നല്ല ക്ലാസ്സ് വിവരണം കൊണ്ട് അർത്ഥം നന്നായി വ്യക്തമാകുന്നു
@RathnavalliP.K4 ай бұрын
ആചാര്യ പാദങ്ങളിലും നമസ്കാരം🙏🏻
@RathnavalliP.K4 ай бұрын
ഓം ശ്രീ നാരായണപരമ ഗുരവേനമഃ❤🙏
@vasudevanpillai8484 ай бұрын
🌹🌹🌹🙏!
@Ashish-sp4hw4 ай бұрын
🎉
@abijithcb89024 ай бұрын
🙏🙏🙏
@sajithalalu23564 ай бұрын
🌻 ധർമ്മ: 🌻 ധർമ്മ ഏവ പരം ദൈവം ധർമ്മ ഏവ മഹാധനം ധർമ്മഃ സർവ്വത്ര വിജയി ഭവതു ശ്രേയസ്സേ നൃണാം . ശ്രീനാരായണദർശനത്തിലെ പരമപ്രാധാന്യമുളള വാക്കാണ് ധർമ്മം.ഒരൊറ്റ ശ്ലോകമാണ് ധർമ്മം. ധർമ്മം തന്നെയാണ് പ്രപഞ്ചത്തിന് ആദികാരണമായ പരബ്രഹ്മം. അതുതന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുളള ധന്യതയാണ്. ധർമ്മം കൊണ്ടു മാത്രമേ അത് നേടാൻ പറ്റൂ.നാലു വരികളിൽ പരമമായ ധർമ്മത്തിന്റെ രഹസ്യം മുഴുവൻ ഉളളടക്കിയിരിക്കുന്നു. ധർമ്മം തന്നെയാണ് പരമമായ ദൈവം . ധർമ്മം തന്നെയാണ് മഹത്തായ ധനം . ധർമ്മം എല്ലായിടത്തും വിജയിച്ചരുളുന്നു . ധർമ്മം മനുഷ്യർക്ക് ശ്രേയസ്സിനായിത്തീരട്ടെ .ഗുരുദേവൻ ധർമ്മത്തിനു നൽകിയിരിക്കുന്ന ഈ നിർവ്വചനത്തേക്കാൾ ശ്രേഷ്ഠമായ മറ്റൊരു നിർവ്വചനമില്ല എന്നു തന്നെ പറയാം. നമ്മുടെ ധർമ്മം ശരിയായി അനുഷ്ഠിച്ചാൽ ഒന്നിനേയും ഭയപ്പെടുവാനില്ല. 🙏🏻 ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏🏻 മനുഷ്യർക്ക് ശ്രേയസ്സിന് ഉപകരിക്കുന്ന ധർമ്മം എന്ന കൃതിയുടെ അർത്ഥം വളരെ ലളിതമായി ഏവർക്കും മനസ്സിലാകുന്ന വിധത്തിൽ പഠിപ്പിച്ച ആചാര്യനെ നമിക്കുന്നു. 🙏🏻 സജിത ലാലു.