കേരളത്തിൽ സി.പി.എം പൂതലിച്ച അവസ്ഥയിൽ:എ. വിജയരാഘവൻ

  Рет қаралды 62,203

MediaoneTV Live

MediaoneTV Live

4 күн бұрын

കേരളത്തിൽ സി.പി.എം പൂതലിച്ച അവസ്ഥയിൽ:എ. വിജയരാഘവൻ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 289
@rshd9048
@rshd9048 2 күн бұрын
CPM നെ ഈ നിലയിൽ എത്തിക്കുന്നതിനു പ്രധാന പങ്കു വിജയരാഘവനുമുണ്ട്. ഇളിഭ്യൻ ചിരിയും, മറ്റുള്ളവരെ അവഹേളിച്ചും, നിന്ദിച്ചും പ്രസംഗിക്കുമ്പോൾ കുറച്ചു കരുതലോടെ വേണമായിരുന്നു. ‼️
@manumanu1707
@manumanu1707 2 күн бұрын
പൂതനയും കാരണമായി😂😂
@abdullatheef4726
@abdullatheef4726 2 күн бұрын
താങ്കളുടെ നിഗമനം വളരെ ശരിയാണ്. ഇവന്റെ പല പ്രവർത്തികളും CPM ന്റെ ഈ അവസ്ഥക്ക് കാരണമായി. ഇവൻ എന്തോ സംഭവമാണെന്നാണ് ഇവന്റെ വിചാരം. എത്ര ആയാലും ഉമ്പുക്കൻ ഉമ്പുക്കൻ തന്നെയാണ്.
@user-bn2dq8md3c
@user-bn2dq8md3c 2 күн бұрын
സത്യം
@sameer-xc9bk
@sameer-xc9bk 2 күн бұрын
ലവനും പൊണ്ടാട്ടിയും അതിന് ആക്കം കൂട്ടി...💯
@sajisamuels787
@sajisamuels787 Күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് തോൽവിയിൽ പ്രധാന പങ്ക് വഹിച്ചവനാണ് ഇയാൾ............ ഇവൻ്റെ പ്രസംഗ രീതിയും വാക്കുകളും ഒട്ടും യോജിച്ചതല്ല..
@laicknadukkandy5483
@laicknadukkandy5483 2 күн бұрын
താങ്കളും ഭാര്യ യും അതിനൊരു കാരണം ആണ്,,
@natarajanv152
@natarajanv152 Күн бұрын
ഭാര്യാ 😅😅😅😅😅 തലയിൽ വീടുമായി നടക്കുന്നവളല്ലേ😅😅😅😅
@user-jg8vj2mc8u
@user-jg8vj2mc8u 2 күн бұрын
വിജയരാഘവനെ പോലുള്ളവർ ഏത് പാർട്ടിയെ നയിച്ചാലും ആ പാർട്ടി പൂന്തലിച്ചു പോകും
@user-dp9ke3oq4f
@user-dp9ke3oq4f 2 күн бұрын
പാർട്ടിയെ നശിപ്പിച്ചവരെ അഭിനന്ദിക്കുന്നു.. 👍
@mujeebrahman2254
@mujeebrahman2254 2 күн бұрын
ഈ വിജയരാഘവനല്ലേ വടകരയിൽ ഇലക്ഷന് മുൻപ് പൊട്ടിയ ബോംബ് ഓല പടക്കമായിരുന്നു എന്ന് മീഡിയക്ക് മുൻപിൽ വന്ന് പറഞ്ഞത്.😊😊😊😊
@prakashanp9706
@prakashanp9706 2 күн бұрын
പാർട്ടിയിൽ ചിതലുകൾ ഡിഫി,, സിഫി ആയും കടന്നു എല്ലാം പുതൽ ആയി 😂😂😂😂😂
@user-zo3se7iu5f
@user-zo3se7iu5f 2 күн бұрын
ഭാര്യയോട് ചോദിക്കു വിജയ രാഘവാ ''
@user-ok6ip2ib4v
@user-ok6ip2ib4v 2 күн бұрын
ഭാര്യ മന്ത്രി എന്ന നിലയിൽ പരാജയമല്ല
@sam-wy1qt
@sam-wy1qt 2 күн бұрын
​വന്‍ തോല്‍വിയാണ്..! അത്രേയുളളു..@@user-ok6ip2ib4v
@Dravidian-Secularism
@Dravidian-Secularism 2 күн бұрын
കണ്ണൂർ സിപിഎം 😂😂😂😂 ശവക്കുഴി റെഡി ആക്കി
@christinejose3402
@christinejose3402 2 күн бұрын
Po maire Kannur enthu ariyaam
@azeezvp7081
@azeezvp7081 2 күн бұрын
പിണു എന്ന ചിതൽ തിന്ന് പൂതലായി.
@rightpath-mg7vs
@rightpath-mg7vs Күн бұрын
yes
@trader.1446
@trader.1446 2 күн бұрын
രണ്ട് ഭരണം അടുപിച്ച് കിട്ടിയാൽ അന്ന് തീരും കേരളത്തിലെ കമ്മിസം എന്ന് ബോധമുള്ളവർക്ക് പണ്ടേ അറിയാം.😂😂😂😂
@basheermarva8828
@basheermarva8828 2 күн бұрын
തട്ടകത്തിൽ താങ്ങാൻ പറ്റാത്ത തോൽവി പിണഞ്ഞപ്പോൾ മൂപ്പർക്ക് ബോധം വന്നു
@SatheeshKumar-ik1nv
@SatheeshKumar-ik1nv 2 күн бұрын
പൂടലിച്ചതല്ല ഈ പാർട്ടിയുടെ അവസാനമാണ്
@naseerpunnakkalputhiyather1702
@naseerpunnakkalputhiyather1702 Күн бұрын
ആ, പൂതലിച്ചിട്ടാണല്ലോ, നശിക്കൽ
@jobinjoseph5204
@jobinjoseph5204 2 күн бұрын
ചേട്ടന് പിന്നെ ഭയങ്കര ജനസമ്മതി ആയത് കൊണ്ട് പ്രശ്നമില്ല.
@josephka5707
@josephka5707 2 күн бұрын
👌
@abdulazeezabdulazeez5079
@abdulazeezabdulazeez5079 2 күн бұрын
വിജയ രാഘവൻ, ചാനൽ ചർച്ചകളിൽ ഉത്തരം മുട്ടുമ്പോൾ, ഒരു ഇളിഭ്യ ചിരിയുണ്ട് അതാണ് ഓർമ വരിക. പിന്നെ വായ തുറന്നാൽ മണത്തരവും, അതാണ് വി രാ,
@syamlal6227
@syamlal6227 2 күн бұрын
പിണറായിയെ എന്ന് മാറ്റുന്നോ അന്നേ ഈ പാർട്ടി ഗതി പിടിക്കു 😄
@basheervk3785
@basheervk3785 2 күн бұрын
വളരെ നന്നായിട്ടുണ്ട്. ശെരിയാണ്. പൂത്തു ചിതല്‍ അരിക്കുo ഇ അവസ്ഥയില്‍ പോയാല്‍. ആദ്യം സംസ്കാരം പഠിക്കണം 😮
@mujeebcholayil5413
@mujeebcholayil5413 2 күн бұрын
മുഖ്യമന്ത്രിയേ നാട് കടത്തു
@muralic2962
@muralic2962 2 күн бұрын
ഇവൻ പൂഥാലിച്ചവനല്ലേ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 күн бұрын
ഒന്നും മനസ്സിലായില്ല, പൂതലിച്ച ഏത് ഭാഷയാണ് 🤔 ഇത് ശങ്കരാടി പറഞ്ഞത് പോലെ
@ElonHusky
@ElonHusky 2 күн бұрын
kannur party village bhasha aanu
@SunilKumar-ot4zh
@SunilKumar-ot4zh 2 күн бұрын
Poothalicha ennu paranjal strong allatha...ennu artham
@AnasAli-eu2jo
@AnasAli-eu2jo 2 күн бұрын
Chithal aricha avastha
@samoommen2177
@samoommen2177 2 күн бұрын
അത് ഒരു അവരുടെ നാടൻ വാക്ക്, ഉദ.നികുഷ്ടജീവി, പരനാറി, കുലം കുത്തി,വിവരദോഷികൾ, അതു പോല 😂
@RamchadranPillai
@RamchadranPillai 2 күн бұрын
😂
@SreekumaranNair-ls9mb
@SreekumaranNair-ls9mb 2 күн бұрын
അണ്ഡനെയും അടകോടൻ കയറ്റി ഇരുതിയാൽ ഇങ്ങനെ ഇരിക്കും
@user-gk3wv5gi9q
@user-gk3wv5gi9q 2 күн бұрын
നേതാക്കൾക്ക് മനസിലായി പൊണ്ണന്മാരായ അടിമകൾക്ക് മനസിലായിട്ടില്ല
@Malayali6791
@Malayali6791 2 күн бұрын
സർക്കാര് മാത്രമല്ല, പാർട്ടി നേതാക്കളുടെ സംസാരം, യൂണിയനുകളുടെ സമീപനം, യുവജനസങ്കടനകളുടെ നിലപാട്, വിദ്യാർത്ഥി രാഷ്ട്രീയ ത്തിലെ അക്രമം ഇതെല്ലാം ഒന്ന് വിലയിരുത്ത്. ജനങ്ങൾ വിലയിരുത്തി
@Sureshkumar58123
@Sureshkumar58123 2 күн бұрын
ഇത് പറഞ്ഞത് പൂതലിച്ച രണ്ടാളുകളും. ജനറല്‍ സിക്രട്ടറി എന്ന നിലയില്‍ ടോട്ടല്‍ ഫെയ്ല്യര്‍ ആയിരുന്നു കാരാട്ട്. അനാവശ്യ ഡയലോഗിലൂടെ സഖാവ് ബിജുവിന്‍റ വിജയസാധ്യതയ്ക്ക് ഭംഗം വരുത്തിയവന്‍ എ.വിജയരാഘവന്‍.
