ധീരൻ | ഭീരു | Coward | Courage | അറബിയിൽ എങ്ങനെ പറയാം | Spoken Arabic Tips | Malayalam

  Рет қаралды 1,436

Arabic Uni

Arabic Uni

Күн бұрын

Usage of Mashallah in Arabic | Spoken Arabic for begginers | Spoken Arabic Malayalam | Arabic words | Arabic Uni | ഈസിയായി പെട്ടന്ന് അറബി പഠിക്കാം
അറബികളെ പോലെ അറബി സംസാരിക്കാം
നിങ്ങളുടെ ഒഴിവ് സമയങ്ങളിൽ പേഴ്സണൽ ട്രൈനറുടെ സഹായത്തോട് കൂടെ .....
Arabic Uni Spoken Arabic Academy
🟧🟧🟧🟧🟧🟧
കൂടുതലറിയുവാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ...👇👇
wa.me/91904800...
📱+91 9048000807 ✅
Website : www.arabicuni.com
.
.
.
.
.
.
അറബി നന്നായി സംസാരിക്കണമെന്ന് ആഗ്രഹുമുണ്ടോ ? എങ്കിൽ ഇനി സമയം വൈകിക്കേണ്ട...ഉടൻ ജോയിൻ ചെയ്യൂ....
.
.
wa.me/91904800...
+91 9048000807 📱
Arabic Uni Academy നടത്തുന്നു തീർത്തും സൗജന്യ SPOKEN ARABIC WEBINAR
➖➖➖➖➖➖➖➖➖➖➖
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
FREE LIVE CLASS + TRAINING (1 and half hours ) + INTERACTION
▪️എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
(ഇന്ത്യൻ സമയം വൈകുന്നേരം 4:30pm നും രാത്രി 11pm നും)
▪️അറബി സംസാര ഭാഷ നിങ്ങളെ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Councillor മായി ബന്ധപ്പെടുക...👇👇👇
wa.me/91904800...
+91 9048000807 📱
---------------------------------------------------------------
#malayalamspokenarabic
#learnarabic #arabiconline #whatsapparabic #spokenarabic #arabicuni #spokenarabiconline #onlinelearning #language #languagelearning #arabicclass #reels #improveconversation

Пікірлер: 10
@najmudheennajumkujaninajum9596
@najmudheennajumkujaninajum9596 9 күн бұрын
❤❤
@mohamedfairoos5159
@mohamedfairoos5159 9 күн бұрын
Good class sir❤
@azeesazees.m6248
@azeesazees.m6248 9 күн бұрын
♥️♥️👌 വളരെ ഉപകാരം sir
@noufalnoufal8521
@noufalnoufal8521 16 сағат бұрын
ആദ്യമായ് സുജായി എന്ന വാക്ക് കേട്ടത് ഒരു സിനിമ ഗാനത്തിൽ നിന്നാണ് 🙁 🎶 സുന്ദരൻ ശുജായി വരുന്നേ 🎶 ഓടി വരുന്നേ ഓടി ഓടി ഓടി വരുന്നേ 🎶
@SunilKumar-uu6fn
@SunilKumar-uu6fn 8 күн бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങൾ രണ്ടു മൂന്നു മിനിറ്റ് ഏതെങ്കിലും ഒരു വാക്കിനെ എടുത്തുവച്ച് സംസാരിക്കാതെ വളരെ നോർമലായി നമ്മളുടെ ദിവസേനയുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കും ആദ്യമൊക്കെ ഞാൻ നിങ്ങളുടെ വീഡിയോ കാണുമായിരുന്നു പിന്നെ പിന്നെ അത് നിർത്തി കാരണം ഗൾഫിലുള്ള മലയാളികളാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അവർക്ക് അറബി ഭാഷയുടെ ഒരൊറ്റ മുതൽ ഒറ്റവരെ പഠിക്കുക എന്നുള്ളതല്ല ഉദ്ദേശം അവർക്ക് ആൾക്കാരുമായി സംസാരിക്കണം അത്രയേ ഉള്ളൂ തിരിച്ചു പറയുന്നത് മനസ്സിലായില്ല എങ്കിലും നമുക്ക് പറയാൻ സാധിക്കണ അത്രയേ ഉള്ളൂ അങ്ങനെയുള്ള വീഡിയോ ചെയ്യാൻ ശ്രമിക്കുക 0:20 ഇത് കണ്ടതിനു ശേഷം അറബ് പരീക്ഷ എഴുതാനൊന്നും നമ്മൾ ആരും പോകുന്നില്ല
@ArabicUni
@ArabicUni 7 күн бұрын
Sorry
@rameesshoukathali2679
@rameesshoukathali2679 8 күн бұрын
അവൻ ആൾ സുജായി ആണ് കോയ
@abdulhasanchettali641
@abdulhasanchettali641 9 күн бұрын
അറബികൾ സാധാരണ ഒരു പദം ഉപയോഗിക്കാറുണ്ട്. എനിക്ക് അതിൻറെ ഉച്ചാരണം ശരിക്ക് അറിയില്ല. എങ്കിലും ഞാൻ പറയുകയാണ്. ابو سيا ഇത് പറയാൻ കൊള്ളാവുന്ന വാക്കാണോ സാർ
@suhailjooy
@suhailjooy 4 күн бұрын
മൂത്ത മകൻ്റെ പേര് ചേർത്ത് വിളിക്കുന്ന ഒരു ശൈലി അറബികൾക്കിടയിൽ ഉണ്ട്. ഉദാ. ഒരാളുടെ മൂത്ത മകൻ്റെ പേര് ഫൈസൽ എന്നാണെങ്കിൽ അദ്ദേഹത്തെ അബൂ ഫൈസൽ എന്ന് വിളിക്കാം. അദ്ദേഹത്തിൻ്റെ പത്നിയെ ഉമ്മു ഫൈസൽ എന്നും വിളിക്കാം. അത് അവർക്ക് വളരെ ഇഷ്ടവുമാണ്. ഇവിടെ 'sayaa' എന്ന വാക്ക് അപൂർണ്ണമാണ്. അങ്ങനെ വിളിക്കാതിരികുന്നതാണ് നല്ലത് എന്ന് തോന്നുന്നു ❤ അറബിക് യൂനി വിദ്യാർത്ഥിയാണ്.
@Shihabyoosef
@Shihabyoosef 8 күн бұрын
❤❤❤❤
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,7 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН