ആധുനിക കേരളം രൂപപ്പെട്ട കഥ : ഭാഗം 2 - ഇരുപതാം നൂറ്റാണ്ട് : Prof. V. Karthikeyan Nair

  Рет қаралды 41,638

biju mohan

biju mohan

Күн бұрын

Пікірлер: 68
@babuts8165
@babuts8165 2 жыл бұрын
അങ്ങയെ കുറിച്ചറിയുന്ന എനിക്ക് "സർ " എന്ന് വിളിച്ച് അഭിസംഭോധന ചെയ്യാൻ ഭയമാണ്! ഇതുപോലൊരു പ്രഭാഷണമാണ് അങ്ങ് നടത്താൻ പോകുന്നതെന്ന കാര്യം അങ്ങയെ ക്ഷണിച്ച സംഘാടകരായ ശാസ്ത്ര സാഹിത്യ പരീക്ഷത്തു പോലും കരുതി കാണില്ലെന്നാണ് ഞാൻ കരുതുന്നത്!! Excellent ! സാറിനെ ഈ പരിപാടിയിലേക്ക് ക്ഷണിച്ച ശാസ്ത്ര സാഹിത്യ പരീക്ഷത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
@sukeshsu7399
@sukeshsu7399 2 жыл бұрын
പൊട്ടൻ. കുഞ്ഞാലി മരയ്ക്കാർ സ്വാതന്ത്ര്യസമരം നടത്തി എന്നു പറയുന്നു
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 10 ай бұрын
അങ്ങേയ്ക്കു ദീർഘായുസ്സും ആരോഗ്യവും എക്കാലവും ഞങ്ങളെ ഉദ് ബോധിപ്പിക്കാൻ ഉണ്ടാവട്ടെ
@omananilaparayil3010
@omananilaparayil3010 Жыл бұрын
ഞങ്ങളെ നൂറ്റാണ്ടുകൾ പിറകോട്ടു കൊണ്ടുപോയി അന്നത്തെ അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല. നൂറ്റാണ്ടുകളുടെ നന്ദി അങ്ങേയ്ക്ക് .ഇനിയുമിനിയും കാത്തിരിക്കുന്നു ഭിക്ഷാ പാത്രവുമായി അങ്ങയുടെ മുമ്പിൽ ഈ അറിവുകൾ നേടാൻ.
@rajansanthy4288
@rajansanthy4288 Жыл бұрын
ഒരു ചരിത്ര അധ്യ പകൻ ആയിരുന്നല്ലോ
@moidumoidu2146
@moidumoidu2146 2 жыл бұрын
Professor ടെ പ്രസംഗ ശൈലി വളരെ ആകർഷകം.. മടുപ്പില്ലാതെ കേട്ടിരിക്കാം..and very informative..
@anasbabu9643
@anasbabu9643 2 жыл бұрын
ഒർമ്മകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🙏🙏🙏
@vijayakrishnannair
@vijayakrishnannair 7 ай бұрын
Very informative sir..
@sukumarannandanamk.k3295
@sukumarannandanamk.k3295 Жыл бұрын
very interesting speech and great full thought. thanks sir.
@moidumoidu2146
@moidumoidu2146 2 жыл бұрын
Really wonderfull talk... Informative...
@jacobarickappillil8849
@jacobarickappillil8849 Жыл бұрын
പ്രസംഗം കൊള്ളാം, നല്ല ഒഴുക്കുണ്ട്. പക്ഷേ ചിലതൊക്കെ തുറന്നുപറയാൻ മടി, ചിലത് ചിലയിടത്തു കൊണ്ടുപോയി കെട്ടും...
@harikrishnanmidhun1644
@harikrishnanmidhun1644 2 жыл бұрын
Very insightful, informative and entertaining! Thank you very much sir!!!🙏🏾🙏🏾
@jagadevann8942
@jagadevann8942 Жыл бұрын
Meaningful,.. Insightful, great.....thanks a lot......
@vs.rajeev
@vs.rajeev Жыл бұрын
ഗംഭീരം👌🌹🌹
@mathewsonia7555
@mathewsonia7555 Жыл бұрын
കേരളിയർ കേട്ട് പഠിക്കേണ്ട, മറക്കാതെ മനസ്സിൽ കുറിക്കേണ്ട പ്രഭാഷണം.