@user-ok6ip2ib4v
@user-ok6ip2ib4v 2 күн бұрын
വിജയ രാഘവൻ മൽസരിച്ചത് എന്തിന്?
@user-ok6ip2ib4v
@user-ok6ip2ib4v 2 күн бұрын
പാർട്ടി എന്നാൽ കറുത്ത കാറിൽ പറക്കാൻ നീ വളർന്നില്ല എന്ന് പാർട്ടി ഇതിൽ ഏതാ പാർട്ടി
@user-mk3id5ux6f
@user-mk3id5ux6f 2 күн бұрын
നീയൊക്കെ കാരണമാണ് പാർട്ടി പൂതലിച്ചത്. എന്ത് പറയണം എങ്ങനെ പറയണം എപ്പോൾ പറയണം എന്നറിയാത്ത നേതാക്കൾമാർ
@kassimk.akassim5516
@kassimk.akassim5516 Күн бұрын
മൂപ്പർ തോറ്റതിൽ സഖാവ് ആയ ഞാൻ വളരെ സന്തോഷിക്കുന്നു... പാർട്ടിയെ നശിപ്പിക്കുന്നതിൽ ഈ കിളവന് വളരെ പങ്ക് ഉണ്ട്.
@thomasmathew1310
@thomasmathew1310 Күн бұрын
എല്ലാ തോലന്മാരുടെയും കയ്യിലിരുപ്പ് മോശമാണ്. തോൽക്കുന്നത് വരെ പരസ്പരം കട്ട സപ്പോർട് ആയിരുന്നു 🤣🤣🤣🤣🤣
@haneefam627
@haneefam627 2 күн бұрын
ദൂർത്ത്
@jobingeorge8821
@jobingeorge8821 2 күн бұрын
അതിനു ആരാണ് ഉത്തരവാദി?
@navasummar2174
@navasummar2174 2 күн бұрын
ഈ ഭരണം തുലയട്ടെ
@abhijithdas6565
@abhijithdas6565 2 күн бұрын
ഇവനാണ് ഇതിന്റെ പ്രതാന ഒരു കാരണക്കാരൻ
@usmanmm2587
@usmanmm2587 2 күн бұрын
ഈ നേതാവ് പൂതലിച്ചവൻ ആണ്, ഇയാളെ പോലെയുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ടിയം നടത്തുന്നവരെ പാർട്ടിയിൽ വളരാൻ അനുവദിച്ചാൽ പാർട്ടി തകരും
@bennipthomas3276
@bennipthomas3276 2 күн бұрын
അയ്യോ വിജയരാഘവാ മ്മടെ ഫാര്യയും ഈ പൂതലിപ്പിനു പിന്നിൽ ഒണ്ടേ, മറക്കണ്ട, where ever i go, i take my family in my head, meetings and meetings, kilometers and kilometers, ഒലക്കേടെ മൂട്, ഇവരെങ്ങനെ കോളേജ് അദ്ധ്യാപിക ആയി, ഈശ്വരാ ഇവർ പഠിപ്പിച്ച പിള്ളേരുടെ വിധി........
@user-ld9ze1mw3b
@user-ld9ze1mw3b 2 күн бұрын
ജനങ്ങളെ മനസ്സിലാക്കുന്ന ഒരു കോടതിവിധി വന്ന് അതിനെന്താ മുഖ്യമന്ത്രി മറുപടി പറയേണ്ടതെന്ന് അറിയില്ലല്ലോ
@philipjacob3743
@philipjacob3743 2 күн бұрын
ആരെങ്കിലും ഒക്കെ പൂ കൂട്ടി അഭിസംബോധന ചെയ്തുകാണും...
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
താങ്കളെപോലുള്ള ചിതലുകൾ ആണ് പാർട്ടിയെ കാർന്നു തിന്നത്
@balankvrbalankvr6306
@balankvrbalankvr6306 2 күн бұрын
ആരാണ് ഇങ്ങനെ ആക്കിയത് 😭😭😭😭😭
@muhamedali6782
@muhamedali6782 2 күн бұрын
ജനം നല്ല പോലെ മനസിലാക്കി കാര്യങ്ങൾ ചെയ്തു. വിജയ രാഘവനെയും.
@jayaprakash88994
@jayaprakash88994 2 күн бұрын
കേരളത്തിൽ എല്ലാ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിക്കുന്നത് വലിയ തിരിച്ചടി ആയി... ഉദാഹരണം :::ഹൈ റിച്ച് ഓൺലൈൻ ഷോപ്പി തൃശൂർ....
