Devadoothan; From the Fall to the Redemption | Mohanlal | Sibi Malayil | Vidyasagar | Cue Studio

  Рет қаралды 29,387

cue studio

cue studio

Күн бұрын

ദേവദൂതൻ, രണ്ടായിരത്തിൽ പുറത്തിറങ്ങിയ മ്യൂസിക്കൽ പീസ്. കല്പനകൾക്ക് അതിര് വരക്കാതെ രഘുനാഥ് പലേരി എഴുതിയ ചെറുകഥയോളം ഭാവനാത്മമകായ ചലച്ചിത്രം. ആ കാല്പനികത ചോരാതെ സിബി മലയിൽ അത് സ്‌ക്രീനിലെത്തിച്ചു. അതിന്റെ കുറവുകളത്രയും അവിടെ ബാക്കി നിൽക്കെയും, ചിത്രത്തെ കാലാതീതമാക്കിയത് അതിന്റെ സംഗീതമാണ്, വിദ്യാസാഗറാണ്. അന്ന് മലയാളി തിരസ്കരിച്ച ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോൾ, കാണാൻ, കേൾക്കാൻ ഒരു തലമുറ കാത്തിരിക്കയെന്നത് കാവ്യനീതിയാണ്
#vidyasagar #mohanlal #sibimalayil #devadoothan #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 74
@ludwigvanbeethoven169
@ludwigvanbeethoven169 3 ай бұрын
കാലം തെറ്റി ഇറങ്ങിയ ഫിലിം. അന്നത്തെ ആളുകൾ theatre ഇൽ പോവാതെ ഈ സിനിമ theatre പരാജയം ആയിരുന്നു. പിന്നീടുള്ള Television സംപ്രേഷണമാണ് എത്ര നല്ല സിനിമയാണ് ഇതെന്നു മലയാളികളെ മനസിലാക്കികൊടുത്തത്. അങ്ങനെയാണ് ഒരു Cult Classic പതവിയിലേക്ക് ദൈവദൂതൻ film എത്തിയത്. Vidyasagar ന്റെ ഗാനങ്ങൾ, എന്തരോ മഹാനുഭാവലു എന്ന ത്യാകരാജ കൃതി vidyasagar ന്റെ renditionil theatre ഇൽ ആസ്വദിക്കാനായിട്ടാണ് ഞാൻ wait ചെയ്യുന്നത്. - ഒരു സിനിമ പ്രേമി ❤️
@salmanulfaris-kg8ex
@salmanulfaris-kg8ex 2 ай бұрын
ദേവദൂതന്‍ 💎 കാത്തിരിക്കുന്നു..! 🥹
@thetruth1682
@thetruth1682 2 ай бұрын
The re release should be a hit. That cinema should get its deserved success guys..
@jahidfasal
@jahidfasal 3 ай бұрын
ഇത്‌ തീയറ്ററിൽ കണ്ട ഞാൻ.
@പൊങ്കാലപാപ്പി
@പൊങ്കാലപാപ്പി 2 ай бұрын
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോ വലിയമ്മയുടെ മോന്റെ കൂടെ തിയറ്ററിൽ കണ്ട സിനിമ... ഏട്ടന് തീരെ ഇഷ്ടപ്പെട്ടില്ല.... പിൽക്കാലത്തു എന്റെ ഓൾ ടൈം ഫേവറേറ്റ് കളിൽ ഒന്ന് devadoothan ❤❤ ഇന്ന് എന്റെ മോൻ മൂന്നാം ക്ലാസിൽ പഠിക്കുന്നു ♥️ കാലം കടന്നുപോയി ❤❤
@sanalsanu93
@sanalsanu93 2 ай бұрын
Ithu veendum theatre l kanan pokunna njan😊
@Priya-oz5lz
@Priya-oz5lz 2 ай бұрын
എൻ്റെ ആങ്ങള മോഹൻലാൽ ഫാൻ പോലും അല്ല. പക്ഷെ 3 തവണയാണ് ഈ സിനിമ കണ്ടത്. കാരണം അന്നത്തെ ലാൽ ഫാൻസിനു പോലും തിരിച്ചറിയാൻ പറ്റാഞ്ഞ ഈ സിനിമയുടെ മൂല്യം എൻ്റെ ആങ്ങളയ്ക്ക് മനസ്സിലായി. 😊
@manuabraham1090
@manuabraham1090 2 ай бұрын
ഈ സിനിമയും അതിലെ പാട്ടിനോടുള്ള ഇഷ്ടം കാരണം ഇതിന്റെ ലൊക്കേഷനായ ഊട്ടിയിലെ government art കോളേജിൽ ബൈക്ക് ഓടിച്ചുപോയകാലം ഞാൻ ഓർക്കുന്നു... ആ കോളേജും ലൊക്കേഷനും എല്ലാം വല്ലാത്ത feel തന്നെയാണ്❤❤Fvrt movie and song❤️
@vishnukk9620
@vishnukk9620 3 ай бұрын
2000 തിൽ ജനുവരി റിലീസ് ആയ നരസിംഹം ഇൻഡസ്ട്രി ഹിറ്റ് ആയതോടെ ലാലേട്ടന് ഉണ്ടാക്കിയ image .. ഒരുകാരണം ആയിരുന്നു.. അതുപോലെ ഒരു ആക്ഷൻ മാസ് പടം ആയിരുന്നു പ്രതീക്ഷിച്ചത്..പോസ്റ്ററിൽ പോലും ദേവദൂതനിൽ ആക്ഷൻ രംഗം ആയിരുന്നു കൂടുതൽ...എന്ന അത് പ്രേധിഷിച്ച് പോയ പ്രേക്ഷകർക്ക് ദേവദൂതൻ ഉൾക്കൊള്ളാൻ പറ്റിയില്ല.. പുലിമുരുകൻ ശേഷം ഇറങ്ങിയ വില്ലൻ സിനിമയും അതേപോലെ ആയിരുന്നു
@potboiler_
@potboiler_ 3 ай бұрын
എന്തോരോ മഹാന്നു ഭാവുലു 🥵🥵
@സുകുമാരകുറുപ്പ്-വ8ന
@സുകുമാരകുറുപ്പ്-വ8ന 3 ай бұрын
ഈ സിനിമ പരാജയപ്പെടാൻ പ്രധാന കാരണം ഇതിൽ അനാവശ്യമായി കുത്തികയറ്റിയ കോമഡിയും ഫൈറ്റും ആണ്..... അത് ഇന്നും അരോചകം ആണ്.... അത് ഒഴിച്ച് നിർത്തിയാൽ മികച്ച സിനിമയാണ് ദേവധൂതൻ
@anoopalexander2911
@anoopalexander2911 2 ай бұрын
സിനിമ പരാജയപ്പെടാൻ കാരണം അതാണെന്ന് പറയുന്നത് വെറും മണ്ടത്തരം 😂 അതൊക്കെ വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു എന്ന് നമുക്ക് തോന്നും . അതൊക്കെ cut ചെയ്ത് മാറ്റിയാണ് പുതിയ വേർഷൻ തിയറ്റർ റിലിസ് ചെയ്യുന്നത് . സിനിമ പരാജയപ്പെടാൻ കാരണം അന്നത്തെ പ്രേക്ഷകർക്ക് ഈ സിനിമ ഒരു പുതിയ അനുഭവമായിരുന്നു . ദേവദൂതൻ ❤ പോലെ ഒരു extreme horror love story/ mystery 💎🕊️🕊️ സ്വീകരിക്കാൻ അന്നത്തെ പ്രേക്ഷക സമൂഹം തയ്യാറായില്ല എന്നു വേണം മനസ്സിലാക്കാൻ. 😌
@maniyelipapputhankamma3148
@maniyelipapputhankamma3148 2 ай бұрын
Action ullathalla action illathirunnathukondanu flop aayath also slow pace
@AnilKumar-gj7cf
@AnilKumar-gj7cf 3 ай бұрын
അനാവശ്യ സീനുകൾ cut ചെയ്ത് ഇറക്കുന്നത് നന്നായിരിക്കും.
@kannansbabu
@kannansbabu 2 ай бұрын
Guru movie also needs to be re-released. This generation must identify what its moral values
@jithinppjithu7028
@jithinppjithu7028 2 ай бұрын
😮
@karatefitness835
@karatefitness835 2 ай бұрын
Da kanna ne eppol enthu cheyyunnu dr aayoo😅
@shinesharafudeen5680
@shinesharafudeen5680 2 ай бұрын
Jagaty comedy very bore
@sivaramkrishnakumar8962
@sivaramkrishnakumar8962 2 ай бұрын
My all time favourite movie.... I don't know why.... But as it says some one has to say something to somebody... Yes..,. It tells me something everytime I watch it...
