ധനുഷ്‌കോടി - ഇനിയൊരു പ്രേതനഗരമല്ല // Dhanushkodi - No more a Ghost Island

  Рет қаралды 34,328

Charithram Bhoomishasthram

Charithram Bhoomishasthram

Күн бұрын

#dhanushkodi #ghosttown #travel
1964ലെ ചുഴലിക്കാറ്റിന് ശേഷം ഒരു പ്രേതനഗരമായ ധനുഷ്കോടി. അവിടെ മനുഷ്യരില്ല, വീടുകളില്ല, സർക്കാർ സ്ഥാപനങ്ങളില്ല. ഇതിഹാസ പ്രസിദ്ധമായ പുണ്യസ്നാനമില്ല. ഉള്ളത് ദുരന്തത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളും, ഇരമ്പി ആർക്കുന്ന കടലും മാത്രം. അങ്ങിനെ ആ കാലത്ത് ധനുഷ്കോടി ഒരു പ്രേതനഗരം തന്നെയായിരുന്നു. അങ്ങനെ കാലം ഒരുപാട് കടന്നുപോയി, പക്ഷേ ഇന്നും നാം ധനുഷ്കോടിയെ പ്രേതനഗരം എന്നുതന്നെയാണ് വിളിക്കുന്നത്... യഥാർത്ഥത്തിൽ ധനുഷ്കോടി ഒരു പ്രേതനഗരമാണോ ഇപ്പോൾ? ധനുഷ്കോടിയിൽ എന്തൊക്കെയുണ്ട്? ധനുഷ്കോടിയിൽ അന്ന് ഉണ്ടായ നഷ്ടങ്ങളുടെ ബാക്കി പത്രമെന്ത്?
ധനുഷ്കോടി ഒരു പ്രേതനഗരം എന്ന പതിവ് ചിന്തയിൽ അവിടം കാണാൻ എത്തിയ ഞങ്ങൾക്ക് ഉണ്ടായ കാഴ്ചകളും അനുഭവങ്ങളുമാണ് ഈ വീഡിയോയിലൂടെ പറയുന്നത്... നിങ്ങളിത് കാണണം, എന്നിട്ട് പറയണം ധനുഷ്കോടിയെ ഇനിയും പ്രേതനഗരം എന്ന് വിളിക്കുന്നതിൽ എത്രമാത്രം ശരിയുണ്ടെന്ന്...
ഞങ്ങളുടെ ചാനൽ - "ചരിത്രം ഭൂമിശാസ്ത്രം" അതിന്റെ ആദ്യത്തെ വീഡിയോയുമായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു പരീക്ഷണവും, സ്വപ്നവും ആണ്. ഓരോ സ്ഥലത്തും യാത്രചെയ്യുകയും, അവിടത്തെ ചരിത്രപരമായ വസ്തുതകൾ കിറുകൃത്യമായി കാണികളിലേക്ക് എത്തിക്കുക എന്ന വലിയൊരു ഉത്തരവാദിത്തം കൂടിയാണ് ഞങ്ങൾ ഏറ്റെടുക്കുന്നത്. വിഡിയോ അതാത് സ്ഥലത്തിന്റെ പരിപൂർണ്ണ വിവരണം ആയിരിക്കാൻ വളരെയധികം ശ്രമിക്കുന്നുണ്ട്. നിങ്ങൾ ഈ വിഡിയോ മുഴുവനായും കാണുകയും, അതിന്റെ വിലയിരുത്തൽ നടത്തുകയും ചെയ്യണം. നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ വിഡിയോ ഷെയർ ചെയ്യുകയും, കണ്ട് കൃത്യമായ അഭിപ്രായങ്ങൾ അറിയിക്കുകയും വേണം. ഞങ്ങളുടെ വിഡിയോയിൽ ഉള്ള കുറവുകളും, മറ്റും അഭിപ്രായങ്ങളിലൂടെ അറിയിക്കുക, അടുത്ത വീഡിയോകളിൽ അവയെല്ലാം പരിഹരിച്ച് മികവുറ്റതാക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്...
ഒരുപാട് സ്നേഹത്തോടെ...
കാർത്തികേയൻ & വിനോദ് ലാൽ
ചരിത്രം, ഭൂമിശാസ്ത്രം
Dhanushkodi, a ghost town after the 1964 cyclone. There are no people, no houses, no government institutions. There is no religious snanghats to do rituals. There are only buildings that have been destroyed in the disaster and the sea that is full of rough waves. Dhanushkodi was a ghost town at that time. So much time has passed, but even today we still call Dhanushkodi a ghost town...
This video tells about the views and experiences we had when we came to see Dhanushkodi as a ghost town in mind.
Our channel - "Charithram Bhoomishasthram" (History Geography) is coming to you with its first video. For us, this is a big test and a dream. We also take on a huge responsibility of traveling to each place and conveying the historical facts of the place to the audience. The video tries hard to be a complete description of the respective location.
You may please watch this entire video and rate it. You may also share this video to your friends and give proper comments. Let us know the flaws and more in our videos through comments, we will try to fix them and make them better in the next videos...
With lots of love...
Karthikeyan & Vinod Lall
Charithram & Bhoomishasthram

Пікірлер: 162
@lishadas
@lishadas Жыл бұрын
ധനുഷ്ക്കോടി പോയിട്ടുണ്ടെങ്കിലും ഇത്രയുമധികം ചരിത്ര പ്രാധാന്യമുള്ള Signatures അവിടെ ഉള്ളത് ഇപ്പോഴാണ് മനസിലാക്കിയത്. വിജ്ഞാന പ്രദമായ ഒരു വീഡിയോ. അഭിനന്ദനങ്ങൾ
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@ravindranm1625
@ravindranm1625 Жыл бұрын
വളരെ നല്ല വിവരണം . പറയുന്ന രീതിയും അതിന്റെ പിന്നാമ്പുറ കഥകളും ചേർത്ത് പറയുന്നത് മറ്റു വീഡിയോ ക്കാരിൽ നിന്ന് നിങ്ങളെ വ്യത്യസ്തൻ ആക്കുന്നു .നന്നായിട്ടുണ്ട് രാമേശ്വരം .ഇതുവരെ പോയിട്ടില്ല . ജൂലൈ ഓഗസ്റ്റ് ആയിട്ടു പോവണം . നിങ്ങളുടെ വീഡിയോ നല്ല information തന്നു . ആശംസകൾ
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@souqmadinastudio4769
@souqmadinastudio4769 Жыл бұрын
അറിയാത്ത ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@mohandaskp674
@mohandaskp674 Жыл бұрын
നന്ദി ഒരിക്കൽ പോകുവാൻ ശ്രമിച്ചിട്ടും നടക്കാതെ പോയ യാത്ര ചെയ്ത പോലെ...
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@manupulassery
@manupulassery Жыл бұрын
ചരിത്രത്തോടൊപ്പം വസ്തുതയും പുറത്തു കൊണ്ടുവരാൻ സാധിക്കട്ടെ ... രണ്ടു പേർക്കും ആശംസകൾ❤❤❤
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം. തീർച്ചയായും ശ്രദ്ധിക്കാം
@sanjanasantosh3559
@sanjanasantosh3559 Жыл бұрын
Great video ❤
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@TtiMewithramesh
@TtiMewithramesh Жыл бұрын
കാർത്തി... കലക്കി 👏👏👏 subscribe ചെയ്തു
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@bindhulekhav.r7650
@bindhulekhav.r7650 Жыл бұрын
Excellent presentation ❤
@ajithakumarid9027
@ajithakumarid9027 Жыл бұрын
A Good channel. Congratulations
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
Thank you @ajithakumarid9027 for watching this video and your valuable comments! Kindly subscribe the channel, and let's continue the journey together!
