Dhanvantari | Mantra for Healing | Namathraya Maha Mantra | Kavalam Srikumar |

  Рет қаралды 7,527,295

Kavalam Srikumar

Kavalam Srikumar

Күн бұрын

Пікірлер: 2 800
@harita511
@harita511 3 ай бұрын
എന്റെ അമ്മയുടെ ക്യാൻസർ തീവ്രത കുറച്ചു ആരോഗ്യത്തോടെ ജീവിതത്തിലേക് കൊണ്ടുവരനെ ഭാഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും കടപ്പെട്ടവൾ ആയിരിക്കും 🙏🏻🙏🏻🙏🏻
@remaniamma189
@remaniamma189 2 ай бұрын
🕉️ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാ വിഷ്ണവേ സ്വാഹാ 🙏ഓം നമോ നാരായണായ 🌹🙏🌻🌹🌺🌻🌹🌺🌻🌹🌺🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
@RajanVp-bs8gd
@RajanVp-bs8gd 11 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithasarath213
@ajithasarath213 Ай бұрын
എന്റെ ഭഗവാനെ എന്റെ കുഞ്ഞനുജന്റെ അസുഖം പരിപൂർണമായി ഇല്ലാതാക്കി പൂർണ്ണ ആരോഗ്യം തിരിച്ചു കിട്ടണേ. ഭഗവാനെ കനിയേണമേ 🙏🙏🙏അങ്ങയുടെ അനുഗ്രഹം ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rhythmoflife8351
@rhythmoflife8351 2 ай бұрын
ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചാൽ ഒരിക്കലും ദൈവം കൈവിടില്ല 🙏🙏ലോക സമസ്ത സുഖിനോ ഭവന്തു 🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏
@drmrinalinip869
@drmrinalinip869 10 күн бұрын
😅😢😅😅😅😮😮😅
@remaniamma189
@remaniamma189 26 күн бұрын
🕉️ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ തൃലോക്യ നാഥായ ശ്രീ മഹാ വിഷ്ണവേ സ്വാഹാ 🙏ഓം നമോ നാരായണായ 🙏🪷🪷🪷🪷🪷🪷🪷🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥
@shyamaladevi8519
@shyamaladevi8519 Жыл бұрын
🙏🏾🙏🏾🙏🏾🙏🏾ഞാൻ ദിവസവും കേൾക്കുന്നുണ്ട് ഈ അടുത്ത സമയത്ത് ആണ് കേൾക്കാൻ തുടങ്ങിയത് കാണാതെ ചൊല്ലാൻ പഠിച്ചു വളരെ ആശ്വാസം ആണ് ഇത് കേൾക്കുന്നത് 🙏🏾🙏🏾🙏🏾🙏🏾🙏🏾
@pushparaju5254
@pushparaju5254 3 жыл бұрын
കഴിഞ്ഞ ഏപ്രിൽ 17 ന് കോവിഡ് ബാധിച്ചു ഏകാന്ത മായ സന്ധ്യ കളിൽ എന്നെ രക്ഷിച്ച മന്ത്രം.... ആശ്വാസംനൽകിയ ശബ്ദം.അതിൽ പിന്നെ .. എന്നും സന്ധ്യപ്രാർത്ഥന യിൽ ഈ പ്രാർത്ഥന യുണ്ട് എന്നും കേൾക്കും
@KAVALAMSRIKUMAR
@KAVALAMSRIKUMAR 3 жыл бұрын
അറിഞ്ഞതിൽ വളരെ സന്തോഷം 🙏
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 Жыл бұрын
Sreemaha vishnuve swaha 🙏🙏🙏
@rajeshkochunavally71
@rajeshkochunavally71 Жыл бұрын
@rekhark4473
@rekhark4473 Жыл бұрын
നാരായണാ
@smithapm831
@smithapm831 Жыл бұрын
കോവിഡ് ബാധിച്ചപ്പോൾ രക്ഷയായത് ഈ പ്രാർത്ഥനയാണ്. ഒരു പാട് നന്ദി സർ🙏🙏
@rajadevi5732
@rajadevi5732 Жыл бұрын
ഞങ്ങളുടെ വീടിൻ്റെ അടുത്ത് ധന്യന്തരമൂർത്തിയുടെ അമ്പലമുണ്ട് വിവാഹത്തിനു മുമ്പ് ഞാൻ തൊഴാൻ പോവാറുണ്ട് ആ മണ്ണിലാണ് വീട് അതുകൊണ്ടാവും വല്ല്യ രോഗമൊന്നും പിടിപെടാറില്ല.ധന്യന്തര മുർത്തി നമ:
@leelamanykm1173
@leelamanykm1173 2 жыл бұрын
ഭഗവാനേ, ആപത്തുകളിൽ രക്ഷയേകുന്നതിന് കോടി കോടി പ്രണാമം. ആ ദിവ്യപ്രകാശം ഞങ്ങളിൽ ചൊരിയേണമേ. "ഓം ധന്വന്തരയേ നമ:"🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌹🌹
@remaniamma189
@remaniamma189 5 ай бұрын
🕉️ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരെ അമൃത കല ശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാ വിഷ്ണവേ സ്വാഹാ 🙏ഓം നമോ നാരായണായ 🙏🌻🌺🌹🌻🌺🌹🌻🌺🌹🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
@remaniamma189
@remaniamma189 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത kalasa ഹസ്തായ sarvamayaവിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ സ്വാഹാ ഓം നമോ നാരായണായ 🌻🌻🌻👏👏👏
@geethavijayan635
@geethavijayan635 2 жыл бұрын
🙏🙏🙏
@rajeevn2033
@rajeevn2033 Жыл бұрын
Durga
@sunithac1541
@sunithac1541 Жыл бұрын
🙏🙏🙏🙏🙏🙏
@krishnakichus7593
@krishnakichus7593 2 жыл бұрын
ഹൃദയത്തില്‍ തൊടുന്നപോലെ ......ഭഗവാനേ ലോകത്തിലെ സകലജനങ്ങള്‍ക്കും രോഗമുക്തിയൂം ആരോഗ്യവും അഭിവൃദ്ധീയും നല്‍കണേ..ഇതുപോലെ ഇനിയും ഇനിയും ധാരാളം ഈശ്വരീയ ഭാഷ്യങ്ങള്‍ ഇതുപോലെ ആലപിക്കാന്‍ ഇദ്ദേഹത്തീനും ആയുസും ആരോഗ്യവും നല്‍കണേ..
@mohanannair9468
@mohanannair9468 3 жыл бұрын
ഓം നമോ നാരായണായ . ഓം നമോ ധന്വന്തരയേ സർവ്വ രോഗഹരായ ,സർവ്വദാ രക്ഷയേകൂ മഹാപ്രഭോ ...... ലോക രക്ഷകാ......
@foodchat2400
@foodchat2400 Жыл бұрын
ഇത് കേൾക്കുമ്പോൾ കിട്ടുന്ന ശാന്തത ഒന്നു വേറെതന്നെ 🙏🙏🙏
@radhikasoman5477
@radhikasoman5477 Жыл бұрын
ഭഗവാൻ മുന്നിൽ നിൽക്കുന്ന പ്രതീതി. ഓം ധന്വന്തരീ നമോ നമഃ
@ajantharoy141
@ajantharoy141 2 жыл бұрын
ഹൃദയഹാരിയായ ആലാപനം, ഭഗവാൻ മുന്നിൽ വരുന്നപോലെ 🙏🙏🙏രോഗാവസ്ഥയിൽ കേൾക്കാൻ അത്യുത്തമം 🙏
@padmavathypv1334
@padmavathypv1334 Жыл бұрын
0⁰
@remaniamma189
@remaniamma189 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത kalasa ഹസ്തായ sarvaamaya വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ സ്വാഹാ ഓം നമോ നാരായണായ 🌹🌹🌹🌻🌻🌻🌺🌺🌺👏👏👏👏👏👏👏👏👏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 4 жыл бұрын
अच्युतानन्त गोविंद नामोच्चारण भेषजात नश्यंती सकला रोगाः सत्यम सत्यम वदाम्यहम अच्युतानन्त गोविंद विष्णो नारायणामृत रोगान मे नाशयाशेषान अाशु धन्वनतरे हरे अच्युतानन्त गोविंद विष्णो धन्वनतरे हरे वासुदेवाखिलानस्याः रोगान नाशय नाशय अच्युतानन्त गोविंद सच्चिदानंद शाशवत मच्चेतो रमताम नित्यम त्वच्चारु चरणामबुजे ॐ नमो भगवते वासदेवाय धन्वनतरये अमृतकलशहस्ताय सर्वामय विनाशाय, त्रैलोक्यनाथाय श्रीमहाविषणवे स्वाहा ॐ नमो नारायणाय
@shashikanta405
@shashikanta405 4 жыл бұрын
Govind aye nmo nmah
@che5316
@che5316 4 жыл бұрын
Glory of God.. My life became divine after this song & lyrics.. Thank u very much sir.. God bless you with all the success, health & wealth..
@ashapisharam4566
@ashapisharam4566 4 жыл бұрын
Hare Krishna.. Thanks for this soothing rendition... 🙏
@prakascnair151
@prakascnair151 Жыл бұрын
രോഗശാന്തിക്കും, ആയുരാരോഗ്യസൗഖ്യത്തിനും ഭഗവാൻ്റെ മന്ത്രം ഉരുവിട്ട/ആലപിച്ച് ജനങ്ങളിലേക്കെത്തിച്ച നന്മ നിറഞ്ഞ പ്രവർത്തിക്ക് ശ്രീകുമാർജിക്ക് പ്രണാമം. ഓം നമോ ഭഗവതേ വാസുദേവായ
@ambilyanand9346
@ambilyanand9346 4 жыл бұрын
മനസ്സ് വല്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഞാൻ താങ്കളുടെ ഈ ധന്വന്തരി മന്ത്ര കേൾക്കാൻ ഇടയായത്. കെട്ടുകഴിഞ്ഞപ്പോൾ മനസ്സിന് കിട്ടിയത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം, സമാധാനം ആണ്.. 🙏🙏 Tq സർ 🙏
@nandukuttansijumon8209
@nandukuttansijumon8209 3 жыл бұрын
ആപൽഘട്ടത്തിലെ രക്ഷാമന്ത്രം 🙏🙏🙏🙏🙏❤❤❤👌👌👌😘😘😘👍👍👍👍👍👍ഫലം ഉറപ്പാണ്. എന്റെ അനുഭവമാണ് 🙏🙏🙏🙏🙏😍😍😍😍😍😍😍😍😍
@radhamaniamma7403
@radhamaniamma7403 2 жыл бұрын
Gg
@sukhwasilalgupta478
@sukhwasilalgupta478 2 жыл бұрын
Up with
@krishnakishore2831
@krishnakishore2831 2 жыл бұрын
Very very true 🙏🙏🙏
@seaguy8936
@seaguy8936 Жыл бұрын
9
@seematp1125
@seematp1125 Жыл бұрын
🙏👌🙏💯
@LPNair
@LPNair 3 жыл бұрын
അതിമനോഹരമായ മന്ത്ര ജപം. ശ്രുതിശുദ്ധം, മനോഹരമായ ശാരീരം . കേൾക്കുമ്പോൾ അവാച്യമായ മനോസുഖം. പത്മനാഭൻ നായർ അമൃതവർഷിണി.
@arunkumaranjaria824
@arunkumaranjaria824 3 жыл бұрын
You are absolutely correct
@arunkumaranjaria824
@arunkumaranjaria824 3 жыл бұрын
Yes wonderful bhajan Long live the singers May God bless them
@minimanoj6776
@minimanoj6776 Жыл бұрын
ലോക സമസ്ത സുഖിനോ ഭവന്തു...ഈ ശബ്ദം എന്നും എല്ലാവർക്കും ആശ്വാസമാവട്ടെ
@malathymelmullil3668
@malathymelmullil3668 Күн бұрын
ഭഗവാനേ,എല്ലാവർക്കുഠ,ആയുസുഠ,ആരോഗ്യവുഠകൊടുക്കണേ,എന്റെശരീരവേദനമാറ്റിതരണമേപ്രഭോ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@ksasidharan6715
@ksasidharan6715 4 жыл бұрын
Who listen to this Devine prayer with faithfulness must be cured from any diseases which I experienced. In this time of COVID19 I request to listen this prayer. Because God's actions are wonderful .Sir Devine sound of you also make it more Devine. Thank u sir.
@karthikamanohar3729
@karthikamanohar3729 4 жыл бұрын
🙏...cure this world from covid🙏😔..
@tjsreeja7756
@tjsreeja7756 4 жыл бұрын
💓👍
@laxmanks480
@laxmanks480 4 жыл бұрын
Rudram chamalam
@hariprsdklr
@hariprsdklr 4 жыл бұрын
Who listen to this Devine prayer with faithfulness must be cured from all diseases, the song it self says Satyam Satyam Vadaamyaham, Giving Gaurentee.
@rudranirangavittal7594
@rudranirangavittal7594 4 жыл бұрын
$&@ Rgdhd
@supriashvlogsshorts7837
@supriashvlogsshorts7837 4 жыл бұрын
എന്റെ ദൈവമേ എന്റെ ഇന്ത്യ ഉം ,ലോക രാജകളേയും ,covid 19 എന്ന മഹാവ്യാധിയിൽ നിന്നും രക്ഷിക്കേണമേ .... ജനങ്ങളേയും കാത്തുകൊള്ളണമേ ............
@remaniamma189
@remaniamma189 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരെ അമൃത kalasa ഹസ്തായ sarvaamaya വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ സ്വാഹാ ഓം നമോ നാരായണായ 🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@malathymelmullil3668
@malathymelmullil3668 2 ай бұрын
ആരോഗ്യം തരണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
@leelamanykm1173
@leelamanykm1173 2 жыл бұрын
ഓം ധന്വന്തരായേ നമ: ആധിയും വ്യാധിയും നീക്കി സമാധാനം നൽകേണമേ ഭഗവാനേ. ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🙏🙏🙏🌿🌿🌿
@divyasreeb5836
@divyasreeb5836 2 жыл бұрын
ഓം ധന്യന്തരയെ നമഃ ഓം നമോ ഭഗവതേ വാസുദേവായ 🙏
@renukabn5707
@renukabn5707 4 жыл бұрын
Achyuthaananada govinda Naamo chaarana bheshajaath Nashyanthi sakalaa rogaah Satyam satyam vadaamyaham Achyuthaananada govinda Vishno narayanaamritha Rogaan me naashayashehaan Aashu dhanwantare hare Achyuthaananada govinda Vishno dhanwantare hare Vasudhevaakhilaanasya Rogaan nashayan nashayan Achyuthaananada govinda Sachidananda shaashwatha Machchetho ramatham nithyam Thwachcharu charanaambuje Om namo bhagavathe Vasudevaya Dhanvantharaye Amritakalasha Hastaaya Sarvaamaya vinaashaaya Trilokya naathaaya Sree mahaavishnawe swaahaa Om namo narayanaya
@cbek7767
@cbek7767 4 жыл бұрын
Thank you so much for writing slokas... It's very useful to chant along with the music. God bless you.
@SuperFidoos
@SuperFidoos 4 жыл бұрын
Thank u 🙏🙏🙏
@seeyamala
@seeyamala 4 жыл бұрын
Really appreciating it 🌹🌹🌹💐💐💐🍀🍃
@Mchief2010
@Mchief2010 4 жыл бұрын
nice
@lilanidd192
@lilanidd192 4 жыл бұрын
Gracias, gracias gracias ( thanks)
@manjulaek6489
@manjulaek6489 6 ай бұрын
ഓം നമോ നാരായണായ 🙏... അങ്ങയെ ഈശ്വരൻ രക്ഷിക്കട്ടെ 🙏.. അങ്ങയുടെ ശബ്ദത്തിൽ ഈശ്വരനെ കാണുന്നു 🙏❤️
@vijaybalan2459
@vijaybalan2459 Жыл бұрын
Daily chanting first sloka 23 times before going to bed...Somuch peaceful...🎉🎉❤❤🙏🙏**Nashyanthy SakalaRoga Sathyam Sathyam vadhamyaham.**
@yellowscars933
@yellowscars933 2 жыл бұрын
This is a very powerful mantra. My father's life was saved by this mantra. Now I'm a true believer. May god dhanwantri bless all of us😊
@sreekumarisanil5242
@sreekumarisanil5242 2 жыл бұрын
ഞാൻ ദിവസവും രാവിലെയും സന്ധ്യക്ക്‌ കേൾക്കുന്നുണ്ട് 🙏🙏🙏🙏🙏
@shaibasreejith7586
@shaibasreejith7586 2 ай бұрын
സാറിന്റെ സ്വരവും ആലാപനവും എത്രകേട്ടാലും മതി വരില്ല. ദൈവം യേശുദാസ് സാറിനെ പോലെ അനുഗ്രഹിച്ച് ജൻമം തന്നിരിക്കുന്ന താണ് കാവാലം സാറിനേയും. ❤
@zenestiloable
@zenestiloable Жыл бұрын
Let us have a blessed day today. Superb rendition of Shri കാവാലം ശ്രീകുമാർ.God bless him n us the listeners❤
@abhijith5441
@abhijith5441 4 жыл бұрын
when i listen to this Mantra my chest pain, kidney problem,bulge bone on head and In 2021 I have a difficulty breathing problem may be due to Corona all cured by listening this mantra 1 Hr every day. Thank you For Uploading 🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 4 жыл бұрын
Abhijith 🙏🙏🙏
@jkrajamani1930
@jkrajamani1930 4 жыл бұрын
Any problem u had, I am having frequently headaches
@abhijith5441
@abhijith5441 3 жыл бұрын
@@jkrajamani1930 If u have any pain that doesn't cure or enough money to treat u should have visit Dhwanthiri temple, Vishnumaya temple or other. And listen this mantra 5 to 7 times every day
@amarendrakumardas3285
@amarendrakumardas3285 3 жыл бұрын
Namo Bhagabate Basudevaya Namah 🙏🙏🙏
@soumyabiju7573
@soumyabiju7573 2 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏🙏
@praseethaps1640
@praseethaps1640 Жыл бұрын
ഹൃദയാരിയായ ആലാപനം. ഫലം ഉറപ്പ്. ശരിക്കും ഭഗവാന് മുന്നിൽ വരുന്നത് പോലെയുള്ള അനുഭവം. ഓം നമോ ഭഗവതേ വാസുദേവായ നമ. ഓം നാരായണായ നമ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamilipr5784
@syamilipr5784 3 жыл бұрын
നന്നായിരിക്കുന്നു sir ഞാനിത് കിടക്കും മുൻപ് കേൾക്കുന്നു ഇപ്പോഴും
@lathasajeev2963
@lathasajeev2963 2 жыл бұрын
എന്റെ ഭഗവാനെ സജിയണ്ണനെ rakshikkane🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏
@manjulam8020
@manjulam8020 2 жыл бұрын
രാവിലെയും വൈകുന്നേരവും ധന്വന്തരീ മന്ത്രം കേൾക്കുകയും കൂടെ ജപിക്കുകയും ചെയ്യാറുണ്ട് ധന്വന്തരീ ഭഗവാൻ ശരണം
@vaidehitamilcamedyjio5080
@vaidehitamilcamedyjio5080 Ай бұрын
I am regularly hear this prayer about dhanvantari baghvan very soothing
@Savithry0804
@Savithry0804 2 жыл бұрын
it's now 5 days I am.playing this in my Playlist as my child goes to bed..may the Lord Dhanvantari ward off all the illness and protect all children.. thank you Srikumar garu for such wonderful rendition and presenting it for thr welfare of mankind.. stay blessed
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 жыл бұрын
🙏🙏🙏
@devivaikundom
@devivaikundom Жыл бұрын
ജപിച്ചപ്പോൾ ശ്വാസം മുട്ടിനു വളരെ ആശ്വാസം കിട്ടുന്നു. അനുഭവമാണ്. വി.മാധവൻ പോറ്റി മുട്ടിനു
@vijaybalan2459
@vijaybalan2459 Жыл бұрын
**Samastha Lokaa Sukhino Bhavanthu.**
@nirmalapandurangan8572
@nirmalapandurangan8572 4 жыл бұрын
Thandri carona virousni Jayinchi prajalini kapadu thandri. Sarvam nuvvey samstham nuvvey. 🙏🙏🙏🙏🙏
@ksrsbh
@ksrsbh 4 жыл бұрын
May Lord Visnu cure all the ailing Praja inthe universe
@shivendrachaturvedi4473
@shivendrachaturvedi4473 4 жыл бұрын
Jai shri Krishna jai maa bhagwati jai shri Krishna
@beenav5074
@beenav5074 6 күн бұрын
എൻ്റെ മോളുടെ വളർച്ച് ശരിയാകനേ ഭഗവാനെ രക്ഷിക്കണേ
@sujilasusanth9274
@sujilasusanth9274 Жыл бұрын
ഈ മന്ത്രം തരുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല.. ഓം നമോ നാരായണ 🙏
@srivatsan5962
@srivatsan5962 4 жыл бұрын
Bless me and every one reading this comment with good health♥️❤️ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ Om Dhanvantraya Namaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekumarisanil5242
@sreekumarisanil5242 Жыл бұрын
ആ ഈണം മനസ്സിൽ നിന്നുമായാതെ നിൽക്കുന്നു എന്നും നന്മകൾ വരട്ടെ 🙏
@pramodkannacheth9064
@pramodkannacheth9064 3 жыл бұрын
അതിഗംഭീരമായ ആലാപനം സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ'
@remaniamma189
@remaniamma189 3 жыл бұрын
Om Namo Bhagavathe Vasudevaya DHANWANTHARAYE AMRUTHAKALASA HASTHAYA SURVAMAYA VINAASAAYA THRILOKYA NATHAAYA SRIMAHAVISHNAVE SWAAHAA 🌹🌹🌹🌻🌻🌻🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏
@highondope8037
@highondope8037 5 жыл бұрын
Those who have disliked this wonderful mantra, are doomed for eternity for sure....
@rugminir8169
@rugminir8169 Жыл бұрын
ഭക്തിനിർഭരമായ ആലാപനം. സന്ധ്യക്ക് പ്രാർത്ഥനാ വേളയിൽ കേൾക്കുന്നു . മനസ്സിന് ശാന്തി തരുന്ന മന്ത്രം
@induramakrishnan887
@induramakrishnan887 5 ай бұрын
ഭഗവാനെ 🙏🌿
@indirapillai9435
@indirapillai9435 4 жыл бұрын
Om Namo Bhagavadhe Vasudevaya 🙏 Dhanawathri Hare Hare 🙏
@IndiraSabu-k6i
@IndiraSabu-k6i 4 ай бұрын
ഭഗവാനേ രോഗാവസ്ഥ നീക്കി തരണേ🙏🙏🙏
@remadevipg7315
@remadevipg7315 3 жыл бұрын
എത്ര കേട്ടാലും മതി വരില്ല രാമായണ വായനയും മനോഹരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@padminimk4370
@padminimk4370 3 жыл бұрын
ഭഗവാനെ കോവിഡ് മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ
@zeesha6573
@zeesha6573 3 жыл бұрын
🙏
@deepajayakumar1097
@deepajayakumar1097 8 ай бұрын
ഓം ധന്വന്തരായ നമഃ..ഓം നമോ ഭഗവതേ നമഃ... ലോകാ സമസ്ത സുഖിനോഭവന്തു 🙏
@malathymelmullil3668
@malathymelmullil3668 2 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏❤️❤️❤️
@bijishasankar7647
@bijishasankar7647 5 жыл бұрын
Sir ന്റെ ഭക്തിഗാനങ്ങൾ എന്നും കേൾക്കുന്ന ആരാധികയാണ്🙏 എല്ലാം മറന്ന് ലയിച്ചിരുന്നു പോകും അത്രയ്ക്ക് ദൈവാധീനമായ ശബ്ദ മാധുര്യമാണ് Sir ന് .ഈശ്വരാനുഗ്രഹത്തോടെ എന്നും ഈ ശബ്ദ മാധുര്യം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏 🕉️നമോ നാരായണായ🙏🌷
@KAVALAMSRIKUMAR
@KAVALAMSRIKUMAR 5 жыл бұрын
bijisha sankar God bless you
@bijishasankar7647
@bijishasankar7647 5 жыл бұрын
🙏🙏🙏 🌷
@padmaram3340
@padmaram3340 5 жыл бұрын
Divine voice. My stomach trouble is gradually declining by repeatedly hearing this stotra of The Lord Vishnu. Mrs. Padma Bhopal. M.P.
@KAVALAMSRIKUMAR
@KAVALAMSRIKUMAR 5 жыл бұрын
Happy to know that
@malayaleesmallu
@malayaleesmallu Жыл бұрын
Baghavaaane.. Dhanwantharaye.. Ende Amma innu thanne Ezhunnettu nadakkane.. Ee thalarcgayilninnum karayettaname
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Achuthananda govinda sachinanda narayana hare.ohm dhanwanthareya nama🙏🙏🙏🌺🌺🌺🌺♥️🌹🌹🌹
@chnani9995
@chnani9995 5 жыл бұрын
Om namo narayanaya Govinda Gokulanandhan Govinda Gokulanandhan Govinda om
@hhhj6631
@hhhj6631 5 жыл бұрын
Om vasudevaya nama Om vasudevaya nama Om vasudevaya nama Om vasudevaya nama Om vasudevaya nama
@chandrasekharkelam2218
@chandrasekharkelam2218 3 жыл бұрын
First level of healing starts listening to this divine voice of Srikumar ji and next level of helaing with the Dhanvantari Mantra..
@subhashinip9840
@subhashinip9840 Жыл бұрын
Baghavane allayppozhum njangalude koode ninnu njangale allavareyum Kathurakshikkanname ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉
@shankarlalsharma4481
@shankarlalsharma4481 5 жыл бұрын
masikpooja our mansik havan bhee bahutkhoob .ye hi gift h .aaz ki dinka jay hind .
@ull893
@ull893 4 жыл бұрын
Divine vibrations in your voice. God bless you and your family. Protect you, nourish you, and support you 😊❤️
@manjudhingreja1797
@manjudhingreja1797 5 жыл бұрын
Om Namo Bhagwate Vasudevya, Namo Narayanan 🙏🏼🙏🏼🌷💐
@arunahariharan4134
@arunahariharan4134 2 ай бұрын
Mahavishnu Danvandre Amirthakalsha Rashikane Bagavane🙏🙏🙏
@sarojarao7573
@sarojarao7573 4 жыл бұрын
Powerfull dhanvantari mantra
@bijishasankar7647
@bijishasankar7647 5 жыл бұрын
🕉️ നമോ നാരായണായ🙏 അതി മനോഹരം Sir.🙏 ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ടir നും കുടുംബത്തിനും🙏🌷
@leelaswamy1834
@leelaswamy1834 6 жыл бұрын
I don't know what to say sooo heart touching the way he recited🙏🙏🙏 Tnk u so much srikumarji
@janakisubramanian5844
@janakisubramanian5844 Жыл бұрын
Dhanwanthramoorthe Saranam 🙏🙏
@radhaa2107
@radhaa2107 Жыл бұрын
Om namo bhagavathe vasudevaya....dhanwandare hare..
@syamalunni8618
@syamalunni8618 3 жыл бұрын
മനസ്സ് ഏകാഗ്രമാക്കുന്നു ആലാപനം..🙏🙏💕💕
@shankarlalsharma4481
@shankarlalsharma4481 5 жыл бұрын
good gift god gift to humanity ( being. human ) .
@ratnabose607
@ratnabose607 5 жыл бұрын
So beautiful voice..beautiful auspicious chantings ..hope it will cure illness of so many sufferers. 🕉 Namoh Narayana 🙏🌺🌺🌺
@nivya4679
@nivya4679 5 жыл бұрын
Ratna Bose thank you. I am suffering.
@sitalakshmi8745
@sitalakshmi8745 3 жыл бұрын
@@nivya4679❤️
@sitalakshmi8745
@sitalakshmi8745 3 жыл бұрын
No no
@KalaRavikumar-qv3ui
@KalaRavikumar-qv3ui Жыл бұрын
Great voice thank you so much sir🙏🙏🙏
@ganapathiksr848
@ganapathiksr848 5 жыл бұрын
sage vyasa himself the incarnation of the lord thanks to sri kumar garu for publishing this unique mantra for the welfare of bhaktas
@arvindnaik5798
@arvindnaik5798 4 жыл бұрын
I love your mantra this hundreds we will hear
@Swaaahaaa
@Swaaahaaa 5 жыл бұрын
I like This .🕉️ Danvandare namah
@manithashamnath4890
@manithashamnath4890 3 ай бұрын
Thank you so much Sir...your voice is like a Gods blessings for us😇
@remaprem2178
@remaprem2178 Жыл бұрын
devine voice. May God Dhanwantari bless all 🙏🙏🙏🌺🌹
@daraaditya8903
@daraaditya8903 4 жыл бұрын
OH GOD ALMIGHTY THE CENTER OF POWER OF CREATION SHOWER US WITH YOUR DIVINE BLESSINGS ALMIGHTY FATHER. OM HRUM HREEM HRAUM SE SURYA DEVAYA NAMAHA.
@Padma387
@Padma387 2 жыл бұрын
ദൈവികമായ ആലാപനം ♥️ ഓം നമോ ഭഗവതേ വാസുദേവായ 🙏
@indirarajaram8760
@indirarajaram8760 3 жыл бұрын
I have been listening to so many of your slokas Kavachas etc. Your voice is just meant for such singing. 🙏. My Husband's Grand father was with Sathya Sai Baba's inner circle. 🙏
@sumangalanair135
@sumangalanair135 8 ай бұрын
Wow athimonhram and amazing 👌👌🙏🙏🙏🙏🙏🙏
@RamachandranSankar
@RamachandranSankar Жыл бұрын
Listening and prayers will help speedy recovery and well being 🙏🙇
@klakshman
@klakshman 4 жыл бұрын
A timely mantra !!!! Bless you SriKumarji !!!
@nareshkumargupta1371
@nareshkumargupta1371 5 жыл бұрын
OmSaiRam Om Namah Shivaya Jai MAA. Om Namo Narayan
@mallikarjunbisankopp2282
@mallikarjunbisankopp2282 4 жыл бұрын
Divine voice,
@geetharadhakrishnan5453
@geetharadhakrishnan5453 2 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏മനസ്സിനെ ശാന്തമാക്കുന്ന മന്ത്രോചാരണം 🙏🙏ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏
@remaniamma189
@remaniamma189 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ സ്വാഹാ 🙏ഓം നമോ നാരായണായ 🙏🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@jayalekshminair8900
@jayalekshminair8900 6 жыл бұрын
Thank u sir. Very very soothing.Really a blessing for the people who suffer from various diseases.I really request everyone to hear this everyday to have benefit .Thank u once again & God bless u sir
@santhamanipalanisamy2869
@santhamanipalanisamy2869 5 жыл бұрын
It is very nice to hear. It gives hsppiness
@govindd5360
@govindd5360 5 жыл бұрын
The rendering of this divine slokhas mixed with honey as Amritsar to the ears as karnaamritam may govinda bless kavalam ishwara Parama Krishna sachidananda vighraga anaadir Adi govind sarva karana karanam
@CS-wi3ff
@CS-wi3ff 3 жыл бұрын
Listening this mantra when suffering from covid19 infection intensily.... Pls pray for my quick recovery 🙏 Very soulfull music👍 പ്രണാമം
@dravskingdom2010
@dravskingdom2010 3 жыл бұрын
sure
@AmmeMahamaye
@AmmeMahamaye 3 жыл бұрын
Hope you are healing well! Surely, Lord Dhanvantri will cure you!
@AmmeMahamaye
@AmmeMahamaye 3 жыл бұрын
Don’t forget to check your oxygen levels throughout for atleast 14 days, do breathing exercises for making lungs stronger, drink much water, eat good food, sleep enough. But move around at home for light exercise. Be positive!
@CS-wi3ff
@CS-wi3ff 3 жыл бұрын
@@AmmeMahamaye i 95% recovered...... With the grace of god...my test seems negative.
@CS-wi3ff
@CS-wi3ff 3 жыл бұрын
@@AmmeMahamaye thank you dear. Yep 12days are the most crutial days, if u able to survive during that period definetly we will get recovered.... And restored, you are true👍
@remaniamma189
@remaniamma189 Жыл бұрын
0:29 ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണവേ സ്വാഹാ ഓം നമോ നാരായണായ 🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@mayanair70
@mayanair70 Жыл бұрын
Om Namo Bagavathe Vasudevaya 🙏🙏🙏
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 21 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 16 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Mantra for Healing | Dhanvantri Mantra Chants | with text
22:26
sacredverses
Рет қаралды 8 МЛН
Dhanvantari suprabatham
18:46
Mani Tsv
Рет қаралды 562 М.
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,5 МЛН
Dhanvantri Maha Mantra Japam | For Good Health and Long Life | | Powerful mantra for Healing
44:42
Powerful Mantras, Shlokas & Pooja
Рет қаралды 842 М.
Powerful Vishnu Sahasranamam by ms subbalakshmi
29:59
Everythinguknow
Рет қаралды 11 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 21 МЛН