@aromalsb3121
@aromalsb3121 3 ай бұрын
ingerde acting in this movie🔥
@vishnu.bharadwaj
@vishnu.bharadwaj 3 ай бұрын
Great work in making this video !! Kudos to everyone behind this from CueStudio ❤❤
@garudavishnu1445
@garudavishnu1445 2 ай бұрын
അവതരണം 👌👌👌👌.....❤ദേവവദൂതൻ അന്നേ എനിക്ക് ഒരുപാട് ഇഷ്ടമായ സിനിമയായിരുന്നു.. ഞാൻ പലരോടും പറഞ്ഞു അത്. എങ്ങനെ ഇത്ര നല്ല സിനിമ അന്ന് പരാജയപ്പെട്ടോ ആവോ.... ഇന്ന് ഞാൻ പറഞ്ഞത് ശരിയായില്ലേ... 🥰🥰🥰👍👍👍
@sanjithraveendran6386
@sanjithraveendran6386 2 ай бұрын
2000s audience was not ready for this masterpiece
@ms1049
@ms1049 2 ай бұрын
Ayal sangeetathinte rajavanu❤ VIDYAJI
@adarsha6489
@adarsha6489 3 ай бұрын
Goat Lalettan ❤️
@thomasphilip8307
@thomasphilip8307 2 ай бұрын
പൊട്ടിച്ചവമാര് അറിയാൻ പാകത്തിന് ഒരു ചെറിയ നിക്ക് അത്രേയുള്ളൂ. ചുമ്മാ ഒരു രസം!!!!!!!!
@BilalBiluz
@BilalBiluz 2 ай бұрын
Vere level njan ennale poyi theme vere level 💞 evergreen favourite ❤️
@rejithomas3323
@rejithomas3323 2 ай бұрын
what a wonderful movie and music.....
@Nandhu-qi9gf
@Nandhu-qi9gf 2 ай бұрын
Waiting for the theatre Experience 💎😍
@sherinraju4346
@sherinraju4346 2 ай бұрын
Devadoothan veendum vannirunengilnu njan othiri aagrahichirunnu 😊
@karatefitness835
@karatefitness835 2 ай бұрын
I like each part of film...its a gem
@remeeshnh7581
@remeeshnh7581 2 ай бұрын
tenkasippattanam illayirunnel anne sooper hit aakumaayirunnu.......
@leobinfrancis
@leobinfrancis 3 ай бұрын
😇 was waiting for this to happen for a long time. Now waiting for the release date to be announced.
@Slothstatic
@Slothstatic Ай бұрын
@@leobinfrancis cue ente comment delete aaki. Telegram il prosearchbot5 il und movie 1080p
@anoopalexander2911
@anoopalexander2911 2 ай бұрын
ദേവദൂതൻ ❤💎🕊️🕊️
@iamaphotographer486
@iamaphotographer486 2 ай бұрын
Ragunath paleri sir great genious.He can still create wonders
@aleenathomas4496
@aleenathomas4496 2 ай бұрын
നല്ല അവതരണം ❤
@overtherainbow12345
@overtherainbow12345 3 ай бұрын
I love everything about this movie except for that bit with the young college girl.. her acting & dubbing everything was cringe. Also some of mohanlal section outside of college. But overall movie, the concept, the music, the lyrics was too good.
@Godofdaytrades
@Godofdaytrades 3 ай бұрын
I am waiting
@mahimanandakumar6856
@mahimanandakumar6856 2 ай бұрын
Wonderful presentation!
@vishnups5435
@vishnups5435 2 ай бұрын
well presented🤗
@arun.v.a5872
@arun.v.a5872 2 ай бұрын
Poovae poovae palapoovae ❤
@hannamariababy8523
@hannamariababy8523 2 ай бұрын
Lalettan ❤❤❤
@nithinkumarks6890
@nithinkumarks6890 3 ай бұрын
Waiting
@anoopviswanathan5409
@anoopviswanathan5409 3 ай бұрын
💞💞💞
@kiara12345
@kiara12345 3 ай бұрын
Release epola
@han00b
@han00b 3 ай бұрын
എന്നാണ് റിലീസ്❤❤?
@kuttapan2268
@kuttapan2268 3 ай бұрын
Ithu pole manichitrathazhu rerelease cheyumenu paranjittu evudeyano entho
@ngt0719
@ngt0719 3 ай бұрын
Augustil Kanun Parayunn Randum Manichithrathazhu Remasterinh nadakune ully Post production work und Randilum Remaster cheyumbol Dubbingum scioreum Songs oke Onudee setakanm
@Shinojkk-p5f
@Shinojkk-p5f 3 ай бұрын
​ഡിസംബർ​?@@kuttapan2268
@akhilthomas8800
@akhilthomas8800 2 ай бұрын
26 july
@entesabdham
@entesabdham 2 ай бұрын
​@@kuttapan2268മണിച്ചിത്രതാഴ് - ഓഗസ്റ്റ് 17
@Ijasahammed-ev6mq
@Ijasahammed-ev6mq 2 ай бұрын
Jnaanuk ente parentsum ithu onnichu pooyi kanda cinema aayirunnu..
@pk-96
@pk-96 3 ай бұрын
Release epooyanu evideyanu. Pattumengil ith Kanan vendi mathram njan dubail nu natilek varum a leave plan cheyum
@mrbrunch2726
@mrbrunch2726 2 ай бұрын
26 july
@iamdom6194
@iamdom6194 2 ай бұрын
❤❤❤
@aravindbindugiridharan350
@aravindbindugiridharan350 3 ай бұрын
Super script..
@youmilanman
@youmilanman 2 ай бұрын
Dasaratham should be rereleased
@harikumarkr6034
@harikumarkr6034 3 ай бұрын
Re Release Date...?
@Shinojkk-p5f
@Shinojkk-p5f 3 ай бұрын
ഓഗസ്റ്റ്?
@gokulmohanan8538
@gokulmohanan8538 3 ай бұрын
July 26
@josenixon1361
@josenixon1361 2 ай бұрын
Ayaal sangeethathinte rajaavu aanu vidhyasagar
@abhayparakkal9175
@abhayparakkal9175 2 ай бұрын
Releasing in July 26
@jithu_1779
@jithu_1779 3 ай бұрын
pand ishttapetillaa.. And now ❤
@user-jj4rn4rz5e
@user-jj4rn4rz5e 2 ай бұрын
why
@vishnudadofvishishta
@vishnudadofvishishta 3 ай бұрын
Kuttam ellam prekshakarkku... Thengayanu... Kuthikettiya scene okke aanu alkarkku cinema ishttapedathe poyathu... Manichithrathazhu hit aakkiya audience aanu ivida ullathu ennu avar marannu poyi...
@vhcjcv5760
@vhcjcv5760 2 ай бұрын
വന്നപ്പോൾ mohanlal വന്നില്ലായിരുന്നു എങ്കിൽ ഒരു ഒരു കിടിലൻ class സിനിമ ആയേനെ. എനിക്ക് ആണേൽ ഇങ്ങനത്തെ സിനിമകൾ ഇഷ്ടം ആണ്. ആദ്യത്തെ വേർഷൻ കേട്ടപ്പോൾ അത് കൂടി ഇറങ്ങിയിയുന്നേൽ എന്ന് ആഗ്രഹിക്കുന്നു
@jayasreec.k.6587
@jayasreec.k.6587 2 ай бұрын
കാലം തെറ്റി ഇറങ്ങി എന്ന് പറയുന്നത് പൂർണമായും ശരിയാവില്ല.... ഇപ്പോഴാണ് ആർക്കോ എന്തോ പറയുവാനുള്ള സമയം.... പ്രപഞ്ചം നിശ്ചയിച്ച സമയം ...എന്നു വിശ്വസിക്കുന്നു.... ഒരുപക്ഷേ ഒരു കൊടുംക്രൂരതയുടെ ആരും അറിയാതെപോയ ഒരു ഏട് മറിച്ചു നോക്കുമ്പോൾ ഹൃദയമുള്ളവരൊക്കെ ഭയവിഹ്വലതകളോടെ ഉറക്കെ തേങ്ങിയെന്നു വരാം. മേൽ പറഞ്ഞ കാര്യങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഒരാൾ തടയാൻ ശ്രമിയ്ക്കുന്നുണ്ട്....അയാൾ...............................???
@maniyelipapputhankamma3148
@maniyelipapputhankamma3148 2 ай бұрын
Thenkashipattanam polathe alltime comedy entertainerinte oppam irakkiyathkond thanne aanu flop aayath.. Also slow screenplay and some unusal comedies and non action film from mohanlal dissatisfied mohanlal fans after narasimham
@s.v.devika2618
@s.v.devika2618 2 ай бұрын
@sajeevssajeev5442
@sajeevssajeev5442 2 ай бұрын
@KuwaitCity-u2d
@KuwaitCity-u2d 2 ай бұрын
@jdar_
@jdar_ 3 ай бұрын
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 73 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 54 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 151 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 73 МЛН