കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരുപോലെ കാണാൻ പറ്റുന്നത്? ഇരുട്ട്
@asmasherif20775 күн бұрын
ഞാൻ നവാവിൻ എന്ന കമ്പനിയിൽ ജോയിൻ 9മാസം ആയി.ഇതിൽ എനിക്ക് നല്ല പോലെ വർക്ക് ചെയ്യാൻ സാധിക്കുന്നുണ്ട്.നിങ്ങൾക്ക് ഓരോരുത്തർക്കും ഇതിൽ വർക്ക് ചെയ്താൽ നല്ലൊരു വരുമാനം കണ്ടെത്താൻ പറ്റും.ഞാൻ ഇപ്പോൾ hrd ആയി വർക്ക് ചെയ്യുകയാണ്.നിങ്ങളും കടന്നു വരിൻ.വിജയം കൈവരിക്കാം ❤❤❤❤
@manijoseph89854 жыл бұрын
ഉത്തരം : തലയണ
@staxff10915 жыл бұрын
4 th answer vazhakond (mouth)
@hamzappacanal3 жыл бұрын
Enikk oru question 1.ഞങ്ങൾ ഒരുമിച്ചു നിന്നാൽ 9, ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10,എങ്കിൽ ഞങ്ങൾ ആരാ? 2.കൂട്ടിയാൽ 9ഉം ഗുണിച്ചാൽ 18ഉം കുറച്ചാൽ 3ഉം കിട്ടുന്ന ഒരു സ്ഥലം? Ith ellaavarkkum ulla question aan tto replay comment boxil tharu 👇
@godbless75035 жыл бұрын
തേനീച്ച മൂളുന്നത് എന്ത് കൊണ്ട് ? ഉത്തരം: പാടാൻ വരിയറിയാത്തത് കൊണ്ട്
@riddlesmalayalam38465 жыл бұрын
Gud answer bro... 👍👍👍👍
@jayanjayan29295 жыл бұрын
😁😁😁😂😂😂😂🙆
@saritharoy97964 жыл бұрын
വാ കൊണ്ട്
@NGMEDIATECH5 жыл бұрын
Congratulations for 2.5K👏👏👏 Nxt target 5K✌👍
@riddlesmalayalam38465 жыл бұрын
താങ്ക്സ് ബ്രോ... For your continues support....
@NGMEDIATECH5 жыл бұрын
@@riddlesmalayalam3846 u r wlcm😊
@user-lr4ln4iz7r5 жыл бұрын
great
@ameenathrafeeq869810 ай бұрын
@@riddlesmalayalam3846 കുസൃതി ചോദ്യം മീൻ വാങ്ങിച്ച് വരുന്ന ദാമുവിനോട് ഒരേ സമയം രണ്ടുപേരുടെ ചോദ്യം : ദീമു : എന്താ മീന് ...? കോമു : രാമുവിന്റെ വീട്ടിലേക്ക് എങ്ങിനെ പോകും ...? രണ്ട് പേർക്കും കൂടി ദാമു ഒരു ഉത്തരം നൽകി. എന്തായിരിക്കും ആ ഒരു ഉത്തരം ....?
@sandramurali75275 жыл бұрын
2nd question super answer: pillow
@sandramurali75275 жыл бұрын
Pillow aano
@riddlesmalayalam38465 жыл бұрын
അതേ..
@sijichackochan82824 жыл бұрын
correct
@sosammageorge9504 Жыл бұрын
Pillow
@sainul39804 жыл бұрын
ഒരാൾ colgate max fresh കൊണ്ട് പല്ല് തേക്കുയായിരുന്നു പെട്ടന്ന് അയാൾ മരിച്ചു പോയി എങ്ങിനെ utharam paranju tharumo
@riddlesmalayalam38464 жыл бұрын
ഉന്മേഷത്തിന്റെ അമിട്ട് വായിൽ ഇരുന്ന് പൊട്ടി... 😜😜😜😜👍👍