@bhupeshmb9912
@bhupeshmb9912 Жыл бұрын
👏👏👏
@shijut85
@shijut85 Жыл бұрын
സാറിന്റെ ക്ലാസ്സിൽ ഇരുന്ന എല്ലാ വിദ്യാർത്ഥികളും നല്ല മാർക്ക് വാങ്ങി പാസ് ആകും
@sankarank3794
@sankarank3794 Жыл бұрын
👍Greateful
@surendransurendran1941
@surendransurendran1941 2 жыл бұрын
🙏🌹❤️👍👍അഭിനന്ദനം സർ
@surendrankcjso2788
@surendrankcjso2788 Жыл бұрын
ജതി വിവേചനം കേരളത്തിൽ മാറിയെന്ന് പറയുന്നത് ശരിയല്ല. മാത്രമല്ല ജാതബോധത്തിന്റെ യും അതിന്റെ അഹമ്മതിയുടെ അനു രണനങ്ങൾ ഇന്ന് കേരളത്തിൽ ശക്തിപ്പെടുന്നു.
@saifdeen8049
@saifdeen8049 2 жыл бұрын
informative
@mohamedali5703
@mohamedali5703 Жыл бұрын
പൗരോഹിത്യ മതവും മാനവിക മതവും വേർതിരിച്ച് കാണാൻ ഇടത് പക്ഷത്തെ ആളുകൾക്ക് കഴിയണം അത് പോലെ സവർണ്ണ ഫാസിസ്റ്റ് മത രാഷ്ട്രീയവും മത ധാർമിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയവും വ്യത്യസ്തമാണ്. മതം വർഗീയം അല്ലെങ്കിൽ മതം പുരോഹിത്യ ചൂഷണം എന്ന സമീകരണത്തിൽ രാജ്യത്തെ സാമൂഹിക മാറ്റത്തിന് ആഗ്രഹിക്കുന്ന എന്നാൽ മത ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന വിഭാഗങ്ങളെ അകറ്റാനും മാനവിക വിരുദ്ധ വർഗീയ ഫാസിസ്റ്റ് പൗരോഹിത്യ വിഭാഗങ്ങൾക്ക് മതത്തിന്റെ ഔദ്യോഗിക കുത്തക വകവെച്ചു കൊടുക്കുന്ന നിലവിലെ അവസ്ഥ തുടരും.
@naseertla579
@naseertla579 Жыл бұрын
മുഹമ്മദ് നബി ജനിച്ച നാട്ടിൽ പ്രവാചകൻ കാണിക്കാത്ത മാതൃക പലതും കേരളത്തിലുണ്ട്. പ്രവാചകൻ ആരാധനകൾക്ക് പൈസ ഈടാക്കിയിട്ടില്ല. ഇന്നും അറബ് നാട്ടിൽ ചൂഷണം ഇല്ല. നമ്മുടെ നാട്ടിൽ നേർച്ച ജാറം വഴി എല്ലാ മതക്കാരെയും ചൂഷണം ചെയ്യുന്നു. അവർക്ക് ഒത്താശ. ചെയ്തുകൊടുക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. മതം പഠിക്കുക മത ചൂഷണം എതിർക്കുക
@althafyoosuf7945
@althafyoosuf7945 Жыл бұрын
Awesome session Sir ❣️
@davidpaul614
@davidpaul614 Жыл бұрын
Very interesting speech, even though I cannot agree with everything. India is now independent for 75 years. Corruption is everywhere; in the government administration, Judiciary and Law enforcement. Still 50% of the population are living in poverty. Caste system has been abolished, but ‘caste’ is in the minds of many. We see mismanagement and wasting resources everywhere. We hear the slogans of Nationalism and one India. There are divisions in the name of religion, caste, language, regions, political ideologies, economic status etc. We see the absence of civic consciousness and respecting the rights of others. We can blame the British for everything. As mentioned by the Professor, there were more than 500 princely states in India. It is a fact that British ruled India for 200 years with the help of Civil service employees who were mostly Indians. The Indian army, police, and other civil services were run by British with the help of Indians. At any one time there were less than 6000 British citizens who were in many top positions. Many of our leaders in the freedom struggle were educated in England. English education and English language are the main factors that helped the unity and eventually helped to obtain freedom and unification of India. English brought us to the world stage and even today, we cannot go and survive in other parts of India without English. India cannot attain desired progress due to many divisive forces. Any progressive government must make sure that the basic needs of all such as, food, shelter, clothing and hygiene are met for everyone. The resources of Land, Labor and Capital must be properly controlled and managed with an efficient system of production and distribution. Production, consumption and employment are inter related. More employment leads to more purchasing power to the common people and will bring more revenue to the government through taxation. Proper administration and efficient tax system are the secrets of progress in any developed country. In all those countries, the unemployment rates are low. The unemployed and low income people get many incentives such as unemployment benefits, social security and other welfare benefits. It is sad to know the current state of affairs India and especially of Kerala. The educated youngsters want to leave and go to more developed countries.
@anassamskrithi
@anassamskrithi 2 жыл бұрын
@babuarakkal8420
@babuarakkal8420 2 жыл бұрын
അറിയേണ്ടവർ അറിയട്ടെ അറിയാത്തവർ അങ്ങനെ ഇരിക്കട്ടെ നമുക്ക് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ അവരെല്ലാം ഒരു പ്രതിമയുടെ മുമ്പിൽ അല്ലേ
@lohithanviswambharan9470
@lohithanviswambharan9470 Жыл бұрын
കേരളത്തിലെ യൂണിവേഴ്സിറ്റിക്കലും വിദ്യാഭാസവും തകർത്തിയിട്ട് ഒരു പ്രഭാഷണം!!!!
@pelagicmonster2306
@pelagicmonster2306 2 жыл бұрын
🔥
@vikass6219
@vikass6219 2 жыл бұрын
🙏
@pushpothamangp3413
@pushpothamangp3413 Жыл бұрын
kelvikkaar kuravaanallo maastere.
@kaalukayyu
@kaalukayyu 2 жыл бұрын
Excellent
@jacthanni
@jacthanni Жыл бұрын
ഇനി ആരെ ഓടിച്ചാൽ ആണ് നമുക്ക് സ്വാതന്ത്ര്യം കിട്ടുക ¿
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Modi
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
പൊളിറ്റിക് സ് അത്ര ഉദാത്തമായ ഒരു പ്രവൃത്തി അല്ലാതായി വരുന്നു. മുമ്പ് പൊളിറ്റിഷ്യന്മാർ സമൂഹത്തിൽ ആദർശവത്കരണം നടത്തിയിരുന്നു. ആ പ്രവൃത്തിക്ക് നിരവധി അനുകർത്താക്കൾ ഉണ്ടായിരുന്നു. ഇന്ന് സമൂഹത്തിൽ അവരെ ദൂരെ മാറി നിന്നു വീക്ഷിച്ചാൽ വെറുപ്പ് ഉളവായി തുടങ്ങി.... എല്ലാ കാര്യങ്ങളിലും ജീർണത ബാധിച്ചുവെങ്കിലും പൊളിറ്റിക്സിൽ അത് ബാധിച്ചാൽ ശുദ്ധീകരണം അസാദ്ധ്യമാണ്.
@anishkumarkumar7930
@anishkumarkumar7930 Жыл бұрын
ജപ്പാനിൽ മാതൃ ഭാഷയിൽ പഠിക്കുന്ന ജനതക്ക് അവിടുത്തെ ഭരണവർഗം ജപ്പാനിൽ തന്നെ തൊഴിൽ നൽകുന്നുണ്ട് കേരളത്തിൽ അവരെ അന്യ രാജ്യത്ത് അടിമപ്പണിക്ക് വിടുന്നുണ്ട് അവന്റ ക്യാഷ് ബാങ്കിൽ വന്നില്ലെങ്കിൽ സർവ്വ എണ്ണവും പിച്ച ചട്ടിയെടുക്കും പണി എടുക്കേണ്ട സമയത്ത് ആ പണി മര്യാദക്ക് എടുക്കാതെ യൂണിയൻ കളിച്ചു നടന്നിട്ട് പെൻഷൻ പറ്റിയപ്പോൾ സംഘാടകരുടെ കട്ടൻ ചായക്കും പരിപ്പ് വടക്കും വേണ്ടി എല്ലില്ലാത്ത നാവുകൊണ്ടു പുതു വേദാന്തം ഓതുന്ന തന്നെ പോലുള്ള അദ്ധ്യാ പഹയന്മാരെ ആണ് പത്തലുവെട്ടി അടിക്കേണ്ടുന്നത് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം തകർത്തതിന് അല്ലാതെ പൗരോഹിത്യത്തെ അല്ല
@krishnant1927
@krishnant1927 Жыл бұрын
1947 india ya Munich oru muslim rashtram koduthath oru valiya thattaippoyi
@ksajeev3499
@ksajeev3499 2 жыл бұрын
വരും തലമുറ വായിക്കട്ടെ പ്ലീസ്
@anishkumarkumar7930
@anishkumarkumar7930 Жыл бұрын
ഈ ഇംഗ്ലീഷിൽ ഒരു കത്തെഴുതി ചാൻസിലർക്ക്‌ കൊടുക്കാൻ അറിയാത്ത അങ്ങയുടെ സഖാവും സഹ മുറിയനുമായ മഹാദേവൻ പിള്ളയെ കുറിച്ച് കൂടി പറയണം
@Hitman-055
@Hitman-055 2 жыл бұрын
ഇതൊക്കെ തന്നല്ലേ ഇപ്പേഴും ഇടുക്കി മെത്രാനെ പോലുള്ളവർ ചെയ്തു കൊണ്ടിരിക്കുന്നത്?
@jacobarickappillil8849
@jacobarickappillil8849 Жыл бұрын
ഇടുക്കി മെത്രാൻ എന്താ പ്രത്യേകത
@Hitman-055
@Hitman-055 Жыл бұрын
@@jacobarickappillil8849പത്രപ്രതാവനകളൊന്നും ശ്രവിക്കാറില്ലേ?
@jacobarickappillil8849
@jacobarickappillil8849 Жыл бұрын
@@Hitman-055 പത്രപ്രസ്താവന ശ്രവിക്കാൻ പറ്റുമോ??
@asmitaapardesi405
@asmitaapardesi405 2 жыл бұрын
ജപ്പാനിലെ ജനസംഖ്യയെപ്പറ്റി പറഞ്ഞത് ശരിയല്ലല്ലോ, മാഷേ. (വിഡിയോ 33:33 മുതൽ.) അവിടെ 12.5 കോടി പന്ത്രണ്ടരക്കോടിയിൽ അധികം (12.57 കോടി) ജനങ്ങളുണ്ട്. അതിൽ 12.30 കോടിയോളം. ജപ്പാൻകാർ തന്നെയാണ്. 25-30 ലക്ഷം ജനങ്ങളാണ് മറ്റു നാടുകളിൽനിന്ന് ഉള്ളവർ.
@bipinbipin2229
@bipinbipin2229 2 жыл бұрын
14:10 private school il ippozhum Ith nadakunille
@probabilitystochasticproce2625
@probabilitystochasticproce2625 Жыл бұрын
Informative talk, but the proposal of doing everything in Malayalam is totally unrealistic at this point because the Malayali population is only 35 million or so. Chinese can do it, since they use one language across their 1.2 billion people. Using this 'Malayalam logic' inside India, there will be 25 mini civilizations and they will not be able to interact among each other because of their language barrier. Then what about the rest of the world? How do we deal with their ideas? Through Malayalam? Only Thakazi's Chemeen has been translated from Malayalam, may be a few others here and there. The way I see it, Indian population has our own limitations. Historically, we never went and conquered any big region militarily except Cholas going to Ceylon, Far East, Thailand, Indonesia, Ankor Wat etc., but everyone else walked over us. We couldn't even defend our own territory, inspite of Rajput heroism, starting with Alexander who came all the way from Greece and did a number on us. May be the Ahimsa concept, Nonviolence - going back all the way to Patanjali's Ashtadhayi, Chapter 1, Yama, the first principle there - had something to do with it. By the way, the second principle there is Truthfulness, the third being not stealing. The fifth is about not being greedy. On top of that, the passive teachings of Buddhism. I like them all, it all makes complete sense to me. Being peaceful all the time is my own preference, like most of us, but if your enemy does not value these principles equally, you are at a disadvantage, as it happened to us again and again, Gazni proving it savagely to us. When Portuguese came to Calicut in 1495, why didn't the king Samudiri there send his troops to attack Lisbon in retaliation? That would have given Gama second thoughts. Or when the British came over and started pushing us around, why didn't the mighty Indian kings pull together their army and send them to England to capture Buckingham palace? That would have paused the British. Why do we act victim always? The weak gets thrown out everywhere, that is the rough World order. Nothing new, in Nature too, survival of the fittest is the rule. Fast forward, how come 1.3B Indians can't win a few gold medals in the Olympics nowadays? It can't be because of the British or the language barrier or corruption or lack of trying. Other countries with even worse corruption - true, there aren't that many - routinely get gold medals in Olympics. Turkish clans ruled and looted India for over 800 years, Timur, Gazni, Thuglak, then Moghuls ...Our Rajputs, the best among us, couldn't do anything much to save us. Inspite of the mighty Marata valor, Shivaji's heroism etc., Mughals essentially did whatever they wanted. Finally, the British intervention saved us, a mire powerful.piwer, put a stop to all of it, recalibrated the entire country and gave it back to us, not intentionally, but it worked out in our favor. We are #3 power, in economic sense, now. True, the British were rough to us, they didnt invite us to dinner or mingle with us socially, but the education system they set up in India, the reforms like blocking Sati, reestablishing the sense of fairness, eventually catapulted Indians to the 20th century. Imagine when Benedict abolished Sati in 1829, an Indian delegation ( with 800 signatures) petitioned to the London Privy Council then to bring back the popular Sati in the name of our scriptures! Luckily, the British had more sense and rejected the Indian proposal of burning widows at the funeral fire. I am not minimizing Raja Ram Mohan Roy's or others efforts, but that is the Indian sense based on our glorious tradition. What were those 800 signature guys thinking? Good thoughts starting with Ashtadhayi, Brahasutras, when pushed far can generate bad ideas, Sati being a prime example. I simply can't get over Sati or can think of another example of this type of horror story, justified female murder, in any other culture. All in all, my thinking is that British occupation turned out to be a good deal for Indians overall. We got a kuck in our butt to wake up. True, we were treated like coolies then, kicked around as second class citizens in our own country. But weseem to have learned nothing from that bad experience; look among us now, how we still treat each other, our fellow citizens - untouchabilty, caste hierarchy etc. are still fully at work among us, albeit in a subtle way. In legal terms, we have no standing even to talk of injustice to us when we ourselves routinely treat our weaker fellow citizens worse, even now. Kohinoir jewel? I am of the extreme minority opinion that let the British keep the loot as fee for setting up the Indian railways through the jungles then over maleria and mosquitoes and for putting a stop to Sati. The Nizam of HYD had even more precious stones. Where are they now? Some sold by Nizam family, some got looted, some in Swiss banks now, etc ... Moreover, we don't value our own antiques; our temple art, etc, get looted routinely, with our people being the main enablers. We don't even have decent museums in India like the British museum to preserve our precious artifacts. Except our tight family system, rest of the civic sense has a lot more place to grow. May be a sense of overall gratitude to the British is missing among us? That would be a good start for us ... to contemplate on all the good things that has happened to us. I agree, some unified language for all of India would be good for progress and unity, then Sanskrit would be my preference. That is however impossible. Hindi? We tried/ still trying. The present mixed path w/ English for Science works somewhat. I can't think of a better option.
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
ഇദ്ദേഹം ചരിത്രം മാത്രമല്ല പറയുന്നത്, നമ്മുടെ മുൻഗാമികൾ ജീവിച്ചതെങ്ങനെയെന്നും ബോധിപ്പിക്കുന്നു. ഇതൊന്നും അറിയാതെ ചടപടാ.... ചടപടാന്ന് സംസാരിക്കാൻ മാത്രമറിയുന്ന രാഷ്ട്രീയക്കാരനാകാൻ ഇറങ്ങിത്തിരിക്കരുത്. ഇത്തരം അറിവുകളില്ലാത്ത രാഷ്ട്രീയക്കാരുടെ ജാഡകളിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. ഭക്തി അഭിനയിക്കാൻ പഠിപ്പിച്ചുതരുന്ന പുരോഹിതന്മാരും പണ്ഡിതരെന്ന് അഹങ്കരിച്ചു നടക്കുന്നവരും മനുഷ്യത്വം എന്താണെന്ന് ആദ്യം മനസിലാക്കണം. 🌹🌹
@ksajeev3499
@ksajeev3499 2 жыл бұрын
സർ എല്ലാം ഒരു പുസ്തകം ആകാമോ
@salimpn1038
@salimpn1038 Жыл бұрын
ആര്യമാർ എന്നാണ് ഇന്ത്യ വിട്ടു പോകുന്നത്
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
പാട്ടുപാടി നടന്നും പുന്നാര വർത്തമാനങ്ങൾ പറഞ്ഞും നാട്ടിൽ ശാസ്ത്രം പ്രചരിപ്പിക്കാനാവില്ല. ഗൗരവമായ പഠനങ്ങൾ വേണം. സമൂഹത്തിൽ ചർച്ചയ്ക്ക് ഇടവരുത്തണം. പ്രായോഗിക നിർദ്ദേശങ്ങൾ വേണം.. ഒരു സൈലന്റ് വാലി സമരം ഭൂലോക സംഭവമാക്കി അതിന്റെ ഹാങ് ഓവറിൽ നടന്നതു കൊണ്ട് ആയില്ല. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പ്രായോഗികമായ ഒരു പദ്ധതി പോലും മുന്നോട്ടുവെക്കാൻ വിവരമുള്ള ഒരു മൊയ്ലാളി സ്പോൺസർഡ് സംഘടന പോലും ഇല്ല കേരളത്തിൽ,
@sureshkumark2672
@sureshkumark2672 2 жыл бұрын
1960 മുതൽ ഇങ്ങോട്ട്, പ്രവാസി കളുടെ പങ്കു കൂടി ഉണ്ടായിരുന്നു.
@srinath3387
@srinath3387 Жыл бұрын
1972 alle gulf boom ? Adhinu munne endhu pravasi? Ini keralathinu purathu aanel ok. India kku purathekku malayali pkkunnathu 1970 muthal aanu.. pravasikqlude panku prakadamakunnathu 1975 muthal aakanam.. kooduthal per pravasikal aayi thudangiyappol..
@alenabraham1652
@alenabraham1652 2 жыл бұрын
communism ullodthe dharidryam ullu.................dhridryam ullodthe communism ullu.
@Hitman-055
@Hitman-055 2 жыл бұрын
സോമാലിയായിലും എത്യോപ്പിയായിലും കമ്മൂണിസമൂണ്ടോ?
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
ഇത് ഏത് തലച്ചോർ . സംഘി ?? ആഫ്രിക്കൻ രാജ്യങ്ങളിലും മുതലാളി സ്വർഗ്ഗങ്ങളിലും ഭാരിദ്ര്യം ഒണ്ടോ . മഹാനേ :- എല്ലാം കമ്യൂണിസ്റ്റു രാജ്യങ്ങൾ !!!!! തലച്ചോർ കേടില്ലാതെ കാക്കണേ
@Hitman-055
@Hitman-055 2 жыл бұрын
@@radhakrishnantp3876 കവി എന്താണ് ഉദ്ദേശിച്ചത്?
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 10 ай бұрын
അറിവില്ലായ്മ കുറ്റമല്ല
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
ഇവിടെ വല്ലതും നടക്കുമോ പ്രൊഫസർ...? 2021 May മാസം, 48 മണിക്കൂർ നേരം മാത്രം അഹ്‌മദ്‌ ദേവർകോവിൽ ഒരു പ്രത്യേക വകുപ്പിന്റെ മന്ത്രി ആയിരുന്നു. സമ്മർദത്തിന് വിധേയം ആയി, ആ വകുപ്പ് മുഖ്യമന്ത്രി സ്വയം ഏറ്റെടുക്കേണ്ടി വന്നു.....
@shivbaba2672
@shivbaba2672 2 жыл бұрын
Today Kerala and the centre are ruling 30% of Indians, rest of the 70% is suffering from everyday life. The majority of Keralites are working like a donkey in the middle east. It was the story of sorrow for the normal people from 1500 to 2022 . I hope we will be liberated , Innorder to happen that Europe, Russia , USA CHina and middle east should collapse. Then only people in asia , africa and sauth america can live normal life.
@prabhavathyt1589
@prabhavathyt1589 2 жыл бұрын
Violence violence violence Communists dont like it They hate it....... Muzhu kudiyante Madya virudha prabhashanam 🤣🤣🤣🤣 Kalakkitund sakhapi...
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
ഇതാണ് ബുദ്ധി ഉറയ്ക്കാത്ത സംഘി !!! ഹനുമാൻ വരും ...
@g.praveen8932
@g.praveen8932 2 жыл бұрын
🙏🙏🙏
@hijashijas8761
@hijashijas8761 2 жыл бұрын
❤❤
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 60 МЛН
Я сделала самое маленькое в мире мороженое!
00:43
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН