🙋🏼♂️ആരുമില്ലേ 2024ഈ സിനിമ കാണാൻ...??🤔 പണ്ട് ടിവിയിൽ കണ്ട നല്ലൊരു സിനിമ
@wood_pecker_5 ай бұрын
undeee
@Munnas_view5 ай бұрын
🙋
@SunithaSaji-d1b4 ай бұрын
ഞാൻ കാണുന്നുണ്ടേ
@Haseenakozhisheri3 ай бұрын
Und
@harishmahari1514Ай бұрын
12/10/2024🙏
@honeybaby59352 жыл бұрын
ഫോറെസ്റ്റ് കാർ തടി വെട്ടുന്നവരെ പിടിക്കില്ല ചുള്ളി കമ്പ് എടുക്കുന്ന വരെ പിടിക്കും 😆
@rare1614 жыл бұрын
2020 അല്ല 2050 ആയാലും കഥാമൂല്യം ഉള്ള ഏത് സിനിമയും ആരും കാണും
@renjithrajr29823 жыл бұрын
True
@althafshajahan56943 жыл бұрын
💯
@abhishekjayaraj87103 жыл бұрын
അക്കാലത്തെ ജീവിതവും ഓർമ്മകളിൽ മാത്രം സങ്കൽപ്പത്തിൽ കാണാവുന്ന മനോഹര ഹരിതാഭകൾക്കപ്പുറം ഉളള നാടും വീടുകളും മലകളും പുഴകളും കാടുകളും ഇന്നും കാതങ്ങൾക്ക് മുന്നിലാണ് 😍😍😍😍😍
@vijayaammat88772 жыл бұрын
P
@zakvlogs20972 жыл бұрын
Location Thenmala,kollam
@sasaisasais Жыл бұрын
@@vijayaammat8877 ni n
@darmandharma9686 Жыл бұрын
😅
@mojeebmojeeb71565 ай бұрын
ഇപ്പോഴും അങ്ങനെയൊക്കെ തന്നെ ഒരു മാറ്റവുമില്ല കുറച്ചു ബിൽഡിങ്ങുകൾ വന്നിട്ടുണ്ട് അത്രതന്നെ ❤❤❤❤❤
@muhammedaslam247 Жыл бұрын
കൂപ്പിലെ മരം മുറിച്ചെടൂക്കുന്ന ലാലും ഫോറസ്റ്റ് റേഞ്ചർ മുകേഷും തൊഴിലാളി നേതാവ് ബാബു നമ്പൂതിരിയും ചേർന്ന് വനം കളളക്കടത്തുകാരൻ വില്ലനായ തിലകനും മകൻ സുരേഷ് ഗോപിയെയും നേരിടുന്നു . Excellent quality. Outstanding script and direction.
@preshob.viog.19562 жыл бұрын
തൃശ്ശൂർ ജില്ലയിൽ. വിനയ്ചന്ദ്രൻ. ആനപ്രേമികൾക്ക് കണ്ണീരുപോലെ പ്രണാമം. 💐💐😭😭🙏🙏🥀🥀😢😢😓😓😥😞😞💐💐🥀🙏🙏😭😭🥺🥺
1986 ൽ ഇറങ്ങിയ സിനിമയിൽ പഠിച്ചിട്ടു അതിനനുസരിച്ചുള്ള ജോലി കിട്ടാതെ പോയ മോഹൻലാൽ ന്റെ character. ഇന്നും ആ അവസ്ഥ ക്ക് ഒരു മാറ്റവും ഇല്ല
@abhiramiramachandran1062 Жыл бұрын
*മലയാള സിനിമ സംവരണത്തോട് ചെയ്ത നീതികേടുകള്‍* _വിദ്യാസമ്പന്നർ മാത്രമല്ല മിക്കവാറും സവര്‍ണര്‍ കൂടിയായ യുവാക്കള്‍ മാറിവരുന്ന രാഷ്ട്രീയ- സമൂഹ്യ- സാമ്പത്തിക പരിസ്ഥിതിയില്‍ ജീവിക്കാനുഴറുന്നതിന്റെ കാഴ്ചകളായിരുന്നു ചലച്ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. സംവരണം മൂലം അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോകുന്ന സവര്‍ണയുവാക്കളുടെ ആത്മസംഘര്‍ഷങ്ങളായിരുന്നു ‘അടിവേരുകള്‍', ‘ആര്യന്‍', ‘മയൂഖം' തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയം._ *വായിക്കാം* truecopythink.media/k-p-jayakumar-writes-about-reservation-in-malayalam-cinema