ശുഭ ഗ്രഹം കേന്ദ്രസ്ഥാനങ്ങളുടെ ആധിപത്യം വഹിക്കുമ്പോൾ കേന്ദ്രാധിപത്യ ദോഷം സംഭവിക്കുന്നു .
@sreehari55874 жыл бұрын
ജാതകം വിശകലനം ചെയ്ത് ഉപാസന മൂർത്തിയെ എങ്ങനെ കണ്ടു പിടിക്കാം. അതിനെ പറ്റിയുള്ള വീഡിയോ ചെയ്യുമോ മാഡം
@manojm.b54944 жыл бұрын
Navamsakathil nokkumoo please reply
@abhishekmsful3 жыл бұрын
14:40 virgo
@sreekumarks63254 жыл бұрын
Mam legnam ennathun ganicha masamano
@maanhan45144 жыл бұрын
Why are they becoming paban.. Please tell reason
@gopugkrishna40973 жыл бұрын
കേന്ദ്ര ഭാഗം എവിടെ ആണ്
@manojnair56655 жыл бұрын
മാഡം, ഞാൻ മകര ലഗ്നം ആണ്. ലഗ്നാധിപൻ നാലിൽ നീചത്തിൽ നിൽക്കുന്നു. ചൊവ്വ പന്ത്രണ്ടിൽ ധനുവിൽ നിൽക്കുന്നു. രാഹു രണ്ടിൽ നിൽക്കുന്നു. ശുക്രൻ ഏഴിൽ നിൽക്കുന്നു. ചന്ദ്രനും സൂര്യനും ചിങ്ങത്തിൽ നിൽക്കുന്നു പൂരം നക്ഷത്രമാണ് വ്യാഴവും ബുധനും ചേർന്നു ഒൻപതിൽ (കന്നിയിൽ )നിൽക്കുന്നു. വ്യാഴദശ എനിക്ക് ഗുണം ചെയ്യുമോ. വിദേശവാസം, ധനയോഗം പറയാൻ പറ്റുമോ
@manojnair56655 жыл бұрын
Manoj Nair 11-09-1969 04.16PM Kozhencherry ഇനിയും ഒരു forign assignment കിട്ടാനുള്ള സാധ്യത യുണ്ടോ മാഡം... വളരേ സാമ്പത്തിക ബുദ്ധിമുട്ടിലാണ്.. ധാരാളം കടങ്ങൾ വീട്ടേണ്ടതായിട്ടുണ്ട്
@salisbabu73064 жыл бұрын
ലെഗ്നവും രാശിയും തമ്മിൽ വെത്യാസം എന്താണ്. D O B. 25.2.1995 1 am. രാശി ധനു. ലെഗ്നം വൃശ്ചികം ഇത് ശരിയാണോ
@padmarajanrg12884 жыл бұрын
1. ത്രികോണ ഭാവാധിപന്മാർ 3, 6, 11 ഭാവാധിപന്മാരോട് (ഒന്നോ ഒന്നിലേറെയോ) യോഗം ചെയ്താൽ ശുഭ ഫലം നല്കുമോ? 2. ത്രികോണ ഭാവാധിപന്മാർ അനിഷ്ട ഭാവങ്ങളിലോ (3, 6,8,11,12) നീച ക്ഷേത്രത്തിലോ ശത്രു ക്ഷേത്രങ്ങളിലോ നിന്നാൽ ശുഭ ഫലം നല്കുമോ? ദയവായി മറുപടി നല്കണമെന്ന് അപേക്ഷിക്കുന്നു
ഓരോ ലഗ്നത്തിലും പാപഗ്രഹങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു അപ്പോൾ ചന്ദ്രൻ ,രവി ,കുജൻ,ശെനി എന്നിഗ്രഹങ്ങൾ പൊതുവായ പാപഗ്രഹങ്ങൾഎന്ന് പറയുന്നത് എന്തിനാണ്
@jyothisham4u-omcreations7614 жыл бұрын
grahangale paapanmar shubhanmar ennu tharam thirichittund .(Natural benefics and Natural Malefics).Benefics will gve good results ,Malefics -Bad results.BUT that does not mean Benefics will only gve good results to humans .Based on our lagna ths concept will change .Based on lordship(Bhaavadhipathyam) evil planets can also gve good results and benefic planets will give bad results .example thulam lagna :shani is a benefic planet(shubha graham).Eventhough it is said to be a malefic planet it wl gve good results during its dasha . yogas cause by shubha grahas(based on our lagna )will give good results.
@Hbalasubramaniam4 жыл бұрын
Plpĺ hive me indu lagba detais
@aromalmv4 жыл бұрын
2 um 7 um bhavangal ore. Grahamayathinaal (shukran) Marakatwam Bhavikkunnilla ennu Grandhangalil Kaanunnu.