്കുകേ ആണു അയാൾ chaiyounate. അത് നിമ്മി ക്ലൈമാക്സ്‌ൽ thirichariyoupozaanu aa kutty thakarnu pokunate. എന്നിട്ടും അയാളോട് നീധി പുലർത്താന നിമ്മി നോക്കിയത്. തലേന്നു സാലി പോകാൻ origiyapo നിമ്മി പോകാൻ കൂടാക്കിയില്ല. സാലി പോകാൻ പോയതും ഹരീടെ നഷ്ടം എല്ലാം ഓർത്തപ്പോ ആണു നിമ്മി സുസൈഡ് ചെയ്യാൻ പോയത്. അത് പോലെ പലരും ചോദിച്ച question ആണു എന്തിനു ആണു sucide ചെയ്തത് എന്നു. Maybe അവർ തിരികെ സ്കൂൾ ലേക്ക് പോയാലും സ്കൂൾ ലൈഫ് കംപ്ലീറ്റ് chaiyoumpo അവർക്ക് അന്നന്നേക്കും ആയി പിരിയേണ്ടി വരും. സ്കൂൾ വിട്ടു വീട്ടിലേക്കു ചെല്ലുന്ന അവരെ കാത്തു സ്നേഹിക്കുന്ന ആരും അവിടെ ഇല്ല. നിമ്മി ഫാദർ attitude ഈ ഫിലിമിൽ നമ്മൾ എല്ലാവരും കാണുന്നുde. കൂടാതെ സെക്കന്റ് മദർ. സാലിടെ kaareyom aathade അതെപോലെ തന്നെ. School vitta നിമ്മിയെ യെ മാര്യേജ് കഴ്പ്പിക്കും എന്നും parayounudu.അത് നല്ല allaiancum ആരിക്കില്ല എന്നും. സാലി യെ enne വേറെ സ്കൂളിൽ ജോയിൻ ചെയ്താലും നിമി യെ പോലെയുള്ള ഒര് ഫ്രണ്ട് നെ കിട്ടാനും ചാൻസ് ഇല്ല. സൊ ലൈഫ് ലോങ്ങ് എന്നും ഒറ്റപ്പെടലും കൂടാതെ avagaanakalum ആകും. So after school ലൈഫ് അവരെ കാത്തിരിക്കുന്ന തീക്ത മായ അനുഭവങ്ങളെകാൽ നല്ലത് after death ഒര് ലൈഫ് undakel അതാണ് ബെറ്റർ എന്നും തോന്നിണ്ടാകും. സാലി പറയുഉം പോലെ "ദൂരെ ദൂരെ ഒരു സേഫ് ആയ സ്ഥലത്തേക്കു
@riyamariam49022 жыл бұрын
Correct
@aparnasasikumar75682 жыл бұрын
@@riyamariam4902 ❤
@statusworld55842 жыл бұрын
Tnx u 🙂❤️
@untamedVagabond7 ай бұрын
Beautifully written 😍 and so true!
@aparnasasikumar75687 ай бұрын
@@untamedVagabond thanku❤❤❤❤❤🙏🏼🙏🏼🙏🏼
@surajcr3702 жыл бұрын
ദേശാടനക്കിളി കരയാറില്ല എന്ന പേര് പോലും മനസ്സിൽ നൊമ്പരമുണർത്തുന്നു. ഗന്ധർവ്വൻ്റെ നിത്യസ്മാരകങ്ങൾ പോലെ ഇത് പോലെ എത്ര ചിത്രങ്ങൾ .. പപ്പേട്ടൻ്റെ നിത്യസ്മാരകം പോലെ ഹൃദയസ്പർശിയായ ചലച്ചിത്രം. കാർത്തിക, ശാരി ,മോഹൻലാൽ എല്ലാവരും മികച്ചു നിന്നു. സ്നേഹം കിട്ടാതെ ഒടുവിൽ സ്വയം എരിഞ്ഞടഞ്ഞ് നിമ്മിയും സാലിയും .. shocking end ...
@lohithakshant35875 жыл бұрын
ദേശാടനക്കിളി - സ്നേഹത്തിന്റെ ഒരു നൊമ്പരമായി എന്നും നമ്മുക്കൊപ്പമുണ്ടാകും.
@josephsalin2190 Жыл бұрын
അർഹതയില്ലാത്ത പണം കൊണ്ട് ആർക്കും ഒന്നും സ്ഥായിയായി നേടാൻ കഴിയില്ല. ഈശ്വരൻ സത്യം ഉർവശി അവതരിപ്പിച്ച കഥാപാത്രത്തെ സംബന്ധിച്ച് പറഞ്ഞതാണ്.
@ninejot5 жыл бұрын
I think Mohanlal is partly responsible for their death.. Was very immature of him to entertain Karthika's feelings towards him and crush her all of a sudden by revealing Urvashi was his fiancé when Karthika was in such a vulnerable condition. Not that he was cheating or anything, but he could have handled this much much better. The guilt is very evident in his expression in the last scene of the movie. A very very sensitive movie, and there's even a borderline homosexual undertone in the relation between the 2 actresses. Padmarajan sir as always makes movies way ahead of its time
@vijayanandvadhyar72245 жыл бұрын
Great critique
@athiram6245 жыл бұрын
Well said!
@PramodKumar-fi7jz5 жыл бұрын
Correct
@vinodpillai95315 жыл бұрын
ATHE
@99nibu4 жыл бұрын
Agree
@shalinikrskrsna33532 жыл бұрын
അവർ ലെസ്ബിയൻ അല്ലായിരുന്നു .... എല്ലാ ബന്ധങ്ങളും ലെസ്ബിയൻ അല്ല !!! true , ക്ലിയർ ഫ്രണ്ട്ഷിപ് മാത്രം ആയിരുന്നു അവർ 🥰
@abhinkannambra73662 жыл бұрын
👍mikacha oru eth
@jijijayan49122 жыл бұрын
Athe.. Njanum ende kootukarium inganeyayirunnu
@keepsmiling13042 жыл бұрын
Its the female version of Bromance.... Platonic love but not lesbians
@himahimahimahima654 Жыл бұрын
Yes
@user-yk5lv8iw8x Жыл бұрын
Ella bandhangalum lesbian alla ennu paranju. Vere ethu movie und Malayalathil oru nalla lesbian story explore cheythathu? So excuse some if they want to read between the lines and believe they were more than 2 souls sisters.
@rageeshkp92494 жыл бұрын
നിമ്മിയുടേയും സാലിയുടേയും സൗഹൃദം കണ്ട് കരഞ്ഞുപോയി..അതായിരിക്കണം ബന്ധം...ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും ഒരുമിച്ച്...💛 ഹരിശങ്കർ സ്നേഹത്തിന്റെ വാതിൽ മലർക്കെ തുറന്ന് പ്രതീക്ഷകൾ നൽകി അവസാനം മുഖത്തുനോക്കി കൊട്ടിയടച്ചു..സിനിമയിലെ വില്ലൻ കഥാപാത്രം ആയി..... പക്ഷെ നിമ്മിയും സാലിയും എല്ലാവരേയും പരാജയപ്പെടുത്തി.. നിമ്മിക്കും സാലിക്കുമൊപ്പം..💛 സ്നേഹിക്കാൻ ഒരാളെങ്കിലും ഉണ്ടാവുക എന്നുള്ളത് ജീവിതത്തെ മുന്നോട്ട് നയിക്കുന്നു.......
@Aparnabalan99 Жыл бұрын
Words💖🤗
@sumeshsubrahmanyansumeshps7708 Жыл бұрын
ശരിയാണ് 👍
@lekharohini97143 жыл бұрын
അച്ഛനമ്മമാരുടെ സ്നേഹം കിട്ടാതെ വളരേണ്ടി വന്ന രണ്ടു കുട്ടികൾ, ലാലേട്ടന്റെ കഥാപാത്രത്തിനു കാർത്തികയെ വിവാഹം കഴിക്കാൻ പറ്റില്ല പ്രായപൂർത്തി ആയിട്ടില്ല അതുകൊണ്ട്.ഞാൻ വല്ലാതെ ആഹ്രഹിച്ചു, ഈ സിനിമയുടെ അവസാനത്തിൽ ടീച്ചേഴ്സും ലാലാട്ടനും ഒക്കെ കൂടി കുട്ടികളെ കൂട്ടികൊണ്ട് പോയി സ്കൂൾ ഓപ്പണിങ്നു സ്കൂളിൽ പ്രവേശിച്ചു നല്ല കുട്ടികൾ ആയിരുന്നെങ്കിൽ, അവർക്കു കിട്ടാതിരുന്ന സ്നേഹം മുഴുവൻ കൊടുത്തു സഹോദരൻ, സഹോദരി ആയി ലാലേട്ടനേം ഉർവശിയെയും അംഗീകരിച്ചെങ്കിൽ, ഈ സിനിമ കണ്ടു തീർന്നപ്പോൾ ഇത്രയും വേദനിക്കില്ലായിരുന്നു,
@reallovereel6014 Жыл бұрын
എങ്കിൽ അത് ഒരു സാധാരണ സിനിമ ആയി മാറിയേനെ...പദ്മരാജൻ്റെ കഥകൾ സാധാരണമായി ഒതുങ്ങുന്നതല്ലല്ലോ 😊
@shrutimohan8908 Жыл бұрын
Padmarajan sir ella films nammale oru numbaram kathiripindakum...athane bhangi♥️
@butterflys134 ай бұрын
Angane madhiyarunnu.
@sasikalasreeram18615 жыл бұрын
Urvashi was just 15 years old in this film. What a great performance!
@poojars55944 жыл бұрын
Really!!!
@poppoipoppoi40414 жыл бұрын
yes..only this movie urvashi acted under the direction of Pathmarajan
@sasikalasreeram18613 жыл бұрын
@Rose bk But she was too young to play such a character as a teacher in high school
@Aparnabalan993 жыл бұрын
Really omg brilliant acting
@thennal2 жыл бұрын
Really?????
@satheeshbabu77504 жыл бұрын
ഓരോ തവണ കാണുമ്പോളും വീണ്ടും കാണാൻ തോന്നുന്ന പദ്മരാജൻ സ്പർശം
@akhil_prakash6 жыл бұрын
പദ്മരാജൻ മാസ്റ്റർ ന്റെ എല്ലാ പടവും ഇങ്ങനെ variety ആണ്. "നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" , അതും അങ്ങനെ പലതും. അന്നത്തെ കാലത്തെ ആളുകൾക്ക് (audience) ന് ആ കഥയും ആ രീതികളും ഒന്നും ഇഷ്ടപ്പെടണം എന്നില്ല. പക്ഷെ ദീർഘവീക്ഷണത്തോടുകൂടി സൃഷ്ഠിച്ച ഈ സിനിമ എന്തുകൊണ്ടും ഈ കാലത്തിന് യോജിച്ചതാണ് എന്ന് കരുതുന്നു.
@prasanthgmuttath83844 жыл бұрын
പപ്പേട്ടന്റെ എല്ലാപടങ്ങളും കാലത്തിനു മുന്നേ ഇറങ്ങിയ സിനിമകൾ ആണ്
@ഷെർലക്ഹോംസ്-മ2ര6 жыл бұрын
ശരിക്കും മോഹൻലാലിൻറെ കഥാപാത്രമാണ് ഇതിലെ വില്ലൻ
@piatmal495 жыл бұрын
so true... thought the same.... if they hadn't met him maybe they would still be alive
അന്ന് വിമർശനങ്ങൾ ധരാളം ഉണ്ടായിരുന്നു , മലയാളത്തിലെ ആദ്യത്തെ ലെസ്‌ബിയൻ സിനിമ എന്നൊക്കെ ആയിരുന്നു കമന്റ്സ്
@kshanthiiamhappiness40384 жыл бұрын
Not at all.. രണ്ടു പെൺകുട്ടികൾ directed by Mohan
@leenuanandhan49114 жыл бұрын
ലെസ്ബിയൻ സ്റ്റോറിയായി പലയിടത്തും വ്യാഖ്യാനം ചെയ്തതായി കാണാം. Womance എന്ന ഒരു അവസ്ഥ ആദ്യമായി അവതരിപ്പിച്ച ചിത്രം ആയിരുന്നു.രണ്ട് സ്ത്രീകൾ തമ്മിലുള്ള വളരെ തീവ്രമായ ആത്മബന്ധമാണ് Womance. എന്ന Stage.ഇത്തരം ഒരു concept അവതരിപ്പിക്കാത്തത് കൊണ്ട് ലെസ്ബിയൻ സ്റ്റോറിയായി വ്യാഖ്യാനിച്ചു.
@faisalazeez42334 жыл бұрын
@@leenuanandhan4911 വോമൻസ് , അതിന്റെ അവസ്ഥ കഴിഞ്ഞിരിക്കുന്നു ഈ സിനിമയിൽ , അതിൽ നിന്നും കുറച്ചു കൂടി മുന്നോട്ട് പോവുകയും എന്നാൽ ലെസ്ബിയൻ സ്റ്റേജിൽ എത്താതിരിക്കികയും ചെയ്യുന്നു .. ഭാവിയിൽ അങ്ങനെ ആകാം എന്ന സൂചന പപ്പേട്ടൻ പലയിടത്തും കോറി ഇട്ടിരിക്കുന്നു , ശാരി അവതരിപ്പിച്ച കഥപാത്രം അങ്ങനെ ഒരു മേധാവിത്വം പുലർത്തുന്നുണ്ട് ,
@untamedVagabond7 ай бұрын
@@faisalazeez4233മേധാവിത്തം possesiveness ആവാമല്ലോ?! Possessiveness friendshipsലും ഉണ്ടാവാറുണ്ട്. It's a strong womance because both of them don't have loving families..
@Hopy7704 жыл бұрын
എന്റെ പൊന്നോ പൊളി .. ഇനി ഒരു കാർത്തിക, ശാരി, ലാലേട്ടൻ നമ്മുക്ക് ഉണ്ടാവുമോ 😓😓
@Aparnabalan993 жыл бұрын
Shaariii brilliant acting ❤️❤️❤️
@Saranyashyla-194 ай бұрын
ശാരി കാർത്തിക എന്നിവരുടെ ഇന്റർവ്യൂ കണ്ടു കഴിഞ്ഞു വരുന്നവർ ഉണ്ടോ
@svv28952 жыл бұрын
01:14:40 the beauty of the scene. How nicely portrayed her ,waiting for his call ,each second ,with the clock tick in the bgm.
@nidhinzs56515 ай бұрын
Sariyudeyum karthikayudeyum 2024 meet up video kandathinu shesham ee film kananvannavar
@sajanjames485223 күн бұрын
സ്വവർഗ്ഗ പ്രണയം തന്നെയാണ് ഈ ചിത്രത്തിലെ അന്തർധാര. കുറഞ്ഞ പക്ഷം ശാരി അവതരിപ്പിച്ച കഥാപാത്രത്തെയെങ്കിലും ഈ വീക്ഷണകോണിലൂടെ സമീപിയ്ക്കാൻ മതിയായ നിരവധി കാരണങ്ങൾ തിരക്കഥയിലുണ്ട്. ( 2025)❤
@prathibachandran57344 жыл бұрын
1:10:37 bgm super.. ഹരി എന്ന മോഹൻലാൽ കഥാപാത്രത്തിൽ നിന്നും കാർത്തിക ആഗ്രഹിക്കുന്ന സ്നേഹം caring എല്ലാം അതിലുണ്ട്....
@syamjikbhasi62175 ай бұрын
ശരിക്കും ചിരിവരുന്നു... സിനിമ കണ്ടിറങ്ങുമ്പോൾത്തന്നെ കഥ ഓ൪മ്മയിൽ നിൽക്കാത്ത ഇന്നത്തെ സിനിമകളെപ്പറ്റി ഓ൪ക്കുമ്പോൾ....🙏🙏🙏🙏🙏
@rizrizu45005 жыл бұрын
ഇത്രേം മനോഹരമായി "Womance" ചിത്രീകരിക്കാൻ പപ്പേട്ടൻ അല്ലാതെ ആർക്ക് സാധിക്കും.. We miss u പപ്പേട്ടൻ 💓 ഈ ചിത്രം എപ്പോ tvyil ഇട്ടാലും തുടക്കം മുതൽ ഒടുക്കം വരെ ഇരുന്ന് കാണും.. പരസ്യം വന്നാൽ പോലും ചാനൽ മാറ്റാതെ.. ഈ കാലഘട്ടത്തിൽ ഉള്ള സിനിമകൾ എന്തോ ഒരിക്കൽ കണ്ടു ഒഴിവാക്കും.. തികച്ചും വ്യക്തിപരമായ അഭിപ്രായം
@somethingstrange1234 жыл бұрын
@@ajlee9262 no. This is not lesbians. Purely, womance. ariyllenkil please google it. Randu penkuttikal thammilulla deep aya non sexual relationship ne womance ennu parayum. Ithupole 2 males nu idayile non sexual sneha bandhathe bromance ennu parayum. Bromance um nammude films IL undallo..
@anupamasurendrannair90084 жыл бұрын
@@ajlee9262 lol ! Open ur mind a little bit !
@tharakrishna53563 жыл бұрын
@@somethingstrange123 true👍 പെൺകുട്ടികൾ തമ്മിലുള്ള friendship ന് പലപ്പോഴും ഇങ്ങനൊരു deep intimacy ഉണ്ടാവാറുണ്ട്, ഒരുമിച്ചു താമസിക്കുന്നവർ കൂടി ആണെങ്കിൽ പ്രത്യേകിച്ചും.. ആൺകുട്ടികളുടെ സൗഹൃദം വളരെ deep ആണെങ്കിലും അവർ അത് പ്രകടിപ്പിക്കാൻ കെട്ടിപ്പിടിക്കുന്നതോ, തലോടുന്നതോ അങ്ങനെ കാണാറില്ല.. പക്ഷേ പെൺകുട്ടികൾ അങ്ങനെയല്ല..
@sreelekshmi22 жыл бұрын
Avarde edayile relationship enthiluk aakatte..be it friendship or lesbians Homosexual relationship ennu kelkkumpol aalkarakku enthina itra kuru pottunne..
@arjunaju7520 Жыл бұрын
സത്യം ബ്രോ ഞാൻ ഇന്ന് ആദ്യമായി ഈ സിനിമ മുഴുവൻ ആയി കണ്ടു ബ്രോ പറഞ്ഞ പോലെ പരസ്യം വരുമ്പോൾ പോലും മാറ്റാതെ ❣️
@shajikp89413 жыл бұрын
1:14:32 കാർത്തിക 🥰🥰🥰 അന്നത്തെ കാലത്തെ ഏട്ടന്മാരുടെ ഇഷ്ട്ടപെട്ട സ്ത്രീ സൗന്ദര്യ സങ്കല്പം.
@gamehacker78828 жыл бұрын
പോകാം ആ സുവർണ കാലത്തിലേക്ക് ലാലേട്ടൻ കാർത്തി കാ ശാരി മലയാളത്തിലെ എക്കാലത്തെയും സുപ്പർ ഹിറ്റ് സിനിമാ
@safwanmohd47054 жыл бұрын
Abhinayam Valarie mosham
@renjurajan37474 жыл бұрын
@@safwanmohd4705 ആരുടെ അഭിനയം ആണ് മോശം????
@syamhere3 жыл бұрын
@@safwanmohd4705 😳
@rohitps26833 жыл бұрын
Aa kalathil valya hit aayrnilla
@Malabarii94533 жыл бұрын
പത്മരാജന്റെ മികച്ച സിനിമകളിലൊന്നാണ്, പക്ഷേ സിനിമ വലിയ വിജയമൊന്നും ആയിരുന്നില്ല..
@TravisCott-hw6ok2 ай бұрын
"നമ്മൾ തമ്മിൽ ഇപ്പൊ വളരെ അടുത്തുവല്ലേ ഇന്നലെ വരെ രണ്ടു ഗോളങ്ങളിൽ ആയിരുന്നു എവിടെയാണ് എന്താണെന്ന് അറിയാതെ എന്നാൽ പരസ്പരം എവിടെയോ ഉണ്ടെന്ന് അറിയേം ചെയ്യാം ഇപ്പൊ അത് മാറി വെറും രണ്ടര മണിക്കൂറിന്റെ അകലം " പത്മരാജൻ writing....... 😇💜
@aaminajawahira6655 жыл бұрын
Is it just me, no matter how many times I watch this movie I am unable to paint anything rather than friendship to the relationship between karthika and shari.
@dranu291945 жыл бұрын
aamina jawahira same here!!
@anandunair28995 жыл бұрын
I don't think this is just a friendship..the relationship is more deep and intimate than what we call as friendship..u can see this from some scenes,where director is purposefully creating to express their relation..but u can't call it as a lesbian.may be the film is not convincing that fact directly.but indirectly,Shari is raised as a dominant with masculine character.karthika as the true female partner
@brokebitch80043 жыл бұрын
No actually that's the problem. This movie is subtle cause in that time portrayal homosexuality is very rare. I can see the romantic tension between them. I myself is a bisexual.
@ad84472 жыл бұрын
@@brokebitch8004 you may be a bi. So you ship them. But people with common sense knows that they are just two rebels who ran away.. Stop pushing your disgusting agenda.. Its like girls cant be besties without being called a lesbian.
@janellek71710 ай бұрын
Sally gives strong lesbian vibes
@alhubal6321 Жыл бұрын
@1:33:36 ഒട്ടും ഇഷ്ടം ഇല്ലാത്ത ശത്രു ആയ ടീച്ചറുടെ നല്ല ഫുൾ സൈസ് ഫോട്ടോ ആൽബത്തിൽ കൊണ്ട് നടക്കുന്ന ഒരു സ്റ്റുഡന്റിനെ ആദ്യമായിട്ട് കാണുവാ 😂😂😂😂
@opinion...7713 Жыл бұрын
No..atu aval edutha photos il onnaayi aanu kaanichatu
@alhubal6321 Жыл бұрын
@@opinion...7713 ayin?? ഇഷ്ടം ഇല്ലാത്ത ഒരാളുടെ ഫോട്ടോ അബദ്ധത്തിൽ എടുത്തെങ്കിൽ തന്നെ ആരേലും അത് സ്വന്തം ആൽബത്തിൽ കൊണ്ട് നടക്കുവോ
@rahmathnisha993810 ай бұрын
😁😁
@Prikchu98763 ай бұрын
Satyam😂
@_sana22 ай бұрын
അത് പ്രതികാരം ചെയ്യൻ വേണ്ടി എടുത്തു വെച്ചതാ
@tcrmahesh4 жыл бұрын
പദ്മരാജൻ സാറിന്റെ കഥ പറയുന്ന രീതി wonderful
@vellimoonga-qr6yr Жыл бұрын
Shariye pole endhinum Oppam nilkkunna oru frnd undayirunnenkil ennu thonnipovua😊
@athiraathi64744 жыл бұрын
2020 ൽ കൊറോണയിൽ കാണുന്നവർ ഉണ്ടോ?
@thajali57694 жыл бұрын
Yes
@raniranii36174 жыл бұрын
Yes
@escaleramagica20324 жыл бұрын
kzbin.info/www/bejne/m2rVn4qCoayWp9U
@njan3747 Жыл бұрын
Mmm
@rjulien76308 жыл бұрын
I miss old Malayalam movies where women had good roles :( now the only role a woman has is being the love interest of the hero :(
@georgevarughese48867 жыл бұрын
Rani Joy nowadays women like these girls won't even get a shot at film
@amalnv47216 жыл бұрын
Latest movies convey same cliche roles... New gen directors must watch these movies to get an insight into good scripts and film making.
@AzeezNasri296 жыл бұрын
Me too like these type of films
@shijukrshijukr64926 жыл бұрын
Morning
@shijukrshijukr64926 жыл бұрын
O
@hmjg182 Жыл бұрын
They were not lesbians . They were true friends United by common pains in their lives 😢. Mohanlals character is responsible for the deaths 😢
@svv28954 ай бұрын
17 vayasulla urvashi teacher 23 vayasulla shaari student. പഴയ സിനിമകൾ ഒരു ചിത്രകഥ കാണുന്ന ഫീൽ തരും.Digital movies വന്നതോടെ ആയ ഫീൽ പൊയി.
@gemsree52262 ай бұрын
17????? 😮😮
@Sleepyhead78967 күн бұрын
ഉർവശിയെക്കാൾ 6 വയസ്സ് മൂത്തതാണോ ശാരി 😮... അപ്പോ കാർത്തികയും ശാരിയും ഒരേ പ്രായം ആണോ
@sumisworld17575 жыл бұрын
2019-il eee film kaanunna arelum undo???
@lakshmiharidas86315 жыл бұрын
Yes..now
@akhila8345 жыл бұрын
Yes
@OruThekkanSelfiebyAneeshgopala5 жыл бұрын
ദാ ഞാനും 😘
@appus.s10585 жыл бұрын
Und 😂
@sim90375 жыл бұрын
Yes
@devanjanadevu73234 жыл бұрын
സൂപ്പർ സിനിമയ ടീവിയിൽ കണ്ടിട്ടുണ്ട് ഇപ്പഴാ ശെരിക്കും ഫുൾ കണ്ടു
@kumarsajilesh32986 жыл бұрын
ശബ്ദം കൊടുത്തവർ.. ശാരി - കുക്കൂ പരമേശ്വരൻ കാർത്തിക - ഭാഗ്യലക്ഷ്മി ഊർവ്വശി - ലിസി ജലജ - ഉഷ പ്രിൻസിപ്പൽ (കെ ആർ സാവിത്രി) - വത്സമ്മ രാജം കെ നായർ - തൃശ്ശൂർ എൽസി
ഈ സിനിമയിൽ ലാലേട്ടൻ അവരെ തിരിച്ചറിഞ്ഞപ്പോൾ തന്നെ സ്കൂളിൽ വിവരം അറിയിക്കാത്തത് മണ്ടത്തരമായി പോയി ......
@shinebabushine55285 жыл бұрын
ഈ സിനിമ ഞാൻ 1995 ൽ ആണ് കണ്ടത് അന്ന് ഞാൻ ഒരു പാട് ചിന്തിച്ചിരുന്നു ലാലേട്ടൻ നിമ്മിയെ എന്തിനാണ് അത്രേയും മോഹം കൊടുത്തതെന്ന് അന്നത്തെ ആ കൊച്ചു മനസ്സിൽ ഞാൻ ലാലേട്ടനെ കുറേ വെറുത്തിരുന്നു.
@sarithakalyad72575 жыл бұрын
മോഹൻലാൽ just ഫ്രണ്ട്ഷിപ് ന്നു ആദ്യമേ പറയുന്നുണ്ടല്ലോ
@almeshdevraj95815 жыл бұрын
@thakkumikku Aano?
@myselfsoorya6 ай бұрын
@@sarithakalyad7257allhh bhavathilum nottathilum okke love lng undairunnu moham kodthu
@sreelekshmi22 жыл бұрын
Toxic teachers enthanennu koodi ee movie kanichu tharunnu Teenage kuttikal valare vulnerable aanennum avare egane handle cheyyanam ennum ariyan vayyathavaranu mikka teachers sum
@varunkutapy2 ай бұрын
ഇതിന് ശേഷം 6 വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങിയ Ridley Scott ൻറെ Thelma and Louise(1992) എന്ന ഹോളിവുഡിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രവുമായി ഇതിന് ചെറുതല്ലാത്ത സാമ്യം ഉണ്ട്.
@meghamr23964 жыл бұрын
ഒരുപാട് കാലം ആയി അന്വേഷിച്ചു നടന്ന പടം name അറിയില്ലായിരുന്നു പിന്നീട് എപ്പോഴാ ഓർമയിൽ നിന്നു മറഞ്ഞു പോയി തിരയാൻ , after long years ഈ കൊറോണ time വേണ്ടി വന്നു ഒന്ന് കാണാൻ കഥ അറിയാൻ 👌👌👌👌👌👌👌👌 2020 ഓഗസ്റ്റ് 1.
@jithubiju2503 жыл бұрын
👍
@pradheeshpradheesh9165 Жыл бұрын
18.12.2023
@SurajmrSurajmr4 ай бұрын
👍❤️
@thanvi36683 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത പടം
@prasanthisanthi66355 жыл бұрын
നിമ്മിയായി ജീവിക്കുന്നത് ശരിക്കും ഭാഗ്യലക്ഷ്മി അല്ലേ? എന്ത് മാച്ച് ആണ് ശബ്ദം
@VikasSonnad2 жыл бұрын
Athe
@ramakrishnan12143 жыл бұрын
സമാനതകളില്ലാത്ത സബ്ജക്റ്റ് കൊണ്ട് നമ്മളെ അമ്പരപ്പിച്ച ആൾ പത്മരാജൻ
@sreesept464710 ай бұрын
എന്തായാലും ദേവികടീച്ചർ ചെയ്ത അത്രയുംവലിയ തെറ്റുകൾ ഒന്നും സാലിയും നിമ്മിയും ചെയ്‌തിട്ടില്ല. അവരുടെ പ്രായത്തിൻ്റെ കുസൃതികൾ മാത്രമാണ് അവര് ചെയ്യുന്നത് . എന്നിട്ട് ടീച്ചർ അവരെ നല്ലതാക്കാൻ ശ്രമിക്കുന്നു.
@SaranyaDeepkumar5 ай бұрын
കറക്റ്റ്. അവരോടു soft ആയിട്ട് പെരുമാറമായിരുന്നു. വീട്ടിലെ സിറ്റുവേഷൻ മനസിലാക്കി പെരുമാറമായിരുന്നു