ഇന്റർവ്യൂ കാണാൻ വളരെയധികം ഇഷ്ടമാണ് ഇടയ്ക്കിടയ്ക്ക് ദാൻ ചേട്ടൻ ഇന്റർവ്യൂ ആയി വരിക സൂപ്പർ ആണ് 👍👍👍😍😍
@irfanippu10732 жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂
@sanikasreedharan7431 Жыл бұрын
Dhyan chettante interview kaanan vana njan comment vayichu nokumbha avade ilam ni ndalo😄😄
@abdullakk79012 жыл бұрын
ഉള്ളിൽ ഒതുക്കി വച്ച സങ്കടങ്ങൾ നർമ്മം ചാലിച്ചു വിളമ്പാൻ മൂപ്പര് കൈഞ്ഞേ ആളുള്ളൂട്ടാ 🥺❣️
@archanakm70562 жыл бұрын
💯💯💯
@Jaseelkp2 жыл бұрын
Exactly
@covidbeckham07372 жыл бұрын
ദ്യാനും വിനീതും തമ്മിലെ ഒരു ഇന്റർവ്യൂ ആയിരുന്നു പ്രതീക്ഷിച്ചത് 😭
@mpaul87942 жыл бұрын
ധ്യാനിന്റ ഇന്റർവ്യൂ.....The complete entertainment ❤❤❤
@GraminChannel2 жыл бұрын
ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടിട്ട് ഓണസദ്യ കഴിച്ചു വയറു നിറഞ്ഞ feel ആണ്😍😍 Interview കണ്ടു ചരിച്ചു ചിരിച്ചു മനസും വയറും ഒരുപോലെ നിറയും😂😂
@snehapp93822 жыл бұрын
Behind woods ൽ interview കണ്ട് youtube scroll ചെയ്തു നോക്കുമ്പോ ഇതേ അടുത്തത് 🥰🥰🥰🥰🥰🥰🥰🥰 ഇനി ഇതും കണ്ണും dhyan Ishtam 💥💥💥💥💥innocent Man ❤️
@sindhupremprem38292 жыл бұрын
Dyan കട്ട ഫാൻ interview super😀😀😀😀
@arunbabu36982 жыл бұрын
ആഹാ... Thung king has arrived🎉🎉🔥🔥🔥 most awaited interview😘🔥😘🔥
@anu_sree4062 жыл бұрын
ഇന്റർവ്യൂയിൽ KING👑 അത് ധ്യാൻ ചേട്ടൻ തന്നെ. No Doubt💯
@shanavasismail29432 жыл бұрын
ബിഹൈൻഡ് വുഡ് ഇൻറർവ്യൂവിന് കാലും ഒരുപാട് ഒരുപാട് മികച്ചു നിന്നത് ഈ ഇൻറർവ്യൂ ആണ് സൂപ്പർ നല്ല പെൺകുട്ടികൾ
@jibinpmathew87702 жыл бұрын
ധ്യാനെ സംസാരിക്കാൻ വിട്ടാൽ ശരിയാവില്ല എന്ന് അറിയാവുന്നത് കൊണ്ട് ചേട്ടൻ ഇടയ്ക്ക് ഇംഗ്ലീഷ് പഠിക്കാം എന്ന് പറഞ്ഞ് വരുന്നത് കണ്ടു 😁
@simy792 жыл бұрын
Girls in this interview are more disciplined than the ones in behindwoods interview
@semisworld76212 жыл бұрын
ഇന്നലെ രാത്രി തൊട്ട് ദ്യാനിന്റെ ഇന്റർവ്യു കണ്ട് ചിരിച്ചു ചത്തു
@Latishs782 жыл бұрын
Dyan is the king of reality n life he is genuine..not like fake Malayalam actors
@deepplusyou33182 жыл бұрын
അപ്പുറത്ത് വീണയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നു ഇത് കാണുന്നവർ ഉണ്ടോ
@thasnithattus21462 жыл бұрын
Njan 😁
@babuboys6442 жыл бұрын
Yaa
@rajith662 жыл бұрын
Yes
@un-known12382 жыл бұрын
Yes athil കൂറ ആയിപോയി ധ്യാൻ അല്ല ബാക്കിയുള്ളവർ
@littlemagician85882 жыл бұрын
Yes
@maxinproytb2 жыл бұрын
അനിയൻ്റെ interview ചേട്ടൻ്റെ പരസ്യം😂😍😘
@satheesh82632 жыл бұрын
ഇങ്ങേരുടെ ഇന്റർവ്യൂ എത്ര ടൈം വേണമെങ്കിലും കണ്ണാം,,, 🔥🔥🔥🔥🔥😍😍😍😍😍😍
@j3evvv2 жыл бұрын
Interview starting : 1:43
@najafathima37172 жыл бұрын
Thank you😂
@parveenshams70052 жыл бұрын
Thank you
@dysonthomas53902 жыл бұрын
Thenkss
@Mr_John_Wick.2 жыл бұрын
Thanks😍
@anasck12802 жыл бұрын
😁
@shafchannel37152 жыл бұрын
ഉള്ള കാര്യങ്ങൾ.. ഉള്ളത് പോലെ വെട്ടി തുറന്നു പറയുന്ന ഒരേ ഒരാൾ.. ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ... എന്താ രസം കേട്ടോണ്ടിരിക്കാൻ
@remya57402 жыл бұрын
Behindwood ലെ സുന്ദരികളെ കണ്ടിട്ട് വരുന്ന വഴിയാ 😭😭😭😭..... Evd ഈ മനുഷ്യനെ എത്ര comfort ആക്കി ഇരുത്തിയേക്കുന്നോ അതിന്റെ നേരെ opposite ആണ് അവിടെ ആ മനുഷ്യനെ corner ചെയ്തു ഇരുത്തിയേക്കുന്നെ..... ഒരു പച്ച സാരി വൈഗയേ പേടിച്ചു ഇരിക്കുന്ന ധ്യാൻ ആണ് അവിടെ
@rockeybai29552 жыл бұрын
ധ്യാനിന്റ മുഖം കാണുമ്പോൾ തന്നെ ചിരി വണ്ടിയും വിളിച്ച വരുന്നേ.. 😍😍😍🥰🥰😘😘
@tessa37602 жыл бұрын
Sadhya with chicken fry...kannur style 🔥😍😌😌
@justgotravel87032 жыл бұрын
ഇന്റർവ്യൂ ഫ്രെമിൽ തന്നെ വന്നു ബൈക്ക് ഓഫാക്കി സ്റ്റാർ ആയ ചേട്ടന് ഇരിക്കട്ടെ എന്റെ ഓണാശംസകൾ 💪
കണ്ണൂർക്കാർക്ക് ഓണത്തിന് കോഴി അല്ലെങ്കിൽ ആട് സദ്യക്ക് നിർബന്ധമാണ്
@aloshi16972 жыл бұрын
Mattan aan main onathinu!🤤❤️
@ashleyjacob59772 жыл бұрын
Girls here are well behaved when compared to behind woods. Dhyan as usual 👌👌
@mja22392 жыл бұрын
If well behaved means sitting and smiling like a mannequin.
@greenrider46612 жыл бұрын
@@mja2239 it was clear that at some point he was really getting uncomfortable with behind woods interview it's not about the dressing it's about the behaviour
@femishanoop64342 жыл бұрын
@@greenrider4661 yes especially the girl in green dress
@greenrider46612 жыл бұрын
@@femishanoop6434 exactly even i don't no her name
ശ്രീനിവാസനെപോലെ തന്നെ .. വളരെ പ്രതീക്ഷയോടെയാണ് ധ്യാനിന്റെ സിനിമകൾ കാണുന്നത്. സാധാരണക്കാരുടെ സിനിമകൾ വരണം..... അടുത്ത സിനിമാക്കായ് കാത്തിരിക്കുന്നു
@heera6022 жыл бұрын
Behind Woods ice nte interview ne kaatilum dhyan ee interview lu comfortable aanu
@clijipeterrobywilson22932 жыл бұрын
ഇന്റർവ്യൂ വളരെ നന്നായിരുന്നു. ആ പെൺകുട്ടികളുടെ ചിരി ചില സമയത്തു വളരെ അരോചകം ആയി തോന്നി. വോളിയം ഒരേ ലെവലിൽ വച്ച് ആസ്വദിച്ചു കാണാൻ കഴിഞ്ഞില്ല . പൊട്ടിച്ചിരിയുടെ ശബ്ദം വരുമ്പോൾ വോളിയം കുറയ്ക്കൽ വല്ലാത്ത ഡിസ്റ്റർബ് ആയി . ധ്യാൻ പറയുന്നതൊക്കെ കേട്ടു ചിരിക്കാതിരിക്കാനും കഴിയില്ല എന്നതും ഒരു സത്യാവസ്ഥ .
@sarathv38752 жыл бұрын
13:58 ൽ ബൈക്കിൽ വന്ന ചേട്ടൻ 😂
@Mr_John_Wick.2 жыл бұрын
എത്രെ തിരക്കാണെലും ധ്യാൻ ബ്രോയുടെ interview കാണാൻ നമ്മൾ ഇരിക്കും ♥️♥️♥️
Aa behindwoosil enthaan kaanivh vachekkane, Veena valare mosham aayittan chyth vachirikkunnath, and vaiga tooo... Hooo Vilich varuthi dhyannine apamaanicha pole ond Shambu enth decent aayitta eduth vachekkane🥳🥳🥳🥳🥳 ഇതിൽ dhyannine കണ്ടാൽ അറിയാം, he was really comfortable. 💫
@ramseena.s59242 жыл бұрын
Athe
@neeraj48812 жыл бұрын
Shambu kidu avatharakan thanne..bakkiyullorum nalla support
@AkshayAjay55562 жыл бұрын
ആ പെണ്പിള്ളേര് എന്തിനാണോ അവിടെ ഇരിക്കുന്നെ ഒരു കാര്യം ഇല്ല 😂
@sheelasanthosh87232 жыл бұрын
Njanum vichari hu
@niranjanachandran14802 жыл бұрын
Interview king.....dhyan sreenivasan
@memegasthenes25352 жыл бұрын
ശരണ്യചേച്ചി 🥰
@SaiRam-zl3qe2 жыл бұрын
Dhyan, you are real and ego lees..love u for your non duality
@thampi00712 жыл бұрын
Nice interview. I guess he was left alone by everyone back in the days. Pullide comedyil un oru sadness indu
@Vijaijoy2 жыл бұрын
True
@hardcoresecularists36302 жыл бұрын
എങ്ങനെ ഒരു മനുഷ്യൻ എത്ര ഫ്രീ ആകാൻ പറ്റുമോ 🤔👌👌🤣
@mrmalabari33912 жыл бұрын
അനിയന്റെ interview ൽ ചേട്ടന്റെ പരസ്യം 👍😂
@bobinmollykutty74952 жыл бұрын
He is very genuine person 💕
@azharf8502 жыл бұрын
പതിനാലാം മിനിറ്റിൽ ബാക്ക്ഗ്രൗണ്ടിൽ ബൈക്കിൽ വന്ന് മാസ്സ് കാണിച്ച് പോയ ആ അണ്ണൻ ആണ് ഈ ഇന്റർവ്യു ലെ ഹീറോ 🔥😅
@akhilvarghese6792 жыл бұрын
😅
@realdreamer3452 жыл бұрын
😂🔥🔥🔥😝
@bibinthomas51702 жыл бұрын
😂😂
@maneeshdevms94882 жыл бұрын
🤣😂😂
@Rajeesh0032 жыл бұрын
😛😛
@rcr51312 жыл бұрын
ധ്യാൻ ബ്രോ നെ കണ്ടു... നേരെ ഇങ് പോന്നു
@jaggu7072 жыл бұрын
Dyan പൊളി ആണ്, നൊസ്റ്റാൾജിയ 😎💯
@iloveyoubaby14372 жыл бұрын
Waiting NxT Part 😂❤️🔥
@thecrdx24462 жыл бұрын
14:02 mappu rider backil
@anuragkariyad22752 жыл бұрын
Anjana expressions Heavy💥
@sciiquest12 жыл бұрын
Quality one🙂💯
@del62032 жыл бұрын
Oru rakshayumillaaa... Vere onnilum concentrate cheyathe irunnu angu kanuvaaa
@c4comments1292 жыл бұрын
ഓണത്തിനും ധ്യാൻ 🕺🏻
@sebinmathew77232 жыл бұрын
കാർത്തിക് സൂര്യയുടെ ഫ്രണ്ട് ശരണ്യ 🥰😍
@nfp65652 жыл бұрын
ചിരിച്ച് ചിരിച്ച് ഒരു പരിവമയി...
@anjumadanan60312 жыл бұрын
Enjoying all interviews of dhyan
@drishyak37772 жыл бұрын
ഇങ്ങേര് ഒരുരക്ഷയും ഇല്ല 😄😄😄😄😄😄😄😄
@Kumbanattukaran2 жыл бұрын
King of interviews 😃
@syamvp24342 жыл бұрын
വലിയ വീട്ടിലെകാര്യങ്ങൾ അറിയാൻ ത്വര ഉള്ള ആളുകൾക്കിടയിൽ, പൈസ സമ്പാദിക്കാൻ യൂട്യൂബ് ചാനൽ ഇല്ലാതെ തന്നെ തന്റെ വീട്ടിലെ കാര്യങ്ങൾ കുറച്ചു കുറച്ചായി ചോർത്തി സ്വന്തം മീഡിയ വാല്യൂ കൂട്ടി ലക്ഷങ്ങൾ പ്രതിഫലം വാങ്ങിച്ചു ഒരുപാട് ഇന്റർവ്യൂ ചെയ്തു പൈസ ഉണ്ടാക്കുന്ന സൈക്കോ ധ്യാൻ ചേട്ടൻ..❤️🔥.. കൂട്ടത്തിൽ അടുക്കളപ്പുറത്തെ പന്ന ചോദ്യങ്ങൾ ചോദിക്കുന്ന അടുക്കളപ്പുറം മങ്കമാർ 🤣..(ലെ ധ്യാൻ ചേട്ടൻ മനസിലെ വിഷമങ്ങൾ മാറുന്നും ഉണ്ട് പൈസയും കിട്ടുന്നുണ്ട്..ഇനി ഇങ്ങനെ അങ്ങ് പോവാം.. This is ബിസ്സിനെസ്സ് 🤭)