😂😂😂😂 സങ്കി തീവ്രവാദികൾ വാഗ്ദാനങ്ങൾ നൽകും എല്ലാരും അനുഭവിച്ചത് ആണ് പെട്രോൾ ഡീസൽ. Gas എല്ലാം കുറയ്ക്കും എന്ന് പറഞ്ഞിട്ട് വർഗീയത അല്ലാതെ എന്ത് മണ്ണാങ്കട്ട ആണ് ഇതുവരെ നടത്തിയത് പാവം തെരുവിൽ കിടക്കുന്ന അവരെയും നശിപ്പിക്കുന്നു
@rajeshhari98288 ай бұрын
ഇവിടെ കുത്തിത്തിരുപ്പ് പഴയപോലെ ഏശുന്നില്ല അപ്പോൾ മുംബയിൽ പോയി നോക്കുകയാണ് മാമ മാക്രികൾ
@Yousuf752648 ай бұрын
എടോ ചെങ്ങായി,കുഞ്ഞാടെ ഇത് വികസനമല്ലടോ, ആദ്യം പുനര്ദിവാസം നടത്തി അതിനു ശേഷം മതി മറ്റു പണ്ടാരടക്കൽ (മനുഷ്യ ജീവികളെല്ലാവരും എല്ലാവരും ശഊച്യം (തൂറ്റൽ ) കഴിഞ്ഞിട്ടാണ് കുണ്ടി കഴുകൽ അതിന് മുൻപേ അദാനിയും കൂട്ടരും താനടക്കം ഇങ്ങിനെ ചെയ്താൽ ചന്തി യുടെ ചന്തം പോയി നാറിപ്പുഴുക്കും അതിനാൽ ആ പാവങ്ങളായ (ഹിന്ദു, മുസ്ലിം,, മറ്റുമതക്കാരുമടങ്ങുന്ന വരുടെ പുനര്ദിവാസം ആ സജ്ജമാവട്ടെ അല്ലെങ്കിൽ കാണാൻ പോകുന്ന പൂരം ചോദിച്ചറിയണ്ട ഈ, അതാനിയെയു കൂട്ടരെയും പിച്ച ചട്ടി എടുപ്പിയിക്കാൻ പ്രജപതിയായ, ദൈവം (Alllahu)വിനു ഒരു നിമിഷം വേണ്ട കേട്ടോ കുഞ്ഞാടെ??? 👹☠️👺👹
@maheshmohan80188 ай бұрын
എന്തൊരു മെന്റാലിറ്റി ആണ് അവതാരകനും മാതൃഭൂമിക്കും,,ധാരാവിക്ക് പകരം അവടെ താമസിക്കുന്നവർക്കു നല്ല വീട് വെച്ച് കൊടുക്കാം എന്ന് പറയുമ്പോൾ അതിനെ support ചെയ്യുന്നതിന് പകരം. അവർ ചേരിയിൽ തന്നെ കിടക്കണ്ടവർ ആണെന്നുള്ള അഭിപ്രായം. ഇങ്ങനെ ഉണ്ടോ രാജ്യ വിരുദ്ധർ
ചേരി എന്നും ചേരി ആയി നിലനിൽക്കാനാണ് ചില ആൾകാർ ആഗ്രഹിക്കുന്നത്
@Sangeeth783-8 ай бұрын
ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ
@@sathianmenon4395no avaide kure gundakal und avark athan ettavum safe sthalam
@midhunpattally5548 ай бұрын
യൂസഫ് ഇക്കയ്ക് കൊടുത്താലോ കോയ😂😂@@kuppy7710
@drminivinodkumar70108 ай бұрын
എന്ത് വാർത്തയാണിത്? അവരെ ചേരികളിൽ തന്നെ താമസിപ്പിക്കണം . നല്ല ഫ്ലാറ്റ് വേറെ കൊടുക്കരുത് എന്നാണോ ഈ ചാനൽ പറയുന്നത്? സത്യം പറഞാൽ എനിക്ക് ഒന്നും മനസിലായില്ല😂😂😂
@Pradeep.c.k8 ай бұрын
ഇതൊരു ന്യൂസ് ചാനെൽ അല്ല ഇപ്പോ. കൗതുക വാർത്തകൾ മാത്രം. ഇത്രേം അധഃപദിച്ച ഒരു ന്യൂസ് chnl വേറെയില്ല. മണ്ടത്തരം ആണ് ചിലപ്പോഴൊക്കെ ന്യൂസ്...
@stranger-ul8kd8 ай бұрын
ആഹാ സ്നേഹമുള്ള ചാനൽ. ചേരികളിൽ കിടക്കുന്ന ആരും നന്നാവരുത് അല്ലെ. എന്തൊരു കുത്തിത്തിരുപ്പ്. കമ്മിചാനൽ തന്നെ 😂😂
@atruthseeker45548 ай бұрын
ആരാ flat കൊടുക്കുക അവര്‍ക്ക്
@freddythomas82268 ай бұрын
അവതാരകന് നല്ല വീടുണ്ട്
@pranavrayan94058 ай бұрын
എന്നിട്ട് ഇവനൊക്കെ ഉളുപ്പില്ലാതെ പറയും G20 ക്ക് ചേരി മറച്ചു എന്ന്.😂😂
@rajeevannk488 ай бұрын
മാധ്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന ഉപദേശം നാഗറ്റീവ് ആണ്. ഇത് സ്വാതന്ത്ര്യം ലഭിച്ച ശേഷം കോൺഗ്രസ് ഉണ്ടാക്കിയ സമ്പാദ്യം ആണ്. ഇവിടത്തെ ജനങ്ങളെ നല്ല പാർപ്പിടത്തിലേക്ക് മാറ്റാൻ നരേന്ദ്രമോദിജിക്ക് കഴിയട്ടെ എന്ന് മനസുരുകി പ്രാർത്ഥിക്കുന്നു.
@KRTEJUS8 ай бұрын
ഒരിക്കലും ഇന്ത്യ നന്നാവാൻ സമ്മതിക്കരുത്,നല്ല രാജ്യസ്നേഹം 😮
@Sangeeth783-8 ай бұрын
Vallavante stalam pidicheduth alla vikasanam cheyyendath
@RR-vp5zf8 ай бұрын
ഇതിലെ ചതി തനിക്ക് മനസ്സിലാകില്ല.. പച്ചയായ മനുഷ്യർക്ക് മനസ്സിലാകും.. വല്ലവന്റേം വിഷമം തന്റെ ആകില്ല..
ആ ചേരി ഇന്ത്യക്ക് എന്നും അബമാനം ആണ്....... bbc അടകം ഉള്ള മിക്ക channel സും ഇന്ത്യയെ കാണിക്കുമ്പോൾ ഈ ചേരി ആണ് കാണിക്കുന്നത്..... ഒഴിപ്പിക്കാൻ ഇത്ര കാലതാമസം എടുത്തത് ആണ് പിടിപ്പ്കേഡ്
@Sangeeth783-8 ай бұрын
ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ
@hredyakj31918 ай бұрын
Mafias are ruling this slum
@ramakrishnantk76588 ай бұрын
അപമാനം അടക്കം പിടിപ്പു കേട്.
@neeraj80698 ай бұрын
@@HKRTrading ഗ്രാമങ്ങളിലെ ചേരി പോലെ ആണോ center of the city..... നഗര ഹൃദയത്തിൽ ഉള്ളത് വച്ചിട്ട് ഏറ്റവും വലിയ ചേരി ധാരാവി ആണ്....എല്ലാത്തിനും negative കണ്ട് പിടിക്കാൻ മാത്രം നടക്കുന്ന കൊറേ teams.... Gujarat മാത്രം അല്ല ഇൻഡിയിലെ മിക്ക state ലും ചേരികൾ ഉണ്ട്.......
@kpkrishna528 ай бұрын
@@HKRTrading keralathil kolani vanangal enn prabudhar parayunnath ee cheri nivasikale aanu, keralathilum kolanikal und ikka
@sherin38968 ай бұрын
ഇതാണ് തമിഴ് നാടിൻ്റെയും അവസ്ഥ. വീട് വെച്ച് കൊടുത്താലും ഇക്കൂട്ടർ ചേരിയിലേ കിടക്കൂ. വീറും വൃത്തിയും ഉള്ള നഗരങ്ങൾ നമുക്ക് വേണം. നമ്മുടെ മാനക്കേട് ആണ് ഈ ചേരികൾ
@farisfaris18038 ай бұрын
ഒന്നു പോടാ പിന്നെ ഇവിടെ സ്വാതന്ത്ര്യം കിട്ടിയ നേടിയെടുത്ത മണ്ണ് ആണ് പിന്നെ ആണ് സ്റ്റാൻഡേർഡ് അവർക്ക് ചേരി പോലെ ആണ് ഇഷ്ട്ടം എങ്കിൽ അത് പോലെ കുറച്ച് വില്ല രീതിയിൽ ഉണ്ടാകി കൊടുക്കുക
@sherin38968 ай бұрын
@@farisfaris1803 da മൈരെ, ne കണ്ടിട്ടുണ്ടോ തമിഴ്നാട്ടിൽ സര്ക്കാര് വച്ച് കൊടുത്ത ഫ്ലാറ്റുകൾ. അതു ghost town മാതിരി ആയി. ഇവന്മാർ പോകില്ല. ടൗൺ ിൽ ജനിച്ചു വളർന്നു, അതിനാൽ അവിടെ തന്നെ വീട് വേണം എന്നാണ് പറയുന്നത്
@@farisfaris1803endi govt bhoomiyil thammasikkujnavar nth cheyyanam nn theerumanikka ivide ulla govt nn adhikaram und
@santhoshjd8 ай бұрын
Negalkum നല്ല ഫ്ലാറ്റ് 100 km അപ്പുറം tharm വീടും സ്ഥലവും vidutharumo
@venunair15798 ай бұрын
പിതൃശൂന്യ മാധ്യമ പ്രവർത്തനം...
@ptsp43138 ай бұрын
വിയറ്റ്നാം കോളനി എന്നൊരു സിനിമ കണ്ടിട്ടുണ്ട് അതുപോലെ അല്ലല്ലോ അവർക്കവിടെ വൃത്തിയും ഉറപ്പുള്ള കൂടുതൽ സൗകര്യം ഉള്ള വീട് നിർമ്മിച്ചു കൊടുക്കുകയല്ലേ ചെയ്യുന്നത് അതിന് എന്തിന് എതിർക്കണം
@Sangeeth783-8 ай бұрын
ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ
@Karmabeliever123_78 ай бұрын
ധാരാവി redevelop ചെയ്താൽ അദനിക്ക് ഭാരത് രത്‌ന കൊടുക്കണം
@ar_leo188 ай бұрын
avanoke ratna kodukum.. adhikam thaamasiyaathe ivdithe janangal nadu kattu mudichathil
ഒരുമിച്ചു ഒഴിപ്പിക്കരുത്. ഘട്ടം ഘട്ടമായി ചെയ്യാം. കുറച്ചുപേർ നല്ല ഫ്ലാറ്റിൽ താമസിക്കുന്നത് കാണുമ്പോൾ മറ്റുള്ളവരും സമ്മതിക്കും
@anandhusobhanasanthosh58058 ай бұрын
Good opinion 👌🏼
@B.A_Sree8 ай бұрын
എത്രയും പെട്ടന്ന് വൃത്തിയുള്ള ഒരു നഗരം ആയി മാറട്ടെ ധാരാവി.നമ്മുടെ വീടും നാടും എന്നും ശുചിയോടെ കൊണ്ട് നടക്കാൻ എല്ലാവരും മനസ്സ് വെക്കണം.
@maheshthandassery53528 ай бұрын
മാതൃഭൂമിക്കാരും ഇത്ര നെഗറ്റി വോളികളാണോ. ചേരി മാറ്റി നല്ല വീടുകൾ കൊടുക്കുന്നതിനെ പോലും ഇഷ്ടമില്ലാത്തവർ...
@Sangeeth783-8 ай бұрын
അതിന് വീട് അല്ലല്ലോ കൊടുക്കുന്നത് 350 squarfitil enganeya ഒരു സാധാരണ കാരൻ ജീവിക്കും
@Sangeeth783-8 ай бұрын
ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ഓടിക്കുന്നത് ആണ് അവരെയും ഉൾപെടുത്തി അല്ലെ വികസനം ചെയ്യേണ്ടത്
@alanjoji52548 ай бұрын
ചേരിയിലെ വീടിനെക്കാൾ ഭേദം അല്ലേ 🤔@@Sangeeth783-
@maheshthandassery53528 ай бұрын
@@Sangeeth783- ഇപ്പോൾ എത്ര സ്ക്വയർ ഫീറ്റിലാണ് ജീവിക്കുന്നത് എന്ന് അറിയാമോ?
@prasadp80678 ай бұрын
@@Sangeeth783-75 sf താമസിക്കുന്നവർക്ക് 350 ഭാഗ്യം അല്ലെ ചേട്ടാ നല്ല റോഡ് വൃത്തിയുള്ള അന്തരീക്ഷം ഇതൊക്കെ മോശമാണോ എന്നും 947 കിടന്നാൽ മതിയോ
@bineeshm18368 ай бұрын
ഒരിക്കലും അവർ നല്ല വീട്ടിൽ താമസിക്കരുത് നമ്മുടെ നാട് എപ്പോഴും ചേരികളുടെ പേരിൽ അറിയപ്പെടണം അതാണ് ഇവിടെ ഉള്ള ചില കുബുദ്ധികളുടെ ആഗ്രഹം
@biju320108 ай бұрын
മാതൃഭൂമിക്ക് സഹിക്കാൻ കഴിയുന്നില്ല
@wwctw8 ай бұрын
ഇതൊരു തറ കമ്മി പത്രമായിട്ടു വര്ഷങ്ങളായില്ലേ. കമ്മികൾ പറയുന്ന നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പ്രചരിപ്പിക്കുന്നതാണ് അജണ്ട. ഇത്തരം ക്യാപ്‌സ്യൂളുകളും കമ്മി അജണ്ടകളും മാത്രം പ്രതീക്ഷിച്ചത് മതി ഇവന്മാരുടെ ഫ്രോഡ് വാർത്തയിൽ .
@archanam89888 ай бұрын
ഡേയ്.... അവർക്ക് നല്ല വീടല്ലേ കിട്ടുന്നെ.... എന്തോന്ന് റിപ്പോർട്ട് ഡേയ് ഇത് 😂😂
@sreekanth37108 ай бұрын
മുംബൈ വലിയ സിറ്റിയാണ് പക്ഷേ അവിടെ പോയിക്കഴിഞ്ഞാൽ വൃത്തിഹീനമാണ് എത്രയും വേഗം വൃത്തിയുള്ള നഗരമായി മാറ്റുക എതിർപ്പുകൾ ഉണ്ടാവാം പക്ഷേ അത് പ്രാവർത്തികമാക്കി കൊടുക്കുമ്പോഴാണ് വൃത്തിയുള്ള സമൂഹം സൃഷ്ടിക്കപ്പെടുന്നത്❤ അങ്ങനെ ഒരു പൊതുസമൂഹം സൃഷ്ടിക്കട്ടെ
@kvunni32198 ай бұрын
നിങൾ നന്നാക്കാനും വിടില്ല അതിനു തുരംഗവും വെക്കുന്ന കൂട്ടരാണ്!
@arunbabu8268 ай бұрын
It must be need to change.. മുംബൈ ജീവിച്ച ഒരാൾ എന്ന നിലക്ക്... അവിടുത്തെ ചില ഭാഗങ്ങൾ ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്.. അതിൽ ഒന്നാണ് ധാരാവി... പിന്നെ കുർള...western line metro ile grand road(നമ്മൾ ചുവന്ന തെരുവ് എന്ന് ഓമനപേര് ഇട്ട് വിളിക്കുന്ന സ്ഥലം )അങ്ങനെ അങ്ങനെ എല്ലാ സ്ഥലത്തും ചേരികൾ നിറഞ്ഞ മുംബൈ.. ആ മുഖം മാറേണ്ടതുണ്ട് കാലത്തിനു അനുസരിച് പണ്ട് മഞ്ഞയും കറുപ്പും നിറത്തിൽ ഉള്ള പ്രീമിയർ പദ്മിനി കാർ മുംബൈ യുടെ മുഖമായിരുന്നു.. ഇന്നതില്ല.. അതുപോലെ... എന്തോ ഒരു വല്ലാത്ത attraction ആണ് ആ മഹാ നഗരത്തിനു... അവിടെ ഒരിക്കലെങ്കിലും ജീവിച്ചവർ ആ നഗരത്തെ മറക്കില്ല....
@Krishna-nadq38 ай бұрын
ഇതെന്ത് തേങ്ങ, നല്ല വീടുകൾ വെച്ച് തരാം എന്നു പറഞ്ഞപ്പോൾ വേണ്ട ഞൻകൾക്കു ഇങ്ങന മതി എന്നോ, മന്ദബുദ്ധികൾ
@muhammadmuhammad-tf7xu8 ай бұрын
പഴയ ധാരാവി മാറ്റണം അവർക്കെല്ലാം നല്ല വീട് വെച്ച് കൊടുക്കണം പുതിയ ഒരു കോളനി വരട്ടെ അവരും മനുഷ്യന്മാർ അല്ലെ അധാനി എടുക്കുന്ന ഈ തീരുമാനത്തിൽ സപ്പോർട്ട് 👍🏻
@JitzyJT8 ай бұрын
nee oru MUSANGHI alle?
@muhammadmuhammad-tf7xu8 ай бұрын
@@JitzyJT കൊച്ചു ഗള്ളൻ നീ കണ്ട് പിടിച്ചു അല്ലെ
@sulthantejinn8 ай бұрын
ഇപ്പൊ ഹൈവേക് വേണ്ടി വീടുകൾ ഏറ്റെടുത്ത സ്ഥലത്തു പണ്ട് പോസ്റ്ററുകൾ കാണാം. മാന്യമായ നഷ്ടപരിഹാരം കിട്ടാതെ വീട് തരില്ല എന്നത്. കനത്ത നഷ്ടപരിഹാരം അവർക്കു കിട്ടിയിരുന്നതിനാൽ പ്രശ്നങ്ങളൊന്നുമില്ലാതെ അത് കഴിഞ്ഞു പോയി. കേരളത്തിന് പുറത്തും അങ്ങനെ ആയിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അതെ പോലെ ഈ ജനതയെ പുനർഖ്ധിവസിപ്പിച്ചു കൊണ്ടാണെ ഈ സ്ഥലവും മാറുന്നതെങ്കിൽ വളരെ നല്ല കാര്യം മര്യാദക്ക് ടോയ്‌ലറ്റോ അടിസ്ഥാന സൗകര്യങ്ങളോ എന്തിന് ഒരു പ്രൈവസി പോലും ഇല്ലാത്ത അവസ്ഥ അത് കൊണ്ട് മാറുമെങ്കിൽ നല്ലതു തന്നെ. ലസ്റ്റ് സ്റ്റോറീസ് ൨ എന്ന പടത്തിലെ ഒരു മെയ്ഡ് ന്റെയും ഭർത്താവിന്റെയും കഥ ഉണ്ട് അത് കണ്ടാൽ മനസിലാകും സ്വകാര്യത പോലുമില്ലാത്ത വീടിന്റെ അവസ്ഥ. ഏറ്റവറും വലിയ ചേരി എന്നതൊരു നല്ല ബഹുമതി അല്ലാലോ.
@muhammadmuhammad-tf7xu8 ай бұрын
@@sulthantejinn ഇന്ത്യ എല്ലാം കൊണ്ടും മാറാൻ ആണ് സഹോദര എല്ലാവരും ആഗ്രഹിക്കുന്നത് പ്രത്യേകിച്ച് പട്ടിണിയില്ലാത്ത വീടും ഇത് പോലെ നല്ല വീടും നല്ല ടോയ്‌ലറ്റും നല്ല വിദ്യാഭ്യാസവും ഉള്ള ഭാരത ജനതയെ ഇനിയുള്ള നാളുകൾ നമുക്ക് കാണാൻ നമുക്ക് ദൈവം അനുഗ്രഹിക്കട്ടെ.. 🌹
@Madhavam33398 ай бұрын
കൂലി എഴുത്തു......,അവിടെ അടിസ്ഥാന സൗകര്യം ഒരുക്കുകയല്ലേ സർക്കാർ. പിന്നെ എന്താണ് റിപ്പോർട്ടർ ക്ക് അത് പറയാൻ ഒരു വിഷമം.
@akhilraj11868 ай бұрын
അത് കൊണ്ട് അല്ലെ പുതിയ ബിൽഡിംഗ് പണിയാൻ പോകുന്നത്
@User-mncbjlfjrebxkl8 ай бұрын
uff ninak ethra vivarom und?
@rageshnair94228 ай бұрын
അവർ ധാരാവി കേന്ദ്രീകരിച്ച് പല തരം കച്ചവടം നടത്തി ജീവിക്കുന്നവരാണ് - മറ്റൊരിടത്തേക്ക് അവരെ മാറ്റി പാർപ്പിച്ചാൽ ഉപജീവന മാർഗ്ഗം വഴി മുട്ടും - എവിടേയ്ക്കാണ് മാറ്റം എത്ര കാലം കൊണ്ട് Flat എന്നൊന്നും തിരുമാനം ആയിട്ടില്ല - Flat കെട്ടി വരുമ്പോൾ പലർക്കും അവകാശം ഇല്ല എന്ന് സർക്കാർ പറയും- ഇന്നത്തെ ധാരാവി പ്രദേശം അദാനി കൈയ്യടക്കുകയും ചെയ്യും
@User-mncbjlfjrebxkl8 ай бұрын
@@rageshnair9422 ath mumbai aanu. keralam alla setta🤓
@akhilraj11868 ай бұрын
@@rageshnair9422 അപ്പോൾ ധാരാവി എപ്പോളും അങ്ങനെ തന്നെ ചേരി ആയി കിടന്നാൽ മതിയോ.. 😂
@rekhakochuparambil45858 ай бұрын
മുംബൈ എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ തന്നെ ചേരികൾ ആണ് ഒരു വിദേശി കാണുക. നാട് നന്നാവാനും സമ്മതിക്കില്ലേ
@girishsebastian20548 ай бұрын
ധാരാവി നന്നാകട്ടെ....
@Sreeramansreeraman4418 ай бұрын
ഇതെല്ലാം നന്നാക്കി ഇവിടെയുള്ളവർക്ക് നല്ല ജീവിതം നിലവാരം കൊടുക്കുന്നതും നല്ല കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനും എതിരെ പത്രക്കാർ എല്ലാംകൂടി ഇപ്പോൾ തന്നെ രംഗത്ത് വരും കാരണം ഇവർ നന്നായിട്ട് പത്രക്കാർക്ക് വലിയ കാര്യമൊന്നുമില്ല കുറ്റത്തിരുപ്പുണ്ടാക്കാതെ ഇവരെങ്കിലും നല്ല രീതിയിൽ ജീവിക്കട്ടെ എന്ന് വിചാരിച്ചു ഞാൻ അവിടെ പോയിട്ടുള്ളത് കൊണ്ടാണ് ഈ കാര്യം പറയുന്നത്
@Happy_sad928 ай бұрын
Adani ❤ Will Change India
@hhd29028 ай бұрын
അടുത്തത് നിൻറെ വീട് ഇപ്പോൾ ഒഴിപ്പിക്കും
@marykutty-bh2dj8 ай бұрын
@@hhd2902 pakistan pole muslim rajyamalla
@Happy_sad928 ай бұрын
@@hhd2902 sahichu
@ramakrishnantk76588 ай бұрын
നന്നായി ജീവിക്കാൻ അനുവദിച്ചാലും അത് വേണ്ടന്ന് വയ്ക്കുന്ന ജനത്തിനെ എവിടെയും കാണാം.😂😂😂😂😂
@nawastaylor8 ай бұрын
ഞാൻ 7 വർഷത്തോളമായി ധാരാവിയിലാണ് താമസം. ജനങ്ങൾ ഇതിനെ എതിർക്കുന്നത് അവരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന് ഭയന്നിട്ടാണ്. വികാരമാണ്. I am not aganist this . A large portion of people living here is on rent . So they are afraid.
@ramakrishnanputhiyadath13458 ай бұрын
അയ്യോ പിന്നെ വിദേശ സഞ്ചാരികൾ എന്ത് കാണാനാണ് മുംബൈയിലേക്ക് വരിക!
@Sangeeth783-8 ай бұрын
ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ
@prasadp80678 ай бұрын
വിദേശത്തു പോയി യാചിച്ചു ചില്ലറ വാങ്ങാൻ പറ്റില്ലായിരിക്കും
@sathianmenon43958 ай бұрын
ഇന്ത്യ മാറേണ്ട അല്ലെ 200 വർഷം ഭരിച്ച ബ്രിട്ടീഷ് ഇനി അത് കാണണ്ട ഇന്ത്യക്കാരുടെ കുണ്ടി കാണട്ടെ അണ്ടിയും 😊
ഇത് സ്നേഹം കൊണ്ടല്ല ഇത് പൊളിക്കരുത് എന്ന് പറയണേ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഡ്രഗ് ഫീലിംഗ് നടക്കുന്നത് ഇവിടെവച്ചാണ് അല്ലാണ്ട് ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല ഇവരെ പൊളിക്കരുത്. എന്തായാലും അവർക്കൊരു നല്ല വീടുകൾ വച്ച് കൊടുത്താൽ മതി 💪
@muhammadashiq95798 ай бұрын
ഞങ്ങൾ എപ്പോളും ഇങ്ങനെത്തന്നെ എന്നുള്ള അവരുടെ ദാരണ അദ്യം മാറ്റികൊടുക്കണം..
ചേരികൾ ഇല്ലാതാകുന്നത് നല്ല കാര്യം അല്ലെ? രാജ്യം വളരുമ്പോൾ, ചേരി പ്രദേശങ്ങളും മാറേണ്ടതല്ലേ..
@True_indian.8 ай бұрын
സത്യം പറഞ്ഞാൽ ധാരാവി മൊത്തം അദാനിക്ക് വിറ്റു😢😢വികസനം ഒക്കെ വരണം..പക്ഷേ ഇത് മോദിയുടെ സ്വന്തം അദാനിക് തീര് എഴുതി കൊടുത്ത പോലെ ആയി😢പരന്നു കിടക്കുന്ന ചേരിയെ മുഴുവൻ 50 ഉം 100ഉം നിലയുള്ള ബിൽഡിംഗ് എടുത്തിട്ട് അവിടെ അവരെ താമസിപ്പിച്ച് ബാക്കി വരുന്ന ഭാഗങ്ങൾ അദാനിക്ക് സ്വന്തം..ഇതിൽ എവിടെയാണ് ഇന്ത്യൻ ഗവണ്മെന്റിന് ലാഭം..?
@LOSEDMAN8 ай бұрын
Ayn nee avarkk veeed ondakki kodokko?🫡
@unnikrishnan50078 ай бұрын
When a country grows with great leadership and a visionary leader , it is the pride of the country, they will be rehabilitated very well, rest is only a media hype
@nandakumart23318 ай бұрын
‼️‼️‼️ ധാരാവിയിലെ പ്രധാന പ്രശ്നം അവരുടെ തൊഴിൽ ആണ്, ആദ്യം അവരുടെ തൊഴിൽ /ബിസ്സിനെസ്സ് നടത്താനുള്ള കെട്ടിടവും സൗകര്യവും ചെയ്യണം അതിൽ വിജയം കണ്ടാൽ പിന്നെ അവർ നല്ല ജീവിത സൗകര്യങ്ങൾ സ്വീകരിക്കും ‼️‼️‼️
@shafeequeparappan7927 ай бұрын
റിപ്പോർട്ടിനെ വിമർശിക്കുന്നവരോട്.. ധാരവിക്കാർക്ക് എവിടെയെങ്കിലും ഫ്ലാറ്റ് കിട്ടിയിട്ട് കാര്യമില്ല. സ്ക്രാപ്പ് പെറുക്കി വിറ്റും ചെറിയ ഉത്പന്നങ്ങൾ നിർമിച്ചു അവിടെ തന്നെ വിറ്റ് ജീവിക്കുന്നവരും ധാരാവിക്ക് ചുറ്റുമുള്ള നഗരത്തിൽ ജോലി ചെയ്തുമാണ് ധാരാവിയിലുള്ളവർ ജീവിക്കുന്നത്. ദൂരെ എവിടെയെങ്കിലും അവരെ മാറ്റി താമസിപ്പിച്ചാൽ അവരുടെ ജീവിതമാർഗ്ഗം തടസ്സപ്പെടും അപ്പോൾ പ്രതിഷേധങ്ങൾ ഉയരും. അദാനി പോലെ ഒരു ഫ്രോഡ് ഏറ്റെടുത്തു എന്ന ഒറ്റകാര്യം മതി ജനങ്ങൾക്ക് ഗവണ്മെന്റ് പദ്ധതിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ
@sajeevks51908 ай бұрын
ജനങ്ങൾക് നല്ല പാർപ്പിടവും , വൃത്തിയുള്ള അന്തരീക്ഷവും കിട്ടട്ടെ. ചേരിയിൽ തമാസിക്കുന്നവർക് ഉറപ്പുള്ള വീടുകളിൽ താമസിക്കാൻ കഴിയട്ടെ.❤
@mohamed-bw2rd8 ай бұрын
പടർന്നു പന്തലിച്ചു നിൽക്കുന്ന സ്ഥലം നാലോ അഞ്ചോ 25 നിലകളുള്ള buildings മതി.
@vishnukp8768 ай бұрын
അദാനി റോക്കി ആണ് 🔥🔥
@sureshkumarp28 ай бұрын
വളരുന്ന ഇന്ത്യയുടെ വികൃതമുഖമാണ് ഇത്തരം ചേരികൾ. ഗ്രാമങ്ങളിൽ ഉപജീവനം വഴിമുട്ടുമ്പോൾ അവരൊക്കെ നഗരത്തെ ആശ്രയിക്കുന്നു. ആയിരങ്ങൾ പകടി കൊടുത്തു പിന്നെ വാടകയും കൊടുത്തു താമസിക്കാൻ അവർക്ക് കഴിയില്ല. എവിടെങ്കിലും തുറസ്സായ സ്ഥലത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റ് മറച്ചു കെട്ടി ജീവിതം തുടങ്ങുന്നു. നഗരത്തിൽ എന്തെങ്കിലും തൊഴിൽ വേഗം ലഭിക്കും. ആക്രി സംഭരിക്കുന്നത് മുതൽ റെയിവെ പ്ലാറ്റ് ഫോമിൽ ഷൂ പോളിഷ് ചെയ്യുന്ന ജോലി വരെ ചെയ്യാം. ദിവസം പത്തു രൂപ കിട്ടുന്നവനും ആയിരം രൂപ കിട്ടുന്നവനും മുംബയിൽ ജീവിക്കാം. അത്തരം സ്ഥലങ്ങൾ ജനനിബിഡമാകുകയും സർക്കാർ വിചാരിച്ചാൽ പോലും പുനഃരധി വാസം ദുഷ്കരമായ കാര്യമാകുകയും ചെയ്യും. ഇതൊന്നും കാണാതെ മനസ്സിലാക്കാതെ ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
@vipinrajan78218 ай бұрын
ധാരാവിയിൽ ഉള്ള ചേരികൾ പൊളിച്ച് മാറ്റുക പകരം അവർക് നല്ല ജീവിത നിലവാരം ഉയർത്തുന്ന കെട്ടിടംങ്ങൾ നിർമിച്ചു നൽകുക ബിജെപി സർക്കാർ പൊളിയാണ് 🥰🥰🥰❤️
@mymemories86198 ай бұрын
കാര്യമെന്തായാലും റിപ്പോർട്ടർ ചേട്ടന് അടിപൊളി
@ramankuttynv61368 ай бұрын
ചർച്ചയാക്കി പദ്ധതി നിർത്തിക്കണം. നല്ല മനുഷ്യസ്നേഹികൾ മാപ്രകൾ. 10 കാശ് കിട്ടിയാൽ രാജ്യത്തെ ഒറ്റുകൊടുക്കുന്നവർ. Reporting നന്നായി വരികൾക്കിടയിൽ വായിച്ചാൽ.......
@subinvasudevan35188 ай бұрын
ചേരി പൊളിച്ചാലും കുറ്റം 😂ഇനി അത് പൊളിച്ചില്ലെങ്കിലും കുറ്റം ബിജെപി ക്ക്. ബിജെപി സർവൈവ് ചെയ്യാൻ പെടുന്ന പാട് 😇. ശെരിക്കും ചേരികൾ നമ്മുടെ വികസിച്ചു വരുന്ന പുതിയ ഇന്ത്യക്ക് അനുയോജ്യമല്ല. രാഷ്ട്രീയo നോക്കാതെ ഇതിനെ പിന്തുണക്കുകയാണ് പ്രതിപജെഷ്പ്പാർട്ടികൾ ചെയ്യേണ്ടത്. പക്ഷെ കേന്ദ്രം എന്ത് ചെയ്താലും അതിനെ എതിർക്കുക എന്നത് മാത്രമാണ് ഇപ്പോളത്തെ പ്രതിപക്ഷത്തിന്റെ ജോലി 🙃
@bennyrobert39988 ай бұрын
ചേരി നന്നാവും പക്ഷെ അവിടെയുള്ള ജനങ്ങളെ അവർക്കു പറ്റാത്ത സ്ഥലങ്ങളിൽ ഒതുക്കും , പിന്നെ കോടാനുകോടി വിലയുള്ള സ്ഥലം അദാനിക്ക് സ്വന്തം 👍🤩😭😭😭😭😭😭🇳🇪🇳🇪🇳🇪🇳🇪
@pvpv52938 ай бұрын
ചേരി ചേരി മാത്രമാവണോ ' മെച്ചപ്പെട്ട വീടുകൾ വേണ്ടേ?
@manudinesh1188 ай бұрын
venam its time to rebuild
@Sangeeth783-8 ай бұрын
ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ
@Nnss-yb6vb8 ай бұрын
@@Sangeeth783-thaan pottan ano Ath government property anu And pala kalaghalayi oro alkar avide vannu thamasichu Vote kitumennorth annu governmentukal onnum.cheythilla Pinne avark Vere veedukodukkunundello Pinne avar ippo thamasikkunath athra sqfeetil anennu nokku
@vijeeshth57668 ай бұрын
അധ്വാനിക്കേണ്ടി വരും❤❤❤
@AnuRaju-s8q8 ай бұрын
നല്ലതിനെ നല്ലതെന്നു പറയണം തീർച്ചയായും അവർക്കു ഇവിടെ തന്നെ നല്ല സൗകര്യങ്ങള്ട് കൂടി നല്ല കെട്ടിടങ്ങൾ നിർമിച്ചു നൽകട്ടെ അവരുടെ ജീവിതനിലവാരവും മാറട്ടെ അതോടൊപ്പം നമ്മുടെ രാജ്യത്തിന്റെ പുരോഗതിയും
@fortunejourney49058 ай бұрын
Super decision 💪💪💪ചേരികൾ നമ്മൾക്ക് വേണ്ട എല്ലാവരെയും മാറ്റി പാർപ്പിക്കുക.
@Noushad-x3g8 ай бұрын
ഒറ്റ മുറി /5/6/7ആയിരം വാടക....... മൊത്തം കുടുംബം വരെ അതിനകത്തു കാണും.. അതാണ് മുംബൈ
@rajeshhari98288 ай бұрын
3:02 ഒളിമ്പിക്സ് വന്നപ്പോൾ ചൈന ചേരികൾ എല്ലാം പൊളിച്ചിട്ട് മനോഹരമായ സ്റ്റേടിയങ്ങൾ പണിതു ചെരീനിവാസികൾക്ക് വീട് വേണ്ടവർക്ക് വീടും പൈസ വേണ്ടവർക്ക് പൈസയും കൊടുത്തു പലരും പലനാടുകളിൽ നിന്നും വന്നവരാണ് അവർക്ക് തിരികെ നാട്ടിൽ പോയി ചെറിയ പൈസക്ക് സ്ഥലം വാങ്ങി വീടുവെക്കാം അല്ലെങ്കിൽ എന്തെങ്കിലും ബിസിനസ് ചെയ്യാം
@rockybhai-dr7kh8 ай бұрын
ധാരാവി ഓർമ്മ ആകും എന്ന് ഇത്ര ദുഃഖത്തിൽ പറയാൻ ഇത് നമ്മുടെ രാജ്യത്തിന് തന്നെ നാണക്കേടാണ്.ഏത് ഇന്റർനാഷണൽ മാധ്യമം ഇന്ത്യയിൽ വന്നാൽ ആദ്യം ക്യാമറ പതിപ്പിക്കുന്നത് ധാരാവിയിൽ ആണ്.
@MithunAsok-n8i8 ай бұрын
Yes We are Always together support
@MASK_DUDEZ768 ай бұрын
ഇനിയും ഈ ചേരി നിലനിൽക്കണം ഒരു പുരോഗതിയും ഉണ്ടാവരുത്. എന്നാണ് മറ്റ് പാർട്ടികൾ പറയുന്നത്.
@user-ob4io6bk8v8 ай бұрын
മോഹൻ ലാൽ സാറിനെ കൂടെ കൂട്ടാൻ അദാനി യോട് പറയണം,,, ലാൽ സാറിനു നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ 🥰🥰🥰🌹🙏
@KRISHNAKUMARNAIR-xf7sm8 ай бұрын
It's the responsibility of the ruling people to provide a better life to the citizens. Thank you & good decision. 🙏
@aspirer67578 ай бұрын
അവിടെ athokke പൊളിച്ചു puthiya flat നിർമിച്ചുനൽകും. അവര്ക് flat കൊടുത്തിട്ട് ബാക്കി അംബാനി എടുക്കും 👍🏻
@IbySabu8 ай бұрын
Salute to adani🎉❤❤
@സത്യംസൗഖ്യം8 ай бұрын
നല്ല കാര്യം
@Talk_To_The_Hand8 ай бұрын
ഇത്തിരിപ്പോന്ന കുടിൽ ഇരിക്കണ ആ സ്ഥലത്തിന് പൊന്നും വില ഉണ്ട്.. അതു അദ്ധാനിക്ക് നല്ല നിശ്ചയം ഉണ്ട്.. എയർപോർട്ട്നോട് ചേർന്ന് ഒരു കാർഗോ സെൻ്റർ ..അല്ലെങ്കിൽ ഹോട്ടൽ സമുച്ചയം...
@sureshdsgn88898 ай бұрын
നിങ്ങളുടെ റിപ്പോർട്ട് കേട്ടാൽ തോന്നും അവിടെ ഉള്ളവർ ജീവിത കാലം മുഴവൻ ഈ നരക ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന്... അവര് ഒന്ന് രക്ഷപെട്ടോട്ടെ മിസ്റ്റർ...
@arunpc1438 ай бұрын
ധാരാവിയുടെ സാമ്പത്തിക ശക്തിയെ പറ്റി കൂടി പറയാമായിരുന്നു. പ്രതിവർഷം 5000 മുതൽ 8000 കോടി രൂപയാണ് സമ്പത്വ്യവസ്ഥയിലേക്കു ധാരാവിയുടെ സംഭാവന. ഒത്തിരി ചെറുകിട വ്യവസായങ്ങൾ നില നിന്ന് പോകുന്ന ഒരു ചേരി. ഇവരുടെ പുനരധിവാസത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാണ്. ഈ വ്യവസായങ്ങൾക്ക് കോട്ടം തട്ടാതെ വേണം ഇവരെ പുനരധിവസിപ്പിക്കാൻ.
@lahitharm71128 ай бұрын
ഓരോ ഫ്ലാറ്റിൻ്റെ Ground floor ആഫ്ലാറ്റിലെ താമസക്കാരുടെ വരുമാന മാർഗ്ഗത്തിനുള്ള ഉപാധികൾ ഉണ്ടാക്കിയാ പോരെ?..... റൊട്ടിയോ ചട്ടിയോ അവിടെ ഇരുന്ന് ഉണ്ടാക്കട്ടെ flat മുകളിലേക്ക് എത്ര വേണേലും കയറ്റാമല്ലോ? G20 ക്ക് വേണ്ടി ചേരിയെ മറച്ചു എന്ത് പറഞ്ഞ് എന്തൊര് കരച്ചിലാ യിരുന്നു മാമാധ്യമങ്ങൾ? ചേരി മാറ്റാന്ന് പറഞ്ഞപ്പോ ദേ വീണ്ടും കരച്ചില് കൈതമുള്ളിൻ്റെ സ്വഭാവം എന്ന് കേട്ടിട്ടേയുള്ളൂ..... ആരോ പറയുന്ന കേട്ടിട്ടുണ്ട് അതിൻ്റെ ഉള്ളിൽ ആറ്റംബോംബ് വരെ ഉണ്ടാക്കും എന്ന് ..... കാശ്മീരിൽ സമാധാനം കൊണ്ടുവരാൻ പറ്റുമെങ്കിൽ നമ്മുടെ ആറാം തമ്പുരാൻ പറഞ്ഞപോലെ പൂപറിക്കുന്ന ലാഘവ ത്തോടെ ഇതും നടത്താം.... കാശ് മാത്രമല്ല ചങ്കൂറ്റം ഉള്ള ആളാണ് അദാനി അതോണ്ടാവാം അയാൾ ഇത്തരം വെല്ലു വിളി ഏറ്റെടു ക്കുന്നത്....
@vyidaysam8 ай бұрын
ഇതെല്ലാം മറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മോദിജിക്ക് നന്ദി. നമസ്ക്കാരം.
@Amyousing8 ай бұрын
cherikal oke mari India develop avanam, ee reportil enik santhripthi illa. Ende bharatham vikasikanam, cheriyil thamasikunavark adhunika samvidhanathil better life kitanam. 👍👍
@mohammedmamutty9118 ай бұрын
ബോംബെയിലെ എല്ലാ ജോപ്ടപ്പട്ടി (ചേരി )പ്രദേശത്തും ഒറ്റമുറിയിൽ തന്നെയാണ് ജീവിതം. ആദിവാസികളെ പട്ടണത്തിലേക്ക് മാറ്റാൻ നോക്കിയാൽ അവർ എതിർക്കും കാരണം അവരുട ജീവിത മാർഗം കാട്ടിലാണ് അവരുടേത് ചേരിയിലും 😍
@krishnadasg99578 ай бұрын
അട്ടയ് പിടിച്ചു മെത്തെ കിടത്തിയാൽ എങ്ങനെ ഇരിക്കും
@nandhus86268 ай бұрын
ഒഴിപ്പിക്കണം
@NNATHAANCASEKODU-o9k8 ай бұрын
എയർപോർട്ടിൽ നിന്ന് നോക്കുമ്പോൾ തന്നെ കാണം വലിയ ഒരു ചേരിപ്രദേശം
@hameedvelliyath21408 ай бұрын
പല comment കണ്ടാൽ തോന്നും ആ ജനങ്ങളോടും ഈ നാടീനോടും ഉള്ള അടങ്ങാത്ത സ്നേഹം കാരണം ഏതോ മസീഹ വന്നിരിക്കുന്നു. കയ്യടിക്കൂ മക്കളേ.
@cyriacchandrankunnel38688 ай бұрын
Support on such movements and ideas. New India, developments, progress, health…!!! Come together without politics, caste, creed, religion…!!! 🙏👍👍👍💥
നല്ല കാര്യമല്ലേ... ചേരിയിൽ നിന്ന് ഒഴിപ്പിച്ച്.... എല്ലാവർക്കും നല്ല വീടുകൾ നൽകുക... നാട് മാത്രം നന്നായിട്ട് കാര്യമില്ലല്ലോ... നാട്ടുകാരും നന്നാവണ്ടേ..... Jai hind 🇮🇳🇮🇳
@padmanabhannair87888 ай бұрын
Dharavi face to be changed
@sheebasabu94838 ай бұрын
കാലത്തിന് അതനുസരിച്ച് എല്ലാ മേഘലകളിലും മാറ്റം വരേണ്ടതാണ്. പുതിയതായി വരുന്ന എല്ലാ വികസനത്തിനും എതിർ അഭിപ്രായം ഉണ്ടാകുന്നതാണ് ഇത് കാര്യം ആക്കേണ്ട.
@Time_pass5498 ай бұрын
അയ്യോ ഏത് നമ്മുടെ ബൂർഷ്വ ആദാനിയോ..... അത് ഞമ്മ സമ്മതിക്കൂല ഹി ഹി ഹി ഹി...... വേണെമെങ്കില് ജൂസഫലിയോ രവി പള്ളയിലേകൊണ്ടൊ ആയിക്കോളിന്....ഹു ഹു ഹു ഹു....😆😆
@syedharis77398 ай бұрын
പോടാ പൂ....
@Sangeeth783-8 ай бұрын
ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ
@vipinnr90038 ай бұрын
വിദേശികൾ എപ്പോഴും ഇന്ത്യയെ കണക്കാക്കുന്നത് ധാരാവി യുടെ video tv യിൽ കാണിച്ചുകൊണ്ടാണ്. അതിനാൽ ഇത് ഇന്ത്യക്കാർക്ക് എല്ലാവർക്കും ഒരു നാണക്കേടാണ്. ധാരാവി 100% തുടച്ചുമാറ്റണം. അവരെ പുനര്ദിവാസിപ്പിക്കണം. 🙃
@vipinprasad96378 ай бұрын
Nalla kariym nallla oru veed vechu kodukannm ❤❤❤❤
@Sangeeth783-8 ай бұрын
ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ
@anishkumarvilasini2808 ай бұрын
താങ്കൾക്ക് എത്രകിടന്ന് കുരച്ചാലും ഈ നാട് നന്നാക്കിയ ബിജെപി സർക്കാർ പിന്നോട്ടു മാറു. ഭാരത് ഒരു ഐശ്വര്യം ഉള്ള രാജ്യമാക്കി മാറ്റണം. ജയ്ഹിന്ദ് ജയ് ബിജെപി
@uvaisuvais82588 ай бұрын
ധാരാവി പൊളിച്ച് നന്നാക്കട്ടേ പക്ഷേ ആദ്യം അവർക്ക് സൗകര്യങ്ങൾ ഒരുക്കി ക്കൊടുക്കണം 👍
@sneha8ukandam8 ай бұрын
A beautiful consept 👍🌹 but they must be accommodated at the same place with atleast 700 Sq ft. Accommodation and their business at the same place👍 Even after the builder get acars of land there 👍
@satheesankrishnan48318 ай бұрын
അവർക്ക് താമസിക്കാൻ നല്ല പാർപ്പിടവും വെള്ളവും വൈദ്യുതിയും സൗകര്യവും എല്ലാം ഫ്രീയായി കൊടുക്കണം ഒപ്പം ചെയ്യാൻ ഇഷ്ടപ്പെടുന്ന തൊഴിൽ ചെയ്യാനുള്ള സൗകര്യങ്ങളും അതിനോടനുബന്ധിച്ച് ഉണ്ടാവണം അതായത് നല്ല ട്രെയിനിങ് നൽകി അടുത്തുതന്നെ ഒരു ഫാക്ടറി സ്ഥാപിക്കുക കാൻറീൻ സ്ഥാപിച്ച ഭക്ഷണം ഫ്രീയായി കൊടുക്കുക ഇത്രയും ചെയ്തേ പറ്റൂ
@vinayanv76228 ай бұрын
നാട് നന്നാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഉടനെ കുത്തിത്തിരുപ്പുമായി പോകും മലയാളം മാമകൾ.. ഇതുപോലെയുള്ള കുത്തിത്തിരുപ്പുകാരെയെല്ലാം മറികടന്നു നാട് നന്നാക്കിയെടുക്കുമ്പോൾ മാമകൾ പറയും നെഹ്രുവിന്റെ സ്വപ്‍നം.. ഇന്ദിരയുടെ സ്വപ്നം..
mathrubhumi friends.....it is essential.pls dont make negatives on poor people....this have to convert as New york style streets
@shilamohan80018 ай бұрын
If these changes can happen, Mumbai will be a beautiful city. Hope changes will happen..
@nps77428 ай бұрын
Its a difficult project, avide orupadu business okke undu almost 10000 crore innu mukalil annu athu first ahh businessu kalku places allot cheyanam then housing complex paniyanam engil mathrame athu kondu avide ullavarku gunam ollu... yes athu muzhuvan illegal structures annu but compensation kodukendi varum
@v4vlog9128 ай бұрын
ചേരി മാറി നല്ല ബിൽഡിംഗ് വരട്ടെ
@mustafat49958 ай бұрын
Reporting kettaal thonnum avar aa cheriyil jeevichu marikanmenu
@tpsankaran67508 ай бұрын
POK ഒരു നിമിഷം കൊണ്ട് പ്പിടിച്ചെടുക്കാൻ ത്രാണിയുള്ള മോഡിക്ക് ധരാവി ഒരു പ്രശ്നമേയല്ല 😔😔
@vishnumohandas27898 ай бұрын
പദ്ധതി കൊള്ളാം നഗരം വൃത്തിയാകും ഒരുപാട് സ്ഥലം ലഭിക്കും... പക്ഷേ 350sqrft. Flat ഒന്നിനും കൊള്ളില്ല ഒരു 450 എങ്കിലും കൊടുക്കണം....
@SfHhsnznhshsjsj8 ай бұрын
Development is most important without effect others
@jeevaraj18368 ай бұрын
ഗുഡ്
@Manoharan7778 ай бұрын
മോഹൻലാലിനെ വിളിക്കേണ്ടി വരുമോ....
@Sangeeth783-8 ай бұрын
ജനങ്ങളെ സ്ഥലം പിടിച്ചെടുത്ത് അല്ല വികസനം ചെയ്യേണ്ടത് അവർ അവരുടെ സ്ഥലം വിറ്റിട്ട് അല്ല പോകുന്നത് അദാനി ബലമായി പിടിച്ചു എടുക്കുന്നത് അല്ലെ അവർക്ക് 350 സ്ക്വയർ ഫിറ്റിൽ പട്ടി കൂടാണോ നിർമിക്കുന്നത് 50lakh വരുന്ന സ്ഥലം വെറുതെ എടുത്ത് മൊത്തം ലാഫം ഇപ്പോ അധാനിക്ക് ആയല്ലോ
@Nasu19868 ай бұрын
ധാരാവി ചേരി ഒഴിപ്പിച്ചു സൂപ്പർ ബിൽഡിംഗ് ഉണ്ടാക്കി വലിയ സൗകര്യം ഉള്ള വീടുകൾ ആക്കി അവർക്ക് തന്നെ നൽകും 🌹അതാണ് പ്ലാൻ 🌹
@sulthantejinn8 ай бұрын
ഇപ്പൊ ഹൈവേക് വേണ്ടി വീടുകൾ ഏറ്റെടുത്ത സ്ഥലത്തു പണ്ട് പോസ്റ്ററുകൾ കാണാം. മാന്യമായ നഷ്ടപരിഹാരം കിട്ടാതെ വീട് തരില്ല എന്നത്. കനത്ത നഷ്ടപരിഹാരം അവർക്കു കിട്ടിയിരുന്നതിനാൽ പ്രശ്നങ്ങളൊന്നുമില്ലാതെ അത് കഴിഞ്ഞു പോയി. കേരളത്തിന് പുറത്തും അങ്ങനെ ആയിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അതെ പോലെ ഈ ജനതയെ പുനർഖ്ധിവസിപ്പിച്ചു കൊണ്ടാണെ ഈ സ്ഥലവും മാറുന്നതെങ്കിൽ വളരെ നല്ല കാര്യം മര്യാദക്ക് ടോയ്‌ലറ്റോ അടിസ്ഥാന സൗകര്യങ്ങളോ എന്തിന് ഒരു പ്രൈവസി പോലും ഇല്ലാത്ത അവസ്ഥ അത് കൊണ്ട് മാറുമെങ്കിൽ നല്ലതു തന്നെ. ലസ്റ്റ് സ്റ്റോറീസ് ൨ എന്ന പടത്തിലെ ഒരു മെയ്ഡ് ന്റെയും ഭർത്താവിന്റെയും കഥ ഉണ്ട് അത് കണ്ടാൽ മനസിലാകും സ്വകാര്യത പോലുമില്ലാത്ത വീടിന്റെ അവസ്ഥ. ഏറ്റവറും വലിയ ചേരി എന്നതൊരു നല്ല ബഹുമതി അല്ലാലോ.