Inside the Dharavi, One of world's largest Slums | Sancharam | MUMBAI 05 | Safari TV

  Рет қаралды 3,080,935

Safari

Safari

4 жыл бұрын

Stay Tuned : www.safaritvchannel.com
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 200
@SafariTVLive
@SafariTVLive 4 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@makhulu3718
@makhulu3718 4 жыл бұрын
Safari ബ്രിട്ടീഷുകാരെ വല്ലാതങ്ങു തോളിലേറ്റുന്നുണ്ടല്ലോ. ഇതിനുള്ള ഫണ്ട് എവിടുന്നാണ് വരുന്നതെന്ന് ഇപ്പൊ മനസ്സിലായി.
@vchat6873
@vchat6873 4 жыл бұрын
താങ്കളുടെ യാത്രാവിവരണത്തിന് ശബ്ദം നൽകുന്ന വ്യക്തിയെ ഒന്ന് പരിചയപ്പെടുത്താമോ? എന്താണ് അദ്ദേഹത്തിന്റെ പേര്?
@rajeevanc9055
@rajeevanc9055 4 жыл бұрын
500000 subscribers congrats SAFARI
@thangeljifrithangeljifiri6215
@thangeljifrithangeljifiri6215 4 жыл бұрын
ഹിറ്റ്ലറുടെ ചരിത്രം ഗ്യാസ് ചേമ്പർ വിവരണം 7 വർഷം മുൻപ് കണ്ടിരുന്നു , ഒന്നു കൂടെ കാണിച്ചാൽ നന്നായിരുന്നു ,
@thinkgrow4296
@thinkgrow4296 4 жыл бұрын
സ്വാർത്ഥതാല്പര്യത്തിനാണെങ്കിലും ബ്രിട്ടീഷുകാർ ചെയ്ത പലകാര്യങ്ങളും ആത്മാർത്ഥമായാണ് ചെയ്തത് , അവര് ചതിയിൽ വഞ്ചന കാട്ടിയില്ല , ഇവിടെ കോടികൾ ചെലവിട്ടു പണിത പാലങ്ങളൊക്കെ 2 കൊല്ലംകൊണ്ടാണ് ഉപയോഗശൂന്യ മാകുന്നത് , ബ്രിട്ടീഷുകാരുടെ പല നിര്മിതികളും ഇന്നും നിലനിൽക്കുന്നുണ്ട് , നമ്മൾ ഡെമോക്രസി പഠിച്ചതും , ക്യാബിനറ്റ് , പാർലമെറ്ററി സിസ്റ്റം കോപ്പിയടിച്ചതും , ഭരണഘടനയുണ്ടാക്കിയതും അവരുടെ gov of ഇന്ത്യ act 1935 വച്ചാണ് , പഴയ കർഷക ആത്മഹത്യകളും , ട്രൈബൽ ഏരിയ കടന്നു കയറ്റങ്ങളും illegal ക്വാറി മിനിങ്ങും ഇന്നും നിർബാധം തുടരുന്നു , ഒരുപാടുണ്ട് പറയാൻ , അവര് പുണ്യാളന്മാരല്ല പക്ഷേ അന്നത്തെ അധിനിവേശക്കാരിൽ മെച്ചപ്പെട്ടത് ബ്രിട്ടീഷുകാർ തന്നെയായിരുന്നു , കമ്മ്യൂണലിസത്തിന്റെ വിത്തുപാകി എന്നതാണ് എനിക്ക് അവരോടു തോന്നിയ ഏറ്റവും വലിയ നീരസം , പക്ഷേ അവര് ഇന്ത്യയെ ശരിക്കുമനസ്സിലാക്കി ഇവിടെ പിടിച്ചുനിക്കാൻ അന്നും ഇന്നും ഇനി എന്നും കമ്മ്യൂണലിസം തന്നെയേപറ്റൂ എന്നവർ അന്നേ മനസ്സിലാക്കി , ഇന്നു രാഷ്ട്രീയക്കാർ കമ്മ്യൂണൽ പൊളിറ്റിക്സ് കളിച്ചു വോട്ടു പിടിക്കുന്നു
@arun_smoki
@arun_smoki 3 жыл бұрын
2021 😁
@jubinramzan722
@jubinramzan722 3 жыл бұрын
🔥
@vijayfn2
@vijayfn2 3 жыл бұрын
അണ്ണാച്ചി
@facts55170
@facts55170 3 жыл бұрын
Thalivare nighala🔥
@anand9333ak
@anand9333ak 3 жыл бұрын
Smoki sir💥❤
@jewel._.michael
@jewel._.michael 3 жыл бұрын
Hlo
@user-wo5ev5hh8j
@user-wo5ev5hh8j 4 жыл бұрын
ഏതൊക്കെ travel vloggers വന്നാലും...സഞ്ചാരം ത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും മിസ്റ്റർ.. ശരിക്കും നമ്മൾ അതിലൂടെ സഞ്ചരിക്കുന്ന ഫീൽ ആണ്. വീഡിയോ തീർന്നു പോയത് അറിഞ്ഞില്ല... Super santhosh Jeee
@user-id4xf4td7f
@user-id4xf4td7f 2 жыл бұрын
🥰🥰🥰well said
@sidharthsuresh333
@sidharthsuresh333 7 ай бұрын
❤❤❤
@Sirajudheen13
@Sirajudheen13 4 жыл бұрын
കണ്ടേ കണ്ടേ ഞാൻ ധാരാവി കണ്ടേ. ഞങ്ങളുടെ സഫാരിയിലൂടെ. സന്തോഷേട്ടൻ ഉയിർ.
@joelaj0777
@joelaj0777 4 жыл бұрын
ഞാൻ ഇന്ത്യയിൽ മലയാളിയായി ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു, കാരണം ഈ ലോകം എനിക്ക് Safari ചാനലിലൂടെ കാണാനും പല ജീവിതശൈലികൾ അനുഭവിച്ചറിയാനും സാധിച്ചു
@Linsonmathews
@Linsonmathews 4 жыл бұрын
ഇതാണോ ലാല്ലേട്ടൻ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത് 😍
@Ashif.p.k
@Ashif.p.k 4 жыл бұрын
😍
@kabeerkmr3398
@kabeerkmr3398 4 жыл бұрын
Hahaha അതൊരു കോമഡി സീൻ ആയിരുന്നെന്നു ഇപ്പഴാ മനസിലായെ
@itsmevipin7616
@itsmevipin7616 4 жыл бұрын
@@shabashussain5993 mamunje kuttan ividundayirunno??
@adarshvenugopal9109
@adarshvenugopal9109 4 жыл бұрын
@@shabashussain5993 great fatheril ningalude ponnikkayude makalum dharavi ozhuppicha kadha parayunnunde
@jojothomas2362
@jojothomas2362 4 жыл бұрын
Nisaaram
@AshasCorner
@AshasCorner 4 жыл бұрын
ഈ ലോകം കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്.... നാമെല്ലാം ജീവിക്കുന്നത് സ്വർഗ്ഗത്തിൽ അല്ലേ..... സന്തോഷ് സാറിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല 🤝🤝🤝🤝🙏🙏🙏
@sangeethaps1464
@sangeethaps1464 4 жыл бұрын
Absolutely right
@anandiyer3096
@anandiyer3096 4 жыл бұрын
Mumbai is the city of opportunities, festivals,celebrations and lights. It is the min India and financial nerve center of our country.Famous for its variety of delicious,affordable food.More over no other city offers so much respect,safety to women like Mumbai. Comparing to its population Mumbai got best sanitation,transport and drinking water facility.
@sameesamee2521
@sameesamee2521 4 жыл бұрын
Really
@naseemakabeer4100
@naseemakabeer4100 4 жыл бұрын
@@anandiyer3096 haha comedy
@Avsbinon
@Avsbinon 3 жыл бұрын
@@naseemakabeer4100 ???
@jct127
@jct127 4 жыл бұрын
കൊറോണ കാലത്ത് ഇവിടെ വന്നവർ ഉണ്ടോ..? അടി ലൈക്
@fasifaseela6821
@fasifaseela6821 4 жыл бұрын
ഇപ്പോഴാണ് മനസിലായത് കൊറേണ് വ്യാപിച്ചാൽ ധാരാവിയെ പിടിച്ചാൽ കിട്ടില്ലെന്ന് അള്ളാ... നീ കാക്ക് അള്ളാ...
@manuk6560
@manuk6560 4 жыл бұрын
ഈശ്വരാ കണ്ടിട്ട് പേടിയാകുന്നു
@jamsheedsahla9551
@jamsheedsahla9551 4 жыл бұрын
വളരെ സാധാരണക്കാരും പാവപ്പെട്ടവരുമായ അനേകം ജനങ്ങൾ നിഷ്കളങ്കരായ കുഞ്ഞുമക്കൾ, ഇത്രയും ജനങ്ങൾ തിങ്ങിപാർക്കുന്ന ഇവിടെ കൊറോണ വന്നു പോയാൽ " "ഇവരെ സർവശക്തൻ രക്ഷിക്കുമാറാവട്ടെ
@deveddev1908
@deveddev1908 4 жыл бұрын
🙄🙄🙄
@deveddev1908
@deveddev1908 4 жыл бұрын
ഇവിടെ കൊറോണ വന്നാൽ പിടിച്ചാൽ കിട്ടില്ല 😪
@hazitgi5971
@hazitgi5971 4 жыл бұрын
Wow ഇത്രയും ദരിത്രം പിടിച്ച ഈ നഗരത്തിന്റെ പച്ചയായ സത്യം ജനങ്ങൾക്ക് കാണിച്ചതിന് വളരെ നന്ദി ഈ നഗരവും വികസിക്കട്ടെ എന്നാശംസിക്കുന്നു
@ameeragameer8595
@ameeragameer8595 2 жыл бұрын
ഇട്ടൊന്നുമല്ല മോനേ ധാരാവി. പുറം ഭാഗം മാത്രല്ലേ കണ്ടുള്ളൂ. അവിടെ ഒരാറു മാസം പോയി താമസിക്ക്. എനിട്ട്‌ പറ. 👌👏
@railfankerala
@railfankerala 2 жыл бұрын
@@ameeragameer8595 enta bro
@vadakkodan
@vadakkodan 4 жыл бұрын
മാൻ! ജീവൻ പണയപ്പെടുത്തി ഷൂട്ട് ചെയ്ത ഒരു ഫീൽ തോന്നി. Respect!
@sreesreejith8807
@sreesreejith8807 4 жыл бұрын
Ys
@naveenjerry7369
@naveenjerry7369 4 жыл бұрын
അവര് പിടിച്ചു വിഴുങ്ങികളയുക ഒന്നുമില്ല പണ്ടത്തെ ഗുണ്ടായിസം ഒന്നുമില്ല ഇപ്പോൾ
@rahmathmedia4739
@rahmathmedia4739 3 жыл бұрын
@@naveenjerry7369 avar camara kandal vidaatha team aann
@user-oz5cn2di9y
@user-oz5cn2di9y 4 жыл бұрын
ദശമൂലം ദാമു; നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോടാ... സന്തോഷ് അണ്ണൻ ; ഞാൻ പോയിട്ടും ഉണ്ട് ഷൂട്ട് ചെയ്യ്തിട്ടും ഉണ്ട്...എന്താടാ ☺☺ സന്തോഷ് അണ്ണൻ ഉയിർ 😍😍😍😍
@lintojohn9553
@lintojohn9553 4 жыл бұрын
Appol dharavi il hindi ariyathe muri hindiyum ayi idungiya theruviloode books kachavadam cheytha njan mass alle
@rinuraj3244
@rinuraj3244 4 жыл бұрын
Daaa
@anushareju9647
@anushareju9647 4 жыл бұрын
@@lintojohn9553 👌👌👌
@muhamednoushad6778
@muhamednoushad6778 4 жыл бұрын
@@lintojohn9553 enthutharam bks ayirunnu
@varshak5741
@varshak5741 3 жыл бұрын
@@lintojohn9553 👏👏
@jerish1987
@jerish1987 4 жыл бұрын
നമ്മൾ എത്ര നന്ദി ഉള്ളവർ ആകണം ദൈവത്തോട് ??? സംതൃപ്തി ഉള്ള മനസ് really a Gift from Lord Almighty 👏🏻👏🏻
@amithkumar3049
@amithkumar3049 4 жыл бұрын
എന്റെ ചെവിയടിച്ചുപോയി.. ഈ ഹോൺ അടി കേട്ട്🙆‍♂️🙆‍♂️
@user-ou9io2rt6o
@user-ou9io2rt6o 4 жыл бұрын
17:30 24:25 ക്യാമറ കണ്ട് കൗതുകത്തോടെ വഴി തടയുന്ന കുസൃതി കുരുന്നുകളെ കൈയിൽ എടുക്കുന്ന സന്തോഷ് സാർ..😋😍 "നാം ക്യാ ഹേ ?" എന്ന് അദ്ദേഹം ചോദിക്കുമ്പോൾ നിഷ്കളങ്കമായ പുഞ്ചിരിയോടെ "ശിതേഷ്" എന്ന് പേര് പറയുന്ന കുട്ടി ഈ എപ്പിസോഡ് കണ്ടു കഴിയുമ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ❤
@nasarmp
@nasarmp 4 жыл бұрын
വളരെ വിഷമമുണ്ട് ഇന്ത്യയുടെ പ്രധാന നഗരത്തിന്റെ അവസ്ഥ കാണുമ്പോൾ😔😔😔 ഞമ്മളൊക്കെ കേരളത്തിൽ ജനിച്ചത് എത്രയോ ഭാഗ്യവാന്മാർ....
@VIPIN-KUMAR851
@VIPIN-KUMAR851 4 жыл бұрын
Haii Mumbai nagaram ettavum kooduthal aalukal thingipaarkkunna sthalam.Indiayile bhuripaksham aallukalum thaamasikkunnathum evide thanne.
@mrsvarmaamar
@mrsvarmaamar 4 жыл бұрын
@@VIPIN-KUMAR851 yes
@anandiyer3096
@anandiyer3096 4 жыл бұрын
Mumbai is the city of opportunities, festivals,celebrations and lights. It is the min India and financial nerve center of our country.Famous for its variety of delicious,affordable food.More over no other city offers so much respect,safety to women like Mumbai. Comparing to its population Mumbai got best sanitation,transport and drinking water facility.
@mariammagade2929
@mariammagade2929 4 жыл бұрын
Maharashtrail thamasichittu manasilakhan sadhickathathu veediyo vazhi kanuvanum manasilakhuvanum sadhichu , thanks
@vntechy5998
@vntechy5998 4 жыл бұрын
They will develop soon
@arjunmohan4437
@arjunmohan4437 3 жыл бұрын
ഇവിടെ പോയി ഷൂട്ട് ചെയ്യാൻ കാണിച്ച ആ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് sgk ❤
@sreelathasugathan8898
@sreelathasugathan8898 4 жыл бұрын
29 വർഷം ആയി മുംബയിൽ താമസിക്കുന്ന ഞാൻ ആദ്യമായി ധാരാവി ചേരി കണ്ടു സന്തോഷ്‌ സാറിന് നന്ദി.
@sharifcheru790
@sharifcheru790 4 жыл бұрын
Yende ponn sree kutteeee
@manurithu5355
@manurithu5355 4 жыл бұрын
അതെന്താ നീ 29 കൊല്ലം ആയിട്ട് ജയിലിൽ ആയിരുന്നോ
@sadikyakub9136
@sadikyakub9136 4 жыл бұрын
ആണോ കുഞ്ഞേ 😭😭😭😭
@rajaneeshv.k5717
@rajaneeshv.k5717 4 жыл бұрын
@@manurithu5355 🤣🤣
@jimmutten
@jimmutten 4 жыл бұрын
😂😂😂😂🌴🌴🌴
@vfxyuga6152
@vfxyuga6152 4 жыл бұрын
സിനിമയുടെ മായമില്ലാതെ പച്ചയായ ധാരാവി മലയാളികൾക്ക് കാണാൻ പറ്റിയതിൽ അതിലുപരി കാണിക്കാൻ വേണ്ടി ചേട്ടനെടുത്ത റിസ്ക് എല്ലാം കൊണ്ടും ഈ ഒരു എപ്പിസോഡ് ക്ലാസ് ലെവലിൽ നിൽക്കുന്നു ❤
@nidhin5
@nidhin5 4 жыл бұрын
"കാലിത്തൊഴുത് ആണെങ്കിലും ഭംഗി ഉണ്ടാവണമെന്ന് ബ്രിട്ടീഷ്കാരുടെ നിർബന്ധം "............ എന്താലേ.... പാലാരിവട്ടം പാലം
@saudhcv2258
@saudhcv2258 4 жыл бұрын
😁
@noushaddichu5344
@noushaddichu5344 4 жыл бұрын
😊
@ananthakrishnanu7960
@ananthakrishnanu7960 4 жыл бұрын
British kare undakki ennu kidannu kurakkunnavar onnu orthal nallath. Aaa prevarthanagalkku melnottam koduthath aayirikkum avar but athu panithathu indiakarudae kashttapadil ninna
@pramodp9403
@pramodp9403 4 жыл бұрын
😂😂😂😂😂😂😂 Inna pidicho...kuthirapavan
@rahulbabu.t2356
@rahulbabu.t2356 4 жыл бұрын
@@ananthakrishnanu7960 ശത്രു ആണ്‌ എങ്കിലും നല്ലത് ചെയ്താൽ അഭിനന്ദിക്കണം സഹോ...അവർ ചെയ്താലും വേറെ ആരാ കൊണ്ട് ചെയ്യിച്ചാലും ഒരു മായവും ചെയുകയും ഇല്ല ...ചെയ്യിക്കുകയും ഇല്ല ... നാറി ആരുന്നു എങ്കിലും നല്ലവൻ ആയിരുന്നു ...ഹിഹിഹി
@rahul-kb4bl
@rahul-kb4bl 4 жыл бұрын
പെട്ടെന്ന് കണ്ട് തീർകാൻ സ്കിപ് ചെയ്തു.. പിന്നെ സ്കിപ് ചെയ്ത ഭാഗം കാണാൻ പിന്നോട്ടു പോകും...🥰🥰
@anandhuunni7426
@anandhuunni7426 3 жыл бұрын
😂😂
@super-ol2zi
@super-ol2zi 4 жыл бұрын
ധാരാവി എന്ന് കേട്ടുകേൾവി മാത്രേ ഒള്ളാരുന്നു ഇപ്പൊ കണ്ടു, കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരുകാര്യം കേരളജനത ശെരിക്കും ഒരു സ്വർഗത്തിൽ തന്നെയാണ് ജീവിക്കുന്നത് 🙏🙏👌👍
@englishhelper5661
@englishhelper5661 4 жыл бұрын
*Safari TV ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
@sreejithrajannandhakishor9199
@sreejithrajannandhakishor9199 4 жыл бұрын
Hai
@whythismancalledasgeniousj3286
@whythismancalledasgeniousj3286 4 жыл бұрын
Teacher 🤣
@shajilmuhammed6609
@shajilmuhammed6609 4 жыл бұрын
ഇല്ലങ്കിൽ 😅
@whythismancalledasgeniousj3286
@whythismancalledasgeniousj3286 4 жыл бұрын
ഞാൻ അടച്ചിട്ടില്ല,😎
@shahadmahshook4852
@shahadmahshook4852 4 жыл бұрын
sreejith rajan ടീച്ചറേ. ...
