ധന വരവിനായ് കുബേരപൂജ സ്വയം വീട്ടിൽ ചെയ്യാം💎Jyothisham Astrology OnlinOnline astrologye vastu ghost

  Рет қаралды 13,962

Sunil Sunder raman

Sunil Sunder raman

Күн бұрын

#pooram#sunilsunder#Sunil Sunder raman#2022#kubera#vasthu#astrolagy#jyothisham#horoscope#exorcism#
Please Subscribe our channel
ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
#sunilsunderraman #kuberan #temple #venjaramoodu
നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
online Astrology, online vastu
Jyothisham
Horoscope
Vastu sastra
Pooja
Exorcism
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
വാസ്തുപരമായ അറിവുകൾ • Video
പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
പിതൃദോഷവും പരിഹാരവും • How to grow Knowledge ...
27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ • Vyazhadhasayil Bhagyam...
#online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking0
#astrolagy#jyothisham#horoscope#exorcisum#pooja#vastu#

Пікірлер: 63
@valsalavenu2029
@valsalavenu2029 2 жыл бұрын
വളരെ അധികം നന്ദി തിരുമേനി. കടബാധ്യത മൂലം വലഞ്ഞിരിക്കുക ആണ്. പൂജ ചെയ്യും പ്രാർത്ഥനയോടെ. പരീക്ഷിക്കാൻ അല്ല. ദൈവ വിശ്വാസി ആണ്. നേരിട്ട് കാണാൻ പറ്റില്ല അന്യ നാട്ടിൽ ആണ്. പ്രാർത്ഥിക്കണം 🙏🙏
@sunilsunderraman
@sunilsunderraman 2 жыл бұрын
തീർച്ചയായും പ്രാർത്ഥിച്ചോളാം
@valsalavenu2029
@valsalavenu2029 2 жыл бұрын
വത്സല ആയില്യം 17/1/68 11.50 pm
@valsalavenu2029
@valsalavenu2029 2 жыл бұрын
@@sunilsunderraman ഒരായിരം നന്ദി 🙏🙏🙏
@kidsnurseryartsandcraft7487
@kidsnurseryartsandcraft7487 Жыл бұрын
തിരുമേനി തമിഴ്നാട്ടിൽ ഭയങ്കര ആഘോഷത്തോടെ ചെയ്യുന്നത് ലക്ഷ്മി കുബേര പൂജ അത് ശരിക്കും പറഞ്ഞാൽ നമ്മുടെ ദീപാവലി അന്ന് അമ്മാവാസി സമയത്താണ് അത് ചെയ്യുന്നത് 108 കോയിൻ കൊണ്ട് ചെയ്യാറുണ്ട് അഞ്ചു രൂപ കോയിൻ അല്ലെങ്കിൽ ലക്ഷ്മി കുബേര കോയിൻ വേറെ പോയി കിട്ടാറുണ്ട് അതുപോലെതന്നെ അതിലെ നമ്പേഴ്സ് പച്ചപ്പട്ട് വിരിക്കുന്നതിൽ നമ്പേഴ്സ് എഴുതിയിട്ടാണ് അത് പൂജ ആരംഭിക്കുന്നത് താമരപ്പൂവും കൂടി അഞ്ചു രൂപ എടുത്ത് ഭഗവാനെ മേളീന്ന് താഴോട്ട് സമർപ്പിച്ചിട്ട് കണ്ണാടി പാത്രം ഉണ്ടല്ലോ സൗണ്ട് കേൾക്കണം
@rajipradeep2351
@rajipradeep2351 2 жыл бұрын
കിട്ടാനുള്ള (കടം കൊടുത്തത് ) പണം കിട്ടുമോ
@rajeevthapovanam9522
@rajeevthapovanam9522 2 жыл бұрын
സർ ലക്ഷ്മി കുബേര വിഗ്രഹം എവിടെ കിട്ടും
@jayachandran9292
@jayachandran9292 Жыл бұрын
Namasthe, Pathanamthitta sambhavam cheythal mathiyo.
@gayatrinagpal7393
@gayatrinagpal7393 2 жыл бұрын
I am not having much 5 rs coin what is the next alternative
@thaal123
@thaal123 2 жыл бұрын
നമസ്‌തെ sir 🙏🏾🙏🏾🙏🏾
@VasanthySuresh-n9f
@VasanthySuresh-n9f 7 ай бұрын
