ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏നമസ്തേ സ്വാമിജി ,,🙏
@sushamak11903 ай бұрын
നമസ്തെ 🙏🙏
@jalajasasi4014 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: സ്വാമിജിയുടെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമാണ്. ഗുരുദേവ കൃതികൾ നല്ല ഈണത്തിൽ ചൊല്ലുന്ന ത് കേൾക്കാൻ എന്തു ഭംഗിയാണ്. ഞാൻ ഈ മാസം 23-ാം തീയതി വൈകുന്നേരം 9 മണിക്ക് ശിവഗിരി തീർത്ഥാടനത്തിന് പുറപ്പെടുന്നതാണ്. ഓം ശ്രീ നാരായണ പരമ ഗുരുവെ നമ:
Ohm Sree Narayana guruve Namaha.... No say brahma... No say wisdom... Sivagiri therthadanam best wishes... Giving offering to our God Sree Narayana guru... Buy aravana prasadam.... Sabharimala devotees also visit sivagiri mutt samadhi temple... Ohm Sree Narayana guruve Namaha...
@ammukkuttys95086 ай бұрын
Sravanam easy mananamdifficulty
@SulabhaVattakoottathil-x9z Жыл бұрын
Om Sree Narayana Guruve Namah
@deepakdelights7357 Жыл бұрын
ഗുരുദേവന്റെ പാദുകം ഒരു കുടുംബം അവരുടെ അറിവ് കുറവിനാൽ ഏൽപ്പിച്ചത് ഒരു ഗുരുമന്ദിരത്തിലാണ്. അവർ ചെയ്ത പ്രവൃത്തിയിൽ കടുത്ത യാതൊരു അപരാധവും കാണുന്നില്ല. അതിനാൽ ആ കുടുംബം നശിച്ചു എന്ന് പറയുന്നത് ഗുരു പഠിപ്പിച്ച- എല്ലാവരോടും ക്ഷമിക്കാൻ പഠിപ്പിച്ച അറിവുമായി യോജിക്കുന്നതല്ല.