0:01 The soul 0:56 The Tribute 2:14 The secret 2:55 Colours of love 3:22 Seven Bells 6:30 Rhythm of Love 7:16 The whisper of seven Bell's 7:58 Symphony of Hope 8:25 Aleena where are you 8:50 Love reborn 9:26 Echoes beyond 10:15 In the Dark 10:43 Gems of Devadoothan
@reshmapm98102 ай бұрын
Mono audio. Completely disappointed 😔😔
@psychedelicwallflwer92422 ай бұрын
Thank you for the timestamps ❤
@Srees4502 ай бұрын
Love Reborn❤
@elizadushkuu2 ай бұрын
Love Reborn ❤
@teamaleistar2 ай бұрын
Aleena where are you❤
@Adil_Mash2 ай бұрын
ശരിക്കും വിദ്യാസാഗർ ഈ സിനിമയിലെ സംഗീതത്തിന് ദേശീയ അവാർഡ് അർഹിച്ചിരുന്നു ❤❤
@midhunmanoj17482 ай бұрын
True.
@subhashkramlal20432 ай бұрын
100% true 😍😍😍
@SUNILKUMAR-tl3le2 ай бұрын
അന്ന് പറ്റിയ തെറ്റ് ഞങ്ങൾ ഇപ്പോൾ തിരുത്തി... ദേവദൂതൻ വൻ വിജയമായി..❤❤❤
പടം തീയറ്ററിൽ പോയി കണ്ടിരുന്നു ... മ്യൂസിക് എക്സ്പീരിയൻസ് ഒരു രക്ഷയും ഇല്ല .... Hats off to all !!!
@akshaybose87512 ай бұрын
8:50 Love Reborn ❤ Vidyaji.. ohh man 😻
@FRQ.lovebeal2 ай бұрын
*ഒരു പരാജയ സിനിമ ഇറക്കി ath ബ്ലോക്ബസ്റ്റർ ആകുന്നത് ലോക സിനിമയിൽ ആദ്യം ആയിരിക്കും 🔥🔥the compleet actor❤🔥🔥🔥magic🔥*
@amgirus12692 ай бұрын
1 reason.... Vidhyaji....🔥🔥
@kiranfrancis73972 ай бұрын
Not by mohnlal only because music and story of movie......
@MundakayamAjith2 ай бұрын
@@amgirus1269 🥰❤️
@abinand.k69102 ай бұрын
Paraajaya cinema❌ Box office parajaya cinema ✅
@ashin22522 ай бұрын
Complete.
@ansara84672 ай бұрын
8:50 out of the world 🎶🎶🎶
@rinuraju79132 ай бұрын
❤
@fantasticbeast82002 ай бұрын
Yes with that ariel shot of aleena dead was absolutely chilling in the theatre. What a shot and execution❤❤❤
@Mundakayamajith-g8n2 ай бұрын
അതെ ഇതിനെ കുറിച്ച് ഞാൻ ഒരു fb ഗ്രുപ്പിൽ പറഞ്ഞിട്ട് ഉണ്ട് 😍❤️❤️
@ayush.pillai2 ай бұрын
Was waiting for this, never thought would get to hear this
@amithts62432 ай бұрын
അവന്റെ സ്നേഹത്തിനും അവൻ നൽകിയ സംഗീതത്തിലും എന്തൊ ഒരു വശ്യ ശക്തിയുണ്ട് 💎
@KodumonPotty2312 ай бұрын
4:50 ufff that portion brings heaven downn🤌🏻😩✨✨💖💖💖🕊️🕊️
@cyriljames1002 ай бұрын
🔥🔥🔥
@Amardeep_p2 ай бұрын
Music peaked there 🔥🔥🔥
@waseemmansoor57982 ай бұрын
True. Literally Out of this world...❤
@asaphkj47222 ай бұрын
ഈ സിനിമക്കും ഇതിലെ സംഗീതത്തിനും മറ്റു ഏതൊരു സിനിമ ക്കും ഇല്ലാത്ത എന്തോ ഒരു വശ്യശക്തി ഉണ്ട്. അത്രയും മനോഹരം
@sandeepsoman848211 күн бұрын
സത്യം 🥹🥹❤❤🥰🥰🥺
@John-f9i7k2 ай бұрын
08:50 ❤International quality item ❤
@D4Devooz2 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️ അതേ വിദ്യാസഗാർ ഒരു മാന്ത്രികൻ ആണ് സംഗീതം കൊണ്ട് മായാജാലം തീർക്കുവാൻ ❤️
@ragenduvimalkumar99392 ай бұрын
അലീന മഹേശ്വര നെ കാത്തിരുന്ന പോലെ ഞാൻ കാത്തിരുന്നത് ഈ ഒറിജിനൽ സൗണ്ട് ട്രാക്ക് നു വേണ്ടിയാണ്...finally its here..❤
@retheeshchakkara91372 ай бұрын
ഇൻസ്‌റുമെന്റ്സിൽ വിരലോടിച്ച എല്ലാ കലാകാരന്മാരും ക്രെഡിറ്റ് അർഹിക്കുന്നു 🎉🎉🎉🎉🎉
@karthikgmenon68512 ай бұрын
Theatre Experience, Sound Quality കിടു... ❤❤❤
@Shinojkk-p5fАй бұрын
💗🧡💚
@Shinojkk-p5fАй бұрын
💗🕊🕊💗
@niyasmohd18242 ай бұрын
11:18 ഈ tune pakka underrated ആണല്ലോ 😮❤
@Riswanudeen2 ай бұрын
njn athinte huge fan aan symphony of hope😍
@akhilbs96252 ай бұрын
No No. Ith palarudem ringtone aayrnnu back in Nokia days
@amalakhilakhil17712 ай бұрын
6/7 വർഷം മുൻപ് വരെ എന്റെ റിങ് ട്യൂൺ ആയിരുന്നു അത്
@ktpratheesh2 ай бұрын
17 വർഷം മുൻപ് എന്റെ nokia ഫോണിന്റെ റിങ് ടോൺ ആയിരുന്നു
@ktpratheesh2 ай бұрын
@@akhilbs9625സത്യം... എന്റെ പഴയ Nokia ഫോണിന്റെ റിങ്ടോൺ ഇതായിരുന്നു
@karthikpillai96992 ай бұрын
Vidyaji 🔥 The only reason behind devadoothan rerelease ..
@ijazm2 ай бұрын
True, the film is not that good.
@vibinviswanadh21282 ай бұрын
നാല് ചുറ്റും 4000W ബോക്സുകൾ വച്ച് അതിന്റെ നടുവിലിരുന്നു full volume വച്ച് ഈ music കേൾക്കണം.. ചെവിയും അടിച്ചു പോയി, ഹാർട്ട് അറ്റാക്ക് വന്നു സന്തോഷത്തോടെ മരിക്കണം.. ആഹാ അന്തസ്സ്..❤❤❤❤😂😂
@jeevansmusiccafe57792 ай бұрын
😍😅
@AK-nu5hw2 ай бұрын
അതേ❤❤
@immoralpolice99002 ай бұрын
ആണ്ടവ അതൊക്കെയാണ് മരണം 🥵🥵🥵🥵
@arunprakash98112 ай бұрын
Hey bro... Ee mix mono aanu effect kitulla
@vibinviswanadh21282 ай бұрын
@@arunprakash9811 നമുക്ക് എന്തരോ മഹാനുഭാവുലു മാത്രം മതി.. 😂😂
@siva-wd1ue2 ай бұрын
ഒരുപാടു നാളത്തെ കാത്തിരിപ്പായിരുന്നു ഇതിനുവേണ്ടി. . Finally😍😍 .. വിദ്യാജി, അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️
@nidhinvinod97732 ай бұрын
3:22 Feels like heaven
@heekiod2 ай бұрын
❤
@Bechubavin2 ай бұрын
എത്ര ഭംഗി ആയാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്❤️❤️.എന്നാടാ പണ്ണി വെച്ചിറുകെ 🙏🙏🙏🙏ഇത്പോലെ ഒരു പടം ഇനിയും ഉണ്ടാകുമോ എന്ന് സംശയമാണ് 🙏🙏🙏🥰🥰🥰
@sruthidevv42172 ай бұрын
അന്ന് എനിക്ക് പറ്റിയ തെറ്റ് ഞാൻ ഇന്ന് തിരുത്തി ❤ തൃശ്ശൂർ രാഗത്തിൽ തന്നെ പോയി കണ്ടു❤
@stephens86862 ай бұрын
ഞാനും രാഗത്തിൽ തന്നെ കണ്ടു
@Sujithnair0092 ай бұрын
ഈ ബി ജി എം അപ്‌ലോഡ് ആകാൻ കാത്തിരുന്നവർ ഒരുപാട് ഉണ്ട് താങ്ക്സ് കൊക്കേഴ്‌സ് ടീം ❤❤
@John-f9i7k2 ай бұрын
The best album by Vidyasagar.. ദേവരാജന്‍ മാഷിന് ശേഷം മലയാളത്തിന് ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ മ്യുസീഷന്‍സില്‍ ഒരാള്‍..❤
@aruns99492 ай бұрын
Do not forget the contribution from raveendran master the greatest, who composed many stupendous compositions and vidya sagar can' t create such a songs that is synchronised with the music of universe. Please watch the movies baharatham, hishighness abdulla, Aram thampuran, kamaladalam, vadakum Nathan and many more in this category. And similarly mohansithara ,Johnson mash. Ravi Bombay , and finally spv and oueppachan
@ajithvijayan71892 ай бұрын
heavely messenger with heavenly music❤️❤️❤️❤️❤️ നഷ്ടപ്പെട്ട ഒരു കാലത്തേക്കുറിച്ചുള്ള ഗൃഹാതുര നൽകുന്ന നേർത്ത വിങ്ങലോടെയേ ഇത് കേട്ട്തീർക്കാനാകുന്നു ള്ളു🥺🥺🥺
@niyasmohd18242 ай бұрын
3:23 Seven bells 💎 Just out of the world ❤
@Akshayjs12 ай бұрын
Best, bgm in the movie
@mayat.s51202 ай бұрын
Anikk peedi aanu ee music 🥺
@sidharthsuresh3332 ай бұрын
1:37 tribute to Thyagaraja Swamy 🙏🙏🥺❤️
@mohansubusubu21162 ай бұрын
സംഗീത വിസ്മയം ഇതാണ് സിനിമ യുടെ ഇപ്പോഴത്തെ വിജയരഹസ്യം
@VighusVlOG2 ай бұрын
അയ്യാൾ സംഗീതത്തിൻ്റെ രാജാവാണ് -vidyasagar 🎶🎼🎵🤍🕊️
@Me953072 ай бұрын
10:15 "In the dark" vishayam aanu.. Horror track
@shaarunsspace19542 ай бұрын
9:26 Echoes beyond is some Magical and Fantasy 😇
@Mortal_MeloManiac2 ай бұрын
8:52 new ringtone, alarm tone... Yyooooo💞💞🔥🔥
@jithinsankarankutty2 ай бұрын
Padam theatre poyii kandirunnu kure naal kku shesham kandathil oru curiosity indarnnu . Oru feel good movie
@aswinkb81162 ай бұрын
8:50 🥺💖
@arunsathyan39102 ай бұрын
ആർക്കോ എന്തോ ആരോടോ പറയാനുണ്ട് ❤ അയാൾ സംഗീതത്തിന്റെ രാജാവാണ് 🎶💝
@BilalBiluz2 ай бұрын
ഈ ഒറിജിനൽ ട്രാക്കിന് വേണ്ടിയാണ് ഞാൻ ഇത്ര അധികം നാള് കാത്തിരുന്നത് താങ്ക്യൂ മഹേശ്വരന്റെ സംഗീത ലോകത്തിലേക്ക് കൊണ്ടുപോയതിന്🥰
@@playloop8832 Its P Jayachandran sir. As said by Vidyasagar in interviews.. amd just carefully listen to the voice
@playloop88322 ай бұрын
@@John-f9i7k carefully listened. vidyaji didn't mentioned about this humming before.
@John-f9i7k2 ай бұрын
@@playloop8832 Mentioned in old interview. ക്യത്യമായി അറിയാം അത് ജയചന്ദ്രന്റെ ശബ്ദ്ധമാണ്.. അങ്ങേരുടേ സ്റ്റാമ്പ് അതിലുണ്ട്.. പിന്നെ, വിജയ് പാടിയ ഹമ്മിംങ്ങ് കേള്‍ക്കണേല്‍ ദാസേട്ടന്‍ പാടിയ മെയില്‍ വേര്‍ഷന്‍ കേട്ട് നോക്കൂ.. അതില്‍ ഹമ്മിംങ്ങ് പാടിയത് വിജയ് ആണ്
@playloop88322 ай бұрын
@@John-f9i7k ഒരു സ്റ്റാമ്പും ഇല്ല. വിജയ് യേശുദാസ് ആണ് ഈ ഹമ്മിങ് പാടിയിട്ടുള്ളത്. അത് പാട്ടിലായാലും BGM ഇൽ ആയാലും.
@ghostneguz2 ай бұрын
8:50 Love Reborn ❤❤❤
@harsharagesh15252 ай бұрын
Love reborn is my ringtone now ❤❤❤
@aravindb19052 ай бұрын
Vidyasagar ❤❤❤
@maheshpanmana2 ай бұрын
കാലമേ ജനിക്കുമോ ഇതുപോലെ ഒരു സംഗീത വിസ്മയം❤
@LoneRangerMiV2 ай бұрын
Story line 💯 Actors especially Mohan Lal ( Controled by someone)💯 Music Vidhya Sagar 💯 Conversations 💯 Interstellar movie pole okke explore cheythu kaanunnavarkk mathram ennum niram mangaatha oru experience tharunna movie Njangal ith common aayi varshathil 2-3 thavana Tv yil itt full family kaanaarund🤍🤍 💎
@lineeshkumar31312 ай бұрын
Vidhyasagar .... The music legend ....
@Karikalan3992 ай бұрын
14 കൊല്ലത്തെ കാത്തിരുപ്പാണ് എനിക്കിത് ❤ നന്ദി ആയിരം നന്ദി
@MrSriram000072 ай бұрын
മലയാളത്തിന്റെ ടൈറ്റാനിക് ❤️
@cyriljacob75902 ай бұрын
A Heavenly Treat of Music 🎼🎻🎷🎺🪗🎸🪕🪘🥁🎹🎤
@vvnair24192 ай бұрын
❤Vidya ji
@kottayilhouse2 ай бұрын
vidddhhyaaa jiiiiiiii
@dharanjith9412 ай бұрын
വിദ്യാജി 💜
@sandhuchandy2 ай бұрын
വിദ്യാജി ❤️❤️😍😍
@jithinppjithu70282 ай бұрын
എടുത്തു പറയണ്ട ത് ഇതിലെ.....മ്യൂസിക് സോങ് ആണ്❤❤❤❤പിന്നെ ലാലേട്ടൻ 👍👌❤
@faizal_Fayzii2 ай бұрын
Symphony Of Hope ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@basilbasi76932 ай бұрын
Finally got it.... 8.50 Ohhh feelod feel..... Vidya jii Magical composition.... King of music❤
@pratheeshp94022 ай бұрын
വിദ്യാസാഗർ Sir❤
@binurajskalavoor2 ай бұрын
Theatre experiance🔥🔥
@mydreamzz17432 ай бұрын
God's Master Craft ✨❣️🥰
@aravindnc2 ай бұрын
3:22 Seven Bells - I was waiting for this for ages... even talked to Paleri sir long back but was unavailable then. _/\_ Thanks for this.
@thesalim1002 ай бұрын
Wish someone did a live orchestra of this ,will be beyond anything
@sujithpjayan2 ай бұрын
Thank You Vidya Ji, Thank You Sibi Malayil and, Thank You Lalettaaa.. We're forever indebted to you for this Gem of a movie and the music❤❤❤❤
@jibicena66302 ай бұрын
10:42 അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤❤
@Dinson.antony2 ай бұрын
Absolutely Magical...🔥🔥🔥🔥
@LionelMessi-xy4bd2 ай бұрын
SEVEN BELLS❤🔥
@iamlakshmikalachuz2 ай бұрын
8.55 wowwww meltinggg❤
@playloop88322 ай бұрын
4:02 മുതൽ വേറൊരു ലെവൽ ആണ് ❤❤❤❤❤❤ 5:32 വേറൊരു magic 🎉🎉🎉
@KamalPremvedhanikkunnakodeeswa2 ай бұрын
Heavy music🎶
@brice99962 ай бұрын
This was unexpected. !! Thank You So Much @Kokers Entertainments. You HEARD US !!
@vaisakhb10482 ай бұрын
3:23 Seven Bells❤️
@santhoshmohan81032 ай бұрын
ഒരു രക്ഷയും ഇല്ല എന്താ ഫീൽ ❤
@praveenfrancis88272 ай бұрын
Vidyaji's career best ❤❤
@mepavin2 ай бұрын
അമ്പോ..ഇത് ഒട്ടും പ്രതീക്ഷിച്ചില്ല.. എല്ലാം കൊണ്ടും ഒരു ഒന്നൊന്നര റീ റിലീസ് ..അതിപ്പോ OST ആയാലും…ഇതിന് മുകളിൽ ഒരു റീ റിലീസ് അസാധ്യം…
@renjanmusic.s87582 ай бұрын
ഒരു bgm മിസ്സിംഗ് ആണല്ലോ 🥺
@sjmediaforcinemazonly31792 ай бұрын
അതെ അദ്ദേഹം അഭിനയത്തിന്റെ രാജാവാണ്❤❤
@swathinadhdk79402 ай бұрын
Finally the gem has been released
@vinpaulvincentchirayath26942 ай бұрын
Magical❤Bgm
@MundakayamAjith2 ай бұрын
കാത്തിരുന്നു ഐറ്റം ❤️♥️♥️
@shadafchemnad46632 ай бұрын
Aagrahichirinnu valare naall munne ingane ella bgm um kittuvaan ❤❤❤❤
@arunpeegee2 ай бұрын
8:51 heart touching ❤❤❤❤❤
@midhunsmenonINDIAN2 ай бұрын
Can u please release 24 bit Audio CD of this OST+Songs?! We want to have a physical copy. @PRODUCERS......
@arjunbalakrishnan332 ай бұрын
finallyyy!!!!!🤩🤩🤩
@arjunjpillai67552 ай бұрын
8:50 Pure bliss 🥹😭😭❤️❤️
@ushusathira2 ай бұрын
Entammo entha oru feel visualisation editing okke chumma super💯
@Akshayjs12 ай бұрын
Most awaited
@BasilThekkumpurath2 ай бұрын
യാ മോനേ ❤
@ayush.pillai2 ай бұрын
Love Reborn. Heard this portion a lot after coming home from theatre. Thanks Kokers
@jipinvvvadakkevalappil57952 ай бұрын
Pure 💎❤...
@shajilpcpdm2 ай бұрын
ഈ വക സാധനങ്ങൾ ഒക്കെ തീയേറ്ററിൽ കേട്ടപ്പോൾ ഉള്ള experience 👌👌👌 മണിച്ചിത്രത്താഴ് ട്രയ്ലർ theatre ൽ കണ്ടപ്പോൾ pazhamthamizh song കേട്ടത് 🔥🔥