@venisasi1964
@venisasi1964 Жыл бұрын
നല്ല അവതരണം 👏 ഞാൻ പിറന്ന് അല്പം മാസങ്ങൾക്ക് ശേഷം ഉണ്ടായ ഒരു അത്യാഹിതം .. ഓർമ്മ വച്ച നാൾ മുതൽ അച്ഛൻ പറഞ്ഞു തരുമായിരുന്ന ഒരു ചരിത്രം .. ഒരു പാടാഗ്രഹമുണ്ട് ധനുഷ്കോടി സന്ദർശിക്കണമെന്ന് .. മൂന്ന് തവണ യാത്ര പ്ലാൻ ചെയതതാണ് .. എങ്ങിനെയൊക്കെയോ മുടങ്ങിപ്പോയി .. കഴിഞ്ഞ ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ നിന്നും രാമേശ്വരത്തേക്ക് ട്രെയിൻ ടിക്കറ്റ് എടുത്തതായിരുന്നു .. പാലത്തിന്റെ അറ്റകുറ്റപ്പണികൾ കാരണം ആ ടിക്കറ്റ് ക്യാൻസൽ ആയി 😢 ഇന്ത്യയ്ക്ക് വെളിയിലാണ് ജോലി .. ഇനി അടുത്ത അവധിക്ക് പോകണം .. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👏👏👏🌺🌺🌺
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@mymemories.6445
@mymemories.6445 Жыл бұрын
Video clarity, presentation എല്ലാം മികവ് പുലർത്തിയിട്ടുണ്ട്.... ആശംസകൾ.. 👍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@mohammedpl461
@mohammedpl461 Жыл бұрын
കൊടുംകാറ്റ് അടിച്ച് നൂറ്റാണ്ടും കൊല്ലവും കഴിഞ്ഞിട്ടും ഇപ്പോളും കേരളത്തിൽ നിന്ന് രാമേശ്വരത്തേക്കു ഒരു ട്രെയിൻ ഓടിക്കാൻ കഴിഞ്ഞിട്ടില്ല..! അടിപൊളി വാ പോവാം
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
രാമേശ്വരം വരെയുള്ള റെയിൽ സർവീസ് കൊടുങ്കാറ്റിനുശേഷം പുനരാരംഭിച്ചിരുന്നു എങ്കിലും കഴിഞ്ഞ ഡിസംബറിൽ കൃത്യമായി പറഞ്ഞാൽ 2022 ഡിസംബറിൽ പുതിയ പാലം പണിയോട് അനുബന്ധിച്ച് നിർത്തിവെച്ചിരിക്കുകയാണ്. അതേപ്പറ്റി വളരെ കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്, കാണുമല്ലോ👍🏼🙏🏽
@leelamukund1582
@leelamukund1582 Жыл бұрын
Train തുടങ്ങിയിരുന്ന ല്ലോ. ആൾ ഇല്ലാതെ നിർത്തി എന്നല്ലേ കേട്ടത്
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
@@leelamukund1582 വിഡിയോ കൃത്യമായ കാരണം പറയുന്നുണ്ട്. ധനുഷ്‌കോടി വരെയല്ല, രാമേശ്വരം വരെ പോലും ഉള്ള റെയിൽവേ ലൈൻ ഇപ്പോൾ വർക്ക് നടക്കുകയാണ്. അത് പൂർത്തിയായാൽ ഉടനെ ട്രെയിൻ സർവ്വീസ് തുടങ്ങിയേക്കും. പാമ്പൻ പാലം ഉൾപ്പെടെ നിലവിൽ പുതിയത് പണിയുകയാണ്...
@shameerok4130
@shameerok4130 Жыл бұрын
നല്ല കാഴ്ചകൾ ,കാർത്തികേയൻ ജീയുടെ അവതരണം പൊളിച്ചു
@karthikeyan133
@karthikeyan133 Жыл бұрын
നന്ദി❤
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@vasanthm.v5543
@vasanthm.v5543 Жыл бұрын
അടുത്ത യാത്രയിൽ എന്നെയും വിളിക്കണേ' ''..
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@sreejapradeep910
@sreejapradeep910 Жыл бұрын
വിനോദേട്ടാ congrats keep going 👏👏👏
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@prabhupramodh7208
@prabhupramodh7208 Жыл бұрын
കുറെയേറെ പുതിയ കാര്യങ്ങളെ ഉൾപ്പെടുത്തി. 👍.
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@shamsubava934
@shamsubava934 Жыл бұрын
ചരിത്രവും ഭൂമിശാസ്ത്രവും - 👌
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@ZUMUScreation
@ZUMUScreation Жыл бұрын
W All the best 👍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@sathiak8194
@sathiak8194 Жыл бұрын
ഇനിയും ഇത് പോലെ നല്ല വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു എല്ലാവിധ ആശംസകളും ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ WISH YOU ALL THE BEST 🥳🥳
@sathiak8194
@sathiak8194 Жыл бұрын
👍👍👍💐💐💐
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@sivadasd6153
@sivadasd6153 Жыл бұрын
ആശംസകൾ കാർത്തി എ ട്ടാ.
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@arunt.t9455
@arunt.t9455 Жыл бұрын
ഒരു Episode 12-15 മിനിറ്റ് ആണ് നല്ലത്
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
തീർച്ചയായും ശ്രദ്ധിക്കാം
@jalajas5448
@jalajas5448 Жыл бұрын
Very nice presentation. Thanks
@ajithkr7530
@ajithkr7530 Жыл бұрын
നല്ല അവതരണം! അതിഭാവുകത്വം ഇല്ലാതെ തന്നെ! യാത്ര തുടരട്ടെ... ആശംസകൾ..
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@debinr1161
@debinr1161 Жыл бұрын
Valare nannayittundu......
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@pradeepchandran6902
@pradeepchandran6902 Жыл бұрын
നല്ല ഒരു തീരുമാനം congrats. നല്ല നല്ല വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു. വിനോദേട്ടനും സുഹൃത്തിനും എല്ലാവിധ ആശംസകൾ നേരുന്നു 👍👍👍👍👍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@BabuAyyapuram-vy3vb
@BabuAyyapuram-vy3vb Жыл бұрын
Karthi & vinod , informative video and super voice. Congratulations ,expecting more video. I went there four years ago. Next trip take a big car like Thar❤😅😅
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@gineshtee
@gineshtee Жыл бұрын
ധനുഷ്കോടി കണ്ടു. മനോഹരം, വർണനീയും. അവതരണത്തിലും പുതുമ. ഒപ്പം കാഴ്ചയിലും. അവസാനം കൊതിപ്പിച്ച് മീനും കടന്നുപോയി. ഇനി പുതിയ സ്ഥലം ഏത് ? ഒന്ന് യേർകാട് പോയി വാ... ഇനിയും യാത്ര തുടരട്ടെ, എല്ലാ ആശംസകളും ഒപ്പം പ്രാർത്ഥനയും ....
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@chandrapalan
@chandrapalan Жыл бұрын
❤കഴിഞ്ഞ വർഷം മാർച്ചിൽ സ്ഥലത്തു പോയിരുന്നു..ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും അവിടെ ഈ വർഷവും എത്തിയ പോലെ..നന്നായിട്ടുണ്ട്.. ഇനിയും ഇത്തരം വിജ്ഞാന പ്രദമായ ട്രാവൽ വ്ലോഗുകൾ പ്രതീക്ഷിക്കുന്നു...
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@sanjanasantosh3559
@sanjanasantosh3559 Жыл бұрын
Good presentation 👍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
Glad you liked it
@vijiprabhakar5757
@vijiprabhakar5757 Жыл бұрын
ധനുഷ്കോടിയിൽ പോയിട്ടുണ്ട്. പക്ഷെ ഇത്ര വിശദമായി അവിടത്തെ കാര്യങ്ങൾ അറിയുന്നത് ആദ്യം. നമ്മളെ കൊണ്ടുപോകുന്ന tour ഗ്രൂപ്പുകൾ ചെറിയൊരു വിശദീകരണം തരും. പക്ഷെ ഇത്ര detail ആയി ഒന്നും അറിയില്ലായിരുന്നു. നല്ല അവതരണം. പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@shereefsrs6075
@shereefsrs6075 Жыл бұрын
സൂപ്പർ അവതരണം ഒന്നും വിട്ടിട്ടില്ല ഞാൻ ഈ അടുത്ത് സമയത്തും പോയതാണ്
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
അഭിപ്രായത്തിന് നന്ദി Shereef Srs, തുടർന്നുള്ള വിഡിയോകളും തീർച്ചയായും കാണണം. വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം 👍🏼🙏🏽
@vijaymark8387
@vijaymark8387 Жыл бұрын
നല്ല അവതരണം... എന്റെ സുഹൃത്ത് കാർത്തികേയനും അദ്ദേഹത്തിന്റെ സുഹൃത്തിനും അഭിനന്ദനങ്ങൾ...
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@bijukannan5455
@bijukannan5455 Жыл бұрын
നല്ല അവതരണം ...😍😍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@AbdulRazak-rz6ml
@AbdulRazak-rz6ml Жыл бұрын
All the best
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@rejathkumar985
@rejathkumar985 Жыл бұрын
❤❤❤super👍👍
@happysoul2045
@happysoul2045 Жыл бұрын
നല്ല കാഴ്ചകൾക്ക് അഭിനന്ദനങ്ങൾ വിനു അങ്കിൾ & കാർത്തികേയൻ സർ💓💓💓💓💓💓
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@sudeersaifudeen3949
@sudeersaifudeen3949 Жыл бұрын
Frist video ❤❤..pls avoid selfi next video make natural sound that is good feel video..pls contact local people ur travel places.. life style ok Best wishes 🙏🙏🙏
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
അഭിപ്രായത്തിന് നന്ദി, തുടർന്നുള്ള വിഡിയോകളും തീർച്ചയായും കാണണം. വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം 👍🏼🙏🏽
@PrasannaKumar-dt6xw
@PrasannaKumar-dt6xw Жыл бұрын
പ്രേതനഗരം അല്ല പക്ഷെ സത്യം നശിച്ചാൽ പിന്നെ
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@MeriPyaariHindi
@MeriPyaariHindi Жыл бұрын
യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന,എന്നാൽ അതിന് അവസരം ലഭിക്കാതെ പോയ എനിക്ക് വളരെയധികം ഇഷ്ടമായി.നല്ല അവതരണം.അഭിനന്ദനങ്ങൾ.
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@alexjose5555
@alexjose5555 Жыл бұрын
Good 🌹👍💪
@nandakumarannandu6381
@nandakumarannandu6381 Жыл бұрын
നന്നായിട്ടുണ്ട് രണ്ട് എപ്പിസോഡ് ആക്കിക്കൂടെ
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം. തീർച്ചയായും ശ്രദ്ധിക്കാം
@aboobackersiddique9792
@aboobackersiddique9792 Жыл бұрын
Best wishess
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@saraswathyb976
@saraswathyb976 Жыл бұрын
Dhanushkkodiuyrthazhunattuvaratteannuprathikkunnu
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
Thank you @saraswathyb976 for watching this video and your valuable comments! Kindly subscribe the channel, and let's continue the journey together!
@jamesmk1841
@jamesmk1841 Жыл бұрын
Well made video. Good commentary. Carry on the good work.
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
Thank you @jamesmk1841 for watching this video and your valuable comments! Kindly subscribe the channel, and let's continue the journey together!
@manupulassery
@manupulassery Жыл бұрын
❤❤❤
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@prabhupramodh7208
@prabhupramodh7208 Жыл бұрын
നല്ലൊരു ദീര്ഘമായ സുതാര്യമായ വിശദീകരണം, നല്ല അവതരണം, 👏
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@mohananpmullakkal
@mohananpmullakkal Жыл бұрын
Mmwky 😅
@visionads6597
@visionads6597 Жыл бұрын
Congratulations 🎉🎉❤🎉🎉🎉🎉
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@advharrylal6813
@advharrylal6813 Жыл бұрын
Wow
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@jeescreations1123
@jeescreations1123 Жыл бұрын
Congratulations 💐💐💐💐👏👏👏👏👏
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@muraleekesav
@muraleekesav Жыл бұрын
Wish all the success for your efforts my dear friends.. please add a music score which will enhance the video...❤❤
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
Thank you @muraleekesav Sir for watching this video and your valuable comments! Kindly subscribe the channel, and let's continue the journey together!
@AnilJoseaniljose2
@AnilJoseaniljose2 Жыл бұрын
@munshiranjeet4609
@munshiranjeet4609 Жыл бұрын
Detailed presentation.. Informative.. Keep up the good work...
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
Thank you @munshiranjeet4609 Sir for watching this video and your valuable comments! Kindly subscribe the channel, and let's continue the journey together!
@rensishodat3452
@rensishodat3452 Жыл бұрын
❤❤
@anwar808
@anwar808 Жыл бұрын
👍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@BalasLenz
@BalasLenz Жыл бұрын
👍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@shibubhaskar8895
@shibubhaskar8895 Жыл бұрын
നന്നായിരിക്കുന്നു, കാഴ്ചയും, അവതരണവും❤❤❤❤❤
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@saraswathyb976
@saraswathyb976 Жыл бұрын
Sreeramaswamikkekuppukai
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@arunt.t9455
@arunt.t9455 Жыл бұрын
Good initiative
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@saraswathyb976
@saraswathyb976 Жыл бұрын
Nashaparthapathitebakkipataram
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@mohananpmullakkal
@mohananpmullakkal Жыл бұрын
Mm wky driving
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@sreejags9182
@sreejags9182 Жыл бұрын
Valare nalloru yathra vivaranam.serikkum danushkodiyil poya pole.avarharanam nannayi.💐💐💐💐💐💐💐
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@barberbalu3408
@barberbalu3408 Жыл бұрын
കാർത്തികേയൻ സാർ 🙏🏻 ഒരു പുതിയ അനുഭവം🙏🏻 നല്ല അവതരണം:: നല്ല വിവരണം:: മൊത്തത്തിൽ നല്ല അനുഭവം🙏🏻 തുടരുക വളരുക🙏🏻
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@vinodkanadath9653
@vinodkanadath9653 Жыл бұрын
Subscribed🙏
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@manoharanvishnu8804
@manoharanvishnu8804 Жыл бұрын
deepastabam,,,,,,,,,
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@sabishaanilkumarsabishaani7018
@sabishaanilkumarsabishaani7018 Жыл бұрын
പോയിട്ടുണ്ട് ❤️
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@muhammedalipakkulam4136
@muhammedalipakkulam4136 Жыл бұрын
Good
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@cmjayaram
@cmjayaram Жыл бұрын
നല്ല അവതരണം 👌
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@lakshmiopticalsskp359
@lakshmiopticalsskp359 Жыл бұрын
Super👍🙏
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@latheefibrahim4766
@latheefibrahim4766 Жыл бұрын
എനിക്കും വളരെ ഇഷ്ട പെട്ട വിശയങ്ങൾ... നന്നായി വരട്ടെ
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
അഭിപ്രായത്തിന് നന്ദി, തുടർന്നുള്ള വിഡിയോകളും തീർച്ചയായും കാണണം. വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം 👍🏼🙏🏽
@kidsstar6585
@kidsstar6585 Жыл бұрын
Super🌹🌹🌹
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@kidsstar6585
@kidsstar6585 Жыл бұрын
@@CharithramBhoomishasthram 👍🏻
@nishanisharajesh3786
@nishanisharajesh3786 Жыл бұрын
👍👍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@kesavannampoothiritn1781
@kesavannampoothiritn1781 Жыл бұрын
👍🙏👌
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@girishm6294
@girishm6294 Жыл бұрын
Super 👍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@bharathayurvedics1950
@bharathayurvedics1950 Жыл бұрын
🙏
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@joymaveettil1436
@joymaveettil1436 Жыл бұрын
❤❤❤
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@arunms9165
@arunms9165 Жыл бұрын
👍
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
Thank you @arunms9165 for watching this video and your valuable comments! Kindly subscribe the channel, and let's continue the journey together!
@sreekumar7719
@sreekumar7719 Жыл бұрын
Great work you are doing, and reach the unknown historical elements to the public. Keep it up bros.
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
Thank you Sree Kumar for your valuable comments! Kindly subscribe the channel, and let's continue the journey together!
@sintoantony9352
@sintoantony9352 Жыл бұрын
വേറിട്ട അനുഭവങ്ങൾ... ❤ ആശംസകൾ ❤️
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
നന്ദി, വരും ദിനങ്ങളിലെ വിഡിയോകളും കാണണം, നല്ലതും തിരുത്തലിന്റേതുമായ അഭിപ്രായങ്ങൾ ഉണ്ടാവണം.
@upendracrown
@upendracrown Жыл бұрын
സൂപ്പർ, well explained🥰❤
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...
@babumathew538
@babumathew538 Жыл бұрын
എന്ത് കൊണ്ട് ഫ്ലോറിഡയിലെ പോലെ luxury cruise ഇവിടെ തുടങ്ങി കൂടാ. ഇവിടെ കാശു വരാനുള്ള നല്ല ടൂറിസ്റ്റ് കേന്ദ്രമാക്കം. ധനുഷ്ക്കോടി - ചെന്നൈ - മാന്നാർ - ജാഫ്ന - കൊളംബോ എല്ലാം ചേർത്ത് കോടികൾ വരാം.
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
തീർച്ചയായും നല്ല ഐഡിയ ആണ്. ഭരണാധികാരികൾക്ക് അതിനുള്ള ആർജ്ജവം ഉണ്ടാവട്ടെ എന്നാശിക്കുന്നു. തുടർന്നുള്ള വിഡിയോകളും തീർച്ചയായും കാണണം. വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം 👍🏼🙏🏽
@drezartz8684
@drezartz8684 Жыл бұрын
Thank you for the informative video with the historical facts and current affairs. Without us visiting the place, you have made us visualise every minute things of the place except the forbidden to capture like museum. Encourage you and team to offer us more videos such this and travel as many places. You are much more detail than the sancharam channel. Great effort by both of you. Waiting for the next video. Thank you!
@CharithramBhoomishasthram
@CharithramBhoomishasthram Жыл бұрын
Thank you @drezartz8684 for watching this video and your valuable comments! Kindly subscribe the channel, and let's continue the journey together!
iPhone or Chocolate??
00:16
Hungry FAM
Рет қаралды 45 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 45 МЛН