No video

ധ്യാനത്തിലെന്റെ ഹൃദയം ലയമാർന്നിടട്ടെ... #95 | ശ്രീമദ് ശിവബോധാനന്ദസ്വാമികൾ | Gurupadham TV

  Рет қаралды 55,433

GURUPADHAM TV

GURUPADHAM TV

Күн бұрын

ഭഗവാൻ ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശത്താൽ പരിപാവനമായ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനോടനുബന്ധിച്ച് ധ്യാനത്തിലൂടെ എങ്ങനെ നമ്മുടെ ഹൃദയത്തെ ലയമാർന്നതാക്കാമെന്നു കൊടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി ശ്രീമത് ശിവബോധാനന്ദ സ്വാമികൾ സംസാരിക്കുന്നു...

Пікірлер: 128
@manjusprincevlog3288
@manjusprincevlog3288 3 ай бұрын
നല്ല അറിവ് പകർന്നു തന്ന സ്വാമിക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻
@sathibabu5012
@sathibabu5012 3 жыл бұрын
🙏 ആഴമേറും നിൻ മഹസ്സാൽ ആഴിയിൽ ഞങ്ങൾ ആകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം ഓം ശ്രീ നാരായണം പരമ ഗുരവേ നമഃ
@gayathrinarayananclass8b591
@gayathrinarayananclass8b591 2 жыл бұрын
നമസ്തെ സ്വാമിജി, പ്രഭാഷണത്തിന് നന്ദി.
@sreedharanmanappattil375
@sreedharanmanappattil375 3 жыл бұрын
ശ്രീനാരായണ പരമഗുരുവേ നമഃ....
@sureswarymohanan6191
@sureswarymohanan6191 2 жыл бұрын
നമസ്തേ സ്വാമിജി, ഞാൻ ഗുജറാത്തിൽ എന്റെ വീട്ടിൽ ഇരുന്നു കൊണ്ട് ഞാൻ കാണാത്ത ശിവഗിരിയും, സമാധി പീഠവും, എല്ലാ പ്രാർത്ഥനകളിൽ പങ്കു കൊണ്ട്. നമസ്കരിക്കുന്നു. 🙏🏻🙏🏻🙏🏻
@kochumon2233
@kochumon2233 3 жыл бұрын
🙏🙏🙏 ധന്യത നിറഞ്ഞ ഒരു ധ്യാനയാത്രയിലൂടെ ഏവരേയും തൃപ്പാദ സന്നിധിയിലെത്തിച്ച ആത്മീയാചാര്യനു പാദനമസ്കാരം 🙏 ഗുരു ഓം🙏
@drvazhamuttamchandrababu1176
@drvazhamuttamchandrababu1176 3 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ
@umayammaa550
@umayammaa550 3 жыл бұрын
🙏🙏🙏🙏🌹
@radhakrishnananpb848
@radhakrishnananpb848 2 жыл бұрын
ഞാൻ അങ്ങയുടെ പ്രഭാഷണം എന്നും യു ട്യൂബിൽ കുടി കേൾക്കുന്നു ഇത്രയും അല്മീയ മായ ഈ അറിവിനെ ഞാൻ നമിക്കുന്നു 🙏🙏🙏🙏
@sulochanajagannadh4882
@sulochanajagannadh4882 4 ай бұрын
ഓം ശ്രീ നാരായണ ഗുരു വേ നമഃ
@user-bi4tf3pb2v
@user-bi4tf3pb2v Ай бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമ 🙏
@bindhubindhu2739
@bindhubindhu2739 7 ай бұрын
🙏🏻🙏🏻🙏🏻
@user-nm2gs8yw7u
@user-nm2gs8yw7u 7 ай бұрын
🙏🙏🙏
@seenaahlad6899
@seenaahlad6899 3 жыл бұрын
നല്ല നല്ല പ്രഭാഷഞങ്ങൾക്കായി കാത്തിരിക്കുന്നു.. എല്ലാ നന്മകളും നേരുന്നു.. 🌹🙏🌹
@suryashijo5863
@suryashijo5863 2 жыл бұрын
🙏🏿ദൈവത്തിനൊത്ത ഗുരുവര്യനെയും വരിച്ചു ധ്യാനതിലെന്റെ ഹൃദയം ലയമർന്നിടട്ടെ 🙏🏿
@user-zc9xn5nn6z
@user-zc9xn5nn6z 6 ай бұрын
നല്ല പ്രഭാഷണം സ്വാമിജി ഇനിയും നല്ല നല്ല പ്രഭാഷണം ങ്ങൾ കേൾക്കാൻ ഈശ്വരാനുഗ്രഖം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം
@jayanthidharmarajan5604
@jayanthidharmarajan5604 8 ай бұрын
Valare nalla prabhashanam 🎉🎉😊
@prabhalakshmi8459
@prabhalakshmi8459 Жыл бұрын
കേൾക്കുന്തോറും ദിവ്യത നിറഞ്ഞ ഒരു പ്രഭാഷണം. കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു. നന്ദി സ്വാമിജി 🙏🙏🙏🙂
@madhuashokan7355
@madhuashokan7355 3 жыл бұрын
നമസ്ക്കാരം ഗുരുപദം ടി വി യ്ക് ദീർഘകാലം അധ്യാത്മ പ്രഭാഷണ പരമ്പരകൾ സംപ്രേഷം ചെയ്യുവാൻ ഗുരു ദേവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kesavanradhamony1625
@kesavanradhamony1625 2 жыл бұрын
PrañamamsreeGuraveÑma..
@remanikarthikeyan2029
@remanikarthikeyan2029 2 жыл бұрын
🙏🙏🙏🙏🙏
@sushamak1190
@sushamak1190 4 ай бұрын
🙏🙏🙏🙏🙏
@manjumahesh710
@manjumahesh710 Жыл бұрын
🙏🏻🙏🏻
@yeshodarandaran709
@yeshodarandaran709 2 жыл бұрын
ഓം ഗം ഗണപതിയെ നമഃ ഓം ശ്രീ ലളിതാംബിക യേ നമഃ ഓം ഹരിശ്രീ നമശിവായ നമഃ സതേഷം
@omanasathyan4219
@omanasathyan4219 Ай бұрын
OhamSreenarayanaParamaGuravaNama
@manjuanilkumar4806
@manjuanilkumar4806 Жыл бұрын
🙏🙏🙏🙏
@shashidharanb2804
@shashidharanb2804 2 жыл бұрын
സ്വാമിജി നമസ്തേ 🙏
@hariharanchakrapani417
@hariharanchakrapani417 Жыл бұрын
Inspiring talk
@reejak.k3346
@reejak.k3346 2 жыл бұрын
ഞാനും ശിവഗിരിക്ക് പോയി വന്നു. ഓം ശ്രീ നാരായണ പരമഗുരവെ നമ:🙏
@divyavineeth7614
@divyavineeth7614 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏🙏🙏
@DAFFODILS943
@DAFFODILS943 11 ай бұрын
Gurudevane Murukkae pidicholu .. nammude life I’ll enthu problem vannaalum bagavaan oru kotta pole Nammale rekshikkum . .
@girijaratheesan3837
@girijaratheesan3837 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@ushaaskitchen2938
@ushaaskitchen2938 11 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@nishansns6594
@nishansns6594 Жыл бұрын
നമസ്തേ സ്വാമിജി. 🙏🌹 ധ്യാനത്തിലൂടെ ശിവഗിരിയിൽ ഭഗവാന്റെ സമാധിയിൽ എത്തിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴികി എത്രതവണ പോയാലും ഇനിയും വരാൻ ഭാഗ്യമുണ്ടാകണെ എന്ന പ്രാർത്ഥനയോടെ മടങ്ങുന്ന മക്തർക്ക് ആനന്ദകണ്ണീരണിയും എന്നതിൽ സംശയമില്ല. ഗുരു പദം Tv യ്ക്കും ഹൃദയങ്കമമായ നന്ദി അർപ്പിക്കുന്നു. 🙏🌹
@valsammasoman8142
@valsammasoman8142 2 жыл бұрын
👌
@baburajan.cbaburajan.c1562
@baburajan.cbaburajan.c1562 Жыл бұрын
എറെ നാളെത്തെ സ്വപ്പ്നം പൂവണിഞ്ഞു ശിവഗിരിയിൽ ഞാനും വന്നു കണ്ണുരിൽ നിന്ന് എ പ്രിൽ മാസം കുടുബ സമേതം വരും ഗുരു വേ നമ്മ:
@mohiniamma6632
@mohiniamma6632 9 ай бұрын
🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ ഗുരുപ്രിയേ... ശിവഗിരീശ്വരീ... ശാരദേ.... 🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
@anilbhaskar1971
@anilbhaskar1971 3 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ .
@priyaaadhi8027
@priyaaadhi8027 2 жыл бұрын
OmGURUDAVANAMAH
@kunnathraghavanraghavaraj9112
@kunnathraghavanraghavaraj9112 3 жыл бұрын
Aaum Sree Narayana Parama Gurave Namaha
@usharamesh5469
@usharamesh5469 3 жыл бұрын
ishta pettu swamy
@vijayanp5357
@vijayanp5357 3 жыл бұрын
Thanku swamiji it's a wonderful experience Jaya shrinarayanadharmam !
@lasithaperath614
@lasithaperath614 3 жыл бұрын
Om Sree Narayana Parama Gurave Namaha 🙏
@ratheeshkumar1073
@ratheeshkumar1073 3 жыл бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
@saimalhaar1255
@saimalhaar1255 2 жыл бұрын
ഈ മഹാ ഗുരുജിയെ നേരിട്ടു കാണാനുള്ള മഹായോഗം നമുക്കും കിട്ടി... തമ്പുരാന് നന്ദി.
@deepat-zz6lm
@deepat-zz6lm 7 ай бұрын
നമസ്തേ സ്വാമിജി
@vasantharajan1001
@vasantharajan1001 2 жыл бұрын
Very good
@krishnankuttys3055
@krishnankuttys3055 3 жыл бұрын
Namaskkaram swamiji
@sunilkumarsunilkumar7533
@sunilkumarsunilkumar7533 3 жыл бұрын
May he Enlighten your Intelligence., Om
@devankumaran9114
@devankumaran9114 3 жыл бұрын
Oom sree narayana parama guruve namaha
@madhuashokan7355
@madhuashokan7355 3 жыл бұрын
നമസ്കാരം സ്വാമിജി
@jayadhananr8978
@jayadhananr8978 3 жыл бұрын
Ji om Dhan Jaya
@sujathas2354
@sujathas2354 2 жыл бұрын
Thank you very much swamiji
@prakashc9057
@prakashc9057 3 жыл бұрын
Super
@rajaniraju8360
@rajaniraju8360 3 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
@ajayakumarp8500
@ajayakumarp8500 8 ай бұрын
🙏🙏🙏❤️❤️❤️🌹🌹🌹വന്ദനം സ്വാമിജി... നന്ദി സ്വാമിജി....
@unnikrishnanm.g7965
@unnikrishnanm.g7965 7 ай бұрын
Om Bhakthavalsalaaya Namah
@thankamanimd1055
@thankamanimd1055 3 жыл бұрын
Thanku swami's wonderfull
@aneeshasunilkumar3910
@aneeshasunilkumar3910 3 жыл бұрын
Dhyanam manasilakkithanna swami namaskaram
@sudhareghu730
@sudhareghu730 3 жыл бұрын
O....om sreenarayana paramaguruve Nama.....,
@sreep4721
@sreep4721 2 жыл бұрын
🤩❤gurupadham tv 😍🤩❤💖💗💙💚💛🧡🖤
@sudhareghu730
@sudhareghu730 3 жыл бұрын
Bhaghavane....kathukolkangu njanghale........
@salilkumark.k9170
@salilkumark.k9170 2 жыл бұрын
Super super Congratulations ❤️🙏🌞🌻🎉
@beenabalan6951
@beenabalan6951 Жыл бұрын
Namasthe swamiji om namo narayanaya
@Ajupala
@Ajupala 3 жыл бұрын
❤️❤️
@ksbobysunil5613
@ksbobysunil5613 3 жыл бұрын
🙏🙏
@syamalasasidharan3830
@syamalasasidharan3830 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ :നമ
@radhakrishnanvt9259
@radhakrishnanvt9259 2 жыл бұрын
Bhagavna ..manoharamai nammuda masilaku swamijiuda vakkukal Kalkan sadhichu namikunnu
@sreep4721
@sreep4721 2 жыл бұрын
Gurupadham tv 💖💗💜
@gopitn2254
@gopitn2254 Жыл бұрын
നമസ്കാരം സ്വാമിജി 🙏🏾ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾🙏🏾🙏🏾
@sasikumars7599
@sasikumars7599 2 жыл бұрын
🙏Namasthe swamiji
@molammarengan
@molammarengan 6 ай бұрын
നമസ്തേ സാമി ജി, വൈക്കം പഥയാത്രയിൽ സ്വാമിജിയോടൊപ്പം നടക്കാൻ സാധിച്ചതിൽ ഗുരുദേവന്റെ കടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്
@valsakumarivattodil4990
@valsakumarivattodil4990 2 жыл бұрын
Swamiji NeenàlVazhatte
@prasannanak4152
@prasannanak4152 Жыл бұрын
Good Speech.Gurudharamam vijayikkatt
@snehashekhar7468
@snehashekhar7468 2 жыл бұрын
Ethra dhanyam, 🙏 Swamiji Patnayil irunnukondu jan kelkunnu🙏🙏💐
@gopinathangopalan4847
@gopinathangopalan4847 2 жыл бұрын
1912 ,,Bhagavante pacnchaloham, Amma Anugreham ,Asadharana shakily,, Sareswethy, Sharedhay Jay Naryna athma 111chaythennymay
@gopinathangopalan4847
@gopinathangopalan4847 2 жыл бұрын
Gurudeva namathil chathikkunnu prebho ,,,pavam desh,dhroham nadakkunnu prebho Kathu kolkangu Jay Srinarana namam ,aum Avidnnu nalla maargam Nalku marakanam aviduthe Bhakthan Jay Gurudeve
@gopalakrishnancp2494
@gopalakrishnancp2494 3 жыл бұрын
Knowledge thy name is guru namasthe
@user-zc9xn5nn6z
@user-zc9xn5nn6z 6 ай бұрын
👌👍😄
@swamikaivalyanandbharti
@swamikaivalyanandbharti 2 жыл бұрын
0m
@pbabupbabu6046
@pbabupbabu6046 2 жыл бұрын
Pranamam
@salilkumark.k9170
@salilkumark.k9170 2 жыл бұрын
Super 🙏❤️👍🏻
@geetachandran5333
@geetachandran5333 Жыл бұрын
Bhagavane
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@veeshreeheera3699
@veeshreeheera3699 2 жыл бұрын
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
@remababu3762
@remababu3762 2 жыл бұрын
🌹🙏🙏🙏🌹
@salilkumark.k9170
@salilkumark.k9170 2 жыл бұрын
സർവ്വ ലോക ദൈവം ശ്രീ നാരായണ ഗുരുദേവൻ തന്ന സർവ്വലോക അറിവ് സർവ്വർക്കും അനുഗ്രഹം ആയി അനുഭവം ആയിത്തീരാൻ സർവ്വ ലോക ഭാഷയിൽ സകലർക്കും അറിയാൻ അവസരം വരുത്താൻ ഒരു തുടക്കം നമ്മൾ ചെയ്താൽ ഗുരുദേവൻ അനുഗ്രഹം ❤️🌞🙏🌻 നമൂക്കും ശ്രമം നടത്തിയാൽ ❤️🙏🌞
@reshmypraveen6944
@reshmypraveen6944 Жыл бұрын
😂👍👍
@remanipk8245
@remanipk8245 8 ай бұрын
Swamiji parayan Vaakkukalilla OmSree Narayana paramaguruvae Nama
@amalbinu6446
@amalbinu6446 10 ай бұрын
ശാരദബയെ നമഃ
@rajeshb488
@rajeshb488 2 жыл бұрын
ഗുരു ചരണം ശരണം
@gopinathangopalan4847
@gopinathangopalan4847 2 жыл бұрын
Aum jegdheeshwera,,,(,depth ) Mahasagaram, aviduthe prebhashnam too Depth ,, Amma DEVI Sharedhay , Sareswethy Anugreham tharooo
@sujathas6519
@sujathas6519 Жыл бұрын
Gurùdeva 🙏
@sheelasoman6360
@sheelasoman6360 3 жыл бұрын
Sreenarayanadharmam paramagurave nama🙏🙏🙏🙏🙏
@mohanankk7148
@mohanankk7148 3 жыл бұрын
Om sreenarayana Paramagurava Nama
@madhusudanapanicker1337
@madhusudanapanicker1337 2 жыл бұрын
Swameji sreashtum sugrudam kodipranam
@rajeshb488
@rajeshb488 2 жыл бұрын
സ്വാമി നമസ്കാരം
@lalitharajan1313
@lalitharajan1313 2 жыл бұрын
വന്ദേഗുരുപാദ०
@devxleo1234
@devxleo1234 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 THANKS
@anithashiji6072
@anithashiji6072 3 жыл бұрын
🙏🙏🙏👍🌹
@saraswathyamma5322
@saraswathyamma5322 2 жыл бұрын
Pranamam Swamiji🙏🙏🙏🙏🙏🙏🙏
@nthank5841
@nthank5841 2 жыл бұрын
നമിക്കുന്നു ഒരായിരം പ്രാവശ്യം
@salilkumark.k9170
@salilkumark.k9170 2 жыл бұрын
❤️🙏ശുഭദിനആശംസകൾ 🌻
@sreenathmk5286
@sreenathmk5286 2 жыл бұрын
ശിവ ബോധനന്ദജി, ഗുരു ശരീരം വിട്ട് മനസ്സ് സഞ്ചരിക്കാൻ കഴിയുന്ന മഹായോഗി യാണ് എന്നതിന് പറഞ്ഞ സംഭവത്തിൽ നാടുവാഴുന്ന നടുവഴിയുടെ മുന്നിൽ കള്ളം പറഞ്ഞാൽ എന്താ സ്ഥിതി, "കഴുത്തിന് മേൽ തല കാണില്ല " എന്ന് പറഞ്ഞത് ശരിയായോ എന്ന് സംശയം.
@saruvinusaruvinu9509
@saruvinusaruvinu9509 2 жыл бұрын
നമസ്കാരം സ്വാമിജി ഓം ആവർത്തിക്കാൻ പാടില്ല എന്ന് പറയുന്നതിൽ എന്തെങ്കിലും ശരി ഉണ്ടോ .
@jayaprakashck7339
@jayaprakashck7339 2 жыл бұрын
ഓം എന്നത് ഈശ്വരന്റെ പ്രതീകം ആണ്. അത്‌ എത്ര പ്രാവശ്യം ആവർത്തിക്കുന്നുവോ അത്രയും ഈശ്വരനോട് അടുക്കും. ഓംകാരമായ പൊരുൾ (ഈശ്വരൻ ) മൂന്നായി പിരിഞ്ഞു ത്രിമൂർത്തികൾ (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ ) ഉത്ഭവിച്ചു.
@bindhubindhu2739
@bindhubindhu2739 8 ай бұрын
🙏🏻🙏🏻🙏🏻
@valsala.balakrishnan1337
@valsala.balakrishnan1337 Жыл бұрын
🙏🙏🙏
@gopalkrishnan8643
@gopalkrishnan8643 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@rajanidhanapalan7355
@rajanidhanapalan7355 2 жыл бұрын
🙏🙏
@sathyavathykg
@sathyavathykg 2 жыл бұрын
Super
@ramaninair2428
@ramaninair2428 2 жыл бұрын
Pranamam
ശങ്കരമോഹനം/SANKARA MOHANAM / HARIGOVINDAN NAMBOODIRI MALIKA ILLAM
30:03
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 4,6 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 13 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
ആരാണ് എന്റെ കണ്ണൻ
15:18
Dr. Edanad Rajan Nambiar
Рет қаралды 26 М.
ബോധനന്ദ സ്വാമി  Bodhananda swami
15:09
Guruvinjaneeyam
Рет қаралды 2 М.
SAMANYADHARMAMGAL / MUDAKKUZHA SATHRAM / HARIGOVINDAN NAMBOODIRI MALIKA ILLAM
47:41
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 4,7 М.