പഴമയുടെ മറ്റുകുട്ടാൻ ഇതുപോലുള്ള മനകൾ എന്നും നിലനിൽക്കട്ടെ അതു ഞങ്ങളിലേക്ക് എത്തിച്ച തങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@Dipuviswanathan Жыл бұрын
Thank you🧡
@sahadevanpillai8160 Жыл бұрын
😊
@shaijuck332 жыл бұрын
ശ്രി ശങ്കരാചര്യരുടെ പൈതൃകവുമായി ബന്ധപെട്ടു കിടക്കുന്ന സ്വർണ്ണത്തു മന കണ്ണിനു കുളിർമ നൽകുന്നതും ജ്ഞാന പ്രകാശം പരത്തുന്നതുമാണ്. ഈ തരം വിഡിയോ ചെയ്യുന്ന ദ്വീപു സാറിന് നന്ദി🙏. ശങ്കരാചര്യരുടെ അടുത്ത ഭാഗം കാത്തിരിക്കുന്നു. ഓം നമ: ശിവായ 🌻
@Dipuviswanathan2 жыл бұрын
Thank you.shaiju🙏❤️
@anitanandakumar89602 жыл бұрын
Dpztyu7hh
@nandasdocumentaries33274 ай бұрын
Part 2 നോക്കിയിട്ട് കാണുന്നില്ല. പാർട്ട് 2 യൂട്യൂബിൽ ഉണ്ടെങ്കിൽ ആരെങ്കിലും അതിന്റെ link ഒന്ന് താഴെ തരണേ 🙏
@Dipuviswanathan4 ай бұрын
@nandasdocumentaries3327 ബാക്കി 2 ഭാഗങ്ങളും ചാനലിൽ ഉണ്ട്.കാലടിയും പിന്നെ ശങ്കരാചാര്യരുടെ കഥകളും 2 part ആയി ഉണ്ട്
@pvasanthakumari1318 Жыл бұрын
മനകൾ മനകൾ മനകൾ, കേരളത്തിൽ ഉടനീളം ഉണ്ടെന്കിലുംഅവയൊന്നും സന്ദർശിക്കാനുള്ള ഭാഗൃം ഉണ്ടായിട്ടില്ല.എന്നാൽ ഈ വീഡിയോ ദൃശ്യങ്ങൾ വഴി പരമാചാരൃനും വേദജ്ഞനുംആയിരുന്ന ആ മഹാനുഭാവന്റെ വാസസ്ഥലവും അനുബന്ധ ചരിത്രങ്ങളും വിശദമായി വിവരിച്ചു തന്നു എന്നെ പോലെ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന മലയാളികൾ ക്ക് തീർച്ചയായും ഈ വീഡിയോ ഒരനുഗഹമായിരിക്കും.❤🙏🙏🙏🎉👌👍
@Dipuviswanathan Жыл бұрын
Thank you🙏
@spprakash20372 жыл бұрын
നേരിൽ കാണാന് ഭാഗ്യം ഇല്ലെങ്കിലും ഇങ്ങനെ കാണാന് പറ്റിയല്ലോ .. വളരെ നന്ദി 🙏🏻
@Dipuviswanathan2 жыл бұрын
Thank you🙏
@spprakash20372 жыл бұрын
ഒരു 500-700 വർഷം മുൻപുള്ള നമ്മുടെ ജീവിത രീതികൾ ,നിയമവ്യവസ്ഥ ,ആചാരങ്ങൾ എന്നിവയെ പറ്റി vedio ചെയ്യാമോ ? പുരാതന ചരിത്രം ഇഷ്ടമാണ് ...
@Dipuviswanathan2 жыл бұрын
തീർച്ചയായും ശ്രമിക്കാം🙏🙏👍
@santhivijayan23486 ай бұрын
കുന്നത്തുനാട്!!! എൻ്റെ ജന്മനാട്🙏🌾💯 ചെറുപ്പത്തിൽ ധാരാളം കേട്ട പേര് പുന്നോർക്കോട്ടു മന ( സ്വർണ്ണത്തു മന)
@ramks32822 жыл бұрын
നല്ല ഉദ്യമം ...!! നല്ല അവതരണം ...!! നല്ല സ്ക്രിപ്റ്റ് ...!! നല്ല ഭാഷ...!! അഭിവാദ്യങ്ങൾ......!!
@Dipuviswanathan2 жыл бұрын
Thank you🧡🧡🙏
@Padma3872 жыл бұрын
ആചാര്യ സ്വാമിയ്ക്ക് പ്രണാമങ്ങൾ 🙏
@Dipuviswanathan2 жыл бұрын
🙏
@nandhanpalliyil5222 жыл бұрын
🙏🙏🙏ഈശ്വരൻ അനുഗ്രഹിച്ചുകൊടുത്ത ഈ മനകൾ എന്നും എന്നും നിലനിൽക്കട്ടെ. ഓം നമഃശിവായ 🙏🙏🙏
@Dipuviswanathan2 жыл бұрын
🙏🙏
@map1878 Жыл бұрын
😢Nalla avatharanam nalla clear sound
@MrMusicswami5 ай бұрын
Greetings from Kanakadhara Mahalakshmi temple, Punnorkode Pazhamthottam Ernakulam Dist, Kerala
@geethakrishnan21972 жыл бұрын
ശ്രീ ശങ്കരാചാര്യ സ്വാമികളെ, പറ്റി അറിയാൻ വളരെ ആഗ്രഹം ഉണ്ട്.. നന്ദി 🙏
@Dipuviswanathan2 жыл бұрын
🙏
@pradeepmuttil52402 жыл бұрын
വളരെ നല്ല അവതരണം അതുപോലെ വിഡിയോയും... ശ്രീ ശങ്കരാചര്യ രുടെ . കല്പതം പതിന്ന ഭൂമി കാണാൻ പറ്റിയതാ ഭാഗ്യം.. വളരെ നന്ദി സഹോദര
@Dipuviswanathan2 жыл бұрын
Thank you dear brother❤️
@flamingo23257 ай бұрын
കാണുമ്പോ സന്തോഷവും വിഷമവും വരുന്നു 😢
@lekhaanil23542 жыл бұрын
വളരെ മനോഹരം ❤️ ഓം നമഃ ശിവായ 🌿🙏 അമ്മേ ദേവി ശരണം 🙏
@Dipuviswanathan2 жыл бұрын
thank you lekha🙏🙏❤
@sumamole24592 жыл бұрын
ഇതുപോലുള്ള വീഡിയോ എപ്പോഴും മനസ്സിൽ കുളിർമ ഉണ്ടാക്കുന്നു. ഈ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you🙏
@jknjallayil2 жыл бұрын
വളരെ മനോഹരം ......❤️❤️❤️🙏🙏🙏
@babyn37674 ай бұрын
മനയെ പറ്റി അറിയാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@remiraj27182 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.. 🙏🙏🙏
@Dipuviswanathan2 жыл бұрын
🙏🙏
@jaisalakku36898 ай бұрын
ബ്രോ നല്ല അവതരണം പിന്നെ ഇങ്ങനത്തെ മനകൾ കാണിച്ചു തന്നതിനും big salute
@Dipuviswanathan8 ай бұрын
Thank you bro❤️❤️🙏
@subhadratp157 Жыл бұрын
വളരെ മനോഹരമായ വീഡിയോ Thank you very much 🌹🌹🌹
@Dipuviswanathan Жыл бұрын
Thank you🙏🙏
@ushasukumaran6462 Жыл бұрын
I like your program very much your temple explanation continues i am waiting for your new video's 🙏🌹🙏
@Dipuviswanathan Жыл бұрын
Thank you .ഇതു കഴിഞ്ഞ് ധാരാളം വീഡിയോസ് upload ചെയ്തിട്ടുണ്ട് ചാനൽ ഒന്നു നോക്കൂട്ടൊ🙏🙏
@sreedevigopalakrishnan55002 жыл бұрын
Very interesting and informative. Jay Jaya shankara hara hara shankara
@isacsam93310 ай бұрын
കൊള്ളാം.. നല്ല ഭംഗിയുണ്ട്.. ഇതൊക്കെ വേണ്ടത് പോലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചെയ്യാതെ നശിക്കുന്നത് കാണുമ്പോൾ വളരെ ദുഃഖവുമുണ്ട്.. ജാതീയതയും അടിമത്തവും നിന്ന് ജനാധിപത്യം വന്നതോടെയാണ് സവർണ്ണ തിരുശേഷിപ്പുകൾ വേണ്ടവിധം പണികൾ ചെയ്ത് സംരക്ഷണം ചെയ്യാൻ കഴിയാത്തത്.. ചരിത്രം പറയുന്ന, പറയാൻ കഴിയുന്ന, ഓർമ്മപ്പെടുത്തുന്ന ഇതൊക്കെ കാലാകാലങ്ങളിൽ മെയിന്റനൻസ് നടത്താൻ ഗവൺമെന്റ് ഗ്രാന്റ് കൊടുക്കണം.. കാരണം ഇതൊക്കെ ഇവിടുത്തെ സാധാരണക്കാരൻ്റെ കൂടി ചോരയും നീരുമാണ്.. ഇവ നിലനിറുത്തണം ഭംഗിയായി..
@-._._._.-2 жыл бұрын
ശാന്തം സുന്ദരം 🏡🙏
@Dipuviswanathan2 жыл бұрын
🙏
@radhaparambott60319 ай бұрын
വളരെ നന്നായിട്ടുണ്ട് നന്ദി
@Dipuviswanathan9 ай бұрын
Thank you
@madhusoodananok80322 жыл бұрын
🙏 എൻ്റെ നന്ദി
@deepikac58819 ай бұрын
വ്യക്തവും കൃത്യവുമായ അവതരണം...... ദീപു സാറിന് നന്ദി ❤
@Dipuviswanathan9 ай бұрын
Thank you deepika🙏🙏❤️
@deepikac58819 ай бұрын
❤️
@GirijaMavullakandy Жыл бұрын
Many many thanks to you
@Dipuviswanathan Жыл бұрын
🙏🙏
@sanimsw Жыл бұрын
മിടുക്കൻ 💓lucky you🌹
@Dipuviswanathan Жыл бұрын
Thank you saneesh❤️
@mukundankuruvath51522 жыл бұрын
ഇതുപോലുള്ള പൈതൃകങ്ങൾ വരുംതലമുറകൾക്കായി സംരക്ഷിച്ചു നിർത്തേണ്ടത് നമ്മുടെ കടമയാണ്.സർക്കാർ സാമ്പത്തിക സഹായം നൽകുന്നത് പരിഗണിക്കണം.തദ്ദേശ സ്ഥാപനങ്ങൾ നികുതി ഒഴിവാക്കി നൽകണം.
@Dipuviswanathan2 жыл бұрын
🙏🙏
@sindhukn25352 жыл бұрын
I have seen so many videos related to this mana in English, Hindi and Malayalam . But you have given importance to the other structures in that land. It’s relationship with Shankaracharya’s life made it popular all over the world. Thank you
@Dipuviswanathan2 жыл бұрын
Thank you so much madom🙏🙏
@jknjallayil2 жыл бұрын
@@Dipuviswanathan 🙏
@deepikac58819 ай бұрын
ഭുവനേശ്വരി ക്ഷേത്രം ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ്.... മനയിലും ധാരാളം തവണ പോയിട്ടുണ്ട്.... 🙏
@Dipuviswanathan9 ай бұрын
🙏🙏🙏🙏
@vijayanak18552 жыл бұрын
Well presented with high devotion and dedication. Your devotion is highly appreciated.
@Dipuviswanathan2 жыл бұрын
Thank you sir🙏
@shivsimha2 жыл бұрын
Beautiful🙏🙏 Very blessed to see🙏🙏🙏 Shiva shiva🙏
@Dipuviswanathan2 жыл бұрын
🙏
@vijayankanothu3260 Жыл бұрын
Oldmana. Verygoodvedios
@ramakrishnankambayi98362 жыл бұрын
Great
@raghumohannarayanan8990 Жыл бұрын
Great Illam...... great work by you❤❤❤
@Dipuviswanathan Жыл бұрын
Thank you sir🙏❤️
@tinacheriankunnil61092 жыл бұрын
Appreciate the effort you took keeping their privacy in mind.
@Dipuviswanathan2 жыл бұрын
Thank you
@preethavikki83612 жыл бұрын
Very good
@user-jj3bf6cu2m Жыл бұрын
Good presentation keep going
@maheshkesavan52272 жыл бұрын
മികച്ച വിവരണം 🙏
@Dipuviswanathan2 жыл бұрын
Thank you Mahesh❤️❤️🙏
@dipuparameswaran2 жыл бұрын
നല്ല വീഡിയോ.. നല്ല അവതരണം ഇവിടം ഒന്ന് കാണണമെന്നുണ്ട്..
ആ നാടിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ളതും അവിടുത്തെ പുരോഗതികൾക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുള്ളവരുമാണ് സ്വർണത്ത് മനക്കാർ .ആ ഒരു ഐതിഹ്യത്തിന്റെ പിൻബലത്തിൽ ധാരാളം ആളുകളും വരുന്നുണ്ട്.പോയി കാണൂ ഒരു ദിവസം👍👍
Greetings from Kanakadhara Mahalakshmi temple, Punnorkode, Pazhamthottam, Ernakulam Dist, Kerala
@balack27622 жыл бұрын
Warmest congratulations Shri.Dipu Viswanathan for this excellent video...narration is effective..deep gratitude..🙏🙏
@Dipuviswanathan2 жыл бұрын
Thank you🙏
@srk83602 жыл бұрын
Om namah shivaya 🙏💐💐💐💐💐..shri ghurubhiyoo namha 🙏💐💐💐💐💐💐🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@Dipuviswanathan2 жыл бұрын
🙏
@reghunath192 жыл бұрын
Great video. Absolutely Brilliant. Very informative.
@Dipuviswanathan2 жыл бұрын
Thank you🙏
@sirishakoneti73122 жыл бұрын
I truly wish there were english subtitles ,as people other than Malayalis also can understand such important information for bhaktas .. I really dont understand how the Kerala government has let such a heritage site which has to be revered like Kedarnath shrine be left in such a dilapidated condition ! Extremely sad and shocking ! The place where our Lord Shiva's incarnation lived and which I and I am sure millions of Indians would feel blessed to visit !
@thulasidasm.b6695 Жыл бұрын
Hare krishnaa🙏🙏🙏🙏🙏
@sarathks81762 жыл бұрын
Great video, more informative
@Dipuviswanathan2 жыл бұрын
Thank you sarath❤️❤️
@manojpujari62052 жыл бұрын
Thanks Dipu,good job
@Dipuviswanathan2 жыл бұрын
thank you dear brother❤❤❤
@chandrikv97022 жыл бұрын
ഗ്രഹം,ഗൃഹം ഇവരണ്ടും വ്യത്യസ്ത ഉച്ചാരണമല്ലേ?വേദനാട് ആയിരിക്കാം ഇപ്പോഴത്തെ വേണാട്
@santhoshpg380 Жыл бұрын
Om Namasivaya ❤
@thankappanchittanattil83782 жыл бұрын
Thanks very much for this video giving precious information.... God bless you.... 🙏🌹
@Dipuviswanathan2 жыл бұрын
Thank you sir
@shivayogtravel2 жыл бұрын
Sri Shankaracharya, Incarnation of Lord Shiva. Aum Nama: Shivaya. Namaste 🙏
വളരെ കൗതുകം തോന്നുന്നു, ഇത്രയും വലിയൊരു മന നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു, അവിടെ ഇന്നും ശേഷിപ്പുകൾ ഉണ്ട്, അങ്ങനെ എത്രയോ കൊട്ടാരങ്ങൾ, ഇല്ലങ്ങൾ, 🙏എത്ര സമ്പന്നമായിരുന്നു നമ്മുടെ കൊച്ചു കേരളം, കാവുകളും, ക്ഷേത്രങ്ങളും kulangalum, ഇല്ലവും, ഹോ ആ കാലം എല്ലാം പോയി, ഇനി അടുത്ത generation എന്തൊക്കെ ആയിരിക്കും കാണാൻ ഇരിക്കുന്നത്, ഇപ്പോൾ ഉള്ള കോൺക്രീറ്റ് വീടിന്റെ അവസ്ഥ ആയിരിക്കും,
@Dipuviswanathan2 жыл бұрын
🙏🙏
@zihabmm4788 Жыл бұрын
തൊട്ടടുത്ത് താമസിച്ചിട്ടും പോയി കാണാൻ കഴിയാത്ത ഒരു മന ആ മനയിലെ പണ്ടത്തെ ആനപ്പാപ്പൻ താമസിച്ചിരുന്ന വീട്ടിലാണ് ഇപ്പോൾ ഞാൻ താമസിക്കുന്നത്
@prabeeshv8164 Жыл бұрын
ഹരേ മഹാവിഷ്ണു 🌏👉 ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം സ്വാമിയേ ഹരേ നാരായണ നമോ ഭഗവതേ വാസുദേവായ നമഃ
@gopinathannair7112 жыл бұрын
ഓം നമോ നാരായണ!!! 🙏🙏🙏
@conectwel1 Жыл бұрын
Without hindrance to their privacy, limited admission with prior permission may be provided with a fee. Our heritage needs to be protected and perserved. It is our responsibility too, of course we have to take Swarnathu Mana's family into confidence and extend all support. Dipu, your effort is appreciated.
@Dipuviswanathan Жыл бұрын
Thank you krishna prassd🙏🏻❤️
@sumakt62572 жыл бұрын
I wanted to know and learn more about Shri Shankaracharya.thank you Dipu for enlightening us about guru's mana.this sacred place must be protected at any cost.
@Dipuviswanathan2 жыл бұрын
Thank you🙏
@MrMusicswami2 жыл бұрын
kzbin.info/www/bejne/iJbFoaFvn7uFqNE
@MrMusicswami2 жыл бұрын
kzbin.info/www/bejne/iJbFoaFvn7uFqNE
@ekkatraman2 жыл бұрын
Dear Sri Deepu viswanathan
@Dipuviswanathan2 жыл бұрын
നമസ്തേ സർ🙏🙏
@sreevasudev44672 жыл бұрын
ദീപു സൂപ്പര്‍ ...
@Dipuviswanathan2 жыл бұрын
Thank you 🧡🧡🙏
@baburaj78382 жыл бұрын
ഇതു് നിലനിർത്തെണ്ടത് രാജ്യത്തിന്റ തന്നെ ആവിശ്യമാണ്. അതിന് സർ സഹായമില്ലാതെ ഇനിയുള്ള കാലത്ത് കുടുംബക്കാർക്ക് കഴില്ല. അത് പുരാവസ്തു വകുപ്പ് കൈയ്യിട്ട് വരാതെ മുന്നോട്ട് വരണം. ഇത് മറ്റ് രാജ്യങ്ങളിലായിരുന്നെങ്കിൽ തീർച്ചയായും മനോഹരമാകുമായിരുന്നു. സംശയമുണ്ടെങ്കിൽ സന്തോഷ് കുളങ്ങരയ്യോട് ചോദിക്കുക.
@SineeshMP Жыл бұрын
😊
@SineeshMP Жыл бұрын
😊
@murukeshanc94439 ай бұрын
ഓം ഗുരുഭ്യോ നമ: മനസംരക്ഷിക്കാൻ ഹിന്ദു സംഘടനകൾ രംഗത്ത് വരണം
@rethnakumarimc51198 ай бұрын
Al
@neethuraveendran71472 жыл бұрын
Dipu chetta orupadu santhosham video kandapol. Just book vayichu ulla arive undayirunullu . Thank you 😊🤍💛
@Dipuviswanathan2 жыл бұрын
Thank you neethu🧡🧡🙏
@prajithk1232 жыл бұрын
Swarnathu mana swarnam pole pavithram.
@Dipuviswanathan2 жыл бұрын
💞💞
@lailthapv91096 ай бұрын
🎉🎉
@pradeepnair64362 жыл бұрын
Visitors must be allowed with nominal fee and that sum can be utilized for the maintenance of Mana.Most portion of the building complex looks to need urgent protection and maintenance .
@Dipuviswanathan2 жыл бұрын
thank you pradeep🙏
@girijatensingh89812 жыл бұрын
Hare Krishna
@Dipuviswanathan2 жыл бұрын
🙏
@satishg742 Жыл бұрын
🙏🙏👌👌👌👌
@sreelathap62399 ай бұрын
സ്വാമികൾക് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan9 ай бұрын
🙏
@gopalakrishnanpg458911 ай бұрын
Om nama sivaya
@manujaikumar3324 Жыл бұрын
Har Har Maha
@anandcnair14232 жыл бұрын
Nice
@Dipuviswanathan2 жыл бұрын
Thank you anand
@NaviNavi-jc1kk2 жыл бұрын
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI
@Dipuviswanathan2 жыл бұрын
Thank you🙏
@NaviNavi-jc1kk2 жыл бұрын
OM NAMASHIVAYA
@kamalarevindran31092 жыл бұрын
Thanks a lot Dipu
@Dipuviswanathan2 жыл бұрын
Thank you🙏
@gurulal57182 жыл бұрын
NANNI ,NAMASKARAM . NAMASTHE.,
@Dipuviswanathan2 жыл бұрын
Namasthe🙏
@shivayogtravel2 жыл бұрын
Illam looks jewel 💎 of Kerala. Needs to be refurbished 🙏
@drpadminipeethambaran2360 Жыл бұрын
നമ്മുടെ ഭാഗ്യം .
@Dipuviswanathan Жыл бұрын
🙏
@gopikats63882 жыл бұрын
Hari Om
@gurulal57182 жыл бұрын
AADHYAMAYE EE VIDEO CHITHREEKARECHA AALKKU ALLABHAVUKANGALUM NERUNNU .
@Dipuviswanathan2 жыл бұрын
Thank you sir🙏🧡🧡
@narayanankp12992 жыл бұрын
🙏🙏🙏🙏🙏🙏🙏
@aramachandran55482 жыл бұрын
പ്രണാമം 🙏🙏🙏
@Dipuviswanathan2 жыл бұрын
നമസ്തേ
@sreeragsreerag58352 жыл бұрын
🙏🙏🙏👍🏻
@Dipuviswanathan2 жыл бұрын
🙏🙏
@sjlvlogs39102 жыл бұрын
👌👌👌
@Dipuviswanathan2 жыл бұрын
💞
@shantaak25552 жыл бұрын
👌👌❤❤😍❤❤
@Dipuviswanathan2 жыл бұрын
🙏🧡
@harinarayanan81702 жыл бұрын
ഞാൻ പലതവണ ഈ മനയിൽ പോയിട്ടുണ്ട്.ഇവിടെയടുത്ത് ഞാൻ ജോലിചെയ്തിരുന്നു.