നമ്മുടെ നിയമ സംവിധാനങ്ങൾ നിഷ്പക്ഷമാകണം. മുതലാളിമാർക്കും ഉദ്യോഗസ്ഥർക്കും മത സാമൂദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സ്വാധീനം ചെലുത്താൻ സാധിക്കുന്നതാകരുത്. അങ്ങനെയെങ്കിൽ ഇവിടം സമാധാനവും സന്തോഷവും നിറഞ്ഞതാകുമായിരുന്നു.🇮🇳✊
@sheebajacob10789 сағат бұрын
ഇവിടെ സുപ്രീംകോടതി പറഞ്ഞിട്ട് സെബി അനങ്ങിയില്ല, നല്ല കാര്യം അമേരിക്കയിൽ ഇതൊന്നു നടക്കില്ല
അവരുടെ കാവ് അവരുടെ പൂരം... അദാനി...അബാനി... ഓക്സിജൻ ക്യാഷ് കൂടെ മേടിക്കാത്തത് ഭാഗ്യം.. അദാനി അംബാനി നീളാൽ വാഴട്ടെ... 🙏🙏🙏 അവരുടെ രാജ്യത്തെ ഒരു പാവം പ്രജ 🙏🙏🙏 അനുഗ്രഹിച്ചാലും 🙏
@VnHlsng2 сағат бұрын
രാജാക്കന്മാരെ ഓടിച്ചിട്ട് ഡെമോക്രസി കൊടുവന്നില്ലേ , അനുഭവിച്ചേ
@abdulkareemparampat162811 сағат бұрын
മൈക്രോസോഫ്റ്റും ആമസോനും 10 രൂപ സാമ്പാധിക്കുമ്പോൾ അതിൽ 9 രൂപയും അമേരിക്കക്ക് പുറത്ത് നിന്ന് നമ്മുടെ അഭിമാനങ്ങൾ 10 രൂപ സാമ്പാദിക്കുമ്പോൾ അതിൽ 9 രൂപ യും സ്വന്തം നാട്ടുകാരുടെ പോക്കറ്റിൽ നിന്ന് കഷ്ടം
@Viishnujithhd9 сағат бұрын
ഇത് ഇത് റിപ്പോർട്ട് ആണ് കോയ.. യുസുഫ് ഇക്ക യും പിന്നെ എന്താണ്
@mashoodk1188 сағат бұрын
Don't believe this westerns.... They are selling Indian market .. they(fiis) want to crash this market.... To buy it again at cheap rate..... It's a fake news ,... Adani has invest in infrastructure... It will not vanish tht easily....
@Mr__Bombastic167 сағат бұрын
@@Viishnujithhd Ombra!!
@riyazmammootty8887Сағат бұрын
@@Viishnujithhd വിവരം ഇല്ലായിമ ഒരു ബഹുമതി ആയി കൊണ്ട് നടക്കാൻ നിന്റെ ജന്മം ബാക്കി
@mathaviswasamennamanorogam6054Сағат бұрын
അമേരിക്കൻ കോടതി സംവിധാനത്തെകുറിച്ചുള്ള അജ്ഞതയാണ് ഈ റിപ്പോർട്ടിന് പിന്നിൽ. പ്രോസിക്യൂട്ടർ ചാർജ് ഫയൽ ചെയ്തു എന്ന് മാത്രമേ ഉള്ളൂ, അതിൻമേലുള്ള വാറണ്ട് സ്വാഭാവിക നടപടി മാത്രമാണ്. ഷോ കോസ് നോട്ടീസ് പോലെയേ ഉള്ളൂ. ഇവിടെ പലരും ധരിച്ചിരിക്കുന്നത് അദാനിയെ അമേരിക്കൻപോലീസ് ഇന്ത്യയിൽ വന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നാണ്. കുറച്ച് വർഷം മുൻപ് നരേന്ദ്രമോദിക്കെതിരെ വാറണ്ടുണ്ടായ വാർത്ത ഓർക്കുന്നുണ്ടോ? അവിടെ പ്രോസിക്യൂട്ടേഴ്സ് ചാർജ് എന്ന് പറഞ്ഞാൽ ഒരു പരാതി മാത്രമാണ്, അല്ലാതെ കൊടതി ചാർജ് ഫ്രയിംചെയ്തതല്ല, പോലീസിന്റെ ചാർജ്ഷീറ്റുമല്ല. ഒരു കുറ്റകൃത്യം നടന്നു എന്ന് അറിവ് ലഭിച്ചാൽ പ്രോസിക്യൂട്ടർക്ക് ചാർജ് ഫയൽ ചെയ്യാം. സ്വന്തം അധികാരപരിധിക്ക് പുറത്തും കോടതിക്ക് വാറണ്ട് ഇഷ്യൂ ചെയ്യാം. ഇത് പലപ്പോഴും വലിയ കോമഡിയാണ്. പ്രോസിക്യൂട്ടർക്ക് കള്ള് വാങ്ങി കൊടുത്താൽ അയാൾ "ചാർജ്" ഫയൽ ചെയ്യും എന്നതാണ് അവസ്ഥ. 😂😂😂😂
@keralander74349 минут бұрын
കൈക്കൂലി വാങ്ങി കരാറിലേർപ്പെട്ട എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കെതിരെയും കേസെടുക്കാൻ കേന്ദ്ര തീരുമാനം ഉടൻ വരും ... .പപ്പുമോൻ കുടുങ്ങി 😂
@bigb371133 минут бұрын
Mandan😂
@surendranathp1244Сағат бұрын
ഇന്ത്യയിൽ കാര്യം നടക്കണമെങ്കിൽ സദ രണകാരൻ മുതൽ കോർപ്പറേറ്റ് വരെ ചില്ലറ കൊടുകണമെന്ന് ആർക്കാണ് അറിയാത്തത്
@vipinvasudev216312 сағат бұрын
Nice presentation keep going brother
@aslave.94333 сағат бұрын
ഇയാൾ ഇത്ര വലിയ രാജ്യ ദ്രോഹ പ്രവർത്തനങ്ങൾ ആവർത്തിച്ചിട്ടും ഇയാളെ സപ്പോർട്ട് ചെയ്യാൻ രാജ്യസ്നേഹികൾ കുറച്ചു പേർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോളാണ് അതിശയം...
@surendranathp1244Сағат бұрын
എന്താണു രാജ്യദ്രോഹം. വിഴി ജം പോലുള്ള തുറമുഖവും,തിരുവനന്തപുരം വിമാനത്താവളവും വികസിപിച്ചതോ?
@bigb371134 минут бұрын
@@surendranathp1244 mandan
@godfathere00326 минут бұрын
@@surendranathp1244 അദാനി അല്ലെങ്കിൽ വേറെ ഇന്ത്യൻ കമ്പനി വരും അമ്മാവാ....ഇവിടെ ഒരു അദാനി മാത്രം അല്ല ബിസിനസ് ചെയ്യുന്നത്....പിന്നെ എയർപോർട്ടും seaport ും അദാനി രാജ്യത്തിന് വേണ്ടി പണിതത് അല്ലേലോ...പുള്ളിക്ക് അത് 50 ം 60 ം വർഷത്തേക്ക് കൊടുത്തേക്കുവാണ്.... അപ്പോള് പുള്ളിക്ക് അതിൽ നിന്ന് എല്ലാം കിട്ടും...റോഡ് പണിയുന്ന കോൺട്രാക്ടർ നാട് വികസിപ്പിച്ചു എന്ന് നിങൾ പറയുമോ😂😂 ഇല്ലോലോ...ഇത് അതു പോലെ ഉള്ളൂ
@mathaviswasamennamanorogam605424 минут бұрын
ആരെന്തൊക്കെ പറഞ്ഞാലും ആർഎസ്എസ് തന്നെ ഇനിയും ഇന്ത്യ ഭരിക്കും. ഭൂരിഭാഗം ഹിന്ദുക്കളും ആ പക്ഷത്തേക്ക് മാറി. ഇനി ആർഎസ്എസുമായി ഐക്യപ്പെടാതെ ആർക്കും ഒന്നും നേടാനാവില്ല, ഒരു ബിസിനസും മുന്നോട്ട് പോകില്ല. എല്ലാ സംസ്ഥാനങ്ങളും അവർ ഭരണം പിടിക്കും. ഇഷ്ടമല്ലെങ്കിലും അത് സത്യമാണ്😂😂😂
@baker2b1008 сағат бұрын
സർക്കാരിലെ ഉന്നതർ എന്ന് പറയുമ്പോൾ ആർക്ക്, മോദിക്കും rss-നും എന്നല്ലേ പറയേണ്ടത്
അമേരിക്കയിലേക്ക് ED യെ വിടൂ.. എല്ലാം ശേരിയാകും.. 💪
@sanjaysabraham10 сағат бұрын
Wonder how long it will take for the market to forget this. Unlikely to be too long
@niksmedia19473 сағат бұрын
ടാറ്റ പവർ ്ന് കിട്ടേണ്ടുന്ന 7000 കോടിയുടെ കരാർ അദനി ക്ക് കൊടുത്തത് ലൂ പൊരുത്തക്കേട് ഉണ്ടെന്ന് ടാറ്റയും അദനിയും തമ്മിൽ കേസ് ഒക്കെ ഉണ്ടായിരുന്നു. ടാറ്റ പവർ കോടതിയിൽ പോയി കുറെ സമയം കളഞ്ഞു. അവസാനം കോടതി കേസ് തളളി. ഇന്ത്യയിൽ അദാനിക്ക് മുകളിൽ ടാറ്റ യു അംബാനിയും പോലും പറക്കില്ല.
@BREAKBALLYT29 минут бұрын
Its not a matter for adani bail move started
@emerald.m10614 сағат бұрын
അന്ന് ഇത് നടന്നത് bjp ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലായിരുന്നല്ലോ
@mohammednizar4617Сағат бұрын
അവിടെ മോദിയുടെ ബോസിന് കൈക്കൂലി കൊടുക്കേണ്ട ഗതികേട് ഇല്ല
@akshay56722 сағат бұрын
പൈസക്കാർക് എന്തും ആവാല്ലോ ഒരുത്തനും തൊടില്ല
@accidentszoneaz6646Сағат бұрын
സ്വന്തമായി പ്രധാനമന്ത്രി ഉള്ള മുതലാളിയാണ്
@suryasunil1689 сағат бұрын
👍👍
@YesFreshIndia-gw7mw8 сағат бұрын
ഭാരതത്തിൽ കൈക്കൂലി കൊടുക്കാൻ കഴിയില്ല ....
@melangestories88797 сағат бұрын
👍🏼👍🏼👍🏼
@najmajose9412 сағат бұрын
How India can do. Adani is Modi . Modi is Adani😂
@alexchacko58023 сағат бұрын
Corruption is legalized as a great patriotic activity in poor countries where majority people are very poor and ignorant, but it is a big crime in developed countries like America.
@suryasunil1689 сағат бұрын
Hai aa share oke short adichirunnel nala labham undakamarunn😌
@jjjjjjjjjjjjjjjjjjjjjjjjjjjjj423 минут бұрын
😢😢😢
@nandusachu11 сағат бұрын
PSUs will prosper in the coming years. Invest in CPSE & PSU banks
@babuambabuam63302 сағат бұрын
അമേരിക്കക്കാരിൽ നിന്നും അദാനി ഗ്രൂപ്പ് ധനസമാഹരണം നടത്തിയതിലുള്ള കട്ട കലിപ്പ് ആണ് അമേരിക്കക്ക്' ഇന്ത്യയെ തകർക്കാനുള്ള ശ്രമത്തിലാണ് പപ്പു മോൻ'❤
@tonythomas6591Сағат бұрын
സുഹൃത്തേ പാർട്ടിയോ സംഘമോ പറയുന്ന capsule സോഷ്യൽ മീഡിയയിൽ വിതറാൻ നിങ്ങളുടെ ആത്മാഭിമാനം സമ്മതിക്കുന്നുണ്ടോ. നികുതി കൊടുക്കുന്ന ഓരോ പൗരനെയും കൊള്ളയടിക്കാൻ ആണ് ഈ കൈക്കൂലി
@nidhinmanchari50 минут бұрын
ഇവിടെ അദാനിക് ക്ലീൻ chet 😂
@mohandasapmdas848810 сағат бұрын
❤
@abdulasees5421Сағат бұрын
ആരാ കേസെടുക്കാനുള്ളത് നരേന്ദ്രമോദി ഈ ഗ്രൂപ്പിന്റെ പാർട്ടണർ ആരാ നരേന്ദ്രമോദി പിന്നെ ആരാ കേസെടുക്കുക
@thomasutube130 минут бұрын
താഴെ പറയുന്ന 4 കാര്യങ്ങൾ എപ്പോഴും ശരി ആയിരിക്യും. അവ സംശയം പ്രകടിപ്പിക്കയുന്നവരെ രാജ്യദ്രോഹികൾ ആയി പ്രഖ്യാപിക്യണം. 1.A1 2.A2 3.EVM 4.Petrol Pump Meter ഇത് തൊട്ടുള്ള ഒരു കളിയും ഇവിടെ വേണ്ട. 🚩Jai Sreeram🚩 Say No to Ballot Paper, Save Forest, Go Green🇮🇳
@lakmeelkannachamkandy-tm2iu3 сағат бұрын
evidey......swantham prime minister...swantham. ishtam...anveshikaan aregilum vendae
@GuruEesan-atomfounder11 сағат бұрын
നിന്റെ വാർത്തയിൽ പലതും ഇല്ലല്ലോ 😂😂😂😂
@AAAUAECLAIM7 сағат бұрын
Elammmm central government adaniyudaaa asanathilll thaliii kodukunathuuu. Looting money