I am the Assistant Manager of this company and I would like to take this opportunity to thank the Honorable Prime Minister Narendra Modi for giving this opportunity to our companies and through it to the development of the country. JAI HIND 🇮🇳✊
@Spc_1996Ай бұрын
🧡🧡
@fazilrehman8918Ай бұрын
യൂറോപ്പ്യൻ നിലവാരത്തിൽ എന്നല്ല, ഇന്ത്യൻ നിലവാരത്തിൽ എന്ന് തന്നെ പറയണം.. അത് കേൾക്കാൻ ആണ് ഞങ്ങള്ക്ക് ഇഷ്ടം... വരട്ടെ ഏറ്റവും best 😍😍😍
@abhilashkk5028Ай бұрын
അതേ bro 🇮🇳
@ashishsd9461Ай бұрын
Correct bro🇮🇳
@grassroot7388Ай бұрын
❤
@crazyworldfacts101Ай бұрын
❤❤❤
@Sujith19113Ай бұрын
Yes 100% 👍👍👍
@goodm161Ай бұрын
കേന്ദ്ര ഗവണ്മെന്റ് 🎉🎉❤
@annaannamma4332Ай бұрын
It's on Sale🥲
@Wolverine-o6bАй бұрын
Company private or public ആയാലും company ഉണ്ടാക്കുന്ന profit nte TAX government നു ഉള്ളതല്ലേ 🤤 @@annaannamma4332
@avinashanandhu9526Ай бұрын
@@annaannamma4332ഒരുത്തനും വിവരം ഇല്ല😂😂
@sajeevck7813Ай бұрын
@@annaannamma4332poyi vangikko
@anooprna6435Ай бұрын
@@annaannamma4332പ്രൈവെറ്റെസേഷൻ എന്നത് എങ്ങനാടോ വിൽക്കൽ ആകുന്നത്. പണ്ട് Dep വർക്കുകൾ ചെയ്തിരുന്നത് ഇപ്പോൾ EPC ചെയ്യുന്നില്ലെ.
@hulkingpАй бұрын
യ്യോ മാതൃഭൂമിക്ക് ഇത് എന്ത് പറ്റി 😂😂😂 എനിക്ക് എന്റെ ചെവിയെയും കണ്ണിനേയും വിശ്വസിക്കാൻ പറ്റുന്നില്ല
@playyahoo790Ай бұрын
എന്തെ??
@Gulumal_Masters_.Ай бұрын
😂😂😂😂
@Gulumal_Masters_.Ай бұрын
Sangi Aayo മാതൃഭൂമി
@filmylivemediaАй бұрын
ഇത് മാതൃഭൂമി ന്യൂസ് അല്ല
@azharnoushad9323Ай бұрын
Entha
@KuttyJoseАй бұрын
BEML TATRA ഓടിച്ചു കൊതി തീരാത്ത വണ്ടി ❤❤🎉 ഇപ്പോഴും ഒരു ഹരം ആണ് tatra ട്രക്ക് ❤❤
@vijayanb5782Ай бұрын
ഭാരതത്തിന്റെ അഭിമാനം ബിഗ് സല്യൂട്ട്.. സൂപ്പർ പ്രോഗ്രാം വാർത്തയ്ക്കു നന്ദി ❤❤❤❤❤❤❤❤❤
@manoharanramakrishnan9941Ай бұрын
❤❤❤❤❤
@prasasthactor2451Ай бұрын
കേന്ദ്ര ഒരിക്കലും ഇത് വിക്കാൻ നിൽക്കരുത്. പുതിയ വേറെ ഒരു കമ്പനി ഉണ്ടാക്കി വിൽക്കൂ. അപ്പോൽ ആർക്കും ഒരു പ്രോബ്ലിവും വരില്ല.ഇന്ത്യ ക്ക് 2 കമ്പനി ആകും അല്ലോ.❤❤❤
@SanjayPuthiyattil-fc2wpАй бұрын
Make in india ❤modiji❤
@SanthoshKumar-ih1ztАй бұрын
രോമാഞ്ചം👍👍👍.👍
@xxxx4xyxАй бұрын
കണ്ടോടാ സഗാവേ public കമ്പനി എങനെ നടത്തണം എന്ന്
@Hareesh765Ай бұрын
@@Akshay_vasudev25% share വിൽക്കാൻ ഉദ്ദേശിക്കുന്നു മൊത്തത്തിൽ അല്ല
@ഷാജികുട്ടൻАй бұрын
നല്ല ലാഭത്തിൽ ആയ സ്ഥാപനം തന്നെ വിൽക്കണം. സങ്കിക്ക് എന്ത് ബുദ്ധി
@raghur2001Ай бұрын
@@Akshay_vasudevmake company great sell it when it is profitable. That is the strategy not what you think
@anooprna6435Ай бұрын
@@Akshay_vasudevകമ്മി കൾക്ക് പ്രൈവറ്റൈസേഷൻ എന്നത് വിൽക്കൽ എന്നാണ് പഠിച്ച് വെച്ചിരിക്കുന്നത്.
@nikhil_ursАй бұрын
@@anooprna6435 ആ വാസുദേവൻ മാമൻ ഒരു രൂപ ചിലവാക്കി ഒരു ചെറിയ കവർ വാങ്ങിയിട്ടിരുന്നെങ്കിൽ ഇന്ന് സൽപുത്രൻ വിളമ്പുന്ന മണ്ടത്തരങ്ങൾക്ക് നാട്ടുകാർ മാമനെ സ്മരിക്കുന്ന ഗതികേട് വരില്ലായിരുന്നു. 😂
@Nithin-j8lАй бұрын
ഇതൊക്കെ എന്നൊക്കെ ആകാമായിരുന്നു പക്ഷെ. മുഗൾ കോൺഗ്രസ് ഒന്നും ചെയ്തില്ല...........
@paultom8905Ай бұрын
Thaaan enthunaaaanu parayanath …. INDIA ku 1950 super computer nirmikamayirunooo athum congressinte thalakaano …. With time technology changes design changes …. thaaanoru pottananooo….concept changes …. After 1 more year u will say … 1950 EV cars Erakaaamyirunu but because of congress what rubbish r u talking about…. Nonsense
@Nithin-j8lАй бұрын
@paultom8905 . നമ്മൾ നഷ്ട പെടുത്തിയത് 1970 to 1990 കാലഘട്ടം ആണ്........... ഏറ്റവും pressicius ആയ വർഷങ്ങൾ
@muzsikworld3892Ай бұрын
Ummante poor@@paultom8905
@faisalc3322Ай бұрын
മൈരേ എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ കൊടിയും പൊക്കി വരില്ലേ, 10പൈസ എണ്ണക്ക് കൂട്ടിയപ്പോൾ കാളവണ്ടി സമരം ചെയ്ത ടീം ആണ്.അദാനിക്ക് വിൽക്കാൻ ഉള്ള പ്ലാൻ ഉണ്ടായിരുന്നു, നടന്നില്ല കിടന്നു മോങ്ങു സങ്കി
@shameeribnuilyas2258Ай бұрын
@@Nithin-j8lSo selling the good public sector companies are the solution?
@rajeshlekshmanan1388Ай бұрын
ഗവണ്മെന്റ് സപ്പോർട്ട് 👍👍 അതായത് മോഡിയുടെ സപ്പോർട്ട് 👍 BEML 👍
@juvinjuvin70Ай бұрын
എന്നിട്ട് ആണോ വിൽക്കാൻ വച്ചിരിക്കുന്നത്
@jobi2329Ай бұрын
അത് വിൽക്കാൻ വെച്ചേക്കുന്നതായിരുന്നു. തൊഴിലാളി സമരം കൊണ്ടാണ് തടയാൻ കഴിഞ്ഞത്
@sureshtk-dy3gpАй бұрын
എന്തിനാണ് വിൽക്കാനോ?
@varunsjsterАй бұрын
വിറ്റില്ലെങ്കിൽ kseb, ksrtc pole ആകും.
@jodsown6372Ай бұрын
@@varunsjster അനിയാ അറിയാത്ത കാര്യത്തിൽ അഭി പ്രായം പറയാതെ
@Sathyanck-i2eАй бұрын
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക🎉 പൊതുമേഖല ്് രാജ്യവികസനത്തിന് തടസ്സം അഴിമതിയും കെടുകാര്യസ്ഥതയും പൊതുമേഖലയുടെ ശാപം കേന്ദ്രസർക്കാറിന് അഭിനന്ദനങ്ങൾ❤❤❤
@policeimmoralАй бұрын
ഇവരുടെ റിസർച്ച് ആൻഡ് ഡെവപ്മെൻ്റ് ഒരല്പം കൂടി മികച്ചതാക്കണം . Tetra truck licenced productionu പകരം പുതിയ മോഡൽ മിലിറ്ററി trucks develop ചെയ്യണം . അതുപോലെ emu,memu,demu trains modernize ചെയ്യണം
@psyayimwoneАй бұрын
അത്‌നേക്കൽ നല്ല സാധനങ്ങൾ . ഇപ്പൊ Leyland ഉണ്ടാക്കി കൊടുക്കുന്നുണ്ട്
@JikkumasterАй бұрын
BEML നിർമ്മിച്ച വന്ദേ ഭാരത് steel ആണ്. നമ്മൾ ആദ്യം നിർമ്മിക്കാൻ തീരുമാനിച്ചത് Aluminium ആണ്. ആ കരാർ വേണ്ടെന്ന് വച്ചു. Steelൽ നിർമ്മിച്ചതു കൊണ്ടാണ് ചിലവ് കുറഞ്ഞത്. French company Alstom ആണ് ഒരു അലുമിനിയത്തിൽ body ചെയ്ത ട്രയിനിന് 145 കോടി എന്ന നിരക്കിൽ പറഞ്ഞത്. കേന്ദ്ര സർക്കാർ 140 കോടിയിൽ ഉറച്ചു നിന്നു. അങ്ങനെ ആ കരാർ ഉപേക്ഷിച്ചു. BEML കുറഞ്ഞ ചിലവിൽ നിർമ്മിച്ചത് steel body യിലാണ്. അലുമിനിയം ട്രയിനിന് നിർമ്മാണചിലവ് കൂടുതലാണ്. പക്ഷെ operation cost കുറവാണ്.
@csan8052Ай бұрын
ഇത് കൃത്യം കണക്ക് 😄 അവതാരകൻ പറഞ്ഞത് ----ഭൂമിയുടെ സ്പന്ദനം......... 😄😄😄😄😄
@navan1087Ай бұрын
Cost of VB Sleeper made by BEML is somewhere around 63 crore, which is half of the cost of steel VB contrated to Kinet railway (RVNL-TMSH) & Titagarh-BHEL JV.Anyway this video negates the fact that BEML Bengaluru unit is run by Hyundai Rotem tech support & it would be ideal if we could sell of this unit to Hyundai Rotem and give a free hand to them.
@sj9573Ай бұрын
Jai Modi ji ❤❤❤
@soorajm.s9606Ай бұрын
സ്വകാര്യ വൽകരണം കൂടുതൽ ഗുണം ചെയ്യാനാണ് സാധ്യത.
@Spc_1996Ай бұрын
💯💯
@വെറും.മനുഷ്യൻ25 күн бұрын
അതെ സ്വകാര്യ കമ്പനികൾക്ക് ഗുണം തന്നെ
@vishnumu7245Ай бұрын
It's Just the beginning of a great journey. India is capable of doing more than this..wait and see 😊
@josephgeorge4853Ай бұрын
Startup ecosystem konduvaranm.. like Israel or California modelill
@Unni_123Ай бұрын
Modi 🔥, ഇത്ര നാൾ Congress BritishRaj rail and train maintain ചെയ്തു ഓടിയതിനു വളരെ അധികം നന്ദി.
@nandakumarmani9769Ай бұрын
അഭിമാനം ഭാരതം ഗുജറാത്ത് ഭരിച്ചിരുന്ന സമയത്ത് മോഡി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ ഇപ്പോൾ ബുള്ളറ്റ് ട്രെയൻ ഓടുമായിരുന്നു 60 വർഷം വേയ്സ്റ്റായി ഗണ്ടികൾ പണമുണ്ടാക്കി😂😂😂
@playyahoo790Ай бұрын
എന്റെ പൊന്ന് സങ്കി 😂
@bestmalappuramsulthanfood9479Ай бұрын
നിനക്ക് നേരം വെളുത്തില്ല
@anrjyt8480Ай бұрын
@@bestmalappuramsulthanfood9479 നിനക്ക് ആണ് നേരം velukathath 😂😂 കഴിഞ്ഞ 10 varshathe vikasanam എന്താണെന്ന് ആ പോട്ട പുത്തകം മാറ്റി വച്ചിട്ട് newspaper വായിക്കുക.. മനസ്സിലാവും
@binubobianАй бұрын
മോദിഉണ്ടാക്കിയകമ്പനിഅല്ല കോൺഗ്രസ് ഉണ്ടാക്കിയതാ
@asokankv6904Ай бұрын
1964 nehru start beml.
@vishnushivanand2538Ай бұрын
പണി അറിയുന്നവർ ആണ് രാജ്യം ഭരിക്കുന്നത് എന്ന് മനസ്സിലായി...എൻ്റെ വോട്ട് വേസ്റ്റ് ആയില്ല❤
@Spc_1996Ай бұрын
🧡🧡
@aruns891810 күн бұрын
❤❤❤
@sabinsabinlal5697Ай бұрын
ഇത് സ്വകാര്യവൽക്കരിച്ചാ ലാഭം 10 ഇരട്ടിയാവും,,കാരണം പൊതുമേഖലയിലെ ഉദ്യോഗസ്ഥർക്ക് പലർക്കും ആത്മാർത്ഥത കുറവായിരിക്കും
@Rajesh.RanjanАй бұрын
Yes
@anooprna6435Ай бұрын
പണിയെടുക്കണ്ടി വരും. വെറുതെ ഇരുന്ന് തിന്നാൻ പറ്റില്ല..
@Spc_1996Ай бұрын
💯💯
@streetfighter861716 күн бұрын
ലാഭത്തിൽ ഉള്ളത് privatise ചെയ്യേണ്ട . നഷ്ടത്തിൽ ആവാതെ അവർ നോക്കുന്നുണ്ടെങ്കിൽ അവർ നല്ലോണം പണി എടുക്കുന്നുണ്ട് . നഷ്ടത്തിലായ എല്ലാത്തിനെയും privatise ചെയ്യണം .
@gopakumargopakumar1645Ай бұрын
Modified Bharatham ❤
@hithamohanan33878 күн бұрын
Credit goes to Ashwini Vaishnav , His government and their leader Narendra Modi. Long live India ❤
@jijo247Ай бұрын
Modiji❤🔥
@Achuzzz1320Ай бұрын
Beml ❤❤❤🎉 jay bharath
@madhavannair568Ай бұрын
I am proud to hear the latest development .since from 1970 to 2000 I was with BEML in various post and different department.
@boxer999100Ай бұрын
So making india is working.... people with unbiased eyes have seen it long ago, and I can say proudly say i voted for namo last election
@Spc_1996Ай бұрын
🧡🧡
@sulekharajesh883Ай бұрын
Anyway congrats to Mathrubhumi for allowing someone to say something good about the country , especially central government undertaking!!
@nitheeshnarayanan689510 күн бұрын
Aatmanirbhar Bharat 🔥...Jai Modi Sarkkar....Jai Bharat....🥰🙏 പണി എടുത്താലും ഇല്ലെങ്കിലും മാസം നല്ലൊരു ശമ്പളം കൈയ്യിൽ ലഭിയ്ക്കുന്നത് കൊണ്ട് പ്രൊഡക്ടിവിറ്റിയിൽ ഇപ്പോൾ കേൾക്കുന്നത് പോലൊരു കുതിച്ചു ചാട്ടം മുൻപ് ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു ... എന്ത് കൊണ്ട് കേന്ദ്ര സര്ക്കാര് വിൽക്കാൻ തയ്യാറാകുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ നാട്ടിലെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ... ഗവണ്മെന്റ് പങ്കാളിത്തം കുറയുന്നത് ജീവനക്കാരെ സംബന്ധിച്ച് വലിയ വിഷമം ഉണ്ടാക്കും ....അത് സ്വാഭാവികമാണ്.....രാജ്യം അതിവേഗം പുരോഗമിക്കണമെങ്കിൽ ചില വിട്ടുവീഴ്ചകൾ നമ്മൾ ചെയ്യേണ്ടി വരും... നമ്മൾ ഒരുപാട് late ആയാണ് ഈ developments എല്ലാം കൊണ്ടുവരുന്നത് ...മുൻപുള്ള സർക്കാർ മോദി സർക്കാരിനെ പോലെ പ്രവർത്തിച്ചിരുന്നെങ്കിൽ ഭാരതം ഇന്ന് ഏതു നിലയിൽ എത്തിയേനെ ...ചൈനയെ പോലുള്ള രാജ്യങ്ങളുമായി നമുക്ക് പിടിച്ചുനിൽക്കണമെങ്കിൽ നമ്മൾ ഒരുപാട് ഒരുപാട് മുന്നോട്ട് പോകേണ്ടിയിരിയ്ക്കുന്നു....നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് അവർക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നോർക്കണം ....അവർ എത്രമാത്രം മുന്നോട്ട് പോയി എന്ന് പഠിയ്ക്കുമ്പോൾ ചിലപ്പോൾ നമ്മുടെ ഉറക്കം തന്നെ നഷ്ടപ്പെട്ടേക്കാം... ഏഷ്യയിൽ ഭാരതം ഒരു ശക്തിയായി വളരാതിരിയ്ക്കാൻ ചൈനയുൾപ്പെടെ ഉള്ളവർ നന്നായി ശ്രമിയ്ക്കുന്നുണ്ട്...
@ravindranathkt88614 күн бұрын
👍
@saratkurup5965Ай бұрын
ഭ എന്ന അക്ഷരം പറഞ്ഞു പറഞ്ഞു പ്രാക്ടീസ് ചെയ്യണം കേട്ടോ
0:21 Not bogie. Its coaches/ rake. Bogie is the whole wheelset of any rolling stock, be it a loco, wagons, or coaches.
@muhammedhaji9799Ай бұрын
അടിപൊളി ❤❤❤
@ibrahimhamza4208Ай бұрын
നിതിൻ ഗദ്ക്കരി റെയിൽവേ മന്ത്രി ആയാൽ പൊളിക്കും
@adi1thiruvangat601Ай бұрын
Ashwini vaishnav is doing great job
@apple-gh8jrАй бұрын
എടാ മോനെ റോഡ് പാലം ഗതാഗതം പുള്ളി പോറെ ലവൽ ആക്കാട്ടെ
@Spc_1996Ай бұрын
Gadkari vere level leader anu 🔥🔥
@lekharajesh979027 күн бұрын
valuable information...Thank u ...
@Vivekpg-df2sxАй бұрын
Being a Beml staff❤
@sreekumar1013Ай бұрын
Central Government....The power...
@aravindannair809326 күн бұрын
Super endeavour by Central Government. Very attractive to see the varieties of trains. Congratulations to BEML and thanks to the anchor who is from Mathrubhumi ❤Bharat.
@anilcvanil7690Ай бұрын
Verry good information 👍👍
@prasanthpanicker558813 күн бұрын
Great..❤
@jobyjob_memoriesof1985Ай бұрын
I atill remember my BEML gate near Thippasandra, Malleshplaya...
@amalkrish8574Ай бұрын
Good presentation ❤
@thomasjosejosephjose70369 күн бұрын
യുദ്ധ ഉപകരണങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കുന്ന നല്ലത് പുറത്തുള്ള രാജ്യങ്ങൾ ഇവിടെ ഉണ്ടാക്കുന്നതാണ് നല്ലത് നമ്മുടെ ഉടമസ്ഥയിലുള്ള അതാണെങ്കിൽ കുറച്ചു കഴിയുമ്പോൾ കാലഹരണ പെടും കാശുകൊടുത്ത് വിൽക്കും സിവിലിയൻ സാധനങ്ങൾ കുറച്ചുകഴിയുമ്പോൾ നിലവാരം കുറയുന്നതാണ് കാണുന്നത് അതേസമയം പുറം രാജ്യങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള കമ്പനികൾ നിലവാരം നിലനിർത്തുന്നു പുതിയ ഉൽപ്പന്നങ്ങൾ ഇറക്കുന്നു കാറിലും മോട്ടർസൈക്കിളും കാണുന്നത് അതാണ്
@sayandhm6278Ай бұрын
India❤❤❤
@thankappannair1300Ай бұрын
Very good. Enganay yulla company kal varanam.
@MyInitial11 күн бұрын
Orupadu avesam ninakku mathram.oru product produce cheyyunnayalkku kittunnatbu ethra percent ennu ninakkariyumo.2 g i sheet chariya wating shed ethra lakhs ennariyumo. Durandha keralathil koppile kanakku parayunno.i c f nte calculated capacity and production rate ariyumo.
@user-li3ru7er3fАй бұрын
Avde oru citu unit thudangiyal mathi pooticholum
@lalmohan231110 күн бұрын
Share price❤
@vishnuvijayan704519 күн бұрын
Abhimanam❤
@muraliiyer1714Ай бұрын
That is we need people who actually want to serve Country
ദൈവമേ... എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത് മാതൃഭൂമി ചാനൽ തന്നെയോ? 😱
@johngeorge327726 күн бұрын
Tank
@minilroy8774Ай бұрын
Yes, but yet we have to completely rely on other nations for tunnel boring machines. Tunnel boring machines are critical for infrastructure development and I think as the name suggests BEML should have developed this by now. But unfortunately not.
@babuv2977Ай бұрын
ഇന്ത്യയിലെ ഘനവ്യവസായവും അനുബന്ധ വ്യവസായവും, കൈകാര്യം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ആരോഗ്യകരമായി നിലനിർത്തുകയും, പരിപാലിക്കുകയുമാണ് ഇന്ത്യാ ഗവൺമെൻ്റ് ചെയ്യേണ്ടത്.
@cinemaset5970Ай бұрын
BEML PALAKKAD R and D yil work cheyyuna njan...ith kaanumbo abimanam thonnunnu....😊
@pathukutty73Ай бұрын
കന്യാകുമാരി മുതൽ തമിഴ്നാട് കർണാടക ആന്ധ്ര തെലുങ്കാന ഹൈദരാബാദ് ഉത്തർപ്രദേശ് മഹാരാഷ്ട്ര മധ്യപ്രദേശ് ഡൽഹി ഗുജറാത്ത് രാജസ്ഥാൻ ബീഹാർ പഞ്ചാബ് കാശ്മീർ വരെ മുകളിലൂടെ പോകുന്ന മേൽ പാത ഹൈവേ ഉടൻ നിർമിക്കണം അതേപോലെ അതിൻറെ ഓരം ചേർന്ന് മുകളിലൂടെ തന്നെ ഒരു ബുള്ളറ്റ് ട്രെയിനും ഉണ്ടാവണം
@sandeepav2522Ай бұрын
E Compani de branch nammade palakkad undalloo❤
@vineevijay143Ай бұрын
❤️🇮🇳
@Corazon_KAIZOKUАй бұрын
BEML🔥 Modi🔥🔥
@STriCkeR7oo19 күн бұрын
❤❤❤💞
@timetothink893923 күн бұрын
Government vilkan vechirikunna engane und 😢
@RoRZoroАй бұрын
BEML എന്നിട്ടും ഇത്രയും പൊളിറ്റിക്കൽ pressure ഉണ്ടായിട്ടും ഇത്രയും സമയമെടുത്തു. ഒരു പ്രൈവറ്റ് കമ്പനി ആയിരുന്നെങ്കിൽ ഇതിലും വേഗം നിർമ്മാണം നടത്തിയേനെ. അതാണ് വ്യത്യാസം. കൂടെ മത്സരിക്കാൻ പ്രൈവറ്റ് കമ്പനികൾ വന്നാൽ അതിന്റെ കൂടെ പിടിച്ചു നിൽക്കാൻ BEML നു ആകില്ല. അതുകൊണ്ട് ഇന്ത്യൻ പ്രൈവറ്റ് കമ്പനികൾ വരണം. ICF നിർമ്മിച്ച വന്ദേ ഭാരത് കോച്ചുകളും ഇതുവരെ International level ഫിനിഷിങ് പലയിടത്തും ഇല്ല.
@navan1087Ай бұрын
BEML get tech support from a major rolling stock manufacturer in the world Hyundai Rotem.Their Bengaluru unit is basically run by there support.
@csan8052Ай бұрын
കാണാം
@keralaweb114810 күн бұрын
വളരെ വൈകാതെ ഇത് നമ്മുടെ അദാനിക്ക് എഴുതിക്കൊടുക്കും നമ്മുടെ മോഡിജി നമ്മുടെ എല്ലാം അവസാനം അദാനിയുടെ കയ്യിൽ എത്തും നമ്മുടെ ഇന്ത്യയുടെ പ്രതിരോധവും
@padmanabhan__9681Ай бұрын
Kanjikode
@Hhh93556Ай бұрын
Ragyam vallarunu gandi kububam thalarunu 😂😂😂😂
@indian-gc4hpАй бұрын
Adani valarunnu,bjpyum valarunnu😂
@Hhh93556Ай бұрын
@indian-gc4hp panni edukuna ar valarum kazhivum ella panniyum edukillatha papuvum pinkiyum thallarunu😂😂😂
@@indian-gc4hp athukodannallo 5 largest economy ayi India mariyathum Jihadi pakistanum bangaldeshim municyathum 😂😂😂
@rahultr4048Ай бұрын
Tobe Frank vandhe Bharath is not upto Europen standard , hopes we can reach that standard in near future
@sreeselvan1975Ай бұрын
Veerendran paper now get sense
@abrahamv.k5374Ай бұрын
ഇതൊന്നും പുതുമയല്ല പട്ടാളത്തിൽ ഈ വാഹനം പണ്ടുമുതലെയുണ്ട് 34 വർഷം പട്ടാളത്തിൽ ജോലി ചെയ്ത ആളാണ് ഞാൻ, ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ഏഴു ഇരട്ടി വില കൊടുത്തു ഇതൊക്കെ വാങ്ങുന്നു
@navan1087Ай бұрын
സാർ 2012-ഇലെ BEML TATRA Truck scam എന്ന് കേട്ടിട്ടുണ്ടോ ?
@anooprs8229Ай бұрын
Outstanding facilities
@bibinjose6487Ай бұрын
Jai modiji ❤
@radhakrishnank4610Ай бұрын
ഒരു 10 കൊല്ലം മുൻപ് BEML ന്റെ അവസ്ഥ എന്തായിരുന്നു എന്നു കൂടി പറയൂ. ഏതൊരു പൊതുമേഖല കമ്പനിയേയും പോലെ ഇതും ഒരു വെള്ളാന ആയിരുന്നു. അതിനെ മാറ്റി എടുത്തതിനറ് credit Modi സർക്കാരിനുള്ളതാണ് . 2024 സാമ്പത്തിക വർഷത്തിൽ central പൊതുമേഖല കമ്പനികളുടെ net profit 5 ലക്ഷം കോടിയിൽ (5 lakh crores) കൂടുതൽ ആണ്
@gireeshgiri9764Ай бұрын
ബെമൽ അല്ല ബി.ഇ.എം.എൽ ആണ് വേർത്തിരിച്ചു പറയണം കേട്ടോ മാതൃഭൂമി
@RameshSubbian-yd7fhАй бұрын
👌👍💐
@jishnu-npАй бұрын
മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പൊതുമേഖല സ്ഥാപനങ്ങളെ വിറ്റു തുലക്കരുത്
@sts-sby569 күн бұрын
ഈ കമ്പനിയല്ലേ നമ്മൾ വിൽക്കാൻ വെച്ചിരിക്കുന്നത്
@Akshay_p_kumarАй бұрын
There is a lot of misleading information in this video. Most of the products that BEML manufacturers are of foreign origin. Metro coaches are built with help from Hyundai Rotem of Korea, Military trucks are made with technology from Tatra of Czech republic. The video gives a perception as if BEML is a technology Pioneer which is false. Even today they are manufacturing left hand drive trucks for the military. After decades of doing this they still haven't figured a way to change it to right hand drive. Also, they get funding and other facilities from the central and state government which is why they make some things cheaper.
Ok ikka Ikka parayunne pole . Than ippo oduna vandebharatgi keriyo , ath kandit enthu thonunu. Rajyathinte purogathi kandittu njamak pidikunila alle
@VimalVarghese-e5iАй бұрын
❤❤❤❤❤
@KannanKrishanpillai9 күн бұрын
Modi ji❤
@adarshks957Ай бұрын
❤❤
@anooprna6435Ай бұрын
ഡാ... വിൽക്കാനാണോ അതോ നടത്തിപ്പിന് പ്രൈവറ്റ് കമ്പനിക്ക് നൽകാനാണൊ ഇന്ത്യൻ ഗവൺമെൻ്റ് ആലോചിക്കുന്നത്...
@PradeepNair-ki7boАй бұрын
If the decision to sell itself can turn around a public sector company to this level of improvement, we should immediately try disinvesting KSRTC. Modi is India’s luck, history will revere him a world leader.
@udayandeepthiAlainАй бұрын
🙏🙏🙏🇮🇳🇮🇳🇮🇳💪💪💪🧡🧡🧡🧡
@sk700016 күн бұрын
If its profitable why central govt is selling it?
@shawnpinn9177Ай бұрын
Modiji❤
@HarikrishnanS-l1vАй бұрын
Kendram vilkunna companykal kerala govt vangikkanam, aa labham govtinu kittumallo
@NATURELIFE-r5uАй бұрын
Enkil kadathil akum. Govt eppozhum trade unionte control il akum.
@പാവപ്പെട്ടവൻഞാൻАй бұрын
കേരളം തന്നെ മൊത്തത്തിൽ വിൽക്കാൻ വച്ചിരിക്കുവാ. കേന്ദ്രം തരുന്നത് കൊണ്ട് ആണ് ജീവിച്ച് പോകുന്നത്.