@Kovilath
@Kovilath 2 күн бұрын
പിരിച്ചു വിട്ടേക്ക്. 👍🏻 എന്തായാലും ഈ അധോലോക പാർട്ടിയെ വിട്ട് നല്ല കമ്മ്യൂണിസ്റ്റുകാർക്ക് കമ്മ്യൂണിസം തന്നെ വേണമെങ്കിൽ സിപിഐലോ മധ്യ ഇടത് സോഷ്യലിസം മതിയെങ്കിൽ കോൺഗ്രസ്സിലോ പോകരുതോ.
@jeevanjohnjeevanjohn7904
@jeevanjohnjeevanjohn7904 2 күн бұрын
3 വർഷം മുൻപ് ഒരു നാൾ കേദ്ര കമ്മിറ്റിയിൽ..... പിണു; ഞാൻ ബിന്ദിന്റ പേര് മന്ത്രി സഭയിലെക്ക് പറയാം..... അപ്പോൾ വിജയ രാഘവൻ; എന്ന ഞാൻ മരുമോൻ റ പേരും പറയാം😂😂.... ശുഭം
@ashrafav4248
@ashrafav4248 2 күн бұрын
ബിജെപി ക് വേണ്ടി പണി എടുക്കുക ആണ് പിണറായി ബിജെപി സിപിഎം രണ്ടും ഒന്ന് തന്നെ ആണ് തോന്നുന്നു കേരളത്തിൽ
@gafoorpm7353
@gafoorpm7353 2 күн бұрын
ഇനി ഒരു കുഴി കുത്തി. മൂടാം 🤣
@rajeevanm4033
@rajeevanm4033 2 күн бұрын
അക്രമ രാഷ്ട്രീയം ഒഴിവാക്കി പിണറായി കുടുംബത്തിൻ്റെ കയ്യിട്ട് വാരൽ അവസാനിപ്പിച്ചാൽ പാർട്ടി നന്നായി
@pradeeshopop7018
@pradeeshopop7018 2 күн бұрын
അതിൻ്റെ കാരണക്കാരിൽ പ്രമുഖൻ എവിടെ മൽസരിച്ചാലും തോൽക്കുന്ന ആൾ
@kumarankk2981
@kumarankk2981 2 күн бұрын
പൂത്തുലഞ്ഞ അവസ്ഥയിൽ ആണ് .
@mathewvarghese5621
@mathewvarghese5621 2 күн бұрын
Reason 😂 your wife also😂😂😂😂
@jayakumarsadanandan3116
@jayakumarsadanandan3116 Күн бұрын
പൂതൊലിച്ചു പോകും എന്ന് നേരത്തെ അറിയില്ലായിരുന്നോ... അപ്പോൾ മൂല്യം ഇല്ലായിരുന്നു എന്നല്ലേ നമ്മൾ മനസ്സിലാക്കേണ്ടുന്നത്
@msak3332
@msak3332 2 күн бұрын
പാലക്കാട് തോറ്റത് ചിതലരിച്ച പൂതലിനെ അവിടെ നിറുത്തിയത് കൊണ്ടാണോ
@Kiranzen
@Kiranzen 2 күн бұрын
Everywhere I go i take my house in my head - Dr Bindu Vijayaragahavan ഇതിലൊരു പങ്ക് വഹിച്ചിട്ടുണ്ട് 😂
@shafimk5442
@shafimk5442 2 күн бұрын
രാജാവ്നോട് പറയിപോയി രാജിവെക്കാൻ
@shafimk5442
@shafimk5442 2 күн бұрын
ജനങ്ങളുടേ വോട്ടുവാങ്ങി ജന ങ്ങളെതന്നെപറ്റികുമ്പോൾഒന്നുഓർക്കണം. ജനങ്ങൾകഴുതകൾഎല്ലഎന്ന്ഓർക്കുക. പാർട്ടിഗ്രാംമത്തിൽ തന്നെതിരിച്ചടികിട്ടിയത് പാർട്ടിആണ്എല്ലാംഎന്ന് വിശ്വസിച് സൊന്തകുടുംബം മറന്ന് പാർട്ടിയും. കൊടിയുംനെഞ്ചിൽഏറ്റിനടന്നവർ അവരെയുംനിങ്ങൾ ചതിച്ചു. നിങ്ങൾക്ജനങ്ങളുടെകാര്യംത്തിൽഇല്ല പ്രധാനതാൽ പര്യം. നിങ്ങളുടേ കുടുംബഭദ്രത
@muhammadashrafcp5304
@muhammadashrafcp5304 2 күн бұрын
Clean ചെയ്‌താൽ നന്നാവൂല്ലേ..... ശ്രമിച്ചൂടെ.... 🙏
@RR-vp5zf
@RR-vp5zf 2 күн бұрын
Cpm എന്നത് തിയ്യ ഈഴവ പ്രസ്ഥാനം ആണ്.. Cpm തകരുന്നതിൽ അവർക്ക് മാത്രമേ നഷ്ടം ഉണ്ടാകുള്ളു..😂😂വെള്ളപ്പള്ളിയുടെ തോളിലേറി bjp യിൽ പോകുന്നത് അവരുടെ നിലനിൽപ്പിനു തന്നെ മോശമാകും.
