Very Productive Discussions 💎Keep Going Jazakallah Khair💞
@Jishad_KP4 күн бұрын
Objective morality കൊണ്ടല്ലാതെ ഒരു കാര്യവും തെറ്റാണെന്ന് പറയാൻ കഴിയില്ല
@asfaanmurthyulas57654 күн бұрын
അങ്ങനെ ഒന്നുണ്ടോ.!?
@MansoorKizhisseri4 күн бұрын
ഒന്നാമത് എത്തിക്സിന്റെ വിഷയത്തിൽ റിയലിസമാണോ നോൺ റിയലിസമാണോ അതിൽ തന്നെയുള്ള സബ് കാറ്റഗറികളിൽ ഏതാണ് ശരി എന്നതിൽ തർക്കങ്ങൾ നടന്നു കൊണ്ടേ ഇരിക്കുകയാണ്. എന്നിട്ട് പേരെ അത് ഒബ്ജക്ടീവാണെന്ന് പറയാൾ. ഇനി ഒബ്ജക്ടീവാണ് എന്ന് തന്നെ വക്കാം. എങ്കിൽ തന്നെ മത മൊറാലിറ്റി ഒബ്ജക്ടിവല്ല, അത് ഡിവൈൻ കമാന്റ് തിയറി എന്ന ഏജന്റ് സബ്ജക്ടീവിസത്തിൽ ഗ്രൗണ്ട് ചെയ്തിട്ടുള്ളതാണ്. മൊറാലിറ്റി ഒബ്ജക്ടീവാണെങ്കിൽ അത് യുക്തിവാദപരമായ മോറൽ ആക്സിയംസ് എടുത്ത് മാത്രമേ മതത്തിന് വരേ മൊറാലിറ്റി ഒബ്ജക്ടീവാക്കാൻ പറ്റൂ. ഡിവൈൻ കമാന്റ് തിയറി എടുത്ത് ഒബ്ജക്ടീവ് മൊറാലിറ്റിയാണെന്ന് പറയാൻപറ്റില്ല.😂😂😂
@iamyourbrook42814 күн бұрын
1) നിരീശ്വര ലോക വീക്ഷണ പ്രകാരം വിവാഹം തന്നെ പാടില്ല ,😆 സാർവത്രികമായ വ്യഭിചാരമാണ് 'നിരീശ്വര ധർമ്മം.' യുക്തി വിചാരം മാസികയിൽ പറയുന്നു : "യുക്തിവാദി സംഘത്തിലെ അംഗങ്ങള്‍ക്കിടയില്‍ ലൈംഗിക നിയന്ത്രണങ്ങളൊന്നും പാടില്ല. ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ ഏര്‍പ്പാടുകളൊക്കെ വേണ്ടെന്നു വെക്കണം. വിവാഹം കഴിക്കുന്നത് വരെ ലൈംഗിക ബന്ധം പാടില്ലെന്ന് കുട്ടികള്‍ക്ക് നിയന്ത്രണം ചെയ്യരുത്." (യുക്തി വിചാരം മാസിക, ജനുവരി 2011, പേ: 76). 2) നിരീശ്വര ലോക വീക്ഷണ പ്രകാരം സ്ത്രീകളെ ബലാത്സംഗത്തിലൂടെ അടക്കം കീഴടക്കി പ്രാപിക്കലാണ് ഓരോ പുരുഷന്റെയും പരിണാമ ജീവിത ലക്ഷ്യം എന്നാണ് പച്ചക്ക് പറയുന്നത്. 'ബലാത്സംഗത്തിന്റെ ജൈവിക സിദ്ധാന്തം' എന്ന പേരിൽ തന്നെ യുക്തിയുഗം മാസികയിൽ പറയുന്നു : ‘ചുരുങ്ങിയ സമയത്തില്‍ പരമാവധി പങ്കാളികളിലേക്ക് തന്‍റെ ജനിതക പദാര്‍ത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്‍റെ ജനിതക പദാര്‍ത്ഥത്തിന്‍റെ കോപ്പികള്‍ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്‍റെ ‘പരിണാമ ലക്ഷ്യം’. അതിനാല്‍ ഓരോ സ്ത്രീയും പുരുഷന് പുതിയ സാധ്യതയാണ്’ (യുക്തിയുഗം, ഏപ്രില്‍ 2013, പേ: 50) ഇങ്ങനെ വ്യഭിചാരം മുതൽ , അഗമ്യഗമനം(incest), സ്വവർഗരതി, പക്ഷി-മൃഗരതി, ശവരതി, ബാലരതി (പീഡോഫിലിയ), ബലാൽസംഗം (റേപ്പ്) വരേയും ഒന്നിനും കയ്യും കണക്കുമില്ലാതെ, ഇതെല്ലാം അനുവദനീയമായ ലോക വീക്ഷണമാണ് നിരീശ്വരന്മാർ കൊണ്ട് നടക്കുന്നത്. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ എല്ലാ വിഷയത്തിലും കയറി ആഞ്ഞു തള്ളി ഗീർവാണം അടിച്ച് നടക്കുന്ന നിരീശ്വര പൊട്ടന്മാരെ കാണുമ്പോൾ തന്നെ നമുക്ക് ചിരി വരും.😂🤣
@RAMBO_RAMBO_3 күн бұрын
👍🏼😆@@iamyourbrook4281
@personalprofile19392 күн бұрын
@@MansoorKizhisseri നാസ്തികത മോട്ടാളിറ്റി റിയൽ അല്ല ഫേക്ക് ആണ്. അതിൽ ഇത്ര ചർച്ചയുടെ ആവശ്യം ഇല്ല. Ie നോൺ റിയലിസം ആണ് നാസ്തികത മോർലിറ്റി. ഇസ്‌ലാമിൽ മോരാളിറ്റി ഒബ്ജെക്ടീവ് ആണ്. which is grounded in God's nature.
@sajukasaju62484 күн бұрын
നന്മ, തിന്മ എല്ലാ മനുഷ്യരിലും ഉണ്ട്, അതിൻ്റെ ഉറവിടത്തെ കണ്ടെത്തുന്നവനാണ് മുസ്ലീം അഥവാ ദൈവത്തിന് കീഴ്ഒതിങ്ങിയവൻ...
അദ്ദേഹത്തിന് സർജ്ജറി കഴിഞ്ഞ് ശാരീരിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അല്പം കഴിഞ്ഞേ സാധിക്കുകയുള്ളൂ എന്നറിയിച്ചിട്ടുണ്ട്
@Lahiz_nabhan4 күн бұрын
🎉
@mohammadfaheem80963 күн бұрын
👌🏻🤝🏻
@Sabiathazhakunnu3 күн бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* Barak feekum 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💞🌷🌷🌷💞🌷🌷🌷🌷🌷🌷🌷🌷🌷💞💞🌷🌷💞🌷💞🌷🌷💞🌷
@diyan24894 күн бұрын
👍👍👍
@farookali28123 күн бұрын
നിങ്ങളുടെ ഇംഗ്ളീഷ് pronunciation ശരിയാണ് (മലയാളവും അതു പോലെയാക്കാൻ ശ്രമിച്ചാലും).
@sweetmaanu3 күн бұрын
ഇതുവരെ പറഞ്ഞതിൽ എന്താണ് മനസ്സിലാവാത്തത് ?
@farookali28123 күн бұрын
ഴ യുടെ ഉച്ചാരണം യ ആയിപ്പോവുന്നു (ക്ഷമിയ്ക്കണം).@@sweetmaanu
@personalprofile19392 күн бұрын
@@farookali2812 ആരുടെ
@roshankp14044 күн бұрын
Bytheby with this video they made many arguments invalid 😂 with logic. Keep it up UA 👍
@VIMALKUMAR-tz2ov3 күн бұрын
As per Islam Adimatham Haram anno halal anno
@ALAMEENKM45563 күн бұрын
@@VIMALKUMAR-tz2ov സ്വാതന്ത്രരെ അടിമകൾ ആക്കുന്നത് ഹറാം തന്നെ. യുദ്ധത്തിലുള്ള പൊതുനിയമം ആണ് യുദ്ധ ബന്ധികളെ കൈവശം വെക്കുക എന്നത്. അത് എങ്ങനെയാണ് ഹറാമാക്കാൻ കഴിയുക? ഇസ്ലാം അങ്ങനെ ഹറാം ആക്കിയിരുന്നു എങ്കിൽ യുദ്ധത്തിൽ ശത്രുക്കൾ യുദ്ധബന്ധികളെ പിടികൂടുകയും ഇസ്ലാമിന് അത് കഴിയുകയും ഇല്ല. അപ്പോൾ യുദ്ധത്തിൽ അത് പ്രായോഗികം അല്ല. യുദ്ധബന്ധികൾ സ്വാഭാവികം. ഇസ്ലാം അടിമത്തം അനുവദിച്ചത് ഇതിൽ മാത്രമാണ്. മറ്റുള്ളവർ യുദ്ധബന്തിക്കളെ അടിമകൾ ആക്കുകയും പീഡിപ്പിക്കുകയും ചെയ്തപ്പോൾ, ഇസ്ലാമിൽ അടിമകളെ അടിക്കാനും അവർക്ക് അവരുടെ കഴിവിന് അപ്പുറത്തുള്ള കാര്യങ്ങൾ ചെയ്യിപ്പിക്കരുത് എന്നും അങ്ങനെ ചെയ്യേണ്ടി വന്നാൽ അവരെ സഹായിക്കണം എന്നും അവർക്ക് കൃത്യമായ ഭക്ഷണവും വെള്ളവും കൊടുക്കണം എന്നും ഇസ്ലാം പഠിപ്പിച്ചു. ഇതിൽ എവിടെയാണ് താങ്കൾക്ക് തെറ്റ് കണ്ടത്?
@personalprofile19393 күн бұрын
താങ്കളുടെ ആശയത്തിൽ അത് നന്മ ആണോ തിന്മ ആണോ?
@sweetmaanu3 күн бұрын
UDHR അനുസരിച്ച് പറ്റില്ലെന്ന് പറയുന്നില്ല
@MahinAbubakkarKMKM3 күн бұрын
@@sweetmaanu UDHR il evda slavery pattumenu parayunathu? 🤔 Which article!!
@personalprofile19392 күн бұрын
@@MahinAbubakkarKMKM താങ്കളുടെ ആശയത്തിൽ അടിമത്തം തെറ്റാണോ?
@@Meghmalhar. 1st one is a miracle(it can't explained by science,it is more than we can think) In 2nd one, check the context,qur'an also said that earth is in oval
@deshbhakthindian7533 күн бұрын
@@Meghmalhar. Kadhayil chodyam illa
@Meghmalhar.3 күн бұрын
@@dhanishharis3273 🤣
@deshbhakthindian7534 күн бұрын
Ningalth aann belth
@personalprofile19393 күн бұрын
എന്താ doubt?
@Sh.addehlwi3 күн бұрын
അതേ
@sudarsantruthseeker87843 күн бұрын
@@personalprofile1939എന്താ തെറ്റ് എന്ന് പറഞ്ഞു തരാം. ഇപ്പോ എത്ര വലിയ പാപം ചെയ്തവനും അവൻ തൗബ ചെയ്യുകയാണെങ്കിൽ നിത്യ സ്വർഗ്ഗത്തിൻ്റെ വാതിലുകൾ അവനുമുന്നിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു. എന്നാൽ ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിച്ചവൻ, സ്വന്തം സന്തോഷങ്ങൾക്ക് മുകളിൽ മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ജീവിച്ചവന് അവൻ ഷിർക് ചെയ്യുന്നു എന്ന ഒറ്റ കാരണത്താൽ നിത്യ നരകം സമ്മാനിക്കുന്നു. ഭൂമിയിലെ ഏത് നെറികേടും ശിർക്ക് ന് താഴെയേ വരൂ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@personalprofile19392 күн бұрын
@@sudarsantruthseeker8784 താങ്കളുടെ ആശയത്തിൽ എത്ര വലിയ പാപം ചെയ്തവനും പശ്ചാത്താപം ചെയ്യാൻ അവസരം ഇല്ലേ? അതോ എത്ര പാപം ചെയ്താലും കുഴപ്പം ഇല്ല, നന്മ തിന്മ എന്നൊന്നില്ല എന്ന ആശയം ആണോ താങ്കളുടേത്?
@sarifmuhammed2 күн бұрын
@@sudarsantruthseeker8784 ബ്രോ ക്കു അതിഷ്ടപ്പെട്ടില്ല അല്ലെങ്കി അങ്ങനെ തോന്നുന്നില്ല എന്നത് മാത്രം വെച്ച് അത് നന്മ അല്ലാതാവുമോ ?
@Indianpremi-o4e4 күн бұрын
❤❤❤
@shijilmuhammedk53113 күн бұрын
❤❤
@Sabiathazhakunnu3 күн бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* Barak feekum 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💞🌷🌷🌷💞🌷🌷🌷🌷🌷🌷🌷🌷🌷💞💞🌷🌷💞🌷💞🌷🌷💞🌷