ദേവദൂതൻ തീയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നതിന്റെ ഏറ്റവും വലിയ Reason ഈ പാട്ടാണ് 💆🏻♂️❤🩹
@SrihariVaishnav3 ай бұрын
Sathyam Anna ee saanam onn dolbyil kelkanam
@rafeeqrafeek5623 ай бұрын
Super movei
@athulkrishna17063 ай бұрын
💯🤍
@klnanbans52163 ай бұрын
✌
@JojumonK.K3 ай бұрын
True
@vaish5833 ай бұрын
തിയേറ്ററിൽ വെച്ചു കേൾക്കുമ്പോൾ സ്വർഗ്ഗം കാണും. 🪽🔊🎶🎹🎻🪕🎙️🪈
@jishnujishnu88763 ай бұрын
😍
@aneeshm31133 ай бұрын
Do you know what is swargam and how it looks like..dont say some foolishness with excitement..
@kukkutdas46213 ай бұрын
@@aneeshm3113 if you dont believe in it then better stop questioning others belief. the fact that he or anyone else believe in heaven doesnt bother you or harm anyone. in this context he said it poetically to show the excitement and mental state of a music lover when he or she hears a masterpiece like this. If you dont feel anything hearing the song , that doesnt make what he said foolishness.
@aneeshm31133 ай бұрын
@@kukkutdas4621 what a foolish statement
@kukkutdas46213 ай бұрын
@@aneeshm3113 you say whatever you like to say...people who have the sense to enjoy the music will sure enjoy this one to their heart's content. feels happy and pity at the same time for you....anyway just keep on going with your foolishness kyd 👍
@mallupagan3 ай бұрын
Lalettante acting കണ്ടാല്‍ അങ്ങേരു തന്നെയാണ് ഇത് compose ചെയതത് എന്ന് തോന്നുമല്ലോ....എന്തൊരു perfection.... no surprise that he's known as complete actor
@Shaarutrivian3 ай бұрын
Yes
@lostlove33923 ай бұрын
Chummathalla ellaarum Mohanlal fansine kaliyakkunnathu. Ee songil aa piano kalikkunna clips onnu kaannu.
@keralaclicks64643 ай бұрын
@@lostlove3392 ഊക്ക ഫാനുകളെ ആണ് മിക്കവരും കളിയാക്കാറുള്ളത്. മതം വച്ച് നടക്കുന്ന ഫാൻ എന്നൊക്കെ പറഞ്ഞു കൊണ്ട് 😂
@Shaarutrivian3 ай бұрын
@@lostlove3392 kuttam parayanum kaliyakkanum Kure Peru oro scene m postmortem cheyum. Njngal piano ariyathavar pattinte beauty and lalettante acting m screen presence m ishtapetta karyom aanu paranjath. Ellathilum enth enkilm negative m aayt Kure per irangikolum
@MaheshN1423 ай бұрын
ഇതിന് മുമ്പ് ചിത്രത്തിലെ നഗുമോ പിന്നെ ഭരതം ഹിസ് ഹൈനെസ്സ് പിന്നെ ആറാം തമ്പുരാനിലെ ഹരിമുരളീരവം ഇതൊക്കെ പാടി അഭിനയിച്ചതിനു ശേഷം 2000തിൽ നരസിംഹം സിനിമയും വാനപ്രസ്ഥത്തിലെ കഥകളി ആശാൻ കുഞ്ഞുണ്ണി ആയി അഭിനയിച്ചു കലാമണ്ഡലം ഗോപി ആശാന്റെ പ്രശംസയും നേടിയതിനു ശേഷമാണ് ഈ സിനിമയിൽ അദ്ദേഹം പാടി അഭിനയിക്കുന്നത്..ലെജൻഡ് ആണ് മോനെ....❤❤❤
@ronaldo12303 ай бұрын
Complete actor + vidyaji = 💥🍃🎶❣️
@sarathaliyadu3523 ай бұрын
👍
@abhisheksunil27293 ай бұрын
Podey
@Northeast-r7l3 ай бұрын
Releas 26 ano
@rasirazik84803 ай бұрын
Set
@binukayamkulam943 ай бұрын
ഇന്ന് ഇട്ട പോസ്റ്റ് അല്ലേ അപ്പൊ കാണുന്നേ 2024 inu അല്ലേ 😂😂😂 rerelease July 26
@tinuvarghese22583 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാസാഗർ
@syamchandran_melethil3 ай бұрын
സംവിധായകൻ : " ലോകത്തിലെ ഏറ്റവും മികച്ച Music Composer ന് കൊടുക്കുന്ന ഒരു prestigious അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് നമ്മുടെ നായകൻ. അദ്ദേഹത്തിന് അവാർഡിന് അർഹനാക്കുന്ന ഒരു പാട്ട് വേണം. കേൾക്കുന്നവർക്ക് ആ പാട്ട് കേട്ടിട്ട് ഒരു ഇന്ററർനാഷണൽ അവാർഡ് ഒക്കെ ലഭിക്കാൻ കേൾപ്പുള്ളതാണ് എന്ന് തോന്നണം. അങ്ങനെ ഒരു പാട്ട് ആണ് താങ്കൾ compose ചെയ്‌തു തരേണ്ടത്. വിദ്യാസാഗർ : "Say no more"
@dobby87173 ай бұрын
അങ്ങനെ ആ വർഷത്തെ തന്നെ ഏറ്റവും മികച്ച പാട്ടുകൾ അവിടെ ഉണ്ടായി.. ഒന്നല്ല.. അഞ്ച് എണ്ണം.. 🔥🔥
@shilpavijay74903 ай бұрын
Compositionum (Basic Notations) Lyricsum Tyagarajaswamikaludethaanu. Vidyaaji athine Harmonise cheythu Arranging and Orchestration cheyyukayaanu cheythathu. Ithine kadathivettunna oru Version ithuvare undaayittumilla.
