എന്തുകൊണ്ട് കേരളത്തിൽ ദുരന്തങ്ങൾ ആവർത്തിക്കുന്നു ? മനുഷ്യജീവന് വിലകൽപ്പിക്കാത്ത മലയാളികൾ : Maitreyan

  Рет қаралды 24,888

biju mohan

biju mohan

Жыл бұрын

#maitreyan #maithreyan

Пікірлер: 97
@mallusciencechannel909
@mallusciencechannel909 Жыл бұрын
സ്വന്തം കുഞ്ഞിനെ ബൈക്കിൽ അപകടകരമായി കൊണ്ട് പോകാൻ അവകാശം വേണമെന്ന് വാദിച്ച ജനങ്ങൾ ആണ് ഇവിടെ ഉള്ളത്.
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശെരിയാണ് സ്വന്തം ജീവൻ ആർക്കും വിലയില്ല അധികാരമുള്ളവന്റെ ജീവൻ രക്ഷിക്കാൻ അടിമകൾ ഇനിയും മരിച്ചുകൊണ്ടേയിരിക്കും ഒരു സംശയവും വേണ്ടാ 🙏🙏🙏🙏🙏
@anvark9308
@anvark9308 Жыл бұрын
"ഒരാള് പ്രധാനമായി മാറുക എന്നത് ജനാധിപത്യ ബോധമാണ് . അവിടെ നമ്മൾ എത്തിയിട്ടില്ല ". 100% ശരിയാണ് . അടുത്തെങ്ങാനും എത്തുമെന്നും തോന്നുന്നില്ല .
@jitheshkr
@jitheshkr Жыл бұрын
ഒരുത്തനെയും ഒന്നും പഠിപ്പിക്കുന്നില്ല, പഠിപ്പിക്കുന്നത് എന്താ, 100-200 വർഷം മുമ്പ് മരിച്ചു പോയവരുടെ കവിതയും കഥയും.കവിത ചൊല്ലാൻ അറിയാത്ത അദ്ധ്യാപകരും😊. അതും ചില്ലറ കാലമല്ല, പത്തും പന്ത്രണ്ടും വർഷം....... 😂😂😂
@jishuidukki3099
@jishuidukki3099 Жыл бұрын
നിയമങ്ങളോടും സുരക്ഷാ സoവിധാനങ്ങളോടും ഉള്ള അലസതയും പുച്ഛവുമാണ് എല്ലാ ദുരന്തങ്ങളുടേയും കാരണ o.
@sagarts4804
@sagarts4804 Жыл бұрын
വോട്ട് ചെയ്യാൻ വേണ്ടി മാത്രം ഒന്നിക്കുന്നവരും, അവകാശങ്ങൾ നേടിയെടുക്കാൻ ഒറ്റയ്ക്ക് പൊരുതേണ്ടി വരുന്ന മനുഷ്യരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്ന അധികാരികളുമാണ് നമുക്കുള്ളത്.
@sthomas5072
@sthomas5072 Жыл бұрын
Never get bored of Maithriyan 👌👌
@unnidinakaran3513
@unnidinakaran3513
Very Very good speech ❤❤❤❤
@vikramkalikot7571
@vikramkalikot7571 Жыл бұрын
Very important topic discussed here. The issues which we face day in day out is addressed in this discussion.
@prasadmk7591
@prasadmk7591 Жыл бұрын
Good, informative, thanks !!!
@kaleshkunduvalappil7802
@kaleshkunduvalappil7802 Жыл бұрын
✌🏽good thinkss
@nazeerscc
@nazeerscc
True..👍
@sathghuru
@sathghuru Жыл бұрын
ഓരോ രാജ്യത്തെയും സാമ്പത്തിക സാഹചര്യവും ശാസ്ത്ര പുരോഗതിയും ജനസംഖ്യയിലെ കുറവും അനുസരിച്ച് മാത്രമേ ജിവന് വില ഉണ്ടാകുകയുള്ളൂ. സൊമാലിയയിൽ ഉള്ള ജീവൻ്റെ വില അല്ല യൂറോപ്പിൽ ലഭിക്കുന്നത്.
@alandonsaji6673
@alandonsaji6673 Жыл бұрын
35:52
@niyazcool1
@niyazcool1 Жыл бұрын
Outside indai work chytu OSHA standers safety orientation and classes kittyappol masilayi...
@user-uz3mx3wo6o
@user-uz3mx3wo6o
നമോവാകം സിറെ സാർ പൊതു ജനത്തിന്റെ കണ്ണ് തുറപ്പിച്ചു
@Just2minsoflife
@Just2minsoflife Жыл бұрын
Real concern
@tharunsmith
@tharunsmith Жыл бұрын
Sathyam😂
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍
@meherjebeen
@meherjebeen Жыл бұрын
👌👌👌
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 549 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН