*Life ഇനി മുന്നോട്ട് ഇല്ല എന്ന ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ആണ് ഒരു ഫ്രണ്ട് ട്രെയിനിൽ വച്ച് വാങ്ങിയ ഒരു പഴയ ബുക്ക് എന്റെ കയ്യിൽ കിട്ടിയത് വായിച്ചു തുടങ്ങിപകുതിയിൽ തന്നെ അത് എന്റെ ചിന്തയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കി തുടങ്ങി ഇന്ന് എന്റെ നല്ല മാറ്റങ്ങൾക്കും പോസറ്റീവ് ചിന്തകൾക്കും പിന്നിൽ The Secret എന്ന ഈ ബുക്ക് തന്നെയാണ് എന്ന് ഞാൻ ഉറപ്പിച്ചു പറയും കഴിഞ്ഞ 6വർഷമായി ഞാൻ ഏറ്റവും കൂടുതൽ ആളുകൾക്ക് ഗിഫ്റ്റ് ചെയ്തിട്ട് ഉള്ളതും ഈ ബുക്ക് തന്നെയാണ് 😍*
@Nisanth771113 ай бұрын
സത്യം പറയാലോ.... ആരും ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞു തരുന്നത്... നിങ്ങൾക് എന്തും പറയാനുള്ള യോഗ്യത ഉണ്ട്.... 🔥🔥🔥🔥🔥 കാരണം നിങ്ങൾ ആണ് ശെരി 🔥❤️
@lovejin37373 ай бұрын
ഇതൊരു വലിയ രഹസ്യമാണ്. ചിലോർക്ക് ഇതു പിടികിട്ടണംമെന്നില്ല. God Bless You....
@vibesstudiod3 ай бұрын
നിങ്ങളുടെ അവതരണമാണ് ഏറെ ഇഷ്ടം. പറയുന്നതും മൂല്യവത്തായ കാര്യങ്ങൾ..❤
@mohans26133 ай бұрын
ഇതിൽ കൂടുതൽ അറിവ് ഇനി ആരിൽനിന്നും പ്രതിക്ഷിക്കേണ്ട 👍👍👍
@busharababu92692 ай бұрын
ഇത്രയും നല്ലൊരു അറിവ് തന്നതിൽ നന്ദി ഉണ്ട് ❤❤❤ബിസിനസ്സ് ചെയ്യുന്നുണ്ടെങ്കിൽ പോലും ഇങ്ങനെ ഉള്ളരു അറിവ് ഇത് aathym ഓരോ വാക്കുകൾ അതിൻ്റെതായ പ്രത്യേകതകളും ഉണ്ട് thnx ഉണ്ട് സർ
@booksummariesmalayalam3 ай бұрын
അടിപൊളി ക്ലാസ്സ്, എനർജി, high frequency ഒക്കെ മനസ്സിലാക്കി തന്നതിന്, thank you
@ajimon80763 ай бұрын
ഇത്രയും നാൾ ഞാൻ കേട്ടതിൽ വച്ച് എനിക്ക് ഏറ്റവും കൂടുതൽ തിരിച്ചറിവ് പകർന്നു നൽകിയ വാക്കുകൾ... താങ്ക്യൂ അനിൽ സാർ.....❤️👍👍
@PrathyuVlog2 ай бұрын
വളരെ ഉപകാരം correct time ൽ അറിവ് നേടാൻ സാധിച്ചു 🥰🥰🥰🥰🥰❤❤❤❤❤🙏🙏🙏🙏🙏
@HyderAlihaznaperfum2 ай бұрын
വളരെ നല്ല അവതരണം 💚💚💚
@Saibunnisa-r2r3 ай бұрын
എത്ര മനോഹരമായി ട്ടാ sir പറഞ്ഞു തരുന്നത് Thank you sir
@haseenapk42283 ай бұрын
Super class ഇത്ര വലിയൊരാശയം ഇത്ര simple ആയി അവതരിപ്പിച്ചതിന് നന്ദി
@renukathilk46962 ай бұрын
Good teaching good vision, super
@rajeevankattuvayalil86152 ай бұрын
സൂപ്പർ ക്ലാസ്സ് ."The secret"book vayichadinekkal മനസ്സിലായി
@Lifetips36923 ай бұрын
കേട്ടതിൽ വെച്ച വ്യസ്ഥത മായ വോയിസ്
@VinodManuel-hd7qz3 ай бұрын
Excellent class
@AnithaCp-q9t2 ай бұрын
Congratulations sir ethrayum nannayi e subject avatharippichath sir ntea ability yanu namichu🙏🏻🙏🏻🙏🏻 Thankyou Thankyou so much...
@myhomemyworldvlog59933 ай бұрын
Thanks for your information 💞
@BeenaPrakash-r4q3 ай бұрын
Super class. Ith kelkan kazhinjathil bhayankara santhozham Thank you sir
@SreedevikManoharan3 ай бұрын
ഇനിയും നല്ല ക്ലാസ് പ്രതീക്ഷിക്കുന്നു
@LiniSam-w9p3 ай бұрын
Thank you very much my Teacher 🎉🎉🎉🎉🎉🎉🎉
@SreedevikManoharan3 ай бұрын
Thak you sir cangrajulation thanku
@ashwinrn43653 ай бұрын
Lot of information in an hr... Thank you so much 🙏
@rajimolp.s92193 ай бұрын
ഇങ്ങനെ ഒക്കെ സംസാരിച്ചാൽ രണ്ടു"M"koode പോന്നു maya and Money..super class.
@muhammedbasheer3693 ай бұрын
Supper ക്ലാസ്സ് Thankyou sir
@lekham10063 ай бұрын
Thanku sir
@JBElectroMedia2 ай бұрын
കൂടുതൽ വീഡിയോകളും ഒരു കണ്ടന്റ് മാത്രമാണ്. ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിന്റെ യാഥാർത്ഥ്യം മനസിലായത്.
@subinkk15623 ай бұрын
Very useful video, good presentation❤
@MrRajaneesh3 ай бұрын
അനുഗ്രഹം ഉള്ളവർക്കുമാത്രമേ ഈ വിഡിയോ മനസിലാക്കാൻ പറ്റൂ, thankyou air
@vijayankollaparambil8073 ай бұрын
excellent and wonderful class thank you sir
@kanakammavijayakumar98293 ай бұрын
ഈശ്വര ഇത് എനിക്ക് വേണ്ടി സർ തന്നതാണ് ഒരു കോടി നന്ദി സർ
@Nisanth771113 ай бұрын
എല്ലാവരും കേൾക്കേണ്ട സാധനം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@beenaik91693 ай бұрын
Thanks sir ഇത്രയും നല്ലൊരു ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞതിൽ നന്ദി Thank you universe🙏🙏 Thanks god🙏🙏
@arunak28413 ай бұрын
Sir very nice class
@arunak28413 ай бұрын
I never heard class like this before .thank you very much sir . Thank you universe.
@vinodbhaskar69273 ай бұрын
Great section 🔥, Big fan 💖 from Bombay , One day we will meet for Sure by a Future Billionaire
@SaneeshSaneesh-il9br3 ай бұрын
Thank you sir 🎉🎉
@apisamael64293 ай бұрын
❤ Thanks full with you always dear sir ❤
@ajmal-w8y3 ай бұрын
Waiting 🎉 next episode ❤
@induGnair-f1o2 ай бұрын
താങ്ക്സ് എ ലോട്ട് 🙏🙏❤️
@remyaremya47673 ай бұрын
❤❤❤❤proud of youuu sir
@indian_nationalist3 ай бұрын
തകർത്തൂ .... പൊളിച്ചൂ ....
@revathysabu990Ай бұрын
വെറുതെ വീട്ടിൽ കയറിയിരുന്ന് മെഡിറ്റേറ്റ് ചെയ്താലും നമുക്ക് അത് ലഭിക്കും പക്ഷേ ലഭിക്കുന്ന അതിനെ നമ്മൾ പുറത്തേക്ക് എത്തിക്കണം അതിനുള്ള കഴിവാണ് നമുക്ക് വേണ്ടത് അവിടെ നിന്നാണ് നമ്മൾ എല്ലാവരിലേക്കും ഉള്ള വിജയം വരുന്നത് ആദ്യം നന്ദി എന്ന വാക്കുകൾ പൂർണമായി ഉപയോഗിക്കുക എല്ലാവരും എല്ലാവരും തന്റെ കാലുകൾ ഓടും കൈകളോടും എല്ലാത്തിനോടും നന്ദി പറയുക അന്നുമുതൽ നമ്മുടെ എല്ലാം ജീവിതത്തിൽ മാറ്റം വരും. ഇത് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു അറിഞ്ഞ കാര്യമാണ്
@remap33313 ай бұрын
😂 മനസ് വിഷമിച്ച് ഇരികുമ്പോളാണ്. വീഡിയോ കാണാൻ.സാതിച്ചതിന്. നന്ദി
@fasiludeena66923 ай бұрын
You presentation skill is excellent
@ArunKumar-bq9pk3 ай бұрын
വളരെ നല്ല പ്രചോദനം❤❤❤❤❤❤
@focuseye9993 ай бұрын
❤ thank u Anil sir ❤
@munawarfairos65733 ай бұрын
What a delivery skill 🙏
@sreerenjiniajithpillai9163 ай бұрын
Thank you sir thank you so much 🙏
@Shyamkumar-cj3nk3 ай бұрын
Invisible is always powerful than visible...💛💛💛💛..
@jayakumar.k.s98063 ай бұрын
Pranayam enna point adipoli❤
@GraceAlwaysRememberGodsGraceOf3 ай бұрын
ബിഗ് സല്യൂട്ട്❤❤❤ സാർ 🙏
@premraj32933 ай бұрын
Nothing to tell sir , congrads👏🏼👏🏼👏🏼👏🏼👏🏼. Your getting to wisdom & doing great job 👍
@sibink94773 ай бұрын
Nice.... Thankyou
@AnilkumarAnilkumar-iv1vq3 ай бұрын
Very good thankyou
@azeezpadalathu60853 ай бұрын
ദി സീക്രട്ട് വായിച്ചിട്ടുണ്ടെങ്കിലും ഇത്രേം മനസിലായിട്ടില്ല
@hariskythelimit3 ай бұрын
Waaa sir supper class.
@SalimH-e7l3 ай бұрын
വളരെ വളരെ ശരി യാണ് ❤
@haneeshhari51643 ай бұрын
Great,,,,!
@irshadmadathil5713 ай бұрын
Philosophical session I like this class❤
@bindhuvn46443 ай бұрын
Super. Super. Super.
@anandababuchathoth75313 ай бұрын
He is a good trainer
@Nisanth771113 ай бұрын
🎉ലോഡ് കയറ്റിയ വണ്ടി high rangil നികുമ്പോ പിന്നിൽ വന്ന വണ്ടി എല്ലാം കളിയാക്കി കടന്നു പോയി.. അവർ മനസിലാക്കിയില്ല നിങ്ങളുടെ വണ്ടിക് high gear മാത്രമല്ല HIGH GEAR ന്റെ പതിനാറ് version കൂടെ ആ വണ്ടിക്ക് വേറെ ഉണ്ടെന്നു ❤️🔥
@rajeeshtharammal5033 ай бұрын
Excellent class ever I heard
@sreecreation7963 ай бұрын
Sir super class congradulations ❤️❤️❤️👍🏿
@manuelbenedict99353 ай бұрын
Value attract money❤
@vijayakumarcl17013 ай бұрын
സൂപ്പർ 🙏🏻🙏🏻
@mufi_talks3 ай бұрын
Thank you sir very usefulvideo❤
@AnilKumar-zl3sg3 ай бұрын
Excellent ❤
@p.k.Bijumonepanamkunnel-xb7kc3 ай бұрын
Very good class
@nationalist77343 ай бұрын
Poli❤️👌
@varghesepk23323 ай бұрын
Great talk. Thank you Sir.
@vijaythewaterconsultant26143 ай бұрын
ന്റെ സാറെ... ❤❤❤❤
@rajeshkurian13403 ай бұрын
Supper 👍👍👍
@jishanshine96303 ай бұрын
ഇനിയും ക്ലാസ്സ് വേണം sir
@nadeeraop53773 ай бұрын
Sir thank you thank you sir 🎉
@krishnadasninkilery5063 ай бұрын
Please upload the continuation
@saleempaliyath29573 ай бұрын
Exellant
@justinmathias90903 ай бұрын
Good home work great
@justinmathias90903 ай бұрын
Great🎉
@syam.sankar3 ай бұрын
Good 👍🏼
@MidhunTalks3 ай бұрын
Sir ഇതിൻ്റെ Second part upload ചെയ്യാമോ
@misbahkp3 ай бұрын
Payment venam 😌😎
@josegaming98993 ай бұрын
Epam kitum kath eruno 😂
@abeerabeer23153 ай бұрын
ILOVE MONEY 💙💙💙💙 THANK GOD...
@prakash1970menon3 ай бұрын
Teachers are the best Investors who is always creating new generations.
@Jayadevan-n6z3 ай бұрын
സർ ഇതുവരേ ചെയ്യത വിഡിയോ ൽ എത്രയും സുപ്പർ ക്ലാസ്സ് ഇതു വരേ കേട്ടിട്ടില്ല സുപ്പർ സുപ്പർ സപ്പർ
@bijizachariah76773 ай бұрын
Yes.exactly❤
@ryanfreddysworld65013 ай бұрын
Good information
@kavithas99023 ай бұрын
❤
@mtmusthafa3 ай бұрын
Please upload next part
@Muhammedkutty6503 ай бұрын
❤super 🎉
@myhomemadhavam73243 ай бұрын
Yes
@truth-is-very-simple3 ай бұрын
30:00 true✨
@minnuuz-b5h3 ай бұрын
🌹🌹🌹
@guardianangel777w3 ай бұрын
Poli
@harigovind12033 ай бұрын
🙏🙏🙏
@Anikuttan-x9p3 ай бұрын
👍🙏
@SiddiqueKeyPee3 ай бұрын
Next session please
@teampsychomukku3 ай бұрын
പരമ സത്യം ഇത്രയും നാൾ ഇത് അറിയാതെ പോയല്ലോ 💯💯💯 പണം എന്നത് ഒരു ഐഡിയ ആണ് എനർജി ആണ് 💯 അത് പ്രാർത്ഥിച്ചാൽ കിട്ടുന്ന ഒന്നല്ല
Conor McGregor also told this book has changed his life like u said
@ShabinuAbdulKarim3 ай бұрын
Superb, mind blowing
@timeworld26403 ай бұрын
ഇത്രയും അറിവും, കഴിവും ഉള്ള ഒരു വ്യക്തിയെയാണ് കോഴിക്കോട്ട്കാർ ആട്ടി ഓടിച്ചത് വെറുതെ അല്ല മറ്റു ജില്ലകളിൽ വൻ വികസനം വരുമ്പോൾ ആ നഗരം വെറും ബിരിയാണി കടകൾ മാത്രമായി പോവുന്നത്
@eyecareoptic7373 ай бұрын
അത് ഒരു പൊട്ടൻ ആണ് തുടങ്ങി വെച്ചത്...... ഒരു മിനിമം ലെവൽ ഉള്ളവർക്കു മാത്രേ ഈ ക്ലാസ്സ് മനസ്സിലാവൂ 😄
@livefree68863 ай бұрын
Anil sir nangal tamil nattu karum ningalude koode undu🙏
@sharafuvns3 ай бұрын
Keralathile...Major City kalil onnu Calicut aanu.. Please don't under estimate with your common mind..😀
@Nibraspk43 ай бұрын
ഇയാളുടെ നാട്ടിൽ വന്നു തന്നെ തെണ്ടി, തെണ്ടി തിന്നുന്നവൻ എന്നൊക്കെ വിളിച്ചാൽ കേട്ട് നിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല. താങ്കൾ അത് കേട്ട് രസിക്കുന്നുണ്ടേൽ ഞങ്ങൾ അല്ല കുറ്റക്കാർ... NB : I like his classes. That doesn't means he can abuse people.