No video

ഒരു ഭാര്യ ആഗ്രഹിക്കുന്ന 6 കാര്യങ്ങൾ I Husband and Wife Relationship I Nipin Niravath 's Malayalam

  Рет қаралды 119,726

Nipin Niravath

Nipin Niravath

2 жыл бұрын

ഒരു ഭാര്യ ആഗ്രഹിക്കുന്ന 6 കാര്യങ്ങൾ I Husband and Wife Relationship I Nipin Niravath 's Malayalam
Psychological Illusionist : Nipin Niravath's CRYPTIC -2.0 (Art of Mentalism ) In a span of just 75 minutes
this show gives you fun, surprise, entertainment and
excitement. The show is packed with comedy, suspense,
hypnotic elements, audience interaction,
music and ends wit h a thrilling climax.
This non-stop interactive show is perfectly designed to
entertain both family audience.
www.nipinniravath.com
/ nipin.niravath
/ nipinniravath
simple.wikiped...
Show Link : • Mentalist I Official T...
+91 9995560116

Пікірлер: 280
@ambilisurji
@ambilisurji 8 ай бұрын
മറ്റുള്ളവരെ കൊണ്ടാണ് ജീവിതത്തിൽ അധികം പ്രോബ്ലംങ്ങൾ വരുന്നത്. അത് പറഞ്ഞാൽ അവരെ കുറിച്ച് പരാതികൾ പറയരുത് എന്നാണ് പറയുന്നത്.. കുറേപറയണം എന്നുന്നുണ്ട്. സർ പറയുന്നത് 100%ശരിയാണ്
@eleganztyle
@eleganztyle 10 ай бұрын
വളരെ കുറച്ച് ആളുകളെ ദാമ്പത്യം സന്തോഷം ആയി പോകുന്നുള്ളു.
@merinjose7963
@merinjose7963 2 ай бұрын
Sathyam
@syamaprakash7718
@syamaprakash7718 2 жыл бұрын
ചിലർ ഒക്കെ യീ വീഡിയോ കണ്ട് യെങ്കിലും ഒന്ന് മനസ്സിൽ ആക്കിയെങ്കിൽ ഇത് ഒക്കെയാണ് ദാമ്പത്യ ജീവിതത്തിലെ നല്ല vasangakl എന്ന് 👍👌👌👌🌹
@bindumaheshnv9099
@bindumaheshnv9099 2 жыл бұрын
എത്ര ശ്രമിച്ചാലും ഭാര്യയെ തരം താഴ്ത്തുന്നവരെ എങ്ങനെ മാറ്റാൻ കഴിയും. Intimacy തീരെയില്ലാത്ത blame ചെയ്യാൻ അവസരം നോക്കിയിരിക്കുന്ന നമ്മൾ പറയുന്ന കാര്യങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന പണികിട്ടിക്കഴിയുമ്പോൾ പോലും regret ചെയ്യാത്ത ഒരാളെ എങ്ങനെ മറ്റും.
@meonline7793
@meonline7793 2 жыл бұрын
Complaints onnum parayaathirikkuga. Swantham karyam barthaavinu vendi maativekkaathirikkuga. Angott vilikkaathirikkuga maximum. Barthaavil ninn maximum vittu nilkuga...enkilum ningal happy aaytt avarude munnil nilkuga Avar kurach kazhiyumbol ningale miss cheyyum
@fasnamc7155
@fasnamc7155 2 жыл бұрын
👍
@kunjuvava342
@kunjuvava342 Жыл бұрын
@@fasnamc7155 hello😍😍❤❤
@anjalisg8302
@anjalisg8302 Жыл бұрын
Athe enikorikolum sneham kitiyitilla athukonde orozhukil jeevikunnu 25 varshamayi
@kunjuvava342
@kunjuvava342 Жыл бұрын
@@anjalisg8302 enthu patti hus snehikkarille
@AppusSimpleIdeas
@AppusSimpleIdeas 3 ай бұрын
കുഞ്ഞുങ്ങളെയും നോക്കി വീട്ടു ജോലികളും നന്നായി ചെയ്താലും എന്തെങ്കിലും ഒക്കെ കുറ്റം കണ്ടുപിടിച്ചു പറയുന്നവർ ഉണ്ട്. അവർ മനസിലാക്കണം ഇതൊന്നും നിസാരമല്ലെന്ന്. Please സഹായിച്ചില്ലെങ്കിലും മനസ് നോവിക്കരുത് 🙏
@shibuneelambari9646
@shibuneelambari9646 2 жыл бұрын
സർ ഗോപിനാഥ് മുതുകാടിന്റേതു പോലെയുള്ള മധുരതരമായ ശബ്ദം
@osdinesh
@osdinesh 2 жыл бұрын
ദാമ്പത്യ ബന്ധത്തിൻ്റെ വിലയും മനോഹാരിതയും കൂടുതൽ സുനരമാക്കാൻ ഉതകുന്ന വാക്കുകൾ🌹🙏
@sumeshm8764
@sumeshm8764 2 жыл бұрын
പറഞ്ഞതിനോട് യോജിക്കുന്നു. സ്വന്തം partner നെ equal ആയി കാണുകയെന്നതും വളരെ imp ആയിട്ടുള്ളാ കാര്യമാണ് . അതു അടുക്കളയിൽ ആണേലും കൂട്ടം കൂടി ഇരുന്നു സംസാരിക്കുമ്പോൾ ആണേലും .... Taken for granted ആയി കാണാതെ ഇരിക്കുനിടത്തു equality ഉം സ്നേഹവും എല്ലാം വരും..
@reethapaulose5049
@reethapaulose5049 8 ай бұрын
Are u married have u follow this intimacy passion .
@soumya-fi5ey
@soumya-fi5ey Жыл бұрын
Kalyanam kazhikkathe irikkunnathanu ennum nallathu, athratholam anubhavichu njan.
@prajeeshps7641
@prajeeshps7641 9 ай бұрын
10 വർഷമായിട്ടും പരസ്പരം മനസിലാക്കാത്ത ഞങ്ങൾ 😢
@priyaakhil236
@priyaakhil236 9 ай бұрын
😢😢😢
@jinsisajeev2754
@jinsisajeev2754 6 ай бұрын
24 വർഷമായി ഞങ്ങളും😂
@neethupa4947
@neethupa4947 6 ай бұрын
Yes
@shahlaac582
@shahlaac582 6 ай бұрын
😢
@Siyas_channel12
@Siyas_channel12 4 ай бұрын
30 വർഷമായി ഞങ്ങളും
@sakollam2204
@sakollam2204 2 жыл бұрын
Corect ആയിട്ടുള്ള കാര്യങ്ങൾ... 👍👍👍
@NYTHIKGOVIND
@NYTHIKGOVIND 8 ай бұрын
കല്യാണം കഴിഞ് മണിക്കൂറുകൾ കഴിയുന്നതിനു മുന്നേ ഭാര്യ ഇട്ടു കൊടുത്ത മാല, മോതിരം എന്നിവ അണിയില്ല എന്ന് ബന്ധുക്കളോടൊക്കെ പെണ്ണിന്റെ മുന്നിൽ വച്ചു പറഞ്ഞിട്ടും കൂടെ കഴിയുന്നത് അന്ന് ഇറങ്ങി പോവാൻ സ്ഥലം ഇല്ല എന്ന തോന്നൽ.
@remyav9090
@remyav9090 2 жыл бұрын
12 varshamayi marriage kazhinjittu. But ente birthday ariyilla ippol njanum orkkarilla. Pulliyude grand akkum.
@durgascreation2895
@durgascreation2895 9 ай бұрын
😢
@shadiyamusthafa7430
@shadiyamusthafa7430 2 жыл бұрын
Sir paranja same situationiloodeyaanu njan 8 years aayi poyi kondirikunnath... maximum oru 10 months njangal orumichu kazhinjukaanum.. baaki 7 years njangal 2 idathaanu... Ee paranja ellaa problemsum njan face cheythu.. orupad vishamangal sahichath kondaavaaam ipo njan happy aanu.. enne manassilaakunna enne kelkunna oru husband aayi maari... Innum njangal 2 idathaanu.. ennaalum saaramilla njangalk parasparam manassilaakan kazhiyunnund..
@nipinniravath
@nipinniravath 2 жыл бұрын
♥️🤔
@rajamnair8337
@rajamnair8337 2 жыл бұрын
സീനിയർ സിറ്റിസൺ ആണ്. U explained this beautifully. Transperancy is needed in every relationship.. Jst remembered a column of madam Rachael Thomas (if Iam not wrong)manorajyam weekly many many years ago.. Words of wisdom Nirawat..!! 👍
@merinjose7963
@merinjose7963 2 ай бұрын
Husbandinte family aan main problem.. avarude aduth ninn maari thamasichaal pakuthi preshnangal theernnu.. pakshe barthaakanmaark ethonnum ariyandaa.. avark avarude swandham veed allee.. ketti varuna penkuttikal aan dhukkikunath
@vijinambiar6996
@vijinambiar6996 2 жыл бұрын
Very tru..but difficult to materialize in reality.
@kunjuvava342
@kunjuvava342 Жыл бұрын
Viji hello😍😍❤❤
@eldhomatheweldho..7076
@eldhomatheweldho..7076 2 жыл бұрын
Adipoli beautifull bro. But 1 case cairing kurichu oru vidio cheyyamo pls ariyan vendi anu pls
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
ഒരുമിച്ചു താമസിച്ച് എന്നും അടിയുണ്ടാക്കൂക. അല്ലെങ്കിൽ അവളുടെ അടിമയായി ജീവിക്കുക. അപ്പോൾ യാതൊരു പ്രശ്നവും ഉണ്ടാകില്ല.😊😊😊
@nipinniravath
@nipinniravath Жыл бұрын
👍🏼
@VlogsbyNaeemaUbaid
@VlogsbyNaeemaUbaid 10 ай бұрын
ഒരു പെണ്ണും ഒരിക്കലും ഭർത്താവ് തന്റെ അടിമയാവണം എന്ന് ആഗ്രഹിക്കില്ല. അവൾക്ക് വേണ്ടത് അവന്റെ സമയം ആണ്. അവന്റെ first priority അവൾ ആവണം എന്നാണ്. കൂടെയുണ്ടെന്ന് കരുതി ക്വാളിറ്റി ടൈം കിട്ടണമെന്നില്ല
@prajishabhaskaran4022
@prajishabhaskaran4022 10 ай бұрын
Bharyaye adimayayi kanunavar ille
@devikaslittleplanet1047
@devikaslittleplanet1047 9 ай бұрын
​@@VlogsbyNaeemaUbaidഎന്റെ❤ ആദ്യമൊക്കെ നല്ല ദേഷ്യം ആയിരുന്നു, എന്നെ സംശയവും, പറയുന്നതിനെല്ലാ൦ കുറ്റം പറച്ചിലും, ഒന്നും മനസിലാക്കാത്തതു൦,ഇഷ്ടപ്പെടാത്തതുമായ സ്വഭാവം ആയിരുന്നു, ദേഷ്യം വന്ന് ദേഹ ഉപദ്രവം പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് തുട൪ന്നാൽ ഞാൻ നിൽക്കില്ല എന്നു പറഞ്ഞപ്പോൾ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നു പറഞ്ഞ് എനിക്കു വാക്കു തന്നു. അത് കഴിഞ്ഞ് ഇന്നേവരെ എന്നെ വേദനപ്പിച്ചിട്ടില്ല. ആദ്യം മുതലേ ആൾക്ക് നല്ല സ്നേഹം, caring, understanding ഒക്കെ ആയിരുന്നു, വിഷമം വന്നാൽ അത് മനസിലാക്കി കൂടെ നിൽക്കുമായിരുന്നു. ഇതൊക്കെ കൊണ്ടാണ് relation ഞാൻ ok പറഞ്ഞത്. ഇതൊക്കെ ഇപ്പോഴും ഉണ്ട് താനും. ഇനി എന്നെ വേദനിപ്പിക്കില്ല എന്നു പറഞ്ഞ് തന്ന വാക്ക് പിന്നീട് തെറ്റിക്കുമോ എന്ന എന്റെ പേടി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല😔😔
@shiyadh3178
@shiyadh3178 7 ай бұрын
അടിമ ആവുന്നതിൽ എന്താ പ്രശ്നം കൊച്ചുങ്ങളുടെ അമ്മ അല്ലെ
@sudhasbabu8681
@sudhasbabu8681 2 жыл бұрын
Sir paranjathu ellam correct aanu. 👍🙏
@althuhh.___
@althuhh.___ 2 жыл бұрын
Ith ellavarkkum upakaram makum good information 😻💖
@muhammedalip6125
@muhammedalip6125 Жыл бұрын
Njan eppoyum ente barthavu koode undakumbol atleast rathri urangunna samayathu ente koode undakanamennu. But husband avoid cheyunnu. Ippol njangalkidayil gap kooodi
@rajeevanmv4600
@rajeevanmv4600 2 жыл бұрын
Super advaisable vdo bro, thanks lot 🌹🌹
@Amruthapraveen808
@Amruthapraveen808 7 ай бұрын
Hello, എന്റെ മാര്യേജ് കഴിഞ്ഞു 3 വർഷം ആയി. ഞാൻ ആഗ്രഹിച്ച ലൈഫ് അല്ല എനിക്ക് കിട്ടിയത്. ഒത്തിരി ഒത്തിരി സങ്കടത്തോടെ ആണ് എന്റെ life കടന്നു പോകുന്നത് ഇത് മാറാൻ എന്ത്‌ cheyyum
@Zanzuuz
@Zanzuuz 6 ай бұрын
എന്റെ മാരേജ് കഴിഞ്ഞ് 5years ആയി. .ഇത് വരെ അർഹിച്ച സ്നേഹം തിരിച്ചു കിടീട്ടില്ല. ..ഇങ്ങോട്ടു സ്നേഹം കിട്ടാൻ ഞാൻ കഷ്ടപ്പെടും കയ്യിലുള്ള കാശിനു ഞാൻ എനിക്ക് വേണ്ടി ഒന്നും വാങ്ങില്ല എല്ലാ ഇഷ്ടങ്ങളും ഒഴിവാക്കി. ..അദ്ദേഹത്തിന് വേണ്ടത് ഒകെ വാങ്ങി കൊടുക്കും. .എന്റെ പണം മാത്രം മതി...എന്നെ വേണ്ട...ഞാൻ അദ്ദേഹത്തിന് വേണ്ടത് പോലെ പെരുമാറും സത്യം പറഞ്ഞാൽ എനിക്ക് ഒന്ന് ഓപ്പൺ ആയി സംസാരിക്കാൻ പോലും ആരുമില്ല. ..എന്റെ ഇമോഷൻസ് പറഞ്ഞാൽ അത് കേൾക്കാൻ കൂടാകില്ല. ..ഞൻ അദ്ദേഹം ആഗ്രഹിച്ച പോലൊരു വൈഫ്‌ അല്ല എന്നാണ് പറയാറ്. .. ..മരിക്കാൻ പേടിയാണ് എന്റെ കുട്ടി തനിച്ചാവും. ..എങ്ങനെയെങ്കിലും ഈ ജീവിതം ജീവിച്ചല്ലേ പറ്റു
@finurafan8117
@finurafan8117 Ай бұрын
Baby ayo madam
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
വളരെ നല്ല വാക്കുകൾ...
@fgquotes7384
@fgquotes7384 4 ай бұрын
Eeee paranjath ellam cheyth koduthitum oru patty vela polum tharathavar und sir....3 vattam wife inte manasil suicide kadan poyitundengil husband inte manasil 300 vattam kadan poyitundavum sir... Enik enthengilum kurav undo enn nokan ahn ee video jnan kandath but ithellam jnna cheyth kodukunund sir... Eee video ill paranjathinte oru 1000 iratty cheyth koduthitum oru vilayum illa... Enne on snehik enik korach samayam tha en paranjapol parayuva enk sneham und pakshe prakadipikan ariyillan😊 Ith vayikunna sthreekal undengil plz avarkum samayak kodkuka avarde veshamangal thirakkuka... Importance kodkuka, support cheyyuka engil ningal ith vare kanath oru bharthavine ningalk kittum... The best...❤
@user-lq6ov1dg7l
@user-lq6ov1dg7l 5 ай бұрын
Ente bharthavinu , bharthavinte amma parayunnathanu karyam, ammayeyanu ishtam, sistereyum ishtamanu, avaranu husbandinte lokam, njan arumalla, ippo divorcinte vakkil ethi nilkkunnu
@chakkapazham7519
@chakkapazham7519 5 ай бұрын
അയ്യോ ഇതൊക്കെ തന്നെയാ എല്ലായിടതും.. ഒന്നും വേണ്ടായിരുന്നു എന്നു തോന്നി തുടങ്ങി... മക്കളുമില്ല..മടുത്തു ജീവിതം
@aswania96
@aswania96 5 ай бұрын
Entem prblm ithu thanne.. Njngal thammil endelum pinakkam undayal aarude bhagatha thet ennu polum nokkathe pullide amma idakku kerum. Ellam paranju varumbol njn undakkiya presnam anennu parayum. 3 yrs aakunn.. Vishamich jeevikkunnu
@chakkapazham7519
@chakkapazham7519 5 ай бұрын
@@aswania96 വീട്ടിൽ ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ ഉടനെ വിളിച്ച്.ഭർത്താവ് ഭർത്താവിന്റെ ചേട്ടനെ വിളിച്ചു പറയും.. അവരൊക്കെ എന്നോട് വിരോധമാണ്.. എന്നെ ഒറ്റ പെടുത്തുകാ എന്നുള്ളതാണ് പുള്ളിക്ക് ഇഷ്ട്ടം.. ഹോ മടുത്തു.ജീവിതം..
@user-lq6ov1dg7l
@user-lq6ov1dg7l 5 ай бұрын
@@chakkapazham7519 kuttikal illenkil, ozhivayi mari vere kalyanam kazhichu sukhamayi jeevikkoo
@user-lq6ov1dg7l
@user-lq6ov1dg7l 5 ай бұрын
@@aswania96 avarkokke nammude jeevitham oru thamashayanu, avarude achaneyum ammayeyum nokkanum, dress wash cheythu kodukkanum, adukkala velakkari ayi oru role, athre ullu, allathe nammude ishtangalkku avide oru importance illa, ninakku pattille, nee irangi pokko , njan rakshappettallo, enikku santhosham ennu parayum,
@sumasasikumar2525
@sumasasikumar2525 2 жыл бұрын
Moonnum kudi kittunnath athrayum bhagyam cheita aalkkaranu 😀 anyway wonderful video 👍💯thank you so much Nipin 🙏waiting next video !
@ashrafcinematographer2595
@ashrafcinematographer2595 2 жыл бұрын
തീർച്ചയായും,
@kunjuvava342
@kunjuvava342 2 жыл бұрын
Suma ipool ullathu mol aanoo eppoolum pennmakkal aanu nallathu bhaviyil ariyam gunam
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
@@kunjuvava342 Ningal ividen undo. Enthina negative idunne🙄
@kunjuvava342
@kunjuvava342 Жыл бұрын
@@devikaslittleplanet1047 enthada negative njan positive kariyam aanu muthee paranjathu 😍😍❤❤
@soubhagyajayakumar5028
@soubhagyajayakumar5028 5 ай бұрын
Nice words ... bharthavu bharyail ninnu agrahikunna karyangal post cheyyunnathum nannayirikkum ennu thonnunnu...
@rubysamson8606
@rubysamson8606 6 ай бұрын
Paranjath hundred percent ok annu ethu pole entha ente husband vicharikathath pulliyude joli thiraku kondayirikum allengil vendennu vechittayirikum
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel❤️
@bibinvennur
@bibinvennur 2 жыл бұрын
Waiting,........
@dhuva6816
@dhuva6816 2 жыл бұрын
100% correct anuuu.
@nipinniravath
@nipinniravath 2 жыл бұрын
♥️
@jeenabenny2024
@jeenabenny2024 10 ай бұрын
Well said 100%
@positivevibes1119
@positivevibes1119 2 жыл бұрын
Sir paranja Ella karyangalum correct Annu.
@hannakp6197
@hannakp6197 2 жыл бұрын
Very true words ottumikka alkarum kadannu poyittulla anubhavichittulla karyangl
@sasispsasisp1347
@sasispsasisp1347 Жыл бұрын
നിങ്ങൾ എന്തുകൊണ്ട് പുരുഷന്മാരെ കുറിച്ച് ചിന്തിക്കാത്തത്.? പുരുഷൻമാർ ഭാര്യയിൽ നിന്ന് അനുഭവിക്കുന്ന അവഗണ അവഹേളനം... Etc.. ഇതൊക്കെ ആര് അറിയാൻ ചർച്ച ചെയ്യാൻ???
@clarammavm7874
@clarammavm7874 Жыл бұрын
VERY GRANT CONGRATULATIONS
@reel5855
@reel5855 7 ай бұрын
നിങ്ങൾ നിങ്ങളുടെ ഭാര്യയെ ഗാടമായി സ്നേഹിച്ചാൽ ഒരു ഭാര്യയും നിങ്ങളെ അവഗണിക്കില്ല, മറിച്ച് അവൾ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും 😊
@binzybinu5950
@binzybinu5950 Жыл бұрын
Ithokke aarodu parayan aaru kelkkaan😞
@anvarnalakath9375
@anvarnalakath9375 5 ай бұрын
Nalla information
@user-kk8gz9bb8n
@user-kk8gz9bb8n Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഇമോഷണൽ ആകും
@anandsachu8243
@anandsachu8243 2 жыл бұрын
Sir singles നെ കുറച്ചു 1 video ചെയ്യോ, എന്റെ ഫ്രണ്ട്സിൽ 90% ആളുകൾക്കും കാമുകിമാരുണ്ട് എനിക്കി ഇതുവരെ 1കാമുകി ഇല്ല കാരണം (ഞാൻ ഒരു കുട്ടിയോട് എന്റെ ഇഷ്ട്ടം പറഞ്ഞാൽ അത് set ആയാൽ പിന്നെ അത് അവളുടെയോ എന്റെയോ perents അറിഞ്ഞാൽ അവർക്കു വിഷമം ആവില്ലേ ). എന്നാണ് ഞാൻ കരുതാർ. പക്ഷെ ചില സമയങ്ങളിൽ ചിലരെ ഒക്കെ കാണുമ്പോൾ എനിക്കും അങ്ങനെ 1 ആൾ ഉബഡായിരുനെങ്ങിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. പിന്നെ frnds ഒക്കെ കൂടി ഇരിക്കുമ്പോ അധിക ആളുകളും ഫോണിൽ അവരോട് സംസാരിച്ചു ഇരിക്കും അത് ഒക്കെ കാണുമ്പോൾ നല്ല പോലെ വിഷമം വരും., sir നിങ്ങൾ ഇതിനെ കുറച്ചു 1 video ചെയ്യും അല്ലെങ്കിൽ 1reply തരും എന്ന് പ്രതീക്ഷിക്കുന്നു ❤️.
@Rufidays
@Rufidays 2 жыл бұрын
Life നിങ്ങളുടേതാണ്. തീരുമാനങ്ങൾ എടുക്കേണ്ടതും നിങ്ങളാണ്. എല്ലാവരെയും തൃപ്തി പെടുത്തി ഒരാൾക്കു ജീവിക്കാനാകുമോ?ഒരുപക്ഷെ അവർ കാണിച്ചു തരുന്ന ആളെയാണ് കല്യണം കഴിക്കുന്നത് എങ്കിൽ പോലും അവർ ആഗ്രഹിക്കുന്ന പോലെ ജീവിക്കാൻ പറ്റില്ലല്ലോ. എങ്കിലും പേരെന്റ്സിന്റെ ഇഷ്ടങ്ങൾക്കു importants കൊടുക്കുക.
@anandsachu8243
@anandsachu8243 2 жыл бұрын
@@Rufidays അറിയാം bro but ഞാൻ കാരണം 1ആൾ വിഷമിക്കുന്നത് എനിക്കി ഇഷ്ട്ടമല്ല സ്വന്തം മകൾക്ക് ഒരു പ്രണയം ഉണ്ട് എന്ന് അറിയുമ്പോ മാതാപിതാക്കൾക്ക് ഉണ്ടാവുന്ന വിഷമം ഏത്ര ഉണ്ടാവും എന്ന് എനിക്കി നല്ലതുപോലെ അറിയാം ❤️
@Rufidays
@Rufidays 2 жыл бұрын
@@anandsachu8243 നിങ്ങളുടെ ലൈഫിൽ ഉണ്ടാവുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും പേരെന്റ്സിനോട് തുറന്നു പറയാൻ ശ്രമിക്കുക. നിങ്ങളുടെ അടുത്ത കൂട്ടുകാരോട് പറയുന്ന കാര്യങ്ങൾ അവരോടും കൂടി share ചെയ്യാനുള്ള ഒരു ബന്ധം നിങ്ങൾക്ക് ഇടയിൽ ഉണ്ടായാൽ ഈ ഒരു problem ഒരിക്കലും ഉണ്ടാവില്ല. എന്റെ brother ഒക്കെ ആണെങ്കിൽ ഒരു പെൺകുട്ടിയെ ഇഷ്ടായാൽ ആദ്യം വീട്ടിൽ വന്നാണ് പറയുന്നത്
@althuhh.___
@althuhh.___ 2 жыл бұрын
@@anandsachu8243 nammalde sneham sathyamullathayal mathi bro
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
Hi. Njm angane karuthiya ithonnana oralanu. Ente parents vishamikunnath kaanan pattathakond pranayam oke vendennu vechu ninna aal. Bt daivam ente aaline kanmunnil konde ittu thannu. Avoid cheythal athpole orale ee janmath enik kittilla athkond njn ok paranj. Ippo 1 yr aavarayi vtl ith ariyilla. Avar ariyathe pranayikunnu enna kuttabodham und. Ennal job aayi kazhinj vtl vannu manyamayi enne pennu chothikan aanu njangalude plan. 2 perkum job aavathe marriage enna concept lek rand perum povilla. Matured aayitulla relationship aavanam anganeyengil prblm onnum undavilla. Pinne nammal select chsyyunna aal namuk athrak perfect aanennu thonnanam.
@Topaz-sq4wj
@Topaz-sq4wj 26 күн бұрын
Care care....anu വേണ്ടത് സത്യം സത്യം ...
@jauharbabu257
@jauharbabu257 2 жыл бұрын
Nice and informative 👍
@rajagopalg7789
@rajagopalg7789 2 жыл бұрын
💐സുന്ദരം........... 🌼 🌼മനോഹരം...... 💐
@mrtinku9384
@mrtinku9384 2 жыл бұрын
എനിക്കു time keep ചെയ്യാൻ പറ്റുന്നില്ല... എവിടെയും എപ്പോഴും താമസിച്ചാണ് എത്താറുള്ളത്... ഇതിനു ഒരു പരിഹാരം വേണം.. ഒരു video ചെയ്യാമോ.....
@Crazygirl-pt1wf
@Crazygirl-pt1wf 2 жыл бұрын
നേരത്തേ ഉറങ്ങി, നേരത്തേ എഴുന്നേറ്റാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@RejimoljayanRejimoljayan
@RejimoljayanRejimoljayan 4 ай бұрын
❤❤100% ശേരി യാണ്‌ താങ്ക്സ്.
@ajinshah4093
@ajinshah4093 2 жыл бұрын
GOOD🔥🔥 ഇൻഫർമേഷൻ 🔥🔥♥️♥️
@sebtaly4213
@sebtaly4213 Жыл бұрын
Kettathirunnal atha nallathu samadanam marikkan vare thonnum
@aswathyjayakumar8670
@aswathyjayakumar8670 2 жыл бұрын
Thank you very much
@indirabinu2237
@indirabinu2237 2 жыл бұрын
Ante manasu vayikan Ente husinu sadhichilla.anne epozhum thalliparaju konde eriku.eppo njangal thammil piriyan pokukayanu
@kunjuvava342
@kunjuvava342 2 жыл бұрын
Ningal orikalum piriyaruthu oru council cheyyu ellam sheriyavum
@radhikagopan8382
@radhikagopan8382 9 ай бұрын
Good information sir 🎉
@sreejithvlogs1430
@sreejithvlogs1430 Жыл бұрын
Yanike wifeina care chiyan kazhiunilla how to care I tryied my best but some situations I forget to care, anyone please help me comments this statement
@reshmarajan1682
@reshmarajan1682 2 жыл бұрын
Sir paranjath 100% true anu
@gulabisukumaran7737
@gulabisukumaran7737 2 жыл бұрын
Thank you Sir
@ranjishkumar6751
@ranjishkumar6751 2 жыл бұрын
അടിപൊളി ടിപ്സ് 👍🏻
@reethapaulose5049
@reethapaulose5049 8 ай бұрын
Iam 58yrs old retired gov employ my partner also. But he's nt recognize me. He always❤ his mother brother and sister.
@Sharon-ed2mm
@Sharon-ed2mm 5 ай бұрын
അവർ ക്കു നിങ്ങൾ എല്ലാം കൊടുത്തും കാണും, പക്ഷെ ഒന്ന് കൊടുത്ത് കാണില്ല സ്നേഹം. അതു കിട്ടി എങ്കിൽ നിങ്ങൾ ക്കു തിരിച്ചു കിട്ടേണ്ടത് ആയിരുന്നു. അതിനു അമ്മയോ ഭാര്യയോ സിസ്റ്റർ എന്തിനു neighbour പോലും ആയാൽ ബാധിക്കുന്ന കാര്യമല്ല. സ്നേഹം & മനസിലാക്കുക രണ്ടും കിട്ടണം എങ്കിൽ തിരിച്ചും രണ്ടു കൊടുക്കണം.
@liyavk2766
@liyavk2766 2 жыл бұрын
Awesome presentation 👏 👌
@kunjuvava342
@kunjuvava342 Жыл бұрын
Liya hello😍😍
@sumisumi-pn4jh
@sumisumi-pn4jh Жыл бұрын
Ighane ulla classukal couples n idakidak kodkanam
@simonchalissery581
@simonchalissery581 3 ай бұрын
Pleasant voice, be a radio announcer.
@rosammajohny5426
@rosammajohny5426 9 ай бұрын
Ente kaaryamaanennu thonnunnu paranjathu ithu satyam ithonnumilla ente bharthaav madyapaanam koodathe avarude aalkkaar koottukkar ayalkkar ithokke thanne enthemkilum solution undo sir
@palakkalpalakal9221
@palakkalpalakal9221 Ай бұрын
15 year aayi ithonnum enikku inne vare kittiyittilla
@anushazeez
@anushazeez 2 жыл бұрын
Amazing 👍👍👍
@reethapaulose5049
@reethapaulose5049 8 ай бұрын
A women most wanted mental and physical support,eqality soft care
@Kuttoos_edits_trollen
@Kuttoos_edits_trollen 2 жыл бұрын
Super msg broi...
@nipinniravath
@nipinniravath 2 жыл бұрын
♥️♥️
@dhanyas7377
@dhanyas7377 2 жыл бұрын
My life is full of dissatisfaction 😞😞😞
@sreesanth.n.vsreesanth1429
@sreesanth.n.vsreesanth1429 2 жыл бұрын
What happens ?
@rajeevs7661
@rajeevs7661 2 жыл бұрын
What happened?
@mehinimb511
@mehinimb511 2 жыл бұрын
Thanks nipin chettaa🙂
@margaretrandeer4371
@margaretrandeer4371 2 жыл бұрын
You said it brother…. 👏👏😍💐
@selshiabt7994
@selshiabt7994 2 жыл бұрын
Nice sir.. It's my life too
@kuhisoopy9622
@kuhisoopy9622 Жыл бұрын
Daambathyam ippo Kurachnaal kayinhaal Bharthaakkanmaarkk bhaaryamaar makkale pottikkodukkaanum Bhakshanam vechuvilmbaanum maatramulla Verum upakaranamgal masthramaayrikkunnu palarkkum Sir, Bharthaakkanmaarkk ariyaanhitalla avar kannadaykkunnathaan, Avar purathninn aaswadikkunnathaan chilarokke yum,, athaan bhaaryamaare pariganikkaathath.chelappo avarkk thonnumbol Sexinu vendi maathram aashrayikkunnavar
@veenakk8245
@veenakk8245 Жыл бұрын
Thalakku vattu pidukunne annu kalyanam
@sujithvc4485
@sujithvc4485 2 жыл бұрын
സൂപ്പർ
@sreejitht.s5220
@sreejitht.s5220 10 ай бұрын
Thank u,
@ajoan4868
@ajoan4868 2 жыл бұрын
Paranjathu karyam.but no use.bodhamilla...
@meghnamadhu7438
@meghnamadhu7438 9 ай бұрын
Enike oru agrham polum sadiche thanilla enthe husband
@durgascreation2895
@durgascreation2895 9 ай бұрын
Vishamikendaaa 100 il 90 persentagum angane thanneyaanu....enikum egane thanneyaanu 21 years aayi marriage kazhinjittu😢😢😢
@dhanyarejin487
@dhanyarejin487 2 жыл бұрын
Most valuable words
@kunjuvava342
@kunjuvava342 Жыл бұрын
Dhanya correct 😍😍
@nitheeshnithi1233
@nitheeshnithi1233 2 ай бұрын
അപ്പോ ഇ ആർമിയിൽ പോയാൽ എന്ത് ചെയ്യും 🤔.... അവിടെ അവളെകൊണ്ട് പോയി നിർത്താൻ പറ്റുമോ 😇
@thulaseedharan-eb2on
@thulaseedharan-eb2on 7 ай бұрын
Ente husbandinu jolikku poett varumbol ennodu fayagara deshyama njan valare sensitivum ennum 😢😢 mathram
@flower-cp7vv
@flower-cp7vv 2 ай бұрын
ഈ പറഞ്ഞ ഒന്നും എൻ്റെ ഭര്ത്താവ് ചെയ്യാത്ത കാര്യം... ഡിപ്രഷൻ ദേഷ്യം ആയി മാറുമ്പോൾ കുഞ്ഞുങ്ങൾ വിഷമിക്കുന്നു
@lijojoy731
@lijojoy731 2 жыл бұрын
ഭർത്താവിനെ Prank ചെയ്യുന്ന ഭാര്യമാരുണ്ട് കേരളത്തിൽ
@user-sr4ps7mt1y
@user-sr4ps7mt1y 5 ай бұрын
Sir thirichi hus aghikkunthunte vid
@mohammedmattathour8841
@mohammedmattathour8841 2 ай бұрын
Good information thanks sir ❤
@georgemathew1182
@georgemathew1182 Жыл бұрын
Super👍
@user-dn5gw1vv5s
@user-dn5gw1vv5s 3 ай бұрын
Hus nte koode. Widow. Aayitt. Jeevikunnu
@MS-fi4gs
@MS-fi4gs Жыл бұрын
നിങ്ങൾ പറഞ്ഞതെല്ലാം ശരി തന്നെ... എന്നാൽ അതിനെല്ലാം opposite ആയി മറ്റ് പല ശരികളും ഉണ്ട്...
@meghnamadhu7438
@meghnamadhu7438 9 ай бұрын
Deshya paduka anne enthe husband
@meghnamadhu7438
@meghnamadhu7438 9 ай бұрын
Enne push cheyan shramikuka anne
@meghnamadhu7438
@meghnamadhu7438 9 ай бұрын
Enne ravile enne vazhak paranju sir
@SahlaSahlafaisal
@SahlaSahlafaisal Ай бұрын
Correct🎉
@flowersylrose7451
@flowersylrose7451 2 ай бұрын
നിങ്ങൾ പറയുന്നതെല്ലാം എൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്നിട്ടും എനിക്കൊരു ഫുൾഫിലിം കിട്ടാത്ത മാതിരി എന്തോ എവിടെയോ ഒരു കുറവ് അത് എങ്ങനെ ഫില്ല് ചെയ്യാൻ പറ്റും എല്ലാവരും പറയുന്നതുപോലെ പറയാൻ എല്ലാവർക്കും പറ്റും അത് ജീവിതത്തിലേക്ക് എത്തുന്നില്ല😔😔😔😔😔😔😔😔
@user-so5ji1mk6b
@user-so5ji1mk6b 2 ай бұрын
Sathyam 💯
@aprillilly2245
@aprillilly2245 2 жыл бұрын
Sir paraja allam shariya
@wrentyu
@wrentyu Жыл бұрын
Doesn’t work for everyone
@adnanmuhammed4896
@adnanmuhammed4896 Жыл бұрын
100 percentage true facts
@User-d3u5k
@User-d3u5k 2 ай бұрын
Wife അവരുടെ താൽപര്യം മാത്രം കാണുന്നു. ശാരീരിക, സാംബത്തികം അത് രണ്ടും കിട്ടിയാൽ മതി. ഒരു ആത്മാർത്ഥതയും ഇല്ല
@jinsisajeev2754
@jinsisajeev2754 6 ай бұрын
correct
@shynithomas3337
@shynithomas3337 10 ай бұрын
Ethu enta jeevithama
@rakhichandran6749
@rakhichandran6749 2 жыл бұрын
Truth
@amaljoy3604
@amaljoy3604 2 жыл бұрын
Hii
@aswinsreekumar9354
@aswinsreekumar9354 2 жыл бұрын
Bhaviyil enikku upakarikkum😁😉
@shani111
@shani111 2 жыл бұрын
Be a true friend
@aswinsreekumar9354
@aswinsreekumar9354 2 жыл бұрын
@@shani111 Ara
@kunjuvava342
@kunjuvava342 2 жыл бұрын
@@shani111 hi😍😍
@sherlinjaimon5754
@sherlinjaimon5754 2 ай бұрын
If husband is Narcissist,what to do😢
@mohammedarzam3658
@mohammedarzam3658 27 күн бұрын
Leave him
@adamscrazyworld
@adamscrazyworld 2 жыл бұрын
Koodey undayit kanunnilla pinnayano ..
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 79 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 8 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Why couple fight ? Happy married life tips malayalam I Dr. Abdussalam Omar
19:00
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 79 МЛН