ഈ ധ്യാനം കൂടുന്ന ഭവനങ്ങളിൽ കൃപാസനം അമ്മ വന്നിരിക്കും April 19, 2024

  Рет қаралды 28,787

JOHAN MEDIA

JOHAN MEDIA

Ай бұрын

ഈ ധ്യാനം കൂടുന്ന ഭവനങ്ങളിൽ കൃപാസനം അമ്മ വന്നിരിക്കും April 19, 2024
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live

Пікірлер: 603
@jobyputhussery8289
@jobyputhussery8289 Ай бұрын
അമ്മേ മാതാവേ എന്റെ തലയിലെ എല്ലാ അസുഖങ്ങളും,ബ്ലഡ്‌ പ്രഷർ,ഉറക്കമില്ലായ്മാ,പേടി,ഉൽക്കണ്ട എല്ലാം മറ്റി സൗഖ്യം നൽകണമേ നന്ദി മാതാവേ...ഇശോയെ നന്ദി...
@leenajohn3644
@leenajohn3644 Ай бұрын
പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ ധൈര്യം, വിശ്വാസം, ആത്മവിശ്വാസം നൽകി എന്റെ മക്കൾക്കളെ അനുഗ്രഹിക്കണമേ
@haizelsmother
@haizelsmother Ай бұрын
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ...
@athidhiabhi8026
@athidhiabhi8026 Ай бұрын
മാതാവേ ഞാൻ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ച എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻
@user-pd8zq8mu8u
@user-pd8zq8mu8u Ай бұрын
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കന്നു
@user-tm2iu4mz3d
@user-tm2iu4mz3d Ай бұрын
അമ്മേ മാതാവേ എൻെറ് പ്രാർത്ഥനകൾക്ക് ഒര് ഉത്തരം നൽകണേ അമ്മേ ആമേൻ
@minimoozhickal2920
@minimoozhickal2920 Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
@user-ew9vl6nm5p
@user-ew9vl6nm5p Ай бұрын
അമ്മേ ഞങ്ങളുടെ വീടിന്റെ കടങ്ങൾ തീർത്തു തരണേ മാതാവേ
@divyasumesh8126
@divyasumesh8126 Ай бұрын
മാതാവേ ഞങ്ങൾക്ക് കുട്ടികളുണ്ടാകാനും, സ്ഥലം വാങ്ങി വീടുവെക്കാനും അമ്മയുടെ ട്യൂമർ മാറാനും, ഞങ്ങൾക്ക് ജോലിയിലും ഉയർച്ച ഉണ്ടാകാനും എല്ലാവർക്കും രോഗ മുക്തി നേടാനും അനുഗ്രഹിക്കേണമേ
@gracycyriac8083
@gracycyriac8083 Ай бұрын
അമ്മ മാതാവേ കൊച്ചുമകൻ സംസാരിച്ചു തുടങ്ങണമെ ഇന്നു തന്നെ സംസാരിക്കണമെ അമ്മേ തിരുകുമാരനോട് പറയണമെ അമ്മേൻ✝️🙏✝️🙏✝️🙏
@user-vl9jx6tt3j
@user-vl9jx6tt3j Ай бұрын
അമ്മേ മാതാവേയന്നിൽ കൃപ ചൊറിയാണമേ
@anitanair4788
@anitanair4788 Ай бұрын
അമ്മേ മാതാവേ, എന്റെ മകന്റെ ജോലി തടസ്സം മാറ്റിതരണേ🙏🙏🙏 എന്റെ സഹോദരന് വേഗം സുഖപെടുത്തിതരണേ അമ്മേ, kaividalle🙏🙏🙏
@mollysenthilsenthil910
@mollysenthilsenthil910 Ай бұрын
അമ്മേ ഞങ്ങളുടെ ഭവനത്തിൽ അമ്മ വരേണമേ🙏🙏🙏🙏🙏❤❤❤
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
അമ്മേ മാതാവേ ഞങ്ങളെയും ഈശോ യുടെ സ്നേഹത്തിൽ വളരാൻ കഴിയേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@shylajasivaraman3295
@shylajasivaraman3295 Ай бұрын
അമ്മ മാതാവേ എന്റെവീടും പറമ്പു വിൽക്കുവാൻ അനുഗ്രഹിക്കേണമ നടക്കാൻ വഴിയില്ലാതെ കഷ്‌ടപ്പെടുകയാണ് അമ്മ മാതാവേ അനുഗ്രഹിക്കേണമേ ആമ്മേൻ
@siljiantony5602
@siljiantony5602 Ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ...എന്നെയും എൻ്റെ കുടുംബത്തെയും കാത്തുകൊള്ളനെ....
@ammu8359
@ammu8359 Ай бұрын
കർത്താവേ എൻ്റെ മകന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@sheebashajikj1699
@sheebashajikj1699 Ай бұрын
Amme എന്റെ എല്ലാ ആവശ്യങ്ങളിലും അമ്മ ഇടപെടണേ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണേ ആമേൻ
@si61073
@si61073 Ай бұрын
പരിശുദ്ധ അമ്മെ ഇന്ന് പൈസ കൊടുക്കാൻ ഉള്ളവർക്ക് കൊടുക്കാൻ ഉള്ള വഴി കാണിച്ചു തന്ന് അനുഗ്രഹിക്കണമേ സാമ്പത്തിക തടസ്സം മാറ്റി തരണമേ 🙏
@swapnaalex7547
@swapnaalex7547 Ай бұрын
കടബാധ്യത തീർക്കാൻ ഉള്ള സമാധനപരമായ വഴി കാണിച്ചു തരണമേ.
@rubysanu3190
@rubysanu3190 Ай бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത തീർക്കുന്നതിനു ഒരു വഴി കാണിച്ചു തരണമേ...
@maryvarghese3787
@maryvarghese3787 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വിൽക്കാൻ ഇട്ടിരിക്കുന സ്ഥലം വിൽക്കാൻ കൃപ ത രേണമെ ആ മ്മേൻ
@SureshJonas
@SureshJonas Ай бұрын
അമ്മ മാതാവേ കൃപാസനമാതാവേ ഈ ലോകത്തിൽ നടക്കുന്ന എല്ലാ യുദ്ധം നടക്കുന്ന മേഖലകളെയും സമാധാനം ഉണ്ടാകാൻ അമ്മയുടെ കൃപ ചൊരിയണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ
@gracycyriac8083
@gracycyriac8083 Ай бұрын
സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ ഇഷ്ടം ഞങ്ങളിലും ഞങ്ങളുടെ മക്കളിലും നിറവേറണമെ🙏✝️🙏✝️🙏✝️
@savithasavi1322
@savithasavi1322 Ай бұрын
അമ്മേ മാതാവേ കയ്യ് വിടല്ലേ എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ
@ardrajaisingh346
@ardrajaisingh346 Ай бұрын
അമ്മേ മാതാവേ കരുണആ യി രിയക്കണo
@leenashaji304
@leenashaji304 Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@ValsammaGeorge-hq6zu
@ValsammaGeorge-hq6zu Ай бұрын
എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ പരിശുദ്ധ അമ്മേ മാതാവേ
@bindhups7532
@bindhups7532 Ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം സ്തോത്രം സ്തോത്രം സ്തോത്രം മരിയ ആവേ മരിയ ആവേ മരിയ മരിയ മരിയ സഞ്ചാരം മാതാപിതാ
@ashasamson106
@ashasamson106 Ай бұрын
അമ്മേ കൃപാസന മാതാവെ എന്റെ എല്ലാ കടവും തീർക്കാൻ അമ്മ ഒരു വഴി തുറന്ന് തന്ന് അനുഗഹിക്കണമെ അടുത്ത ഉടമ്പടി പുതുക്കാൻ അമ്മയുടെ അടുക്കൽ വരുമ്പോൾ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമെ
@sheebasheebashaju7763
@sheebasheebashaju7763 Ай бұрын
അമ്മ മാതാവേ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ സ്മാർപ്പിക്കുന്നു.. മക്കളെ അങ്ങേയുടെ കരങ്ങളിൽ ഏല്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@user-et3tx1dm4p
@user-et3tx1dm4p Ай бұрын
അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏 ഞങ്ങളിൽ കൃപ ചൊരിയേണമേ 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കേണമേ🙏🙏🙏
@user-km9or3uq2c
@user-km9or3uq2c Ай бұрын
എൻ്റെ മാതാവേ ദൈവത്തെ കൂടുതൽ സ്നേഹിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ
@user-ko3gt5nj8q
@user-ko3gt5nj8q Ай бұрын
അമ്മേ കൃപാസനമാതാവേ അമ്മയുടെ ദാനങ്ങൾ എനിക്കു കൂടി തന്നു എൻ്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ എല്ലാവർക്കും വേല ചെയ്യാനുള്ള നല്ല ബുദ്ധിയും ഓർമ്മയും തന്നു അനുഗ്രക്കുന്നേ അമ്മേ വിഷാതരോഗങ്ങൾ മാറ്റിത്താ അമ്മേ🙏🙏🙏🙏🙏🌹🌹🌹🏣🏣
@cyriacmjoseph4478
@cyriacmjoseph4478 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക കടബാദ്ധ്യത തീർക്കുവാൻ സഹായിക്കണമേ. മകളുടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃപയാകണമേ . അവൾക്ക് ദൈവീകസമാധാനവും സന്തോഷവുംനൽകി അനുഗ്രഹിക്കണമേ
@user-yo8ly2gf8d
@user-yo8ly2gf8d Ай бұрын
എന്റെ അമ്മ മാതാവേ.. എന്റെ പ്രാത്ഥന കേൾക്കേണമേ.. എന്റെ കൈ വേദന നീര്.. മാറ്റ് എല്ലാ ശരീര.. അസുഖം വും മാറ്റി തരണേ മാതാവേ 🙏🙏🙏rr
@ronithomas4839
@ronithomas4839 Ай бұрын
അമ്മേ krupasanam മാതാവേ എൻ്റെ കുഞ്ഞിനെ നടക്കാൻ സഹായിക്കണേ.ഇനി അതിനു താമസം ഉണ്ടകരുത്തെ. എൻ്റെ കുഞ്ഞിനെ സംസരിപ്പികനെ.മാതാവേ kaniyaname.
@prasannapushkaran1347
@prasannapushkaran1347 Ай бұрын
അമ്മേ ദൈവമാതാവേ അമ്മയുടെ സാക്ഷ്യം പറയാൻ എന്നെ അഭിഷേകം ചെയ്യണമേ♥️♥️♥️🙏🙏🙏🙏🙏
@ashasamson106
@ashasamson106 Ай бұрын
അമ്മേ മാതാവെ പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കണമെ 10ാം ക്ലാസ്സിൽ എഴുതിയിട്ട് നിൽക്കുന്ന എന്റെ മകൾക്ക് ഫുൾ A+ കിട്ടുവാൻ അനുഗ്രഹിക്കണമെ
@philomina7677
@philomina7677 Ай бұрын
അമ്മ മാതാവേ ഞങ്ങളിൽ കനിയണമേ ആമ്മേൻ
@user-lh5pm4gm9x
@user-lh5pm4gm9x Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ വസ്തുതു വിൽപ്പന നടകണമേ മാതാവേ
@sujack6964
@sujack6964 Ай бұрын
എന്റെ അമ്മേ കൃപസനം മാതാവേ ചെറിയുടെ അസുഖം പൂർണ്ണമായി മാറ്റണെ ഛർദിയോ വേദനയോ ഉണ്ടാകരുത് ഞാൻ ക്രൂപാസനത്തിൽ വന്നു ഉടമ്പടി എടുത്തു അമ്മയുടെ പാതയിൽ കുടി നടക്കാൻ ഞാൻ അർഹിക്കുന്നു അമ്മേ എന്റെ ഈ പ്രാർത്ഥന കൈകൊള്ളണമേ
@ushapanicker9767
@ushapanicker9767 Ай бұрын
അമ്മേ ദൈവമാതാവെ അവിടുത്തെ സന്നിധിയിൽ ഞാനിന്നു ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കും എന്റെ കുടുംബത്തിനും അവിടുത്തെ ശക്തിയും കൃപയും തന്നരുളണമേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണമേ തെറ്റു കുറ്റങ്ങൾക്ക് മാപ്പു നൽകി ഈ പാപിയായ എന്നെ അവിടുന്ന് സഹായിക്കണമേ 🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️
@jaimolvarghese3958
@jaimolvarghese3958 Ай бұрын
അമ്മമാതാവേ ബിറ്റിക്കും അശ്വിനും മനസാന്തരവും മാതാപിതാക്കളെ സ്നേഹിക്കാനുള്ള മനസും ബിറ്റിക്കു ജോലി ചെയ്യാനുള്ള മനസും കൊടുത്താനുഗ്രഹിക്കാനുള്ള കൃപ അങ്ങയുടെ തിരുകുമാരനോട് വാങ്ങി കൊടുക്കണമേ ആമേൻ
@neethusandeep7644
@neethusandeep7644 Ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് തരണമേ 🙏🙏🙏
@sheelasimon7842
@sheelasimon7842 Ай бұрын
അമ്മേ ഞങ്ങളുടെ വീട് വിൽക്കാൻ സഹായിക്കേണമെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കേണമെ എല്ലാം സഹിക്കാനുള്ള കൃപ നൽകണമെ
@gracycyriac8083
@gracycyriac8083 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഇന്നു ഞങ്ങളുടെ വീട്ടിൽ ഇന്നുതന്നെ വരണമെ ഞങ്ങൾക്കു വേണ്ടതെല്ലാം തന്നു അനുഗ്രഹിക്കുണമൊ ആമ്മേൻ✝️🙏✝️🙏✝️🙏✝️
@user-ki4fl9fc3t
@user-ki4fl9fc3t Ай бұрын
അമ്മേ മകന്റെ ജോലി മേഘല സാമ്പത്തിക ബുദ്ധിമുട്ട് എല്ലാത്തിനും വഴിയും വാതിലും തുറന്നു തരണേ മാതാവേ 🙏🙏🙏
@RenjiniAcharya
@RenjiniAcharya Ай бұрын
Asukham matti tharane amme
@ancyancy1144
@ancyancy1144 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മ ഇന്ന് എന്റെ വീട്ടിൽ എഴുന്നള്ളി വരേണമെ
@user-vo3px6fk8b
@user-vo3px6fk8b Ай бұрын
അമ്മേ ഈ പ്രാർത്ഥനയിൽ ഓൺലൈനിലുള്ള എന്റെ വിഷമം അമ്മ കാണാനേ എനിക്ക് നല്ല തലവേദനയാണ് അത് അമ്മ മാറ്റി അനുഗ്രഹിക്കണേ ആമ്മേൻ
@swapnaalex7547
@swapnaalex7547 Ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണമേ
@vijeeshp2037
@vijeeshp2037 Ай бұрын
കൃപാസന വരപ്രസാധനപരമായ മാതാവേ ഞങ്ങളുടെ കടബാധ്യതകളെല്ലാം വീട്ടി തരേണമേ 🙏 അതിന്റെ ഭാഗമായിട്ട് ഉള്ള ബ്ലാക്‌മെയ്ലിങ്ങും നിയമനടപടികളോ കേസോ ഒന്നും ഇല്ലാതെ ഇരിക്കണേ അമ്മേ...
@Luckpinterest
@Luckpinterest Ай бұрын
സാമ്പത്തികബുദ്ധിമുട്ട് പൂർണമായി മറ്റേണമേ 🙏🏻🙏🏻🙏🏻🥰🥰🥰സഞ്ചരിമാതാവേ കിട്ടാനുള്ള കാശ്, സ്വർണ്ണം എത്രയും വേഗം കിട്ണമേ
@akshaysabu7721
@akshaysabu7721 Ай бұрын
എന്റെ അമ്മയുടെ കല്ല് വേദന മാറ്റി ത ര ണമേ-മാതാവേ - ഈ വസത വിറ്റു തരണമേ- ഞങ്ങടെ കടം വിട്ടാനാണെ എനിക്ക് ഒരു നല്ല ജോലി കിട്ടണമേ - അമ്മേ മാതാവേ ഉടമ്പടി എടുത്ത ഞണ്ട ളെ രക്ഷിക്കണമേ-മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ-
@sindhujose-zj8lj
@sindhujose-zj8lj Ай бұрын
അമ്മേ കാത്തുകൊള്ളണമേ, മക്കൾക്കു പടിക്കുവാനുള്ള കൃപാവരും കൊടുക്കണമേ, ഭർത്താവിന് പണിയെടുക്കുന്നതിനുള്ള മടി മാറ്റിത്തരാണമേ, കട തുറന്നു പ്രവർത്തിക്കുവാൻ സാധിച്ചുതരണമേ ആമേൻ
@joydominic2465
@joydominic2465 Ай бұрын
ഈശോ എന്റെ ദീർധനി ഇടാം വെട്ടുതരണേമേ ആമേൻ
@user-th8gq8ux5k
@user-th8gq8ux5k Ай бұрын
അമ്മേ മാതാവേ ഞാൻ അനുഭവിക്കുന്ന മനസിന്റെ വേദന മാറ്റിതരണേ അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏🙏🙏
@InnocentBarbecue-wq8oj
@InnocentBarbecue-wq8oj Ай бұрын
അമ്മേ കൃബസന മാതാവേ എന്റെ വിദേശത്തു പോവാനുള്ള തടസ്സം അമ്മ മാറ്റി തരണേ ഞാൻ ആഗ്രഹം ഉള്ള രാച്ചിയത് പോകൻ അമ്മ ഇടപെടണം അമ്മേ മാതാവേ എന്നെ കൈ വിടല്ലേ 🙏🏼🙏🏼
@user-tx4zv1kc6c
@user-tx4zv1kc6c Ай бұрын
മാതാവേ കടങ്ങളെല്ലാവീട്ടി മനഃസമാദാനത്തോടെ വീട്ടിൽ കഴിയാൻ സടിക്കണമേ
@ancychrispin8950
@ancychrispin8950 Ай бұрын
അമ്മ അമ്മ മാതാവേ എന്നെ സഹായിക്കാൻ വേഗം വരേണമേ അമ്മേ, എനിക്ക് ജോലി കിട്ടാനുള്ള റാങ്ക് തന്നു എന്നെ സാഹയികേണമേ അമ്മേ, എനിക്ക് അഡ്വാൻസ് മെമോ തന്നു എന്നെ സഹായികേണമേ അമ്മേ ഫിസിക്കലും മെഡിക്കലും ഞാൻ ജയിക്കും എന്റെ കഴിവ് കൊണ്ട് എനിക്ക് കിട്ടില്ല അമ്മ മാതാവ് എന്നെ സഹായികേണമേ അമ്മേ
@RadhaA-wi6kc
@RadhaA-wi6kc Ай бұрын
അമ്മ മാതാവേ മോന് platelet blood കൂട്ടി തരണേ മോനെ പൂര്‍ണ്ണമായി suhapeduthename 🙏
@BabumangalathuGeorge-pi6qd
@BabumangalathuGeorge-pi6qd Ай бұрын
മോനെ പൂർണമായും ദൈവം സഹായിക്കും
@user-gr3li1ou7o
@user-gr3li1ou7o Ай бұрын
അമ്മ മാതാവേ ഞാൻ എന്റെ ജീവിതത്തിലെ ഒരു മറുപടിക്കായി കാത്തിരിക്കുകയാണ്. ഇന്ന് മൂന്ന് ദിവസമായി മറുപടി കിട്ടിയില്ല. ഞാൻ ഏറെ വിഷമത്തിലാണ്. അമ്മ മാതാവേ എത്രയും പെട്ടന്ന് അനുയോജ്യമായ മറുപടി കിട്ടണമെ. അവിടുന്ന് അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏
@bijuaugustin5070
@bijuaugustin5070 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരം മാറ്റി ഉയർച്ച തരണമേ അനുഗ്രഹിക്കണമേ 🌹❤
@leenashaji304
@leenashaji304 Ай бұрын
അമ്മേ മാതാവേ എന്റെ കുടുബത്തിൽ പരസ്പരം സ്നേഹം കരുതൽ സമാധാനം ഉണ്ടാകുവാൻ കരുണ യകണമേ
@user-gq3wy3ih9v
@user-gq3wy3ih9v Ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ ദേഹത്ത് ചൊറിച്ചിൽ മാറ്റി നല്ല ഉറക്കം കൊടുക്കണമേ എന്റെ മകന്റെ സിവിൽ ഐഡി പെട്ടെന്ന് കിട്ടണമേ മാതാപിതാക്കളായ ഞങ്ങൾക്ക്‌ സമാധാനം തരണേ കിട്ടിയ ജോലി നഷ്ടപ്പെട്ടു പോകല്ലേ എന്റെ പ്രാർത്ഥന കേൾക്കണമേ പൂർണ വിടുതൽ കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏
@babyjoy7677
@babyjoy7677 Ай бұрын
അമ്മെ മാതാവെ എൻ്റെ കുഞ്ഞിൻ്റെ രോഗം മാറ്റി തരണെ നല്ലൊരു ജോലി കൊടുത്തനുഗ്രഹിക്കണമെ ഒരു വഴിയും മാർഗവും എനിക്ക കാണിച്ചു തരണമെ എന്നെ ഉപേക്ഷിക്കല്ലെ അമ്മെ കൈവിടല്ലെയമ്മെ🕯️🕯️
@marikuttychacko405
@marikuttychacko405 Ай бұрын
എന്റെ മകൻറെ ശൃസതടസ്സവു കയ്യുടെ വേദനയും മാററിത്തരണമെ അമ്മ മാതാവേ 🙏
@ajithasree6337
@ajithasree6337 Ай бұрын
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാംനിറവേറ്റി തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏
@user-nw3pz1ws5i
@user-nw3pz1ws5i Ай бұрын
അമ്മേ മാതാവേ എന്റെ കാലിന്റെ എല്ലാ അസുഖവും മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻👍🏻
@ajithabiju6926
@ajithabiju6926 Ай бұрын
അമ്മേ ഏട്ടന് നല്ലൊരു ജോലി ശെരിയാക്കികൊടുക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻
@elsysebastinelsy9844
@elsysebastinelsy9844 Ай бұрын
അമ്മേ ഞങ്ങളുടെ ഇടയിൽ amma കടന്നു വരേണ്ണേമേ ഞങ്ങളുടെ വിശ്വാസം ഉറപ്പിക്കേണ്ണമേ
@vijayasreebiju2275
@vijayasreebiju2275 Ай бұрын
പരിശുദ്ധ അമ്മേ എന്റെ കളഞ്ഞു പോയ ഫോൺ തിരിച്ചു കിട്ടേണമേ 🙏 എഴുതിയ പരീക്ഷയ്ക്കും ഇനി എഴുതാൻ പോകുന്ന പരീക്ഷയ്ക്കും 30 മാർക്കിൽ കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കേണമേ🙏 ഈ സെമ്മിലും കണ്ടോണേഷൻ കിട്ടരുതേ മാതാവേ🙏 സെമ് ഔട്ട് ആകരുതേ മാതാവേ🙏
@geenajose7072
@geenajose7072 Ай бұрын
എന്റെ നടുവേദന യും മുട്ടുവേദനയും മാറ്റിത്തരാണമേ അമ്മേ
@sominimanu9510
@sominimanu9510 Ай бұрын
അമ്മമാതാവേ എന്റെ ഭർത്താവിന്റെ നടുവേദന പൂർണമായും മാറ്റിത്തരാണെമെ എന്റെ കടബാധ്യതകൾ തീർത്തു തരണമേ 🙏🏻🙏🏻🙏🏻
@user-xc6eo9mp9z
@user-xc6eo9mp9z Ай бұрын
അമ്മേ എൻെറ നിയോഗങൾസീകരിച് അത് സാധീചുതരണമെ
@user-ux7jj8ep5w
@user-ux7jj8ep5w Ай бұрын
അമ്മേ ആപത്തിൽ നിന്നു രക്ഷിക്കണേ അമ്മേ 🙏🙏🙏എന്റെ അമ്മേടെ പനി മാറ്റി തന്നതിന് അമ്മക് സുദി 🙏🙏🙏🙏ആമേൻ
@user-nw3pz1ws5i
@user-nw3pz1ws5i Ай бұрын
അമ്മേ മാതാവേ🙏🏻🙏🏻🙏🏻 എന്റെ കാലിന്റെ നീരെല്ലാം മാറ്റി സുഖം തരണമേ 🙏🏻🙏🏻🙏🏻
@leenashaji304
@leenashaji304 Ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ വിവാഹത്തിലെ എല്ലാ തടസവും മാറ്റി തരണേ
@vijayammats
@vijayammats Ай бұрын
Amen amen amen amen🙏🙏🙏🙏🙏🙏🙏🙏🙏
@AnilKumar-kb4uv
@AnilKumar-kb4uv Ай бұрын
എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്റെ കട ബാധ്യത എല്ലാം തീർത്തു തരേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ
@SanalgodblessU
@SanalgodblessU Ай бұрын
അമ്മയുടെ മതിയസ്തം ആവശ്യം ഉള്ള എല്ലാവർക്കും വേണ്ടി ഈശോയോട് മതിയസ്തം വഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@LizammaBaby-hh1hz
@LizammaBaby-hh1hz Ай бұрын
എന്റെ ഈ ശോ യെ ഞ ങ്ങ ളുടെ വിൽക്കാനുള്ള സ്ഥലം അമ്മ വിറ്റു തരാൻ അമ്മ സഹായി ക്കെ ണമേ 🙏🙏🙏🙏🙏🙏🙏
@dincydavis9302
@dincydavis9302 Ай бұрын
അമ്മേ മാതാവേ.....എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ... ഞങ്ങളുടെ കുടുംബത്തിന്റെ, കുടുംബങ്ങളുടെ ആവശ്യങ്ങൾ അമ്മയുടെ തിരുകുമാരനോട് ഒന്ന് പറയണമേ... 🙏
@mallikank4874
@mallikank4874 Ай бұрын
മാതാവേ എന്റെ കടം മുഴുവൻ തീ ർത്തു തരണം തിരുകുമാരനും അമ്മക്കും ആ മേൻ 🙏🙏🙏🙏🙏
@user-ji6cb3cm2y
@user-ji6cb3cm2y Ай бұрын
അമ്മ മാതാവേ എന്റെ ഇന്നത്തെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏🏻എന്റെ മോൾ പോയിരിക്കുന്ന ജോലികാര്യം ശരിയാക്കി കൊടുക്കണമെ 🙏🏻രോഗത്താൽ വലയുന്ന എല്ലാവരെയും അവിടുന്ന് തിരുക്കുമാരനോട് കൂടി സൗഖ്യപ്പെടുത്തി കൊടുക്കണം കൊടുക്കണമേ 🙏🏻🙏🏻
@lindashiju7635
@lindashiju7635 Ай бұрын
അമ്മേ മാതാവേ ഈ മാനം 29/ 4 / 24 ൽ നടക്കുന്ന B2 Exam പാസ്സാക്കി തരണമെ, ഇതാണ് എന്റെ ഇഷ്ടം, ഈശോയ്ക്ക് ഇഷ്ടമുള്ളതാക്കി തീർക്കണന്നെ
@swapnamanu6436
@swapnamanu6436 Ай бұрын
പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🏼ആമേൻ 🙏🏼🙏🏼🙏🏼
@eliakuttyjohn1213
@eliakuttyjohn1213 Ай бұрын
അമ്മേ മാതാവേ എന്റെ bavanathil വന്നു ഞങ്ങളെ anugrahikename
@AnjaliAnjali-rf4dt
@AnjaliAnjali-rf4dt Ай бұрын
മാതാവേ ആരോഗ്യം ഉള്ള കുഞ്ഞു വാവയെ തരണേ, പുതിയ ഭവനം പണിയണം
@sumabenadict
@sumabenadict Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സഹോദരന്റെ മരണത്തിൽ ദുഖിച്ചിരിക്കുന്ന ഞങ്ങളുടെ കുടുബത്തിനു ആശ്വാസം നൽകണമേ. ആമേൻ
@user-oq9mw9ke6b
@user-oq9mw9ke6b Ай бұрын
കൃപ മാതാവേ എന്റെ മോനെ സുഹപ്പെടുത്താണമേ ആമേൻ 🙏🙏🙏🙏🙏
@jersonvarghese9830
@jersonvarghese9830 Ай бұрын
എന്റെ മാതാവേ അമ്മ എന്റെ ഭവനത്തിൽ വരേണമേ. എന്റെ കുടുംബത്തിൽ വാശിക്കേണമേ. Amen
@rugminip1887
@rugminip1887 Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗം നടത്തി തരണമേ 🙏🙏🙏🙏🙏 എന്റെ കുടുംബത്തിലെ കഷ്ടങ്ങളും കടങ്ങളും മാറ്റി തരണമേ പരിശുദ്ധമായ മാതാവേ എന്റെ ഭർത്താവിന് നല്ല പണി ഉണ്ടാവണേ കുടുംബം നോക്കാൻ കഴിയണെ എന്റെ മകന് ഒരു ഒരു മിലിട്ടറി ജോലി കിട്ടാൻ വേണ്ടി അമ്മ സഹായിക്കണം🙏🙏🙏
@neenukkuriakose8764
@neenukkuriakose8764 Ай бұрын
അമ്മ മാതാവേ നിക്കു ന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🏻
@jessypsjessyps9615
@jessypsjessyps9615 Ай бұрын
സഹോദരൻ്റെ മദ്യപാനം എടുത്ത് മാറ്റി ഉടമ്പടിയുടെ മകനാക്കണമെ
@SanthanPs
@SanthanPs Ай бұрын
സഞ്ചാരിമാതാവേ അവിടുത്തെ തിരു കുമാരനോട് മധ്യസ്ഥം അപേക്ഷിച്ചു ഭാവിയായ മകനെ തോൽപരമായ തടസ്സങ്ങൾ മാറ്റി തന്നു കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ സാത്താന്റെ സന്തതികളിൽ നിന്ന് എന്നെ രക്ഷിക്കണേ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി പുതുക്കാനുള്ള അനുഗ്രഹം തരണേ അമ്മ മാതാവേ🙏🙏🙏
@emiliaj6990
@emiliaj6990 Ай бұрын
Jesus bless us to sell the house.and clear all the loan.
@minijoy657
@minijoy657 Ай бұрын
അമ്മേ മാതാവേ മെയ് 2/5/24 റിസൽട്ട് വരും മാതാവേ എന്നെ കൈവിടലേ അമ്മേ മാതാവേ ആ ലിസ്ട്ടിൽ എൻെറ മോളുടെ പേര് ഇടാവണമേ അമ്മേ 🙏🙏🙏
@Beenasaju1974
@Beenasaju1974 Ай бұрын
എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ
@bincyjoseph818
@bincyjoseph818 Ай бұрын
an കർത്താവേ എൻ്റെ വയറു വേദന തൊട്ടു സുഖ പെടുത്തേണമേ
@shobhanakrishnan6701
@shobhanakrishnan6701 Ай бұрын
മാതാവേ പാപിയായ ഹന്നെ രക്ഷിക്കണേ മാതാവേ❤❤❤❤🎉🎉🎉🎉
@ravindranvs9136
@ravindranvs9136 Ай бұрын
മാതാവേ എന്റെ പേരകുട്ടിക്ക് അവന്റെ അമ്മയുടെ മുലപാൽ കുടിക്കാൻ കിട്ടണേ. എന്റെ മോനെ അനുഗ്രഹിക്കണെ. അവൻ മിടുക്കനായി വരണമേ 🌹🌹🌹
@SujaMathew-kh4tr
@SujaMathew-kh4tr Ай бұрын
അമ്മേ എൻ്റെ മാതാവേ എൻ്റെ മകളുടെ വിവാഹം mത്ത വാസനല്ല ദൈവഹശാസമുള്ള മകനെ തരണമേ. കൃപതരണമേ ആമ്മേൻ
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 35 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 4 МЛН
Yesu Nama japam June 2
Fr Raphson Peter OCD Avila Sadan
Рет қаралды 15
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 35 МЛН