നമസ്ക്കാരം സ്വാമി പെണ കഴിയുമ്പോൾ ഈ നാണയം എന്തു ചെയ്യണം
@VasanthySuresh-n9f
@VasanthySuresh-n9f 7 ай бұрын
പൂജ കഴിയുംമ്പാൾ നാണയം എന്തു ചെയ്യും മെേ സജർ അക്ഷര തെറ്റു വന്ന്
@sunilsunderraman
@sunilsunderraman 7 ай бұрын
സൂക്ഷിക്കണം
@reenajose5528
@reenajose5528 2 жыл бұрын
Pinnea. Aaayussum. Aarogyam. First veanam. Eannittea. Danam undakkittu katiyam ullu
@reenajose5528
@reenajose5528 2 жыл бұрын
PANIE. THADASAM MARANAM THOZHIL VEANAM .
@bindukk7169
@bindukk7169 2 жыл бұрын
Thank you sir🙏🙏
@reenajose5528
@reenajose5528 2 жыл бұрын
Makkalkku. Padippundu MBA/MCA/MCA/UNNNATHAMAYA. JOLLIE UYARNNA. SALLRY KITTIYA MATHI
@jayakumarsopanam7767
@jayakumarsopanam7767 2 жыл бұрын
Sir vilakkukoluthunnathu പൂമുഖത്താണ് അപ്പോൾ ഈ പൂജ എവിടെ വെച്ചു ചെയ്യും
@divivlogs3683
@divivlogs3683 2 жыл бұрын
Oru roopa nanayam 108 mathiyakumo
@saseendranadiyeri7192
@saseendranadiyeri7192 2 жыл бұрын
Thanks
@sunitha_ravi
@sunitha_ravi 2 жыл бұрын
yes
@movieshub-en7ut
@movieshub-en7ut Жыл бұрын
പൂജാമുറി ഇല്ലാത്ത അതിനൊള്ള സൗകര്യം ഇല്ലാത്ത ഞാൻ എന്താണ് ചയ്യേണ്ടത് ചെയ്യുന്നത്
@sunilsunderraman
@sunilsunderraman Жыл бұрын
അങ്ങിനെയുള്ളവർക്കും പൂജ ചെയ്യാം
@thulasikb9989
@thulasikb9989 2 жыл бұрын
Trivandrathu kubera temple indo
@valsalavenu2029
@valsalavenu2029 2 жыл бұрын
Venjaramoodu undennu parayunnjndallo
@പുള്ളി
@പുള്ളി 2 жыл бұрын
ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക്‌ ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ്‌ (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ്‌ ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി
@sunilsunderraman
@sunilsunderraman 2 жыл бұрын
ശരിയാണ്, ഒരാത്മാവ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ അത് മനുഷ്യനാകുന്നു ,വീണ്ടും വേർപിരിയുമ്പോൾ മൃതശരീരവും ആത്മാവുമാകുന്നു.
@poojanair6517
@poojanair6517 2 жыл бұрын
🙏🙏🙏
@rarish5554
@rarish5554 2 жыл бұрын
Mandan te chindagathi….hahhah Super👏🏻
@bijuak3733
@bijuak3733 Жыл бұрын
🙏🙏🙏🙏🙏
@devarajan1172
@devarajan1172 2 жыл бұрын
Sir lakshmi kubera vigraham evide kittum?
@sunilap6192
@sunilap6192 2 жыл бұрын
Good question
@gayatrinagpal7393
@gayatrinagpal7393 2 жыл бұрын
Will get from Amazon
@valsalavenu2029
@valsalavenu2029 2 жыл бұрын
Amazonil kittum 300-325
@vvalsan8645
@vvalsan8645 2 жыл бұрын
ഋഷി ചന്തസ് അറിയാൻ താല്പര്യ മുണ്ട് ദയവായി അതുകൂടി പറഞ്ഞാൽ നന്നായിരുന്നു
@manomohanant8438
@manomohanant8438 2 жыл бұрын
ഋഷി വേറെ ഛന്ദസ് വേറെ
@dknairshastharam4339
@dknairshastharam4339 2 жыл бұрын
👍👍👍
@shahjikhamas8097
@shahjikhamas8097 2 жыл бұрын
മടിയന്മാർ പലതും പറയും സ്വാമി.
@miniharimiha2524
@miniharimiha2524 2 жыл бұрын
പൂജ ചെയ്ത വിഗ്രഹം, നാണയത്തുട്ടുകളും ദിവസവും എടുത്തു മാറ്റണോ സർ
@sunilsunderraman
@sunilsunderraman 2 жыл бұрын
വേണ്ട
@praveenpmr9894
@praveenpmr9894 2 жыл бұрын
😁
@anilkumar-ej9dk
@anilkumar-ej9dk 2 жыл бұрын
പൂജാമുറി ഇല്ല എങ്കിൽ എന്ത് ചെയ്യണം
@keerthanarani9650
@keerthanarani9650 2 жыл бұрын
Thankyou sir.... 🙏
@valsalavenu2029
@valsalavenu2029 2 жыл бұрын
🙏🙏🙏
@sunithamohan6009
@sunithamohan6009 2 жыл бұрын
നമസ്കാരം തിരുമേനി... എനിക്ക് വീട്ടിൽ പൂജ റൂം. ആയിട്ട് ഇല്ല പൂജാ ഷെൽഫ് ആണുള്ളത്. അപ്പൊ അതിലും തന്നെ വടക്കു മൂല ഭാഗത്തായി ലക്ഷ്മി കുബേരനെ വെച്ചു പ്രാർത്ഥിക്കാമോ... സാധാരണ വെക്കുന്ന വിളക്ക് കൂടാതെ. ലക്ഷ്മി കുബേര ക്ക് പ്രേത്യേക വിളക്ക് അതിന്റെകൂടെ കത്തിക്കണോ അതോ എല്ലാം കൂടെ ഒരു വിളക്ക് മതിയോ...
@UshaUshaT-ey7qw
@UshaUshaT-ey7qw Жыл бұрын
ലക്ഷ്മീ കുബേര ഫോട്ടോ എവിടെ കിട്ടും
@AnilKumar-eg1bj
@AnilKumar-eg1bj 2 жыл бұрын
തുളസിപ്പൂവ് തെച്ചിപൂവേ ഇതിന്റെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല
@sreedevinair7542
@sreedevinair7542 2 жыл бұрын
Thank you 🙏 Nivedyam, dhoopa deepa arti avishyam elle 🙏
@adilekshmiadichutty6066
@adilekshmiadichutty6066 2 жыл бұрын
Sir pooja kazhinj coin maati veykano atho aa thattathil thanne bhagavante munnil thanne vecheckamo 48 dhivasavum
@sunitha_ravi
@sunitha_ravi 2 жыл бұрын
thanks 🙏
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@AnilKumar-eg1bj
@AnilKumar-eg1bj 2 жыл бұрын
താങ്കളുടെ വിശാലമായ മനസ്സിന് നന്ദി
@sunilsunderraman
@sunilsunderraman 2 жыл бұрын
Thanks
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 2 жыл бұрын
വിഗ്രഹം നിർബദ്ധമാണോ...? ഫോട്ടോ മതിയാകുമോ...?
@sunilsunderraman
@sunilsunderraman 2 жыл бұрын
മതി
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 2 жыл бұрын
@@sunilsunderraman 🙏
@sandhyakannan1798
@sandhyakannan1798 2 жыл бұрын
കുബേര സ്വാമിയുടെ വിഗ്രഹം കിട്ടാൻ വഴിയില്ല. കുബേരന്റെ വിഗ്രഹം ചോദിച്ചാൽ കിട്ടുന്നത് ലാഫിങ് ബുദ്ധ ആണ്
@valsalavenu2029
@valsalavenu2029 2 жыл бұрын
Amazonil undu kubera lakhmi statue ennu ezhuthiyal mathi. Njan innu otder cheythityundu
@manumonu7081
@manumonu7081 2 жыл бұрын
Chumma badhai
@sunilsunderraman
@sunilsunderraman 2 жыл бұрын
നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് ഇങ്ങനെ പറയൂ അത് താങ്കൾക്ക് ഒരു പാട് ഗുണം ചെയ്യും
@jithin8484
@jithin8484 2 жыл бұрын
നമസ്തേ sir.... 🙏
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 2,7 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 8 МЛН