@ajscrnr
@ajscrnr 2 күн бұрын
എന്നാലും സഖാക്കള് മുടിപ്പിച്ചോട്ടെ എന്ന്💪
@krishnakumark2767
@krishnakumark2767 2 күн бұрын
Gowry അമ്മയോടും. അച്ചുതാനന്ദൻ സഖാവിനോടും ഉള്ള സമീപനം എന്തായിരുന്നു ? അടിമത്വം കാണിക്കരുത് സഹോദരാ.
@RR-vp5zf
@RR-vp5zf 2 күн бұрын
@@krishnakumark2767 അതൊക്കെ ഈഴവരിലെ കുടുംബ പ്രശ്നം അല്ലേ.. Cpm, coi ന്റെ 100 leader മാരെ എടുക്കൂ. അതിൽ 80%പേരും ഈഴവ തിയ്യ നേതാക്കൾ ആണ്. പിന്നെ nair,, ഒന്നോ രണ്ടോ muslim.. ദളിതരെ കാണാനേ ഇല്ല.. അത് കൊണ്ടാണ് പറഞ്ഞത്. Cpm തകർന്നാൽ ഈഴവർ തിയ്യർ രാഷ്ട്രീയ മായി ശക്തർ അല്ലാതാകും. Bjp യുടെ ആശയം സവർണ്ണ അടിവേരിൽ ഉള്ളതാണ്.. Muslims നും christians നും communist പ്രസ്ഥാനത്തിൽ അവരുടെ 10%vote പോലും നൽകില്ല..
@abdulsalamthathoth1752
@abdulsalamthathoth1752 2 күн бұрын
ഈ പി പി അംഗം എത്രാമത്തെ തോൽവി
@nibinp4767
@nibinp4767 Күн бұрын
സത്യം
@madhuradha9537
@madhuradha9537 2 күн бұрын
കാര്യങ്ങൾ കെവിട്ടുപോയി.................
@SABUDivakaran-np7fh
@SABUDivakaran-np7fh Күн бұрын
നേതാക്കൾ നേരിട്ട് പറയുന്ന ദൃശ്യങ്ങൾ കാണിച്ച് റിപ്പോർട്ട് ചെയ്താൽ വിശ്വസിയ്ക്കാം
@shamsudeenm5193
@shamsudeenm5193 2 күн бұрын
രായാവിനെയും ""മര ""മോനെയും ടെർമിനേറ്റർ അടിച്ചാൽ പൂതളിപ്പ് മാറിക്കിട്ടും.....
@RoshanLalu-oj9ck
@RoshanLalu-oj9ck Күн бұрын
മുഖ്യമന്ത്രിയോട് രാജി വെക്കാൻ പറയുക
@classiccriminal4235
@classiccriminal4235 2 күн бұрын
ഇവൻ പിന്നെ എല്ലാം തികഞ്ഞവൻ
@muhamedali6782
@muhamedali6782 2 күн бұрын
ചിലർക്കത് സ്വന്തം അനുഭവത്തിൽ നിന്നേ മനസിലാകു .
@taxpayingcitizen2567
@taxpayingcitizen2567 2 күн бұрын
സർക്കാർ എന്നപറയുമ്പോൾ എന്റെ ഭാര്യ ഒഴികെ മറ്റെല്ലാവരും എന്നാണോ ഉദ്ദേശിച്ചത്??
@noohnooh8131
@noohnooh8131 2 күн бұрын
തുടർ ഭരണം നാശം 😃😃
@ikkaikka2486
@ikkaikka2486 2 күн бұрын
ഭാര്യയും പിണറായി വിജയനും ചേർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റവും മോശമായ വിദ്യാഭ്യാസ വകുപ്പ് ആക്കി അത് കൂടി പറയൂ വിജയരാഘവാ
@pksanupramesh178
@pksanupramesh178 2 күн бұрын
തോറ്റപ്പോൾ തലയ്ക്കു വെളിവ് വന്നുവോ
@sarathchandrababu266
@sarathchandrababu266 2 күн бұрын
😂😂😂😂😂 എ വിജയരാഘവൻ P B അംഗം ആ സഖാവിൻ്റ് ഭാര്യ മന്ത്രിയാണ്. എ വിജയരാഘവൻ M P ' M LA ഇതും ഒരു കുടുബവാഴ്ച തന്നെ. പിന്നെ പ്രകാശ് കാരാട്ട് P B അംഗം സഖാവെ, വർഷങ്ങളായി പാർട്ടിയെ സ്നേഹിക്കുന്ന ആരാധിക്കുന്ന സാധാരണക്കാർ പറയുന്നുണ്ടായിരുന്നു പാർട്ടിയുടെയും ഭരണത്തിൻ്റ് രീതി ശരിയല്ലായെന്ന് ' ബ്രാഞ്ച് കമ്മറ്റി കൂടുമ്പോൾ L C , A C കമ്മറ്റികളിൽ നിന്ന് നേതാക്കന്മാർ വരും . കമ്മറ്റി തുടങ്ങുമ്പോൾ മേൽ കമ്മറ്റിയിൽ നിന്നും വരുന്ന സഖാക്കൾ മോൽകമ്മറ്റി പരിപാടികൾ റിപ്പോർട്ട് ചെയ്യും . അതിനെ വിജയിപ്പിക്കണം അത് മാത്രമാണ് ചർച്ച' മറ്റ് അത്യവശ്യ കാര്യങ്ങൾ , ചോദിക്കാൻ പാടില്ലാ . പറയാനുള്ള അവകാശം നിഷേധിക്കും. അടുത്ത കമ്മറ്റിയിൽ ചർച്ച ചെയ്യാം. ഇതാണ് സ്ഥിരം പല്ലവി . പിന്നെ എങ്ങനെ പാർട്ടി നന്നാകും ?
@gracytitus6081
@gracytitus6081 2 күн бұрын
പിണറായി കേൾക്കണ്ട കടക്കു പുറത്ത്
@rahulp9352
@rahulp9352 Күн бұрын
മാർക്സിസം പാർട്ടിയുടെ പ്രവൃത്തിയിലില്ല. കൈരളി- ദേശാഭിമാനി- സഹകരണസംഘ- ഗവൺമെന്റ് തൊഴിലാളികളും കുടുംബക്കാരും മാത്രമായി പാർട്ടി ചുരുങ്ങി. പാർട്ടി UDF ന്റെ വെറും ഫോട്ടോകോപ്പി മാത്രമായി. അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗം ചൂഷിതരായി തുടരുന്നു. പാർട്ടിക്ക് അവർ ന്യൂനപക്ഷം, ഭൂരിപക്ഷം, മുന്നാക്കം, പിന്നാക്കം എന്നൊക്കെ യാണ്. അവരുടെ കണ്ണീര് പാർട്ടി കാണുന്നില്ല. മാർക്സിസം കുറ്റകൃത്യവിരുദ്ധമാണ് എന്നാൽ പാർട്ടിക്കാർ എന്താണ് ചെയ്യുന്നത്? വൈകാരിക ചൂഷകരെ പ്രീണിപ്പിക്കുന്നു. സിദ്ധാർത്ഥനെപോലെയുള്ള സാധാരണക്കാരായ പൗരന്മാരെ ആക്രമിക്കുന്നു. UDF വളരെ നല്ല രീതിയിൽ ജയിക്കുന്നു. പാർട്ടി തോൽക്കുന്നു. ചൂഷിത ലോകത്തിന്റെ പ്രതീക്ഷയാണ് മാർക്സിസം എന്നാൽ പാർട്ടിയൊരു നിരാശ മാത്രമായി തുടരുന്നു.
@josephmethanath3490
@josephmethanath3490 2 күн бұрын
ജനങ്ങൾക്ക് പാർട്ടിയെ മനസ്സിലായി അത് തന്നെ കാരണം
@suhaimk1
@suhaimk1 2 күн бұрын
ഇങ്ങനെ പോയാൽ പിബി അംഗങ്ങൾ മാത്രം ബാക്കി ആവും
@vijubalan5683
@vijubalan5683 2 күн бұрын
പൂതൽ തന്നെ പറയുന്നു പൂതലിച്ച അവസ്ഥയിൽ ആണെന്ന്
@shihabtk0237
@shihabtk0237 Күн бұрын
ഒന്നും ആയില്ല ഡാ, തുടങ്ങിയതേ ഒള്ളു
@mohamoodetp126
@mohamoodetp126 Күн бұрын
BJP ലേക് പോകുവാനുള്ള ആദ്യപടി
@RockidentityTalktime
@RockidentityTalktime Күн бұрын
ചായയിൽ ഈച്ച വീണാൽ ചായ ഒഴിവാക്കും അതേ ഈച്ച കള്ളിൽ വീണാൽ ഈച്ചയെ ഒഴിവാക്കും C P M മാത്രമല്ല, S F I ക്കാര് സ്ഥിരമായി വീഴുന്നത് ചായയിലാണൊ അതൊ കള്ളിലാണൊ അതല്ലെങ്കിൽ MD MA പോലുള്ള മറ്റെന്തെങ്കിലും രാസായനത്തിലാണൊ ആവോ😅.
@sajisamuels787
@sajisamuels787 Күн бұрын
പാർട്ടിയെ ഇപ്പരുവത്തിൽ ആക്കിയതിൽ പ്രധാന പങ്ക് വഹിച്ചവനയാണോ റിപ്പോർട്ടിംഗിന് ചുമതലപ്പെടുത്തിയത് .... ചെകുത്താൻ വേദമോതുന്നുവെന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ അനുഭവിച്ചു...... ഇവൻ്റെയും ഭാര്യയുടെയും അധികാര മോഹമാണ് ഒരു പ്രധാന ഘടകം വെറും ഒരു ജില്ലാകമ്മിറ്റി അംഗമായ ഭാര്യയെ മന്ത്രിയാക്കി. ഇടതുമുന്നണി കൺവിനറായിരിക്കെ പാർട്ടി സെക്രട്ടറിയുടെ ചുമതല ഒപ്പിച്ചെടുത്തത് പി.ബിയിലേക്കുള്ള പാലം പണിയായിരുന്നു. പിണറായിയുടെ എല്ലാ സഹായവും ഇതിനുണ്ടായിരുന്നു....ഇവൻ്റെ വളിച്ച മുഖഭാവത്തിലള്ള പ്രസംഗം തന്നെ അസഹനീയമാണ്.... രമ്യ ഹരിദാസിന് കഴിഞ്ഞ തവണ ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തതിന് കാരണം അന്നത്തെ പ്രസംഗമായിരുന്നു അവരൊരു ദളിത് സ്ത്രീ ആയതുകൊണ്ടായിരിക്കും അത്തരം പരാമർശം നടത്തിയത.... ഇയാളുടെ ഭാര്യയ്ക്ക് മന്ത്രി സ്ഥാനം കിട്ടിയത് പിന്നിൽ രമ്യ ഹരിദാസിനെ പറഞ്ഞതുപോലുള്ള കാരണം ആരങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല.
@mohamoodetp126
@mohamoodetp126 Күн бұрын
വർഗീയ വാദി ആയ ഇവനും ഭാര്യയും പാർട്ടി വിടുന്നതാണ് പാർടിക്ക് ഗുണകരം
@fr..thomaskurianthazhayil276
@fr..thomaskurianthazhayil276 2 күн бұрын
ഭരണനേതൃത്വത്തെ മാറ്റുവാൻ തന്റേടം കാണിക്കു...
@mohdbasheer650
@mohdbasheer650 2 күн бұрын
ശീതളചായയിൽ കുടുംബസമേതം എല്ലാം അനുഭവിച്ചു ആഘോഷിച്ചു മറ്റുള്ളവരെ തെറി അഭിഷേകം ചെയ്ത് അപമാനിച്ചു ... ഇപ്പൊൾ പറയുന്നു പൂതലിച്ചു എന്ന്... വിചിതം വിജയരാഘവൻ. ..കോഴിക്കോട്ടും പാലക്കാട്ടും തോറ്റ് തൊപ്പി ഇട്ടപ്പോൾ എല്ലാം ബോധ്യം വന്നു
@user-cx1fy9hb6b
@user-cx1fy9hb6b Күн бұрын
നേതാക്കളുo പൂതലിച്ചു
@muhsinnp8043
@muhsinnp8043 2 күн бұрын
ചെങ്കൊടിയൊക്കെ നരച്ചു കാവിയായി മാറി സഗാക്കളെ 😄
@saifanpv8574
@saifanpv8574 Күн бұрын
കൊടിസുനി, ഷാഫി, കിർമാണി, ആകേഷ് തില്ലെങ്കിരി, അർജുൻ ആയെങ്കി etc നല്ലവരായ സാമൂഹ്യ പ്രവർത്തകർക്കുള്ള പാർട്ടിയല്ലേ., പൊതു ജനങ്ങൾ എപ്പോഴും അങ്ങനെയാ നല്ലത് ചെയ്‌താൽ അംഗീകരിക്കില്ല രാഖവേട്ടാ
@Ashokankkala
@Ashokankkala Күн бұрын
നേതാക്കൾ തന്നെ പൂതൽ എം സ്വരാജിനെ പോലെയുള്ളവർക്ക് പാർട്ടി സെക്രട്ടറി സ്ഥാനം കൊടുക്കണം
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 2 күн бұрын
പൂതലിച്ചതു ശരിതന്നെ , താങ്കളുടെ ഭാര്യക്കും താങ്കൾക്കും അതിൽ നല്ല പങ്കുണ്ട് , രമ്യ ഹരിദാസിനെ അവഹേളിച്ചതും , അർഹതയില്ലാത്തിടത്തി രിക്കുന്ന, ഭാര്യക്കും അതിൽ പങ്കില്ലേ? നേതാക്കളും ബന്ധുക്കളും അർഹത യില്ലാത്ത സ്ഥാനമാനങ്ങൾ നേടി യത് മുഖ്യ കാരണം എന്ന് കൂടി പറയൂ ...!
@rjkottakkal
@rjkottakkal 34 минут бұрын
സർക്കാർ ജോലിക്കാരും ഭരണകൂടവും മാത്രം സുഖിച്ചു ജീവിച്ചാൽ പോര സാധാരണക്കാരുടെ പ്രശ്നത്തിൽ ഇടപെടണം, നേതാക്കന്മാർ ദാർഷ്ട്യം ഒഴിവാക്കുക, പാർട്ടിയുടെ നയങ്ങളും മാറണം
@allvediosmidea5020
@allvediosmidea5020 2 күн бұрын
അതെന്ത് അവസ്ഥയാണ്???
@AbdulAzeez-rv7hk
@AbdulAzeez-rv7hk 15 сағат бұрын
കേരളത്തിൽ പാർട്ടി പൂതലിച്ച പോലെ.പറയണ കേട്ടാൽ മറ്റുള്ള സംസ്ഥാനത്തൊക്കെ പൂത്തുലഞ്ഞ പോലെയാണ് 🤣🤣🤣
@moideenkuttythekkedath8888
@moideenkuttythekkedath8888 Күн бұрын
എംബി രാജേഷിനോട് ചോദിക്ക് ഒരു വീട് വെക്കണമെങ്കിൽ പെർമിറ്റിനു എത്ര രൂപ വേണം നിർമാണത്തൊഴിലാളി ക്ഷേമ ഫണ്ടിൽ എത്ര അടക്കണം നികുതി ഇനത്തിൽ എത്ര അടക്കണം ഇതിനു വേണ്ട മാത്രം ആദ്യം ബാങ്ക് ലോൺ എടുക്കണം എല്ലാ വിധത്തിലും ജനങ്ങളെ പിഴിഞ്ഞിട്ടും കടം പാർട്ടിയുടെ പൂതലപ്പു ഇതുകൊണ്ടൊന്നും തീരുന്നില്ല പാർട്ടി നേതാക്കൾ തടിച്ചു കൊഴുത്തു മന്ത്രിമാർ പ്രഭുക്കളായി രാജാവ് നീണാൾ വാഴട്ടെ അണികൾ മൃഗങ്ങളും
@ramachandrant.s7935
@ramachandrant.s7935 2 күн бұрын
ningal adakkam athinu bhadhystharannu
@zubairkanarandi3836
@zubairkanarandi3836 2 күн бұрын
വിചിന്തനം
@pmdevadasan3721
@pmdevadasan3721 23 сағат бұрын
കയ്യിലിരിപ്പ് വളരെ മോശമാണല്ലോ ഇപ്പോഴും എന്തൊക്കെ കാണിച്ചുകൂട്ടുന്നു എന്ന് മനസ്സിലാക്കുന്നില്ല
@Sabarinathan1970
@Sabarinathan1970 Күн бұрын
Very good 😂
@AlphyjosephAlphyjoseph
@AlphyjosephAlphyjoseph Күн бұрын
Bindu chechide moneee.... 💥💥💥💥
@samiae7898
@samiae7898 2 күн бұрын
ഓ തംബ്ര എന്ന് പറയാതെ തെറ്റ് കണ്ടാൽ തിരുത്തണം.... അതിനു ഉള്ള കെൽപ്പ് venom
@AbdulHameed-fu3mz
@AbdulHameed-fu3mz 16 сағат бұрын
അടുത്ത നിയമസഭാ തെറഞ്ഞെടുപ്പോടെ കേരളത്തിൽ സിപിഎം ചത്തു പോകും
@vijayane1962
@vijayane1962 Күн бұрын
എന്നാലും നന്നാവണമെന്ന വിചാരമില്ല ഇന്ന് നിയമസഭയിലും അത് പിണറായി തെളിയിച്ചു
@AbdulHameed-fu3mz
@AbdulHameed-fu3mz 16 сағат бұрын
ഇപ്പോൾ സിപിഎം കാർ കരയുന്നു
@royeapeneapen1819
@royeapeneapen1819 2 күн бұрын
സിപിഎം ന്റെ ഒടുക്കത്തിന്റെ തുടക്കം ആണ്... വയനാട് ഇലക്ഷനോട് തീരും...😢😢😢😢
@sivarajanb3270
@sivarajanb3270 17 сағат бұрын
ഇവൻ പറയുന്ന പൂതളിച്ച അവസ്ഥ എന്നുപറഞ്ഞാൽ പുഴുത്ത അവസ്ഥയെന്നു സാരം. അതിനു ഈ പാർട്ടിയുടെ പുഴുത്ത ഭാഗമായ പിണറായി വിജയനെ സര്ജറിയിലൂടെ മുറിച്ചു മാറ്റിയാൽ പോരെ വിജയറാഖാവാ.
@mohammedali584
@mohammedali584 2 күн бұрын
👌🤣😍 ചഗാവേ 😅
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 18 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 155 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,2 МЛН