"കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുംതോറും ഏറിടും മേന്മ നല്കും മരിച്ചാലും വിദ്യ തന്നെ മഹാധനം!" -ഉള്ളൂർ എസ് പരമേശ്വരയ്യർ നമുക്ക് ആരെയും സഹായിക്കാം. പക്ഷെ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി മാത്രം ജീവിച്ചു സ്വന്തം ജീവിതം നശിപ്പിക്കരുത്. അഥവാ നിങ്ങൾ മറ്റൊരാളെ സഹായിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് അറിവ് നൽകി സഹായിക്കുക. അത് ഏറ്റവും വലിയ ദാനമാണ്. ഇതാണ് ഈ വീഡിയോയുടെ ഉള്ളടക്കം . അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@antonythazhekkadan40864 ай бұрын
❤❤❤
@ashrafpilathottathil8804 ай бұрын
അറിവ് കൊണ്ട് സഹായിക്കേണ്ടവരെ അ റിവ്കൊണ്ട് പണംകൊണ്ട് സഹായിക്കേണ്ട വരെ പണം കൊണ്ടും ശാരീരിക സഹായത്തിന് അത് അങ്ങനെയും മാനസിക സപ്പോർട്ടിന് അങ്ങനെയും ചെയ്യുക.പിന്നെ ഏത് പ്രവർത്തിയുടെയും ഫലം എന്ന് പറയുന്നത് അതിൻറെ ഉദ്ദേശശുദ്ധിയാണ് നിയ്യത്ത് എന്ന് അറബിയിൽ പറയും. ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും തടവുകാരനും നല്‍കുന്നു. അവര്‍ പറയും: 'അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.' (വിശുദ്ധ ഖുർആൻ 76 : 8,9,10 )
@theheavengift2 ай бұрын
@@ashrafpilathottathil880❤
@SiniPaul-uh4dbАй бұрын
100percentagum currect
@sukumaranpakkath312722 күн бұрын
എനിക്ക് ഒരു അനുഭവം ഉണ്ട്. ഒരു വ്യക്തി എന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ സഹായിച്ചു. അതു വളരെ സന്ദർഭോജിത മായിരുന്നു. എനിക്ക് ആ വ്യക്തിയെ ജീവിതത്തിൽ മറക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അലസനായിട്ടില്ല, എന്നാൽ ആ വ്യക്തി ആ സാഹചര്യത്തിൽ എന്നെ സഹായിച്ചിരുന്നില്ലഎങ്കിൽ എന്റെ ജീവിതം മറ്റൊരു ദിശയിൽ ആയേനെ. ചില സന്ദർഭങ്ങളിൽ സഹായിച്ചേ മതിയാകൂ, അല്ലെങ്കിൽ നമ്മൾ ബുദ്ധി മാന്മാരാകും മനുഷ്യനാവില്ല.
@priyapriy125 ай бұрын
ശെരിയാണ്. ഒരു ബന്ധുവിനു ഇമോഷണൽ സപ്പോർട്ട് കൊടുത്ത് വിഷമങ്ങളെല്ലാം കേട്ട് അതിനു പ്രതിവിധി പറഞ്ഞു കൊടുത്ത് സ്വന്തം കാര്യത്തിന് importance കൊടുക്കാതെ അവസാനം ഉറക്കമില്ലായ്മയായി. ഒരു ദിവസം ഈ ബന്ധുവിനെ കാണാൻ വീട്ടിൽ കയറിയില്ല എന്ന് പറഞ്ഞ് എന്നോട് ദേഷ്യപ്പെട്ടു. ഉറക്കപ്രശ്നം ഉണ്ട്... ഉറങ്ങാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞപ്പോൾ ചോദിക്കുകയാണ്.. അതെന്താ ഉറങ്ങിയില്ലെങ്കിൽ ഉടനെ എന്താ സംഭവിക്കുക എന്ന്. അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് ഞാൻ വിഡ്ഢിയാകുകയായിരുന്നു എന്ന്. എന്റെ മനസിന് വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ എന്തോ വലിയ സഹായം ചെയ്യുകയാണ് എന്നായിരുന്നു എന്റെ തോന്നൽ. ഇടയ്ക് എന്നോട് പറഞ്ഞു എന്ത് പ്രശ്നം പറഞ്ഞാലും ഞാൻ കുറെ ഉപദേശം കൊടുക്കും. അനുഭവിക്കുന്നത് ആൾ തന്നെയാണ് എന്ന്. എന്റെ സമയവും സമാധാനവും കളഞ്ഞു ഞാൻ സഹായിച്ചതാണ്. അതുകൊണ്ട് ഈ സ്വഭാവം ഉള്ളവർ സ്വന്തം കാര്യത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കാൻ പഠിക്കുക. 🙏
@anithabenzigar5 ай бұрын
Those who have mental disturbances take professional help, only the mental health professionals are qualified persons to do counselling and psychotherapy
@AmblyLixon5 ай бұрын
Yes you are correct. @@anithabenzigar
@karthikabalachandran6475 ай бұрын
😢😢😢😢ente friends nte vishamam kett enik vishamam vanit orakkam varunila ath etharnu ale
@prempraveen37284 ай бұрын
കാശ് പോയില്ലല്ലോ.
@priyapriy124 ай бұрын
@@prempraveen3728 സമയവും ഉറക്കവും മനഃസമാധാനവും അങ്ങനെ ആരോഗ്യവും പോയി. അത് വീണ്ടെടുക്കാൻ കുറേ കാശ് ചെലവായി.. അപ്പൊ ആരും ഇല്ലായിരുന്നു. അങ്ങനെ പഠിച്ചുകൊണ്ടിരിക്കുന്നു.
@Adhi-k1t4 ай бұрын
പലരെയും Cash കടം കൊടുത്തു സഹായിച്ചു തിരിച്ചു ചോദിച്ചപ്പോൾ ഞാൻ ശത്രു ആയി 🥹
@MiniJosephJoseph4 ай бұрын
എന്റെയും അവസ്ഥ
@aboozaabhi59754 ай бұрын
ശ്ശെടാ.. എന്റെ അവസ്ഥയും അങ്ങനെ തന്നെ.. 😳🙄🙄😔😔😔😔🙏🙏
@vospty92333 ай бұрын
Me too
@rsn612523 ай бұрын
Me too
@rsn612523 ай бұрын
Now we are enimies
@SumaP-Nabha5 ай бұрын
സത്യം..നമ്മുടെ കാര്യം വരുമ്പോ ആരും ഉണ്ടാവില്ല 😢 ഒറ്റയ്ക്കായിപോകും😕
@leenaa59655 ай бұрын
സത്യം ഞാൻ ഇതുപോലൊരു ഭാര്യയാണ്. ഭർത്താവ് മറ്റുള്ളവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ നടക്കും ഞാൻ ഒറ്റക്ക് എല്ലാം സഹിക്കും 🙏
@jipsyvymel26815 ай бұрын
ഞാനും 👍
@rishikeshsrinju34105 ай бұрын
Me too
@Shaaannnjjj5 ай бұрын
ഒഴിവാക്കു ഇവരെ
@salinisasi67445 ай бұрын
Take care them but give priority to yourself also otherwise one day you will end up in nothing.Love your self and share your love with others
@abudhabicars32795 ай бұрын
Me too
@Mkunhimdt3 ай бұрын
ഞാൻ ഒരു വ്യക്തിയെ സഹായിച്ചു . പിന്നെ പലകാര്യങ്ങൾക്കും സഹായം ആവശ്യപ്പെട്ട് കൊണ്ടിരുന്നു ചെറിയ ചെറിയ സഹായങ്ങൾ ചെയ്തു കൊണ്ടിരുന്നു പക്ഷെ അയാൾ മടിയൻ ആയിരുന്നില്ല അയാൾക്ക് കിട്ടുന്ന വരുമാനം മറച്ചു വെച്ച് ഞാൻ അറിയാതെ പല സ്വന്തം കാര്യങ്ങൾ ചെയ്ത് കൊണ്ടിരുന്നു ഇന്ന് ഞാൻ പാപ്പരായി. അയാൾ ഇന്ന് നല്ലനിലയിൽ എത്തി കണ്ടാൽ മിണ്ടതായി
@salihn13335 ай бұрын
എല്ലാറ്റിനും ഒരു പരിധി വേണം. നമ്മെ മറന്നു സഹായിക്കോകയോ, ഒട്ടും സഹായിക്കാതെ ഇരിക്കുകയോ ചെയ്യരുതേ
@sinisini72335 ай бұрын
അതെ
@varghesemammen64905 ай бұрын
ഇതെപ്പറ്റി യേശു ദേവൻ വ്യക്തമായി പറഞ്ഞത് ഓർക്കുക, നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക, നിന്നെക്കാൾ എന്നല്ല പറഞ്ഞത്, നിന്നെയും സ്നേഹിക്കണം, അത് പോലെ മറ്റുള്ളവരെയും ആ, പോലെ എന്ന വാക്കിനു അവിടുന്ന് എത്ര പ്രാധാന്യം കൊടുത്തു എന്നും നോക്കുക.
@mercyjoseph96235 ай бұрын
നിന്നെ പോലെ എന്നത് ഒരു വിധത്തിൽ self love വേണം എന്നു തന്നെ യാണ് പറഞ്ഞത് 👍❤️
@josephjoseph86964 ай бұрын
എൻ്റെ അടുത്തുവരുന്നവരെ ആശ്വസിപ്പിക്കാൻ മാത്രമാ ബൈബിൾ പറയുന്നത് അല്ലാതെ അങ്ങോട്ടു പോയി ആരേയും സഹായിക്കണ്ട
@prasanthKJ48914 ай бұрын
ടോ സ്വന്തം മതം വളർത്താനല്ലാതെ എന്ത് സഹായമാണ് ഞ്ഞൊട്ടിയിട്ടുള്ളത്. School College തുടങ്ങിയിടങ്ങളിൽ എല്ലായിടത്തും മതം, മതം 'മതം' ദുർബല ഹൃദയങ്ങളെ മതം മാറ്റൽ എന്തിനാടോ ചാരിറ്റിയെങ്കിൽ മതമില്ലാതെ ചെയ്യു പഹയാ ദൈവമെ ഈ പാപികളെ കക്കാണെ
@sajumb22754 ай бұрын
👍
@Userty-t2h2 ай бұрын
@@prasanthKJ4891സഭയുടെ ചാരിറ്റി സ്ഥാപനങ്ങൾ, oldage home, orphanage, special സ്കൂൾ, മാനസിക രോഗികളെ samarkshikunna സ്ഥാപനങ്ങൾ, മന്തബുദ്ധികളെ നോക്കുന്ന സ്ഥാപനങ്ങൾ എല്ലായിടത്തും kristinikalekkal കൂടുതൽ മറ്റുള്ളവർ ആണ്, എന്നിട്ട് അവരുടെ കുടുംബത്തെ മൊത്തം മതം മാറ്റിയോ, തന്റെ വെറുപ്പ് ഇങ്ങനെ വിളമ്പാതെ, ആർക്കും ഒരു ഉപകാരം ചെയുകയും ഇല്ല, ചെയ്യുന്നവരെ കുറ്റം പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത വർഗം
@bijudevasia44165 ай бұрын
Correct..എത്ര cash പോയി . കണക്കില്ല.. ഇനിയില്ല. Thank you.
@dineshkoroth5 ай бұрын
ഒരിക്കലും നടക്കില്ല ഭായ്..... കുറയ്ക്കാൻ കഴിയും ശ്രെമിച്ചാൽ.... 😊
@sarithamenon57725 ай бұрын
🤝.. ഉം
@sinisini72335 ай бұрын
കുറച്ചു ഒക്കെ സഹായിക്കാം മുഴുവനും അല്ല
@deepasivan6045 ай бұрын
ഞാനും ഇങ്ങനെയാണ്. മാറാൻ കഴിയുന്നില്ല
@itsme-ms7qm4 ай бұрын
Njn um inganetanne 😢
@letstalk83735 ай бұрын
സത്യം 🙏🏻 പാവം വിചാരിച്ചു ചെയ്തത് എല്ലാം തെറ്റായി പോയി എന്ന് ഇപ്പോൾ തോന്നുന്നു 😔 നല്ല അറിവിന് thanku sir 💐
@PraveenPraveen-vu3ys5 ай бұрын
Neeyenik vendiyendhanu cheythath 🤔🤔
@letstalk83735 ай бұрын
@@PraveenPraveen-vu3ys 🤔
@moideenanjillath47664 ай бұрын
വളരെ ചിന്താർഹമായ ക്ലാസ്സ്. സഹായം അസ്ഥാനത്താകരുതെന്നും, മനുഷ്യന്ന് പരാശ്രയ ബോധം വളർത്തരുതെന്നും,സഹായം അർഹിക്കുന്നവരെ സഹായിക്കണമെന്നും, സ്വയം നശിക്കാൻ ഇടവരുന്ന രീതിയിലുള്ള സഹായം ചെയ്യരുതെന്നും, സഹായം കാരണം മറ്റുള്ളള്ളവർ അലസരും, മടിയന്മാരുമായി മാറരുതെന്നുമാണ് ഇതു കൊണ്ട് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാം. 19:22
@SonaDas-r9b5 ай бұрын
സത്യം. മറ്റുള്ളവരുടെ വിഷമം നമ്മുടേതായി ഒരിക്കലും കാണരുത്
@Chithra-x8lАй бұрын
Yes it's true 🙏ആരെയും വിശ്വസിക്കരുത്... എല്ലാം അഭിനയം ആരോടും സഹതാപം തോന്നി പെടരുത്... എല്ലാം.. മായാലോകം 😔...കാഴ്ച്ച പോയിട്ടു സൂര്യ നമസ്കാരം സെയ്തിട്ട് എന്തു പുണ്യം.. പണം പണം അതിനു വേണ്ടി എന്തും ചെയ്യും മനുഷ്യൻ
@parak4369Ай бұрын
Exactly
@AyubKhan-ug2bd4 ай бұрын
എന്തെല്ലാം പറഞ്ഞാലും ഒരാളെ സഹായിക്കുമ്പോൾ നമ്മുക്ക് ഉണ്ടാകുന്ന ഒരു മനസ്സുഖം ഉണ്ടല്ലോ അത് വേറെ തന്നെ,,,ഭർത്താവിന് ഡെങ്കി,ഭാരൃ കൂട്ടിരിക്കുന്നു പണിക്ക് പോകാൻ പറ്റുന്നില്ല, പറ്റ് തീർക്കാതെ കടയിൽ നിന്ന് സാധനങൾ കിട്ടില്ല,ആശുപത്രി ബില്ലും അടച്ച് ഓട്ടോ കാശും കൊടുത്ത് വിട്ടിലെത്തിച്ച ശേഷം അത്യാവശൃ പലചരക്കും പച്ചക്കറിയും പാലും വീട്ടിൽ എത്തിച്ചു,,,,,അവരുടെ സന്തോഷം കാണേണ്ടതാണ്,,,,,,ഞാൻ ഉറങി,,,ഇന്നലെ ശാന്തമായി ഏതോ ഒരു ശക്തിയുടെ തലോടലോടെ❤
@rohithvr6003 ай бұрын
100%
@febagrace0373 ай бұрын
💯
@ramadalangal27733 ай бұрын
പക്ഷേ നാം നമ്മെ പരിഗണിച്ചു സഹായം ചെയ്യാൻ ആണ് പറഞ്ഞത്
@rajansv13 ай бұрын
God bless you
@stvunk2 ай бұрын
കുറെ. പേരെ അങ്ങനെ സഹായിച്ച് കഴിയുമ്പോൾ അറിയാം , കാര്യങ്ങളുടെ പോക്ക് മണ്ടത്തരത്തിൽ നിന്ന് മാറൂ പ്രിയ സുഹൃത്തേ
@HD-cl3wd5 ай бұрын
ഇങ്ങനെ എല്ലാവരും ശീലിച്ചാൽ ലോകം തകർന്നു പോകും.... സ്വയം നിലനിൽപ്പ് സാധ്യമാകാത്ത ഒരുപാട് പേർ ലോകത്തു ഉണ്ട്...
@madhusoodananputhiyottil4345 ай бұрын
ആരെയും സഹായിക്കേണ്ട എന്നൊന്നും ഈ ക്ലാസ്സിൽ പറഞ്ഞില്ലല്ലോ. സ്വയം തകാർന്നു പോകരുത് എന്നാണ് ഉദേശിച്ചത്
@HD-cl3wd5 ай бұрын
@@madhusoodananputhiyottil434 👍👍🙏
@maheswaripillai88665 ай бұрын
True@@madhusoodananputhiyottil434
@PKSDev4 ай бұрын
സ്വയം നിലനിൽക്കാൻ പഠിപ്പിക്കുക എന്നതാണ് മാനവജന്മത്തിന് കൊടുക്കേണ്ടുന്ന ഏറ്റവും ഉത്തമമായ സഹായം👌🙏
@SJ-yg1bh4 ай бұрын
സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിച്ചിട്ടു ഒരു recognition പോലും കിട്ടിയില്ല
@minimadhavan92045 ай бұрын
ഇത് എൻ്റെ അനുഭവമാണ് ചുമട് ചുമന്ന് ചുമട് ചുമന്ന് ഒടുവിൽ മരിക്കണം എന്ന ഉത്' ഘടമായ ആഗ്രഹത്തിലെത്തി: ഒടുവിൽ സൈക്കോളജിസ്റ്റിൻ്റെ സഹായത്തോടെ സഹായിക്കൽ നിർത്തി
@ShobhaPK-yu4rx27 күн бұрын
സർ പറഞ്ഞത് വളരെ ശെരിയാണ്. അവനവന്റെ നിലനിൽപ് നോക്കാതെ ആരെയും സഹായിക്കരുത് അവനവനു ആവുന്നതുപോലെ മറ്റുള്ളവരെ സഹായിക്കുക. ഇല്ലെങ്കിൽ സഹായിച്ചവൻpaappa4aayippokim
@company66764 ай бұрын
ഒരുപാട് സഹായിച്ചു ഇപ്പോൾ സ്വന്തം കാര്യം നോക്കി ജീവിക്കുന്നു❤
@shailajap64073 ай бұрын
Good,
@renjothomas15 ай бұрын
സ്വയം മറന്ന് സഹായിക്കരുത് പക്ഷേ മറ്റുള്ളവരെ സഹായിക്കാതെ ജീവിക്കുന്നവർ അവർ ശരിക്കും ഇരുണ്ട മനസ്സ് ഉള്ളവരാണ് darkk സാത്താൻ്റെ സന്തതികൾ
@sinisini72335 ай бұрын
അതെ അത്യാവശ്യം സഹായിക്കാം
@renjothomas15 ай бұрын
@@Philip-qb9tn അത് പിശുക്കന്മാരുടെയും സ്വാർത്ഥന്മാരുടെയും ലക്ഷണമാണ്
@dinnalnc14 ай бұрын
Correct
@sakheshchandra43474 ай бұрын
😂😂😂😂❤️❤️❤️❤️🙋🙋🙋
@ashokm59804 ай бұрын
മിണ്ടാപ്രാണികൾക്ക് കൊടുക്കും ഭക്ഷണം അവർക്ക് നന്ദിയുണ്ടാകും മനുഷ്യൻ മിനുട്ടിൽ മാറു കേൻസർ രോഗികളേ പോലേയുള്ളവർക്ക് സഹായം ചെയ്യു
അങ്ങനെ സ്വയം ത്യേജിച്ച് മറ്റുള്ളവർക്ക് വേണ്ടി ജാതി , മത,ഭേദമില്ലാതെ അർപ്പിച്ചു ലോകത്തിനു ഇത്രയും പുരോഗതി ഉണ്ടാക്കി തന്ന ഇപ്പോഴും പലരും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന എന്നാലും ഒരു മടുപ്പും ഇല്ലാതെ പബ്ലിസിറ്റി ഇല്ലാതെ സഹായം ചെയ്തു കൊണ്ടിരിക്കുന്ന വിഭാഗമാണ് നമ്മുടെ മിഷണറിമാർ, വിശുദ്ധർ, സഭാ നേതൃത്വം ചാവറ അച്ഛനടക്കമുള്ള അച്ഛന്മാർ, മദർ തെരേസ അടക്കമുള്ള കന്യാസ്ത്രീകൾ ect.. അവരെ ഒക്കെ ഇവിടെ സ്മരിച്ചു പോകുന്നു 🙏🙏 മറ്റു മതസ്ഥർക്കു സ്വന്തം മത കാര്യങ്ങൾക്കും, ആരാധനാലയങ്ങൾക്കും ഗവണ്മെൻ്റ് പൊതു ഗജനാവിൽ നിന്നു സാലറി കൊടുക്കുന്നു.സഭ എന്തു ദുരന്തം വന്നാലും അങ്ങോട്ട് സഹയ്ക്കുന്നു .അവകാശപ്പെട്ട സഹായം പോലും ക്രിസ്ത്യാനികൾക്ക് ഇല്ല എന്നിട്ടും ക്രൂശിക്കപ്പെടുന്നു ഒരു ക്രിസ്ത്യാനി ആയതിൽ ഏറ്റവും അഭിമാനിക്കുന്നു യേശുവേ നന്ദി 🙏🙏🔥
@ShijiUdayan-z5x3 ай бұрын
സത്യം ആണ് എനിക്കി ഒരുപാട് അനുഭവം ഉണ്ട്, എത്ര വാങ്ങിയാലും ആളുകൾക്ക് പിന്നെയും വാങ്ങാൻ ആർത്തിയാണ്, നമ്മെളെ പരമാവധി പിഴിയ, നമ്മുക്ക് ഒരു ആവശ്യം വന്നപ്പോൾ അവർക്കു വീട്ടുകാരോട് ചോദിക്കണം, അതിനു മുൻപ് നമ്മളായിരുന്നു അവർക്ക് എല്ലാം, അന്ന് വീട്ടുകാർ നോക്കില്ല എന്നായിരുന്നു, ആരെ സഹായിച്ചാലും അവർ ശത്രു ആയി തീരുന്നു, ഇപ്പോൾ സഹായം നിർത്തി, ഡെയിലി വിളിച്ചിരുന്നവർ ഇപ്പോൾ വിളിക്കുന്നു പോലും ഇല്ല, അവര് നന്നയി ജീവിക്കട്ടെ, ഞാൻ ഉയരങ്ങൾ കിഴടുക്കുമ്പോൾ തനിയെ വിളിച്ചോളും
@salahudheenayyoobi3674Ай бұрын
സത്യം.... സത്യം.... നിരാശ ഉണ്ടാവാതെയിരിക്കാൻ ആശ സ്വയം വളർത്തി എടുക്കട്ടെ.
@sinisini72335 ай бұрын
എന്നും ആളുകളെ സഹായിക്കാൻ പറ്റിയില്ലെങ്കിലും ഇടക്കൊക്കെ സഹായിക്കാം, നമ്മൾ മനുഷ്യരല്ലേ,
@nandang-qq6td4 ай бұрын
🙏ഒരു ഫാമിലിയ്ക് 6.50 ലക്ഷം കടം കൊടുത്തു സഹായിച്ചു, 8കൊല്ലം മുൻപ്. ഇപ്പോൾ ഞാൻ അവരുടെ പിന്നാലെ നടക്കുന്നു ആ പണം കിട്ടാൻ വേണ്ടി..
@qba51c4 ай бұрын
അത് കിട്ടില്ല. മറന്നേക്ക്.
@mitkliku8754 ай бұрын
കുറച്ചു വൈകിയാലും പണം തിരച്ചു കിട്ടണം.ശ്രമിക്കു കിട്ടും
@elsammacleetus25043 ай бұрын
12 varshmayii ente husbedum, chettanum koodi vasthu vangikkan cash koduthu... Marichuvittu cadh tharam annu paranju ethuvareum kiitiyilla.. Last cash chodichappol sathrukkal ayiii.. Eppol prarthikkunnu... Manasu thonni kittan..
@premkumar-ln4ws3 ай бұрын
Try your level best to get the money
@mariyamary9752 ай бұрын
ആ പണം തരാൻ ദൈവം അവരെ സഹായിക്കട്ടെ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ വരാതെ ദൈവം സഹായിക്കട്ടെ
@GirijaMavullakandyАй бұрын
മനുഷ്യർ എല്ലാവരും ഒരേ സ്വഭാവക്കാരല്ലെല്ലോ. ഇന്ന് പരസഹായം ചെയ്യുന്നതിനുള്ള താൽപ്പര്യം കുറഞ്ഞുവരുകയാണ്. നിസ്വാർത്ഥ സേവനം ചെയ്യുന്നവരെ ഈ പ്രകൃതി കൈവിടില്ല.
@awareb4beware3 ай бұрын
ഈ അറിവ് എനിക്ക് രക്ഷയേകുന്നതാണ്. ഒരുപാട് നന്ദി. 🌹🌹
@ajithaomanakuttan49463 ай бұрын
എല്ലാം സത്യമാണ്... കുറെ.. നാൾ മുൻപ് എന്റെ അയൽക്കാരുടെ problems കേട്ടിട്ട് അവർക്കായി എന്ത് ചെയ്യാൻ പറ്റും എന്ന് ആലോചിച്ച് ഉറക്കം വരാത്ത രാത്രികൾ... അവരുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ എന്ത് ചെയ്യും.... എന്നാലോചിച്ച ദിവസങ്ങൾ.... എന്നാൽ അവർക്കാണേൽ ഒരു ടെൻഷനും ഇല്ല.... അവസാനം എന്റെ കഴുത്തിൽ കിടന്ന താലിമാല ഊരി കൊടുത്തു സഹായിച്ചു..... ഒരുപാടൊരുപാട് സഹായങ്ങൾ ഞാൻ ചെയ്തു... എന്നിട്ടും അവസാനം അവരിൽ നിന്നും ഒരുപാട് വേദനകൾ മാത്രം തിരിച്ചു കിട്ടി.... ഇന്നും എന്നെകൊണ്ട് കഴിയുന്ന സഹായങ്ങൾ ഞാൻ ചെയ്യാറുണ്ട് എങ്കിലും പണം കൊടുത്തു സഹായിക്കുന്നത്... നിർത്തി... ഞാൻ... ഒരുപാട് പാഠങ്ങൾ പഠിച്ചു.... വളരെ useful vedio... Thanks❤
@roshniklal229Ай бұрын
😢
@aneesani79165 ай бұрын
ദൈവമുണ്ട് സഹായം അവിടുന്ന് ലഭിക്കും മറ്റുള്ളവരെ സഹായിക്കണം.
@SojyPaulАй бұрын
ഓർമ്മവച്ച കാലം മുതൽ മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് ഒരു ശീലമാണ് വയസു 45 ആയി ഇപ്പോഴും അത് തുടരുന്നു.പക്ഷെ ഒരു കാര്യം മനസിലാക്കി നമ്മളോട് സഹായം അഭ്യർത്ഥിച്ചു വരുന്നവരിൽ അർഹിക്കുന്നവരെ സഹായിക്കുന്നതാണ് കണ്ടറിഞ്ഞു സഹായം ചെയ്യുന്നതിനേക്കാൾ ഏറ്റവും നല്ലത്. അങ്ങിനെ ചെയ്താൽ അവർക്ക് കൂടുതൽ നന്ദി ഉണ്ടാകും,നമ്മൾ എന്തോ ചെയ്തു കൊടുത്തു എന്ന ഒരു ചിന്ത അവരിലുണ്ടാക്കും. അല്ലാതെ എല്ലായിടത്തും കയറി കണ്ടറിഞ്ഞു ചെയ്ത് കൊടുക്കുന്ന സഹായങ്ങൾ ഓർത്തിരിക്കുന്നവർ വളരെ കുറവേ ഉണ്ടാകൂ.
@laila7843Ай бұрын
Ad chilark mathrame undaku adikam perum edokke vegam marakkum pudiya mechil purangal kandupidikkukayum cheyyum anubavam guru
@krishnakripa3884 ай бұрын
ഇത് 100% സത്യസന്ധമായ വീഡിയോ ആണ് ഏതൊരു വ്യക്തിക്കും ആദ്യം അവനവന് തന്നെയാണ് പ്രാധാന്യം നൽകേണ്ടത് അത് കഴിഞ്ഞെ മറ്റേ ഏതൊരു വ്യക്തിക്കും പ്രാധാന്യം കൊടുക്കേണ്ടതുള്ളൂ അതിപ്പം ബന്ധം മാതാപിതാക്കളായാലും മക്കളായാലും സഹോദരങ്ങളായാലും സുഹൃത്തുക്കളായാലും അവനവൻ ആദ്യം പ്രാധാന്യം നൽകുക തനിക്ക് താന്യം പെരക്ക് തൂണു എന്ന് ചിന്തിക്കുക ദാനം കൊടുത്തെന്ന് കരുതി ഒരു ഭഗവാനും വന്നു ആർക്കും ഒരു ഗുണവും ചെയ്തു തരില്ല കാരണം നിങ്ങൾ ദാനം കൊടുക്കുന്നത് ഭഗവാൻ ന് അല്ല എവിടെയോ കിടക്കന്ന മനുഷ്യർക്കാണ് എന്ന് കരുതി ഒരു മനുഷ്യനെ സഹായിക്കരുത് എന്നല്ല നിന്റെ ആവശ്യത്തിന് ഉള്ളത് നീ കരുതി വയ്ക്കുക അതിനുശേഷം നിനക്ക് ധാരാളം ധനം ഉണ്ടെങ്കിൽ ഒരംശം ഏറ്റവും നിസ്സഹായനായവനും നൽകുക അങ്ങനെ കൊടുക്കുമ്പോഴും അവന്റെ സ്വഭാവമായിരിക്കണം ആദ്യം ശ്രദ്ധിക്കേണ്ടത് അസൂയ കുശുമ്പ് പരദൂഷണം എന്നിവ ഉള്ളവന് ദാനം കൊടുത്താൽ നിന്റെ സൗഭാഗ്യങ്ങളുണ്ടോ അതിലൊരം നിനക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും സമൂഹത്തിൽ നല്ല മനുഷ്യർക്കും മാത്രം ദാനം കൊടുത്തു ശീലിക്കുക കാരണം മോശം മനുഷ്യർ എങ്ങനെയാണ് ആ അവസ്ഥയിൽ എത്തിയത് അത് അവൻറ മോശം സ്വഭാവം കോണ്ടാണ് ഇനി ദാനം കൊടുക്കുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക നീ ദാനം കൊടുത്ത നിന്നോട് തിരിഞ്ഞുനിന്ന് പ്രതികരിക്കുകയാണെങ്കിൽ നീ കൊടുത്ത ദാനം നിനക്ക് ദോഷമായി ഭവിക്കും എന്ന് മനസ്സിലാക്കുക അതായത് നീ ശുദ്ധമായ പാത്രത്തിൽ അല്ല ദാനം കൊടുത്തതെന്ന് മനസ്സിലാക്കുക മനസിലാക്കുക പ്രതികരിക്കുക എന്ന് പറഞ്ഞാൽ നിന്റെ തെറ്റ് ചൂണ്ടി കാണിക്കുക എന്നല്ല അതിനുപകരം നിന്നോട് വാങ്ങിക്കൊണ്ടു പോവുകയും നിന്നെ മോശക്കാരൻ ആയോ മോശക്കാരായോ ചിത്രീകരിക്കുകയും ചെയ്ത ഏതൊരു വ്യക്തിയുണ്ടെങ്കിലും അവരെ ജീവിതത്തിൽ ഒരിക്കലും ചേർത്തു നിർത്തരുത് അവനവന്റെ കാര്യം നോക്കി ജീവിക്കാൻ പഠിക്കുക ശത്രു ഉണ്ടെങ്കിൽ ശത്രുവായി തന്നെ എണ്ണുക കാരണം അവന്റെ മനസ്സിലെ ശത്രുതവും നിനക്ക് കാണാൻ കഴിയില്ല അവൻ നിന്നോട് പ്രവർത്തിച്ച കാര്യം മാത്രമേ നിനക്ക് മനസ്സിലാവും അങ്ങനെ തന്നെ പ്രവർത്തിക്കുകയില്ല എന്ന് എനിക്ക് വിശ്വസിക്കാനാവാത്തതുകൊണ്ട് അത്തരം ആൾക്കാരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക ചിലപ്പോൾ അവർ വളരെ നന്നായി എന്നുള്ള പാപത്തിലൊക്കെ വന്നേക്കാം അത് നിന്നിൽ നിന്ന് എന്തെങ്കിലും പിടിച്ചു പറിച്ചു കൊണ്ടുപോകാനുള്ള കള്ളത്തരം മാത്രമാണ് അവൻ നന്നായെങ്കിൽ അവൻ വേറെ കൂട്ടുകൂടി പൊയ്ക്കോട്ടെ നിന്റെ ശത്രുവിനെ നീ ഒരിക്കലും ചേർത്ത് നിർത്തരുത് പുസ്തകങ്ങളിൽ അങ്ങനെ പലതും പറയും അത് പ്രാവർത്തികമാക്കാൻ പറ്റുന്നതല്ല അത് ഓരോ കള്ളന്മാർ എഴുതി ചേർത്തതാണ് സത്യസന്ധതയും നീതിയും ബോധവുമുള്ളവർ ഒരിക്കലും അത്തരം കാര്യങ്ങൾ എഴുതുകയില്ലെന്ന് മനസിലാക്കുക
@roshniklal229Ай бұрын
💯
@arulsruthy25304 ай бұрын
എനിക്കൊരു സങ്കടം വരുമ്പോൾ എന്റെ ഹസ്ബൻഡ് എനിക്ക് നല്ലൊരു സൊല്യൂഷൻ പറഞ്ഞു തരില്ല എന്റെ ഹസ്ബന്റിന്റെ അടുത്ത് ചോദിച്ചാൽ നമ്മൾ കഷ്ടപ്പെട്ടാലും കുഴപ്പം ഇല്ലാ വേറെ ആരും സങ്കടപെടാൻ പാടില്ല ഇപ്പോൾ വരെ എന്റെ ഫാമിലിയിൽ സങ്കടം തീർന്നിട്ടില്ല എന്നാൽ അവരൊക്കെ സന്തോഷപെട്ടിരിക്കുവാ
@minnalmurali95962 ай бұрын
ശരിയാണ് ഞാൻ ഒരുത്തിയെ സഹായിച്ച് സഹായിച്ച് അവസാനം എന്റെ കുടുംബം കുളമായി
@santhoshkumar-sf2zuАй бұрын
😂😂നന്നായി
@Sureshbabupp7192Ай бұрын
ഏതാ ആ ഒരുത്തി ?
@sreerag2621Ай бұрын
അത് അങ്ങനെയേ വരൂ വരാവൂ
@dreamshore93 ай бұрын
Empath ആയുള്ളവർ ആരെ വേണേലും സഹായിച്ചോള്ളൂ അവർക്ക് മറ്റുള്ളവരെ പെട്ടന്ന് sense ചെയ്യാനുള്ള കഴിവ് ജന്മനാ ദൈവം നൽകുന്നത് ആണ്... ദൈവം തിരഞ്ഞെടുത്തവർ... പക്ഷെ എപ്പോഴും ബൗണ്ടറി വെച്ചേ തീരൂ... മറ്റുള്ളവരുടെ energy നിങ്ങൾ തലയിൽ കയറ്റി നിങ്ങളുടെ energy down ആവും
@dineshandamodharan482Ай бұрын
നൂറ് ശതമാനം ശരിയാണ്. 👍👌🌹പരോപകാരാർത്തം സ്മിതം ശരിരം എന്ന അപ്ത വാക്ക്യം ഇപ്പഴത്തെകാലത്ത് ഇന്നത് ശരിയല്ല.
@Vishari5214 ай бұрын
അനിൽ sir, വളരെ മഹത്തായ കാര്യം ആണ് പറഞ്ഞത്,, എനിക്ക് ആരെങ്കിലും എന്നോട് വിഷമം പറഞ്ഞാൽ പറഞ്ഞൽ അവരെ നല്ലോണം സമദനിപ്പിക്കും മോട്ടിവേറ്റ് ചെയ്യും എന്നിട്ട് അവരെക്കാൾ കൂടുതൽ ആ കാര്യം ഓർത്തു ഞാൻ വിഷമിക്കും,, ഇങ്ങനെ ഒരു ബന്ധുവിന്റെ പ്രശ്നങ്ങൾ കേട്ടു അവരെ മോട്ടിവേറ്റ് ചെയ്തതിനു ശേഷം അവർക് ഏറ്റവും ഹാപ്പി ആയി സമ്പത്തും ആയി പക്ഷെ അതോടെ എനിക്ക് ഒന്നിന് പുറകെ ഒന്നായി പലപ്രശ്നങ്ങളും ഉണ്ടാവുന്നു.... 🙏🙏🙏
@ancypaulose2200Ай бұрын
സാർ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🌹
@akshayaku68635 ай бұрын
💯 ഞാൻ യോജിക്കുന്നു 👍
@user-qb7wd9hj9i5 ай бұрын
സഹായം ചോദിച്ചു വരുന്നവരെ മാത്രമേ ഞാൻ ഇപ്പോൾ സഹായിക്കാറുള്ളു അല്ലാത്തത് എല്ലാം തിരിച്ചടിയാണ് കിട്ടുന്നത് ഇപ്പോൾ വരേ കിട്ടി രണ്ട് മണിക്കൂർ മുമ്പ് ഒരുത്തനെ ഹോട്ടലിൽ കയറ്റി ചായ കുടിപ്പിച്ചു എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ ചായ കൊള്ളില്ലെന്ന് പറഞ്ഞു 😁😁
@raseenaV.E5 ай бұрын
😅😅
@nishadma48225 ай бұрын
😂😂😂
@thomaskottayamthomas32705 ай бұрын
Fake I'd മകനെ😮
@Trading6825 ай бұрын
പുതിയ 2000 തിന്റെ നോട്ട്(10000) ഞാൻ വീട് പണിയുന്ന ഒരാൾക്ക് ദാനം ആയി കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞത് , ഈ നോട്ട് നിരോധിക്കുകയാണ് ആണ് എല്ലെ എന്നാണ്.
@thomasglidemaster23624 ай бұрын
'Samovour' anné kandaalum!!! Haha 😅
@sumeshchandran7053 ай бұрын
വളരെ.. വളരെ.. ശെരിയാണ്.., ഒരേ സമയം പല.. പല.. ആൾക്കാർ.. അതും ഈ പറഞ്ഞതുപോലെ അവര് സ്ഥിരമായി ചോദിച്ചുകൊണ്ട് ഇരിക്കുകയാണ്, ശെരിക്കും ഞാൻ ധർമ്മ സങ്കടത്തിൽ ആണ്. പക്ഷേ ഇപ്പൊൾ ഞാൻ എൻ്റെ ബുദ്ധിമുട്ടുകളും മറ്റും അയാളോട് പറയും, അപ്പൊൾ കേൾക്കും വീണ്ടും അടുത്ത ഒരു മാസം ആകണ്ടാ, അതിന് മുമ്പ് വീണ്ടും ചോദിക്കും 3000, 5000, 10000 ഒക്കെ. ഇത്രയായിട്ടും യാതൊരു ബുദ്ധിമുട്ടും അയാൾക്ക് തോന്നിയിട്ടില്ല, എന്താ ചെയ്‌കാ. കിട്ടുന്നിടം കുഴിക്കുന്ന പണി പലർക്കും ഉണ്ട്.
@minibonifus41254 ай бұрын
100 രൂപ കിട്ടിയാൽ 10 രൂപ ദൈവീക കാര്യങ്ങൾക്ക് (നമ്മുടെ മൃതസംസ്കാരത്തിന്) 10 രൂപ ദരിദ്രർക്ക് , 30 രൂപ ചിലവിന് , 50 രൂപ നാളെ ആരെയും കടം ചോദിച്ചു ബുദ്ധിമുട്ടിക്കാതിരിക്കാൻ, അന്യൻ്റെ വസ്തുക്കൾ മോഹിക്കരുതെന്ന ദൈവകൽപന ലംഘിക്കാതിരിക്കാൻ വേണ്ടി നീക്കിവയ്ക്കുക. ദരിദ്രരെ സഹായിക്കുമ്പോൾ "ദൈവമേ, അങ്ങയുടെ മഹത്വത്തിനു വേണ്ടി ഞാൻ ഈ ഉപകാരം ചെയ്യുന്നു "എന്ന് പ്രാർത്ഥിച്ചതിനു ശേഷം മാത്രം സഹായം ചെയ്യുക. ഇല്ലെങ്കിൽ മഹാബലിയുടെ അവസ്ഥയാകും.
@ramadalangal27733 ай бұрын
മഹാബലിയുടെ അവസ്ഥ എന്താണെന്നു നിങ്ങൾ കണ്ടിട്ടുണ്ടോ
@SindhuM-si3lr4 ай бұрын
ംശരിയാണ്. എന്നെ ഞാൻ പരിഗണിച്ചിലാ എനിക്ക് കിട്ടാതിരുന്ന സ്നേഹം ഭർത്താവിനും മക്കൾക്കും നൽകി. പക്ഷേ ആരും എന്നെ മനസ്സിലാക്കുന്നില്ല. എല്ലാവരുടെയും മനസ്സ് എനിക്ക് മനസ്സിലാക്കാൻ പറ്റാറുണ്ട് അറിഞ്ഞ എല്ലാം ചെയ്തു കൊടുക്കും. പണത്തിന് കാര്യം ഉൾപ്പെടെ കുട്ടിക്കാലം മുതൽ ഇ ഇങ്ങിനെയാ 54 വയസ്സായി ഇപ്പോഴും എല്ലാവർ എൻറെ സഹായം വേണം എൻറെ അവസ്ഥ പറയുമ്പോൾ അവർക്കു മനസ്സിലാവുന്ന ഇല്ല ശരിയാണ് വീടെലലാംവച്ചു എൻറെ ഇമോഷൻ ആണ് കാര്യം ഓവർ തിങ്കിങിആണ. അതൊന്നു😢 മാറ്റ ണണം നന്ദി❤ Thank you sir ❤️
@s.mathew1874Ай бұрын
You are a empath
@babithababi075 ай бұрын
Ningal engananu correct ayi enik vendunna video idunnath🙏
@anoopsanthosh50133 ай бұрын
Chechi..🥰
@ramesanthankappan401125 күн бұрын
അടിപൊളി മെസ്സേജ് 👍🌹
@udaybhanu21585 ай бұрын
പാത്രം അറിഞ്ഞു വിളമ്പണം അത് ധനം ആയലും ഭക്ഷണം ആയാലും. പണം കടം കൊടുത്തു ശത്രു ആയ ഞാൻ അത് നിർത്തി. എൻ്റെ കാഴ്ചപ്പാടിൽ ഒരിക്കലും, ഒരുത്തനും വെറുതെ പണം കടം കൊടുക്കരുത്. അനുഭവം സാക്ഷി.
@sa23vlogs634 ай бұрын
Athe... enikkum angane thanne sambhavichu
@prasannakumarivp97944 ай бұрын
Correct
@Adhi-k1t4 ай бұрын
Same experience bro
@koyakadavath15854 ай бұрын
കടം കൊടുക്കണം തിരിച്ചു വാങ്ങണം സമൂഹ ജീവി അല്ലെ നമുക്കും ചിലപ്പോൾ വേണ്ടി വരും Aപ്പോൾ ആരെങ്കിലും തിരിച്ച് നമുക്കും തരും
@udaybhanu21584 ай бұрын
@@koyakadavath1585 പലിശ വാങ്ങാതെ കടം കൊടുത്താൽ കഷ്ടത്തിൽ ആകും. ഒരു നല്ല വാക്ക് പോലും പറയാതെ വർഷങ്ങൾക്കു ശേഷം വലിച്ചെറിയുന്ന രീതിയിൽ തിരിച്ച് തരുന്ന അനുഭവം സാക്ഷി. എല്ലാവരും ഇങ്ങനെ ആകാൻ സാദ്ധ്യത ഇല്ല. പക്ഷേ ഇനി ഈ പരീക്ഷണം ഞാൻ നിർത്തി.
@ROH22695 ай бұрын
Same situation Enikku undayittundu. Help cheyyumbol matram sneham. Pinne kanda bhavam illa. Pinne next time akumbozhekkum sneham kanikkum.😢
കൊടുക്കും തോറും ഏറി വരും എന്റെ കുടുംബത്തിൽ ഉണ്ടായിട്ട് ഉണ്ട് മരത്തിലെ ചിലകൾ മോശം ആണ് പറയുമ്പോൾ മരം വേരോടെ മുറിച്ചു മാറ്റരുത് ചിലകൾ വെട്ടി മാറ്റുക പിന്നെ അപകടം തടയുന്നുണ്ടോ അപാട് ഒരു സ്റ്റേറ്റ് മെന്റ് പറയുക അപകടം ഇല്ലാതെ അടിട്ടുണ്ടോ എങ്ങനെ തിരിച്ചറിയാൻ കഴിയുക frist നമുടെ കാര്യ ശ്രദ്ധിക്കുക എന്നിട്ടു മറ്റുള്ളവരെ സഹായിക്കുക
@ProudIndian23454 ай бұрын
Outstanding revelations. After emotionally affected by two Alzheimer patients in the family, I needed 'counselling for care takers'!!! Highlight of ur video is that one of the deserving persons of ur compassion n sympathy is you, yourself! Nicely put, bro. Good work. Keep it up. All the best. God Bless.
@seejojose15323 ай бұрын
വല്ലവനും വേണ്ടി കല്ല് ഇടിക്കും, അവനവനു വേണ്ടി ഒരു നെന്മണി പോലും ഇടിക്കില്ല, എന്നൊരു കൂട്ടർ ഭർത്താക്കന്മാരുണ്ട്. ഭാര്യ എത്ര കഷ്ടപ്പെട്ടാലും അതൊന്നും അറിയുന്നില്ല, സഹായിക്കണമെന്ന ചിന്ത പോലുമില്ല, അയല്പക്കാരെയോ കൂടെ പണ്ടെന്നോ പഠിച്ചവരെയോ സഹായിച്ചു നന്മമരമെന്ന പേര് കിട്ടാൻ ആഗ്രഹിക്കുന്നവർ. കുടുംബത്തിൽ ഭാര്യ struggle ചെയ്യുന്നു അവളുടെ ചെറിയ വരുമാനം കൊണ്ട് ഓരോ മാസവും വലിച്ചെത്തിക്കാൻ കടമില്ലാതെ, Husband നാട്ടുകാരെ സഹായിച്ച് മിടുക്കൻ എന്ന പേരെടുക്കാൻ മാത്രം നടക്കുന്നു. ഇക്കൂട്ടർ family responsibilities കണ്ണടച്ച് ഇരുട്ടാക്കിയാണ് നല്ല പിള്ള ചമയുന്നത് 😰
@SathiNair-k7pАй бұрын
I helped my neighbour for 26 years. Then mukham mooti azhinnju veenu. Some are awesome actors. Be cautious.
@tennivarghese8674 ай бұрын
നമ്മളുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടിയാണ്, നമ്മൾ മറ്റുള്ളവർക്ക് വേണ്ടി മെഴുകുതിരി പോല ഉരുകണം മറ്റുള്ളവർക്ക് വേണ്ടി ദാരിദ്ര്യം അനുഭവിക്കുന്നത് പുണ്യമാണ് എന്നൊക്കെയാണ്ചെറുപ്പം മുതൽ പഠിപ്പിച്ചത് ആര്..? കന്യാസ്ത്രീകളും അച്ചൻമാരും അതുകൊണ്ട് ആണ് പലരും അല്പം കാശ് ഉണ്ടാകുബോൾ ഉടനെ തന്നെ മറ്റുള്ളവർക്ക് സഹായം ചെയ്യുന്നത്.. വീട് വച്ചു കൊടുക്കുക വീടിനു സ്ഥലം കൊടുക്കുക പണം നൽകി സഹായിക്കുക അവയവങ്ങൾ വരെ കൊടുക്കുക അങ്ങിനെ യൊക്കെ ചെയ്യുന്നത്..ചെറുപ്പത്തിൽ പഠിപ്പിച്ചത് ഉള്ളിൽ കിടക്കുന്നു അത് മരണംവരെ അവിടെ ഉണ്ടാകും. ഞാനും സഹായങ്ങൾ ചെയ്തു പെട്ടു പോയിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ പിള്ളേർ ഇതിൽ നിന്നും വ്യത്യസ്തരാണ് ഇപ്പോൾ ആ മെഴുകുതിരി പഠിപ്പിക്കൽ ഇല്ല എന്നും ആണ് അറിവ്.
@monsu19824 ай бұрын
Spirituality psychology എല്ലാം കൂടി explain ചെയ്യുന്ന പ്രവാചകൻ 😮😮😮😊😊😮
@RohiniJosy5 ай бұрын
Anubhavam...!
@highilightvedio.kkv.72975 ай бұрын
അതുകൊണ്ടായിരിക്കും ദൈവം നമുക്ക് അനുനിമിഷം നിർദ്ദേശങ്ങൾ നൽകാത്തത്! നമ്മൾ സ്വയം ശ ശക്തരാവട്ടെ എന്നാണ് ദൈവത്തിൻറെ തീരുമാനം .
@adarshmethebossofmine97395 ай бұрын
Thankyu unniverse and anilkumar Sir 🙏
@geetakashyap747329 күн бұрын
Very very valuable msg🙏
@akilal5565 ай бұрын
❤ nerathe kettarunnel kure nashtam kurakkarunn
@rajankm14995 ай бұрын
നല്ല ഒന്നാന്തരം വീഡിയോ
@miniarun73124 ай бұрын
💯സത്യമാണ് 👍അനുഭവം ഉണ്ട്
@sameersalmath93704 ай бұрын
Sir ningal wayanattileekk ponam avideyullavar maravicha manassumayi marich jeevikkunna aalukalaan.ippo avarkk eettavum vendath emotional support aan . please 🙏
@chandrageetham4 ай бұрын
വളരെ ശരിയാണ്. ഇതാണ് സത്യം.
@SumiNimmy5 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരി
@SonaK-n8xАй бұрын
കാത്തിരുന്ന വീഡിയോ ❤
@ranigeorge49683 ай бұрын
One of the most credible useful, intelligent, wise, mind blowing , thought provoking video, congratulations
@rahulbro-q2q3 ай бұрын
Helping others will always be awarded in all words . Helping others is the rule of nature. When we help others we get help from others.
@arunsekhara48954 ай бұрын
ഇന്ത്യയിലെ മത ജാതി സംവരണആനുകൂല്യങ്ങൾ
@kochumonkv823927 күн бұрын
Thank you, Thankyou,..............
@ASHOKKumar-sz8kf5 ай бұрын
HE+LP( He is behind 70% of help) HELL Informative 👍
@bethelbabu5873Ай бұрын
Good Speech ❤
@piouskj57955 ай бұрын
വാക്കും പ്രവർത്തിയും തമ്മിൽ ബന്ധം ഇല്ലാത്തവരാണ് മറ്റുള്ളവരെ സഹായിക്കണം എന്നു എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നവർ
@monsu19824 ай бұрын
അങ്ങ് മനുഷ്യൻ അല്ല 😮😊😮😮.. അൽഭുതം 😊😊
@ashaletha61404 ай бұрын
I am like that.. Living for every one around me..
@manod.kkamalasan40754 ай бұрын
Big salute sir., absolutely correct 🙏🏻🙏🏻
@masterameenhadi97435 ай бұрын
Universal Law the more you give, the more you get
@ddghdgАй бұрын
Very helpful ❤️❤️❤️
@mohammedasif76233 ай бұрын
Very useful information. Great job 👏🏼
@KomalaValli-on4qt2 ай бұрын
നല്ല ധന്യ സില് Suppa
@suchithrakk45055 ай бұрын
ഇന്നത്തെ കാലം ആരെയും സഹായിക്കാൻ പാടില്ല എട്ടിന്റെ പണി കിട്ടും ഉറപ്പ്
@theerthanandhapm11945 ай бұрын
സഹായിച്ച് സെൽഫ് ഡിപ്പെ൯്റ് ആയ വ്യക്തികൾ പോലും മനപൂ൪വ്വം ഇനിയും കിട്ടുന്നതെല്ലാമിങ്ങു വാങ്ങിയെടുക്കണമെന്ന് ചിന്തിക്കുന്നവരാണെങ്കിൽ,പാവം ഈ സഹായിക്കുന്ന വ്യക്തിയെ വീണ്ടും വീണ്ടും നുണക്കഥകൾ ചമച്ച് ട്രാപ്പിലാക്കും
@jafersadique4 ай бұрын
100 %
@priyatn14125 ай бұрын
Shiji shankar enne orupad sahayicha al I can not forget you.thank you shiji
ചുമട് താങ്ങുന്ന വ്യക്തിയുടെ ചുമടിൽ കുറച്ചു താങ്ങി സഹായിച്ചതാ.... ഇപ്പൊ അത് നമ്മുക്കിട്ട് ഉള്ള താങ്ങായി 😢😢😢😢
@harikrishna91773 ай бұрын
Valare upakarapeppu ❤
@faisalibrahim14465 ай бұрын
ഒരുപാട് പേര് മുതലെടുപ്പ് നടത്തുന്ന കാര്യം വൈകിയാണ് മനസ്സിലാക്കിയത് 😔
@abdulrasheedpc91124 ай бұрын
സ്വന്തം കാര്യം നോക്കുന്നതല്ല സ്വാർത്ഥത മറ്റുള്ളവരെ അവഗണിച്ചു കൊണ്ട് സ്വന്തംകാര്യം മാത്രം നോക്കുന്നതാണ് ....
@premdasponnani51425 ай бұрын
Waiting always for ur videos, u changed me a lot
@lasithank81095 ай бұрын
Sir all what you conveyed is absolutely correct
@victorjones66325 ай бұрын
Enikorpadu anbhavam undu
3 ай бұрын
Correct 💯🤔 പക്ഷേ, ചെയ്യേണ്ടവർ ചെയ്യേണ്ടത് ചെയ്തിരുന്നു എങ്കിൽ.... സന്മനസ്സുള്ളർക്ക് ക്രൂശിതരാവണ്ടായിരുന്നു. അങ്ങിനെ കിടന്നു കഷ്ടപ്പെട്ടപ്പോൾ... എനിക്കു അധിജീവിക്കാൻ കഴിഞ്ഞത് miracle ഒഴിച്ചാൽ... മറ്റ് miracles ഒന്ന് സംഭവിച്ചത് ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങേ അറ്റം കൂട പിറപ്പ് പോലും ഫാമിലി income കയ്യേറുകയും അമ്മയെ നോക്കേണ്ട പോലെ നോക്കാത്ത സാഹജര്യം ഉണ്ടായി. തണ്ട് ഓടിക്കുന്ന പണിയാണ് കാണിച്ചത്. പക്ഷേ ഈ സമയം എന്നെ സഹായ്ച്ചത് കൂടുതലും ഫ്രണ്ട്സ് ആണ്. അവർ ഞാൻ ഒരു ഉപകാരി ആണ് എന്ന് കണ്ടിട്ടുണ്ടവണം.🤔 ചതി പറ്റിയത് ഇവിടുത്തെ സത്യമേവ ജയതേ യിൽ വിശ്വസിച്ചതാണ്. ഈ expensive justice ൻ്റെ നാട്ടില്...നമ്മൾ അറിയാതെ പോവുന്നത് ഇവിടെ നിയമം മാത്രമേ ഉള്ളൂ നീതി ഇല്ല എന്നുള്ളതാണ്. Administrative level manipulations by enemy countries and groups with vested interests, lazy corrupt bureaucracy...ഒക്കെ തീർക്കുന്ന ഉപരോധങ്ങൾ വളരെ വലുതാണ്.
@kabaniachu490Ай бұрын
അതെ 🥺ആരും കാണില്ല. അനുഭവം കിട്ടിയാലും നന്നാവുന്നില്ല സ്വയം 😕
@Santhakumari-q3x4 ай бұрын
ഒരുപാട് നന്ദി❤❤❤❤
@shahinamariyam9584Ай бұрын
സഹായിച്ചു സഹായിച്ച് പെട്ടുപോയ ആളാണ് ഞാനും. എങ്ങനെ അതിൽ നിന്നും മോചനം കിട്ടുമെന്ന് അറിയില്ല