അടുത്ത തവണ ഗുരുവായൂരിലെത്തുമ്പോള്‍ ഇങ്ങനെ ചെയ്തുനോക്കൂ, ഫലം ഉറപ്പ്! | Jyothishavartha

  Рет қаралды 396,446

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 982
@Jyothishavartha
@Jyothishavartha 4 ай бұрын
ഗുരുവായൂരപ്പന്റെ പുതിയ മേല്‍ശാന്തിക്ക് ഭക്തരോട് പറയാനുള്ളത് kzbin.info/www/bejne/p4q1h6V9adqIm9k
@RemaDeviPV-lm7st
@RemaDeviPV-lm7st 4 ай бұрын
സത്യം വാക്കുകൾ 😊🙏
@KumaranMadathilkandiyil
@KumaranMadathilkandiyil 4 ай бұрын
Harekrishna
@MiniSathyanesan-zj5ru
@MiniSathyanesan-zj5ru 4 ай бұрын
Satthyamanu Tirumani
@renjiniprabhakar571
@renjiniprabhakar571 4 ай бұрын
🐒🐒🐒🐒🐒🐒❤ 29:30 ​@@RemaDeviPV-lm7st
@omanaramachandran4726
@omanaramachandran4726 4 ай бұрын
ഓം നാരായണായ നമ: ഓം വാസ ദേവായ നമ: ഓം ഭവതേ വാസുദേവായന..മ🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@sushamasurendran5448
@sushamasurendran5448 4 ай бұрын
തിരുമേനി എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു പത്തു വർഷം മുന്നേ ഞാൻ എല്ലാ മാസവും രാവിലെ എറണാകുളം നിന്ന് ട്രെയിൻ ന് പോയി തൊഴുതു തിരിച്ചു ഉച്ചക്ക് ആ ട്രെയിൻ ന് തന്നെ പോരും. ഉച്ച പൂജ തൊഴാൻ നിൽക്കാറില്ല. ഒരു തവണ ഉച്ച പൂജ തൊഴാൻ വേണ്ടി ക്യു നിന്നു. പക്ഷെ നട തുറക്കാൻ ഒരുപാട് വൈകുന്നത് കണ്ടു വണ്ടി കിട്ടിയില്ലെങ്കിലോ എന്ന് ഭയന്ന് ക്യു വിൽ നിന്ന് തിരിച്ചു ഇറങ്ങാൻ നോക്കി. ഞങ്ങൾ രണ്ടു സ്ത്രീകൾ മാത്രമേയുള്ളു, ബസ് യാത്ര പറ്റില്ല അതുകൊണ്ടാണ് ഉച്ചപൂജ തൊഴാൻ പിന്നീട് ആവാം എന്ന് വച്ചത്. അപ്പോൾ ആ ക്യു വിൽ ഉണ്ടായിരുന്ന ഒരു പ്രായമായ അമ്മ പറഞ്ഞു ഇത്ര നേരം നിന്നിട്ട് പോകല്ലേ ഭഗവാൻ ഉച്ച പൂജ കഴിഞ്ഞു സന്തോഷം ആയി ഇരിക്കുന്നത് കണ്ടു തെഴുതിട്ട് പോകു. എന്തെകിലും ഒരു മാർഗം ഭഗവാൻ കാണിച്ചു തരും എന്ന്. ആ അമ്മ അങ്ങനെ പറഞ്ഞപ്പോൾ തിരിച്ചു പോരാൻ തോന്നിയില്ല. നട തുറന്നു തൊഴുതു പുറത്തു വന്നപ്പോൾ തന്നെ ട്രെയിൻ ന്റെ സമയം കഴിഞ്ഞിരുന്നു. എന്നാലും ഒരു ഓട്ടോ പിടിച്ചു സ്റ്റേഷനിൽ പോയി. വെറുതെ ഒന്ന് ശ്രമിച്ചു നോക്കിയതാണ്. അവിടെ ചെന്നപ്പോൾ അത്ഭുതം എന്നെ പറയാൻ പറ്റു 🙏ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ എന്തോ എഞ്ചിൻ ചേഞ്ച്‌ ചെയ്യാൻ വേണ്ടി 25 മിനിട്ടോളം വൈകി. ഞങ്ങൾക്ക് ട്രെയിൻ കിട്ടി. ടിക്കറ്റ് എടുത്തു കയറി ഇരുന്നതും വണ്ടി മൂവ് ചെയ്തു. ഞങ്ങൾക്ക് ഇതിൽ പരം ഇനി എന്തു വേണം ഭഗവാനെ 🙏ഗുരുവായൂരപ്പാ 🙏🌹
@HappyAutumnTrees-jc1ef
@HappyAutumnTrees-jc1ef 4 ай бұрын
@SheejaPR-l6h
@SheejaPR-l6h 4 ай бұрын
❤❤
@preethaanoop2829
@preethaanoop2829 4 ай бұрын
നാരായണാ നാരായണാ നാരായണാ 🙏🏻🙏🏻🙏🏻❤️
@dhanasudevan5092
@dhanasudevan5092 4 ай бұрын
@AnaghaSaji-ip1ts
@AnaghaSaji-ip1ts 4 ай бұрын
Enikkum athe anubhavam undayik njanum ente molum koodi pokumbho
@sakunthalaattingal9365
@sakunthalaattingal9365 4 ай бұрын
എന്റെ ദുരിതം പിടിച്ച ജീവിതത്തിൽ ഒരു സമയം കഴിഞ്ഞപ്പോൾ പല നല്ല കാര്യങ്ങളും ഗുരുവായൂരപ്പൻ നടത്തി തന്നു. ഭഗവാൻ തന്നെ ശരണം ❤️❤️❤️❤️❤️🙏🙏🙏🙏🙏
@jayanmahadevan3655
@jayanmahadevan3655 3 ай бұрын
നല്ലൊരു അറിവാണ് തിരുമേനി പകർന്നു തന്നത്. ഞാൻ ക്യൂവിൽ നില്ക്കുമ്പോൾ അല്പനേരം നാമം ജപിക്കും. പിന്നീട് ചുറ്റുമുള്ളവരെ ശ്രദ്ധിക്കും. അടുത്തു നില്ക്കുന്നവരോട് വിശേഷം ചോദിക്കും. പുസ്തകവുമായി നാമം ഉരുവിടുന്നവരെ കാണുമ്പോൾ ഇവർ മറ്റുള്ളവരെ ശുദ്ധ ഭക്തൻ/ഭക്ത എന്നറിയിക്കാനാണല്ലോ ഇങ്ങനെ വായിക്കുന്നത് എന്നൊക്കെ ധരിച്ചിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ തെറ്റ് എനിക്കു ബോദ്ധ്യപ്പെട്ടു. വളരെ നന്ദി തിരുമേനി.🙏ഹരേ കൃഷ്ണ🙏
@SKONLINESHOPEESk
@SKONLINESHOPEESk 4 ай бұрын
കണ്ണു നിറഞ്ഞു തിരുമേനി, എന്നും കണ്ണനെ തൊഴാൻ ഭാഗ്യം ലഭിച്ച എനിയ്ക്ക് എല്ലാം അനുഗ്രഹളും തന്നു കൊണ്ടിരിക്കുന്നു ഭഗവാൻ
@SyamalaSunil-v7q
@SyamalaSunil-v7q 4 ай бұрын
ഗുരുവായൂർ ആണോ വീട് 🙏...
@dileep9061737874
@dileep9061737874 3 ай бұрын
ഇ കണ്ണു നിറയൽ ആണ് എന്നെ കൃഷ്ണ ഭക്തൻ ആക്കിയത്. ഒന്ന് കരയാൻ മാത്രം ഭീരു വാണോ ഞാൻ എന്ന എന്റെ എന്നോട് തന്നെ ഉള്ള ചോദ്യത്തിന് ഉത്തരം തേടി പല വട്ടം ഗുരുവായൂർ വന്നു. ക്യുവിൽനിന്ന് നടന്നു ഭഗവാനോട് അടുക്കും തോറും കണ്ണുകൾ നിറഞ്ഞു ഒഴുകും പിന്നെ പ്രാത്ഥന ഒന്നും നടക്കില്ല കരച്ചിൽ ഒരു പൊട്ടികരച്ചിൽ ആകാതിരുക്കാൻ ഉള്ള ശ്രെമം ആയിരിക്കും. തൊഴുത് ഭഗവാന്റ വിഗ്രഹം കഴിഞ്ഞ് നീങ്ങുമ്പോൾ തന്നെ എന്ത്‌ ശാന്തതയാ മനസിന് എന്താ സുഖം. പ്രാർത്ഥിക്കാനും പരാതിയും പരിഭവവും ഒക്കെ ആയി ഭഗവാനോട് പറയാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോളെ പലതും വിചാരിക്കും. ഒരക്ഷരം പറയാൻ പറ്റാറില്ല. പിന്നെ കൊടിമരത്തിന് അടുത്ത് നിന്നാണ് പരിഭവവും പ്രാർത്ഥനയും ഓക്കേ 💕🙏🏻💕
@SurabhiS-cz7tj
@SurabhiS-cz7tj 3 ай бұрын
.ente karyavum ingane thanne
@padmababu4262
@padmababu4262 3 ай бұрын
സത്യം
@padmababu4262
@padmababu4262 Ай бұрын
സത്യം
@reejasusheedkulangarakadav4149
@reejasusheedkulangarakadav4149 2 ай бұрын
അറിവില്ലാവർക്ക് അറിവ് പകർന്നു തന്ന തിരുമേനിക്ക് നന്ദി ഇത് കേൾക്കാൻ ഭാഗ്യം നൽകിയ ഭഗവാനും നന്ദി നന്ദി നന്ദി
@anithapv3358
@anithapv3358 4 ай бұрын
ഈശ്വരാ ഞാൻ എത്രയോ തവണ ഭഗവനേ തൊഴുതു വന്നു എത്ര എത്ര അനുഭവങ്ങൾ ഉണ്ടായിട്ട് ഉണ്ട് ഇനിയും ഇനിയും അങ്ങ് ട് പോവാൻ തോന്നും കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏
@sarithamp8559
@sarithamp8559 2 ай бұрын
നമസ്തേ തിരുമേനി താങ്കളുടെ വീഡിയോയിലെ പുതിയ അറിവുകൾ എനിക്ക് ഗുരുവായൂരപ്പൻ്റെ അമ്പലത്തിൽ ചെല്ലുമ്പോൾ പുതിയ പുതിയ നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്🙏🙏🙏🙏
@mannaphoenix2240
@mannaphoenix2240 4 ай бұрын
കണ്ണാ അവിടുന്ന് അല്ലാതെ ആരുമില്ല 🙏🏻🙏🏻🙏🏻🙏🏻അവിടെത്തെ പാദത്തിൽ എന്നെ പരിപൂർണമായി സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@Achumani643
@Achumani643 4 ай бұрын
നമസ്കാരം തിരുമേനി. ഞാൻ എല്ലാ വ്യാഴാഴ്ച ഗുരുവായൂർ പോകുമ്പോഴും വിഷ്ണു സഹസ്ര നാമം ആണ് ചൊല്ലുന്നത്. തിരുമേനി പറഞ്ഞത് ശരിയാണ് 3 മണിക്കൂർ എങ്കിലും വരിയിൽ നിൽക്കേണ്ടി വരാറുണ്ട്. വിലപ്പെട്ട അറിവുകൾ തരുന്നതിനു നന്ദി. ഹരേ കൃഷ്ണ
@RajiKaimal
@RajiKaimal 4 ай бұрын
ഭഗവാനെ നമസ്കരിക്കുന്നപോലെ തന്നെ തിരുമേനിയെയും മനസുകൊണ്ട് നമസ്കരിക്കുന്നു. 🙏🏻🙏🏻🙏🏻.
@minivminiv5343
@minivminiv5343 4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ..... 🙏🙏🙏 തിരുമേനി കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട് അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏
@minipadmanabhan5330
@minipadmanabhan5330 4 ай бұрын
എനിക്കും ഉണ്ടായിട്ടുണ്ട് തിരുമേനി ഇത് പോലെ അനുഭവം, തിരുമേനി ഈ കഥ പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു, നാരായണ, നാരായണ, നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@palazhi-indira
@palazhi-indira 4 ай бұрын
നമസ്കാരം തിരുമേനി. ഞാന്‍ que നിൽക്കുമ്പോൾ നാരായണീയം ശ്ലോകങ്ങള്‍ ജപിച്ചു കൊണ്ടിരിക്കും. കണ്ണന്‍ അറിയാതെ ഒരു ഇല പോലും അനങ്ങില്ല എന്ന് വിശ്വസിക്കുന്ന ഒരു ഭക്ത. അതാണ് പതിവ്. ഗുരുപവനേശാ പ്രസാദിക്കണേ 🙏
@chandrikamenonchandru7067
@chandrikamenonchandru7067 4 ай бұрын
വളരെ ശരിയാണ് ഗുരുവായൂരപ്പൻ നമ്മുടെ കൂടെത്തന്നെ വരും..നിറഞ്ഞ ഭക്തിയോടെ വേണം ക്യൂ നിൽക്കാൻ.. എത്രനേരം നിൽക്കാനും ഒരു ശക്തി തരും
@prasannakumari491
@prasannakumari491 3 ай бұрын
ഞാൻ 9മണി മുതൽ 7മണി വരെ quevil നിന്ന് നാമം ചൊല്ലിkondiരുന്നു ഗുരുവായൂർ ഏകാദശിയ്ക്കു തൊഴുഇറങ്ങിയപ്പോൾ കൂടെ വന്ന കൂട്ടുകാരിയെ കാണാനില്ല. രാത്രി ഒറ്റയ്‌ക്ക് വരാൻ പറ്റില്ല. പിന്നെ ദ്വാദശി പണവും വച്ച് തൊഴാൻ സാധിച്ചു. എന്റെ ജീവിതത്തിലെ ഒരു അസുലഭ നിമിഷം. ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@padmajamurali1457
@padmajamurali1457 2 ай бұрын
നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏, അറിയാത്തതു പറഞ്ഞു തന്ന തിരുമേനി അങേക്ക് ശത കോടി പ്രണാമം 🙏🙏🙏🌹🌹🌹🌹🌹🌹
@sujas7791
@sujas7791 3 ай бұрын
ഭഗവാനെ എനിക്ക് അവിടെ വന്ന് തൊഴണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു സാധിച്ചു തരണേ ഭഗവാനെ 🙏
@satheeshkumar2308
@satheeshkumar2308 28 күн бұрын
🙏🙏 നമസ്കാരം ഗുരോ 🙏🙏 അങ്ങേക്കു മാത്രമേ ഇത്രയും ആത്മാർത്ഥമായി പറഞ്ഞു തരാൻ കഴിയൂ..ഒരുപാട് നന്ദി... 🙏
@AdidevMv
@AdidevMv 4 ай бұрын
നമസ്കാരം തിരുമേനി എന്റെ വീട് ഗുരുവായൂർ ആണ് വീട്ടിൽ നിന്നും 10മിനിറ്റ് നടന്നാൽ മതി ആഴ്ചയിൽ ഒരു തവണ ഞാൻ പോകാറുള്ളത് അത് തന്നെ എന്റെ മഹാഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anithakumari1534
@anithakumari1534 4 ай бұрын
ഭാഗ്യം മഹാ ഭാഗ്യം❤
@ArjunArjun-l1f
@ArjunArjun-l1f 4 ай бұрын
@pranavmonvlog2310
@pranavmonvlog2310 3 ай бұрын
🙏
@As8790
@As8790 3 ай бұрын
Avide veedu ullathu thanne maha bhagyam thanneyanu
@priyagram5439
@priyagram5439 3 ай бұрын
🙏
@nishaKg-rt2we
@nishaKg-rt2we 3 күн бұрын
ഭഗവാനെഎല്ലാം പരീക്ഷണ ങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണെ ഭഗവാനെ 🙏😭
@achuthanunny4740
@achuthanunny4740 4 ай бұрын
ഒരുപാട് നന്ദി അങ്ങേക്ക്. ഇനിയും ഇനിയും ഇതുപോലെ നല്ല നല്ല വാക്കുകളാൽ എല്ലാവർക്കും നല്ലൊരു വഴികാട്ടി ആവാൻ ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ.
@shanthijaykumar3351
@shanthijaykumar3351 9 күн бұрын
ഞാൻ ഇന്ന് രാവിലെ ഗുരുവായൂരിൽ നിന്ന് വന്നതേ ഉള്ളൂ first time നിർമ്മാല്യം കണ്ടു് തൊഴുതു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@rajinc3098
@rajinc3098 Күн бұрын
ഏതു സമയത്തു പോയി നിർമ്മാല്യ ദർശനത്തിന്
@jayasreesasikumar8312
@jayasreesasikumar8312 3 ай бұрын
തിരുമേനി അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇത് കേട്ടിട്ട് മനവും കണ്ണും നിറഞ്ഞു
@renuraj4564
@renuraj4564 4 ай бұрын
ഗുരുവായൂരമ്പലത്തിൽ വെച്ച് ഇത് പോലെ എനിക്കും പല അനുഭവം ഉണ്ടായിട്ടുണ്ട് ഒരിക്കലും ഉള്ളിൽ കയറി തൊഴാൻ പറ്റാതെ സങ്കടപെട്ടു മാറി നിന്നുനമസ്കരിച്ചു നിൽകുമ്പോൾ തൊഴുത് ഇല്ലേ എന്ന് ചോദിച്ചു എന്നെ തൊഴിപ്പിച്ചതു ഉം പ്രസാദഊട്ടു കഴിച്ചോ എന്ന് ചോദിച്ചു എനിക്ക് ക്യു നിൽക്കാനും സ്റ്റെപ് കയറാനും വയ്യ മോനെ എന്നുപറഞ്ഞു നേദ്യം ശിട്ടു ആക്കി അത് വാങ്ങി കഴിക്കണം. ഇന്ന് എന്റെ പിറന്നാൾ ആണ് എന്ന് പറഞ്ഞു. അമ്മ വരുഎന്ന് പറഞ്ഞു കൊണ്ട് പോയി പ്രസാധ ഊട്ടു കഴിപ്പിച്ചു അത് എന്റെ ഗുരുവാരപ്പൻ അല്ലാതെ വേറെ ആരും അല്ല എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു . എന്റെ കൃഷ്ണ 🙏
@AradhyaSudheesh-pp3yu
@AradhyaSudheesh-pp3yu 10 күн бұрын
എന്റെ കണ്ണാ കാത്തോളണേ 🙏🙏🙏🙏🙏🙏
@Soumya-h3v
@Soumya-h3v 2 ай бұрын
അനുഭവം ആണ് ഭഗവാൻ തീരുമാനിക്കുവാണ് എൻ്റെ ജീവിതം എൻ്റെ വഴികൾ എല്ലാം ...കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാത്തോളണേ🙏🙏🙏
@sumamole2459
@sumamole2459 4 ай бұрын
നമസ്കാരം തിരുമേനി 🙏 അടുത്ത ആഴ്ച ഗുരുവായൂരിൽ പോകുന്നുണ്ട് തിരുമേനി ....മാസത്തിലൊരിക്കൽ പോകണമെന്നാഗ്രഹം ...എല്ലാം ഭഗവാൻ ശരിയാകും ....ഒരു കോടി നമസ്കാരം 🌿❤️🌹🪔🙏
@SAJITHAJAYARAJ-y4r
@SAJITHAJAYARAJ-y4r 2 ай бұрын
ഈശ്വരാ ഇതു കേട്ടിട്ടുണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ഞാൻ വിഷ്ണു സഹസ്ര നാമം ചൊല്ലാറുണ്ട് 🙏🙏🙏🙏
@sailajasasimenon
@sailajasasimenon 4 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻.ഗുരുപവനപുരിയിൽ എത്തിയാൽ അവിടം മുഴുവൻ നിറഞ്ഞിരിക്കുന്ന ചൈതന്യം നമുക്ക് feel ചെയ്യും. ശരീരബോധം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. Que വിൽ നില്ക്കുമ്പോഴും ആ തിരു സന്നിധിയിൽ എത്തുമ്പോഴും നാരായണ നാമം ജപിക്കുകയും നാരായണീയം വായിക്കുകയും ചെയ്യും. അവിടെ നിന്ന് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു ചാരിതാർത്ഥ്യം നിറഞ്ഞിരിക്കും.ഭഗ വാൻ എന്നും എപ്പോഴും കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസം ഉണ്ട്.സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@littleideaentertainments2190
@littleideaentertainments2190 4 ай бұрын
സത്യം ഭഗവാനെ 🙏 കോടി കോടി നമസ്കാരം 🙏
@HaridasS-bv4ug
@HaridasS-bv4ug 4 ай бұрын
വിഷ്ണു സഹസ്ര നാമം കൊണ്ടുപോയി വായിക്കും എപ്പോൾ പോകുമ്പോഴും 🙏🏻ഓം നമോ നാരായണായ 🙏🏻ഹരേ കൃഷ്ണ 🙏🏻
@sakunthalaattingal9365
@sakunthalaattingal9365 4 ай бұрын
സത്യം 🙏🙏🙏🙏🙏🙏
@valsalakunnambath7833
@valsalakunnambath7833 4 ай бұрын
Ameya ​@@HaridasS-bv4ug🎉 0:27 😂🎉😢.. 🎉😢 2p82iffx 😂😂59 😊989999❤a 5666
@sreekumarvk1149
@sreekumarvk1149 4 ай бұрын
ഹരേ കൃഷ്ണാ🙏
@radhikadeviam5339
@radhikadeviam5339 4 ай бұрын
കണ്ണ് നിറഞ്ഞ് പോയി തിരുമേനി. ഞാൻ എപ്പോൾ പോയാലും എനിക്ക് ഓരോ അനുഭവങ്ങൾ ഉണ്ട്. പറയാൻ വാക്കുകൾ ഇല്ല'. ഓം നമോ നാരായണായ❤
@anandharaman9609
@anandharaman9609 3 ай бұрын
🙏
@rathirajan603
@rathirajan603 4 ай бұрын
എന്റെ കണ്ണാ കാത്തോളണേ എപ്പോഴുംകാത്തു കൊണ്ട് കൂടെ ഉണ്ടാവാണെ ഭഗവാനെ
@sunilkumar-bt1yy
@sunilkumar-bt1yy 3 ай бұрын
ഇത്രയും നല്ല അറിവ് തന്ന അങ്ങേക്ക് മസ്കാരം 🙏 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
@remaviswanath6300
@remaviswanath6300 4 ай бұрын
കണ്ണ് നിറഞ്ഞു പോയി തിരുമേനി.ഈയ്യിടെ ഗുരുവായൂരിൽപോയി നാരായണീയസത്രത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായി.നമ്മൾ ഓരോ ശ്വാസംഎടുക്കുന്നതും ഭഗവാൻറ ഒരു കൃപകൊണ്ടാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ .ഹരേ കൃഷ് ണാ...ഗുരുവായൂരപ്പാ❤
@RamaniRaveendranath-e1f
@RamaniRaveendranath-e1f 4 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഞാൻ നാരായണ നാമം ജപിക്കും മനസ്സിൽ വിചാരിച്ചു കൊണ്ട് ഇരിക്കുന്നു എപ്പോൾ കൃഷ്ണ ഗുരുവായൂര പ്പ നാരായണ ഹരേ
@GeethaNk-y1k
@GeethaNk-y1k 4 ай бұрын
തിരുമേനി എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ കുറച്ചു വർഷങ്ങൾക്കു മുന്നേ ഗുരുവായൂർ വന്നപ്പോൾ. ഞങ്ങൾ കുറച്ച് ആൾക്കാർ ഉണ്ടായിരുന്നു. ഉച്ചസമയം ആയതുകൊണ്ട് ഉച്ചഭക്ഷണം അവിടുന്ന് ആവാം എന്ന് കരുതി. എല്ലാവരും ക്യൂവിൽ നിന്നും. പെട്ടെന്ന് ആരെയും കാണുന്നില്ല. എനിക്ക് എങ്ങോട്ട് പോകണമെന്ന് അറിയില്ല. ⁰ ഞാനൊരു നല്ല കൃഷ്ണഭക്തിയാണ്. എനിക്ക് സങ്കടം വന്നു. ഭഗവാനേ ഞാൻ ഇങ്ങോട്ടു പോകും എന്ന് സങ്കടമായി. അപ്പോൾ ഒരു അമ്മ എന്നോട് ചോദിച്ചു എന്താണ് നോക്കുന്നത് എന്ന്. ഞാൻ പറഞ്ഞു നമ്മൾ കുറേ ആൾക്കാർ കൂടി വന്നതാണ്. ക്യൂവിൽ നിന്ന് എല്ലാവരും പോയി ആരെയും ഞാൻ കാണുന്നില്ല. അപ്പോൾ പറഞ്ഞു എവിടെയാണ് പോകേണ്ടത് ഞാൻ പറഞ്ഞു കണ്ണൂരാണ്. അമ്മ പറഞ്ഞു ഞങ്ങൾക്കും അങ്ങോട്ട് വരാനുണ്ട് പറശ്ശിനി മടപ്പുരയിൽ. അപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. ഞങ്ങൾ ഒരു ട്രാവൽ വിളിച്ചു വന്നതായിരുന്നു. എന്നോട് ചോദിച്ചു എന്താണ് വണ്ടിയുടെ പേര്. ടെൻഷൻ കാരണം എല്ലാം മറന്നു പോയി. എനിക്കൊന്നും ഓർമ്മയില്ലെന്ന് പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു എന്നാൽ ഞങ്ങളുടെ കൂടെ പോരു. ഞാനവരുടെ. ഏത് നടിയിലാണ് വണ്ടി എന്ന് ചോദിച്ചു അതും എനിക്കറിയില്ല. ഞാൻ അവരുടെ കൂടെ അവിടെ എത്തിയപ്പോഴേക്കും അതാ വണ്ടി അവിടെ കിടക്കുന്നു. അപ്പോൾ ഞാൻ പറഞ്ഞു ഇതാ ഞാൻ വന്ന വണ്ടി ഇതാണ് ഞാൻ ഇതിൽ പോയി കൊള്ളാം എന്ന് പറഞ്ഞു. വണ്ടിയിൽ കയറിയിരുന്നു. പക്ഷേ ഭയങ്കര വിശപ്പ് ആയിരുന്നു. ഞാൻ ഭഗവാനോട് പറഞ്ഞു എന്റെ ഭഗവാനെ എന്ത് തെറ്റാണ് ഞാൻ ചെയ്തത്. അറിഞ്ഞുകൊണ്ട് ഞാൻ ഒരു പാവവും ഒരു തെറ്റും ചെയ്തില്ലല്ലോ. എന്തേ എനിക്ക് മാത്രം ഭക്ഷണം തരാഞ്ഞത്. അപ്പോൾ എനിക്ക് സങ്കടമായി. ഒരു നിമിഷം കഴിയുമ്പോഴേക്കും. അതാ വണ്ടിക്ക് ഒരാൾ വന്നു മുട്ടുന്നു. ഞാൻ നോക്കിയപ്പോൾ വലിയൊരു പാത്രം നിറയെ കുഴച്ച അവിലും ആയിട്ടാണ് വന്നത് ഇതാ കഴിച്ചോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു. അതിൽ പിന്നെ രണ്ടു മൂന്നാളും കൂടി ഉണ്ടായിരുന്നു. ഞാൻ അത് സന്തോഷത്തോടെ വാങ്ങി. പേപ്പർ ആക്കി എല്ലാവർക്കും കൊടുത്തു ഞാനും എടുത്തു. എന്നിട്ടും ഒരുപാട് ബാക്കി നിറയെ തിന്നിട്ടും ഒരുപാട് ബാക്കി പാത്രത്തിൽ ഉണ്ടായിരുന്നു. അവർക്ക് അത് തിരികെ കൊടുത്തു.... അപ്പോൾ എനിക്കൊന്നും മനസ്സിലായില്ല പിന്നീട് എനിക്ക് മനസ്സിലായി. അത് സാക്ഷാൽ ഭഗവാൻ തന്നതാണെന്ന്. ഇപ്പോഴും ഞാൻ അത് ഓർത്ത് സന്തോഷിക്കാറുണ്ട്...
@knowledgehub2140
@knowledgehub2140 3 ай бұрын
എന്ത് തള്ള് ആടോ
@sushamasurendran5448
@sushamasurendran5448 3 ай бұрын
@@GeethaNk-y1k ❤️🙏🙏
@radhikaan2863
@radhikaan2863 3 ай бұрын
അതേ...വായിച്ചു കരഞ്ഞു പോയി
@beenakp730
@beenakp730 3 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@ARMY7_BLINK_KOREAN
@ARMY7_BLINK_KOREAN 2 ай бұрын
🙏🏻🙏🏻🙏🏻
@SujaTk-k2n
@SujaTk-k2n 4 ай бұрын
നിസ്കാരം തിരുമേനി കേട്ടപ്പോൾ കണ്ണുനിറഞ്ഞു ഭഗവാന്റെ അടുത്ത് പോയതിനു ശേഷം നല്ല നല്ല ഫലങ്ങൾ കിട്ടി
@sabithasasidharan3808
@sabithasasidharan3808 4 ай бұрын
തിരുമേനി യേയും കുടുംബത്തേയും ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ
@SavithaManoj-n1v
@SavithaManoj-n1v 2 ай бұрын
ഭഗവാനേ എന്നോട് പൊറുക്കണേ.🙏🙏🙏🙏🙏🙏🙏 ഞങ്ങളെ കാത്തു കൊള്ളേണമേ ഞങ്ങളുടെ മക്കൾ പരീക്ഷകളിൽ ജയിക്കണേ. ഞങ്ങളുടെ മൂത്ത മകൻ്റെ വൈവ ജയിച്ച് കിട്ടണേ🙏🙏🙏🙏🙏🙏🙏. ഇപ്പോൾ എഴുതിയ പരീക്ഷകളിലും ഇനി എഴുതാനുള്ള പരീക്ഷകളിലും ജയിച്ച് ജോലിയിൽ കയറണേ ഭഗവാനേ🙏🙏🙏🙏🙏🙏🙏
@rajeswarisasankan2339
@rajeswarisasankan2339 4 ай бұрын
തിരുമേനി റൂമിന്റെ കാര്യംത്തിൽ അത് പോലെ ഒരു അനുഭവം എനിയ്ക്കും ഉണ്ടായിട്ടുണ്ട്. വാക്കുകൾ ഇല്ല തിരുമേനി അത് വിവരിയ്ക്കാൻ 🙏🙏🙏🙏🙏🙏ഭഗവാനെ രക്ഷിയ്ക്കണേ 🙏🙏🙏🙏🙏
@ShyjaShylaja
@ShyjaShylaja 4 ай бұрын
ഇതുപോലുള്ള നല്ല അറിവുകൾ മനസിലാക്കി തരുന്നതിനു തിരുമേനിക്കു ആദ്യമേ പറയട്ടെ ഒരുപാട് താങ്ക്സ്. ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു സർ, നു, ഇനിയും സാധിക്കണം. ജനങ്ങളിലേക്കു അറിവുകൾ എത്തിക്കാൻ. പ്രപഞ്ചത്തിലെ ആ ശക്തിയോട് നമുക്കു പ്രാർത്ഥിക്കാം..
@PonnammaRaju-fd4on
@PonnammaRaju-fd4on 4 ай бұрын
നമസ്കാരം തിരുമേനി ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ ആ പുണ്യ ഭൂമിയിൽ ഒന്ന് കാലുകുത്തുവാൻ ഭാഗ്യം തരണേ ഗുരുവായൂരപ്പാ രണ്ട് തവണ പോയിട്ടുണ്ട് ഒരുപാട് വർഷമായി തിരുമേനി യുടെ വാക്കുകൾ കേൾക്കുമ്പോൾ എത്രയും വേഗം കണ്ണനെ കാണുവാൻ കൊതി തോന്നുന്നു ഭഗവാൻ സാധിച്ചു തരുമെന്ന് വിശ്വസിക്കുന്നു
@mohinipradeepkumar5895
@mohinipradeepkumar5895 4 ай бұрын
എവിടെയാണ് വീട്
@DhilshaDayanand-wt4df
@DhilshaDayanand-wt4df 3 ай бұрын
തിരുമേനി, ദൈവം അനുഗ്രഹിക്കട്ടെ. ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ ഭാഗ്യം തന്നതിൽ ഭാഗവാനോട് നന്ദി പറയുന്നു. തിരുമേനിയോടും നന്ദി പറയുന്നു. 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼❤️❤️❤️
@reshmajeevesh7307
@reshmajeevesh7307 4 ай бұрын
Ini povumbol chollanam aduth thanne povunnund thirumeni arivu paranju thannathinu nanni
@nandhutty5169
@nandhutty5169 4 ай бұрын
ഒരു നല്ല അറിവാണ് അങ്ങ് പറഞ്ഞു തന്നത്... ഓം നമോ നാരായണ 🙏🙏🙏
@prathibha638
@prathibha638 4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്നും കൂടെ ഉണ്ടാവാണേ ഭഗവാനെ. ഹരേ കൃഷ്ണ രാധേ മാതാ അനുഗ്രഹിക്കണേ
@deepajoshy1594
@deepajoshy1594 3 ай бұрын
ഈ അനുഭവം കേട്ടിട്ട് കുളിർ കോരി കണ്ണും നിറഞ്ഞുപോയി.... ഞങ്ങൾ ക്യു നിന്നാണ് ദർശനം നേടുന്നത്.... ഞങ്ങൾ സഹസ്രനാമങ്ങളും നാരായണീയവും പാരായണം ചെയ്ത്കൊണ്ടാണ് ഇരിക്കുന്നത്.... അകത്തേക്ക് കയറിയാൽ പിന്നെ എന്റെ പൊന്നുണ്ണിക്കണ്ണാ... ഭാഗവാനെയെന്നുള്ള വിളി മാത്രം... ഒന്നും ആവശ്യപ്പെടാറില്ല.... ഭഗവാൻ അനുഗ്രഹിച്ചു ഇതുവരെ തന്നിട്ടുണ്ട് ❤️🙏🙏🙏🙏🙏
@MiniMohanan-c9m
@MiniMohanan-c9m 4 ай бұрын
കൃഷ്ണാ ഗുരുവായുരപ്പ അനുഗ്രഹിക്കണേ ഹരേ രാമ ഹരേ കൃഷ്ണ രാമ രാമ ഹരേ ഹരേ.🙏🙏🙏🙏🙏🙏🙏
@JayaKumari-u8t
@JayaKumari-u8t 3 ай бұрын
തിരുമേനീ വളരെ അറിവ് പകർന്നു തന്ന ഒരു vവീഡിയോ 🙏🙏 ഞാൻ നാമം ചൊല്ലാറുണ്ട് ക്യൂവിൽ നിൽക്കുമ്പോൾ ഇടയ്ക്കു എന്നാൽ അങ്ങ് എത്തുന്നതുവരെ തുടർച്ചയായി ചൊല്ലറി ല്ല. ഇനി ഞാൻ അവിടെ എത്തുന്നതുവരെ ചൊല്ലും ഹരേ കൃഷ്ണാ 🙏🙏🙏
@renjithts6473
@renjithts6473 4 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏 നാമോ നാരായണ
@KanakalthaP
@KanakalthaP 3 ай бұрын
😮നമസ്കാരം. തിരുമേനി. വളരെ. നല്ല. അറിവ്. ആണ്. ഭഗവാനെ. കാണാൻ കൊതിച്ചു കൊടിരിക്കുന്. ഭഗവാൻ. കൂടെ ഉണ്ട്. മനസ് ഉരുകി വിളികാം ഭഗവാൻ അവിടെ എത്തിക്കട്ടെ
@swapnaak7954
@swapnaak7954 4 ай бұрын
പോകാൻ സാധിക്കട്ടെ തിരുമേനി 🙏
@TinglePeter
@TinglePeter 2 ай бұрын
നല്ലനല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന തിരുമേനിക് നന്ദി നമസ്കാരം
@thulasidivakar9174
@thulasidivakar9174 4 ай бұрын
ഞാൻ എത്ര പരിജയം ഉള്ളവരെ കണ്ടാലും ഒരു ചിരിയിൽ ഒതുക്കും അവർ സംസാരിക്കുമ്പോൾ തന്നെ നമ്മൾ നാമം ചൊല്ലുന്നത് കണ്ടാൽ അവർ പിന്തിരിഞ്ഞു പൊയ്ക്കോളും
@raveendranp.k487
@raveendranp.k487 Ай бұрын
നന്ദി., നമസ്കാരം തിരുമേനി 🙏🙏🙏
@music-tf6um221
@music-tf6um221 4 ай бұрын
സത്യം ആണ് ഉള്ളുരുകി വിളിച്ചു പ്രാർത്ഥിച്ചാൽ ആ സാമീപ്യം അറിയാൻ കഴിയും അനുഭവം ആണ്
@nishaKg-rt2we
@nishaKg-rt2we 3 күн бұрын
ഭഗവാന്റ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവണെ 🙏
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 4 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ ആണ് ഞങ്ങൾ ജപിക്കുന്നത്.. കലിയുഗത്തിൽ ഈ നാമങ്ങൾ ക്ക് ആണ് പ്രാധാന്യം എന്ന് ഗുരുക്കന്മാർ പറയുന്നുണ്ട് ല്ലോ 🙏🙏🙏
@padmajapappagi9329
@padmajapappagi9329 3 ай бұрын
കണ്ണും മനസ്സും നിറഞ്ഞു ❤️🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@syamalats860
@syamalats860 4 ай бұрын
Thirumeni sept 23 guruvayoork pokan sadhichu. Thirumeni paranjathupole namam jepichu. Evidepoyalum namam jepikum. Sahasranamavum hare krishna namavum. Thirumeni parayunnath kettappol bhagavante anugraham undennulla uracha viswasam. Thanks.
@rathikuniyil4691
@rathikuniyil4691 Ай бұрын
Thirumeni oru padu nannies.❤❤❤❤❤
@KBeena-u5b
@KBeena-u5b 4 ай бұрын
നമസ്കാരം തിരുമേനീ. കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഹു പോയി.എല്ലാ വർക്കും ഭഗവാൻ നന്മ മാത്രം കൊടുക്കട്ടെ.
@GopikaPP-qs1xc
@GopikaPP-qs1xc 6 күн бұрын
Ente molk nalloru joli kittane guruvayoorappa❤❤❤
@jinivineesh5425
@jinivineesh5425 4 ай бұрын
Nalla arivukal tharunnathinu nanni
@vanajanair7746
@vanajanair7746 3 ай бұрын
കൃഷ്ണ കാത്തോളണേ എല്ലാ തെറ്റുകളും ക്ഷമിക്കണേ ഭഗവാനെ 🙏🙏🙏🙏🙏
@ManjuNadarajan-f2l
@ManjuNadarajan-f2l 4 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤
@geethachandramohan1223
@geethachandramohan1223 4 ай бұрын
ഹരേ കൃഷ്ണാ🎉
@shailajasoman6966
@shailajasoman6966 4 ай бұрын
നമസ്കാരം തിരുമേനി 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
@sunimolg3236
@sunimolg3236 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണയാ 🙏🙏🙏🙏🙏🙏 കണ്ണാ ഗുരുവായൂരപ്പ എല്ലാവർക്കും നല്ലത് വരുത്തി കാക്കണേ ❤❤❤❤
@mahijaaravindpalli6255
@mahijaaravindpalli6255 4 ай бұрын
Super arive thirumani
@rajasreepvinod892
@rajasreepvinod892 4 ай бұрын
വളരെ വലിയ അറിവ് നൽകിയതിന് നന്ദി തിരുമേനി .. ഈ മാസം ഞാനും പോകുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏
@Vasantha-cz8mq
@Vasantha-cz8mq 4 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤
@jayasreeprakash4966
@jayasreeprakash4966 28 күн бұрын
തിരുമേനി മനസ്സിൽ ഒത്തിരി വിഷമം തോന്നികിടന്നു പകൽ സമയത്തു, ഒന്ന് മയങ്ങി പോയി സ്വപ്നത്തിൽ ഏതൊ ഒരു പ്രകാശം മുഖത്തേക്ക് വരുന്നതായി തോന്നി, അതിന്റെ സെന്റർ ഭാഗത്തായി ഭഗവാന്റെ ചിരി തൂകുന്ന മുഖകമലം ഓ പറഞ്ഞറിയിക്കാൻ വയ്യ, മൂന്ന് തവണ ഞാൻ മംഗിയും തെളിഞ്ഞുമായി ആ മുഖം കണ്ടു, ഒന്ന് പറയാനായി അടുത്തുള്ള ആളെ വിളിക്കാനായി ശ്രമിച്ചു കണ്ണ് തുറന്നു പോയി പിന്നെ ഒന്നിനും ആയില്ല, ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@sajitharajeev8401
@sajitharajeev8401 4 ай бұрын
ഞാൻ കൂവിൽ നില്കുമ്പോ നാരായണ നാമം ജപിക്കും പെട്ടന്ന്ഭഗവാന്റെ അടുത്ത് എത്തും 🙏🙏🙏🙏നാരായണായ നമഃ
@rajisunil6662
@rajisunil6662 2 ай бұрын
🙏🙏🙏
@LathikaSuresh-y3s
@LathikaSuresh-y3s 4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏
@muraleedharanpillai8236
@muraleedharanpillai8236 3 ай бұрын
നല്ല അറിവ് പകർന്നു തന്ന അങ്ങക്ക് ഒരു പാട് നന്ദി
@valsalabhasi7481
@valsalabhasi7481 4 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏ഓം നമോ നാരായണായ 🙏. ജഗദീശ്വരാ കുറെ കാലമായി നാരായണനെ കാണണം എന്ന് ആഗ്രഹിക്കുന്നു. എന്റെ സർവേശ്വരൻ വേഗം സാധിച്ചു തരണേ 🙏
@sruthisajan1262
@sruthisajan1262 4 ай бұрын
Thirumeni, Kure maasamayitt povaan nokkitt nadakkunnilla..adutha maasamenkilum powan kazhiyane ennu onnu praardhikkane..😊 hare rama...hare Krishna ❤
@SavithaManoj-n1v
@SavithaManoj-n1v 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ പ്രാർത്ഥനയിൽ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ ഭഗവാൻ പൊറുക്കണേ🙏🙏🙏🙏🙏🙏🙏
@janakysivan3778
@janakysivan3778 4 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@mollyremani
@mollyremani 4 ай бұрын
സാമി പറഞ്ഞത് സത്യം നന്ദി നന്ദി നന്ദി
@geethakrishnan2280
@geethakrishnan2280 4 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏🙏🙏
@PremeelaSLPremeelasL
@PremeelaSLPremeelasL 11 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijoymanju5402
@bijoymanju5402 4 ай бұрын
ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ ❤❤❤❤❤
@geethaharidas97
@geethaharidas97 Ай бұрын
Thirumeni, Angu paranjapole Ekaadasi kku Bhagavaane darshikkan bhagyam labicu Thirumeni paranjapole Que il ninnu bhagavad naamam japichu Thirmeni.... Thirumeni orayiram Nandi Namaskaaram🙏🙏🙏🙏🙏🙏🙏🙏💐🎉🎉🎉🎉❤
@sumashivnarayan8759
@sumashivnarayan8759 4 ай бұрын
Namaskaram tirumeni 🙏🙏🙏
@crmuralidhanpai4299
@crmuralidhanpai4299 Ай бұрын
Thank you Thirumeni. For kind information about Guruvayurappan.
@rajanyajithkumar8164
@rajanyajithkumar8164 4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്ഗ്രഹിക്കണേ
@jyothishkumarv2518
@jyothishkumarv2518 4 ай бұрын
നമസ്കാരം തിരുമേനി, എല്ലാവരുടെ നാവിന്തുമ്പിലും ഭാഗവന്റ നാമങ്ങൾ ഉണ്ടാവട്ടെ 🙏 ഹരേ കൃഷ്ണ
@Udaya_prabha
@Udaya_prabha 4 ай бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏❤
@vasanthacp1761
@vasanthacp1761 4 ай бұрын
ഓം നമോ ഭഗവതേവാസുദേവായ ഓം നമോ ഭഗവതേ നാരായണായ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@RamyaShijith
@RamyaShijith 4 ай бұрын
എനിക്കിപ്പോ കാണണം കണ്ണാ....😢
@BreenaBabu
@BreenaBabu 3 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🌹🌹🌹എന്റെ പൊന്നുണ്ണി കണ്ണാ kathukollane🙏🏻🙏🏻🙏🏻
@littleideaentertainments2190
@littleideaentertainments2190 4 ай бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ വിഷ്ണു സഹസ്രനാമം നാരായണീയം ജ്ഞാനപ്പാന ഹരിനാമകീർത്തനം അങ്ങനെയുള്ള ബുക്സ് എടുത്താണ് തൊഴാൻ പോകുക അവിടെ തൊഴാൻ ക്യൂ നിൽക്കുമ്പോഴും അത് കഴിഞ്ഞ് ചുറ്റമ്പലത്തിന്റെ എവിടെയെങ്കിലും ഇരുന്ന് വീണ്ടും നാമം ജപിയ്ക്കാറുണ്ട് നല്ല അറിവുകൾക്ക് നന്ദി നമസ്ക്കാരം തിരുമേനി 🙏🌹🙏
@sailajasasimenon
@sailajasasimenon 4 ай бұрын
ഹരേ കൃഷ്ണാ 🙏🏻 നമസ്കാരം ❤️
@Divya.kDivya-hh8il
@Divya.kDivya-hh8il 2 ай бұрын
Krishna guruvayurappa...ente mol avide hostalil anu...ellavareyum kakkum pole moleyum katholene...
@SandhyaPradeep
@SandhyaPradeep 4 ай бұрын
രാധേ കൃഷ്ണ 🙏
@bhaskaranpelakkunnath5815
@bhaskaranpelakkunnath5815 4 ай бұрын
ഹരേ കൃഷ്ണ ഒരു പാട് നന്ദി തിരുമേനി 🙏🙏🙏 💙💙💙
@AmalAnand-wl8zf
@AmalAnand-wl8zf 4 ай бұрын
തീരുമോ നീ🙏🙏🙏🙏🙏
@anitharamesh4476
@anitharamesh4476 4 ай бұрын
ഓം നമോ നാരായണായ ഒരുപാട് നന്ദി തിരുമേനി വലിയ ഒരു അറിവ് ആണ് പറഞ്ഞുതന്നത് 🙏🙏🙏🙏🙏
@shalyraghu9284
@shalyraghu9284 4 ай бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@ushavijayan3953
@ushavijayan3953 4 ай бұрын
ഞാൻ ഇന്നലെ ഗുരുവായൂർ പോയി തന്നെ ആണ് പോയത് ഒറ്റഅടിപ്രതീക്ഷ ണം വച്ചു എനിക്ക് പറ്റുന്ന അത്ര നാമം ചൊല്ലി 🙏🙏🙏🙏🙏ഓം നമോ നാരായണായ
@1969R
@1969R 4 ай бұрын
Njan today early morning il guruvayur ambalathil poyi que il nilkathe bagavathy kottilinullilude ullil kayari namam japichu kond 18predakshinam vechu thozhutha sesham avide irunnu vishnu sahasranaamam, narayana kavacham, ashtotharam, narayaneeyam 100th desakam, etc vayichu purathu kadannu presada oottum kazhichanu vannathu...
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН