മധുബാലകൃഷ്ണൻ പാടിയത് കേട്ടപ്പോൾ ഓടി വന്നതാണ് വീണ്ടും കേൾക്കാൻ... ദാസേട്ടന്റെ സ്വരമാധുര്യം അത് ഒന്ന് വേറെ തന്നെ ആണ് ❤
@Vishnu-1997-u5z5 ай бұрын
അതെ ഇപ്പോ കേട്ടതെയുള്ളൂ... ഞാനും മധു ചേട്ടന്റെ ശബ്ദം ❤
@sss0015 ай бұрын
1991 ലെ ഈ original സോങ് ഒരുപാടു കേട്ടിട്ടുണ്ട് ദാസേട്ടന്റെ വോയിസ് അത് വേറെ ലെവൽ തന്നെ അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടിയ സോങ് . ദാസേട്ടൻ ടച്ച് ഇത് ആര് പാടിയാലും കിട്ടില്ല.
@jobinjacob17434 ай бұрын
Sathyam njan ipo kandechu vanne ollu
@gulmohar19964 ай бұрын
❤
@akhinakhi58094 ай бұрын
അതെ ഞാനും 🙏🏻
@jithukarikkot15224 ай бұрын
2024 ഇൽ മധു ബാലകൃഷ്ണന്റെ പാട്ടു കേട്ടു വന്നവർ ഉണ്ടോ? 🥰
ഇത് കണ്ടാൽ എങ്ങനെയാണ് മോഹൻലാലിനെ ഇഷ്ടപ്പെടാതിരിക്കുന്നത്? മോഹൻലാലിനെ അന്നും ഇന്നും ഇഷ്ടം. Perfect actor in the country. No doubt.
@alexbabu5205 Жыл бұрын
In world 🌎
@vimalkumar-zq7xn Жыл бұрын
In world, he is one of the best
@rajakumarkeerthishankara8529 Жыл бұрын
What a sad song so fluently sung by KJ Yesudas . Sri Saraswathi devi Krupa on him ....when Dr Balasubrmanyam departed us due to Corona infection, I felt world the end.😊🎉😂😂😂😂😂😂😂
@KUNJIPPENNE Жыл бұрын
ഭരതം റിലീസ് ആയത് 1991.. അപ്പോൾ ലാലേട്ടന് 31 വയസ്സ്. ഇന്നത്തെ ഏത് മുപ്പതുകാരനെക്കൊണ്ട് പറ്റും ഇതുപോലൊരു പെർഫോമൻസ്.. അത്ഭുതം തന്നെ ആണ് മനുഷ്യാ നിങ്ങൾ
@ANOKHY772 Жыл бұрын
@@KUNJIPPENNE100000%
@akhil... Жыл бұрын
ദാസേട്ടന് മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം
ദാസേട്ടൻ, ലാലേട്ടൻ,കൈതപ്രം, രവീന്ദ്രൻ പകരം വെക്കാൻ പറ്റാത്ത പ്രതിഭകൾ 🙏🏻🥰❤❤
@KamalPremvedhanikkunnakodeeswa4 ай бұрын
❤🥰
@Sibilminson Жыл бұрын
രവീന്ദ്രൻ മാഷ് തീർത്ത ലോകാത്ഭുതമായി തീർന്ന പാട്ട്.ദാസേട്ടൻ പാടി ഇട്ടപോൾ
@KamalPremvedhanikkunnakodeeswa4 ай бұрын
Without doubt
@rajendraprasadM.R Жыл бұрын
യേശുദാസ് വളരെ മനോഹരമായി പാടിയത് ലാലിന് വലിയ നന്മകൾ നേടിക്കൊടുത്തു ഈ സിനിമ. ഞാൻ മതിമറന്നു പോകും. ആ നല്ല കാലം മറക്കുവാൻ കഴിയില്ല 🙏🙏🙏🙏
@KamalPremvedhanikkunnakodeeswa4 ай бұрын
🥰
@irshadtm9670 Жыл бұрын
റേഞ്ച് അന്നത്തെ പ്രായം ഹൗ വല്ലാത്ത ജാതി actor തന്നെ ലാൽ 😘
@athirap86272 ай бұрын
പണ്ട് ഈപാട്ട് ടീവിയിൽ കാണുമ്പോൾ ലാലേട്ടനൊപ്പം കരയുവാരുന്നു ഞാൻ.. തീയുടെ നടുക്ക് ലാലേട്ടൻ ഇരിക്കുമ്പോ ദേഹം പൊള്ളുമെന്നുകരുതി പേടിച്ചിട്ടുണ്ട് 😊😊❤ഇപ്പൊ ലിറിക്സ് നോക്കി കൂടെപ്പാടാൻ നോക്കും 😃😃എന്താല്ലേ ഞാൻ എന്നെപ്പോലെ ഉള്ളവർ ഇവിടെ വേറെ ഉണ്ടോ???
@bindusathish303 Жыл бұрын
പകരം വെക്കാന്‍ ഇല്ല. Great salute ദാസേട്ടന്
@jaithrag51457 ай бұрын
Sathyam 🔥
@KamalPremvedhanikkunnakodeeswa4 ай бұрын
❤ The Legend
@Raghunandhan297211 ай бұрын
Close up shot ശാസ്ത്രീയ സംഗിതം ധൈര്യം ആയി സംവിധായകന് വയ്ക്കാൻ പറ്റുന്നത് ഇങ്ങേരു അഭിനയിക്കുമ്പോൾ മാത്രം 💯❤️ലാലേട്ടൻ 🔥
@manikandanmoothedath80386 ай бұрын
Yes
@killerpneumonia51145 ай бұрын
Legend for a reason
@safeerbasheer49655 ай бұрын
Sargam cinema kandal theerunna problem mathramea ullu..lalettan eshtam...❤
ചിത്രം സിനിമയിലും അദ്ദേഹം പാടി അഭിനയിച്ചിട്ടുണ്ട്..എത്ര ധൈര്യത്തോടെ ആണ് ലാലേട്ടൻ പാടി അഭിനയിക്കുന്നത്.. കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിങ്ങനെ ഏറെ സിനിമകൾ...ലാലേട്ടന് പകരം വെക്കാൻ ആരുമില്ല❤❤❤
@ShellyCooper-q2k Жыл бұрын
ആത്മസമർപ്പണം, പാത്രസന്നിവേശം എന്നൊക്കെ കേട്ടിട്ടേ ഉള്ളു.. ഇപ്പൊ ദാ കണ്ടു.. ഹൃദയവേദന എന്നൊക്കെ പറയുന്നത് ഇതാണ്.. I'm lucky that i saw his best..
@fasilavilayil51802 жыл бұрын
ഒറ്റപ്പേര് യേശുദാസ് ❤️
@ajeeshpp8224 Жыл бұрын
ലാലേട്ടൻ
@Arjun-ej7fj Жыл бұрын
Yesudas alla Raveendran Mash
@KamalPremvedhanikkunnakodeeswa4 ай бұрын
❤🥰
@sherinraveendran Жыл бұрын
ന്റെ ദാസേട്ടാ.... 💝തകർത്തു
@RemaLal-l1d11 ай бұрын
ഈ പാട്ടിന്റെ പിന്നിലെ കഥ അറിഞ്ഞിട്ട് പാട്ട് കാണുകയും, കേൾക്കുകയും ചെയ്തപ്പോൾ ലാലേട്ടനെ നമിച്ചുപോയി. ഒപ്പം ദാസേട്ടനെയും. ഇവർ നമ്മുടെ പുണ്യം
@infinitybeyond96175 ай бұрын
What’s the behind story
@arunmuralidharan78692 жыл бұрын
രവീന്ദ്രൻ മാസ്റ്റർ ❤❤❤❤ദാസേട്ടൻ ❤❤❤ലാലേട്ടൻ
@shaijukk4461 Жыл бұрын
കൈതപ്രം
@vargheseaugustine13289 ай бұрын
ദാസേട്ടൻ വീണ്ടും പൊളിച്ചു മലയാളം ലോകത്തിലെത്തിച്ചു
@കുമ്പിടിസ്വാമികൾ Жыл бұрын
ഒറ്റ ശ്വാസത്തിൽ ഈ പാട്ട് ഈ perfecton ഇൽ ദാസേട്ടൻ അല്ലാതെ ആർക്കും പാടാൻ പറ്റില്ല.
@thesilentwalker44217 ай бұрын
Madhubalakrishnan paadum
@misabkr83145 ай бұрын
Madhu balakrishnan 🔥🔥
@vishnukashi53244 ай бұрын
ആയിക്കോ ട്ടെ ഈ ഫീൽ lla @@thesilentwalker4421
@govindn35364 ай бұрын
Madhubalakrishnan paadarund...he has good breath control. But Dasettan padivachathinde oru 60% impacte Madhu or any other singer paadiyaal varu..
@mahendranreghuvappan9753 ай бұрын
ഇതുപോലെത്തെ ഒരു ഗാനം ഇനി ഒരിക്കലും ആർക്കും ചിട്ടപ്പെടുത്തി എടുക്കാൻ പറ്റുകയില്ല
@ravindranvk1498 Жыл бұрын
ദാസേട്ടനും ലാലേട്ടനും അഭിനന്ദനങ്ങൾ
@deejacs11 ай бұрын
ആ, ആ ആ, ആ, ആ ആ, ആ ആ, ആ, ആ, ആ രാമകഥ, ഗാനലയം, മംഗളമെൻ തംബുരുവിൽ പകരുക സാഗരമേ, ശ്രുതിലയ സാഗരമേ സാകേതം പാടുകയായ്, ഹേ രാമാ കാതരയാം ശാരികയായ് സാകേതം പാടുകയായ് വീണ്ടും രാമകഥ, ഗാനലയം, മംഗളമെൻ തംബുരുവിൽ പകരുക സാഗരമേ, ശ്രുതിലയ സാഗരമേ ആരണ്യ കാണ്ഡം തേടീ സീതാ ഹൃദയം തേങ്ങീ ആരണ്യ കാണ്ഡം തേടീ സീതാ ഹൃദയം തേങ്ങീ വാഗ്മീകങ്ങളിൽ ഏതോ താപസമൗനമുണർന്നൂ വീണ്ടും രാമകഥ, ഗാനലയം, മംഗളമെൻ തംബുരുവിൽ പകരുക സാഗരമേ, ശ്രുതിലയ സാഗരമേ സാരിസ സസരിസ സസരിസ സാരിസ രിരിനിനി രിരിനിനി മധനിസ രിഗരി രിരിഗരി രിരിഗരി രിഗരി ഗാഗരിരി ഗാഗരിരി സരിഗമ പാധപ പപധപ പപധപ പാധപ സാസധാധ സാസധാധ മധനിസ സാരിസ സസരിസ സസരിസ സാരിസ ഗാഗരിരി ഗാഗരിരി മധനിരി ഇന്ദ്രധനുസ്സുകൾ നീട്ടീ ദേവകൾ ആദി നാമ ഗംഗയാടി രഘുപതി രാമജയം രഘു രാമജയം ശ്രീ ഭരതവാക്യ ബിന്ദു ചൂടി സോദര പാദുക പൂജയിൽ ആത്മപദം പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ മന്ത്ര മൃദംഗ തരംഗ സുഖം ശര വേഗ തീവ്ര താളമേകി മാരുതിയായ് ഗല ഗന്ധ സൂന ധൂപ ദീപ കലയായ് മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ സാമ ഗാന ലഹരിയോടെ അണയൂ രാമാ ശ്രീരാമാ, രാമാ, രാമാ
@pratheshr7 ай бұрын
ശര വേഗ ഭീവ
@pratheshr7 ай бұрын
ദിപ ഗലയായ്
@ajikavil26253 ай бұрын
3:50 to 4:50 😮❤❤❤❤
@preejapradeep13112 ай бұрын
🥰
@KUNJIPPENNE Жыл бұрын
ഭരതം റിലീസ് ആയത് 1991.. അപ്പോൾ ലാലേട്ടന് 31 വയസ്സ്. ഇന്നത്തെ ഏത് മുപ്പതുകാരനെക്കൊണ്ട് പറ്റും ഇതുപോലൊരു പെർഫോമൻസ്.. അത്ഭുതം തന്നെ ആണ് മനുഷ്യാ നിങ്ങൾ
@sukeshsuku508 Жыл бұрын
😮😮😮😮😮😮😮
@akhilms24886 ай бұрын
അപ്പോൾ എനിക്ക് വയസ്സ് 6 പാട്ടുകൾ സ്നേഹിച്ചു തുടങ്ങിയ കാലം ആ സമയത്ത് ഹൃദയത്തിൽ കയറിയ ഈ പാട്ട് ഒരൽപം പോലും പൊലിമ പോവാതെ ഈ നാൽപതാം വയസിലും
@KamalPremvedhanikkunnakodeeswa4 ай бұрын
ഇപ്പോഴത്തെ 45 വയസ് ആയവർക്ക് പ്പോലും പറ്റില്ല..
@sandhyamol.v4 ай бұрын
ഒരേ ഒരു രാജാവ് ലാലേട്ടൻ, ഇന്നത്തെ ഏതവനെ കൊണ്ട് സാധിക്കും ഇത്
@reshmadas5339 Жыл бұрын
ഈ പാട്ട് കണ്ടാൽ നെഞ്ച് കീറിമുറിയുന്ന ഒരു വേദന ആണ്...ലാലേട്ടന്റെ അഭിനയം കാണുമ്പോൾ 😢
@balanand74742 жыл бұрын
Veruthe Alla Dasettanu National Award kittiyathu One Of the best Classic
@gopu2772 жыл бұрын
ശോ.. അല്ലന്നേ. വെറുതെ കിട്ടിയത 🤭🤭
@akbar.p.s6661 Жыл бұрын
Super
@shameerabdulbasheer1988 Жыл бұрын
ഇങ്ങനെ ഒരു ലാലേട്ടൻ ഉണ്ടായിരുന്നു.... 💞..... കഞ്ഞി എടുക്കട്ടെ മാണിക്യാ എന്ന് മഞ്ജു വാര്യർ ചോദിച്ച പടം തൊട്ടാ 😥
@KUNJIPPENNE Жыл бұрын
ഭരതം റിലീസ് ആയത് 1991.. അപ്പോൾ ലാലേട്ടന് 31 വയസ്സ്. ഇന്നത്തെ ഏത് മുപ്പതുകാരനെക്കൊണ്ട് പറ്റും ഇതുപോലൊരു പെർഫോമൻസ്.. അത്ഭുതം തന്നെ ആണ് മനുഷ്യാ നിങ്ങൾ
@shamejmunderi6802 Жыл бұрын
ഒടിയന് വേണ്ടി ഒരു ഇൻജക്ഷൻ എടുത്തു മുഖം കുളമാക്കി താടി വടിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി
@shansenani Жыл бұрын
@@shamejmunderi6802athu age factors um body fat um affect cheyyum.. Ee cinema okke time mohan lal athra fat arunilla.. 2000 shesham fat koodi face body okke versatility venda roles patathe aayi.. Ee cinema il pulli mundu undukumbol nalla matching aanu..
@ramyachithra63 ай бұрын
ദേവാസുരത്തിലെ mund vesham❤❤@@shansenani
@reemasubash7756Ай бұрын
മലയാള സംഗീതം രവീന്ദ്രൻ മാസ്റ്റർ യേശുദാ നമിക്കുന്നു തമിഴ് മ്യൂസിക് ഇളയരാജ എസ് പി ബാലസുബ്രഹ്മണ്യം നമിക്കുന്നു മറക്കാത്ത ഗാനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbbasAbbas-ot5gf Жыл бұрын
എന്റെ രവീന്ദ്രൻ മാഷെ 🙏🙏🙏🌹🌹🌹🌹
@KamalPremvedhanikkunnakodeeswa4 ай бұрын
Aristocratic composer 🥰
@shajichekkiyil Жыл бұрын
ഉണ്ടാവുമോ ഇനി ഇത് പോലൊരു അപൂർവ സംഗമം ❤ പാട്ട് കേട്ടാൽ കണ്ണ് അറിയാതെ നിറഞ്ഞ് പോകും...
@KamalPremvedhanikkunnakodeeswa4 ай бұрын
❤
@rara2891 Жыл бұрын
When KJY hits that high note as he sings Raaamaa in second charanam, I have tears in my eyes and it happens every time i listen to the song and i have listened to this song so many times.
@pavithrantm2211 Жыл бұрын
me too
@georgevarghese526 Жыл бұрын
ഇത്രയും വൃത്തിയായി പാടാൻ ദാസേട്ടൻ മാത്രം
@basileldhose962 жыл бұрын
പകരം വെക്കാനില്ലാത്ത പ്രതിഭാസം ..ലാലേട്ടൻ♥️😘
@vijeshkv6846 Жыл бұрын
പറി
@santhoshpt5836 Жыл бұрын
Haaq
@saransuresh4981 Жыл бұрын
💓💓💓
@ajaym9868 Жыл бұрын
@@vijeshkv6846മമ്മൂക്ക ആയിരുന്നേൽ കിടുക്കിയേനെ
@pulikkalpgsd7190 Жыл бұрын
@@santhoshpt5836 eq
@vishnuprasad725 Жыл бұрын
12 തവണ നാഷണൽ അവാർഡ് ഫൈനൽ റൗണ്ടിൽ എത്തിയ ഒരേ ഒരു പ്രതിഭാസം ...mohanalal
@ishalmariyam8903 Жыл бұрын
എന്നിട്ട് എത്ര എണ്ണം കിട്ടി 15എണ്ണമോ
@phirosh2164 Жыл бұрын
Yesudas padiyathine. Mohanlalin award acting Ella padathilum same
@ajinaji5477 Жыл бұрын
@@ishalmariyam8903നിന്റെ കണക്ക് മാഷിനോട് പറ പോയി മണ്ണൽ വാരാൻ😢
@പുലിഷാജി Жыл бұрын
@@ishalmariyam8903മുറിയണ്ടിക്ക് കുരു പൊട്ടി
@thomasshelby846210 ай бұрын
@@phirosh2164ayyoda 🤣🤣
@MiniK-kollam2 ай бұрын
സ്റ്റാർസിങ്ങർ ശ്രീരാഗ് ന്റെ പാട്ട് കേട്ടിട്ട് ഒന്ന് കൂടി കാണാൻ വന്നതാണ് ❤️
@sheejamohan23572 ай бұрын
ഞാനും
@rajeevgr10468 ай бұрын
രവീന്ദ്രൻ മാഷേ, ജോൺസൺ മാഷേ, നിങ്ങളൊക്കെ പോയശേഷം ഇവിടെ പലതും സംഗീതമെന്ന പേരിലുള്ള പേക്കുത്തുകൾ ആണ്.
@gopu2772 жыл бұрын
ഈ ഗാനത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ട്, അത് ഒരു ആഭിമുഖത്തിലും ആരും പറഞ്ഞതും ഇല്ല. എന്തെന്നാൽ അവസാന ഭാഗത്ത് (സ്വരജതി) യിൽ മൃടംഗം മാത്രം ആണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ദാസേട്ടന്റെ ശ്വാസഗതി ഇടക്ക് പോയാലും ലയത്തിൽ പിടിക്കാൻ ദേശവാദ്യങ്ങൾക്ക് മാത്രമേ സാധിക്കുമായിരുന്നിരിക്കാം. ഒരുപക്ഷെ സംഗീതം ഹൃദയത്തിൽ ഉള്ളവർക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കാൻ പറ്റുമായിരിക്കും. ഹരേ കൃഷ്ണ 🙏
സംഗീത സാന്ദ്ര മായ ഈ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയതിൽ ദൈവത്തിന് നന്ദി....
@faisalfaiz836111 ай бұрын
ഏട്ടൻ മരിച്ചത് അറിയാതെ ഏട്ടന്റെ കുടുംബവും ഭാര്യ ലക്ഷ്മിയും... ഏട്ടൻ നെടുമുടി വേണു പെങ്ങളുടെ കല്യാണത്തിന് പോലും വരാതെ എവിടെയോ കുടിച്ചു കൂത്താടി നടക്കുകയാണ് എന്നാണ് എല്ലാരും ധരിച്ചു വെച്ചിരിക്കുന്നത്.. ഈ പാട്ടിന്റെ മുറുക്കം പോലെയാണ് ഇതിലെ ഈ സീനും... എത്ര കേട്ടാലും മതിവരാത്ത ഗാനം... ഇങ്ങനെയുള്ള പല ഗാനങ്ങൾക്കും അഭിനയ വേദി കിട്ടിയ ഒരേയൊരു നടൻ മോഹൻലാൽ മാത്രം.. ആ പഴയ 85 to 2000 കാലയളവിലെ ലാലേട്ടനെ കാണാൻ ഒരു വല്ലാത്ത ഭംഗിയാണ്...
@PushpamangalamStores10 ай бұрын
കഥ എന്താണ് എന്ന് അറിഞ്ഞു സംസാരിക്കൂ. അനുജത്തിയുടെ വിവാഹത്തിന് വരാതെ കുടിച്ച് കൂത്താടി നടക്കുകയാണ് എന്നല്ല പറയുന്നത്. അയാൾ ഒരു തീർത്ഥാടനത്തിന് പോകുന്നു എന്നാണ് പറയുന്നത്. അതിനിടയിൽ അയാൾ അപകടത്തിൽ പെട്ട് മരണപ്പെടുന്നു. അതാണ് കഥ.
@PraveenLalTp10 ай бұрын
His ഹൈനെസ്സ് അബ്ദുള്ള ചിത്രം ഭരതം 👌🏻👌🏻👌🏻👌🏻 songs
@harikeshsuprabhan41623 ай бұрын
Nalee star singer s9 finale sreerag paadan pogunne paadd 😊
@lumossk36572 жыл бұрын
This is the only song I've witnessed where the singers expression is in perfect sync with the actors expression. At 2:47 if you watch carefully you can see the singers voice drop (just a little) as Gopi is distracted, looking sideways. I don't know if that's part of the music or not (I have no knowledge in carnatic music) but it's damn brillant.
@abhijithramesh63372 жыл бұрын
😀💯🔥
@nithins980221 күн бұрын
ഒറ്റ പേര് മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ❤ അദ്ദേഹത്തിൻ്റെ ഈ ജാതി ഈണമില്ലങ്കിൽ ദാസേട്ടന് ഇത് പോലെ പാടി ഫലിപ്പിക്കാനോ, ലാലേട്ടന് ഇമ്മാതിരി പെർഫോമൻസ് നടത്താനോ കഴിയില്ല, രവീന്ദ്രൻ അത് ഒന്നെയുള്ളു😢
@gspillalpilllai96584 ай бұрын
ഭരതം, കണ്ടാൽ കൊതി തീരില്ല, മോഹൻലാൽ ഉർവശി കൂട്ട് കെട്ടിൽ ഉണ്ടായ മഹത്തായ സിനിമ,
@sreejishnuunnikrishnan306 Жыл бұрын
കൈതപ്രം- ദാസേട്ടൻ- രവീന്ദ്രൻ മാഷ്- ജോൺസൺ മാഷ് കോമ്പനീഷൻ മാജിക്ക്
@shivbaba2672 Жыл бұрын
Rama is the father of humanity and Mohanlal brought the avatar in front of the whole world
@reemasubash7756Ай бұрын
മ്യൂസിക് ഡയറക്ടർ രവീന്ദ്രൻ മാസ്റ്റർ യേശുദ നമിച്ചു
@p.k.rajagopalnair21252 жыл бұрын
It is this kind of a song that makes Yesudas the singer looking different from all other singers. A song which looks difficult to sing, but in the golden hands of ganagandarvan it looks simply beautiful.
@rajeshkannur962010 ай бұрын
മലയാളത്തിന്റെ പുണ്യമേ.... എന്നും ആ സ്വർഗീയ സ്വരത്തിന് അടിമയാണ്. 🙏🙏🙏 ഹെഡ് ഫോൺ വച്ചു കേൾക്കുമ്പോൾ വേറെ ലോകത്തേക്ക് പോകുന്നു. ദാസേട്ടൻ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാനും ആ സ്വർഗീയ സ്വരത്തിലൂടെ പാട്ട് ആസ്വദിക്കാനും കഴിയുന്നതാണ് പുണ്യം 🙏
@storymalayalam4u5442 ай бұрын
ശ്രീരാഗ് പാടുന്നത് കേട്ട് വന്നവരുണ്ടോ
@robinradhakrishna971 Жыл бұрын
2023 ലും തിളങ്ങി തന്നെ നിൽക്കുന്നു.. ❤️
@muralinarasimhan3863 Жыл бұрын
Moves me to tears every time I listen. And people for get Mohanlal yesudoss Raveendran master etc. Urvashi and Lakshmi were brilliant!!!
@shamejmunderi68022 жыл бұрын
രവീന്ദ്രൻ മാസ്റ്റർ
@nithinraj9972 Жыл бұрын
രവീന്ദ്രൻ മാഷിൻറെ സംഗീത പെരുമഴ.
@rashidrejilad2659 Жыл бұрын
വേഷംമാറാൻ മിടുക്കൻ ആണ് മമ്മൂട്ടി ആണെങ്കിൽ കലാപരമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മോഹൻലാൽ മിടുക്കൻ ആണ്
@PrabhulKrishna-mk6oj Жыл бұрын
പാട്ട് മോഹൻലാൽ നിർത്തുമ്പോൾ ഉർവ്വശി കൈ കൊണ്ട് ആഗ്യം കാണിച്ചു ധൈര്യം കൊടുക്കുന്ന ഒരു scene ഉണ്ടായിരുന്നു. അത് cut ചെയ്തു കളഞ്ഞു 😞
@badushaibrahim84082 жыл бұрын
Ravindran mash🖤
@hareeshhareesh46592 жыл бұрын
ദാസേട്ടന് പിറന്നാൾ ആശംസകൾ
@praveenpravi6707 Жыл бұрын
ലാൽ ഏട്ടൻ നിർമിച്ച പഴയ സിനിമകളിൽ പാട്ടുകൾ സൂപ്പർ ആയിരിക്കും... ഇപ്പോ ഇല്ല
@sbpd9121Ай бұрын
That era was like that. Now the taste of the generations has changed.
@minisebastian5529 Жыл бұрын
ദൈവം പാടുന്നു
@cookbook9977 Жыл бұрын
ശ്രീ രാമ പട്ടാഭിഷേകം 🙏 ഹരേ രാമ.
@bijutr175811 ай бұрын
പാട്ടിൻ്റെ പശ്ചാത്തലം: ഗൃഹനാഥൻ തൻ്റെ ചുമതല ശരിയായി നിർവഹിക്കാതെ മദ്യപാനികളായ സുഹൃത്തുകളുമായി കൂട്ടുകൂടി കുടുംബം തകർത്തു. ആ വേദനയിൽ അനുജൻ ആലപിക്കുന്ന പ്രാർത്ഥന ഗീതമാണിത്. ഇവിടെ കുടുംബം മതേതര ഇന്ത്യയും, ഗൃഹനാഥൻ അന്നത്തെ പ്രധാനമന്ത്രിയും, സുഹൃത്തുക്കൾ കർസേവകരും, പ്രാർത്ഥന ഗീതം വേദനയോടെ ആലപിക്കുന്നത് ഹിന്ദുക്കളായ യഥാർത്ഥ രാമഭക്തരും , മതേതര വിശ്വാസികളുമാണ് എന്ന കാഴ്ച്ചപാടിൽ ഈ പാട്ട് കേൾക്കുമ്പോൾ പാട്ട് കൂടുതൽ അർത്ഥവത്തായി തോന്നുന്നു.
@maneeshthayyil91114 ай бұрын
ഇന്ത്യൻ സിനിമ മൊത്തം വന്നോട്ടെ ഇങ്ങനെ അഭിനയിച്ചു കാണിക്കാൻ ആരുണ്ട്❤
@aaronmathew91392 жыл бұрын
Two legends, dasettan and raveedran master, what a composition, just🔥, this magic will not happen again, and ofcourse the movie just awesome, lalettan❤️, remembering nedumudi venu sir what a perfomance❤️❤️❤️
@victroiki73212 жыл бұрын
Let's not forget the singer... The awesome KJ Yesudas...
@I_Believe_myself Жыл бұрын
@@victroiki7321 he mentioned it already
@jayachandranv4260 Жыл бұрын
പഴയ ലാലേട്ടൻ ❤❤❤❤❤❤❤..
@rinishcherianrajan Жыл бұрын
മോഹൻലാൽ പഴയതും പുതിയതുംഎന്നൊന്നില്ല.. പ്രായം മനുഷ്യനെ എപ്പോഴും ഒരു പോലെ ഇരുപ്പിക്കില്ല.. അദ്ദേഹം അതുല്യനായ നടനാണ്.. അദ്ദേഹത്തിന്റെ കഴിവിനെ സംവിധായകർ ശരിയായി ഉപയോഗിച്ചാൽ, ഇനിയും അൽഭുതങ്ങൾ പിറക്കും..
@rainfall168211 ай бұрын
From tamilnadu. I don't know the meaning of every word ,but i can feel the emotions, yesudas sir s mesmerizing voice,all actors very natural performance ,no words to say.very touching. I have seen this movie more than 10 times .
@karthikkrishnamoorthy64142 жыл бұрын
The set up and acting of everyone is so natural ...amazing direction..and what an amazing song....
@prasanthp23 Жыл бұрын
ജനുവരി 22, 2024 - ശ്രീ രാമ വിജയം രാമ നാമം മുഴങ്ങട്ടെ രാമ ക്ഷേത്രം ഉയരട്ടെ!
@bijutr175811 ай бұрын
പാട്ടിൻ്റെ പശ്ചാത്തലം: ഗൃഹനാഥൻ തൻ്റെ ചുമതല ശരിയായി നിർവഹിക്കാതെ മദ്യപാനികളായ സുഹൃത്തുകളുമായി കൂട്ടുകൂടി കുടുംബം തകർത്തു. ആ വേദനയിൽ അനുജൻ ആലപിക്കുന്ന പ്രാർത്ഥന ഗീതമാണിത്. ഇവിടെ കുടുംബം മതേതര ഇന്ത്യയും, ഗൃഹനാഥൻ അന്നത്തെ പ്രധാനമന്ത്രിയും, സുഹൃത്തുക്കൾ കർസേവകരും, പ്രാർത്ഥന ഗീതം വേദനയോടെ ആലപിക്കുന്നത് ഹിന്ദുക്കളായ യഥാർത്ഥ രാമഭക്തരും , മതേതര വിശ്വാസികളുമാണ് എന്ന കാഴ്ച്ചപാടിൽ ഈ പാട്ട് കേൾക്കുമ്പോൾ പാട്ട് കൂടുതൽ അർത്ഥവത്തായി തോന്നുന്നു.
@prasanthp239 ай бұрын
@@bijutr1758 ആവമല്ലോ. ഒരു വിരോധവുമില്ല :) ഞാൻ പറഞ്ഞത് എൻ്റെ കാഴ്ചപ്പാട്
@ajaykbaby34148 ай бұрын
Come again
@JijoTomy6 ай бұрын
അതിന്റെടേക്കൂടിയും... 😢
@arunappu6020 Жыл бұрын
2024+ 1+ 22++രാമ ജയം..+💪💪💪🔥🔥അയോദ്ധ്യ 🔥🔥🔥🔥🔥🔥🔥💙💙💙
@bijutr175811 ай бұрын
പാട്ടിൻ്റെ പശ്ചാത്തലം: ഗൃഹനാഥൻ തൻ്റെ ചുമതല ശരിയായി നിർവഹിക്കാതെ മദ്യപാനികളായ സുഹൃത്തുകളുമായി കൂട്ടുകൂടി കുടുംബം തകർത്തു. ആ വേദനയിൽ അനുജൻ ആലപിക്കുന്ന പ്രാർത്ഥന ഗീതമാണിത്. ഇവിടെ കുടുംബം മതേതര ഇന്ത്യയും, ഗൃഹനാഥൻ അന്നത്തെ പ്രധാനമന്ത്രിയും, സുഹൃത്തുക്കൾ കർസേവകരും, പ്രാർത്ഥന ഗീതം വേദനയോടെ ആലപിക്കുന്നത് ഹിന്ദുക്കളായ യഥാർത്ഥ രാമഭക്തരും , മതേതര വിശ്വാസികളുമാണ് എന്ന കാഴ്ച്ചപാടിൽ ഈ പാട്ട് കേൾക്കുമ്പോൾ പാട്ട് കൂടുതൽ അർത്ഥവത്തായി തോന്നുന്നു.
@tharunithikkat38867Ай бұрын
5000 വർഷം കഴിഞ്ഞ് ഭൂമിയിൽ ജീവൻ ഉണ്ടെങ്കിൽ മലയാളികൾ കേൾക്കുംരവീന്ദ്രൻ മാഷ്..❤❤
@LB-aRun4 ай бұрын
ലാലേട്ടൻ കൈതപ്രം സർ രവീന്ദ്രൻ മാഷ് ദാസേട്ടൻ The .... conclave OF LEGENDS 🔥
@vishadrajendran93908 ай бұрын
സൂപ്പർ നന്നായി വർണിച്ചിട്ടുണ്ട് മയൻ കൊടുത്ത വില്ല് കൊണ്ട് ലക്ഷ്മണനെ വീഴ്ത്തുന്നത് വരെ ok ബട്ട് രാമ രാവണ യുദ്ധത്തിൽ ഒരുപാട് സംശയങ്ങൾ ജനിക്കുന്നു ഈ പാട്ട് കേൾക്കുമ്പോ
@shameemshamem67442 жыл бұрын
Ee baratham movie yil lalettande abhinayam💗💗😍
@unnikrishnan6168 Жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടൻ്റെ മുഖത്ത് കാണാം യദാർത്ഥ അഭിനയം
@jithus6592 Жыл бұрын
Mohanlal pinne undayano kanikunnath
@amarvindaravindmohan756 Жыл бұрын
@@jithus6592ബാക്കിയുള്ളവരുടെയൊക്കെ കാൽപാദത്തിലും നട്ടെല്ലിന്റെ അറ്റത്തുമൊക്കെയാ കാണുന്നത് അഭിനയം
@sujith9434 Жыл бұрын
Ah angane paranjappol thangal vyathysthanai😂
@vinodchandranchandran2669 Жыл бұрын
Lalettan pinne chumma ano poori mone?????¿¿
@vishnunatraja2 ай бұрын
അയാൾ മൃദംഗം കലാകാരൻ ആണ്
@SonatTs9 ай бұрын
മനസ്സിൽ വിങ്ങൽ വച്ചു പാട്ട് പാടി അഭിനയിക്കാനും ഒരു റേഞ്ച് വേണം ലാലേട്ടാ hatts of you ❤🎉🎉🎉🙌👏
@Najeebnaju-r5o11 ай бұрын
Dasettan 🥰
@thankachanuthup94602 жыл бұрын
ദാസേട്ടന് മാത്രം കഴിയുന്നത് ❤❤
@ananthan72062 жыл бұрын
Raveendran master can sing it even better
@ambazhathilmanikandan6081 Жыл бұрын
@@ananthan7206engil angerkku padiyal porayirunno
@bijoyb-rk6je Жыл бұрын
@@ananthan7206 🤣🤣🤣🤣
@jaithrag51457 ай бұрын
@@ananthan7206🤣🤣🤣🤣🤣
@thesilentwalker44217 ай бұрын
Madhubalakrishnan
@malavikaravikanth5590 Жыл бұрын
3:36 goosebumps starts
@bijutr175811 ай бұрын
പാട്ടിൻ്റെ പശ്ചാത്തലം: ഗൃഹനാഥൻ തൻ്റെ ചുമതല ശരിയായി നിർവഹിക്കാതെ മദ്യപാനികളായ സുഹൃത്തുകളുമായി കൂട്ടുകൂടി കുടുംബം തകർത്തു. ആ വേദനയിൽ അനുജൻ ആലപിക്കുന്ന പ്രാർത്ഥന ഗീതമാണിത്. ഇവിടെ കുടുംബം മതേതര ഇന്ത്യയും, ഗൃഹനാഥൻ അന്നത്തെ പ്രധാനമന്ത്രിയും, സുഹൃത്തുക്കൾ കർസേവകരും, പ്രാർത്ഥന ഗീതം വേദനയോടെ ആലപിക്കുന്നത് ഹിന്ദുക്കളായ യഥാർത്ഥ രാമഭക്തരും , മതേതര വിശ്വാസികളുമാണ് എന്ന കാഴ്ച്ചപാടിൽ ഈ പാട്ട് കേൾക്കുമ്പോൾ പാട്ട് കൂടുതൽ അർത്ഥവത്തായി തോന്നുന്നു.
@goodisdivine Жыл бұрын
ഉർവശി soooper...
@seetharoopesh49459 ай бұрын
ദാസേട്ടന്റെ ശബ്ദവും ലാലേട്ടന്റെ അഭിനയവും പിന്നെ സഹനടന്മാരുടെയും നടിമാരുടെയും ഇതിന്പിന്നിൽ പ്രവർത്തിച്ച ഇല്ല ആൾക്കാരെക്കൊണ്ടാണ് ഈ സിനിമ സൂപ്പർ ഹിറ്റ് ആയി മാറിയത്
@pranavnair1243 Жыл бұрын
Raveendran Master ❤❤❤❤❤
@REJIMONR-k5n5 ай бұрын
ഭുമിയോടൊപ്പം ഈ മാസ് മര ശബ്ദവും അനന്തതയിൽ ഭ്രമണം ചെയ്യുന്ന
@priyakavil73139 ай бұрын
2024 ഏപ്രിൽ 13❤.ദാസേട്ടൻ.. ഇഷ്ടം..ലാലേട്ടൻ ജീവനാ❤❤...😢
നെടുമുടി വേണു ചേട്ടൻ ലാലേട്ടൻ കോമ്പോ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰😘😘😘❤️❤️❤️👍👍
@sujeendrancs1964 Жыл бұрын
ഇതു പോലുള്ള അദ്ഭുത പ്രതിഭകൾ ഇനിയുണ്ടാവുമോ
@jaisonjp5832 Жыл бұрын
My verdict about Barathan , Rama’s brother everyone knows about lakshmana but no one talks about Bhartha ,someone who love Rama more than anything more than his life is it possible , yah Bharatha he did . he is Bharata , He is the one who took Rama’s word in his heart no one remember him but it is easy to listen ur heart( lakhmana ) he himself gods inclination , but hard to live ignoring ur brother’s single ( Rama ) word and never sat in kings chair , waiting for for his Rama to come back . That is Bharatha . We are people with patience . That makes us great
@zakariyaafseera333 Жыл бұрын
3.57 to 5.06.... Hey Rama sree Rama 😢😢❤❤
@positivethoughts739 Жыл бұрын
Jai Sree Ram❤
@achoosish2 ай бұрын
കൈതപ്രം തിരുമേനി രവീന്ദ്രൻ മാഷ് ദാസേട്ടൻ ❤❤❤❤
@sudalaimuthu51222 жыл бұрын
Dassettan 👍
@Pushpamangalam Жыл бұрын
3:57 🔥 🔥 🔥
@praveen63479 ай бұрын
ലാലേട്ടൻ ഈ പ്രായത്തിൽ അഭിനയിച്ച പോലെ ഒന്നും അഭിനയിക്കാൻ ഒരുത്തനും ഉണ്ടായിട്ടില്ല ഇന്ന് വരെ.. ഇനി ഉണ്ടാവുകയും ഇല്ല 🔥🔥