@brown_white-3 ай бұрын
@@shilpavijay7490 history okke aar nokkunnu just feel it and move on it's a one time magic
@Dito013 ай бұрын
Vidya ji 🛑Manasilayi inna Pidichoo
@anrk12683 ай бұрын
And Lalettan's performance as well 🙌 #mindboggling
@Viper23783 ай бұрын
നടന്മാരിൽ ഒരു അത്ഭുതമായി തോന്നിയിട്ടുള്ളത് ഇ മനുഷ്യനാണ് നടനവിസ്മയം ❤️
@Rajeevnr4043 ай бұрын
അദ്ദേഹത്തിന്റെ വിരലുകൾ പോലും അഭിനയിക്കും..🙂😳 MOHANLAL♥️♥️♥️
@ratheeshraveena6203 ай бұрын
മോഹൻലാൽ അല്ലാതെ വേറെ ആരെയും ഗാനരംഗത്തിൽ സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yes ഇന്ത്യൻ സിനിമയിൽ ആരും ഇല്ലാ. . ഇത് പോലെ ഒരു സോങ് നു വേണ്ടി.. പെർഫോമൻസ് ചെയുന്ന ആക്ടർ
@salusomaraj71963 ай бұрын
Ente moneee 🔥
@Mahi4085.3 ай бұрын
അയാൾ സംഗീതത്തിൻ്റെ രാജാവാണ് ❤ വിദ്യാസാഗർ
@Cinema60sec3 ай бұрын
Lalettan ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മഹാനായ നടന്‍ ആണെന്ന് അടി വരയിട്ട് പറയാൻ എന്തിനാണ് വലിയ list കള്‍ നിരത്തുന്നത്? ഈ ഒരു Song മാത്രം കാണിച്ച് കൊടുത്താൽ പോരെ? അഭിനയം എന്താണെന്ന് അറിയുന്നവര്‍ക്ക് മനസ്സിലായിക്കൊളും ♥️💯 True legend from kerala× India✅ Vidya Ji Hats off💎 Sibi Sir🙏 Raghunath Paleri🥰
@hariharaputhrankp93043 ай бұрын
7th best actor in world ❤
@premsadanand15633 ай бұрын
True
@prakashk59043 ай бұрын
Exactly
@salmanulfaris-kg8ex2 ай бұрын
One of the best actors in our Country! മോഹൻലാൽ! 💎
@syamchandran_melethil3 ай бұрын
0:24 നിന്ന നില്പിൽ വേറെ എങ്ങോട്ടോ എത്തിച്ചു😊 ഞാനിതാ അലിഞ്ഞു ചേരുകയായി എൻ്റെ വിദ്യാജി❤
@akshaypm42123 ай бұрын
ഒരു മെഡിറ്റേഷൻ ആണ് ഈ കീർത്തനം കേൾക്കുന്നത്.. ദി ഗ്രേറ്റ് ത്യാഗരാജ സ്വാമികൾ നമുക്ക് തന്ന കീർത്തനം..അത് ഇത്രയും മനോഹമാക്കി തീർത്ത വിദ്യാജിക്ക് എന്റെ നമസ്ക്കാരം..സ്വാമികൾക്കും.. 🥰❤️🙏
@mazhamazh43673 ай бұрын
ശ്രീ രാഗത്തിൽ ചെയ്ത കീർത്തനം ♥️♥️♥️♥️♥️♥️
@akshaypm42123 ай бұрын
@@mazhamazh4367 🥰❤️👍
@vijaesh.ponnothvijayan46362 ай бұрын
❤❤
@AbhiKrish-ud9rw2 ай бұрын
Keerthanam ala. Ah. Bgm ufff ath vidhya ji de top notch item an
@sevenbellsmusic3 ай бұрын
100 ൽ അതികം പ്രാവശ്യം കണ്ട എന്റെ പ്രിയപ്പെട്ട സിനിമ... ഈ തവണയെങ്കിലും എല്ലാവരും തിയേറ്ററിൽ പോയി കാണുക... ❤
@Priyaaaaaaaaaaaaaaaa3 ай бұрын
100 ഓ..... 🙂
@sevenbellsmusic3 ай бұрын
@@Priyaaaaaaaaaaaaaaaa സത്യം എന്തോ ഒരു മാജിക് ഇതിൽ ഉണ്ട് വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരുതരം മാജിക്. 😍
@Priyaaaaaaaaaaaaaaaa3 ай бұрын
@@sevenbellsmusic ആഹാ ഞാൻ രണ്ടു തവണ എന്തോ കണ്ടിട്ടുള്ളു അതും ഒറ്റക്ക് കാണാൻ പേടിയാ ഇനിയും rerelease ന് kaananam🤩waiting 👍🏻
@sevenbellsmusic3 ай бұрын
@@Priyaaaaaaaaaaaaaaaa 👍🏻👍🏻👍🏻
@Rapunzel_Universe3 ай бұрын
Same here bro.. Watched more than 100 times in our Vcr 23 years back.. Now booked tickets for tomorrows show 😍
@thrissurgedi40793 ай бұрын
ഈ പാട്ടിൽ ലാലേട്ടന്റെ ഏതെങ്കിലും ഒരു ചലനം ആ സംഗീതവുമായി ചേരാതെ പോയി എന്ന് നമുക്ക് 100 തവണ റിപീറ്റ് അടിച്ചു കണ്ടാലും കണ്ടു പിടിക്കാൻ കഴിയില്ല....❤❤❤❤അതാണ് അദ്ദേഹത്തിന്റെ റേഞ്ച്
@BasilThekkumpurath3 ай бұрын
4K Remastered Version തൃശൂർ രാഗം Theatreൽ കണ്ടിറങ്ങി , ഈ പാട്ട് കേട്ടാൽ തന്നെ പടത്തിൻ്റെ കാശ് മുതലാവും .
@Shinojkk-p5f3 ай бұрын
വിഷ്വല്‍ &സൗണ്ട് ക്വാളിറ്റി?
@BasilThekkumpurath3 ай бұрын
@@Shinojkk-p5f Visuals nalla quality und, sounding pakka. Only some wide scenes are having rendering lag & some closeup shots blurred , but not a big issue. A 24 year old film cannot be perfectly remastered more than this. Watch only in a 4K Dolby Atmos theatre.
@sibinjoshy61143 ай бұрын
1:28 vintage lalettan smile 😇
@adarshb55943 ай бұрын
3:16 ഇത് തൊട്ട് കേട്ട് നോക്ക്. സ്വർഗത്തിൽ എത്തിയ പോലെ...❤
0:51 look at his hands.. how effortlessly he is acting
@jerinjoseph43643 ай бұрын
ത്യാഗരാജ സ്വാമികളുടെ ഈ കീർത്തനം ശരിക്കും ഇത്ര മനോഹരമായിരുന്നോ.... അറിഞ്ഞിരുന്നില്ല...നമിക്കുന്നു..മണ്മറഞ്ഞ ആ മഹാപ്രതിഭക്ക് മുന്നിൽ... ആ കീർത്തനം ഇത്രയ്ക്കു നന്നായി മിനുക്കിയെടുത്ത വിദ്യാജിക്കും എന്റെ കൂപ്പുകൈ....❤❤❤
@user-SHGfvs3 ай бұрын
Thyagaraja swami യുടെ ഗുരു സാക്ഷാൽ നാരധമഹർഷിയാണ് ഭക്തിആറ്റി കുറിക്കിയാണ് ഓരോ കൃതിയും ചിട്ടപെടുത്തിയിരിക്കുന്നത്
@abhimanyukb93303 ай бұрын
ഈ പാട്ട് തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ ആരൊക്കെ പോവും ❤️
@abhishekr6932 ай бұрын
Poyi
@abhimanyukb93302 ай бұрын
😍@@abhishekr693
@christoraj54843 ай бұрын
എന്റെ മോനെ ഇത് തിയറ്ററിൽ അതും ഡോൾബി അറ്റ്മോസിൽ സ്വർഗ്ഗം അനുഭവിച്ച അറിഞ്ഞു❤❤🕊️🕊️🕊️ലൈഫ് ടൈം എക്സ്പിരിയൻസ്🕊️🕊️🕊️🕊️
@MaheshN1423 ай бұрын
ഇതിന് മുമ്പ് ചിത്രത്തിലെ നഗുമോ പിന്നെ ഭരതം ഹിസ് ഹൈനെസ്സ് പിന്നെ ആറാം തമ്പുരാനിലെ ഹരിമുരളീരവം ഇതൊക്കെ പാടി അഭിനയിച്ചതിനു ശേഷം 2000തിൽ നരസിംഹം സിനിമയും വാനപ്രസ്ഥത്തിലെ കഥകളി ആശാൻ കുഞ്ഞുണ്ണി ആയി അഭിനയിച്ചു കലാമണ്ഡലം ഗോപി ആശാന്റെ പ്രശംസയും നേടിയതിനു ശേഷമാണ് ഈ സിനിമയിൽ അദ്ദേഹം പാടി അഭിനയിക്കുന്നത്..ലെജൻഡ് ആണ് മോനെ....❤❤❤
@arjunms69153 ай бұрын
Chandralekha song
@shyampr30773 ай бұрын
26/07/2024 Theaterell കണ്ട് വന്ന് വീണ്ടു വീണ്ടു ലൂപ്പ് ayi കേള്‍ക്കുന്നു ഞാന്‍ ❤ ശരിയാണ് അയാള്‍ സംഗീതത്തിന്റെ രാജാവ് തന്നെ
@vishnumr55053 ай бұрын
ഈ സിനിമ ഇന്നേ വരെ കണ്ടിട്ടില്ല, ആദ്യമായ് കാണാൻ പോകുന്നു ഞാൻ തീയറ്ററിൽ ❤
@arunv9463 ай бұрын
Bhagyavan
@ananthuasokan3 ай бұрын
എൻ ജീവനെ... എങ്ങാണ് നീ... പാട്ടിനായി waiting❤️
@Northeast-r7l3 ай бұрын
@@ananthuasokan yes
@arathit80223 ай бұрын
ദൈവദൂതൻ എല്ലാവരുടെയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള പ്രധാന കാരണം അതിലെ മ്യൂസിക് ബിജിഎം ഒക്കെയാണ്.. Pure vidyasagar magic💯
@suhass11003 ай бұрын
2000 il irangumbozhum ithe music um bgm um aayirunnu...reason athonnumalla...peoples valarunnu..vivekamullavar aakunnu..
@rajeshr38943 ай бұрын
ദേ ഇപ്പൊ കണ്ടിട്ട് വന്നേ ഉള്ളൂ, uff ഈ പാട്ടിന്റെ ഒരു ഫീൽ, അത് അറിയണമെങ്കിൽ തിയേറ്ററിൽ തന്നെ പോയി കാണണം💞 വിദ്യാജി മാജിക് composition, ആരും miss ചെയ്യരുത് ഫ്രണ്ട്‌സ് ❤
@Abhi369493 ай бұрын
ഇന്ന് തിയേറ്റർ ഇരുന്നു ഇത് കണ്ടപ്പോൾ life time എക്സ്പ്രൈസ് ❤️
@anandhurajeev84763 ай бұрын
ഈ പാട്ട് മാത്രം തിയേറ്ററിൽ release ചെയ്താലും worth ആണ് 🔥. 4 minute സ്വർഗം കണ്ടിട്ട് വരാം 🤍🎶🎶power of music
@JosephPhilipose-hk7jx3 ай бұрын
3:40 that finishing 🥰🙏🔥
@rahulskumar653 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് 💞💞VIDHYA SAGAR 💞💞ഹോ വിശാൽ കൃഷ്ണാമൂർത്തിയാണ് ദേ സ്‌ക്രീൻ ൽ.. ഓരോ വിരൽ പോലും അഭിനയം 💞💞💞കറക്റ്റ് MUSIC DIRECTOR 🎧🎧💎💎💎
@afal0073 ай бұрын
*പണ്ട്, ഈ പാട്ട് compose ചെയ്തത് ലാലേട്ടൻ ആണെന്നാണ് വിചാരിച്ചിരുന്നത് പിന്നീടാണ് വിദ്യാജിയെ കുറിച്ചൊക്കെ അറിയുന്നത്... കുട്ടിക്കാലത്തെ അറിവില്ലായ്മ കാരണമായിരുന്നില്ല മറിച്ച് "മോഹൻലാൽ" എന്ന നടന്റെ അഭിനയം കണ്ടിട്ടായിരുന്നു ആ തെറ്റിദ്ധാരണ ❤️🌟...!*
@VimalJosephThuruthel3 ай бұрын
ഈശ്വരൻ നിറച്ച് വെച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായി ഒഴുകുകയാണ്. അതിൽ ദിക്കറിയാത്ത എൻ്റെ ഹൃദയ മഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ്. മൂവീയിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗമായിരുന്നു ഇത്.. ഇതിൽ നിന്നുമാണ് വിശാൽ കൃഷ്ണമൂർത്തി മഹേശ്വർ എന്ന പേര് കണ്ടെത്തുന്നതും. കട്ട് വേർഷനിൽ ഇതും കൂടി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. 🥺
@manum51723 ай бұрын
ഇന്ത്യയിലെ വേറെ ഏത് നടൻ കാണിച്ചാലും കോമഡിയായി മാറിപ്പോകുന്ന സീനുകളാണ് ഈ പാട്ടിലെ സീൻസ് മുഴുവൻ. ഇതെല്ലാമാണ് ലാലേട്ടൻ തന്റെ തകർപ്പൻ എക്സ്പ്രഷനുകൾ കൊണ്ട് അവിസ്മരണീയമാക്കിയത് . ഇദ്ദേഹത്തെ പോലൊരു അതുല്യ നടനെ എന്തുകൊണ്ടാണ് മലയാളത്തിൽ സംവിധായകർ വേണ്ട രീതിയിൽ ഉപയോഗിക്കാത്തത്? അദ്ദേഹത്തിന്റെ കഴിവുകൾ വേണ്ട രീതിയിൽ ഉപയോഗിക്കുന്ന കഥാപാത്രങ്ങൾ രണ്ടായിരത്തിനു ശേഷം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. ഇനി സംവിധായകർക്ക് എത്തി പെടാൻപറ്റാത്ത ആണെങ്കിൽ അത് മാറ്റേണ്ടതു ലാലേട്ടനാണ്.
@suhass11003 ай бұрын
Ee comment laalettan kandirunnengil ennu aagrahichu pokunnu...YOU SAID TRUE SIR..
@ananthu85343 күн бұрын
അയാൾ അഭിനയത്തിൻ്റെ രാജാവാണ് 👑
@achu92233 ай бұрын
അയാൾ സംഗീതത്തിൻ്റെ രാജാവായിരുന്നു💕
@പ്രവചനസിങ്കം3 ай бұрын
ഇതിനൊക്കെ ഓസ്ക്കാര്‍ തന്നെ കൊടുക്കണം.വിദ്യാജി❤❤❤❤❤പിന്നെ ലാലേട്ടന്‍❤❤❤❤
@sanuvarghese93132 ай бұрын
Oscar😂 for Mohanlal enthinu
@Sujithrag2 ай бұрын
@@sanuvarghese9313enna ikkakku kodukkam
@vincentansonfrancis61652 ай бұрын
ലാലേട്ടൻ നല്ല ആക്ടർ anu... Ee😂onja music nu oscar 😂
@abhiiiiizzzz74042 ай бұрын
@@vincentansonfrancis6165man💔
@aswin90173 ай бұрын
ലാലേട്ടൻ്റെ വിരലുകൾ വരെ അഭിനയിക്കുന്നു.💞❣️🎶
@anugrahcr20683 ай бұрын
ഞാൻ ഈ പാട്ട് പണ്ട് ഒരു സിനിമ തിയേറ്റർ DTS Renovation ആക്കുമ്പോൾ ഉദ്ഘാടന വേളയിൽ കണ്ടതാണ് (അമ്പാടി തിയേറ്റർ കൊയിലാണ്ടി)അപ്പോൾ കോരിതിരിച്ചു പോയി bass Effect . രണ്ടാമതും കാണാൻ പറ്റും എന്ന് തീരെ പ്രതീക്ഷിച്ചില്ല പക്ഷേ ഇപ്പോൾ സന്തോഷമുണ്ട് വീണ്ടും കാണാൻ പറ്റുമെന്ന് ഓർത്ത്
@Shinojkk-p5f3 ай бұрын
💗💚💙
@anugrahcr20683 ай бұрын
@@Shinojkk-p5f 😀😀
@shilojhidayath19363 ай бұрын
ഇതൊക്കെ തിയേറ്ററിൽ തരാൻ പോന്ന ഇമ്പാക്ട് 😍🔥 2 Days To Go Magical Experiance Loading💎
@sjmediaworks20183 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് . വിദ്യാസാഗർ . 🥰
@vipi0243 ай бұрын
വിദ്യാസാഗർ ദൈവമായി മാറിയ നാല് മിനിറ്റുകൾ❤❤❤❤
@dhaneshp85122 ай бұрын
തിയേറ്ററിൽ ഈ പാട്ട് കാണുമ്പോൾ ഉള്ള രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.വിദ്യാസാഗർ❤❤🎶
@Kane123113 ай бұрын
ഈ പാട്ട് തീയറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...?
@mubeents35873 ай бұрын
വിദ്യ സാഗർ മലയാളം ഫിലിം ഹിറ്റ് ലിസ്റ്റ് 1. അഴകിയ രാവണൻ 2. മഹാത്മാ 3. ഇന്ദ്രപ്രസ്ഥം 4. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 5. വർണ്ണപ്പകിട്ട് 6. ഇലവങ്കോട് ദേശം 7. സമ്മർ ഇൻ ബെത്ലെഹേം 8. ഒരു മറവത്തൂർ കനവു് 9. സിദ്ധാർത്ഥ 10. പ്രണയ വർണ്ണങ്ങൾ 11. തിരുവോണ കൈനീട്ടം 12. ചന്ദ്രനുദിക്കുന്ന ദിക്കിൽ 13. ഉസ്താദ് 14. എഴുപുന്ന തരകൻ 15. നിറം Niram 16. മില്ലേനിയം സ്റ്റാർസ് 17. ദൈവത്തിന്റെ മകൻ 18. ദേവദൂതൻ 19, ഡ്രീംസ് 20. മധുരനൊമ്പരക്കാറ്റ് 21. രാക്കിളിപ്പാട്ട് 22. മിസ്റ്റർ ബട്ളർ 23. സത്യം ശിവം സുന്ദരം 24. ദോസ്ത് 25. രണ്ടാം ഭാവം 26. ദുബായ് 27. മീശ മാധവൻ 28. സിഐഡി മൂസ 29. കിളിച്ചുണ്ടൻ മാമ്പഴം 30. പട്ടാളം Pattaalam 31. ഗ്രാമഫോൺ 32. രസികൻ 33. ചാന്തുപൊട്ട് 34.കൊച്ചിരാജാവ് 35. ചന്ദ്രോത്സവം 36. മേഡ് ഇൻ യു എസ് എ 37. ആലിസ് ഇൻ വണ്ടർലാന്റ് 38. കയ്യൊപ്പ് 39. ഗോൾ 40 റോക്ക് ആൻഡ് റോൾ 41. മുല്ല 42. നീലത്താമര 43. പാപ്പീ അപ്പച്ചാ 44. അപൂർവ്വരാഗം 45. മേക്കപ്പ് മാൻ 46. വൈഡൂര്യം 47. സ്പാനിഷ് മസാല 48. ഓർഡിനറി 49 ഡയമണ്ട് നെക്ലേസ് 50. താപ്പാന 51. നാടോടി മന്നൻ 52. 33 Dots 53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും 54. ഗീതാഞ്ജലി 55. ഒരു ഇന്ത്യൻ പ്രണയകഥ 56. ഭയ്യാ ഭയ്യാ 57. അനാർക്കലി 58. എന്നും എപ്പോഴും 59. തോപ്പിൽ ജോപ്പൻ 60. ജോമോന്റെ സുവിശേഷങ്ങൾ 61. മൈ സാന്റ 62. സോളമന്റെ തേനീച്ചകൾ തമിഴ് ഗില്ലി കുരുവി ദൂൾ ആബിയും ഞാനും മൊഴി ആദി കർണ റൺ ചന്ദ്രമുഖി അമ്പേ ശിവം ജയ്‌ഹിന്ദ് തീരുമാലൈ മധുരെ മജ കണ്ടെൻ കഥലെ ദിൽ ഇയാർക്കി കവലൻ Etc
@jpofficial25353 ай бұрын
❤
@AbhishekJayan-pf5ir3 ай бұрын
❤
@ashazmahiz27313 ай бұрын
hatsoff to ua effort bro
@shanvlogs5263 ай бұрын
അനാർക്കലി
@hrishikesh42973 ай бұрын
Marivilingopurangal
@Aneespaloortraval3 ай бұрын
എൻറെ മോനെ ഒരു രക്ഷയുമില്ല മ്യൂസിക് നമ്മളെ വേറെ ലോകത്ത് എത്തിച്ചിരികും❤❤❤
@krishnapriyarajeev99453 ай бұрын
3:15 magic ❤
@itsmylife96313 ай бұрын
This song theatre experience ❤❤❤goosebumps❤❤❤❤cinima end ഇൽ ഈ പാട്ട് തീർന്നത് വരെ ആരും എണീറ്റു പോയില്ല...
@vinuvinod51223 ай бұрын
ഈ പാട്ട് വേറെ ലെവൽ. എന്താ ഫീൽ. അന്ന് കണ്ടപ്പോഴും, ഇന്ന് കണ്ടപ്പോഴും 👍🏻👍🏻👍🏻👍🏻👍🏻👍🏻
@arjunsreekumar52163 ай бұрын
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് തന്നെ ധാരാളം 🤌🏼 ലാലേട്ടന്റെ ആ മ്യൂസിഷ്യൻ ആയ എൻട്രി ❣️ വിരലുകൾ പോലും അഭിനയിക്കും എന്ന് കേട്ടിട്ടേ ഉള്ളൂ കണ്ടറിയാം ബിഗ് സ്‌ക്രീനിൽ 🔥
@sandeep.palayi2613 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു.. 🙌🏻💎❤️🤍
@s.v.devika26183 ай бұрын
👍
@sethulakshmipc11463 ай бұрын
Thyagaraja swamigal vicharichu kanuvoo..ingane oru version varumennu e kruthikku...sarikum mahanu bhavalu adeham anu...kuda nammalda vidya sagar garu ..powliyalleyy♥️♥️♥️♥️
@Mnbvcgftyjjkihhbnji3 ай бұрын
Just goosebumps 💎❤ ee orotta composition matrom mathy vidyasagar enna musician nte range manassilakan. Once a king is always a king 👑 AN OSCAR LEVEL COMPOSITION ❤ A PROUD VIDYAJI FAN🙏
@ms.nair_52 ай бұрын
Change my mind if you can but THIS IS THE GREATEST PIECE OF MUSIC EVER MADE BY A HUMAN! ഇതിലും മികച്ച സംഗീത സൃഷ്ടി വേറെയില്ല എന്ന് തന്നെ പറയാം. And the real G.O.A.T of Malayalam cinema brought life to that music on big screen! ❤ Two legends, Lalettan and Vidya Ji, one pulling off his magic on screen while the other is doing it off screen. ❤
@Shinojkk-p5f2 ай бұрын
Endaro Mahanubhavulu was composed by Tyagaraja after an encounter with Govinda Marar, a highly skilled musician from Travancore (modern-day Kerala, India). One of Govinda's greatest musical feats was that he could effortlessly sing a pallavi in six kalas. As a result, he came to be known as 'Shatkala Govinda Marar'. In 1838, as the fame of Tyagaraja reached him, he decided to travel to Thiruvaiyaru to see him in person. He took with him two of his disciples, Nallathambi Mudaliyar and Vadivelu. When he finally visited Tyagaraja's house, he found Tyagaraja sitting on a stone platform outside the house. Marar respectfully bowed to the great master and said "I have come seeking the privilege of listening to your celestial music. You should be pleased to confer it on me." Tyagaraja would never sing for the pleasure of strangers, without an inner urge. So he gave no response to the request. Vadivelu understood Tyagaraja's mind and asked him if he would at least listen to his master Marar sing. Tyagaraja glanced at Marar and condescendingly replied "What glorious music can this sick man offer? Let me see." Govinda Marar sang with his heart and soul, moving from raga to raga, overwhelming the audience with his singing. The performance conjured images of mighty musicians and artists in Tyagaraja's mind. That very moment the words of the renown song 'Endaro Mahanubhavulu' flowed from his lips.[9] The song was a dedication to all the great maestros and performers. In this poem, Tyagaraja describes the greatness of devotees through the ages
@habihashi-03053 ай бұрын
" 'ദേവ' സംഗീതത്തിന്റെ ദൂതന്‍" - ദേവദൂതൻ🕊️🕊️🕊️🕊️🎹🎶🎼🎻
@arunjishnu84512 ай бұрын
ഇതെല്ലാം കേട്ട് chill അടിച്ചിരുന്ന കുട്ടിക്കാലം ...❤ ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ ...ലാലേട്ടൻ❤
@artandproject3 ай бұрын
This movie shows that, If you born to be get success you will be successful even if you failed at once.
@prabhahariprasad89483 ай бұрын
Endoru gambheera veshappakarcha....one and only Mohanlal 😊
@diamond04able3 ай бұрын
എന്റെ പൊന്നോ.. What a composition.. Vidya Ji Magic 🎉🎉🎉 Sound and video quality here, awesome 👏🏻👏🏻👏🏻👏🏻
@pratheush50023 ай бұрын
Waiting for the 💎 In Theater 🕊️
@AbinManoj-ss9mw3 ай бұрын
Words must be newly invented to describe its theatre Experience.Felt yesterday Vidyaji ❣️❣️❣️
@visnnug95583 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️👑
@karthikvarma18233 ай бұрын
masterpiece from the master himself!! Vidyasagar the GOAT🐐
@aswinsvlogs65053 ай бұрын
Oh my god... Goosebumps... Goosebumps...was not able to watch sitting..so stood up and watched...such an masterpiece...,,
@sarathsadasivan54053 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് 🥰❤
@ijasahammed-z7q3 ай бұрын
ithrem magical ayittoru padam .ithinte frames .vidyasagar music compose cheythappol pulliyude brainine uthejippichathu ithinte frames ayirikkum magical magical ecstatic.ecstacy vakkinte artham ithile bgm and this music
@aroopi3 ай бұрын
@ 01:43 മോഹൻലാൽ സർ ആദി താളം ആണ് ഇടുന്നത്, it's just perfect. ഓരോ ചലനവും താളത്തിൽ! His whole body has rhythm. അയാൾ നടനത്തിൻ്റെ രാജാവാണ് 🙏❤🙏 ഇത്രയും താളാത്മകമായി അഭിനയിക്കാൻ കേരളത്തിൽ ഇദേഹത്തിനും നെടുമുടി വേണുവിനും മാത്രമേ സാധിക്കൂ 🙏
@Sanetraveller5553 ай бұрын
Yes bro ❤
@sandhuchandy3 ай бұрын
കരളേ നിൻ പാടിയ പ്രീത ചേച്ചി chorus ൽ ഉണ്ടായിരുന്നു ലെ... ഇപ്പോഴാ കണ്ടത് 😍
@fazalrahman83003 ай бұрын
അവരല്ല..
@sandhuchandy3 ай бұрын
@@fazalrahman8300വലത്ത് നിന്ന് 4
@cineframe57183 ай бұрын
Finally got the theatre experience ✨️ Divinity, melodies, class A complete Vidyasagar magic ❤
@amaleldhoreji66743 ай бұрын
ഒരു 5,6 വർഷം മുൻബ് ചുമ്മാ ഇരുന്നു പറയുവായിരുന്നു ഈ മ്യൂസിക് ഒക്കെ ഒന്ന് തീയേറ്ററിൽ കാണാൻ പറ്റുവായിരുന്നു എങ്കിൽ എന്ന്....അത് സത്യമാവാൻ പോവുന്നു നാളെ 🥰🥰
@jwalaPthankachan3 ай бұрын
Three national awards lost by margin of millimetres Best film, best music director , best actor Simply great film ahead of time
@tornadomathew2 ай бұрын
Writer..Art.. Costume department??
@jwalaPthankachan2 ай бұрын
@@tornadomathew Good observation, 🥳🥳🥳
@yjkbuddy3 ай бұрын
Will go to theatre again to watch this song in full atmos...this was one of my wishes which came true...The each and every expression of mohanlal in this song as a world renowned composer no one can do that ...look each of his expression especially from 2:14 the way he feeds the pigeon...It shows what an actor he is..
@pramodkumarm44523 ай бұрын
മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്ന അമുൽ ബേബീസ് ഇതൊന്ന് കണ്ടാൽ കൊള്ളാം..... 🔥🔥🔥🔥🔥
@vazirani.akinosi3 ай бұрын
Athinu അഭിനയംenthanenn avarku ariyan de. Legendary performance kand appreciate cheyyane athinulla vivaram venm.. ath avark illa
@sreejithsudhakaran57623 ай бұрын
ഏത് പൂറി മക്കൾ ആണ് അങ്ങനെ പറഞ്ഞത്
@vishnumohan98923 ай бұрын
അന്ന് കൊല്ലം ആരാധന ഇന്നു.........നടനവിസ്മയം..... Coming soon 😘😘😘😘😘😘😘😘😘waiting for..... ഏട്ടൻ....... വിശാൽ കൃഷ്ണ മൂർത്തി 😘😘😘
@Billy7billy3 ай бұрын
ഈ പാട്ട് അഭിനയിക്കാൻ ഇയാൾക്ക് അപ്പുറം ഒരുത്തനും ഇല്ല ❤
@ambikapraveen332 ай бұрын
2000 Christmas vacation കഴിഞ്ഞു കോളേജ് തുറന്ന് ഒരു നല്ല film കണ്ടു എന്ന് friends നോട് പറഞ്ഞപ്പോള്‍ അവര്‍ എന്നെ കൂവി തോല്പിച്ചു..എനിക്കു മാത്രമേ ഈ ഫിലിം ഇഷ്ടപ്പെട്ടുllu. പിന്നെ ഞാന്‍ ഇത് കണ്ട കാര്യം ആരോടും പറയാതെ ആയി. ഇപ്പോള്‍ i feel good that i only could acknowledge the quality of this film..❤
@arunsathyan39102 ай бұрын
ഈ പാട്ട് തീയേറ്ററിൽ കണ്ടപ്പോ കിട്ടിയ രോമാഞ്ചം ഇപ്പോഴും പോയിട്ടില്ല ,,,,🎉🎉🎉🎉🎉 സ്വർഗ്ഗം കിട്ടിയ ഫീൽ ❤ ❤ അയാൾ സംഗീതത്തിന്റെ രാജാവ് ആണ് വിദ്യാജി 🎶💟
@stijojoseph91123 ай бұрын
Ee songilae lalettante performance magical aanu.. Surely one of the best moments in his acting career..
@calebwalker97792 ай бұрын
അന്ന് ചെറുപ്പമായിരുന്നു, തീയേറ്ററിൽ പോയി കാണാനുള്ള വകുപ്പൊന്നുമില്ലായിരുന്നു. പക്ഷെ ഇത്തവണ പോയി കണ്ടു...ഒന്നും പറയാനില്ല മനസിന് വല്ലാത്തൊരു ഫീൽ കിട്ടി. അത് തന്നെ ധാരാളം. കാലം എത്ര വൈകിയാലും അർഹിച്ചത് നമ്മളെ തേടി വരും. അവധി ദിവസം അലഞ്ഞട്ടു കൂടി അത്യാവശ്യം നല്ല occupancy ഉണ്ടായിരുന്നു എന്നതാണ് ഹൈലൈറ്
@viewerpoint61613 ай бұрын
സന്തോഷക്കണ്ണീർ, ആനന്ദക്കണ്ണീർ എന്നൊക്കെ പറയില്ലേ..അതാണ് സാധനം😢😢😢😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jishnuthankachan42343 ай бұрын
അയാളുടെ വിരലുകൾ പോലും അഭിനയിക്കുന്നു 💎
@abhijithv93683 ай бұрын
The most expensive song recording with heavy orchestra ❤ what a magical vidyasagarsir❤, duble base ,violin,viola, grand poano, flute ,khadam, keys, acoustic drum, rythm psd ,synth ,chorus 😮😮ente ponno❤❤❤😮😮😮
@Anan.dhu_233 ай бұрын
Ee song theatre vach kelkkumbol ullafeeel..... waiting this movie❤
@amaljo3693 ай бұрын
Always on the top of my playlist. രാവിലെ ഈ പാട്ട് കേട്ട് തുടങ്ങിയ തന്നേ ഒരു പോസിറ്റീവ് എനർജി ആ ❤ . Magical Song
@Adarsh198933 ай бұрын
Vidyaaji❤❤❤❤.... Lalettan...expressions..for this song ..❤❤❤❤
@vishnuek43183 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ❤✨️ Vidhyaji +Lalettan🤗😍
@artistsinmotion31183 ай бұрын
The best composition ever in a Malayalam film! Vidyasagar 🫡
@dileepmk48773 ай бұрын
എന്റെ വിദ്യ ജി ങ്ങളെ സമ്മതിക്കണം ഇജ്ജാതി സാധനം 🔥❤❤❤️❤️
@sibinjoshy61143 ай бұрын
Goosebumps kond Tears 🥲
@nidhintknidhitk99893 ай бұрын
ഏറ്റവും പ്രിയപ്പെട്ട പാട്ട്. എന്നെ പോലെ ഉള്ളവർ ഉണ്ടോ
@abhimanyukb93303 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് 😍
@SleepyCupcakes-mv4xn2 ай бұрын
ഇത് തന്നെയാണ് ഈ പടത്തിന്റെ ഹൈലൈറ്റ് 🥰🥰🔥🔥🔥
@MundakayamAjith3 ай бұрын
വിദ്യാജിയുടെ മാജിക് ഒന്നൂടി 4k atmosൽ കാണാൻ വെയ്റ്റിംഗ് ❤️🥰🥰
@irshadmuhammed72703 ай бұрын
What a composition by vidyaji❤ truely a masterpiece❤😊
@syamchandran_melethil3 ай бұрын
അല്ല ഈ ലാലേട്ടൻ കഴിഞ്ഞ ജന്മത്തിൽ വല്ല മ്യൂസിഷ്യൻ ആയിരുന്നോ😅 Ejjathi പെർഫെക്ട് മാനറിസം & ആക്ടിംഗ്❤ ഒറിജിനൽ കമ്പോസർ മാറിപോകും😂❤
@nandhu27583 ай бұрын
00:49-00:52 വരെ ❤
@RockyRock-vv3ex3 ай бұрын
Rock n Roll പോയി കാണു ഈ തോന്നൽ മാറിക്കിട്ടും 😂... ഇതൊക്കെ സിബി മലയിലിന്റെ കഴിവ് ആണ്.
@Viper23783 ай бұрын
@@RockyRock-vv3ex ഇത് മമ്മൂട്ടി ആണെകിൽ ഒന്ന് ചിന്തിച് നോക്കിയേ കുറേ കോമഡി കാണായിരുന്നു പാട്ട് കണ്ട് ചിരിക്കേണ്ടി വന്നേനെ 😂😂😂
@anjuz3693 ай бұрын
0:52-0:55 look at that🥹🔥 Lalettan അല്ലാതെ വേറെ ആരാ💎❤️
@nandhu27583 ай бұрын
💎🐐
@nandhu27583 ай бұрын
സത്യം..വീണ്ടും വീണ്ടും അത് repeat അടിച്ചു കണ്ട്💎🐐
@SreeHari7773 ай бұрын
The Greatest of All time👑
@MyWay4uMedia3 ай бұрын
എന്താ ഫീൽ 😍😍 എപ്പോ കേട്ടാലും വേറൊരു ലോകത്തേക്ക് കൊണ്ടു പോകുന്ന സംഗീത വിസ്മയം ❤️
@sreeduth2 ай бұрын
Combination of an uplifting music with a stunning visualization performed by a complete actor...rare Masterpiece. Enthaa feel...Thanks a lot❤
@sumeshrajan60703 ай бұрын
ഇതിനൊന്നും പകരം വെക്കാൻ വേറെ ആരും ഇല്ല.... ലാലേട്ടൻ.... 👌🏻👌🏻👌🏻❤️❤️❤️❤️