ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ഉള്ള സംശയങ്ങളും - ഉത്തരങ്ങളും(എന്താണ് ഫെയർ വാല്യു,എന്താണ്തണ്ടപ്പേര് )

  Рет қаралды 23,654

Kooruvelil Johny

Kooruvelil Johny

Күн бұрын

Пікірлер: 33
@babuv8281
@babuv8281 2 жыл бұрын
ഇത് നല്ല അറിവാണ് ട്ടോ ഇതുപോലെയുള്ള അറിവുകളാണ് സാധാരണക്കാരൻ ആവശ്യം
@rageshputhiya5571
@rageshputhiya5571 2 жыл бұрын
ഒരുപാട് നല്ല അറിവുകൾ👍
@richucherian1430
@richucherian1430 2 жыл бұрын
ഇതുപോലെയുള്ള വീഡിയോ ഇനിയും വേണം... Its very useful... 👍
@rajeshck7567
@rajeshck7567 Жыл бұрын
🌹🙏❤️❤️🙏w❤️
@sinit2497
@sinit2497 Жыл бұрын
Tax block cheythal engineyaanu ath solve cheyyan pattuka. Aarkkaanu engane tax block cheyyan sadhikkuka
@meerajohnson9776
@meerajohnson9776 Жыл бұрын
How long it takes for registration
@Praveenmeno
@Praveenmeno Жыл бұрын
ആദൃമേ ഈ കോപ്പിലെ പേരുകള്തന്നെ ഒന്നു മാറ്റി ( for eg thanddaperru etc) ഈ തലമുറയ്‌ക്ക് മനസിലാകുന്ന പേരിട്ടിരുന്നേൽ നന്നായിരുന്നു..
@GodlyLovesYou
@GodlyLovesYou 5 ай бұрын
തന്തപേര് 😂എന്നാ ചിലർ വിചാരിക്കുന്നത്
@jobyantogeorge9490
@jobyantogeorge9490 2 жыл бұрын
One suggestion please, allow others to complete the discussion don't interfear
@manoj198516
@manoj198516 Жыл бұрын
Informative
@ChandrenCk-i5t
@ChandrenCk-i5t 9 күн бұрын
Chandranv.anparauudenambar.onukodukumo
@nasartk1844
@nasartk1844 Ай бұрын
Sound ella
@velappank150
@velappank150 Жыл бұрын
സൗണ്ട് വളരെ കുറവാണല്ലോ? ക്യാമറ വളരെ ദുരെ യാണോ വെച്ചത്
@SudheeshKc-jh7le
@SudheeshKc-jh7le Жыл бұрын
👍
@ajumon170
@ajumon170 2 жыл бұрын
Epol ആധാരം രജിസ്റ്റർ ചെയ്യാൻ tokken ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നു...reason പറയുമോ
@aruswamykpadava8090
@aruswamykpadava8090 2 жыл бұрын
Kodathil poyal mathiyo sir reply
@noushaday1042
@noushaday1042 11 ай бұрын
ആധാരം രജിസ്റ്റർ ചെയുമ്പോൾ ബന്ധു/ഭാര്യ ക്ക് സാക്ഷി ആകാൻ പറ്റുമോ
@sasikumar-gt8do
@sasikumar-gt8do Жыл бұрын
ഞാൻ എൻ്റെ വസ്തുവിൽ നിന്നും അര സെൻ്റ് വഴിക്കായി അടുത്തവീടുകാരന് വിൽക്കാൻ തീരുമാനിച്ചു.അതിനു കരാർ എഴുതേണ്ടത് എൻ്റെ ആവശ്യം ആണോ അതോ വങ്ങുന്നവരുടെത് ആണോ
@aruswamykpadava8090
@aruswamykpadava8090 2 жыл бұрын
Sir enik Pattaya udama ezhithi thanna atharamundu Villagil Ella pepper undu but we varsh tax edukkunilla Karanam ayal vakkakar adachu nikuthi avarice adharatthil 74 varshatthil pattayam illathe ente kayolulla Pattaya namber vachuadharam cheyithayi manasilayi but 70,varshathilau enik pattayam
@shanavasshanavas6526
@shanavasshanavas6526 5 ай бұрын
സാർ ഒരു വ്യക്തി അയാളുടെ കുടുംബത്തിലെ ഒരു അംഗത്തിന് ഗിഫ്റ്റ് ആയിട്ടോ സെറ്റിൽമെൻറ് ആയിട്ടോ ഒരു സ്ഥലം കൊടുക്കുകയാണെങ്കിൽ അതു സ്വീകരിക്കുന്ന ആൾ വിദേശത്ത് ആണെങ്കിൽ എന്താണ് പോംവഴി
@hydroospm2339
@hydroospm2339 3 ай бұрын
1 ലീവ് എടുത്തു വരിക... 2 സഹോദരന്മാർക്ക് പെർമിഷൻ കൊടുക്കാം സ്റ്റാമ്പ്‌ പേപ്പറിൽ...
@vksharma6658
@vksharma6658 2 жыл бұрын
ഞാൻ അടുത്തടുത്ത് സ്ഥലം 4 ആധരങ്ങളിൽ ആയി 16.6 സെൻ്റ് സ്ഥലം വാങ്ങി. പിന്നീട് ഒന്നായ് വിൽക്കാനായി അളന്ന് തിട്ടപ്പെടുത്തി അപ്പോൾ അത് 17.3 സെൻ്റ് ഉണ്ട്. അത് രജിസ്റർ ചെയ്തു കിട്ടുമോ.
@KRISHNA-uj3vy
@KRISHNA-uj3vy 11 ай бұрын
Bro enikkum atha avashtha. Entha cheythe?
@babuv8281
@babuv8281 2 жыл бұрын
ലോൺ ലഭിക്കുമോ ഉണ്ടെങ്കിൽ ഒന്നു വിളിച്ചു മറുപടി തരണം
@annaaju4338
@annaaju4338 2 жыл бұрын
nice video, ഒരു 10cent sthalavum vidum koodi palakkad thamassikkan pattiyath kanichu video idumo
@valsalasugunan5171
@valsalasugunan5171 2 жыл бұрын
ജോണി ഒരു ചെറിയ സ്ഥലം കിട്ടാനുണ്ടോ 5 ഓ പത്തോ
@mohammadshafeeq9728
@mohammadshafeeq9728 11 ай бұрын
പിതാവ് ജീവിച്ചിരിക്കെ പിതാവ് തൻ്റ്റെ സോത്ത് മകന് വിൽകുന്നൂ എങ്കിൽ അതിൻ്റെ നിയമം ഒന്ന് പറയാമോ Nb വിൽകുന്നത് ന്യവിൽക് അല്ല
@RejoALLINONEMediaBinu
@RejoALLINONEMediaBinu 2 жыл бұрын
15/Mar/23 ??????,🤨🤨🤨🤨
@manin8196
@manin8196 Жыл бұрын
ചോദിക്കുന്ന ആളുടെ സൗണ്ട് കുറവാണ്
@masobhathanka2740
@masobhathanka2740 Жыл бұрын
സ്ഥലം രജിസ്റ്റർ ചെയ്തതിന് ശേഷം പിന്നിട് ആ സ്ഥലം ഒഴിയാൻ സാധിക്കുമോ
@sinit2497
@sinit2497 Жыл бұрын
Sir nte number kittumo?
@chinchan8289
@chinchan8289 Жыл бұрын
Pls Chandra TR phone number tharo pls enikku venam onnu nerittu kaananam pls
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 100 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
Property Sale & income Tax Malayalam -CA Subin VR
31:20
My CA
Рет қаралды 124 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 100 МЛН