ഗായകനാകുന്ന, ഗാനമാകുന്ന, മോഹൻലാൽ | Mohanlal | Chithram | His Highness Abdullah | Yodha | Cue Studio

  Рет қаралды 12,811

cue studio

cue studio

Күн бұрын

ടെലിവിഷന് പിന്നിലാണ് സിനിമാക്കാരെല്ലാം എന്ന് വിചാരിക്കുന്ന കുട്ടിക്കാലം പോലെ സ്വാഭാവികമായി മോഹൻലാൽ തന്നെയാണ് ഈ പാട്ടുകൾക്ക് ശബ്ദം കൊടുത്തത് എന്ന് വിശ്വസിക്കുന്ന കുട്ടി ഇന്നും നമ്മിലുണ്ട്. വളർന്നാലും മാറാത്ത തക്കം പറഞ്ഞൊപ്പിക്കാൻ പോലും സാധിക്കാത്ത വരികൾക്ക് അയാൾ അനായാസേന ചുണ്ടുകൾ ചലിപ്പിക്കാറുണ്ട്. അയാളാണ് പാടുന്നതെന്ന് നമ്മെ വിശ്വസിപ്പിക്കലുണ്ട്
#mohanlal #mohanlalmovie #mohanlalsongs #yodha #chithram #bharatham #thalavattam #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 89
@user-sx9ww3pj9p
@user-sx9ww3pj9p Ай бұрын
One & only lalettan
@thefirstcell23
@thefirstcell23 Ай бұрын
ഒരേയൊരു മോഹൻലാൽ...👑❤
@user-wk8lo4pi7g
@user-wk8lo4pi7g Ай бұрын
ലാലേട്ടനെ പോലെ ഇനി ഒരു അഭിനേതാവ് ഭൂമിയിൽ പിറക്കണം എന്നില്ല❤😊❤
@thalibali-gt6ts
@thalibali-gt6ts Ай бұрын
Adhonnum parayan pattilla chilappo nammale oke idayil thanne indavum chilar ariyapedathe povum athra thanne😊
@thalibali-gt6ts
@thalibali-gt6ts Ай бұрын
Chance kittand povunnath kond ariyapedunnilla athre ollo
@rahuljayamohan3242
@rahuljayamohan3242 Ай бұрын
orikkalum undavilla
@Kochumon-k4i
@Kochumon-k4i Ай бұрын
ലാലേട്ടൻ ❤
@sarathkumar2199
@sarathkumar2199 Ай бұрын
Mg - മോഹൻലാൽ combo💞💞
@adarsha6489
@adarsha6489 Ай бұрын
ഒരേ ഒരു ഇതിഹാസം❤️💎
@SiveeshAp-uj5wb
@SiveeshAp-uj5wb Ай бұрын
ഇതൊക്കെ മമ്മുട്ടി സ്വപനം മാത്രം ഇതു കൊണ്ട് ആണ് മോഹൻലാൽ നെ complete actor എന്നു വിളിക്കുന്നത്
@Kuttu209
@Kuttu209 Ай бұрын
@@SiveeshAp-uj5wb Ayin Mammooty okke oru actor aano😆😆🤣🤣
@adarshlal8873
@adarshlal8873 Ай бұрын
ലാലേട്ടൻ : എന്താ മോളേ... ഇതൊക്കെ ഒരു മേക്ക് ബിലീഫ് അല്ലെ....!
@Unnamed_123
@Unnamed_123 Ай бұрын
😂
@theatremaniacl9246
@theatremaniacl9246 Ай бұрын
@alexthomas7555
@alexthomas7555 Ай бұрын
​@@theatremaniacl9246athe atre ullu
@MasterCutsabhishekputhanamadam
@MasterCutsabhishekputhanamadam Ай бұрын
***മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് ആലപിച്ചത് ദാസേട്ടനാണ് 4:55
@AJ_Tech-w2h
@AJ_Tech-w2h Ай бұрын
ഇദേഹത്തേ ആണല്ലോ ഇപ്പോ ഇറങ്ങിയ കുറച്ച് സിനിമ വെച്ച് മമ്മുട്ടിയുമായി compare chayyunathe😅
@mustafat4995
@mustafat4995 Ай бұрын
Mohanlal ❤
@riteshrpillai5657
@riteshrpillai5657 Ай бұрын
Thank you for this ❤ from a hardcore fan😍....For Just reminding today's world his legacy
@girijamohini5202
@girijamohini5202 Ай бұрын
Complete...actor
@anandvijaykrishna8264
@anandvijaykrishna8264 Ай бұрын
Legend❤no one can replace him
@adithyumm2764
@adithyumm2764 Ай бұрын
മലയാളത്തിന്റെ മോഹന്‍ലാല്‍ ❤
@prajilkcalicut3003
@prajilkcalicut3003 Ай бұрын
ലാൽ ഏട്ടൻ ❤❤❤❤അന്നും ഇന്നും എന്നും 🥰
@vishnukn2490
@vishnukn2490 Ай бұрын
The magician 💎
@teophinasher4678
@teophinasher4678 Ай бұрын
ഒരേയൊരു ലാലേട്ടൻ...
@vishnusharmas2947
@vishnusharmas2947 Ай бұрын
Ore oru Lalettan ❤😍
@pramodlv994
@pramodlv994 Ай бұрын
He is born to act ❤❤❤❤
@Viper2378
@Viper2378 Ай бұрын
Lalettan ❤️
@arunnair6959
@arunnair6959 Ай бұрын
Ore oru rajavu
@vivek5204
@vivek5204 Ай бұрын
Legend.. ❤️
@Kuttu209
@Kuttu209 Ай бұрын
Lyp sync uff🥵🥵🥵🔥🔥🔥
@suhailabdulla6879
@suhailabdulla6879 Ай бұрын
The best ❤
@huupgrds9503
@huupgrds9503 Ай бұрын
Not only SUPER STAR ⭐️ TOP RANK ARMY OFFICER 🇮🇳 #savewayanad
@Magicrings-
@Magicrings- Ай бұрын
നല്ല അവതരണം 😍😍😍😍👍🏻👍🏻👍🏻👍🏻
@bassboss4803
@bassboss4803 Ай бұрын
Wow❤
@bassboss4803
@bassboss4803 Ай бұрын
Mohanlal enna perinoppam cherthu nirthunna Mammootty enna nadanu ithokke swapnam mathram.... Mammootty hater alla.... it's a fact.
@pramodlv994
@pramodlv994 Ай бұрын
Nice presentation 👏 ❤
@saiprasad3107
@saiprasad3107 Ай бұрын
Hats off you 👏🏻👏🏻👏🏻
@shutter_meraki
@shutter_meraki Ай бұрын
nice presentation
@user-ht1ke9vk2c
@user-ht1ke9vk2c Ай бұрын
🤩♥️
@sujeshmizhi5124
@sujeshmizhi5124 Ай бұрын
നല്ല അവതരണം...
@shahulkalikutty
@shahulkalikutty Ай бұрын
@vishnu.bharadwaj
@vishnu.bharadwaj Ай бұрын
I'm thoroughly enjoying and also impressed with this segment from TheCueStudio..That is beautifully curated, written, edited and presented with atmost care and effort. Suggestion: (The presenter deserves to introduce the segment with their name up front of the video. Also names of other people involved in production may be shown in the end. Someone watching these videos 5-10 years from now may wish to know those. )
@Rajesh-mr9cp
@Rajesh-mr9cp Ай бұрын
അയാൾ.. അയാൾ.. എന്ന് പറയാതെ അദ്ദേഹം എന്ന് പറയാരുന്നു എത്ര അയാൾ പറഞ്ഞു ശ്രദ്ധിക്കണ്ടേ മോളെ അവതരണം കൊള്ളാമായിരുന്നു അയാൾ എന്ന സംബോധന ഒഴിവാക്കിയിരുന്നെങ്കിൽ മോഹൻലാൽ വേൾഡ് നമ്പർ 1 ആക്ടർ ആണ് മോളെ ലോക സിനിമയിൽ ഇനി ഇത് പോലെ ആക്ടർ ഉണ്ടാകില്ല 🙏🙏🙏
@rileeshp7387
@rileeshp7387 28 күн бұрын
എത് തരം പാട്ട് എന്നില്ല അടിപൊളി ക്ലാസിക് ഒക്കെ ഒരു പോലെ
@aktech8102
@aktech8102 Ай бұрын
Closeup shots ❤
@uthralikkavu
@uthralikkavu Ай бұрын
Wowww❤
@vinodparambil1473
@vinodparambil1473 Ай бұрын
yes. so thats it the complete actor
@Reji-kz3hi
@Reji-kz3hi Ай бұрын
Complete...actor....only....lak
@sreelekshmis9949
@sreelekshmis9949 Ай бұрын
0:08❤
@rajeshshaji7666
@rajeshshaji7666 Ай бұрын
The great mighty God creates lal only for artist
@arjunm7164
@arjunm7164 Ай бұрын
But somewhere along the lane, we lost this version of Lalettan...😢😢😢
@rahulsasi6508
@rahulsasi6508 27 күн бұрын
,💎💎💎
@Just2minsoflife
@Just2minsoflife Ай бұрын
You should have mentioned "KAMALADALAM"
@kshamalrajmv
@kshamalrajmv Ай бұрын
👑
@rejithagopan2409
@rejithagopan2409 Ай бұрын
അയാൾ, അയാള്, അയാളുടെ, അയാളുമായി etc എന്ത് respect ആണ് ഈ കുട്ടിക്ക് അദ്ദേഹത്തിനോട് ഉള്ളത്. കഷ്ടം.
@aswinprakash3372
@aswinprakash3372 Ай бұрын
സുകുമാർ അഴീക്കോടിനെ അയാള് എന്ന് പണ്ട് ലാലേട്ടൻ വിളിച്ചിരുന്നു.. അതിന് വിശദീകരണം ആയി അദ്ദേഹം പറഞ്ഞത്, അയാള് എന്നാൽ ആ ആള് എന്ന് മാത്രം ആണെന്നാ.. 😌
@hemanthkh1519
@hemanthkh1519 Ай бұрын
💜
@oygen113
@oygen113 Ай бұрын
✨️✨️✨️
@jishnuedamana4400
@jishnuedamana4400 Ай бұрын
അയാൾ എന്ന വാക്ക് വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ട് ആവശ്യത്തിന് ഉപയോഗിക്കാം പക്ഷെ ഇതല്പം കൂടിപ്പോയില്ലേ? എന്നൊരു സംശയം. ശരിയാണെങ്കിൽ അടുത്ത വീഡിയോയിൽ പരിഗണിക്കുമല്ലൊ?🙏
@cheftimrobinson4770
@cheftimrobinson4770 Ай бұрын
👏👏❤️❤️❤️👌
@sreejithggnambiar3055
@sreejithggnambiar3055 Ай бұрын
റാഫി സാബ് ശരിക്കും ഒരു പ്രതിഭ തന്നെയാണ്. അതുപോലെ ലതാ ജി, SPB, ഹരിഹരൻ, ചിത്ര ചേച്ചി അങ്ങനെ പോവുന്നു, നമ്മുടെ ഭാരത സംഗീത ലെവൽ. പക്ഷെ,പാടിയ പാട്ടുകളുടെ എണ്ണമോ, പാടിയ സിനിമകളോ, കിട്ടിയ അവാർഡോ, പാടിയ ഭാഷകളോ, പാട്ടിന്റെ ഭാവങ്ങളോ, സ്പുടതയോ,പൂർണ്ണതയോടെ പാടി മുന്നിൽ നിന്ന പതിട്ടാന്റുകളോ വെച്ചു നോക്കുമ്പോൾ ദാസ്സേട്ടനെ ക്കാൾ മുന്നിൽ ഇന്ത്യയിൽ എന്നല്ല, ലോകത്തു തന്നെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് സംശയം. അങ്ങനെ യുള്ള ദാസ്സേട്ടനെ എന്തെ മലയാളികൾ സൗകര്യപൂർവ്വം മറക്കുന്നു?. കണ്ടില്ലെന്ന് നടിക്കുന്നു. മലയാള ഗാന ശാഖ അദ്ദേഹത്തെ കണ്ടു പഠിച്ചതാണ് പിന്നീട് വന്നവരൊക്കെ. സൗകര്യ പൂർവ്വം, ഏതെങ്കിലും ഒരു നടന്റെ കഴിവ് ആക്കുന്നു, അല്ലെങ്കിൽ music director ഉടെ മാന്ത്രിക സ്പർശം ആക്കുന്നു?, അല്ലെങ്കിൽ എഴുത്തുകാരന്ടെ ഭാവനയിൽ വിടർന്ന, മനോഹരമായ ഗാനമാക്കുന്നു. എനിക്കു മനസ്സിലാവുന്നില്ല, Mr. മലയാളി, നിങ്ങളെ
@ajithmv1828
@ajithmv1828 Ай бұрын
മഞ്ഞക്കിളിയുടെ യേശുദാസ് ആണ്
@vishnus3173
@vishnus3173 Ай бұрын
അവതരണത്തിന് കുറച്ചു കൂടി ഊർജം ആകാമായിരുന്നു.
@aadi_v_p
@aadi_v_p Ай бұрын
അയാൾ അയാൾ എന്ന് എത്ര പ്രാവശ്യം പറഞ്ഞു ലേ..!!?
@kishormankurussipalakkad5585
@kishormankurussipalakkad5585 Ай бұрын
ഇഷ്ടമില്ലാത്ത കാര്യങ്ങള് മനോവിഷമതോടെ പറയുന്നത് പോലുണ്ട് മുഖഭാവം
@RamyaN-kt8dm
@RamyaN-kt8dm Ай бұрын
ലാലേട്ടൻ💎💎💎💙💙💙😘😘🥰🥰🥰🥰🫶🫶
@athulrajs.p3163
@athulrajs.p3163 Ай бұрын
Poorly scripted with good content.
@saneeshps9190
@saneeshps9190 Ай бұрын
മഞ്ഞ കിളി യുടെ മൂളിപാട്ട് ഉണ്ടേ.. അത് mg sree കുമാർ.. അല്ലാ യേശുദാസ് ആണ്
@vaisakhkalarikkal4487
@vaisakhkalarikkal4487 Ай бұрын
“Idhokke oru make belief alle mone”
@viswamoorthy9109
@viswamoorthy9109 Ай бұрын
😂😂😂
@aami8032
@aami8032 Ай бұрын
അയാള്‍ irritating
@anishtms500
@anishtms500 Ай бұрын
Ayyallk araaa ninte achan anoo. ..give respect and be respectful
@user-ej7ew3zx5y
@user-ej7ew3zx5y Ай бұрын
Chetan ipo thanthak vilichapo ath badakale.b respectful
@anishtms500
@anishtms500 Ай бұрын
​@@user-ej7ew3zx5y badakooo athendaaa
@TheKatChat47
@TheKatChat47 Ай бұрын
Ayal Ennathu respectfully address chyunathanu
@omanakuttanek2977
@omanakuttanek2977 Ай бұрын
ആണുങ്ങൾ പാടിയ പാട്ടുകൾ അതെങ്ങനെ ലാലപ്പൻ പട്ടാവും പ്രതേകിച്ചു ദാസേട്ടൻന്റെ പാട്ടുകൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🙏
@ssssshsh5281
@ssssshsh5281 Ай бұрын
thanonn cheyth kanik
@jibigopi5743
@jibigopi5743 Ай бұрын
ഈ വീഡിയോ ഇത്ര കണ്ടിട്ടും ഒന്നും മനസിലായില്ല എന്നർത്ഥം
@gp94477
@gp94477 Ай бұрын
​@@jibigopi5743athanu mammad fans😂
@tessytessy7100
@tessytessy7100 Ай бұрын
Poyeda😈
@sanji_d_chelari
@sanji_d_chelari 27 күн бұрын
ആ ഇപ്പൊ എങ്ങനെ ഇരിക്കണ്
@anaghasurendran5851
@anaghasurendran5851 Ай бұрын
ലാലേട്ടൻ💓
@user-is2sy8zf3d
@user-is2sy8zf3d Ай бұрын
Lalettan❤❤
@sanjayram2492
@sanjayram2492 Ай бұрын
The best❤
@dronacharyar
@dronacharyar Ай бұрын
@user-pr6sm2vh1s
@user-pr6sm2vh1s Ай бұрын
ലാലേട്ടൻ ❤
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 200 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН