ധ്യാനം ചെയ്യുമ്പോൾ ഉറങ്ങുന്നു..why? || SEEMA SUBASH || VMC MALAYALAM ||

  Рет қаралды 56,309

V M C Malayalam

V M C Malayalam

Күн бұрын

Пікірлер: 326
@ushababu8703
@ushababu8703 2 ай бұрын
സീമാജി.... ഈ നാമം തന്നെ ഒരു നാമം 🙏 പ്രത്യക്ഷ ദൈവം എന്ന് പറയുമ്പോൾ... കൂടുതൽ പറഞ്ഞു ഞാൻ അങ്ങയുടെ ചൈതന്യത്തെ കുറയ്ക്കുന്നില്ല... ഒരു സീമജി... നാടാകെ വിശ്വ കല്യാണം നടത്തുന്നു 🙏നന്ദി മാത്രം മതിയോ ഇതിനു...? തല കുമ്പിട്ടു എത്രയും എളിമയോടെ നമിക്കുന്നു 🙏ഞാൻ ഇന്ന്... ഇപ്പോൾ അനുഭവിക്കുന്ന സ്വസ്ഥത ഈ ഒരു മെഡിറ്റേഷനിലൂടെ മാത്രം കിട്ടിയതാണ് സീമാജീ.... എനിക്ക് ചില problems ഇനിയും പരിഹരിക്കാൻ ഉള്ളവ... എന്റെ മാത്രം മുൻ ജന്മ പാപം ആണെന്ന് പരിപൂർണമായി ഞാൻ മനസ്സിലാക്കിയത് സീമാജിയുടെ ഒറ്റ ക്ലാസിലൂടെ ആണ്.... നന്മകൾ നേരുന്നു 🙏
@SatheesanPp-u8w
@SatheesanPp-u8w 29 күн бұрын
സീമാജി എന്നത് സാധാരണ സ്ത്രീയല്ല ആത്മജ്ഞാനിയാണ് പ്രപഞ്ച ശക്തിയുമായി കണക്ടായ ആളാണ് ബ്രഹ്മ ജ്ഞാനിയാണ്! നന്ദി
@BhargavibalanBhargavi
@BhargavibalanBhargavi 9 ай бұрын
ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇന്ന് 202 4 ജനുവരി 5 -ാം തിയ്യതി ഞാൻ യോഗ ചെയ്യുന്ന ആളാണ് ഇത് കേട്ട മുതൽ എനിക്ക ഇഷ്ടമായി ഒരേ ഇരിപ്പിൻ 31/2 മണിക്കൂർ ഈ ചാനൽ കണ്ടിരുന്ന .
@mahijajayarajan9841
@mahijajayarajan9841 Жыл бұрын
ധ്യാനിക്കുമ്പോൾ വരുന്ന ഉറക്കത്തെ കുറിച്ച് സീമാജി പറഞ്ഞു തന്നിട്ടുണ്ടെങ്കിലും ഉറങ്ങി പോകുന്നതിൽ വിഷമം ഉണ്ടായിരുന്നു.ഈ വീഡിയോ ഞാൻ ഇപ്പോഴാണ് മുഴുവനായി കേൾക്കുന്നത്. ഇത് കേട്ടപ്പോൾ എല്ലാ വിഷമവും മാറി. ഒരുപാട് ഒരുപാട് നന്ദി സീമാജി ❤
@SumajaDevi
@SumajaDevi 11 ай бұрын
😮
@beenal9835
@beenal9835 6 ай бұрын
Thank you Seema mam thank you
@karthivijaykoolothumkandy2908
@karthivijaykoolothumkandy2908 2 ай бұрын
നന്ദി seemaji നന്ദി നന്ദി നന്ദി
@GopiVG-x7j
@GopiVG-x7j 7 күн бұрын
ഞാൻ ധ്യാനും. ചെയ്തു മനസിലാക്കാൻ സത്യം തെ അടുക്കാൻ നോക്കുന്നു 🙏🙏🙏👍
@subimp8470
@subimp8470 Ай бұрын
നമസ്കാരം 🙏mam.... Divine എത്തിക്കേണ്ടയിടത്തു എത്തിക്കും... അങ്ങനെ വന്നതാണ് ഞാൻ... ഇന്നലെ മുതൽ ആണ് ഞാൻ ഈ channel ആദ്യമായി കാണുന്നത്... അതും മറ്റൊരു ചാനലിലെ ഒരു വ്യക്തിയുടെ comment ലൂടെ ആണ്.. ആ വ്യക്തിക്കും,divine നും, mam നും ഒരായിരം നന്ദി..... 🙏🙏🙏🙏🌹🌹🌹🌹
@sheelae.k3919
@sheelae.k3919 Жыл бұрын
സീമാജി എത്ര ഭാഗ്യം, നമസ്തേ 🙏🙏 കുറച്ചുകൂടി സംശയം ഉണ്ടായിരുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹
@Pminimol1981
@Pminimol1981 3 ай бұрын
പ്രിയ ഗുരുനാഥേ... ഒരായിരം പാദ നമസ്കാരം... അങ്ങ് പകർന്നു തരുന്ന മഹത്തായ അറിവുകൾക്കും സ്നേഹ ത്തിനും പകരം തരാൻ അളവില്ലാത്ത നന്ദി യും സ്നേഹവും മാത്രം.... 🙏🙏🙏❤️❤️❤️❤️
@SindhuG-xb6it
@SindhuG-xb6it 11 ай бұрын
ധ്യാനത്തിലൂടെ നമുക്ക് ലഭിക്കുന്ന ഊർജ്ജം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലായി....കണ്ണികളായാണ് പല പല കാര്യങ്ങൾക്കും ഉത്തരം സീമാജിയുടെ വീഡിയോ കളിലൂടെ ലഭിക്കുന്നത്... നന്ദി സീമാജി നന്ദി... എല്ലാറ്റിനും നന്ദി 🙏💖🙏
@VinodKumar-io7jy
@VinodKumar-io7jy Жыл бұрын
നമസ്ക്കാരം സീമജി... എന്നെപോലുള്ളവർക്ക് ഒരുപാട് ഗുണംചെയ്യുന്ന വീഡിയോ ആയിരുന്നു നന്ദി സീമാജി നന്ദി നന്ദി നന്ദി 🙏
@girijamanikuttan8264
@girijamanikuttan8264 12 күн бұрын
Namasthe Seemaaji പാദ നമസ്കാരം 🙏🙏🙏🌹🌹🌹🥰🥰
@sobhack9794
@sobhack9794 9 ай бұрын
സീമാജി,,,, ഇത്രേം വിശദമായും വൃത്തിയായും പറഞ്ഞു തന്നതിന് വളരെ വളരെ നന്ദിയുണ്ട് ❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼
@JipsaVikas
@JipsaVikas 19 күн бұрын
❤❤❤❤❤ Thank you Seemaji 🙏🙏🙏❤️❤️♥️
@sreejajyothi6355
@sreejajyothi6355 11 ай бұрын
തിരിച്ചറിവ് തന്ന സീമാജീയുടെ വാക്കുകൾക്ക് നന്ദി നന്ദി നന്ദി
@bhavasvlog7453
@bhavasvlog7453 Жыл бұрын
താങ്ക്യൂ സീമ ജി താങ്ക്യൂ വി എം സി🙏🏻🙏🏻🙏🏻
@rethimanoharan4434
@rethimanoharan4434 Жыл бұрын
താങ്ക്യൂ താങ്ക്യൂ സീമ ജി..... വെരി ഗുഡ് സ്പിരിച്വൽ ഇൻഫർമേഷൻ...... താങ്ക്യൂ ഓൾ മാസ്റ്റേഴ്സ് താങ്ക്യൂ യൂണിവേഴ്സ്.... താങ്ക്യൂ ബ്രഹ്മശ്രീ പിതാമഹ പത്രിജി.... താങ്ക്യൂ ഓർ ഗ്രേറ്റ് സ്പിരിച്ചൽ പിരമിഡ്മെഡിറ്റേഷൻ ചാനൽ വി എം സി
@sheejaek2497
@sheejaek2497 Жыл бұрын
Wow wonderfull experience seemaji💚💚❤️
@vilasinisabu2708
@vilasinisabu2708 Жыл бұрын
സീമാജി എത്ര നല്ല അറിവ് എത്ര നന്ദി പറഞ്ഞാലും തീരില്ല കോടി കോടി നന്ദി 🙏🙏🙏🙏♥️♥️♥️♥️
@jayapp1300
@jayapp1300 11 ай бұрын
നമസ്തെ സീമാ ജി ഒരു സാധകന് വേണ്ട അറിവുകൾ എല്ലാം ഇതിലടങ്ങിയിട്ടുണ്ട് ഒരു പാട് നന്ദി സീമാ ജി നന്ദി🙏🙏🙏💚💚💚
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
ഇത്തരം വിഷയങ്ങളിൽ വൈജ്ഞാനം കൂടുന്നു.
@SanthoshSanthosh-zu5bp
@SanthoshSanthosh-zu5bp Жыл бұрын
നന്ദി സീമ സിസ്റ്റർ താങ്കളുടെ ഓരോ വാക്കും എനിക്ക് വേണ്ടിയാണ് 🙏ധ്യാനം ചെയ്യാൻ ശെരിയായ വഴി എനിക്ക് മനസ്സിൽ ആയി ഒരായിരം നന്ദി
@indirat4013
@indirat4013 Жыл бұрын
താങ്ക്യു സീമാ ജി. വളരെ ഉപകാരപ്രദമായിട്ടുള്ള ഈ വീഡിയൊ പല ചോദ്യങ്ങൾ ക്കും ഉത്തരം നൽകി. സ്നേഹപൂർവം, സന്തോഷത്തോടെ നന്ദി നന്ദി നന്ദി. ഇത് ഇപ്പോൾ പോസ്റ്റ് ചെയ്ത പ്രസാദിനും നന്ദി -
@SanthoshSanthosh-zu5bp
@SanthoshSanthosh-zu5bp Жыл бұрын
വളരെ ശരി ഓരോ വാക്കും എനിക്ക് ശക്തി പകരുന്നു. ഈൗ വീഡിയോ വളരെ ശാന്തമായ പറയുന്നു എന്റെ ഹൃദയത്ത്തിൽ കൊള്ളുന്നു 🙏🙏🙏🙏🙏🙏
@chandrantr5036
@chandrantr5036 7 күн бұрын
ഒരുപാട് നന്ദിയുണ്ട് mom
@happygirl3571
@happygirl3571 Жыл бұрын
ഒരുപാട് സംശയങ്ങൾ ഉത്തരംകിട്ടി നന്ദി സീമാജി കെ കെ വേണു
@anjanafoods
@anjanafoods Жыл бұрын
Thanks a lot to Seemasubashji❤
@sheebaajith9503
@sheebaajith9503 Жыл бұрын
നന്ദി പത്രി ജി🙏 നന്ദി സീമാജി 🙏❤❤
@renjinirema7986
@renjinirema7986 Ай бұрын
Thank u... Thank u... Thank u... Dear seemaji🙏🙏🙏🙏
@indirat.c6396
@indirat.c6396 Жыл бұрын
Thanks a lot seemaji 🙏🙏🙏
@dhivyap655
@dhivyap655 Жыл бұрын
Thank you🙏 so much Seemaji... You are a good teacher
@sreejayasree3110
@sreejayasree3110 Жыл бұрын
Thank you സീമാജി ❤❤🙏🙏
@josejoseph3041
@josejoseph3041 Жыл бұрын
മറ്റുള്ളവരുടെ വിഷമങ്ങൾ നാം കേൾക്കുമ്പോൾ നമ്മിൽ നിന്ന് നഷ്ടമാകുന്ന ഊർജം വീണ്ടും സ്വീകരിക്കാനായി ഒരു ഉറവിടം നമ്മിൽ ഉണ്ടങ്കിൽ അതല്ലേ കൂടുതൽ നല്ലത് 🌹
@devakhisassi7104
@devakhisassi7104 11 ай бұрын
​@@SureshKumar-iy9hlloq.
@deepasivadasan1433
@deepasivadasan1433 Жыл бұрын
നന്ദി നന്ദി നന്ദി സീമാജി ♥️♥️♥️♥️♥️♥️
@kamalakshikamalakshi.m.v.9552
@kamalakshikamalakshi.m.v.9552 Жыл бұрын
Very good talk. Thank you Seemaji .
@SreekalavarunSreekalavarun
@SreekalavarunSreekalavarun 11 ай бұрын
❤❤❤❤❤❤❤❤❤❤😮❤❤❤
@prasannamc7549
@prasannamc7549 8 ай бұрын
Thankyou somuch seemaji. Nanni nanni❤
@ramyarinesh
@ramyarinesh Жыл бұрын
നമസ്തേ സീമാജി
@rajeswaria4360
@rajeswaria4360 2 ай бұрын
Thank you Sri mathaji vmc masters and Univers ❤❤❤
@ushababu8703
@ushababu8703 6 ай бұрын
നമസ്കാരം സീമാജി 🙏നല്ല വീഡിയോ ആയിരുന്നു. നന്നായി ജീവിക്കാൻ പഠിപ്പിക്കുന്ന പല വിഷയങ്ങൾ ഇതിൽ ഉണ്ടായിരുന്നു. നല്ല ധ്യാനം കിട്ടി... എത്ര സുഖം.... ഈ അവസ്ഥ നിലനിർത്തി കൊണ്ടുപോകാൻ പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ. ഒന്നുകൂടി കേൾക്കണം. എന്നിട്ട് വിശദമായി കമന്റ്‌ ഇടാം. ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ. നന്ദി 🙏നന്ദി 🙏നന്ദി 🙏
@tarinmariatomy3632
@tarinmariatomy3632 Жыл бұрын
💯🙏👑💞👍Thank you so much seemaji .🙏💞⚘
@sobhavp5854
@sobhavp5854 Жыл бұрын
സീമാ ജി യ്ക്കു കോടി കോടി നന്ദി🙏 ധ്യാതത്തിൽ ഉക്കം തൂങ്ങുന്ന സംശയം 100 ന് 200, ശതമാനം മനസ്സിലായി. നന്ദി സീമാജി🙏 നന്ദി പത്രിജി🙏 നന്ദി യൂണിവേഴ് സ്🙏
@sheejap3115
@sheejap3115 Жыл бұрын
Thank you Seemaji thank you VMC 🙏🙏🙏🥰
@SubbalakshmysundaramGeet-vl8vp
@SubbalakshmysundaramGeet-vl8vp 11 ай бұрын
Thank you seemaji.
@sannigshjsks2762
@sannigshjsks2762 Жыл бұрын
🙏🙏🙏🙏🙏very good Thanks seemaji god bless all ❤️❤️❤️👌👌👌👌
@ratnashridharan2689
@ratnashridharan2689 Жыл бұрын
Thankyou Seemaji 🙏🙏
@jayalekshmiramachandran7802
@jayalekshmiramachandran7802 Жыл бұрын
Thanks a lot Seemaji for great information 🙏🏻
@jeminibose4782
@jeminibose4782 11 ай бұрын
Ouuy il
@FebinFebi-jh1dw
@FebinFebi-jh1dw 11 ай бұрын
Thank you seemaji ❤❤❤ennayum seemjinta padhayil ethikatte Thank you Universe
@tpshanmukhan2163
@tpshanmukhan2163 11 ай бұрын
നന്ദി സീമാജി
@VincentJoseph-i2u
@VincentJoseph-i2u Жыл бұрын
വളരെ നല്ല ക്ലാസ്. ഒരുപാടു നന്ദി.
@sumathikuttyv2364
@sumathikuttyv2364 6 ай бұрын
Thank you & Love you Seemaji ❤
@umamaheshwar2671
@umamaheshwar2671 Жыл бұрын
Thank you Seema Ji 🙏🙏🙏
@deviak
@deviak Жыл бұрын
Thank you very much Seemaji 🙏🙏🙏
@sijukksiju
@sijukksiju 4 ай бұрын
മാജി....ആത്മാവിൻ്റെ ഭാഷണം...❤❤
@sivadasantp1651
@sivadasantp1651 11 ай бұрын
ഒരുപാട് നന്ദി സീമാജി 🙏🏽🙏🏽🙏🏽🙏🏽
@geethavenugopal3770
@geethavenugopal3770 Жыл бұрын
Thank you seemaji for this great information🙏🙏🙏🙏🙏
@pushparaju3258
@pushparaju3258 Жыл бұрын
Thank you seemaji. 🙏🙏🙏❤️❤️❤️
@thomasmaria6282
@thomasmaria6282 Жыл бұрын
Thank you Seemaji❤❤
@sreedharan6842
@sreedharan6842 9 ай бұрын
Thenks seemaji 🙏🙏🙏
@ramachandranm6798
@ramachandranm6798 Жыл бұрын
Thank you Seema ji thank you
@sobhichelannurp3435
@sobhichelannurp3435 Жыл бұрын
Thanks ❤️ Seema Ji
@sheebamk8990
@sheebamk8990 10 ай бұрын
Thank you seemaji with a lot of love❤❤❤❤
@haseenasanal6679
@haseenasanal6679 5 ай бұрын
നന്ദി സീമജി 🥰🥰🥰🥰
@bhasic3173
@bhasic3173 5 ай бұрын
Thank you Seemaji. 🙏
@swapnarajith1428
@swapnarajith1428 11 ай бұрын
നന്ദി നന്ദി നന്ദി
@Kavitaprasad-w8c
@Kavitaprasad-w8c 7 ай бұрын
❤❤❤
@gopalakrishnanm.n911
@gopalakrishnanm.n911 4 ай бұрын
സീമാജിഞാൻഈകാസ്കേൾക്കാൻതുടങ്ങിയതേഉള്ളു.വളരെസന്തോഷംതോന്നുന്നു.അതിനെഅപേക്ഷിച്ച്വളരെലളിതമായിതോന്നുന്നു.ഈഉറക്കംവരുന്നത്എനിക്ക്അവിടേയുംഅനുഭവപെട്ടിരുന്നു.ഇപ്പോൾആസംശയംക്ളിയറായി.മൂന്ന്മണിക്കൂർതുടർച്ചയായിഇരിക്കുവാൻബുദ്ധിമുട്ടാവൂലെയെന്നസംശയംകൂടിയുണ്ട്.സീമാജിക്കുംഗുരുജിക്കുംഹൃദ്യമായനന്ദിഅർപ്പിക്കുന്നു.❤
@radhavazhayil8646
@radhavazhayil8646 Жыл бұрын
Thank you mam thank you very much thank you God bless all
@minipreman6483
@minipreman6483 8 ай бұрын
Thankyou seemaji🙏👍👍👍👍
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
ഉറക്കം വരുന്നുമില്ല ഉറക്കത്തിലേക്ക് പോകുന്നുമില്ല ശരീരം ഒരു സൈഡിലോട്ട് തന്നെ വീഴാൻ പോകുന്നു അപ്പൊ മെഡിറ്റേഷനിൽ നിന്ന് ഞെട്ടി എണീക്കേണ്ടി വരുന്നു 🥺😭
@ibrahimmp185
@ibrahimmp185 Жыл бұрын
o.k.gudmor
@ramanibai8704
@ramanibai8704 8 ай бұрын
Thankyou Seemaji 🙏🙏🙏🙏🙏🌹🌹🌹🌹💜💜💜💜
@RajKp-gb3im
@RajKp-gb3im 9 ай бұрын
Seemagi❤othiri nanni tagku
@anithakrishnan4883
@anithakrishnan4883 11 ай бұрын
സീമാജി കോടി കോടി നന്ദി 🙏🏻🙏🏻
@rethimanoharan4434
@rethimanoharan4434 Жыл бұрын
ഇന്നു വീണ്ടും ഒരിക്കൽ കൂടി കേൾക്കാൻ സാധിച്ചു അറിവ് എത്ര കേട്ടാലും മതിയാവില്ല താങ്ക്യൂ താങ്ക്യൂ സീമാജി
@omanac9544
@omanac9544 10 ай бұрын
Thank you seemaji❤❤❤❤❤❤❤❤
@krishnap1282
@krishnap1282 Жыл бұрын
Thanks seemaji
@sheejapushkaran685
@sheejapushkaran685 Жыл бұрын
നന്ദി സീമാജി 🙏🙏
@bindusree4684
@bindusree4684 Жыл бұрын
Thankyou Seemaji 🙏❤️ Thankyou VMC 🙏❤️ Thankyou Universe 💖🙏
@leelamadhavan301
@leelamadhavan301 Жыл бұрын
¹
@akshayapm
@akshayapm Жыл бұрын
@@leelamadhavan301 😂😂😂
@ks8542
@ks8542 Жыл бұрын
Vere joli elle, etokke viswasikkan
@bindusree4684
@bindusree4684 Жыл бұрын
🙏🙏
@VenugopalVenu-f3f
@VenugopalVenu-f3f 2 күн бұрын
Sathyamsermaji❤❤❤❤❤
@HarikrishnanTp-hk3yc
@HarikrishnanTp-hk3yc Жыл бұрын
Wonderful seemaji....
@raghirs6224
@raghirs6224 Жыл бұрын
Thanku very much seemaji 🙏🙏🙏
@lathikakumari1879
@lathikakumari1879 Жыл бұрын
നന്ദി സീമ ജീ ❤❤❤you
@prasannamc7549
@prasannamc7549 6 ай бұрын
Seemaji kodikodi nanni.urakkathe kurichullasamsayam serikkum marikkitty
@abhinavkallayil7951
@abhinavkallayil7951 Жыл бұрын
നന്ദി സീമ ചേച്ചി,
@sunithalaiju2565
@sunithalaiju2565 Жыл бұрын
Thank you 🙏🙏🙏♥️♥️ thank you Seema subash ji 🙏♥️
@SheejaRaj-yh5sm
@SheejaRaj-yh5sm 4 ай бұрын
Thanku seemaji
@GopuKumar-d9j
@GopuKumar-d9j 9 ай бұрын
Seemajikku ayiram ayiram nanni
@rugminimc8572
@rugminimc8572 Жыл бұрын
വളരെ വ്യക്ത,മായി പറഞ്ഞ തിന്നന്ദി. സീമാജി .
@devayanipk2967
@devayanipk2967 Жыл бұрын
Thanku സീമജി so much 🙏🙏🙏q
@Preetbatpria
@Preetbatpria 8 ай бұрын
Thank you Seema ji 😊
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 Жыл бұрын
ധ്യാനം തുടയത്തു മുതൽ ശ്വാസം കുറഞു കുറഞു വരും പിന്നെ നിച്ഛല മായി യിരിക്കും
@deviak
@deviak Жыл бұрын
Great information 🙏🙏🙏👌✨️👍
@remadevivs9485
@remadevivs9485 8 ай бұрын
🙏🙏🙏❤....54 Thank you seemaji 🙏
@friendshiptamilan43
@friendshiptamilan43 Жыл бұрын
Thank you Seema Ji thank you so much thank you VMC Malayalam thank you universal
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
സ്ഥിരം ധ്യാനിക്കുന്നവർക്ക് പരിമിതിയില്ലാത്ത സൗഭാഗ്യം ലഭിക്കുന്നു.
@vidhyasarath2970
@vidhyasarath2970 Жыл бұрын
Thank you സീമജീ 🙏🙏🙏🙏🙏
@vishnuravi7648
@vishnuravi7648 Жыл бұрын
Thanku seemaji❤
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
ധ്യാനിക്കുന്നവരിൽ ഉത്തരവാദിത്വം വര്ധിക്കുന്നു.
@Krishnaradha22283
@Krishnaradha22283 Жыл бұрын
A lot of thanks appreciate your sourceand source of your knowledge
@unnikrishnanma8282
@unnikrishnanma8282 Жыл бұрын
Thanks madom nice video 💯
@Savithrib-p2x
@Savithrib-p2x 11 ай бұрын
Thanks seemajee🙏❤👍
@vanajaramachandran83
@vanajaramachandran83 Жыл бұрын
Thank you thankyou thankyou
@chekavar8733
@chekavar8733 Жыл бұрын
ധ്യാനം ഒരു ക്രിയായല്ല,ഒരു അവസ്‌ഥയാണ്‌.
@mariyakuttyhaseena6794
@mariyakuttyhaseena6794 11 ай бұрын
സത്യം❤
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН
does BAD KARMA EFFECTS YOUR LIFE || SEEMA SUBASH || VMC MALAYALAM ||
57:28
KRIYA YOGA AND KUNDALINI YOGA - Day 1 | Chakra Meditation in Malayalam
39:43
Arogyanikethan Guruvayur
Рет қаралды 4 М.
Energy - Where do you get Abundant Energy from?  | Sri Ayyappa Pindi | Day 2 | Kannada
1:08:13
Pyramid Call Services Bengaluru
Рет қаралды 30 М.
BE AWARE WHILE DOING MANIFESTATION || SEEMA SUBASH || VMC MALAYALAM ||
54:39
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН