ആദിശങ്കരാചാര്യവിരചിതം മാതൃപഞ്ചകം/Mathrupanchakam by Adi Shankaracharya/Supatha/ Dr Syam Malayil

  Рет қаралды 19,836

Supatha-: The Righteous path to self realization

Supatha-: The Righteous path to self realization

3 жыл бұрын

Copyright reserved**
🪔സുപഥ-Supathā: The righteous path to self realization🪔
ആദിശങ്കരാചാര്യവിരചിതം
💛മാതൃപഞ്ചകം💛
1.ആസ്താം താവദിയം പ്രസൂതിസമയേ ദുർവ്വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ
യസ്യാ: ക്ഷമോ
ദാതും നിഷ്കൃതിമുന്നതോƒപി തനയ:,
തസ്യൈ ജനന്യൈ നമ:
🌸🌸പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച ശൂലം കുത്തിയിറക്കും പോലുള്ള വേദന, ആർക്ക് വിവരിക്കാനാവും?
ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ ദിവസവങ്ങൾ....
ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇതിനൊക്കെ ഉപരി എന്നെ പത്തുമാസം ഗർഭപാത്രത്തിൽ ചുമന്ന്പരിപാലിച്ച ആ ഭാരം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക?
അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.🌸🌸
2. ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതിസമുചിതവേഷം പ്രാരുദോ മാം ത്വമുച്ചൈ:
ഗുരുകുലമഥ സർവ്വം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്തേ മാതരസ്തു പ്രണാമ:
🌸🌸ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്. 'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരുജനങ്ങളും കൂടി കരഞ്ഞുപോയി.
" അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമെ ഈ മകനു കഴിയൂ.🌸🌸🌸
3. ന ദത്തം മാതസ്തേ മരണസമയേ
തോയമപി വാ
സ്വധാ വാ നോ ദേയാ മരണദിവസേ
ശ്രാദ്ധവിധിനാ
ന ജപ്തോ മാതസ്തേ മരണസമയേ താരകമനു:
അകാലേ സംപ്രാപ്തേ മയി കുരു ദയാം മാതുരതുലാം
🌸🌸 അമ്മേ, അവിടുന്നു ശരീരം വെടിയു ന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല. സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. മരണ സമയത്ത് രാമ അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!🌸🌸
4. മുക്താമണിസ്ത്വം നയനം മമേതി
രാജേതി ജീവേതി ചിരം സുത! ത്വം
ഇത്യുക്തവത്യാസ്തവ വാചി മാത:
ദദാമ്യഹം തണ്ഡുലമേഷ ശുഷ്കം
🌸🌸നീ എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ... എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു. ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു...🌸🌸
5. അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈ:
കൃഷ്ണേതി ഗോവിന്ദ! ഹരേ! മുകു -
ന്ദേത്യഹോ! ജനന്യൈ രചിതോƒയമഞ്ജലി:
🌸🌸" പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അപ്പാ.... ശിവാ... കൃഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '
എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയുന്നില്ലല്ലോ... 🌸🌸
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210

Пікірлер: 110
@geetharnair6307
@geetharnair6307 2 жыл бұрын
" മാതൃ ദേവോ ഭവ"….. ഇന്ന് മാതൃദിനം.. മാതൃപഞ്ചകം... ഹൃദയസ്പർശിയായ ആലാപനം.. ഇന്ന് പലവട്ടം കേട്ടു.. മനസ്സും കണ്ണും നിറഞ്ഞു, ഗുരു വിന് നമോവാകം.. 🙏🙏🙏
@user-gn2yk2ti4z
@user-gn2yk2ti4z 3 жыл бұрын
അമ്മമ്മ മാരായ ഞങ്ങള ക്ക് ഇതിനേക്കാൾ വലിയ ഉപഹാരം ഇനി കിട്ടാനില്ല ഒരു പാട് ഒരു പാട് നന്ദി സാർ🙏🙏🙏🙏🙏🙏🙏
@pankajamjayagopalan655
@pankajamjayagopalan655 3 жыл бұрын
വളരെ മനോഹരം 🙏 മാതൃദിനാശംസകൾ 🌹 അമ്മയല്ലാത്തൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ 🙏🙏🙏
@anithakrishnakumar3133
@anithakrishnakumar3133 3 жыл бұрын
🙏🙏🙏 മനോഹരം ആലാപനം.. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത ഒരു പദം "അമ്മ" 🙏 പ്രപഞ്ചത്തിലെ സ്നേഹനിധികളായ എല്ലാ അമ്മമാർക്കും പ്രണാമം 🙏
@geetharnair6307
@geetharnair6307 3 жыл бұрын
എന്തൊരു ആലാപനം കണ്ണ് നിറഞ്ഞു പോയി ആ ഗുരു പാദങ്ങളിൽ പ്രണാമം 🙏🙏🙏
@jothiprem3541
@jothiprem3541 3 жыл бұрын
ഹരേ കൃഷ്ണ. നല്ല ആലാപനം. കേട്ടിരിക്കാൻ തോന്നുന്നു. അമ്മ എന്ന വാക്കിനു പകരം വെക്കാൻ ഈ ലോകത്ത് ഒന്നും തന്നെ ഇല്ല. Supadhayile എല്ലാ ആമ്മമാർക്കും happy mothers day.സാറിനു ഒരു കോടി പ്രണാമം 🙏🙏🙏🙏🙏🙏
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
ആലാപനം വളരെ നന്നായിട്ടുണ്ട്, അര്‍ത്ഥം മനസ്സിലാക്കി അപ്പോള്‍ കണ്ണ് നിറഞ്ഞു പോയി, അമ്മ ആ വാക്കിന് പകരം vaikkan ഒന്നുമില്ല 🙏
@vijayalakshminair9792
@vijayalakshminair9792 3 жыл бұрын
ഇന്നത്തെ വിശേഷ ദിവസം മാതൃപഞ്ചകം അമ്മമാരായ ഞങ്ങൾക്ക് വേണ്ടി മനോഹരമായി ആലപിച്ച സാറിന് നന്ദി🙏🙏🙏 അർത്ഥവിവരണം വായിച്ചിട്ട് കണ്ണ് നിറഞ്ഞു പോയി
@geethaks5310
@geethaks5310 3 жыл бұрын
സർ വാക്കുകൾ ഇല്ല എനിക്ക് സാറിന്റെ ആലാപനം കൂടി കേട്ട് കണ്ണുകൾ നിറഞ്ഞു പോയി എത്ര നന്നായിരിക്കുന്നു 👌👌🌹🌹🙏
@user-ue1ti1oj2x
@user-ue1ti1oj2x 3 жыл бұрын
ചൊല്ലിയത് മനോഹരമായിരിക്കുന്നു. ഈ ലോകത്തിലുള്ള എല്ലാ അമ്മമാർക്കും ആശംസകൾ ....
@seethalakshmiap4009
@seethalakshmiap4009 3 жыл бұрын
അമ്മ' അതാണു ദൈവം' നമ്മളെ നമ്മളാക്കിയ ആ വലിയ മനസ്സിനു മുന്നിൽ കോടി നമസ്കാരം.🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@sathiavathibalakrishnan7799
@sathiavathibalakrishnan7799 3 жыл бұрын
ഹരി ഓം' - നല്ല ഭംഗിയിൽ ചൊല്ലി.കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. അമ്മയെ നന്നായി സ്നേഹിച്ചിരുന്നു' എന്നാലും എന്തോ ഒരു കുറ്റബോധം.അമ്മേ മാപ്പ് മാപ്പ് മാപ്പ്..
@sejivasudevan4076
@sejivasudevan4076 3 жыл бұрын
മാതൃ ദിന ആശംസകൾ ഗുരുനാഥനും 🙏🙏🙏
@shanmugadase2436
@shanmugadase2436 3 жыл бұрын
എല്ലാവർക്കും സ്നേഹം നിറഞ്ഞ മാതൃദിന ആശംസകൾ നേരുന്നു. Thanks.
@sobhananair6413
@sobhananair6413 2 жыл бұрын
ഓരോ അമ്മമാർക്കും ഇതു മാത്രം മതി ... ആലാപന സൗന്ദര്യം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു..... കോടി കോടി നമസ്ക്കാരം🙏🙏🙏🙏
@sreemathichakkarayan2091
@sreemathichakkarayan2091 2 жыл бұрын
നമസ്തേ ഗുരുജി 🙏🙏🙏🌹 എല്ലാ അമ്മമാർക്കും വേണ്ടി അങ്ങ് ചൊല്ലി സമർപ്പിച്ച മാത്റ്പഞ്ചകം വളരെ ഹൃദ്യമായി, ഗുരു പാദങ്ങളിൽ കോടി നമസ്കാരം 🙏🙏🙏
@vimalal8664
@vimalal8664 3 жыл бұрын
ആലാപനം നന്നായി. മാതൃ ദിനത്തിൽ കേൾക്കാൻ കഴിഞ്ഞതു നന്നായി. നന്ദി. നമസ്കാരം.
@valsalakumari1189
@valsalakumari1189 3 жыл бұрын
മനോഹരമായ അർത്ഥ സമ്പുഷ്ടമായ കവിത മനോഹരമായി ആലപിച്ചു. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.
@jothiprem3541
@jothiprem3541 2 жыл бұрын
നമസ്തേ സർനല്ല ആലാപനം. അമ്മക്ക് പകരം അമ്മ മാത്രം 🙏🏻🙏🏻🙏🏻🙏🏻
@harikrishnanbs7969
@harikrishnanbs7969 3 жыл бұрын
എല്ലാ അമ്മമാർക്കും ഗുരുവായൂരപ്പന്റെ അടിമയുടെ പ്രണാമം
@indiraunnithan5211
@indiraunnithan5211 3 жыл бұрын
🙏🙏🙏 നമസ്തേ സർ പ്രപഞ്ചത്തിലെ എല്ലാ അമ്മമാർക്കും പ്രണാമം
@sarithakottayil2927
@sarithakottayil2927 3 жыл бұрын
മനോഹരംമായ ആലാപനം 🙏മാതൃദിനാശംസകൾ 🙏🙏🙏
@geethaps420
@geethaps420 3 жыл бұрын
എല്ലാവർക്കും സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ 🙏🙏🙏🙏🙏🌷🌷🌷🌷🌷🌷
@sreedeviparameswaran8101
@sreedeviparameswaran8101 3 жыл бұрын
അമ്മ ശാരദ ദേവിക്ക് വേണ്ടി ഒരു പിടി മണ്ണ് വാങ്ങുന്നതിന് വേണ്ടി സ്ഥലം കണ്ടെത്തി എന്നാൽ ബാക്കി കാര്യങ്ങൾക്ക് സർക്കാരിന്റെ സഹകരണം ഞാൻ പ്രതീഷിക്കൂന്നു കേരളത്തിലെ അമ്മന്മാർ 10 രുപ തന്ന് സഹായിക്കണമെന്നും ആ ദിശങ്കരന്റെയും അമ്മയുടെയും സ്മരണക്കായ് മാതൃ ദിനത്തിൽ ഞാൻ ഇറങ്ങി കഴിഞ്ഞു എന്നോട് എല്ലാ വരും സഹകരിക്കണം അമ്മേ ഭഗവതി
@kamalakshiponnu3243
@kamalakshiponnu3243 2 жыл бұрын
നമസ്കാരം മോനെ 🙏🙏🙏
@remabai1805
@remabai1805 3 жыл бұрын
Manoharama alapanam.Enjoyed SUPATHA very much.
@deviharinarayanan4025
@deviharinarayanan4025 3 жыл бұрын
നല്ല ആലാപനം..കണ്ണ് നിറഞ്ഞു 🙏
@sindhumuthu9536
@sindhumuthu9536 3 жыл бұрын
🙏🙏🙏
@sukumarysarma
@sukumarysarma 3 жыл бұрын
എല്ലാ അമ്മമാർക്കും നമസ്കാരം 🙏 ആശംസകൾ 🙏❤️
@krishnasree7663
@krishnasree7663 2 жыл бұрын
Sir Your dedication and sincerety seems throughout the slokam .its very special for this day .
@gopalakrishnannair1120
@gopalakrishnannair1120 3 жыл бұрын
Namasthe Sir. Beautiful Aalapanam
@leenanair9209
@leenanair9209 3 жыл бұрын
Ella Ammamarkum Ashamsakal Guruinete mathuramaya Alapanathine kodi prenamam
@RadhaKKNair
@RadhaKKNair 3 жыл бұрын
Sathwagunapradhaniyaya oru puthrane supathakku nalkiya mithunagalkke e ammayude sathakodi pranaamam
@radhasiva8907
@radhasiva8907 2 жыл бұрын
🙏🙏🙏🙏
@ratheevalsaraj4945
@ratheevalsaraj4945 2 жыл бұрын
മനോഹരം മനസ്സ് നിറഞ്ഞു🙏🙏
@ambikanatesh9624
@ambikanatesh9624 3 жыл бұрын
Thanku so much sir 🙏🙏🙏🙏🙏 Amma ku pranamam kodi kodi
@babysujaya3122
@babysujaya3122 2 жыл бұрын
🙏🙏🙏🙏🙏
@sasidharannair4178
@sasidharannair4178 3 жыл бұрын
Sarada.S.Nair HariOm Gurujiku Matrudinam 🙏🙏🙏
@retnammarajeevan8210
@retnammarajeevan8210 3 жыл бұрын
Athanu mathruthewm.athinte kadamayanayhe.oru ammakkum athoru bharamo kashttappado alla.pinne makkal manassilakkarakumpol athinte cilyum valippacum manassilakknam.amma sahanam ane.yella nanmakalum nerunnu❤️❤️🙏🙏🙏🙏🙏
@sudharamachandran5942
@sudharamachandran5942 2 жыл бұрын
You are a blessed son
@vijayalakshmigiridharan1670
@vijayalakshmigiridharan1670 3 жыл бұрын
Ethrayum Nalla Makane njakalkkuthanna Ammakku PRANAMAM Ayur Arogya Soukyam Nerunnu
@omanajaya6246
@omanajaya6246 3 жыл бұрын
ഹരി ശരണം ഗുരുനാഥന് പ്രണാമം നാന്നായി ചൊല്ലിത്തന്നു. ആദ്യത്തെ ഗ്ലോകം എന്നും ചൊല്ലാറുണ്ട് അമ്മക്ക് പകരം വെയ്ക്കാൻ മറ്റൊന്നും ഈ ലോകത്തിൻ ഒന്നുമില്ലല്ലോ മാതാവിന് ആയി ട്ടം മത്രം ഒരു ദിനം എന്തിന് ലോകം വെക്കുന്നു നമ്മുടെ അമ മ നമുക്ക് എന്നും ഇല്ലേ
@vijayasomarajan2972
@vijayasomarajan2972 2 жыл бұрын
Thanks a lot Sir. 🙏🙏
@sathiraghavan3994
@sathiraghavan3994 3 жыл бұрын
Thank you so much sir 🙏🙏
@anithanarayanan4060
@anithanarayanan4060 2 жыл бұрын
Aalabhanam manoharam🙏🌹Thank you sir 🙏🏾Happy mothers day 💓for your mom.
@kaliankandath698
@kaliankandath698 3 жыл бұрын
Thank you 🙏🙏🙏🙏
@mayamuralimayamurali6057
@mayamuralimayamurali6057 3 жыл бұрын
Thanku so much sir
@Devakrishnan777
@Devakrishnan777 2 жыл бұрын
Very Good 👍🏻
@shyamaladevi8985
@shyamaladevi8985 3 жыл бұрын
മാതൃദിനാശംസകൾ പറഞ്ഞ സാറിന് നമസ്കാരം
@jayasureshbabu3092
@jayasureshbabu3092 3 жыл бұрын
നമസ്കാരം സർ 👍🙏❤️
@jayasreenair2085
@jayasreenair2085 2 жыл бұрын
നമസ്കാരം സാർ. താങ്ക്സ്.. A lot. Happy Mother's day., എല്ലാ അമ്മമാർക്കും.
@ushagangadharan488
@ushagangadharan488 2 жыл бұрын
Happy mothers day to all blessed mothers and our Sir also 🙏🙏
@kusumakumari7631
@kusumakumari7631 2 жыл бұрын
Namaskaram Sir 🙏 Sneham niraja മാതൃദിന asamsakal
@kaminikarthikeyan29
@kaminikarthikeyan29 3 жыл бұрын
🙏🙏🙏അമ്മേ ശരണം
@sojasanthoshhariom2240
@sojasanthoshhariom2240 5 ай бұрын
Thanks 🙏🙏🙏
@shantamenon7374
@shantamenon7374 3 жыл бұрын
മാതൃദിന ആശംസകൾ
@sudharamachandran5942
@sudharamachandran5942 2 жыл бұрын
Kodi kodi pranamam
@sathydevi75
@sathydevi75 3 жыл бұрын
Namas the🙏Athi manoharam🙏🙏
@Radhamma-gx8ez
@Radhamma-gx8ez 3 жыл бұрын
Mathrudhina Aasamsakal,
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 жыл бұрын
🙏🙏🙏 mathrudinasamsakal
@rethypushpan763
@rethypushpan763 2 ай бұрын
🙏🙏🙏🙏🥰🥰🥰
@retheedevip.p3737
@retheedevip.p3737 2 жыл бұрын
🙏🙏🌹
@govindank8108
@govindank8108 3 жыл бұрын
Harayenama..
@jayajayajayajaya1468
@jayajayajayajaya1468 3 жыл бұрын
Happy Mothersday .
@sreekrishamahesh545
@sreekrishamahesh545 2 жыл бұрын
💐💐💐
@ushaks9174
@ushaks9174 3 жыл бұрын
Ella Ammamarkkum Pranam 🙏
@kamalakshiponnu3243
@kamalakshiponnu3243 3 жыл бұрын
പ്രണാമം സാർ 🙏🙏🙏🌹🌹🌹
@vanajanair1955
@vanajanair1955 3 жыл бұрын
Thank you sooomuch Sir. Meaning undayirunnal nannayirunnu.
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
Please see the description
@shyamalatk2255
@shyamalatk2255 3 жыл бұрын
അമ്മ: അമ്മയ്ക്കു തുല്യം അമ്മ മാത്രം: സാറ് ഭംഗിയായി ആലപിച്ചു പറയാൻ വേറെ വാക്കുകളില്ല:
@janakiramaswami8499
@janakiramaswami8499 3 жыл бұрын
Hi Dr. Very very happy to get this slokam on this very special day.All mother's r very special and dear to their children.After reading d explanation of each stanzas, I could not control my emotions.God Bless U dear.Very nice.
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
🙏🙏🙏
@geetharnair6307
@geetharnair6307 3 жыл бұрын
ആലാപനം വർണ്ണനാതീതം 🙏🙏🙏
@sudharamachandran5942
@sudharamachandran5942 2 жыл бұрын
Namaste sir 🙏
@anithanarayanan4060
@anithanarayanan4060 3 жыл бұрын
🙏🙏🙏🌹🌹
@sathydevi75
@sathydevi75 2 жыл бұрын
🙏🏻🙏🏻🙏🏻
@radhakrishnannairp7975
@radhakrishnannairp7975 2 ай бұрын
🙏
@kusumakumari7631
@kusumakumari7631 2 жыл бұрын
NamaskaramSir 🙏🌹 S
@sudharamachandran5942
@sudharamachandran5942 2 жыл бұрын
Namaste sir
@valsakvasu2878
@valsakvasu2878 Ай бұрын
🙏🙏🕉️❤
@urmiladevisunil5002
@urmiladevisunil5002 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@valsalakm80
@valsalakm80 3 жыл бұрын
Namaskaram
@sathyanandapuri6344
@sathyanandapuri6344 2 ай бұрын
🕉️👍🙏
@jayasreepv7206
@jayasreepv7206 3 жыл бұрын
Ella Ammamarkum pranamam 🙏🙏🙏
@rajagopalanvp6348
@rajagopalanvp6348 3 жыл бұрын
Namaskaram 🙏
@aryanandu7313
@aryanandu7313 3 жыл бұрын
🙏🙏🕉️🙏🙏
@aryanandu7313
@aryanandu7313 2 жыл бұрын
🕉️
@umas328
@umas328 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheelaravi8623
@sheelaravi8623 3 жыл бұрын
നമസ്കാരം മോനെ
@renurenu922
@renurenu922 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@padminisurendran1550
@padminisurendran1550 3 жыл бұрын
Padmini Surendran
@vijayasomarajan2972
@vijayasomarajan2972 2 жыл бұрын
മനോ..........ഹരം സർ. I am a late responder Sir. Sorry Sir.
@vasanthakumari7731
@vasanthakumari7731 3 жыл бұрын
Onnim pakaram.vekkan paytatha oru.vakk Amma.enna.padam🙏🙏🙏🙏🙏🙏
@user-du3kx9mx6c
@user-du3kx9mx6c Жыл бұрын
Adi Sanakracharirude cinima kandathallathe aniku antharya n
@sheelaravinair9961
@sheelaravinair9961 3 жыл бұрын
Namasthe sir malayalam meaning kodukkan kazhiyumo sir
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
Please see the description
@ksm821
@ksm821 7 ай бұрын
ഇതിന്റെ മലയാളം ഉണ്ടോ?
@geethaps420
@geethaps420 2 жыл бұрын
🙏🙏🙏
@girijagirish8158
@girijagirish8158 3 жыл бұрын
🙏🙏🙏🙏🙏
@lathikasoman5913
@lathikasoman5913 2 жыл бұрын
🙏🏻🙏🏻🙏🏻
@subhavr1747
@subhavr1747 3 жыл бұрын
🙏
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 5 ай бұрын
🙏🙏🙏🙏
@vijayak20pro26
@vijayak20pro26 Жыл бұрын
🙏🙏🙏
@manisoman376
@manisoman376 2 жыл бұрын
🙏🙏🙏
@malathiramakrishnan7713
@malathiramakrishnan7713 2 жыл бұрын
🙏🙏🙏
@geethajayaprakash3186
@geethajayaprakash3186 2 жыл бұрын
🙏🙏🙏
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН