ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (AI) മാനവരാശിക്ക് വിനാശകരമാണോ ? : Maitreyan | Bijumohan Channel

  Рет қаралды 18,951

biju mohan

biju mohan

7 ай бұрын

#maithreyan #maitreyan #maitreyamaitreyan #bijumohan #artificialintelligence #ai
ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ വളർച്ച ഭാവിലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുമോ ? യന്ത്രങ്ങൾ മനുഷ്യരെ നിയന്ത്രിക്കുന്ന, മനുഷ്യർക്കെതിരെ തിരിയുന്ന കാലം വരുമോ ? നിർമ്മിത ബുദ്ധിയുടെ ബന്ധപ്പെട്ട് നിലനിൽക്കുന്ന ഭയത്തെ വിലയിരുത്തുകയാണ് മൈത്രേയൻ.
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 80
@radharamakrishnan6335
@radharamakrishnan6335 7 ай бұрын
Maitreyane കാണുബോൾ ചൊറിയുന്നവർ മനസിലാക്കുന്നില്ല, അദ്ദേഹം പറയുന്നത് അത്രെയും സത്യമാണ്... അത് കേൾക്കുമ്പോൾ ചൊറിഞ്ഞു ഒരു കാര്യവുമില്ല...
@hybrid23theory
@hybrid23theory 7 ай бұрын
right 👍🏻😀
@manumichael4424
@manumichael4424 7 ай бұрын
Oombikko
@Vishnusajeev110
@Vishnusajeev110 7 ай бұрын
ഒരാളു പറയുന്നത് വേറൊന്നും ചിന്ദിക്കാതെ വിഴുങ്ങുന്നവർക് അങ്ങനെ തോന്നു
@sauravgovind6580
@sauravgovind6580 7 ай бұрын
അതെ... ആണുങ്ങളുടെ ആവശ്യം ഈ ലോകത്ത് ഇല്ല അവരെ ഒക്കെ JCB replace ചെയ്തു എന്നൊക്കെ പറയുന്നത് എത്ര സത്യമായ കാര്യം. ആണ്
@nikhilkoshy5198
@nikhilkoshy5198 7 ай бұрын
❤❤❤❤❤❤❤
@bachenmathew9137
@bachenmathew9137 7 ай бұрын
വളരെ സത്യമായ കാര്യം ആണ്. 2004 ഐ റോബോട്ട് എന്ന സിനിമ വന്നപ്പോൾ തൊട്ടു ചിന്തിക്കുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചു. അപ്പോൾ ഒക്കെ ഇതു സാധ്യമാകും എന്നു വിശ്വസിച്ചു . ഐ ടി ഫീൽഡിൽ വർക് ചെയ്തു തുടങ്ങിയപ്പോൾ പതുക്കെ , പതുക്കെ മാറി കിട്ടി. മനുഷ്യന്റെ സെൻസ്, വിവേചനം, ചിന്താ.. ഒരിക്കലും ഒരു ഉപകരണത്തിനു കിട്ടില്ല, അതു ഉണ്ടാക്കി എടുക്കാനും കിട്ടില്ല. ഒരു പരുതി വരെ ഇവിടുള്ള മീഡിയകൾക്കു ഒരു വയറൽ ന്യൂസ് വേണം അതിനു ഓരോന്ന് തപ്പി പെറുക്കി കൊണ്ടുപോരും. മതങ്ങളുടെയും , അന്ധവിശ്വാസങ്ങളുടെയും ന്യൂസുകൾ മീഡിയ വെറും ബിസിനെസ്സിനു വേണ്ടി പൊക്കിക്കൊണ്ടു വരാറുണ്ട്.
@HiranBShaji
@HiranBShaji 7 ай бұрын
AI സ്വന്തമായി consciousness ആകും എന്നതല്ല മനുഷ്യന്റെ പേടി. AI വരുമ്പോൾ തൊഴിലിൽ വരുന്ന changes ആണ് മനുഷ്യന്റെ പേടി.
@althaf_rahman
@althaf_rahman 7 ай бұрын
ഏതൊരു പുതിയ technology വരുമ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. പഴയ തൊഴിലുകൾ മാറി പുതിയ തൊഴിലുകൾ വരും. തൊഴിലുകളുടെ സ്വഭാവം മാറും. AI ടൂളുകളുടെ ഉപയോഗം കൂടും. So, മനുഷ്യന്റെ efficiency യും കൂടും. പണ്ട് computer വന്നപ്പോഴും, ജെസിബി വന്നപ്പോഴും വന്ന അതെ പേടിയാണ് ഇത്. Updated ആവാതിരുന്നാൽ ഉള്ള പണി പോവും. അത്രേ ഉള്ളൂ.
@__j_o_s__
@__j_o_s__ 7 ай бұрын
Thozhil nashttapedum Anna pediyil ninnu koodi aavam "AI is dangerous" Annu chilar parayunathu
@josoottan
@josoottan 7 ай бұрын
നമ്മൾ ജീവനുള്ളതായി പരിഗണിക്കുന്നത് സോഫ്ട് ടിഷ്യൂസ് ഉള്ളവയെ മാത്രമാണ്, എന്നാൽ ജീവൻ എന്ന് പറയുന്നത് അല്പം കൂടി വിശാലമായി പരിഗണിക്കേണ്ടതുണ്ട്. ആയുസ്സുള്ളതും ഊർജ്ജം കൈമാറ്റം ചെയ്യുന്നതുമായ എല്ലാ പ്രതിഭാസങ്ങളെയും ജീവനായി പരിഗണിക്കണം! അപ്പോൾ ഭൂമിക്കും ചന്ദ്രനും സൗരയൂഥത്തിനും പ്രപഞ്ചത്തിനു തന്നെയും ജീവനുണ്ടെന്ന് കണക്കാക്കാൻ സാധിക്കും! കാരണം അവയ്ക്ക് ആയുസ്സുണ്ട്! നമ്മുടെ പ്രപഞ്ചത്തിന് വെളിയിൽക്കടന്ന് അതിനെ നിരീക്ഷിക്കാനായാൽ അതിൻ്റെ രൂപവും ഘടനയും സ്വഭാവവും മനസ്സിലാവും! ചിലപ്പോൾ ഈ പ്രപഞ്ചവും ഒരു ജീവിയുടെ ഉൾവശമാവാം! നമ്മുടെ ശരീരത്തിലെ മൂലകങ്ങളുടെ ആറ്റങ്ങളുടെ ഉള്ളിലെക്ക് കടന്നാൽ അവിടെയെവിടെയാണ് ജീവൻ്റെ ലക്ഷണങ്ങൾ? അവിടം മറ്റൊരു പ്രപഞ്ചമല്ലേ? പക്ഷെ, സൂര്യനെപ്പോലുള്ള എല്ലാ നക്ഷത്രങ്ങളുടെയും ഹാബിറ്റബിൾ സോണിൽ നമ്മൾ സങ്കൽപ്പിക്കുന്ന തരത്തിലുള്ള ജീവൻ ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. പിന്നെ ഭൂമിയിൽ ഒറ്റത്തവണ തീർപ്പാക്കൽ പോലെ ജീവൻ ഒരുതവണ മാത്രമാണ് ട്രിഗർ ചെയ്തതെന്ന് ഒരുറപ്പുമില്ല! എന്നാൽ ജീവൻ ഉടലെടുക്കാവുന്ന സാഹചര്യത്തിൽ നിന്ന് ഭൂമിയുടെ അവസ്ഥ മാറി, പണ്ട് രൂപം കൊണ്ട ജീവൻ്റെ തുടർച്ചയ്ക്കു മാത്രമുള്ള സാഹചര്യമായിരിക്കാം ഇപ്പോഴുള്ളത്! പിന്നെ, ഇപ്പോൾ പുതിയ ജീവൻ ട്രിഗർ ചെയ്യപ്പെടുന്നില്ലെന്ന് എന്താണുറപ്പ്? അത് തിരിച്ചറിയാൻ തന്നെ പതിനായിരക്കണക്കിന് വർഷങ്ങൾ വേണ്ടി വരില്ലേ? പരിണാമത്തിൻ്റെ സ്വഭാവം വെച്ച് നോക്കിയാൽ അനേകം തവണ ഭൂമിയിൽ ജീവൻ ട്രിഗർ ചെയ്യപ്പെടാൻ സാധ്യതയുമുണ്ട്! മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന് പറയുന്നപോലെ മാത്രമേ ഏലിയൻസിൻ്റെ കാര്യവും പറയാൻ കഴിയൂ! എന്നാൽ Al യ്ക്ക് സ്വയം ചിന്താശേഷി കൈവരില്ല, എന്നാൽ അതിനേക്കാൾ ഭയപ്പെടേണ്ടത് ഏറ്റവും ശക്തമായ AI ആദ്യം കൈവശമാക്കുന്നവൻ അതിരുകളില്ലാതെ ലോകം അടക്കി ഭരിക്കും എന്നതിനെയാണ്. അതു കൊണ്ടാണ് അല്ലെങ്കിൽ അതിന് മുന്നോടിയായോ അതിന് കളമൊരുക്കാൻ വേണ്ടിയോ ആണ് ചില അതിസമ്പന്നർ ലോകം മൊത്തം വ്യാപിക്കുന്ന ഇൻറ്റർനെറ്റ് ശൃംഖലകളുമൊക്കെയായി അതിൻ്റെ പുറകേ നെട്ടോട്ടമോടുന്നത്!
@jamesthomas1558
@jamesthomas1558 7 ай бұрын
👏🏻
@babups5612
@babups5612 7 ай бұрын
AI camera പ്രായോഗിക തലത്തിൽbank account ലേക്കുള്ള കൈ കടത്തലാണ് ഏകാതിപധിയുടെ നിശബ്ദ സൈന്യമായി AI മാറും
@IndShabal
@IndShabal 7 ай бұрын
മൈത്രേയനേക്കാൾ നല്ല ധാരണ. നന്നായി. പിന്നെ, ബുദ്ധി അല്ല ധിഷണ (intelligence vs intellect) For any machine to attain the latter is almost impossible as it deals with a certain thing called RANDOM, which is a nightmare for any typical orderly machine. 😁
@kesavadas5502
@kesavadas5502 7 ай бұрын
ബിഗ് സല്യൂട് മൈതത്രയന്
@kadiruradhakrishnankadiru7534
@kadiruradhakrishnankadiru7534 7 ай бұрын
I really appreciate your deep knowledge and intelligence and also reasoning. It requires courage to present before religious lunatics who are Liability to human beings rather than assets, All the bests.
@moideenkmajeed4560
@moideenkmajeed4560 7 ай бұрын
Maithreyan ❤🙏
@tonyxavier6509
@tonyxavier6509 7 ай бұрын
AI doesn't have greed or purpose. But unfortunately it can be trained to have the same greed and purpose that humans have. We have to fear only humans, who might train AIs. It's not about taking over, or attacking. It's just about polluting the information space.I don't think Harari ever spoke about AI take over. He's been talking about humans becoming useless as employees, which is already happening in many areas. The biggest error Harari is making is the extrapolation that AI is going to grow exponentially from here. AI is just a statistical model.
@jasinworld723
@jasinworld723 6 ай бұрын
Correct 100,%
@bijumc1234
@bijumc1234 7 ай бұрын
♥️♥️♥️
@subhapremnath9476
@subhapremnath9476 7 ай бұрын
മൈത്രേയൻ❤❤❤
@thedarklove2791
@thedarklove2791 3 ай бұрын
One of his best video
@zedler12
@zedler12 7 ай бұрын
In AI research there a term called "AI alignment". This is intended to direct AI systems towards humans' intended goals, preferences, or ethical principles. An AI system is considered aligned if it advances the intended objectives. A misaligned AI system pursues some objectives, but not the intended ones. So this can happen and the newer advanced AI models can and is intended to achieve superintelligence or Artificial General Intelligence. So many models recently developed have shown signs of misalignment.
@georgekp1522
@georgekp1522 7 ай бұрын
💯👍👍
@A.Rahman654
@A.Rahman654 7 ай бұрын
ഹൗ സമാധാനമായി
@infinitegrace506
@infinitegrace506 7 ай бұрын
നമ്മളാണ് അപകടകാരികൾ എന്നോ, ഇല്ല നമ്മളെല്ലാം അല്ല,ചിലർ മാത്രം, അവരാണ് പ്ലാൻ നടപ്പിലാക്കുന്നവർ..
@vishnudasks
@vishnudasks 7 ай бұрын
Disagree ജീവൻ ഉണ്ടായത് ആ ഗ്രഹത്തിൻ്റെ ചുറ്റുപാട് അനുസരിച്ചാണ്... മറ്റു ഗ്രഹങ്ങൾക്ക് അതിൻ്റെ ചുറ്റുപാട് അനുസരിച്ച് വേറെ തരത്തിൽ ഉള്ള ജീവൻ ഉണ്ടാകാം... പക്ഷെ ബുദ്ധി ഉള്ള ജീവികൾ കുറവായിരിക്കാം...
@anilsbabu
@anilsbabu 7 ай бұрын
10:35 - 12:35 കാട്ടിലെ "രാജാവായ" സിംഹത്തിന്റെ കഥ കേട്ട് വളർന്ന മനുഷ്യക്കുഞ്ഞുങ്ങൾ..! 😅😂
@ghanashyamsachin6108
@ghanashyamsachin6108 7 ай бұрын
ജാതി_മതാത്മീയ ഭ്രാന്ത് പിടിച്ച മനുഷ്യർ ഭൂമിയിലുടനീളം പലപേരുകളിലുള്ള മതങ്ങൾ പലതരത്തിലുള്ള അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ മതാചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ സൃഷ്ടിച്ചു .... ജാതി_മതാത്മീയ ഭ്രാന്ത് പിടിച്ച മനുഷ്യർ ഭൂമിയിലുടനീളം പലപേരുകളിലുള്ള മതങ്ങളിലൂടെ പലതരത്തിലുള്ള അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ മതാചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ അനേകം സാങ്കല്പിക ദൈവങ്ങളെ സൃഷ്ടിച്ചു ..... ജാതി_മതാത്മീയ ഭ്രാന്ത് പിടിച്ച മനുഷ്യർ ഭൂമിയിലുടനീളം പലപേരുകളിലുള്ള മതങ്ങളിലൂടെ പലതരത്തിലുള്ള അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ മതാചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ സൃഷ്ടിച്ച മതങ്ങളുടേയും , സാങ്കല്പിക ദൈവങ്ങളുടെയും അന്ധഭക്തർ പലപേരുകളിലുള്ള ജാതി_മതാത്മീയ_രാഷ്ട്രീയ സംഘടനകളും , പാർട്ടികളും നിർമ്മിച്ച് പരസ്പരം തമ്മിലടിച്ച് ഭൂമിയിൽ ദുരിതം വിതച്ച് കോണ്ടിരിക്കുന്നു ..., മരങ്ങളും , പൂക്കളും, പഴങ്ങളും , ഭക്ഷണ പാനീയങ്ങളും, മൃഗങ്ങളും , മനുഷ്യരും എല്ലാം ജാതി_മതാത്മീയാചാരാനുഷ്ഠാനങ്ങളുടെയടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്ന ജാതി_മതാത്മീയ_രാഷ്ട്രീയ ഭ്രാന്ത് പിടിച്ച അന്ധകാരത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയിൽ എത്തിയിരിക്കുന്നു നമ്മൾ... മതാചാരാനുഷ്ഠാനങ്ങളിലൂടെ ധനം സമ്പാദിക്കുന്നവരുടേയും , ജാതി_മതാത്മീയ_രാഷ്ട്രീയ ഭ്രാന്ത് പിടിച്ചവരുടെ വോട്ടുകൾ കൈവശപ്പെടുത്തി ഭരണാധികാരങ്ങൾ നേടുന്നവരുടേയും ജാതി_മതാത്മീയ_രാഷ്ട്രീയ സംഘടനകളുടേയും , പാർട്ടികളുടേയും , മതാചാരാനുഷ്ഠാനങ്ങളുടെയും , അന്ധവിശ്വാസങ്ങളുടേയും നട്ടെല്ലും , ബലിയാടുകളും സാങ്കല്പിക ദൈവങ്ങളിലന്ധമായടിയുറച്ച് വിശ്വസിക്കുന്ന അന്ധവിശ്വാസികളും , മരക്കഴുതകളുമായ ( ദൈവങ്ങൾ സാങ്കല്പികമാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്ത ) ജാതി_മതാത്മീയ_രാഷ്ട്രീയ ഭ്രാന്ത് പിടിച്ച അന്ധഭക്തർ തന്നെയാണന്ന സത്യം മനസ്സിലാക്കാനുള്ള ബോധമില്ലാത്ത അവസ്ഥയെയാണ് ആത്മീയതയെന്ന് അന്ധവിശ്വാസികൾ പറയുന്നത്
@shajipara4448
@shajipara4448 7 ай бұрын
Ai കുറിച്ച് mitheryanu വല്ലിയ പിടിയില്ലാ എന്ന് തോന്നുന്നു
@sf466
@sf466 5 ай бұрын
AI yekurich iyalkenthariyaam aadhikarikamayi parayaan....
@sachinvs5757
@sachinvs5757 7 ай бұрын
Iyyalkke nalla biology knowledge indenne parayinde ...pinne manushayne kurichum psychology um nannayi ariyane parayinde repeatedly....but ai ne kurich valye darana illane thonanu😂 chettan ippazum humanoid robot ane uddesikkane
@nikhilkoshy5198
@nikhilkoshy5198 7 ай бұрын
2:55 yes ഒറ്റയടിക്ക് കുരങ്ങ് മനുഷ്യൻ ആയിട്ടില്ല കോടാനു കോടി വർഷത്തിനുള്ള പരണിത ഫലം
@arunnair267
@arunnair267 7 ай бұрын
ഊർജത്തിൽ നിന്നും എല്ലാം ഉണ്ടായി അപ്പോൾ ഊർജമോ... ആ 😅😅😅
@bindhus.1004
@bindhus.1004 7 ай бұрын
പേടി തന്നെയാണ് കാരണം
@infinitegrace506
@infinitegrace506 7 ай бұрын
AI അതിരു മാന്തുന്നത് വരെ ആരും പേടിക്കണ്ടാന്ന്😅
@user-jn2tx6jg3f
@user-jn2tx6jg3f 7 ай бұрын
namellam biological robots aanu.
@fotorealist
@fotorealist 7 ай бұрын
Life is a complex chemical reaction that has taken billions of years to evolve.
@prakashk.p9065
@prakashk.p9065 7 ай бұрын
മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ നിത്യ യുവാക്കള്‍ പേടിച്ചു പോയി, ആരാധകര്‍ ഞെട്ടി. AI ഒരു ശല്യം തന്നെ, ചിലര്‍ക്ക് മാത്രം.
@soorajsuresh9743
@soorajsuresh9743 7 ай бұрын
Max 5 to 20 years , wait and see Wt AI can do🔥😐
@ribesh123y
@ribesh123y 6 ай бұрын
Sir I agree with most the things you said but from -7.30.. not 7. 30.. You said it could happen in next 300 crore years. Could you imagine having a smart phone with most Information at your finger tips 24/7.. I agree most humans instincts wouldn't carry by one ai.. but one instinct rightly programmed is enough to destroy the whole shit we have brought up.. Yes you can say humans are still the reason for it.. and yes we are . 😊
@ribesh123y
@ribesh123y 6 ай бұрын
My point is growth rate is exponential and that's it
@sasidharantp7297
@sasidharantp7297 7 ай бұрын
Yes humanbeing Is the most dreadful Animal in the world
@kesavadas5502
@kesavadas5502 7 ай бұрын
ജിവൻ എകം ആണ്
@faseehhoohoo.6932
@faseehhoohoo.6932 7 ай бұрын
യഥാർത്ഥത്തിൽ ഭൂമിയിൽ എല്ലാ ജീവികളും ഉണ്ടായത് ആർട്ടിഫിഷ്യൽ ആയാണല്ലോ. കല്ലും മണ്ണും അനേകം രാസവസ്തുക്കളും തുടങ്ങി ജീവനില്ലാത്ത അനേകം വസ്തുക്കൾ ചേർന്ന് ജീവനുണ്ടായല്ലോ. ഇതിനെ ജീവപരിണാമമനുസരിച്ച് ബോധപൂർവമല്ലാത്ത ആർട്ടിഫിഷ്യൽ പ്രക്രിയ ആയി മനസിലാക്കാം. എന്തുകൊണ്ട് മനുഷ്യൻ ബോധപൂർവം പ്രവർത്തിച്ചു കൊണ്ട് ഒരു ജീവി ഉണ്ടാവില്ല എന്ന് ഇത്ര ഉറപ്പിച്ചു പറയുന്നു. എന്താണ് Al എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുമില്ലാത്തതു കൊണ്ടാണ് ഇത് ഉറപ്പിക്കാൻ അന്ധമായി ഇദ്ദേഹം ശ്രമിക്കുന്നത്. അന്തരീക്ഷത്തിൽ നിന്നോ മറ്റേതെങ്കിലും സംവിധാനങ്ങൾ ഉപയോഗിച്ചോ ഊർജ്ജം വലിച്ചെടുക്കാൻ സാധിക്കുന്ന, വ്യത്യസ്ത വസ്തുക്കൾ സ്വയം ശേഖരിച്ച് പ്രോസസ് ചെയ്ത് സ്വന്തം പകർപ്പുകൾ ഉണ്ടാക്കാൻ സാധിക്കുന്ന , ആക്രമണങ്ങളെ തടുക്കാൻ സാധിക്കുന്ന മറ്റൊരു ആർട്ടിഫിഷ്യൽ ജീവി Al യുടെ വികാസത്തിൽ ഉണ്ടാവുക സാധ്യമാവാത്തതെന്തുകൊണ്ട് ? ഇത് സാധ്യമല്ല എന്ന് പറയുകയാണെങ്കിൽ കല്ലും മണ്ണും രാസവസ്തുക്കളും ഊർജ്ജരൂപങ്ങളുടെ പ്രതിപ്രവർത്തനങ്ങളും ചേർന്ന് ഒരു ഏകകോശ ജീവി പോലും സാധ്യമാവില്ല. ഇത് വിശ്വസിക്കാമെങ്കിൽ അതും വിശ്വസിച്ചേ മതിയാവൂ.
@sajanvjac
@sajanvjac 7 ай бұрын
What is his capability to speak about AI ..🤔
@VKN-ks8ub
@VKN-ks8ub 7 ай бұрын
മലയാളിക്ക് അറിയാവുന്ന കാര്യം പുരകത്തുമ്പോൾ വാഴ വെട്ടുക എന്നതാണ്
@ghanashyamsachin6108
@ghanashyamsachin6108 7 ай бұрын
ആധുനിക ശാസ്ത്രസാങ്കേതികവിവരങ്ങളും , വിദ്യകളും വികസിച്ച് മുന്നോട്ട് പോകുന്നതിനനുസരിച്ച് ജാതി_മതാത്മീയ_രാഷ്ട്രീയ ഭ്രാന്ത് പിടിച്ചവരാൽ നിർമ്മിക്കപ്പെട്ട മതാത്മീയാചാരാനുഷ്ഠാനങ്ങളിലധിഷ്ഠിതമായ എല്ലാ അന്ധവിശ്വാസങ്ങളും , ദൈവങ്ങളും ചവറ്റുകുട്ടകളിലും , ചാണകക്കുഴികളിലും ഉപേക്ഷിക്കപ്പെടും .... ആധുനിക ശാസ്ത്രസാങ്കേതികവിവരങ്ങളും , വിദ്യകളും വികസിച്ച് മുന്നോട്ട് പോകുന്നതിനനുസരിച്ച് ഭരണാധികാരങ്ങൾ കൈയ്യടക്കുന്നതിന് വേണ്ടി മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കുന്ന , കൊലപാതകങ്ങളും , വർഗ്ഗീയകലാപങ്ങളും നടത്തുന്ന മനുഷ്യരൂപം ധരിച്ച ചെന്നായ്ക്കളായ ജാതി_മതാത്മീയ_രാഷ്ട്രീയ ഭ്രാന്ത് പിടിച്ചവരാൽ നിർമ്മിക്കപ്പെട്ട ജാതി_മതാത്മീയ സംഘടനകളേയും , രാഷ്ട്രീയപാർട്ടികളേയും , ജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിഞ്ഞ് ബഹിഷ്കരിക്കാൻ കഴിയും
@AFreaks
@AFreaks 7 ай бұрын
അറിയാത്ത കാര്യങ്ങളെ പറ്റി മൈത്രേയൻ പറഞ്ഞാലും രവിചന്ദ്രൻ പറഞ്ഞാലും സ്വയം വിഡ്ഢി അവും എന്നല്ലാതെ വേറെ പ്രയോജനം ഒന്നുമില്ല.
@althaf_rahman
@althaf_rahman 7 ай бұрын
You have no idea about behavioural biology dude 😅 You should learn more about behavioural biology and human evolution to understand what he said.
@allwindavid1739
@allwindavid1739 7 ай бұрын
Cognitive intelligence>>>>>Artificial intelligence
@AFreaks
@AFreaks 7 ай бұрын
@@allwindavid1739 Artificial Intelligence will surpass Human Intelligence within 10 or 15 years, it just needed to get exposed to different scenarios, it can do it better than Humans. Consciousness is not a matter of concern, Artificial Intelligence can make decisions and it's not just based on previously given commands. Learning happens based on Algorithms, and they are much faster learner than human beings.
@AFreaks
@AFreaks 7 ай бұрын
@@althaf_rahman Forget about Behavioural Biology, just look how Robots in Boston Dynamics do things, they can take decisions.
@althaf_rahman
@althaf_rahman 7 ай бұрын
@@AFreaks It seems like you didn't analyse Boston Dynamics' robots technically. They do a set of tasks better than humans. For eg: industrial inspections. Their robots can do extremely difficult physical tasks 'intelligently'. It doesn't mean than they can do everything humans do by just giving them training data. Human intelligence is different. Artificial intelligence is different. If you try to understand AI in deeper technical level rather than on a peripheral level, you will start to realise the limitations of AI.
@vs4sudheesh
@vs4sudheesh 7 ай бұрын
Simple Government office biometric system offline😂😂😂😂
@kesavadas5502
@kesavadas5502 7 ай бұрын
ഒരിക്കലും പേടിക്കരുത്
@infinitegrace506
@infinitegrace506 7 ай бұрын
ഞാൻ ഗ്യാരണ്ടി എന്ന് മൈത്രേയൻ പറഞ്ഞുകഴിഞ്ഞു, ആരും പേടിക്കരുത്, ഒരു മണ്ണാങ്കട്ടിയും വരില്ല,
@infinitegrace506
@infinitegrace506 7 ай бұрын
ഹരാരിയുടേത് വെറുമൊരു പുസ്തകമല്ല മൈത്രേയൻ അത് പ്രവചനമാണ്.
@abdulsalam-ke8po
@abdulsalam-ke8po 7 ай бұрын
Ai ക്കു bugs വന്നാലോ? ലോകത്ത് വളരെ ആതുനികമായ ai ഉണ്ടെന്ന് വിചാരിക്കുക എന്നിന്നിട്ട് ആ ai യോട് ലോകത്തിന്റെ പ്രശ്ണം സോൾവ് ചെയ്യാൻ പറഞ്ഞു എന്ന് വെക്കുക ai ചില കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിൽ മനുഷ്യനാണ് പ്രശ്ണം എന്ന് കണ്ടെത്തി മനുഷ്യരെ മുഴുവൻ ഇല്ലാതാക്കിയാലോ? ഒട്ടുമിക്ക കാര്യങ്ങൾക്കും ചില nagative സൈടും ഉണ്ടാവും ഉദാഹരണം tesla electrisity ഷോക്ക് അടിക്കും എന്ന് പറഞ്ഞു മാറ്റി നിർത്താൻ പറ്റില്ലല്ലോ അതിനു പരിഹാരം കാണാൻ കൂടി ശ്രമിക്കണം
@kesavadas5502
@kesavadas5502 7 ай бұрын
ഒന്നായിരുന്ന നീ പലതയി ഭവിക്കുന്നു
@AVyt28
@AVyt28 7 ай бұрын
Ai വന്നാൽ ജോലി പോകുമോ ഇല്ലയോ എന്ന് കാര്യം പറ?
@infinitegrace506
@infinitegrace506 7 ай бұрын
ജോലിയുടെ കാര്യം ഒന്നും പറയാറായില്ല, പണി കിട്ടും അതുറപ്പാ
@AVyt28
@AVyt28 7 ай бұрын
@@infinitegrace506 പണി കിട്ടും എന്ന് എന്താണ് ഉദ്ദേശിക്കുന്നത്? ജീവിതം വഴി മുട്ടുമോ അതോ എല്ലാവര്ക്കും ജോലി കിട്ടുമോ?
@infinitegrace506
@infinitegrace506 7 ай бұрын
​@@AVyt28അത് ജോലിയുടെ nature അനുസരിച്ച് വരും. മറ്റ് ചില പ്രശ്നങ്ങൾ വരാൻ ചാൻസുണ്ട് അതാണ് പണി എന്നുദ്ദേശിച്ചത്.
@Gayathri-qt1bn
@Gayathri-qt1bn 7 ай бұрын
Now he is becoming like Sadguru.
@Puthu-Manithan
@Puthu-Manithan 7 ай бұрын
ലെ ആധുനികൻ: എനിക്ക് ഇതിനെപ്പറ്റിയെല്ലാം സംശയലേശമന്യേ വ്യക്തമായി അറിയാം; പക്ഷേ, ഭൗതികശാസ്ത്രജ്ഞമ്മാർക്ക് ബയോളജി അറിഞ്ഞുകൂടാത്തതിനാൽ അവർ മണ്ടന്മാരാണ്..! 🤭
@Gayathri-qt1bn
@Gayathri-qt1bn 7 ай бұрын
He will keep saying this until AI kills him.
@kesavadas5502
@kesavadas5502 7 ай бұрын
ഒന്നയിരുന്ന നീ പലതായി ഭരിക്കുന്നു
@manustephen4907
@manustephen4907 6 ай бұрын
Maithreyan is a fool who believes his guesses & thoughts are facts… that’s a logical mistake. Another logical error is generalisation … he studies a case very well and applies everywhere.
@Ttj963
@Ttj963 7 ай бұрын
Way out of topic!
@IndShabal
@IndShabal 7 ай бұрын
9:40 ദാ... ദദാണ് കാര്യം! FREEWILL ഇല്ലെന്നങ്ങു തമ്മതിച്ചുകളഞ്ഞു കൊച്ചുഗള്ളൻ!!! അപ്പോ ത്രം കാലം പറഞ്ഞുനടന്നത് ന്തായി... ??!!🤔🤔🤔 3G! 🥱🥱
Каха и суп
00:39
К-Media
Рет қаралды 5 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Каха и суп
00:39
К-Media
Рет қаралды 5 МЛН