ധാർഷ്ഠ്യം ജനങ്ങളെ പാർട്ടിയിൽ നിന്നകറ്റിയെന്ന് കേന്ദ്രം, ഇതുവരെ മാറാതെ കേരളത്തിലെ പാർട്ടി| CPM

  Рет қаралды 21,120

Mathrubhumi News

Mathrubhumi News

6 күн бұрын

ധാർഷ്ഠ്യം ജനങ്ങളെ പാർട്ടിയിൽ നിന്നകറ്റിയെന്ന് കേന്ദ്ര അവലോകന റിപ്പോർട്ടെങ്കിലും കേരളത്തിലെ പാർട്ടി മാറാൻ ഇതുവരെ ഒരുക്കമല്ല
#cpm #cpmkerala #PinarayiVijayan #sfi
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 95
@theperfectpiano473
@theperfectpiano473 5 күн бұрын
മുഖ്യനെ തൊട്ടാൽ കോവിന്ദൻ കട്ടപ്പൊക😂😂😂തിരുത്തില്ല. എന്താ ധാർഷ്ട്യം
@fazalk296
@fazalk296 5 күн бұрын
ഇവന്മാർ ഈ പാർട്ടിയെ ബംഗാൾ പോലെ ആകും
@KanakadasKM
@KanakadasKM 4 күн бұрын
Yes
@anandhuanilkumar5862
@anandhuanilkumar5862 2 күн бұрын
💯💯👏🏻
@syamlal6227
@syamlal6227 4 күн бұрын
സിപിഎം ഇനി ഒരു ഓർമ മാത്രമായി മാറും 🤣🤣
@bijum4928
@bijum4928 4 күн бұрын
മാധ്യമ പ്രവർത്തകർ ആദ്യം ഗോവിന്ദനോട് ചോദ്യങ്ങൾ ചോദിക്കുന്നത് അവസാനിപ്പിക്കണം. അദ്ദേഹത്തിൻ്റെ അഹങ്കാരമാണ് പാർട്ടിയെ തോൽപ്പിക്കാൻ പ്രധാന കാരണം
@user-qq8pj9hd6n
@user-qq8pj9hd6n 5 күн бұрын
അച്ചിവീട്ടിൽ കഴിയുന്ന അവസ്ഥയാണ് അണ്ണന്... തിന്നാൻ വല്ലതും കിട്ടണം എങ്കിൽ കേരളത്തില് നിന്ന് ബക്കറ്റ് പിരിവ് ചെല്ലണം.... പിന്നെ എങ്ങനെ തിരുത്തും ഇവന്മാരെ
@globelwaming4907
@globelwaming4907 4 күн бұрын
അധികം പറഞ്ഞാൽ യച്ചൂരി വണ്ടിക്കൂലി ക്കുള്ള പണം കേരളത്തിൽ നിന്ന് കിട്ടൂല
@GMGOWRI5292
@GMGOWRI5292 4 күн бұрын
Plz.. മരപ്പട്ടിയെ.. രാജി... വേണ്ട 😂
@Ubaidkokuth
@Ubaidkokuth 4 күн бұрын
ഇവർ തിരുത്തരുത് എന്നാണ് ആഗ്രഹം... എങ്കിലേ പിണറായിസത്തെയും ഇടതു പക്ഷത്തെയുംകേരളജനത അടുത്ത തിരഞ്ഞെടുപ്പിലൂടെ പിഴുതെറിയുകയുള്ളൂ
@anishsnair3655
@anishsnair3655 4 күн бұрын
അപ്പം ഗോവിന്ദന്റെ ആ ഓഞ്ഞ മുഖം കണ്ടാൽ തന്നെ പത്തുവോട്ട് പോലും ഈ ആറാം നൂറ്റാണ്ടിലെ പാർട്ടിക്ക് കിട്ടില്ല...😂😂😂
@snehalck5111
@snehalck5111 4 күн бұрын
തിരുത്തരുത് അത് തന്നെ ആണ് വേറെ എല്ലാവർക്കും വേണ്ടത്
@sudarsananps2525
@sudarsananps2525 4 күн бұрын
പലഹാരം ഉണ്ടാക്കും പരിഹാരമല്ല അപ്പം വിൽക്കാൻ പോയവനല്ലെ
@MrSatprem
@MrSatprem 4 күн бұрын
അയ്യോ മുഖ്യമന്ത്രി തന്റെ പെരുമാറ്റത്തിൽ ഒരു മാറ്റവും അടുത്ത തിരഞ്ഞെടുപ്പ് വരെയെങ്കിലും വരുത്തരുത്. SFI യും ഇങ്ങിനെ തന്നെ പോകണം.
@Malayali180
@Malayali180 4 күн бұрын
മുടിഞ്ഞു കുത്തുവാൾ എടുക്കട്ടെ
@user-gp5kj4wf3j
@user-gp5kj4wf3j 4 күн бұрын
നാടിന്റെ വികസനം ആണ് കുഴപ്പം 🤣🤣🤣
@user-dp9ke3oq4f
@user-dp9ke3oq4f 4 күн бұрын
തിരുത്തൽ നടക്കില്ല.. തുരത്തൽ നടക്കട്ടെ...
@krishnankuttyp4478
@krishnankuttyp4478 4 күн бұрын
നിങ്ങൾ ഒരിക്കലും നന്നാവില്ല
@user-ud7bq5wz3j
@user-ud7bq5wz3j 4 күн бұрын
സത്യം മനസിലാക്കി ഇനി ഭോഗം ഉള്ള ഒരുത്തൻ പോലും വോട്ട് ചെയുല
@bijumathai5758
@bijumathai5758 4 күн бұрын
ഈച്ചപ്പി....ഡിപ്പി.... മാൻഡ്രേക്.... ഇത് മൂന്നും ആണ് അകറ്റിയത് 🕺🕺🕺🕺
@josephk.p9996
@josephk.p9996 4 күн бұрын
തിരുത്തിയാൽ നല്ലത്... പാർടി അണികൾ നിരാശയിൽ..
@muhammadshareef3223
@muhammadshareef3223 4 күн бұрын
എല്ലാ പാർട്ടിക്കാരും ജനങ്ങളെ കൂടെ നിന്നാൽ അവർക്ക് തരക്കേടില്ല നിങ്ങൾ ഇടതുപക്ഷം ആണെങ്കിലും വലതുപക്ഷം ആണെങ്കിലും നിങ്ങളാരും ഇല്ലെങ്കിലും ഇവിടുത്തെ ജനങ്ങൾ കഞ്ഞി കുടിക്കാതിരിക്കില്ല നിങ്ങൾ ഓരോരുത്തരും നന്നായാൽ നിങ്ങൾക്ക് തരക്കേടില്ല
@francispo2258
@francispo2258 2 күн бұрын
തിരുത്തും തിരുത്തും എന്ന് പറയുന്നതല്ലാതെ ഒന്നും തിരുത്താൻ ആർക്കും ധൈര്യം ഇല്ല
@pbiju7371
@pbiju7371 Күн бұрын
ഒരിക്കലും ശൈലി മാറ്റരുത് 🙄🙄 ഇതേ ശൈലി തന്നെ തുടരണം 🙄🙄 എന്നാലേ അടുത്ത തെരഞ്ഞെടുപ്പോടെ കൂടി പ്രസ്ഥാനം തന്നെ ഇല്ലാതാവുകയുള്ളൂ 🙄🙄🙄🙄🙄
@sajeevansajeevankn2636
@sajeevansajeevankn2636 4 күн бұрын
Plz thirutharuthe🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kannanvt6410
@kannanvt6410 4 күн бұрын
തിരുത്തേണ്ട ഇങ്ങനെ അങ്ങ് പോയാൽ മതി ശരിക്കും ജനങൾക്ക് അതാണെന്ന് വേണ്ടത്
@Techmittr
@Techmittr 4 күн бұрын
എട്ടോളം വീട്ടുകാർക്കുള്ള പൊതുവഴി ഒരു ഏരിയ കമ്മിറ്റിയിലെ എൽസി മെമ്പർ മുടക്കിയിട്ട് ഏഴ് വർഷത്തോളമായി ഇവിടെ ആർക്കെങ്കിലും അസുഖം വന്നാൽ ആളുകളെ എടുത്തുകൊണ്ടുപോയി ചികിത്സിക്കേണ്ട അവസ്ഥയാണുള്ളത് ഏരിയ കമ്മിറ്റിയുടെ ചില മെമ്പർമാർ ഈ വിഷയത്തെ വഴിമുടക്കിയതിന് ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും അങ്ങനെയുള്ള സഖാക്കന്മാരുടെ സ്ഥലമാണ് കണ്ണൂർ ജില്ല ഇങ്ങനെയുള്ള ആളുകൾ എന്ത് തെറ്റ് തിരുത്താനാണ് പുറപ്പെട്ടിരിക്കുന്നത് മനസ്സിലാകാത്തത്
@mallikamallika7505
@mallikamallika7505 Сағат бұрын
ധാർഷ്ട്യം മാത്രമൊന്നുമല്ല - Total CPM പോക്കാണ്
@shajankavungal1018
@shajankavungal1018 4 күн бұрын
വിനാശകാലേ വിപരീത ബുദ്ധി
@vasudevandevan8715
@vasudevandevan8715 2 күн бұрын
തിരുത്തേണ്ടതു അഹങ്കരികളായ ജനങ്ങൾ ആണെന്ന് ആർക്കാണ് അറിയാത്തതു ജനങ്ങൾ തിരുത്തിയാൽ അവർക്കു നന്നായി, ഇല്ലെങ്കിൽ പാർട്ടിയുടെ മധുര മനോജ്ഞ ഭരണം എങ്ങനെ ആസ്വദിക്കും!?
@ShajiPeethambaran
@ShajiPeethambaran 4 күн бұрын
.... പക്ഷെ, ഇതൊന്നും കാരണഭൂതൻ കേൾക്കണ്ട. കഞ്ഞികാശ് മുട്ടിപ്പോകും...
@piclight3031
@piclight3031 4 күн бұрын
മുഖ്യമന്ത്രിയെ മാറ്റണം ശൈലി അയാൾ വീട്ടിലിരുന്ന് ചെയ്യ്തോട്ടെ
@manojmannur8353
@manojmannur8353 4 күн бұрын
ശൈലി മാറ്റേണ്ട ഞങ്ങൾ ഞങ്ങളുടെ കാര്യം കൃത്യമാക്കിയിട്ടുണ്ട്😢😢😢😂😂😂 എങ്ങിനെ തിരുത്തും തിരൂത്ത് ആർക്കാണോ വേണ്ടത് അവർ തിരുത്തും😂ഞങ്ങൾ ജീവിതം സേഫ് ആക്കി😂😂😂 ഇനി വേണ്ടവൻ നോക്കിക്കോ😅😅😅😅
@sreenivasabaliga7782
@sreenivasabaliga7782 4 күн бұрын
നുമ്മ പാർട്ടിക്ക് അതൊക്കെ മുൻ പരിചയം ഉണ്ടല്ലോ അല്ലേ ക്ലച്ച് ഊരി! അതുകൊണ്ടല്ലേ ബംഗാൾ ത്രിപുര എന്നെന്നും ഓർമിക്കാൻ ആയത്. ഇനി ഖേരളം.
@sebinantony6983
@sebinantony6983 4 күн бұрын
എത്ര മൂടിവച്ചാലും സത്യം പുറത്തു വരും. അക്രമ പ്രസ്ഥാനങ്ങൾ സ്ഥായിയായി നിലനില്ക്കില്ല.
@binhasancheroor1625
@binhasancheroor1625 4 күн бұрын
😮
@joyantony6524
@joyantony6524 4 күн бұрын
ദാസപ്പൻ രാജി വെയ്ക്കെരുത്.........
@user-gd1ym3yl7r
@user-gd1ym3yl7r 3 күн бұрын
ഈ പണ്ടാരടങ്ങന കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തില്‍ നിന്നും പോയ മതി🤨🤨🤨🤨
@vishnu-pr3vu
@vishnu-pr3vu 4 күн бұрын
നിങ്ങൾ ദയവു ചെയ്ത് തിരുത്തല്ലേ പ്ലീസ് 🙏🏻🙏🏻..
@shjibava938
@shjibava938 4 күн бұрын
വാ തുറന്നാൽ കള്ളം മാത്രം പറഞ്ഞു ശീലമുള്ള ഈ പെരട്ടകോവിന്ദനും മറ്റും ഈ പാർട്ടിയുടെ നാശം കണ്ടേ അടങ്ങു
@user-kp2pb1ne8h
@user-kp2pb1ne8h Күн бұрын
നിങ്ങള് എല്ലാവരും തിരുത്താൻ പറയും പക്ഷേ നിങ്ങൾ പറയുന്നത് രാജാവ് കേൾക്കുകയും തിരുത്തുകയും ചെയ്യേണ്ടേ
@unnikrishnan5007
@unnikrishnan5007 4 күн бұрын
Palakkad election kazhiyumbol theerum ellam😂😂😂
@jamesstephen2363
@jamesstephen2363 4 күн бұрын
Mammukoya
@abrahamvarghese6110
@abrahamvarghese6110 5 күн бұрын
Appam jovindan
@mnemonics-kerala
@mnemonics-kerala 4 күн бұрын
ഗോവിന്ദൻ മാഷ് നമ്മുടെ താത്വികാചാര്യനാണ്. തൽക്കാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി.
@ramakrishnanpm4596
@ramakrishnanpm4596 4 күн бұрын
ഒരു കോപ്പും തിരുത്തണ്ട ഉരുകി തീരാൻ പോകുന്നു ധാഷ്ട്യം കണ്ടില്ലെ അടിതൊട്ട് മുടിവരെ അതു കാന്നു വാൻ കഴിയു o
@aneeshka6661
@aneeshka6661 4 күн бұрын
ജനങ്ങൾ തിരുത്തിക്കോളും
@mohammedali584
@mohammedali584 4 күн бұрын
🤣😍😂
@user-if2is7xc3b
@user-if2is7xc3b 3 күн бұрын
Sree Govindhan master ningal engine alla..allenkil oru patty secratey akendathu...kalkanu..kanchi vekkunna. Party secretary akaruthu..sir .ningal. Thaliparmb MLA. Annu. Nilyil .aa .mandalathi .le..bhoori..paksham...onnnu...srdhichal. Kollam .Mr. Mv.givindhan. Mashe. Kalkanu. Kachicekkann niljaruthu...
@krishnaprasadv6089
@krishnaprasadv6089 4 күн бұрын
.Nigale thiruthalle ... . Jangale thiruthikollum.....
@Vanajap-
@Vanajap- 4 күн бұрын
Comrade MVG you can't fool the CC. Very soon you the Kerala CPM will be seperated from Yechoori's C PI(M). Your party is going to face a split. The majority of members in kerala CPM support Yechoori. CPIM national group zindabad Comrade Yechoori zindabad, Red flag zindabad, Martyrs zindabad, Communist proliterian revolution zindabad.
@abrahamvarghese6110
@abrahamvarghese6110 5 күн бұрын
Nari pottan jivindan😢
@darmajanck2406
@darmajanck2406 4 күн бұрын
പിണറായി എളിമ ഉള്ള മുഖ്യമന്ത്രി നീണാൾ തുടരട്ടെ
@Vanajap-
@Vanajap- 4 күн бұрын
Comrade Yechoori you can never correct these kerala leaders. Don't waste your valuable time. The kerala CPM has become antipeople gangist goonda team terrifiying the common man.
@radhakrishnanmv5652
@radhakrishnanmv5652 3 күн бұрын
Ni thirithittu oru karyamilla paranariye purathakiyal keralam rekshapedum
@sukumarpb8309
@sukumarpb8309 4 күн бұрын
Enthakkan...vandi kooli polum illatha oru secretary...keralathile pekoothinu oppam nikkam atra thanne...gunda bharichal inganirikkum..
@unnikrishnan5007
@unnikrishnan5007 4 күн бұрын
Mugalthattu puttadai nadakunnathu E kanal thari ullathukondanu Indiayilevideyanado edathu munnani ullathu😂😂
@BijuAbraham-kx2qy
@BijuAbraham-kx2qy 4 күн бұрын
Myth party😊😊😊😊😊😊😊😊😊😊😊😊😊2026/140 Myth 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Deepaksharma-uf1ns
@Deepaksharma-uf1ns 4 күн бұрын
Klechoori paaavaaada ……… 🧼 🧽
@onlyforyoutube-cb9rz
@onlyforyoutube-cb9rz 4 күн бұрын
Thani theettam kovindan
@mohandaspk6759
@mohandaspk6759 4 күн бұрын
Ningal thiruthukayum venda marukayum venda irunnu puzhuthu narunna kalam vareyum engane pokatte
@jinseMj
@jinseMj 4 күн бұрын
Valiya pooran yechoori pooran
@rafiggjcartoonvk9161
@rafiggjcartoonvk9161 5 күн бұрын
Thettugalthiruthiyillagil.c.p.m.ormayayimarumkeralathil
@rajanraman9968
@rajanraman9968 4 күн бұрын
Eda kazhighada cammunist.ketalathil
@mohammedmusthafa6525
@mohammedmusthafa6525 4 күн бұрын
കൂടോത്രം ചർച്ച ഇല്ലേ
@appuchuttayil7133
@appuchuttayil7133 3 күн бұрын
നേതാക്കൾ എന്നാൽ ജനങ്ങളിൽ ഇറങ്ങി ചെല്ലണം ആല്ലാതെ ജനങ്ങളെ മൂഞ്ചിക്കുന്നവരാകരുത് ഒരു പ്രാവശ്യം ജയിച്ചാൽ ജീവിതകാലമത്രയും ആ കസേരയിൽ ഇരിക്കാമെന്നു കരുതരുത്
@binugopalakrishnan7211
@binugopalakrishnan7211 3 күн бұрын
40 കാർ 50 കാർ ആക്കിയോ ഗോവിന്ദ 😄😄😄. യച്ചുരി, കാരാട്ട്, EP, കരീംക്ക, റിയാസിക്ക, റഹിമിക്ക, ആർഷോ സിന്ദാബാദ്
@Arunkumar-cg9wg
@Arunkumar-cg9wg 4 күн бұрын
U go and take rest iiii
@shajithomas9213
@shajithomas9213 4 күн бұрын
ഈ.പൊട്ടനോട്.തുണി.തിരുമ്മുന്നത്.ചോദിയ്ക്ക്...
@user-gb1yc5vj7c
@user-gb1yc5vj7c 4 күн бұрын
പിണറായി ഗോവിന്ദ നം ബാലനെ പോലുള്ള അഹങ്കാരി ധാഷ്ട്യം നിറഞ്ഞ വർഗങ്ങളെ പുറത്തക്കാതെ പാർട്ടി നന്നാകില്ല
@ChackoKM-zk9qr
@ChackoKM-zk9qr 4 күн бұрын
Koyinna taan secretary aano. Samseyam
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
1 or 2?🐄
00:12
Kan Andrey
Рет қаралды 48 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 48 МЛН
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53