പാരഗണ്‍ റെസ്റ്റോറന്‍റ് വിജയിപ്പിച്ച കഥ പറഞ്ഞ് സുമേഷ് ഗോവിന്ദ് | Sumesh Govind|Paragon| Dhanam Online

  Рет қаралды 66,723

DhanamOnline

DhanamOnline

Күн бұрын

Пікірлер: 116
@dhanam_online
@dhanam_online Жыл бұрын
Watch the Dhanam Titans Show an interview video series featuring highly accomplished business leaders from Kerala such as Mr. Kochouseph Chittilappilly, Mr. Santosh Kulangara, Mr. Navas Meeran, Mr. M P Ramachandran and Ms. Beena Kannan. View here: kzbin.info/www/bejne/aKexo6uOn91ph6c
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Жыл бұрын
ആത്മീയ ചിന്ത വിജയത്തിന്റെ നട്ടെല്ല്...ഈ വ്യവസായി ശരിക്കും മനസിലാക്കി 🙏🙏🙏👍👍👍
@sumeshrocks2070
@sumeshrocks2070 Жыл бұрын
നമ്മുടെ കോഴിക്കോടിന്റെ സ്വന്തം ❤❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
No boss.. എല്ലാരുടെയും സ്വന്തം❤
@lalmohancr1590
@lalmohancr1590 Жыл бұрын
തത്വ ചിന്തകനായ വ്യവസായി ❤
@akhiljohnne
@akhiljohnne 6 ай бұрын
Visionary Person ♥️🔥
@terryjoseph89
@terryjoseph89 9 ай бұрын
I love this interview among all. I like your philosophical words
@rafeekabdulla6485
@rafeekabdulla6485 Жыл бұрын
പ്രിയപ്പെട്ട പരാഗൻ പ്രിയപ്പെട്ട മനുഷ്യൻ♥️
@ShyamRaj-xj9ee
@ShyamRaj-xj9ee Жыл бұрын
Calicut 🤘 Paragon
@Nelson_Cochin
@Nelson_Cochin 8 ай бұрын
ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി. കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്‌. സുഹൃത്ത്എത്തിച്ചേർന്നു. ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം
@karthikPanicker-nb2wl
@karthikPanicker-nb2wl Жыл бұрын
Truely Enlighting. Best wishes to Team Paragon
@Mentor-j888
@Mentor-j888 Жыл бұрын
highly philosophical thoughts for the development of life
@mission0007
@mission0007 Жыл бұрын
Paragon is super, please open in kannur also
@harshanshree6270
@harshanshree6270 Жыл бұрын
Great
@sacredbell2007
@sacredbell2007 Жыл бұрын
ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ തട്ടുകട വരെ എല്ലാ ഹോട്ടലിലും ഭക്ഷണം കഴിച്ചിട്ടുണ്ട്. എല്ലാവരും രുചിയിൽ കേമന്മാരും ആയിരിക്കും.പക്ഷെ നാലോ അഞ്ചോ ദിവസം അടുപ്പിച്ചു ഒരേ ഇടതു നിന്ന് ഭക്ഷണം കഴിച്ചാൽ വയറിനു പ്രശ്‌നമാണ്. നമ്മുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല. അപ്പോൾ എന്തോ കുഴപ്പം ഹോട്ടൽ ഫുഡിനുണ്ട്. എന്നാൽ പാരഗൺ മാത്രം അതിൽ നിന്നും വേറിട്ട് നില്കുന്നു. എല്ലാദിവസവും പാരഗൺ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലും യാതൊരു പ്രശനവും ഇല്ല.
@aashiquethecarspotter
@aashiquethecarspotter 10 ай бұрын
quality food
@bibingeorge4448
@bibingeorge4448 9 ай бұрын
കോഴിക്കോട് കോവൂർ ഉള്ള മമ്മാലി ( വോൾഗ) എന്ന റെസ്റ്റോറൻ്റ് ഉം അത് പോലെ തന്നെ.. മടുക്കില്ല്ല
@samrinsadaf8137
@samrinsadaf8137 2 ай бұрын
Food quality 👌🏻
@thomasvarghese9548
@thomasvarghese9548 Жыл бұрын
As an expatiate Family,We Very much appreciate the food and service. We ordered lunch online for more than 25 people , from Kuwait for our ground breaking ceremony for constructing our house in TVPM. It was great food, prompt & time bound service . Not surprised by the accolades, Paragon Restraunt , it's team and finally Mr.Sumesh Govind😊😊. All the Best .
@pmvpmv6626
@pmvpmv6626 Жыл бұрын
Very busy restaurant in dubai congratulations sir❤ 3:36
@bijeshks2418
@bijeshks2418 Жыл бұрын
Paragon ❤❤❤❤❤
@beautybucks
@beautybucks 4 ай бұрын
I only order from paragon and brown town. Affordable, consistent and great service.
@vaseemmehrancp9372
@vaseemmehrancp9372 Жыл бұрын
What an interview
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Ithu pole ulla avatharakar ethra nNnayi cheyyunnu..parvathy babu vine okke orma varunnu.udaaaayipp chireem kaleem😇😇
@manum5172
@manum5172 Жыл бұрын
കോഴിക്കോട് Paragon ഹോട്ടലിലെ ഫിഷ് മാംഗോ കറി വില=460 പനീർ ബട്ടർ മസാല ടൈപ്പ് ഗ്രേവി, ചെറിയ കഷണം അയക്കൂറ മൂന്ന് കഷണം മധുരമുള്ള മാങ്ങ. ഇതാണ് കറിയിലുള്ളത്. വളരെ ബേസിക് ആയ സൗകര്യങ്ങൾ മാത്രമുള്ള ഹോട്ടലിലാണ് ഇത്രയും ചാർജ് മേടിക്കുന്നത്
@bazi8242
@bazi8242 11 ай бұрын
Only lagon biriyani buy there..😇
@insight2.084
@insight2.084 Жыл бұрын
Last week I took Paragon Biriyani. They are still maintaining their quality and tast. Keep it up
@jayadevmenon1047
@jayadevmenon1047 Жыл бұрын
This is soo inspiring
@akhiljohnne
@akhiljohnne 6 ай бұрын
💯
@mudhunas
@mudhunas Жыл бұрын
Thank you ❤
@johnabraham6402
@johnabraham6402 Жыл бұрын
Please open one in mumbai...
@christopherrojer4095
@christopherrojer4095 Жыл бұрын
Philosophy 💕
@firozvkd2955
@firozvkd2955 Жыл бұрын
പാറഗൺ ത്രിശൂർ ❤❤❤
@feastoftaste3668
@feastoftaste3668 Жыл бұрын
Kottayam paragon super
@anurajcsheerichu1482
@anurajcsheerichu1482 Жыл бұрын
Gud speech🤝
@sujeshsurabhi4071
@sujeshsurabhi4071 Жыл бұрын
Great Sir.,...... 🙏❤️❤️❤️
@Agentzxz
@Agentzxz Жыл бұрын
Great restuarent ❤ Good service and one of the best biriyani 🔥
@laijujose9697
@laijujose9697 Жыл бұрын
Pls open one in Trichur.....🥰😋😋😋👍👍👍
@noufalpk8587
@noufalpk8587 Жыл бұрын
കോഴിക്കോടിന്റെ രുചി Paraqon
@Allwelfare
@Allwelfare Жыл бұрын
In my opinion, four pillars of for fulfilment of life are freedom (includes mental & physical health) family, friends and finance. 4Fs😊
@alabbcn5501
@alabbcn5501 Жыл бұрын
but again when a man has nothing in his hand lost everything standing in the cross road what he will do or what he can do.
@Allwelfare
@Allwelfare Жыл бұрын
@@alabbcn5501 Start over again.
@zoomanup
@zoomanup 3 ай бұрын
Hi Sumesh, Salkkara in Knowledge village , Dubai is not the same . A few times we feel different taste and not the same service we have been enjoyed for almost a decade . Please look in to it . We know go to Karama Paragon from jebel Ali side
@raghunath3742
@raghunath3742 Жыл бұрын
Congratulations. 🙏
@nikhiljames5766
@nikhiljames5766 Жыл бұрын
❤ 👍🏼
@deepasunil8902
@deepasunil8902 Жыл бұрын
When will you start paragon in Bangalore. We are waiting
@riyasc2088
@riyasc2088 Жыл бұрын
Good 🎉
@smn4076
@smn4076 Жыл бұрын
പാരഗൺ, 💙💙 രുചിച്ചു നോക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നു
@vinodkumarpraghav
@vinodkumarpraghav Жыл бұрын
എന്നാൽ അവിടെ പോയാലും കാത്തിരിപ്പ് മാത്രമേ ഒള്ളു
@jalaludheenpedikattil1793
@jalaludheenpedikattil1793 Жыл бұрын
philosophy + Industrialist = sumesh govind
@mynation7056
@mynation7056 Жыл бұрын
congratulations
@mohandasapmdas8488
@mohandasapmdas8488 Жыл бұрын
❤❤
@madhusudhananmadhu9493
@madhusudhananmadhu9493 Жыл бұрын
തലശ്ശേരിയിൽ തുറക്കു സാർ.
@thebarmate
@thebarmate 10 ай бұрын
Paragon is a benchmark restaurant for sure. But i dont believe this man is behind it. He sounds like a whatsapp motivational speaker. I was expecting that he will share some good strategies he taken to grow this business but i didnt heard any such thing. I am sure there are talented people around him who runs this business well.
@commonman991
@commonman991 9 ай бұрын
Decay or Grow
@aussie-buzz
@aussie-buzz Жыл бұрын
👍
@sree1010
@sree1010 Жыл бұрын
ലക്ഷക്കണക്കിന് കോഴി, ആട്, മാട് എല്ലാറ്റിനെയും കൊന്ന മനുഷ്യൻ. ഓരോ ജീവിയും അനുഭവിച്ച അതിഭീകരമായ വേദനകൾ. എന്ത് ഫിലോസഫി? കോടി ജന്മങ്ങൾ ജനിക്കേണ്ടി വരും ഈ പാപം ..
@Sajid-pt-g3y
@Sajid-pt-g3y Жыл бұрын
എന്തോന്നെടേയ് 😏🤣
@augusthycv3961
@augusthycv3961 Жыл бұрын
തിന്നവനോ
@Sajid-pt-g3y
@Sajid-pt-g3y Жыл бұрын
@@augusthycv3961 ആ സൈക്കോ ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല 😏
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
Yethu scoolile sir
@zameerahameededathil9100
@zameerahameededathil9100 Жыл бұрын
ഹമീദ് ulliyery
@VinodKumar-gf3nn
@VinodKumar-gf3nn Жыл бұрын
👌
@joisonjoseph4677
@joisonjoseph4677 Жыл бұрын
truly inspirational
@bimalmuraleedharan2688
@bimalmuraleedharan2688 Жыл бұрын
Congratulations ❤
@sanjaysabraham
@sanjaysabraham Жыл бұрын
👍🏾
@rameshbindhu5095
@rameshbindhu5095 Жыл бұрын
സുമേഷ് മോഡൽ സ്കൂൾ അറിയാമോ.. അവിടെ കിടന്നുറങ്ങിയത് ഓർമ്മയുണ്ടോ.....
@anuneenu4040
@anuneenu4040 Жыл бұрын
മറന്നിട്ടില്ല
@yahyakp2110
@yahyakp2110 Ай бұрын
Expensive..but average food
@gmadhu712
@gmadhu712 Жыл бұрын
Arayirunnu thankaluda guru parru parayamo please give a a reply
@Jasir12345
@Jasir12345 Жыл бұрын
ഞാൻ തന്നെ
@sijomanayani7556
@sijomanayani7556 Жыл бұрын
Bigbos
@sunithap8399
@sunithap8399 Жыл бұрын
Ellam nallatha. But wash room bayankara dirty bad smell anu. Food kazhikunnidam alle. Orikal aviduthe staffinod paranhirunnu
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
കാലിക്കറ്റ് വഴി പോകുമ്പോൾ പാരഗൺ ഇൽ കയറാതെ പോവാറില്ല എന്നാൽ ഈയിടെയായി പഴയ നിലവാരം കാണുന്നില്ല അന്യദേശ തൊഴിലാളികളും ജോലിക്ക് കൂടുതലായി ഉണ്ട് എന്നാണ് അറിവ് ശരിയാണോ
@aashanff7224
@aashanff7224 Жыл бұрын
Sheri aan😢
@prejithmodathi3054
@prejithmodathi3054 Жыл бұрын
മാംസം വാങ്ങുന്നവൻ തന്റെ സമ്പത്തുകൊണ്ട് അക്രമം ചെയ്യുന്നു. മാംസം ഭക്ഷിക്കുന്നവൻ അതിന്റെ രുചി ആസ്വദിച്ചുകൊണ്ട് അക്രമം ചെയ്യുന്നു..* *യഥാർത്ഥ മനുഷ്യർക്ക് മറ്റുള്ളതിൻ്റെ വേദനയും നിലവിളിയും രുചിയ്ക്കാൻ കഴിയില്ല....* ******************** *മനുഷ്യനായിരിക്കുക സസ്യാഹാരിയായിരിക്കുക* ************************** #vegetarian #vegan #plantbased #ahimsa #healthyvegetarianlifestyle
@mujeebmujeeb6030
@mujeebmujeeb6030 Жыл бұрын
Sasya aharikale valare kroonmarayirikum udhaharanam.. Hitler thanne
@asharafp-j9s
@asharafp-j9s Жыл бұрын
Al akbar travels ymca maranno
@sanjuram1138
@sanjuram1138 Жыл бұрын
Let me know who is that GURU of mr Sumesh ...?
@roylivingston1861
@roylivingston1861 Жыл бұрын
eante.achan..crowninte..aaddyattje.oppearettaraayirinni.joseph.siddny.bhaaskkatettan...srbbhattu..suhrutthum...
@Deepak86C_R
@Deepak86C_R Жыл бұрын
തത്വ ചിന്ത പുഴുങ്ങിയാൽ ബിരിയാണി കിട്ടോ.. കിട്ടും
@നേരോടെ-ഠ9ഡ
@നേരോടെ-ഠ9ഡ Жыл бұрын
Ethrayum thallipoli service vere evideyum.illa. Biriyani lottery um..ennum vijaricha aa swadheannumilla.epol Epol Kozhikode ethilum manoharamaya niravadhi shopukal und.ethelam pR work mathram.
@RinsyRinsy-v8m
@RinsyRinsy-v8m Жыл бұрын
Pooradom thriketem nte naal alla....inte nashicha naal ipo njaan nokaarilla
@santhoshke3304
@santhoshke3304 Жыл бұрын
K. E. SANTHOSH
@hrsh3329
@hrsh3329 Жыл бұрын
😃😃😃
@THETIME555
@THETIME555 Жыл бұрын
Mr സുമേഷ് നിങ്ങൾ ഈ കമന്റ്‌ സെക്ഷൻ നോക്കുവാണ് എങ്കിൽ ലുലു മാളിൽ ഉള്ള പരാഗണി ലെ കൊടുക്കുന്ന കോഴിക്കോടൻ ചിക്കൻ ബിരിയാണി വായിൽ വക്കാൻ കൊള്ളില്ല ( കോഴിക്കോട് പരിഗണിലെ ബിരിയാണി ആണ് ഞൻ ജീവിതത്തിൽ കഴിച്ചിരിക്കുന്ന സൂപ്പർ ബിരിയാണി ) പറ്റിയാൽ നിങ്ങളുടെ കൊച്ചിയിലെ കിച്ചൻ ബിരിയാണി ഷെഫ്നെ കോഴിക്കോട് കൊണ്ട് പോയി പണി പഠിപ്പികു അല്ലങ്കിൽ അവനെ ഇറക്കി വിട് വലിയ പ്രദീക്ഷയോട് ആണ് യൂറോപ്പിൽ നിന്നും നാട്ടിൽ വന്നു ഒരു ബിരിയാണി കഴിക്കുന്നത്‌ ആാാ വലിയ കാത്തിരിപ്പാണ് നിങ്ങളുട മണ്ടൻ ഷെഫ് തകർക്കുന്നത് കൊച്ചിയിൽ മാറ്റങ്ങൾ പ്രേദിക്ഷിക്കുന്നു. കോഴിക്കോട് ഒരു മാറ്റവും വേണ്ട ബിരിയാണിയിൽ അത് രാജാവായി മലബാറിൽ തല ഉയർത്തി നിൽക്കട്ടെ
@sumeshgovind9373
@sumeshgovind9373 Жыл бұрын
Sir , First of all, an apology for replying in English and for the disappointment about our biriyani. Its actually one of the main assistant of our main chef in Calicut , who's making the biriyani in Cochin. Plus every month our master biriyani chef makes a visit to retrain and do a taste audit of the dishes especially biriyani. But please bear with me for saying that the issue with dishes like biriyani and some very popular dishes are they go beyond the tastebudds of a person and its also an emotional experience . This is what I personally feel . Of course; there are bad days when the cook can go off the mark , but that can happen with the master chef also . Thankyou so much for your detailed feedback and I will definitely take it into serious consideration and do my best to improve on this matter . Regards Sumesh.
@vishnutkclt
@vishnutkclt Жыл бұрын
Come to calicut bro
@santhoshke3304
@santhoshke3304 Жыл бұрын
@dkdkworld4153
@dkdkworld4153 Жыл бұрын
Sir, മൈസൂരിൽ നിങ്ങൾ നടത്തിയ mariage കാറ്ററിംഗിൽ ഇത് പോലെ തന്നെ ആണ് സംഭവിച്ചത്. Paragon ആണ് food എന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായിരുന്നു. But food നിങ്ങളുടെ ആ ക്വാളിറ്റി ഉണ്ടായിരുന്നില്ല sir.
@juana9760
@juana9760 Жыл бұрын
Report complaints same moments there to rectifie it... They were welcomes your complaints ❤️❤️❤️❤️❤️
@sree1010
@sree1010 Жыл бұрын
മാഷേ, നിങ്ങളെക്കാൾ എത്രയോ ശ്രേഷ്ഠൻ ആണ് അഡ്വ. ശലീൻ. ഉള്ളതെല്ലാം മിണ്ടാപ്രാണികളുടെ ദുരിതം കുറയ്ക്കാൻ ആ പാവം ശ്രമിക്കുന്നു. നിങൾ അവറ്റകളെ കൂടുതൽ ദുരിതം ഉണ്ടാക്കാനും അതിൽ നിന്നും ലാഭം ഉണ്ടാക്കാനും. ഭയങ്കര philosophy തന്നെ മാഷേ. ഓരോ കോഴി വണ്ടിയിലും കൊണ്ട് വരുന്ന പക്ഷികളെ എത്ര നിഷ്ഠൂരമായ രീതിയിൽ ആണ് കൊല്ലുന്നത്. നിങൾ ആ സ്നേഹമുള്ള നിഷ്കളങ്ക ജീവിതങ്ങൾ വിറ്റ് ലാഭം ഉണ്ടാക്കുന്നവൻ.
@sree1010
@sree1010 Жыл бұрын
നിങ്ങളെ കാണുമ്പോൾ തന്നെ ഭയം തോന്നുന്നു. പിശാചിനെ കണ്ട പോലെ
@jacobpoulose5276
@jacobpoulose5276 Жыл бұрын
ഇപ്പോ പോര….
@shamsudheenkalathil7002
@shamsudheenkalathil7002 Жыл бұрын
ഈ പറയുന്നതിലൊന്നും ഒന്നുമില്ല.,.. ചുമ്മാ.
@abilashabhilash6725
@abilashabhilash6725 Жыл бұрын
പറ്റ മോശം ഫുഡാണ്
@chanduchandu1136
@chanduchandu1136 Жыл бұрын
👌👌👌👌👌
@sjamesking6605
@sjamesking6605 Жыл бұрын
സൗദി paragon il പോയി ഊണ് കഴിച്ചു, സൂപ്പർ ടേസ്റ്റി, ബട്ട്‌ full തിരക്ക് ആണ്, ഫുഡ്‌ നു വേണ്ടി ടേബിൾ നു പുറകിൽ അടുത്ത പന്തിക്ക് ഇരിക്കാൻ ആളുകൾ, ആസ്വദിച്ചു സ്വസ്ഥമായി കഴിക്കാൻ സാധിച്ചില്ല 😭, ബട്ട്‌ ഫുഡ്‌ സൂപ്പർ
@BESTTUBEGLOBAL
@BESTTUBEGLOBAL Жыл бұрын
Recently very difficult to get table in gulf Paragon/Salkara restaurants without waiting , even on working days , weekends it is very crowded. Many occasions if we go to washroom and come back some body else will be sitting in our place so repeat order or coffee/Tea order is not possible. Often so crowded so that waiters could not give attention or serve second time main course or side dishes. In these circumstances it is no more enjoyable going to Paragon/ Salkara. So opting for other restaurants. I am a regular customer from 2004-5 onwards when they started in Gulf. But nowadays forced not to attempt going due to these reasons.
@thomaspj1247
@thomaspj1247 Жыл бұрын
There is some quality loss recently. In kochi.
@Beayogi9
@Beayogi9 Жыл бұрын
ഇദ്ദേഹത്തിന്റെ contact number കിട്ടുമോ
@abbasabbas2431
@abbasabbas2431 Жыл бұрын
Award kittum athu politics
@abbasabbas2431
@abbasabbas2431 Жыл бұрын
Valare mosham fodum servicum thallu maathram aarum thallu kettu poyi kudungalle ente anubhavamanu ithinekkal nallathu thattu kadayile food aanu
@sreenivasansankaran1085
@sreenivasansankaran1085 Жыл бұрын
👍👍👍
@jouharjo4495
@jouharjo4495 Жыл бұрын
@shafeequest7553
@shafeequest7553 Жыл бұрын
@TIBINTIVITIOUS
@TIBINTIVITIOUS Жыл бұрын
@Rkskaaligroup
@Rkskaaligroup 7 ай бұрын
❤❤❤
@farishazhikode6929
@farishazhikode6929 7 ай бұрын
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 106 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 95 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН