No video

ആധുനിക വീട് : 1 | നിർമ്മിതിയും പൗരനിർമ്മിതിയും | Maitreyan Talks 167 | L bug media

  Рет қаралды 20,159

L bug media

L bug media

Күн бұрын

#maitreyan #maitreyantalks #lbugmedia
ആധുനിക വീട് : 1 | നിർമ്മിതിയും പൗരനിർമ്മിതിയും | Maitreyan Talks 167 | L bug media

Пікірлер: 63
@sallygeorge7309
@sallygeorge7309 Жыл бұрын
ഇപ്പോഴാ എനിക്ക് മനസ്സിലായത് എന്തുകൊണ്ടാണ് ഞാൻ മൈത്രേയന്റെ വാക്കുൾക്കു കാത്തിരിക്കുന്നതെന്ന്.. പ്രോഗ്രസ്സീവ് thoughts inject ചെയ്യാനുള്ളതല്ല., inspired ആയി കിട്ടുന്നതാണ്. വീട് വെച്ചപ്പോൾ എന്റെ ആദ്യത്തെ ഡിമാൻഡ് അടുക്കള front ഇൽ തന്നെ വേണം എന്നായിരുന്നു.. ബാക്കി എല്ലാ concepts ഉം മൈത്രെയൻ പറഞ്ഞതുപോലെ തന്നെ മക്കളുടെതും..
@thepalebluedot4171
@thepalebluedot4171 Жыл бұрын
നിരന്തരമായ പിന്തുണയുള്ള വ്യാഖ്യാനങ്ങൾ കാരണം മതങ്ങൾ ഇന്നും ഈ ലോകത്ത് നിലനിൽക്കുന്നു.
@soumya547
@soumya547 Жыл бұрын
Community kitchen concepts every village should implement . Like hooka Centers in Singapore . Where a people can come and eat and socialise this roll preferably near school or any village main areas . There food stalls like coffe / tea , breakfast items , lunch items evening snacks / dinner etc can be run as separately . This I’ll reduce a lot of cooking’s and wastage done at homes , this kind of Centers can have tie up with local producers and provide fresh food to the people .
@sasikumarrajan5334
@sasikumarrajan5334 Жыл бұрын
Absolutely humanity talk 👍 please add English subtitles.
@chillinlife8389
@chillinlife8389 Жыл бұрын
Maitreyan rocks ❤
@philipvarghese1358
@philipvarghese1358 Жыл бұрын
😊
@sebastainoc8289
@sebastainoc8289 Жыл бұрын
അന്യന്റെ വീട് ,, അടുക്കള ഭക്ഷണം , അവിടെ പോകരുത് ,, തിന്നരുത്,, ഈ ശാസന ഈ കേരളത്തിലും ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
പ്രത്യക്ഷത്തിൽ തന്നെയുണ്ട്.
@rainytp
@rainytp Жыл бұрын
Informative ❤️
@rasheedpm1063
@rasheedpm1063 Жыл бұрын
👍❤️🤝👌🆒 കേൾക്കുന്നവരും കാണുന്നവരും പലവട്ടം ആവർത്തിക്കുക ......
@bijumc1234
@bijumc1234 Жыл бұрын
❤️❤️❤️🙏
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
🌹
@harismohammed3925
@harismohammed3925 Жыл бұрын
.....ആധുനികരാകാൻ ലളിതവും സ്വാഭാവികമായും വേണ്ട പ്രായോഗി കതകളുടെ പരിശീലനങ്ങൾ...!!!!!...
@ramu9375
@ramu9375 Жыл бұрын
അറിവുതികഞ്ഞാൽ ആനന്ദം; അറിവില്ലെങ്കിലും ആനന്ദം അരുതാത്തത് അറിയുകയും; അറിയേണ്ടത് അറിയാതിരിക്കയും ആയാൽ ദുരന്തം
@enigmatalks7133
@enigmatalks7133 Жыл бұрын
1
@jayanthichungath2149
@jayanthichungath2149 Жыл бұрын
.
@manikandannc3808
@manikandannc3808 Жыл бұрын
good thinks
@sreerajvk232
@sreerajvk232 Жыл бұрын
👍
@weirdnwackysid9997
@weirdnwackysid9997 Жыл бұрын
ethoke aarodu parayan ethenganum vtl paranjal nammal moshakaranakum.
@ramu9375
@ramu9375 Жыл бұрын
ഓരോരുത്തർക്ക് ഓരോ രീതിയല്ലേ സർ: കഥയോ, കവിതയോ, നാടകമോ എന്ത് ആയാലും, ആശയം വിനിമയം ചെയ്യപ്പെട്ടാൽ പോരെ...അത് സംഭവിക്കുന്നു എന്ന് ഞാൻ കരുതുന്നു. എല്ലാവര്ക്കും ഒരുപോലെ സ്വീകൃതമായ ഒരു മാർഗം ഉണ്ടെങ്കിൽ, അത് പറഞ്ഞുതന്നാലും, ആ വഴി ഞാൻ ശ്രമിക്കാം.
@prasannanpp9956
@prasannanpp9956 Жыл бұрын
ഒരു കാര്യം പ്രത്യേകം ചിന്തിക്കുക. മനുഷ്യന് വിവേചന ബുദ്ധി ഉള്ളത് കൊണ്ട് അവൻ ആരും പറയാതെയും പഠിപ്പിക്കാതെയും പ്രവർത്തിക്കുന്നു. പണം ഉള്ളവർ വലിയ വീടും ആർഭാടം കൂടിയ വീടും ഉണ്ടാക്കുമ്പോൾ പണം ജനങ്ങളിലേക്ക് എത്തുക അല്ലേ ചെയ്യുക?
@gladiator3427
@gladiator3427 Жыл бұрын
രാജാവാണ് പുളളീടെ മെയിൻ ഐറ്റം
@Anandks230
@Anandks230 Жыл бұрын
Ayin
@kvsreeji
@kvsreeji Жыл бұрын
@@Anandks230 പാവത്തിൻ്റെ കുരു പൊട്ടി കാണും
@dhanishe6235
@dhanishe6235 Жыл бұрын
Samathwam aagrahikkunnavanu.. Rajavine kurichu parayendi varum.... Eeatgoruthanum Innu Raajav akan aagrahikkum..
@mohammedsheheer9247
@mohammedsheheer9247 Жыл бұрын
നൂറ്റാണ്ടുകളോളം രാജ്യഭരണത്തിൽ ആയിരുന്നു മനുഷ്യർ... ആ സിസ്റ്റത്തിൽ നിന്നും പുറത്ത് വന്നിട്ടും നമ്മുടെ മനോഗതി ഇന്നും രാജ്യഭരണകാലത്തെതിൽ ആണ്... അതാണ് അദ്ദേഹം പറയുന്നത്...
@sjeshin
@sjeshin Жыл бұрын
ഈ നാടിൻ്റെയും....
@vijayanpulikkathodi368
@vijayanpulikkathodi368 Жыл бұрын
താങ്കൾ മറ്റൊരുലോകത്തിരുന്ന് സ്വപ്നം കാണുന്നു .സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ വീണ്ടും സ്വപ്നങ്ങളെ ആശ്രയിക്കുന്നു.
@ramu9375
@ramu9375 Жыл бұрын
അറിവിനെയറിയാതഭിനയം ജ്ഞാനിയെപ്പോൽ അപരർ അതറിയിലും, ലജ്ജയില്ലായ്മ രക്ഷ! അമിതo അനവസര ജാഡകൾ കാട്ടുവോരെ അഭിമതനായ് സ്വകുടുംബവും കണ്ടിടാതെ വികടത നാവിലൊരായുധമാക്കയെന്നാൽ അഭിമതരായവർ മറുപടിനൽകുകില്ല ഒരുചെറുപുഞ്ചിരി ഉത്തരമായിനൽകി അതെയതേ ചൊല്ലിയിവികടരെയാത്രയാക്കും
@enigmatalks7133
@enigmatalks7133 Жыл бұрын
ഈ പദ്യം അല്ലാതെ സാധാരണ ഭാഷയിൽ എഴുതാൻ അറിഞ്ഞുടെ ഒന്നും
@ramu9375
@ramu9375 Жыл бұрын
@@enigmatalks7133 Angaik padyam shariyavunnillenkil, allatheyum ezhutham...
@ramu9375
@ramu9375 Жыл бұрын
If we need hundreds words for a prose, a poem can the same thing in ten words. Athaanu athinte gunam. You can also learn this art. Valya karyam onnum illa. Thettillathe Malayalam ariyanam...That's all.
@enigmatalks7133
@enigmatalks7133 Жыл бұрын
@@ramu9375 not every humans will intrest in a same thing.. People are different so its not my taste.. So then y i need to.. If u love it do it..... But as a common man normal talks are better to convey our thoughts and opinions..bz every body can understand what we talks
@somansundaran1908
@somansundaran1908 Жыл бұрын
Nee athenanu baria ozivakeyathe
@chamramk
@chamramk Жыл бұрын
രാജാവ് ഇല്ലെങ്കിൽ ഇയാൾ എന്ത് പറഞ്ഞേനെ 😂😂 പാവാട താങ്ങല് വേറെ 😂
@anilpk7547
@anilpk7547 Жыл бұрын
പുരയിടത്തിലെ രാജാവ്‌ നാട് നീങ്ങിയോ dear
@chamramk
@chamramk Жыл бұрын
@@anilpk7547 ഞാൻ തന്നെ രാജാവ് ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞേക്ക് 😉
@anvarsabu5505
@anvarsabu5505 Жыл бұрын
👍👍👍
@azeezayloor5712
@azeezayloor5712 Жыл бұрын
മൈത്രിയുടെ വാക്കുകൾ ക്ക് യോജിപ്പും വിയോജിപ്പും എനിക്കുണ്ട് അഞ്ചംഗ കുടുംബത്തിന് ഒരു നേ മൂന്നുനേരം കഴിക്കുമ്പോൾ 3000രം വരും ചില വാക്കുകൾ ഒക്കെ ഒന്ന് സൂക്ഷിച്ചു സംസാരിക്കുക പിന്നെ ബയോളജിക്കൽ ആയിട്ട് വിവേചനം ഉണ്ട്
@Speakell1970
@Speakell1970 Жыл бұрын
മൈത്രേയൻ പറഞ്ഞതൊക്കെ ശരിയായ കാര്യങ്ങൾ മാത്രം
@mohammedsheheer9247
@mohammedsheheer9247 Жыл бұрын
നിങ്ങൾ എന്ത് ജോലി ആണ് ചെയ്യുന്നത്. മൂന്നു നേരം ഭക്ഷണം കഴിക്കാൻ... ശരീരികമായി അത്രക്കും അധ്വാനം ഉള്ള പണിയാണോ? മൂന്ന് നേരം ഭക്ഷണം എല്ലാം വളരെ കൂടുതൽ ആണ്. അതുകൊണ്ട് ചോദിച്ചതാണ്?
@prasannanpp9956
@prasannanpp9956 Жыл бұрын
toilet മുന്നിൽ വെക്കണം എന്നത് ആണോ ജനാധിപത്യം? ഇപ്പൊൾ ആണുങ്ങൾ അടുക്കളയിൽ ജോലി എടുക്കുന്നുണ്ട്. നാളെ പറയും പെണ്ണുങ്ങൾ മാത്രമേ പ്രസവിക്കൂ എന്നത് വിവേചനം ആണ് എന്നത്.
@ZX18TV
@ZX18TV Жыл бұрын
ഈ പുള്ളിയുടെ വീഡിയോ കാണുന്നവർ ഭ്രാന്തന്മാർ തീരും.
@alimuhammed4172
@alimuhammed4172 Жыл бұрын
നിന്നേ പോലുള്ളവർ ഇപ്പോൾ തന്നേ ഭ്രാന്തൻ ആണല്ലോ
@ZX18TV
@ZX18TV Жыл бұрын
@@alimuhammed4172 അതിൻറെ ട്രെയിനിങ് ആണോ ജനങ്ങൾക്ക്
@ZX18TV
@ZX18TV Жыл бұрын
@@alimuhammed4172 ഓ ഭ്രാന്തൻ ശിങ്കിടി
@ramu9375
@ramu9375 Жыл бұрын
He laughs while speaking, while spitting, while eating, and perhaps while shitting too. What's that he is talking about? Absurd, and nothing else? Finally he has caught up with homes, because he has no other point to talk about. He is suffering from megalomania, commonly found in not so recognized celebrities, Tharoor etc. He touches upon a variety of areas, and when asked questions and he is unable to answer, he smiles/laughs and tells "I am trying to understand..."
@vinishvadakedath2059
@vinishvadakedath2059 Жыл бұрын
And now RAMU reveals himself
@ramu9375
@ramu9375 Жыл бұрын
@@vinishvadakedath2059 You can too.
@letsenjoylife7746
@letsenjoylife7746 Жыл бұрын
രാജാവ് ആണ് മാര്യേജ് (life long ഒരു ഇണ ) എന്ന setup കൊണ്ട് വന്നത് എന്നാണ് ഇയാളുടെ വാദം. 1) പെണ്ണിന് വേണ്ടി ആണുങ്ങൾ തമ്മിൽ തല്ലി ചത്താൽ രാജാവിനു പ്രചകൾ നഷ്ടപ്പെടും 2) കുട്ടികളെ (രാജാവിന് പ്രചകളെ ) ഉത്പാദിപ്പിക്കാനുള്ള unit ആയി രാജാവ് നിർബന്ധമാക്കി... കളിച്ചു നടന്നിരുന്ന ആണുങ്ങളെ training കൊടുത്തു കുപ്പു ആക്കി... ഇന്നും തുടരുന്നു...😂
@enigmatalks7133
@enigmatalks7133 Жыл бұрын
ചരിത്രവും അങ്ങിനെ ആണ് പറയുന്നത്
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 30 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 5 МЛН