എരപ്പനെ തുരന്നു തിന്നുന്ന സർക്കാർ നയം. നാണം കെട്ട ഏതു മുറയും കാശ് ഉണ്ടാക്കാനായി ഒപ്പിക്കും. ജനത്തെ എല്ലാവിധത്തിലും പിഴിയുന്നു
@MhdibrahimMhdibrahim-p4p26 күн бұрын
ഈ അടുത്ത കാലത്തു മനോരമ തന്ന ഏറ്റവും നല്ല വാർത്ത
@nandakumarnanda893626 күн бұрын
മനോരമ ചാനൽ അഭിനന്ദനങ്ങൾ ഒരു സത്യം വിളിച്ചുപറഞ്ഞു
@Aneeshr71726 күн бұрын
കേറിയ നാൾ മുതൽ കേരളത്തിൽ ഉള്ളവർക്ക് നാശം ആണ് ..
@vismayamax236425 күн бұрын
engane pizhinju cash undakkam enna chithayanu
@Asurangaming7426 күн бұрын
സർക്കാർ ഉണ്ടാക്കി ഉണ്ടാക്കി കേരളം മുടിപ്പിച്ചു 😂😂😂😂
@BIRD_MAN_00926 күн бұрын
ഇതിലും ഭേദം കട്ടപ്പാര എടുത്തോണ്ട് കക്കാൻ പോകുന്നതാണ് എന്നു പറയാൻ പറഞ്ഞു 😂
@unnibabu410726 күн бұрын
Sathyamallee😂
@shamsusulaiman811625 күн бұрын
Athe satyam😂
@ramjithmr91926 күн бұрын
കരമന സിഗ്നലിൽ ഉള്ള സീബ്രാ വരകൾ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും കാണാൻ പറ്റില്ല.. ഉടായിപ്പ് കാണിച്ചു ജനങ്ങളെ പിടിച്ചു പറിക്കുന്ന സർക്കാർ.. Legal കൊള്ള
@crafttech294426 күн бұрын
ജയ് കൊണേഷ് കുമാർ
@wishfulthinking153026 күн бұрын
കോണേഷ് 😂😂
@dom406826 күн бұрын
@@wishfulthinking1530Kona ഈശൻ തന്നെ അല്ലേ?
@garudavishnu144523 күн бұрын
😂😂😂😂😂😂👌
@joemol262918 күн бұрын
😅😂😂😅
@RajeshgPillai26 күн бұрын
ഇത് പിഴ അടയ്ക്കുകയല്ല പിഴിഞ്ഞെടുക്കുകയാണ് 😅
@A_1234_Z25 күн бұрын
ആളുകൾക്ക് ഒട്ടും പ്രതികരണ ശേഷി ഇല്ലാഞ്ഞിട്ടാണ്
@kannananand365523 күн бұрын
എങ്ങനെ പ്രതികരിക്കണ ശേഷി ഉണ്ടാക്കും ?? സ്കൂൾ തലത്തിൽലെ കുട്ടികൾ നല്ല കാര്യങ്ങൾക്ക് പ്രതികരിച്ചു തുടങ്ങിയാൽ അവർ മോശ പെട്ടവരായി ചിത്രികരിക്കുന്ന സമുഹം അത് കാരണം ഒരു സാർക്കാർ സ്ഥാപനത്തിൽ ഒരു ആവശ്യത്തിന് ചെന്നാൽ കൈ കുലി കൊടുക്കാൻ നിർബന്ധതിരാക്കുന്ന സമുഹം 😂 എല്ലാവക്കും ഓവർ ബഹുമാനം കൊടുക്കാൻ പഠിപ്പിക്കുന്ന സമുഹം കാണുന്നവരെയെല്ലാം നീൻ്റെ അച്ചനെ പൊലെ, അമ്മയെ പൊലെ കാണണം അവർ എന്തു പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങി കേൾട്ടുകോണ്ട് നിക്കണം 😂 പിന്നെ എങ്ങനെയാണ് പ്രതികരണശേഷി ഉണ്ടാക്കുന്നെ 😂
@shibin784126 күн бұрын
പട്ടം സിഗ്നലിൽ ഒരു തുണിയും വിരിച്ച് ഇരുന്ന് തെണ്ടിയാൽ കിട്ടും ഇതിലും വരുമാനം.. അതിനുണ്ട് ഇതിലും അന്തസ്സ് 🤦🏻
@hakkeemk748326 күн бұрын
സുഹൃത്തേ ഈ വരുമാനം കേന്ദ്ര തിന് ഉള്ളതാണ്. ഫൈൻ ആൻഡ് പെനാൽറ്റി സർക്കാർ വരുമാന മാർഗം ആണ്. അത് സെൻട്രൽ ആണ് അതാണ് ഇന്ത്യ മൊത്തം ഒരു റേറ്റ്. കേരളത്തിൽ വേറെ റേറ്റ് അല്ല. ഭൂരിഭാഗം പൈസ യും സെൻട്രൽ നു ആണ്. കുറച്ചു സ്റ്റേറ്റ് നു കിട്ടു
@shibin784126 күн бұрын
@hakkeemk7483 പിഴ ഈടാക്കുന്നത് ഒക്കെ നല്ല കാര്യം തന്നെയാണ്.. അത് നേരായ രീതിയിൽ ആകാം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.. ഞാൻ ദിവസവും അതുവഴി പോകുന്നതാണ്.. അവിടുത്തെ സിറ്റുവേഷൻ അറിയാവുന്നത് കൊണ്ടാ പറഞ്ഞത്
@@hakkeemk7483കേരള എം വി ഡി വെച്ചിരിക്കുന്ന അവരുടെ ട്രാഫിക് സിഗ്‌നലിലെ ക്യാമറ എടുക്കുന്ന ട്രാഫിക്ക് വയലേഷനിലെ പെറ്റി കേന്ദ്രമാണ് മേടിക്കുന്നതെന്നോ ?അപ്പോൾ ആയുർ ജങ്ഷനിൽ ഒരു ക്യമറ വെച്ചിട്ടുണ്ട് അതിൽ നിന്ന് കിട്ടിയ പെറ്റിയിൽ കേരള എം വി ഡിയുടെ സീലും ഈ സൈനുമാണല്ലോ.അത് ഓൺലൈൻ ചെക്ക് ചെയ്യുമ്പോൾ കേരളം എം വി ഡി കൊല്ലം ജില്ലാ ഓഫീസിലെത്തി അടക്കാനാണ് പറയുന്നത്.നിങ്ങൾ ആരെയാണ് കേന്ദ്രത്തിലേക്കാണെന്ന് പറഞ് പറ്റിക്കുന്നത്.വേറെ ഒരു സംസ്ഥാനത്ത് ചെല്ലുമ്പോഴും ഈ ക്യാമറ പെറ്റി കേന്ദ്രം പിടിക്കുന്നുമില്ലലോ സഹോദര.
@arungopi296221 күн бұрын
😂😂
@jayakumarnj652126 күн бұрын
ഈ വാർത്ത എല്ലാവരിലും എത്തിക്കണം കോടതിയിൽ കാശ് അടയ്ക്കുന്നതിന് മെസേജ് വരുന്നുണ്ട് അതും എർണാകുളം കോടതിയിൽ ആൾക്കാരെ ബുദ്ധിമുട്ടിക്കുന്നതിനുവേണ്ടിയാണ് ഈ കൊള്ള നടത്തുന്നത്
@jaikumar475326 күн бұрын
Online അടക്കാം. ഞാൻ അടച്ചു 3000
@jayakumarnj652125 күн бұрын
എത്ര ദിവസത്തിനകം അടയ്ക്കണം എന്നത് അറിയാമോ ? താമസം വന്നാൽ ഫൈൻ ഉണ്ടാകുമോ ?@@jaikumar4753
@evans210723 күн бұрын
@@jaikumar4753Adakkathe erikkan attumo
@wishfulthinking153026 күн бұрын
ന്യായീകരിക്കാൻ അടിമകൾ എത്തിയില്ലേ
@GPk2326 күн бұрын
പോയി അടച്ചോ പെറ്റി പിണങ്ങാറായികു വോട്ട് ചെയ്തതല്ലേ😅 എൽഡിഎഫ് വരും എല്ലാം ശരിയാകും ശരിയാക്കിത്തരാം😂😂😂
@iqbalpanniyankara491826 күн бұрын
ഒരോ ഫോട്ടോ ഫ്ലാഷും ,ചെല്ലാനും ഭരിക്കുന്നവർക്കുള്ള ശാപവും, പ്രാകും, വീണ്ടു വിചാരവും ആവും 100 % ഉറപ്പ്😢😢😢😢
@1abi0726 күн бұрын
Thanks Manorama for this report. I was just discussing with my family because I had a similar experience there..
@MrShineloco26 күн бұрын
കരമന ടൈമർ ലൈറ്റ്.... കാണില്ല അവിടെ മരം ആണ് 🤣🤣🤣🤣🤣🤣
@manikantankmani658026 күн бұрын
ജനങ്ങളെ പറ്റിക്കുന്ന പ്രവർത്തി ഇതാണ് ജനസേവനം എല്ലാറ്റിലും കേരളം ഒന്നാമത് ആണ്
@Xaavi1377926 күн бұрын
ഖജനാവിൽ പൈസ ഇല്ലാതൊണ്ട്, എല്ലായിടത്തും പരീക്ഷിക്കാൻ ചാൻസ് ഉണ്ട്
@aravindkris99523 күн бұрын
കഴിഞ്ഞ ആഴ്ച പട്ടം വന്നപ്പോൾ ഇതേ കാര്യം മനസ്സിൽ കരുതിയതാ, ഒരുമാതിരി മെനകെട്ട സിഗ്നൽ ആണല്ലോ എന്ന്, പക്ഷെ ഇത് ടൈമർ വർക്ക് ആകാത്ത കൊണ്ടാണെന്നു ഇപ്പോഴാ മനസിലായത്. പിഴ അടപ്പിക്കാൻ ഉള്ളതെല്ലാം കൃത്യമായി വർക്ക് ആക്കും, ആവശ്യം ഉള്ളത് അടിച്ചും പോകും.
@shijuvarghese234426 күн бұрын
As a great education guy once told, the leaders didn't come breaking roof floors, but they were elected by our great educated people of Kerala itself. Wishing you a happy KIT.
@shaijumohammedpm647526 күн бұрын
എന്റെ കേരളം എത്ര സുന്ദരം MVD നയിച്ചു തിന്നെടോ
@tesac18425 күн бұрын
ഇതിലും നല്ലത് ഒരു പാത്രം എടുത്തു നാട് മുഴുവൻ തെണ്ടാൻ പറ സർക്കാരിനോട്
@muhammadfayis156226 күн бұрын
Keralam daa✌🏻✌🏻
@mr.nobody964625 күн бұрын
വരുമാനം വർധിച്ചിട്ടും ഖജനാവിൽ പൈസ ഇല്ലാത്ത സർകാർ
@dilinkomathodi703926 күн бұрын
ഇത് ഗവണ്മെൻ്റ് പുതിയ പതദ്ധി 😅
@aruncumar26 күн бұрын
തൊക്കെ സഹിക്കുന്ന പാവം ജനങ്ങൾ 😢
@dom406826 күн бұрын
സ്വയംകൃതാനർത്ഥം അല്ലാതെ എന്ത്?
@TheAnand199526 күн бұрын
Implement and forget policy , no maintenance at all.
@wishfulthinking153026 күн бұрын
Enforcement undallo
@SAMS-zh4bn26 күн бұрын
ഓട്ടോ ചേട്ടന്മാർ ഈ ടൈമറും ലൈറ്ടുമൊക്കെ അല്ലേലും നോക്കാറില്ലലോ 😂
@dhinithdhamodharan25 күн бұрын
മുക്കിന് മുക്കിന് സിഗ്നൽ ഉള്ള ഒരു ഗൾഫ് രാജ്യത്താണ് ഞാൻ ഉള്ളത്. ഇവിടെ എങ്ങും ടൈമർ എന്നൊരു സംഗതി ഇല്ല. പിന്നെ പച്ച മാറി നേരെ ചുവപ്പിലോട്ട് അല്ല മഞ്ഞ അതിനിടയിൽ ഉണ്ട്. നിയമം അനുസരിക്കാൻ വയ്യാത്ത കൊറേ മനുഷ്യരും അത് ഇങ്ങനെ വായിൽ തോന്നിയത് പോലെ റിപ്പോർട്ട് ചെയ്യാൻ ചാനലും!!!!
@Speeech_Less25 күн бұрын
സത്യം .. നാട്ടിലെ ഓരോ കോമഡികളെ 😂
@abyamathews26 күн бұрын
പട്ടം ജംഗ്ഷൻ ലൈറ്റ് രാവിലെ പോലീസ് ഓഫ് ചെയ്ത് കോളം ആക്കി.
@sureshav955026 күн бұрын
ഞാൻ 3000 രൂപ പിഴ ഒടുക്കി. പട്ടത്തു നിന്നും. ആരോട് പറയാൻ
@ROLEND-bp1hw25 күн бұрын
നിയമം തെറ്റിക്കാതെ വണ്ടി ഓടിക്കൂ
@jacksparrow403325 күн бұрын
Poda നിനക്ക് ഒക്ക്കൊരു പതിനായിരം രൂപയും 2 വർഷം ജയിൽ ശിക്ഷയും കിട്ടിയാലേ പഠിക്കൂ@@ROLEND-bp1hw
@frustratedDoc24 күн бұрын
സുരേഷേ നീ മണ്ടനാണോ മണ്ടനായി അഭിനയിക്കുന്നതാണോ
@TaskManTheexplorer24 күн бұрын
@@ROLEND-bp1hw eth niyamam.avde angane oru timer illaann paranjath kettayorunno
@Dare526 күн бұрын
ചായക്കാശിന് വേണ്ടിയാകും.😅
@ArunJayachandran-rf7nt25 күн бұрын
Good information
@user-nintedaddy26 күн бұрын
Kowdiyar to ambalamuk way il signal illa camera vechitund
@_user_not_found00721 күн бұрын
പട്ടം ഈ signalil കുറച്ചു weeks മുന്നെ എനിക്ക് accident ചെറിയ സംഭവിച്ചതാണ്... Greenil ninnu car cross ചെയ്യുന്നതിന്റെ ഇടയിൽ yellow 1 second blink ചെയ്തു കാണിച്ചിട്ട് Red ആക്കി... Cross റോഡിന്റെ greenum on ആക്കി.. Athu കണ്ടു മുന്നേറ്റെടുത്ത ഒരു car നടുക്ക് പെട്ടു പോയ എന്റെ കാറിൽ ഇടതു നിന്നും വന്നു തട്ടാൻ പോയി ... Slow ആയതിനാൽ ആ car inu just തട്ടാതെ break ഇടാൻ പറ്റി!!!! ഞാൻ accident avoid ചെയ്യാൻ വെട്ടിച്ചപ്പോൾ വലതു ഉണ്ടായിരുന്ന bike നിയന്ത്രണം തെറ്റി!!! ഭാഗ്യം കൊണ്ട് മാത്രം ആരും പരുക്ക് ഇല്ലാതെ രക്ഷപെട്ട
@varun44v26 күн бұрын
പറഞ്ഞത് എല്ലാം നല്ല കാര്യം തന്നെ. ഈ വാര്‍ത്ത കൊടുത്തതും നല്ലത്. പക്ഷെ നിങ്ങൾ reporters ന്റെ റോഡില്‍ നിന്നുള്ള reporting തീര്‍ത്തും തെറ്റായ കാര്യം ആണ്. Visuals എടുത്തതിനു ശേഷം വേറെ എവിടെ നിന്നെങ്കിലും പറഞ്ഞാൽ പോരെ. അതു പോലെ തന്നെയാണ് നിങ്ങളുടെ പുറകോട്ടു നടന്നുള്ള reporting. അതും തെറ്റായ കാര്യം ആണ്. ഇതൊക്കെ എത്ര തവണ പറഞ്ഞാലും നിങ്ങളും അതു തിരുത്താറില്ല
@sivalayamsekhar85825 күн бұрын
Good work👍🏻👍🏻👍🏻👍🏻
@മലയാളി-ഛ9ഠ26 күн бұрын
മനുഷ്യരെ പിഴിയാൻ വേണ്ടി ഒരു ടീം
@mr.nobody964625 күн бұрын
1:14 ദേ ഒരുത്തൻ പോകുന്നു😂😂
@ARJUN-xd2nd26 күн бұрын
Kuravankonam to Pattom signal enthoonade ichiri second ee ollu
@silvereyes00025 күн бұрын
അത് എത്രയോ വർഷമായി അങ്ങനെ ആണ്.
@hussainsha746725 күн бұрын
2:20 മുതൽ ശ്രദ്ധിക്കുക, പച്ച അടഞ്ഞ ശേഷം 3 സെക്കൻഡ് എങ്കിലും മഞ്ഞ കത്തുന്നുണ്ട്. വാർത്ത വന്നതോടുകൂടി ഒരല്പം ശ്രദ്ധ കൂടി കൊടുത്താൽ പെറ്റി ഒഴിവാക്കാം എന്ന് തോന്നുന്നു.
@kichusrj110726 күн бұрын
ഗജനവ് നിറക്കനുള്ള ഓരോ idea😂😂
@ajaykrishnan488023 күн бұрын
Yellow vannu kazjittalle red veru. Yellow verumpol stop cheyyuka. Allathe yellow kanumpol speed koottiyittu red kanumpol stop cheyyan ninnal engane okke thanne verum
@krishnakumar-um5ie26 күн бұрын
കവടിയറിൽ സിഗ്നൽ വർക്ക് ചെയ്യുന്നുമില്ല...😂😂
@FIVEandFIVE26 күн бұрын
നമ്മുടെ നാട്ടിലെ സിഗ്നൽ ലൈറ്റ് ഒക്കെ വളരെ ക്വാളിറ്റി കുറഞ്ഞവയാണ്. 3 ട്രാക്ക് ഉള്ള റോഡിൽ ഒരു സൈഡിൽ ഒരു റെഡ് ലൈറ്റ് മാത്രം കത്തിക്കിടക്കും ഇതുകൂടാതെ ലൈറ്റിൻ്റെ അടുത്ത് വണ്ടി നിർത്തുന്നവർക്ക് കാണാൻ സൈഡിലും സിഗ്നൽ ഇല്ല. 😂😂😂😂😂😂
@Apache197025 күн бұрын
Traffic signals ellam 10 years old anu. Government companisumayitt AMC contractilla. Kerala sarkar kadathil anu, traffic signals luxury ayit anu avar kanunne.
@AbhishekAbhi-ds1qi26 күн бұрын
City le ഒട്ടു മിക്ക സിഗ്നൽ പോസ്റ് complaint anu.
@Apache197025 күн бұрын
AMC ( Annual maintenance contract) illa bro. Signals ellam 10 years old annu.
@SureshRNair197025 күн бұрын
എനിക്കും കരമന AI camera ഇതേ കാരണത്താൽ 3000 രൂപയുടെ പെറ്റി തന്നു. ഞാൻ പിഴ അടച്ചു. കാശ് ഉണ്ടാക്കാനുള്ള കള്ള വഴികൾ
@ashishaugustinashishaugust132825 күн бұрын
എവിടായ അടച്ചേ എനിക്കും ഇന്നലെ കിട്ടി
@vemmanr20 күн бұрын
ആഹാ best ഗതാഗത നിയമങ്ങൾ പാലിക്കാതെ നടക്കുന്നതല്ല പിടിക്കുന്നത് ആണ് പ്രശ്നം..
@aneesh693723 күн бұрын
എന്ത് ചെയ്യണം ഇതിനു ഇതിനെതിരെ ഹൈക്കോർട്ടിൽ കേസ് കൊടുത്താൽ ഈ പെറ്റി അടച്ചവർക്ക് ഈ ഗവണ്മെന്റ് പെറ്റി അടച്ചതും നഷ്ട്ട പരിഹാരവും കൊടുക്കണം. നിലവിൽ ഇങ്ങനെ ചെയ്യാൻ വകുപ്പുണ്ടെന്നാണ് അറിഞ്ഞത്
@sajeems201026 күн бұрын
Enikk kittiya fine 3 എണ്ണം... 3 x3000 😞😞😞😞😞😞😇
@Alokjoemary26 күн бұрын
There are traffic signals placed, finding the traffic signal is the biggest task. Signals are kept where the driver should not see, usual on the opposite side of the road.
@Sreejithes726 күн бұрын
Red signal cross ചെയ്യുന്നവർക്ക് 3000 അല്ല 30000 എങ്കിലും കൊടുക്കണം. പിന്നെ മഞ്ഞ light അർത്ഥം prepare to stop എന്നാണ്. നമ്മുടെ നാട്ടിൽ മഞ്ഞ വന്നാലും ആളുകൾ full accelarator കൊടുത്ത് വണ്ടി കൊണ്ടുപോകും.
@adamsmediatechsmalayalaman977325 күн бұрын
തന്ത വൈബ്
@evans210723 күн бұрын
Evide pettanu greenyil ninnum red aakum
@babuchandranav926425 күн бұрын
കരമനയിൽ മരത്തിന്റെ മറവിൽ... Singnal മനുഷ്യനെ കൊല്ലാൻ 😡😡
@user-Dasan19 күн бұрын
വിജയന് ഇതിലും നല്ലത് കട്ടപ്പാരയുമായി കക്കാൻ ഇറങ്ങുന്നതാണ്.
@jibinmakkadan599226 күн бұрын
Palayath green light kathunnath polum illa. Full confusion akkum
@sarathss586126 күн бұрын
Tnks guys for the loot information
@arunkumarookkodu652925 күн бұрын
എനിക്കു കരമന സിഗ്നലിൽ നിന്നും രണ്ടു പെറ്റി കിട്ടി ഒരെണ്ണം ട്രാഫിക് പോലീസ് പറഞ്ഞിട്ട് വണ്ടി മുൻപോട്ട് എടുത്തതു രണ്ടും സീബ്ര ലൈൻ കയറിയതിനു സത്യം പറഞ്ഞാൽ അവിടത്തെ സീബ്ര ലൈൻ കാണാൻ പോലും പറ്റില്ല
@arunsanju741526 күн бұрын
ഇതിലും നല്ലത് കക്കാൻ പോകുന്നതായിരുന്നു
@SUJITH.L26 күн бұрын
Palayam signal 🚥 off aayitt 2 month aayi
@DONX0-nv2wj25 күн бұрын
കാശ് ഉണ്ടാക്കാൻ ഒരു ഗതിയും ഇല്ലെങ്കിൽ മുഖ്യന് ചെറക്കാൻ പൊക്കുടേ 🙄
@arunkn349125 күн бұрын
Oo ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ 😂😂
@shanarjunshan872126 күн бұрын
ഉളുപ്പുണ്ടോ...ഇതിലുഅം ഭേതം പിച്ച തെണ്ടുന്നതാണ്
@NazeerFRsu.MMedia22 күн бұрын
വളരെ ശരിയാണ് എനിക്കും വന്നു പെറ്റി പട്ടത്ത് നിന്ന്
@jenokumaradas26 күн бұрын
Enikkum kitti karamana il 3000 rs two weeks before
@silvereyes00025 күн бұрын
Adakkaruth. Kodathiyil ponam. Ee report um kanikanam. Ningalude AU camera photo um kitumengil video um koode submit cheyuka.
കഴിവ് ഉള്ള മന്ത്രി ഉണ്ടായിട്ട് കാര്യം ഇല്ല ഇന്ന് മനസിലായി. സാർ
@MrShineloco26 күн бұрын
പല സ്ഥലത്തും.... നിർത്തേണ്ട വര ഇല്ല 😁
@Abulhasan-f6c1v21 күн бұрын
ഒന്നിച്ച് നിന്ന് അത്തരം ക്യാമറകൾ മൊത്തം അടിച്ചു പൊട്ടിക്കുക. ശക്തമായി ഐക്യത്തോടെ പ്രതിഷേധം നടത്തുക. ഒരുത്തനും ഒന്നും ചെയ്യാൻ കഴിയില്ല
@JijomoncyJijo26 күн бұрын
ഇതിലും ഭേദം ഞങ്ങളെപ്പോലുള്ളവരെ കൊന്ന് കഴിക്കൂ..കഷ്ടം
@aswinasasi322326 күн бұрын
Messi varunnond Paisa vende😎
@sreehari312725 күн бұрын
2:10 ഇത് zebraline cross ചെയ്യുന്ന ആളുകൾക്കാണോ?
@gOpA.g23 күн бұрын
Chila signal light mobile towerpole pokkikondu vechekuva... driverku elupathil kaanavunna heightil venam sign board, signal light ellam vekkan...
@vishnualiasvichu26 күн бұрын
Red light katti kidakumbol emergency vehicles (Ambulance) pole ulava nammal signalil ulla vandi munottu edukumbozhim e pixha kodukendi varumo??
@Artkoodalione25 күн бұрын
സത്യം പറ നിങ്ങളുടെ വണ്ടിക്കും കിട്ടി അല്ലെ 🤣🔥
@sp-hk3ck19 күн бұрын
ഇതേ അവസ്ഥയാ പാപ്പനംകോട് സിഗ്നൽ അങ്ങ് അമേരിക്കയിൽ പോയി കണ്ടുപിടിച്ചു കൊണ്ടുവന്നതാ പരിഷ്കാരം എടോ മണ്ടന്മാരായ സർക്കാരേ കോപ്പിയടിക്കാനും വേണം ഒരു കഴിവ് അതിനും നിങ്ങളെ കൊണ്ട് കൊള്ളില്ല എന്നു ഇപ്പോയെങ്കിലും മനസിലായില്ലേ ഇനിയെങ്കിലും ഒന്ന് മാറാൻ ശ്രേമിക്ക് അതിനും കഴിയില്ലെങ്കിൽ രാജി വെച്ച് വീട്ടിൽ പോകു എന്ന് പാവം ജനത 🙏🙏🙏🙏
@bijuak934321 күн бұрын
Good work
@anuroop717926 күн бұрын
Yes Eanikkum kitty 3000
@_KL_0123 күн бұрын
പച്ച കണ്ട് കേറും. കേറി അപ്പുറം എത്തും മുൻപേ റെഡ് ആവും😂 ഇനി പട്ടത്ത് നേരെ ക്രോസ് ചെയ്യാതെ sut യുടെ അവിടെ u turn എടുത്ത് പോവാം 😅
@kid80825 күн бұрын
Intersection എത്തുന്നതിനു മുന്നേ ആണ് Orange ലൈറ്റ് കത്തുന്നതെങ്കിൽ വണ്ടി സ്റ്റോപ്പ് ചെയ്യണം, അല്ലാതെ ഓറഞ്ച് അല്ലെ എന്നും പറഞ്ഞു കേറി പോകുക അല്ല വേണ്ടത്. ... ഈ വിഡിയോയിൽ തന്നെ എത്ര വണ്ടികൾ ആണ് ഓറഞ്ച് കത്തി കഴിഞ്ഞ് നിർത്താതെ പാസ്സ് ചെയ്ത് പോകുന്നത്!! നിയമത്തെപ്പറ്റിഒരു ബോധവും ഇല്ലാത്തവർഎങ്ങനെ ആണ് journalists ആകുന്നതെന്നാണ് എന്റെ സംശയം.
@Ananthanb00726 күн бұрын
💯💯
@abhilashav833425 күн бұрын
കോഴിക്കോട് ഉള്ള signals നിങ്ങൾ കണ്ടില്ലേൽ ഒന്ന് പോയി നോക്കണേ... തൊണ്ടയാട് & മാവൂർ റോഡ്
@SureshKumar-xc8up25 күн бұрын
Must file case before court,against MVD,
@arunrajj9825 күн бұрын
ഇനി മുതൽ കാള വണ്ടി ഓടിക്കാം
@rajeshrpvithura26 күн бұрын
3000/ എന്റെ sir ന് കിട്ടി പട്ടം
@bibinKRISHNAN-qs8no25 күн бұрын
Congratulations 🎉
@uknowmynameofficial824225 күн бұрын
Good news manorama.. My wife got penality from karamana.. She have no clue abt what happened
@silvereyes00025 күн бұрын
അടക്കരുത്. കോടതിയിൽ പോയി ഈ വീഡിയോ ഉൾപ്പെടെ കൊടുക്കണം
@SunilKumar-bs9kj18 күн бұрын
ഗണേശ 😂😂😂👍
@a_n_u_r_o_o_p26 күн бұрын
2:19 AMBER light 4 second display cheyyethathinu shesham aanallo RED light glow cheyyunne..
@DArkOn144525 күн бұрын
കാര്യം എരപ്പത്തരം ആണെങ്കിലും നിയമം കുറച്ചു പാലിക്കുന്നത് നല്ലതാണ്.. കുറച്ചു ആളുകൾ മാത്രം നിയമം നോക്കിയാൽ പോരല്ലോ
@kirankrishnan687126 күн бұрын
Superrr🤝🤝🤝
@thyseerahmed177325 күн бұрын
Timer light നിർബന്ധം ഒന്നുമില്ല... മഞ്ഞ ലൈറ്റ് കത്തിയാൽ തന്നെ stop ആക്കണം..
@AA-zp1eg25 күн бұрын
Fantastic...
@soorajkavalam176925 күн бұрын
തന്ത ഇല്ലാഴിക എന്ന് വേണം ഇതിനെ പറയാൻ 😊
@MukeshmukeshKerala26 күн бұрын
കയറു കെട്ടി വീഴ്ത്തിയോ 😏
@PrithvirajMN26 күн бұрын
Junction ethumbo lesham speed kurakkam.
@peace2725 күн бұрын
signal maran povumbol few seconds munbey thanney green light blink cheythu warning kodukanam mininmum. ithu pettanu green mari ornage ayi 3 secondil red avum. very bad taffic light. ithu sudden break chytu accident koodanaum chance kooduthal anu.