കേരളത്തിന് വേണ്ടത് വർഗ്ഗരാഷ്ട്രീയമോ...ജാതിരാഷ്ട്രീയമോ ? - Prof. V. Karthikeyan Nair

  Рет қаралды 9,504

biju mohan

biju mohan

Күн бұрын

Пікірлер: 40
@salaudeenph9699
@salaudeenph9699 4 ай бұрын
വൈവിധ്യങ്ങളെ ഒന്നിച്ചു കാണാം എന്ന് പറഞ്ഞ ശക്തന്മാര ബുദ്ധി ശക്തിയുള്ള നേതാക്കന്മാർ മണ്മറഞ്ഞു 😥😥😥
@manoharanomana4037
@manoharanomana4037 3 жыл бұрын
ഇദ്ദേഹത്തിന്റെ നിരീക്ഷണം ഏറെക്കുറെ ശരിതന്നെയാണ് 🙏
@rajanetrajan4356
@rajanetrajan4356 3 жыл бұрын
നല്ല അപഗ്രഥനം നല്ല കാഴ്ചപാട് സലൃട....സർ
@padmakumarg2574
@padmakumarg2574 3 жыл бұрын
Well balanced analysis
@joscp9037
@joscp9037 3 жыл бұрын
An incisive introspection very great attempt
@jacobdaniel6320
@jacobdaniel6320 3 жыл бұрын
Big salute Sir, please continue it
@Malluphysicist
@Malluphysicist 3 жыл бұрын
Excellent..!
@viswanathanc4506
@viswanathanc4506 2 жыл бұрын
വർഗ്ഗത്തെ ജാതിയമായി തിരിച്ള്ള വിശകലനം.
@salaudeenph9699
@salaudeenph9699 4 ай бұрын
കമ്മ്യൂണിസം " മതത്തെ ശക്തമായി എതിർക്കുന്നു." ഇതൊരു കാരണമല്ലേ പ്രതിസന്ധിക്കു 🤔🤔🤔🤔🤔🤔
@tonymthomas3254
@tonymthomas3254 3 жыл бұрын
Hai biju sir, Israel palastine conflict ഒന്ന് explain ചെയ്യുന്ന വീഡിയോ ചെയ്യാമോ. ഞാൻ വിചാരിച്ചത് അത് israel ന്റെ conquer ചെയ്യാൻ ഉള്ള ആഗ്രഹം എന്നായിരുന്നു. But ഇപ്പോൾ most of the freethinkers groups ഉം (facebook ഇൽ ) പറയുന്നത് ath palastine arab people ന്റെ terrerist mind set ആണ് കാരണം എന്നാണ്. Polititions like Pinarayi Vijayan, Ummen chandi, veena nair etc. are editng or deleting their posts. Sangh parivar pages ഇതിനെ കളിയാക്കി പറയുന്നത് നുനപക്ഷ പ്രീണനം എന്നാണ്.
@Mooooove2
@Mooooove2 3 жыл бұрын
kzbin.info/www/bejne/oZ2lpZp_nbx0nbc
@sreenath_k
@sreenath_k 3 жыл бұрын
Freethinkers groups aren't actually "free thinking". They have their biases too. You can see the Ravichandran side is anti - reservation too.
@tonymthomas3254
@tonymthomas3254 3 жыл бұрын
@@sreenath_k ശരിയാ. അവരുടെ പല നിലപാടിലും അത് കാണാം.
@anujakurup
@anujakurup 3 жыл бұрын
👍
@sunilkuttan2294
@sunilkuttan2294 3 жыл бұрын
എല്ലാം മുന്നോക്കകാരുടെ ഔദാര്യം !!!
@sajeevv691
@sajeevv691 3 жыл бұрын
അതെങ്ങനെ ഔദാര്യം ആകും ഭരണഘടന നൽകുന്ന അവകാശമല്ലേ
@sunilkuttan2294
@sunilkuttan2294 3 жыл бұрын
എല്ലാം പദ്മനാഭ കൃപ...
@tvrajesh5377
@tvrajesh5377 2 жыл бұрын
കൃഷി ഭൂമി കർഷകന് കർഷകത്തൊഴിലാളിക്കായിരുന്നില്ല
@josephkv9326
@josephkv9326 3 жыл бұрын
കേരളം രാജ്യമാണോ ' ഇന്ത്യയിൽ എന്നല്ലെ പറയേണ്ടത് '
@binuscorpia
@binuscorpia 3 жыл бұрын
1947 ന് മുൻപുള്ള കാര്യമല്ലേ പറയുന്നത്. ആ സമയത്ത് തിരുവിതാംകൂർ ഒരു പ്രത്യേക രാജ്യമായിരുന്നു.
@anttiichrist
@anttiichrist 2 жыл бұрын
Nannayi whitewash cheyth velupich vechitund
@sunilkuttan2294
@sunilkuttan2294 3 жыл бұрын
കമ്മ്യൂണിസ്റ് പാർട്ടിയിൽ cast ഇല്ല ക്ലാസ്സ്‌ മാത്രമേ ഉള്ളൂ !!!!!!
@tvrajesh5377
@tvrajesh5377 2 жыл бұрын
ഭൂപരിഷ്കരണ നിയമത്തിലായാലും വിദ്യാഭ്യാസം പരിഷ്കരണ രംഗത്തയാലുംഇവിടെ പട്ടിക ജാതി പട്ടിക വർഗ സമുദായ ങ്ങൾക്ക്ഒരു പ്രയോജനവും ഉണ്ടായില്ല
@sajeevsaji6196
@sajeevsaji6196 3 жыл бұрын
ഒന്നുമിണ്ടാതെ ഇരുന്നാൽ മതി. ഓരോ വിഷയങ്ങൾ
@binuscorpia
@binuscorpia 3 жыл бұрын
എല്ലാ നായന്മാർക്കും അമ്പലങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നോ?
@dheerajsidharthan4216
@dheerajsidharthan4216 3 жыл бұрын
Ente arivil vaikkam kshetratinte vazhiyil nadakkan nair jadikk koodi avakasham ellayirunnu,ath kond aanu nss athik edapettath, kaneerum kinavum vayicha aal randidangazhiyum tottiyude makanum vayichu kanum ennu karuthunnu
@binuscorpia
@binuscorpia 3 жыл бұрын
@@dheerajsidharthan4216 താങ്കൾ പറഞ്ഞത് ശരിയാണ്. എൻ്റെ വായിച്ചറിവും അതാണ്. പക്ഷേ പ്രഭാഷകൻ, ഈഴവ മുതൽ പിന്നോട്ടുള്ളവർക്ക് മാത്രമാണ് അമ്പലങ്ങളിൽ പ്രവേശനം ഇല്ലാതിരുന്നത് എന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. നായർ എന്നാൽ ഒറ്റ ജാതി അല്ല അതിലും നൂറുകണക്കിന് ജാതികൾ ഉണ്ട്. അവർക്ക് എല്ലാ ജാതികൾക്കും ഒരേ അംഗീകാരം ഉണ്ടായിരുന്നില്ല.
@binuscorpia
@binuscorpia 3 жыл бұрын
@@dheerajsidharthan4216 ഇ = i illa = ഇല്ല ila = ഇല ivide= ഇവിടെ
@tvrajesh5377
@tvrajesh5377 2 жыл бұрын
ഈയവസ്ഥയിൽ സംവരണം കൂടി ഇല്ലാത്ത അവസ്ഥ ആലോചിച്ചു നോക്കൂ
@sunilkuttan2294
@sunilkuttan2294 3 жыл бұрын
എല്ലാം പദ്മനാഭ കൃപ...
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 18 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49