@artandproject
@artandproject 2 жыл бұрын
•ലോകത്തിലെ ഏറ്റവും ഏറ്റവും സമ്പന്നമായ വീട് ഉള്ളത് Mumbai • ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ചേരിപ്രദേശവും മുംബൈയിൽ തന്നെ
@shajid_kl_ten
@shajid_kl_ten 4 жыл бұрын
പണ്ടത്തെ എഞ്ചിനിയർമാരെ ഓർക്കുമ്പോളാണ് ഇപ്പോളത്തെ എഞ്ചിനിയർമാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് ..🙂🙂😊😊
@keraleeyan
@keraleeyan 3 жыл бұрын
Mister nammude btech okke theary mathre padippikkannullu !! Athil mikkathum aavashyamillathathum !! Ningal Engineering collagil poyal sathyam manassilakum !! 🤧🤧
@dileeparyavartham3011
@dileeparyavartham3011 2 жыл бұрын
😂
@vaishakbalakrishnan4895
@vaishakbalakrishnan4895 2 жыл бұрын
burj khalifa yude munbil ninn ee comment vayikkunna njan 🥲
@mohammadsalman4640
@mohammadsalman4640 2 жыл бұрын
Insult cheyyall vro 😌😒
@lailahameedh4380
@lailahameedh4380 2 жыл бұрын
😁😁
@Rahul-dq7yi
@Rahul-dq7yi 4 жыл бұрын
ഇതൊക്കെ കാണുപ്പോൾ നമ്മുടെ കേരളം തന്നെ സുഖം എന്ന് തോനുന്നു
@james7007007
@james7007007 4 жыл бұрын
Sathyam
@jv96p59
@jv96p59 4 жыл бұрын
So many Malayalis are staying in Dharavi. If they could get jobs in kerala, would they have gone?
@nandhakishor103
@nandhakishor103 4 жыл бұрын
@@jv96p59 ayal paranjath ividuthe malayalikale pattiyan.
@ajithasha9293
@ajithasha9293 3 жыл бұрын
പക്ഷേ ഒര് പണിയും ഇല്ല
@shakeermaxima
@shakeermaxima 4 жыл бұрын
ബോംബ..ധാരാവി.. അധോലോകത്തിന്റെ ചോരമണക്കുന്ന കഥകൾ ചെറുപ്പം തൊട്ടേ(ഏകദേശം മുപ്പത്തഞ്ച് വർഷം മുന്നേ..) വലിയ ത്രില്ലോടെയായിരുന്നു പത്രങ്ങളിൽ വായിച്ചിരുന്നത്. ബോംബെ കാണണമെന്ന.. അനുഭവിക്കണമെന്ന.. ആഗ്രഹം അന്നുമുതലേ മനസ്സിലുണ്ട്. ഇന്നേവരെ നടന്നില്ല.. ഇന്നാണ് കണ്ടത്.. സന്തോഷ് ജോർജിനും ചാനലിനും അഭിനന്ദനങ്ങൾ 😍💚🤝
@snehag2496
@snehag2496 4 жыл бұрын
Tpm
@Ak4b2
@Ak4b2 4 жыл бұрын
ഇതൊക്കെ കാണുമ്പോളാണ് എത്രയൊക്കെ പോരായ്മകൾ ഉണ്ടേലും കേരളം no 1 എന്നു തന്നെ തോന്നുന്നത്
@deepa.s.sdeepa.s.a2525
@deepa.s.sdeepa.s.a2525 4 жыл бұрын
Sarianu 100 sathamanam ningal paranjathu
@rahimkvayath
@rahimkvayath 4 жыл бұрын
കേരളത്തിന് പുറത്ത് സഞ്ചരിച്ച് നോക്കൂ,
@mahroofmahroof3930
@mahroofmahroof3930 4 жыл бұрын
@@rahimkvayath ഗൾഫ് ഇല്ലായെങ്കിൽ ഇതിലും കഷ്ട്ടമായിരിക്കും
@SPORTSREVIEWRAMSHAD
@SPORTSREVIEWRAMSHAD 4 жыл бұрын
@@mahroofmahroof3930 gulf matram reason alla
@balakbalak9877
@balakbalak9877 4 жыл бұрын
Kurachu food mostichadine madhu enna pavam manusyane adichu konnadum keralathile aane bro.
@geemoodhavahanan
@geemoodhavahanan 3 жыл бұрын
സാധാരണ സഞ്ചാരം കണ്ടു വളരെ അധികം സന്തോഷം ലഭിക്കാറുണ്ട്. പക്ഷെ ഇന്ത്യൻ നഗരങ്ങൾ കാണുമ്പോൾ ഒരു ശ്വാസം മുട്ടൽ ആണ് അനുഭവ പെടുന്നത്.
@nandhupadman4767
@nandhupadman4767 3 жыл бұрын
Exactly 👍
@wick7810
@wick7810 3 жыл бұрын
Same to bro
@kpsahal77
@kpsahal77 4 жыл бұрын
ഞാൻ ഇന്ത്യയിൽ എത്ര നഗരങ്ങളും എത്രയോ സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട് പക്ഷെ മുംബൈ എന്നത് ഒരു വികാരമായി തോന്നുന്നു കുറേ സന്തോഷം തോന്നുന്ന കാഴ്ചകളും അതേപോലെതന്നെ സങ്കടപ്പെടുത്തുന്ന കാഴ്ചകളും ശരിക്കും ഒരു അത്ഭുതം തന്നെയാണ് മുംബൈ
@apjithin
@apjithin 4 жыл бұрын
ഇനി നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ ധൈര്യമായി പറയും കേട്ടിട്ടുണ്ട് പോയിട്ടുമുണ്ട് എന്ന്😎
@arshadabdulla3038
@arshadabdulla3038 4 жыл бұрын
ഹോണടിയും, അലക്ഷ്യമായ പാർക്കിങ്ങും, വൃത്തിയില്ലാത്ത തെരുവുകളും....ഓഹ്..വളരെ ദുസ്സഹമാണല്ലോ അവിടെ???..
@dmofalltrades..6056
@dmofalltrades..6056 4 жыл бұрын
Slum ടൂറിസ്റ്റുകൾ കാണാൻ വരുന്നതും ഇതാണ്
@kumardmm1237
@kumardmm1237 4 жыл бұрын
😜😜😜😜
@arshadabdulla3038
@arshadabdulla3038 4 жыл бұрын
@@mohammedasrafca2928 💐💐
@SanthoshKumar-so8tq
@SanthoshKumar-so8tq 4 жыл бұрын
avide mathram 2 kodi janangal aanu ullath.. comedy alla
@arshadabdulla3038
@arshadabdulla3038 4 жыл бұрын
@@SanthoshKumar-so8tq പകർച്ചവ്യാധികൾ ഒക്കെ പെട്ടെന്ന് പിടിപെടൂലെ??
@sreenivasanp2951
@sreenivasanp2951 4 жыл бұрын
ജീവിതത്തിൽ സ്വന്തമായി ഒരു പുതിയ ഒരു പാത വെട്ടിയുണ്ടാക്കിതിലൂടെ celebrity ആയ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഹ്റുദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@vishnu5440
@vishnu5440 3 жыл бұрын
Uff ഒരിക്കൽ പോലും മറക്കില്ല മുംബൈ ജീവിതവും അവിടുത്തെ ലോക്കൽ ട്രെയിൻ യാത്രയും ഒക്കെ .... ജീവിതത്തിൽ ഒരിക്കലെങ്കിലും മുംബൈ യെ അനുഭവിച്ചറിയാത്തവർ അറിയാൻ ശ്രമിക്കുക 🔥
@jishnuck5569
@jishnuck5569 2 жыл бұрын
Mumbai life entirely different
@maneeshm8377
@maneeshm8377 2 жыл бұрын
സത്യം ആണ് സ്റ്റേഷൻ ഇൽ ഇറങ്ങാൻ പറ്റാതെ അടുത്ത സ്റ്റേഷനിൽ പോയി ഇറങ്ങി, കൂടെ നടക്കുന്ന ആളിനെ കൈയിൽ പിടിച്ചു പോയില്ല എങ്കിൽ ആളെ കിട്ടില്ല
@akshayacchu9683
@akshayacchu9683 2 жыл бұрын
@@maneeshm8377 sathyam
@akshayacchu9683
@akshayacchu9683 2 жыл бұрын
Mumbai cityil 2divasam thamasicchappol maduthu poyi njan nere naatilek ponnu
@vishnu5440
@vishnu5440 2 жыл бұрын
@@akshayacchu9683 😂😂😂 athangana adhyam food onnm pidikkilla.. Pinne set aavummm🔥🔥
@CookwithThanu
@CookwithThanu 4 жыл бұрын
ധാരാവി എന്ന് ഒരുപാട് കേട്ടിട്ടുണ്ട് .. ഇപ്പോഴാണ് അത് ശരിക്കും എന്താണെന്ന് കണ്ടത് ...
@noufalnoufal1691
@noufalnoufal1691 4 жыл бұрын
Hi
@sharifcheru790
@sharifcheru790 4 жыл бұрын
Cook thanu
@rajeshchellappan9235
@rajeshchellappan9235 4 жыл бұрын
Nalu neravum vetti vizhugi t v yum kandu nattil sugamayithu jevikkunnadupolealla kasttapadum duridavum endu ennu manasilaganamengil.bomby polulla nagarathilothu vannu kurachu naal jevikkanam.
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@rajeshchellappan9235 Athentha naattil kashtappadonnum ille?
@ihlastm5015
@ihlastm5015 4 жыл бұрын
Ooo
@naseemprpm2073
@naseemprpm2073 4 жыл бұрын
ജോർജേട്ടാ ഇനി ധാരാവിയിൽ പോകുമ്പോൾ നമ്മുടെ "ദശമൂലംദാമു"വിനെ കൂടെ കൊണ്ട് പോകണം..!
@harisa4937
@harisa4937 2 жыл бұрын
Polichu😄
@greeshmapradeep9570
@greeshmapradeep9570 4 жыл бұрын
I'm so lucky to born in Kerala 😊I'm thankful for all I have ✌♥
@salmanfaris1173
@salmanfaris1173 2 жыл бұрын
Yes sis ivide njaan Jolyil undarnu appo thonum nammude naad swargam anennh
@mohammed-hy4um
@mohammed-hy4um 4 жыл бұрын
ധാരാവി എന്ന് കേട്ടപ്പോൾ കൊച്ചിൻ ഹനീഫക്ക യുടെ കോമഡി ഓര്മവന്നവരുണ്ടോ ?
@mansoorthottiyil
@mansoorthottiyil 4 жыл бұрын
Horn ശബ്ദം എത്ര മാത്രം അലോസരം എന്ന് ഇപ്പോഴാ മനസ്സിലാവുന്നത്..
@dmofalltrades..6056
@dmofalltrades..6056 4 жыл бұрын
ഇതു മനസ്സിലായ അന്നുമുതൽ അനാവശ്യ ഹോണടി ഞങ്ങൾ എന്നെന്നേക്കുമായി ഉപേക്ഷിച്ചു ഇതുപോലെ എല്ലാവരും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്
@adwinsamp2281
@adwinsamp2281 4 жыл бұрын
Video ilude kekumable ingalke sahikkunnilla, appo evide jeevilinavarude karamo ? Udayip kanichu jeevichalum saramilla Ettavum nalate nammade nattil jeevikunatanu
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@adwinsamp2281 horn adikkunnathu ivideyum ille?
@adwinsamp2281
@adwinsamp2281 4 жыл бұрын
@@almeshdevraj9581 not mush like in here, also very better quality of life and less crowsed
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@adwinsamp2281 Might be. Pakshe horn arikkunnathu indiansinte oru Pothu swabhavam aayi karutham
@vibin.b.k
@vibin.b.k 4 жыл бұрын
യൂട്യൂബിൽ വീഡിയോ കാണുന്നതിന് മുൻപ് like ചെയ്യുന്നത് സഞ്ചാരം, ഒരു സഞ്ചാരിയുടെ ഡയറികുറുപ്പ് പ്രോഗ്രാം വീഡിയോസിന് ആണ്.
@jidhikp6039
@jidhikp6039 4 жыл бұрын
Njanum 🤗
@vipinns6273
@vipinns6273 4 жыл бұрын
Njanum
@vipinns6273
@vipinns6273 4 жыл бұрын
@@siyadsteel6958 kaanarund follower aanu
@ryandanieljoseph1820
@ryandanieljoseph1820 4 жыл бұрын
അതിൽ കാര്യമില്ല
@Joel_aj
@Joel_aj 4 жыл бұрын
ധാരാവിയിൽ ഉള്ളവരുടെ ജീവിതം കാണുമ്പോഴാ നമ്മൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവർ ആണെന്ന് മനസിലാക്കുന്നത്... ഒറ്റ മുറിയിൽ കുടുംബം ആയി ജീവിക്കുന്നവർ, നമ്മൾ ഒക്കെ നിലവിൽ ഉള്ള വീട് പൊളിച്ചു 2000 sqfeet ആകാൻ പറ്റാത്തതിൽ ൽ ഉള്ള വിഷമത്തിൽ... 🙏🙏
@shijum7255
@shijum7255 4 жыл бұрын
Uploading വേഗം സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 പ്രേക്ഷകരെ ഒരുപാട് കാത്തിരുത്തുന്നില്ല.. 👏👏👏👏👏😍😍😍
@bachuforever1419
@bachuforever1419 4 жыл бұрын
മതം, രാഷ്ട്രീയം , ഇത് രണ്ടും അമിതമായാൽ ഏത് നാടും നശിക്കും...
@kabeerkmr3398
@kabeerkmr3398 4 жыл бұрын
അതിനാണ് പറയണത് അധികമായാൽ അമൃതും വിഷം ന്ന്
@thinkgrow4296
@thinkgrow4296 4 жыл бұрын
Well said
@MrPopeyeah
@MrPopeyeah 4 жыл бұрын
Truth
@jitheshkm2676
@jitheshkm2676 4 жыл бұрын
വളരെ ശരി
@manesh7372
@manesh7372 4 жыл бұрын
Correct
@hsd7156
@hsd7156 3 жыл бұрын
എല്ലാരും ഇകഴ്ത്തി കാണുന്ന ധാരാവിയുടെ🔥 കോവിഡ് പ്രേതിരോധ മാതൃക അതിനെ പുച്ഛിച്ചവരുടെ കരണതെറ്റ അടിയായിപോയി..... ❤
@mammalik2318
@mammalik2318 4 жыл бұрын
മുമ്പ് ഏഷ്യാനെറ്റ്‌ ചാനലിൽ മുടങ്ങാതെ കാണാറുണ്ടായിരുന്ന സഫാരി ഇന്ന് ഇപ്പോൾ 10 വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്.. മുംബൈ നഗരത്തെ പറ്റിയുള്ള സഫാരിയുടെ വിശേഷങ്ങൾ ഗംഭീരം ആയിരിക്കുന്നു..
@zakariyaafseera333
@zakariyaafseera333 4 жыл бұрын
മുംബൈ എന്നാ മായാലോകം ഓരോ ഇന്ത്യക്കാരനും പോയിക്കാണേണ്ട ഒരു ലോകം
@amalabraham7659
@amalabraham7659 4 жыл бұрын
നമ്മുടെ നാട്ടുകാരെയും, രാഷ്ട്രീയക്കാരെയും, അയൽപക്കക്കാരെയും, മുതലാളിയെയും, തൊഴിലാളിയേയും, ചെയ്യുന്ന തൊഴിലിനെയും, പോലീസിനെയും ഒക്കെ കുറ്റം പറയുന്നവരെല്ലാം മുംബൈ ഒന്നു വന്നു കണ്ടാൽ പിന്നെ കുറ്റം പറയില്ല.
@amalabraham7659
@amalabraham7659 4 жыл бұрын
@@indiankidssongs8999 ഇവിടെ പലരും കഷ്ടപ്പെട്ടു യാത്ര ചെയ്യുന്നതും ജോലി ചെയ്യുന്നതും ശമ്പളം കൊടുക്കാത്ത മുതലാളിമാരെയും നമ്മുടെ വീട്ടിൽ എന്ത് സംഭവിച്ചാലും മൈൻഡ് ചെയ്യാത്ത അയൽക്കാരെയും ഇലക്ഷൻ സമയത്ത് മാത്രം കാണുന്ന രാഷ്ട്രീയക്കാരെയും പിടിച്ചുപറിക്കാർക്ക് കൂട്ട് നിൽക്കുന്ന പോലീസ് കാരെയും ഒക്കെ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യണം സുഹൃത്തേ നമ്മുടെ നാടിന്റെ വില അറിയണമെങ്കിൽ.
@arunramesh8290
@arunramesh8290 4 жыл бұрын
@@amalabraham7659 സത്യം !
@kirandaskd120
@kirandaskd120 4 жыл бұрын
Crect
@pramodsg6804
@pramodsg6804 4 жыл бұрын
മുംബൈ മായാലോകം എന്ന് അവിടം സന്ദർശിച്ചിട്ടില്ലാത്ത താങ്കൾക്ക് തീർച്ചയായും പറയാൻ സാധിക്കും ഒരിക്കലെങ്കിലും അവിടെ പോയിട്ടുള്ളവർ ഒരിക്കലും വീണ്ടും സന്ദർശിക്കാൻ താൽപര്യപ്പെടാറില്ല. എന്ന് മുംബൈയിൽ നിന്നും സ്വ.ലേ
@hafismh4330
@hafismh4330 3 жыл бұрын
പണ്ടൊക്കെ ഏഷ്യാനെറ്റിൽ കാണുമ്പോളും ഇപ്പോൾ യൂട്യൂബിൽ കാണുബോളും ഒരേ പോലെ തന്നെ ആ അവതരണവും പിന്നെ ആ സൗണ്ടും 💖🥰
@Skvlogxz
@Skvlogxz 4 жыл бұрын
കോടികൾ മുടക്കി കുറെ പ്രതിമകൾ ഉണ്ടാക്കിയാൽ ഇവിടൊക്കെ കുറച്ചുകൂടി മാറ്റം ഉണ്ടാകും എന്നാണ് എന്റെ ഒരിത്
@Skvlogxz
@Skvlogxz 4 жыл бұрын
@@vivekvinod8557 വീട് പണിയാൻ ക്യാഷ് ഉണ്ടായിട്ടും ഒരു ആവിശ്യവുമില്ലാത്ത ബിസ്സിനെസ്സ് നടത്തുന്നതോ.. സ്റ്റാച്യു ഉണ്ടാക്കുന്നത് എന്തിനാണാവോ
@anjaliyadhav8185
@anjaliyadhav8185 4 жыл бұрын
@@vivekvinod8557 താങ്കൾ എന്താണ് ഉദ്ദേശിച്ചത് ഒന്ന് വ്യക്തമാക്കാമോ..? ഭാവിയിൽ ഏതിൽ നിന്ന് വരുമാനം ഉണ്ടാക്കാം എന്നാണ്..?
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@vivekvinod8557 Enthu varumanam aanu aa Prathima tharan pokunnathu?
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@My story s Tourisathinu vendi enthanu pani kazhippichirikkunnathu?
@roshanrs6725
@roshanrs6725 4 жыл бұрын
Statue = closet of crow
@basekuttippala2224
@basekuttippala2224 4 жыл бұрын
92 മുതൽ 2002 വരെയുള്ള എന്റെ മുംബൈ ഓർമ്മകൾ ഒന്നു പൊടി തട്ടിയെടുത്തു..😍
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
നമ്മുടെ വിദ്യാഭ്യാസത്തിന്റെ തകർച്ചയാണ് ഇപ്പോഴും ഇത്തരം പ്രദേശത്തു വികസനം വരാത്തത് സൂചിപ്പിക്കുന്നത്... ശുചിത്വത്തിന്റെ ബാലപാഠംകൾ പോലും അറിയാതെ ഓരോ ദിനവും തള്ളി നീക്കുന്നവർ...
@suroorsabjannp8319
@suroorsabjannp8319 4 жыл бұрын
ANOOP UNNIKRISHNAN
@rahimkvayath
@rahimkvayath 4 жыл бұрын
മനോഭാവം, എത്രയോ വിദ്യാസമ്പന്നരുടെ പോലും വൃത്തിഹീനത നാം കാണുന്നതല്ലേ? വിദ്യാസമ്പന്നർ എന്നവകാശപ്പെടുന്ന കേരളത്തിന്റെ തെരുവുകളുടെ അവസ്ഥ എന്താണ്?
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
പാഠ്യപദ്ധതികളിൽ സമഗ്രമായ മാറ്റംവന്നാലേ രക്ഷയുള്ളൂ. പൗരബോധം വളർത്തിയെടുക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ സിസ്റ്റത്തിന്റെ തകർച്ചകൊണ്ടാണ് മനോഭാവം ആരിലും വരാത്തത്... എന്തൊക്കയോ പഠിക്കുന്നു എന്തൊക്കയോ ചെയ്യുന്നു ...
@juvinjuvin70
@juvinjuvin70 4 жыл бұрын
@@rahimkvayath നമ്മൾ അതിനു ഡിഗ്രി കൾ വാരികൂട്ടുന്നെനെ ഉള്ളു..... നമ്മുടെ ആളുകൾ വിചാരിക്കുന്നത് വിദ്യാഭ്യാസം എന്നത് ഈ ഡിഗ്രി കൾ ആണെന്ന് ആണ്.... ബട്ട്‌ മികച്ച രാജ്യങ്ങളിൽ വിദ്യാഭ്യാസം എന്നതിന് സംസ്കാര മെച്ചപ്പെട്ട ജീവിതം.... ശരിയും തെറ്റും തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തർ ആക്കൽ അങ്ങനെ കുറെ ലക്ഷ്യങ്ങൾ ഉണ്ട്.... നമ്മക്കോ 1ആം റാങ്ക് ഉള്ളവർ മാത്രം ആണ് നമ്മുടെ ലക്ഷ്യം
@rahimkvayath
@rahimkvayath 4 жыл бұрын
@@juvinjuvin70 100% യോജിപ്പ്
@Vincentgmz7903
@Vincentgmz7903 3 жыл бұрын
അവിടത്തെ ഗവണ്മെന്റ് ചേരി ഒഴിപ്പിച്ചു പുതിയ building പണിയാൻ പ്ലാൻ okke തയ്യാറാക്കിയിരുന്നു but അവിടത്തെ ആളുകൾ ഒഴിയാൻ കൂട്ടക്കുന്നില്ല ഗവണ്മെന്റ് പറ്റിക്കും എന്നൊരു വിചാരമുള്ളത് കൊണ്ട്... വിയറ്റ്നാം കോളനി സിനിമ പോലെ
@rinilroshan440
@rinilroshan440 4 жыл бұрын
ഇത് വച് നോക്കുമ്പോ നമ്മൾ ഒക്കെ സ്വർഗത്തിൽ ആണ്
@saffron1587
@saffron1587 4 жыл бұрын
ചെങ്കൽ ചുള്ളാ എന്ന് കേട്ടിട്ടുണ്ടോ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ താഴെ ഒന്ന് വന്നു നോക്കണം 😏
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
@@saffron1587 കണ്ടിട്ട്‌ ഉണ്ട് ധാരാവിയെകാൾ ഒരു 100 വർഷം മുന്നിൽ... എന്തൊക്കെ പറഞ്ഞാലും കേരളം തന്നെ സ്വർഗം
@arshadmanaf5708
@arshadmanaf5708 4 жыл бұрын
ധാരാവിയുടെ ജീവിതം കാണുമ്പോൾ നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാർ...
@devarajannair2033
@devarajannair2033 Жыл бұрын
ധാരാവിയിൽ ധാരാളം മലയാളികളും ഉണ്ട്
@MUHAMMADIQBALMHS
@MUHAMMADIQBALMHS 4 жыл бұрын
കേരളത്തിൽ നിന്നും ധാരാവിൽ പോയി താമസക്കാക്കിയ മനുഷ്യരും ഉണ്ടൊ? കണ്ടിട്ട് തന്നെ പേടിയാവുന്നു
@thinkgrow4296
@thinkgrow4296 4 жыл бұрын
IQ MEDIA MALAYALAM ഇപ്പോഴത്തെ ഛോട്ടാരാജന്റെ ബോസ് ബഡാ രാജൻ( പുള്ളി രാജൻ നായർ ആണെന്നാണ് എന്റെഓർമ ) അവിടെ ആദ്യം ടെയ്‌ലർ ആയിരന്നു , ഒരു പ്രണയം സംഭവിച്ചു കാമുകിക്ക് ഗിഫ്റ്റു വാങ്ങാൻ പണം തികായാതെ ടൈപ്പ് റൈറ്റർ കട്ടു മാർകെറ്റിൽ കൊണ്ട് വിറ്റു ഒടുവിൽ പോലീസ് പൊക്കി ജയിലിലായി സഹതടവികാരൻ ( കുഞ്ചു എന്നോ മറ്റോ ആണ് പേര് ) കഥകളൊക്കെ അറിഞ്ഞു പിന്നീട് രാജന്റെ പെണ്ണിനേയും കുഞ്ചു വശത്താക്കി രാജനെയും തട്ടി , അങ്ങനെ യാണ് നമ്മുടെ ഛോട്ടാരാജന്റെ vengeance തുടങ്ങുന്നത്
@zzstories5949
@zzstories5949 3 жыл бұрын
Watch muthoon
@uvaisca1810
@uvaisca1810 3 жыл бұрын
@@zzstories5949 moothonil chott raj nte kadha aano
@ttom6207
@ttom6207 3 жыл бұрын
മതം മാറി സിറിയയ്‌ക്ക് പോവുന്നു .. പിന്നാ ..
@UnKnown-vb3cj
@UnKnown-vb3cj 3 жыл бұрын
Mumbai rank 3th in largest slum in the world
@SanthoshKumar-mv5nm
@SanthoshKumar-mv5nm 4 жыл бұрын
മനോഹരമായ ഒരു അദ്ധ്യായം .... സന്തോഷ് സാർ തകർത്തു .....
@vismaya2860
@vismaya2860 2 жыл бұрын
Ente keralam ethra sundharam♥️ ithoke kaanumbol aalochich pokuaan...
@fmox88
@fmox88 4 жыл бұрын
ഇത് പണ്ട് ലാലേട്ടന് ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചതാണല്ലോ... എന്നിട്ട് പോയില്ലേ ആരും..? 😅
@nujumnayif1586
@nujumnayif1586 4 жыл бұрын
lalinte andi
@faizmohammed9367
@faizmohammed9367 4 жыл бұрын
@@nujumnayif1586 lalinte pari
@fmox88
@fmox88 4 жыл бұрын
എന്തിലും ഏതിലും വര്‍ഗ്ഗീയത കണ്ടെത്തുന്ന താങ്കളോട് എന്താ പറയാ... ഒരു കട്ട sanki ആണെന്ന് മനസ്സിലായി 😂😂😂 ആർക്കും വേണ്ടാത്ത ചാണകങ്ങള്..
@avinash5435
@avinash5435 4 жыл бұрын
ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത അവിടത്തെ പാവം ജനങ്ങളെ ഇറക്കിവിടുന്നത് എന്ത് ഹീറോയിസം ആണ്
@fmox88
@fmox88 4 жыл бұрын
@Sunish pv താങ്കൾ എന്തിനാണ് ഇവിടെ sudappi നെയും മമ്മുണ്ണി യെയും ഒക്കെ പറയുന്നത്... താങ്കളുടെ theriviliyum ഭാഷയും വ്യക്തമാക്കുന്നത് തനി വര്‍ഗ്ഗീയവാദി എന്നതാണ്.. വെറുതെ social media കേറി ഇതുപോലെ തെറിവിളി നടത്താൻ അല്ലാതെ എന്തിനാ തന്നെ കൊണ്ട് ഒക്കെ പറ്റുക.?
@anascheriyodath276
@anascheriyodath276 4 жыл бұрын
*_ഇതാണ് real entertainment Knowladge_* 👍👍👍👍👍👍
@santothomas9726
@santothomas9726 4 жыл бұрын
Anas Rocks @ journalistic term infotainment
@shabadsdz524
@shabadsdz524 4 жыл бұрын
സഞ്ചാരത്തിന് തുല്യം സഞ്ചാരം മാത്രം.
@stanlyraju3195
@stanlyraju3195 4 жыл бұрын
ഒരുതവണ ഞാൻ Mumbaiൽ പോയിട്ടുണ്ട്.. അതോടെ മതിയായി. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നായിരുന്നു മനസ്സിൽ. ഇതു പോലെ വ്യത്തിയില്ലാത്ത സ്ഥലം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
@muhammedshibil2424
@muhammedshibil2424 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളൊക്കെ എത്രെ ഭാഗ്യവാന്മാർ എന്ന് ഓർക്കുന്നത്... ALHAMDULILLAH
@us9084
@us9084 4 жыл бұрын
അതി സമ്പന്നരും കൊടും ദരിദ്രരും വസിക്കുന്ന India. ഒരിക്കലും financially weak ആയതു കൊണ്ട് ആണ് എന്ന് കരുതരുത് മറിച്ച financial inequality ആണ് പ്രശ്നം. ഇന്ത്യ ഒരു സമ്പന്ന രാജ്യം തന്നെ ആണ്. പിന്നെ corruption, population, mindset.... അങ്ങനെ അങ്ങനെ ഒരുപാടു വേറെ. എന്റെ രാജ്യം എന്നു നന്നാവുമോ എന്തോ
@rahulrprasad773
@rahulrprasad773 4 жыл бұрын
Morning Star well said
@vishnudas4130
@vishnudas4130 4 жыл бұрын
Yez....panam chillayidangallil maathram ethunnu....
@ajwadpp9584
@ajwadpp9584 4 жыл бұрын
80 shathamanam paavangal aan
@ameekaamna8577
@ameekaamna8577 2 жыл бұрын
ഇതെല്ലാം കാണുമ്പോൾ ശെരിക്കും എനിക്ക് ബ്രിട്ടീഷ് കരോട് എനിക്ക്. Respect തോന്നുന്നു
@swaroopwayn451
@swaroopwayn451 4 жыл бұрын
നമ്മളൊക്കെ സ്വർഗ്ഗത്തിലാ ജനിച്ചത് ലോകത്തിലെ സ്വർഗം നമ്മുടെ കേരളം തന്നെയാ 😍
@muhammedhasheem7995
@muhammedhasheem7995 4 жыл бұрын
നമ്മുടെ കേരളം സ്വർഗം ആണ് 😍😍😍
@musanoj8323
@musanoj8323 3 жыл бұрын
ഇന്ത്യ എത്ര കണ്ട് വളർന്നാലും ഒരു ലോകോത്തര നഗരം നമുക്ക് ഉണ്ടാക്കാൻ കഴിയാത്തത് നമ്മുടെ പോരായ്മയാണ്.. ദുബായ് ഒക്കെ എത്രയൊ മികച്ചതാണ്..
@jayalekshmi8239
@jayalekshmi8239 3 жыл бұрын
😔
@maneeshm8377
@maneeshm8377 2 жыл бұрын
സുഹൃത്തേ മുംബൈ ഒക്കെ പുരാതന നഗരം ആണ്,, ദുബായ് ഒക്കെ പണം ഉണ്ടായപ്പോൾ കെട്ടി പൊക്കിയത് ആണ്, അത് പോലുള്ള സിറ്റി പണം ഉണ്ടെങ്കിൽ ഇന്ത്യയിൽ എവിടെ വേണമെങ്കിൽലും നിർമിക്കാൻ പറ്റും, പക്ഷേ മുംബൈ പൊളിച്ചു പണിയാനൊന്നും പറ്റില്ല, ചേരികൾ പോലും ഒഴിഞ്ഞു പോകാൻ തയാർ ആകാത്ത മനുഷർ ആണ്, നമ്മുടെ മാറി വന്ന ഗവണ്മെന്റ് ശ്രെമിച്ചത് ആണ്, മുംബൈ യിൽ മനോഹരമായ ഒരു പാട് സ്ഥലങ്ങൾ ഉണ്ട്, ദിവസം 100 രൂപക്ക് ജീവിക്കാൻ പറ്റും, സബർബൻ railway എല്ലാംയിടത്തേക്കും പോകാൻ പറ്റും, food, വില കുറവാണ്, വസ്ത്രങ്ങൾ എല്ലാം അവിടെ നിർമ്മിക്കുന്നു, സ്ട്രീറ്റ് ഇൽ 150 ന് പാന്റും 100 രൂപ ക്കു ഷർട്ട്‌ കിട്ടും.
@mathewskurien883
@mathewskurien883 4 жыл бұрын
A big Salute to Safari Channel for providing us a rare opportunity to witness.the darker side of the Mahanagar. The architect of the Crawford market was a.great visionary and was a person of conviction and commitment and these stands in testimony today. The narration was beautiful and totally absorbing.
@bijuaarav8866
@bijuaarav8866 3 жыл бұрын
Safari is one of the most top
@jobitjoseph2926
@jobitjoseph2926 4 жыл бұрын
36000cr for statue..., 14000cr for tour..., 2300cr for PR....., Spent 💰 for the emancipation for livelihood and better environment of the people...
@wick7810
@wick7810 3 жыл бұрын
3000cr പ്രതിമ 20000cr new governarete
@rifadkallaivideos7613
@rifadkallaivideos7613 4 жыл бұрын
Video open aaaakkiyaaal kudugi pnne ariyaathe skip cheyyathe full kandu pokum 🥰😍🤩
@naizamnaizam4036
@naizamnaizam4036 3 жыл бұрын
എന്റെ കേരളം എത്ര സുന്ദരം.
@raneeshrexroddik7542
@raneeshrexroddik7542 4 жыл бұрын
സന്തോഷേട്ടൻ ഇങ്ങനാ!! ഏതൊരു പ്രേക്ഷകനേയും! ഒരേ മനസ്സാക്കി സ്വന്തം യാത്രയിൽ കൂടെ കൂട്ടും!! സഞ്ചാരം അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം തന്നെ!! ഡയറിക്കുറിപ്പുകൾ വന്നു തുടങ്ങിയതിനു ശേഷം ഡയറിക്കുറിപ്പുകൾ കാണാനുള്ള ആവേശമായി!! നടാഷയുടെ വർണ ബലൂണുകൾ വായിച്ചപ്പോഴോ!! അതിലേറെ ആവേശം!! സന്തോഷേട്ടനും സഫാരി ചാനലിനും കട്ട സപ്പോർട്ട് ആയി എന്നും കൂടെ ഉണ്ടാവും 90' Kid💓 സഞ്ചാരം
@stalinkylas
@stalinkylas 4 жыл бұрын
സ്വന്തമായി കക്കൂസ് ഉള്ളവൻ അവിടെ രാജാവ് ആരികുല്ലോ
@vishnumr1765
@vishnumr1765 4 жыл бұрын
Athe
@vishnumr1765
@vishnumr1765 4 жыл бұрын
Sthyam aanu
@raoof9614
@raoof9614 4 жыл бұрын
Very correct
@louythomas3720
@louythomas3720 4 жыл бұрын
രാജാവ് ആയിരിക്കും...... പക്ഷെ പ്രജകളുടെ തിരക്ക് കാരണം, രാജാവിന് രാജ്യം സന്ദർശിക്കുവാനുള്ള അവസരം വിരളമായിരിക്കും......
@rajichandran9380
@rajichandran9380 4 жыл бұрын
😁😁
@homosapienceworldcitizen8867
@homosapienceworldcitizen8867 4 жыл бұрын
ആറാം തമ്പുരാനിൽ ലാലേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട് .ഇപ്പോൾ കണ്ട് 😎
@sreenaths8100
@sreenaths8100 4 жыл бұрын
ധാരാവി.... അടിപൊളിയാണ്... വേറെ ലെവൽ സ്ഥലം ആണ്
@neversurrenderinlife
@neversurrenderinlife 3 жыл бұрын
My dad's favorite channel
@KakashiHatake-nh5qr
@KakashiHatake-nh5qr 4 жыл бұрын
ഇതെല്ലാം കണ്ടിട്ടും ഇന്ത്യ 5 trillion ഇക്കോണമി ആകുമെന്നും ലോകരാജ്യങ്ങളുമായി തോളോട് തോൾ ചേർന്ന് നിൽക്കാനോളം വളർന്നെന്നും ആലോചിക്കുമ്പോൾ രോമാഞ്ചം വരുന്നു 😜
@muhammedhaqinsan6318
@muhammedhaqinsan6318 4 жыл бұрын
Adyam 3trillion avatte
@jibyjoy3755
@jibyjoy3755 4 жыл бұрын
വർഷം 2019 ആയിട്ടും എന്തുകൊണ്ടാണ് ഇന്ത്യയുടെ നഗരങ്ങൾ ഇങ്ങനെ അലങ്കോലമായി കിടക്കുന്നത്. എവിടെ നോക്കിയാലും ഹോൺ അടിയും ആളുകളുടെ തിരക്കും പിന്നെ വൃത്തിയില്ലാത്ത തെരുവുകളും. ഇതിന് എപ്പോളാണ് ഒരു മാറ്റം ഉണ്ടാവുക? എപ്പോളാണ് നമ്മുടെ രാജ്യത്തിലെ സഹോദരന്മാർക്ക് മികച്ച ഒരു ജീവിതം അനുഭവിക്കാൻ സാധിക്കുക?
@satheeshbabu9948
@satheeshbabu9948 4 жыл бұрын
വിധി
@rahimkvayath
@rahimkvayath 4 жыл бұрын
ആദ്യം മാറേണ്ടത് ജനങ്ങളുടെ മനസ്ഥിതിയാണ് ഒരു 40 % ആളുകൾ എങ്കിലും മാറി ചിന്തിക്കാൻ തുടങ്ങിയാൽ മതിയായിരുന്നു
@rahimkvayath
@rahimkvayath 4 жыл бұрын
@@satheeshbabu9948 ബോധമില്ലാത്ത ജനങ്ങൾ ഉണ്ടാക്കുന്ന വിധി, വൃത്തിബോധം ഒട്ടുമില്ലാത്ത
@dmofalltrades..6056
@dmofalltrades..6056 4 жыл бұрын
@@rahimkvayath ഇപ്പോഴുള്ള ചെറുപ്പക്കാർ എങ്കിലും ഇതുപോലെ ചിന്തിച്ചാൽ മതിയായിരുന്നു
@jleey
@jleey 4 жыл бұрын
Jadhiyum madhavum vargeeyadhayum madhi.....vukasanam illelum alpam vargeeyadha pizhjhal vote kittum
@shameerpk7
@shameerpk7 4 жыл бұрын
ധാരാവിയിലെ കുടുംബങ്ങൾക്ക് നഗരത്തിൽ തന്നെ മറ്റൊരു അനുയോജ്യ സ്ഥലം കണ്ടെത്തി ഫ്ലാറ്റ് സമുച്ചയങ്ങൾ അല്ലെങ്കിൽ വീടുകൾ പണിതു കൊടുത്തുകൂടെ സർക്കാരിന്. എല്ലാവരെയും മാറ്റിപ്പാർപ്പിച്ചു ശേഷം നിലവിലുള്ള കെട്ടിടങ്ങളുടെ സ്ഥാനത്ത് അവരുടെ വ്യവസായങ്ങൾക്ക് ഉതകുന്ന രീതിയിൽ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഓക്കേ ചെയ്തു കൊടുക്കുക എന്നതാണ് സർകാർ ചെയ്യണ്ടത്...
@sirajuddensirajudden9100
@sirajuddensirajudden9100 4 жыл бұрын
😁
@vishnuunnikrishnan5539
@vishnuunnikrishnan5539 3 жыл бұрын
Athu avide sarkar cheyyan nokkiyedha but avide drug peddlers inte nexus ind
@fmidia5030
@fmidia5030 3 жыл бұрын
They won't shift from there
@funonair7621
@funonair7621 2 жыл бұрын
@@vishnuunnikrishnan5539 avar purath ingane parayum Ullil matti parppikkandan. Parayum
@manojparambath3841
@manojparambath3841 Жыл бұрын
ഈ ധാരാവി മോഹൻലാൽ ഒരു ദിവസംകൊണ്ട് ഒഴിപ്പിച്ചത് എന്ന് പറഞ്ഞത് ആ സിനിമയിലെ ഒരു തമാശ ആണ് പക്ഷെ വിവരം ഇല്ലാത്ത കാണികൾ അത് സീരിയസ് ആയിട്ടാണ് എടുത്തത്,
@Kerala__
@Kerala__ 2 жыл бұрын
ഈ ദാരിദ്ര്യം ഒഴിവാക്കണം എങ്കിൽ... ആ ധാരാവിയിലെ തെരുവിലെ കുഞ്ഞുങ്ങൾക് നിർബന്ധിത വിദ്യാഭാസം ഉറപ്പാക്കണം... ഉന്നത വിദ്യാഭാസം കൊടുത്ത് അവർ രക്ഷപെട്ടാൽ മാത്രമേ ഇനി വരുന്ന തലമുറ എങ്കിലും ഇത്രേം ദാരിദ്ര്യം പിടിച്ച ജീവിത അവസ്ഥയിൽ നിന്നും മാറി... ഉന്നത നിലവാരം ഉള്ള ജീവിതത്തിൽ എത്തുള്ളു...
@DrShanSKP
@DrShanSKP 4 жыл бұрын
Dharaviyil corona spread ayathinu shesham ee video kaanumbo Kannu nirayunnu. Enganeya padachone ith spread aavaathe padichu nirthan pattua !!
@hiranev949
@hiranev949 4 жыл бұрын
Corona കാലത്ത് njn മാത്രം അനോ kanune
@Fridayvlogs
@Fridayvlogs 4 жыл бұрын
Agene nigaliloode malayaali dhaaravi kandu.. Big slauute to you... Ur an inspiration to all...
@sharathcpflute1352
@sharathcpflute1352 3 жыл бұрын
ഈ sound ഞാൻ എവിടേയോ കേട്ടിട്ടുണ്ട് ഇനി ബോസ്സേട്ടൻ ആണോ bigboss
@josephkainikkara4619
@josephkainikkara4619 9 ай бұрын
1985 കാലത്ത്, ഞാൻ ദുബൈയിൽ നിന്നും കുറച്ചു കാലത്തേയ്ക്ക് തിരികെ എത്തി, ബോംബെ ദാദർ വെസ്റ്റിൽ കമ്പ്യൂട്ടർ പഠനവുമായി കഴിഞ്ഞത് ഓർത്തു പോകുന്നു. അന്ന് മറാത്തിയമുരശ് എന്ന തമിഴ് പത്രത്തിൻ്റെ മാനേജ്മെൻ്റ് പുതുതായി തുടങ്ങിയ മലയാളം പത്രത്തിൽ പ്രവർത്തിക്കുവാനിടയായി. റിപ്പോർട്ടിങ്, എഡിറ്റിങ്, പ്രൂഫ് റീഡിങ് തുടങ്ങിയവയെല്ലാം ഞങ്ങൾ രണ്ടു മൂന്ന് മലയാളി ചെറുപ്പക്കാരായിരുന്നു നിർവ്വഹിച്ചിരുന്നത്. സ്വാഭാവികമായുള്ള സാമൂഹ്യവിഷയങ്ങളിലെ താല്പര്യത്തിൻ്റെ ഒപ്പം പത്രപ്രവർത്തനം എന്ന ജോലിയുടെ ഭാഗമായ നിരീക്ഷണം കൂടി ആയപ്പോൾ ഞാൻ ഒരു ദിവസം മുഴുവൻ ധാരാവിയുടെ ഉള്ളറകളിലൂടെ അലഞ്ഞു നടക്കുകയുണ്ടായി. അന്നത്തെ ധാരാവിയുടെ അവസ്ഥ ഇപ്പോൾ കണ്ടതിലും ഒക്കെ ദയനീയമായിരുന്നു. മലിനജലം ഒഴുകുന്ന, ചെളിയും ചേറും നിറഞ്ഞ, ഇടനാഴികളിൽ നായ്ക്കുട്ടികളോടും, പന്നിക്കുഞ്ഞുകളോടും ഒപ്പം കരണം മറിയുന്ന മനുഷ്യക്കുഞ്ഞുങ്ങളെ കണ്ട് അസ്വസ്ഥമായ മനസ്സിൻ്റെ നൊമ്പരം ഇപ്പോഴും തികട്ടിവരുന്നു. ആ കുഞ്ഞുങ്ങൾക്ക് ഭാവിയെക്കുറിച്ച് എന്തെങ്കിലുമൊക്കെ പ്രതീക്ഷ നൽകുന്ന വിധത്തിൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വന്നിട്ടുണ്ട് എന്ന് കേൾക്കുന്നതിൽ സന്തോഷം. അവരുടെ ഇടയിൽ നിന്ന് വലിയ ശാസ്ത്രജ്ഞൻമാരും, ഉയർന്ന ഉദ്യോഗസ്ഥരും, ഡോക്ടർമാരും, എൻജിനീയർമാരും, പ്രഗത്ഭരായ സ്പോർട്സ് താരങ്ങളും, മന്ത്രിമാരും ഒക്കെ ജന്മമെടുക്കുന്ന ഒരു നല്ല നാളെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏💟
@snehas7300
@snehas7300 6 ай бұрын
But avidennu rappers and dancers anu famous akunne
@zakariyaafseera333
@zakariyaafseera333 4 жыл бұрын
ഞാൻ താമസിച്ചിട്ടുണ്ട് മുംബൈ ചേരിയിൽ രണ്ടു മൂന്നു വര്ഷം മുംബൈ കിംഗ്സ് സർക്കിളിൽ..മുംബയിലെ ചേരികളിലെ പ്രതേകത എന്തെന്നുവെച്ചാൽ ഏതു പണക്കാരനും പാവപ്പെട്ടവനും ചേരികളിൽ താമസിക്കും ഉയര്ന്ന ജോലിയുള്ളവരും ഇല്ലാത്തവരും കൂടുതൽ ചേരികളിലാണ് താമസിക്കുന്നത് ഞാൻ മുംബൈയിൽ ഉള്ളപ്പോൾ ഞാൻ താമസിച്ച ചേരിയിലെ അടുത്ത താമസിക്കുന്ന വീട്ടിലെ ചേച്ചിയുടെ കല്യാണത്തിന് പോയിരുന്നു ഔഡിറ്റോറിയത്തിൽ ആയിരുന്നു ഫങ്ങ്ഷൻ ശരിക്കും പറഞ്ഞാൽ ഒരു ഒന്നൊന്നര ആഡംബര കല്യാണം ശരിക്കും ഞെട്ടിപ്പോയി ..ചേരിയിൽ ഒരു ഷോപ് നടത്തുന്ന എന്റെ ഫ്രണ്ടിന്റെ റൂമിൽ ആയിരുന്നു താമസം ആ ചേരിയിൽ തന്നെ ..ഇനിയും പോകണം പോകും മുംബൈ എന്ന മായലോകതെക്ക് നല്ല ജനങ്ങളാണ് അവിടെയുള്ളവർ
@ameenihsan7308
@ameenihsan7308 4 жыл бұрын
It's nice to read u r narration. Seems like want to knw about more
@sachinamathew9220
@sachinamathew9220 4 жыл бұрын
We are living in heaven compare to mumbai
@rams5687
@rams5687 4 жыл бұрын
No actually we are making mumbai a slum , we are grapping their oppurtunities and jobs in white color jobs.
@sachinamathew9220
@sachinamathew9220 4 жыл бұрын
@@rams5687 no the problem is there is no any other major city with Job opportunities in Maharashtra . So everyone goes for Mumbai.According to North india's or middle india population we need at least 2 or 3 major cities in Each big states like Maharashtra .
@rams5687
@rams5687 4 жыл бұрын
@@sachinamathew9220 correct.
@rohitht3195
@rohitht3195 4 жыл бұрын
@@sachinamathew9220 Maharashtrayil vere job opportunities ulla cities illa enn parayaruth. Pune is a tier 2 city and its bigger than our cochin.also nasik okke valiya city thanne alle. But populatione balance cheyyan mathram cities illa ennath sathyam.
@sachinamathew9220
@sachinamathew9220 4 жыл бұрын
@@rohitht3195 yes but now most of the North Indian people from Up,Bihar are going to Mumbai for better life quality. So this problem is only solved by decreasing the population which can only done through provide Education and better healthcare for these states and major planned cities with better planned infrastructure should build in these bigger states to tackle the population conjunction.
@blacklover2762
@blacklover2762 4 жыл бұрын
അത്ഭുതമാണ് അവരുടെ ജീവിതം ....പാവങ്ങളുടെ ഇന്ത്യ പച്ച മനുഷ്യരുടെ ഇന്ത്യ 😌😌
@anjuachu1387
@anjuachu1387 2 жыл бұрын
0
@jayalekshmi8239
@jayalekshmi8239 3 жыл бұрын
ശെരിക്കും ഇവിടം ബ്രിട്ടീഷ് കാര് ഭരിക്കണമായിരുന്നു. നല്ല വൃത്തിയായും ഭംഗിയായി സൂക്ഷിക്കുമായിരുന്നു. ഇന്ത്യയുടെ പോപുലേഷൻ നിയന്ധ്രിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇല്ലെഗിൽ വീണ്ടും വലിയൊരു ദാരിദ്ര്ത്തിലേക്ക് ഭാരതം വീണ്ടും പോകും
@ontrendingmalayalam525
@ontrendingmalayalam525 4 жыл бұрын
എന്തോന്നെടെ ഇതൊക്കെ ഇത്രക്കും വൃത്തികെട്ട നഗരവും ചേരിയും വെറുതെയല്ല കേരളത്തെ god's own country എന്ന് പറയുന്നത് . സ്വർഗമാണ് കേരളം
@anandiyer3096
@anandiyer3096 4 жыл бұрын
Keralthil joli kittumo
@gopikrishnav2125
@gopikrishnav2125 4 жыл бұрын
Athoke pandu eppo Keralam Frauds own country aayi maari 😎....
@q4quickmanju118
@q4quickmanju118 4 жыл бұрын
എന്നിട്ട് കൂടി ബ്രിട്ടീഷ്കാർ നിർമ്മിച്ച കെട്ടിടങ്ങൾ ഇപ്പോഴും അവിടെയില്ലേ (അല്പം നശിച്ചിട്ടാണെങ്കിലും ) കേരളത്തിൽ അറക്കൽ രാജവംശത്തിന്റെ കോവിലകത്തിന്റെ അവസ്ഥ വെച്ച് നോക്കുമ്പോൾ ഇതൊക്കെ ബേധമല്ലേ !!!
@user-xy8hx8qh6j
@user-xy8hx8qh6j 4 жыл бұрын
Kachara eriyaa
@nandhakishor103
@nandhakishor103 4 жыл бұрын
@@q4quickmanju118 enthokke paranjalum kerala is better.
@spykarfiros9812
@spykarfiros9812 4 жыл бұрын
നമ്മൾ സ്വർഗത്തിൽ ആണ്....
@deepa.s.sdeepa.s.a2525
@deepa.s.sdeepa.s.a2525 4 жыл бұрын
Sarianu
@jusjo709
@jusjo709 3 жыл бұрын
💯
@arvind_732
@arvind_732 4 жыл бұрын
Mumbai ❤️ one of my favorite city in India. Aaroke endhoke mosham paranjaalum mumbail poyaal Oru prathyeka feel aan.
@basheervp512
@basheervp512 4 жыл бұрын
വായിച്ചു വിസ്മയം കൊണ്ട ധാരാവിയെ അനുഭവിപ്പിച്ചതിന് ഒരുപാട് നന്ദി....
@AST116
@AST116 4 жыл бұрын
Zero complaints after Watching this 😑
@abdurahimap5255
@abdurahimap5255 4 жыл бұрын
ധാരാവി … !!! സത്യത്തിൽ ഭയത്തേക്കാൾ കൂടുതൽ വിഷമമാണ് ഈ ചേരി പ്രദേശങ്ങളെയും അവിടുത്തെ കുട്ടികളുടെ ജീവിതവും കണ്ടപ്പോൾ തോന്നിയത് … അവരുടെയും കൂടിയാണ് ഈ ഇന്ത്യ എന്ന് സന്തോഷ് ചേട്ടൻ പറഞ്ഞപ്പോൾ വിഷമം വർദ്ധിക്കുകയാണ് ചെയ്തത്….! ഇന്ത്യയുടെ ഏതൊക്കെ ഭാഗങ്ങളിൽ ഇത്തരം ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗമുണ്ടോ അവരെയൊക്കെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതായിരിക്കണം ഓരോ ഇന്ത്യക്കാരന്റെയും യഥാർത്ഥ പൊളിറ്റിക്സ്… മറ്റെന്തു ചീപ് പൊളിറ്റിക്സ് കളിച്ചാലും ആത്യന്തികമായി ഈ ദരിദ്ര ജനവിഭാഗത്തിന്റെ ശാപം ഉത്തരവാദിത്തപ്പെട്ട അധികാരികൾക്കും അവരുടെ റാന്മൂളികൾക്കും മേലെ ഉണ്ടാകുമെന്നതിൽ യാതൊരു സംശയവുമില്ല… !! ഇന്നല്ലെങ്കിൽ നാളെ അവരതു തിരിച്ചറിയും … തീർച്ച….! "ഇവരും നമ്മുടെ സഹോദരന്മാർ തന്നെ..!!!!"
@anasthyaanas7158
@anasthyaanas7158 4 жыл бұрын
അതെല്ലാം ശരിയാണ് ആദ്യം മുതലേ നഗര വൽക്കരണത്തിൽ ശ്രദ്ധിച്ചിരുന്നു എങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇനി ഇവടെ വികസനം കൊണ്ട് വരിക ദുഷ്ക്കരം ആണ് കാരണം high population തന്നെ
@vaisakhrc6614
@vaisakhrc6614 4 жыл бұрын
മുംബൈയുടെ ..പരിച്ഛേദം 😎 സാധരണ കാരന്റെ ധാരാവീ....😧😊 Super..👍
@knayak100
@knayak100 4 жыл бұрын
An informative video. Thanks Mr. George for the coverage.
@paulvarghese671
@paulvarghese671 4 жыл бұрын
25:50 നമ്മുടെ മണവാളൻ നാട്ടിലേക്ക് വന്ന ധര്മേന്ദ്രന്റെ കാർ ആണ് അത് 😂😂😍😍😍😍😍😍😂😂😂
@abdullaahmednalupurappatti443
@abdullaahmednalupurappatti443 4 жыл бұрын
മുംബൈലേക്കും അതിലൂടെ ധാരാവിലേക്കും അമേരിക്കൻ പ്രെസിഡണ്ടിന്‌ വരാൻ തോന്നിയില്ലല്ലോ...
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Even though we have heard lot about the Dharavi slums , we have never seen the real picture of it through our naked eyes and here we get an opportunity to watch Dharavi from a close range , thanks to Safari channel , who were bold enough to reach deep inside the slum to provide us with the harsh realities of a slum life. The narration was so fantastic so that the viewers felt that they are walking along with the team right inside the slums spread in a large area.
@vijayanpn9085
@vijayanpn9085 Жыл бұрын
....Mo Ha Mo Mo
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
ധാരാവി പഴയ ധാരാവിയല്ല....!
7:39
The Beauty of Kashmiri Villages | Kashmir 04 | Safari TV
22:52
INSIDE THE BIGGEST SLUM IN INDIA 🇮🇳 (It’s intense!) Dharavi, Mumbai.
17:12
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Life of Konkan villages | Sancharam | MUMBAI 15 | Safari TV
21:26
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН