മലയാളത്തിൽ അപ്ഡേറ്റഡായ ഏക നടൻ... മമ്മൂക്ക... അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണം അപാരം... ❤️❤️❤️👍👍🙏🙏
@BABUSSS-uy3vp2 жыл бұрын
💯💯💯
@akhildasnc65722 жыл бұрын
Prithvi 😌
@rayeesnallakkandy90252 жыл бұрын
വളരെ കറക്റ്റ് 👍
@JamesBond-yg5mn2 жыл бұрын
@@akhildasnc6572 prithvi ye kal updated aanu Mammootty. Prithvi yude youth time aanu. Ennal Mammoottyude praayam vechu nookkumbol ithra updated aayirikkunnu
@akhildasnc65722 жыл бұрын
@@JamesBond-yg5mn 💯💯👍
@Habibee123452 жыл бұрын
ഒരേ ദിവസം തന്നെ നൂൺഷോയും, മാറ്റിനിയും കണ്ട ഏക സിനിമ, മമ്മൂക്ക രോമാഞ്ചം 🔥🔥🔥🔥❣️❣️❣️
@RK-xp9oyАй бұрын
😂😂
@thehero53162 жыл бұрын
മമ്മൂക്ക ഒരു വികാരമാണ് ❤️
@forthepeople87252 жыл бұрын
തേവള്ളിപറമ്പിൽ ജോസഫ് അലക്സ് IAS 🔥🔥🔥
@mohamedsajeer2 жыл бұрын
ഒന്നൊന്നര പടം...... the king
@anwarsadath24352 жыл бұрын
The ki ng. നായകനും. വില്ലനും. കട്ടക്ക് കട്ടക്ക്. നിന്ന. പടം 2 പേരും ശബ്ദ ഗാബിരിയവും ഒപ്പം.കടിച്ചാൽ. പൊട്ടാത്ത. ഡയലോഗ്. 💥👍
@Toxic_Boss6662 жыл бұрын
അതേ മുരളി💥
@jonijnayan66832 жыл бұрын
എന്റെ അച്ചനും ഈ സിനിമയുടെ ഭാഗമാവേണ്ടിയിരുന്ന ആളാണ് നിർഭാഗ്യവാശാൽ അദ്ദേഹത്തിന് അതിനു സാധിച്ചില്ല നാടകങ്ങളിൽ മാത്രം ഒതുങ്ങി പോയ ഒരു കലാകാരൻ.
@SGFMalappuram2 жыл бұрын
ഞങ്ങളുടെ ഭാഗ്യം
@dilipkumar19052 жыл бұрын
അച്ഛൻ ആരായിരുന്നു
@KaalaDhaaran-ub5cj11 ай бұрын
ഇതിന്റെ മറുപടി ഇട്ട ഓരോ മഹാന്മാരുടെയും മനസ്സ് എത്ര വൈകൃതം ആണ് എന്ന് അവരുടെ കമന്റ്കൾ വ്യക്തമാക്കുന്നു. ആരെയും അറിയില്ല എങ്കിലും അവരെ തരം താഴ്ത്താൻ എത്ര ഉത്സാഹം ആണ്
@princypf35902 жыл бұрын
എന്റെ ചേട്ടൻ ഈ സിനിമയിലെ ഡയലോഗ്കൾ കാണാതെ പഠിച്ചു പറഞ്ഞു നടന്നത് ഓർമ വരുന്നു... ഇപ്പോഴും കേൾക്കുമ്പോൾ തീ കോരിയിടുന്ന Dialogues...
@Bijakrishna2 жыл бұрын
It was during my pre-degree days, i watched, The King, 1st day, 1st show at Thiruvananthapuram Dhanya Theater, Struggled a lot to get the balcony ticket, successfully entered in the cinema hall, escaping from the police charges and felt the adrenaline rush from every minute of the movie. It i remember it correctly, the running time of the movie was more than 3.30 hours at that time and later on, it is found that, they had cut the length of the movie and muted many dialogues. For many days, the movie was in the mind of me and my frnds. The dialogues, the BGM, the legendary Mammookka.. what more. .. it was just a terrific experience.
@brice99962 жыл бұрын
3: 30 Hrs ?? Wow ! Thanks for sharing it. I knew that before. No wonder when you watch the movie in today's release, you can feel many many scenes have been trimmed off here & there.
@janbazrishi2 жыл бұрын
@@brice9996 3 hr 20 min.with intervel 3.30 hrs.most theatres had only 3 shows with 4 hr gap between shows.
@ansarianu95862 жыл бұрын
മമ്മുക്ക ഉയിർ 👍👍😊😊
@goldenpearls52415 ай бұрын
Yes രഞ്ജിക്ക് കഴിവുണ്ട്.. ഇച്ചിരി ജാഡ യും ❤
@jagadeeshm67942 жыл бұрын
The dialog very super ranjipanikar &mammootty 👌👌👌👌👌
@htmediahtm51362 жыл бұрын
Mammookka 🥰
@rymalamathen67822 жыл бұрын
Very good interview. Very good attitude on friendship
@JamesBond-yg5mn2 жыл бұрын
Joseph Alex IAS 👑 🔥 🔥 🔥
@Flower.3692 жыл бұрын
ചേച്ചി മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യുന്നത് കാണാൻ ആഗ്രഹമുണ്ട്.
@kasimkp4622 жыл бұрын
Mammokka Poli megatastar indea
@basheerazhikode77522 жыл бұрын
A king always a king
@rejigeorge2958Ай бұрын
ഡയലോഗ് പ്രസന്റേഷൻ കൊണ്ട്..... അതെടുത്ത രീതി കൊണ്ട്.... ഇത്രയും ചടുലമായ സംഭാഷണ രീതി.... ഈ കാറ്റഗറിയിൽ ഉള്ള ചിത്രങ്ങളിൽ നമ്പർവൺ സ്ഥാനം കിംഗ്
@zammysara84342 жыл бұрын
Aa avasanam paranjathu....Gold!!!
@SN-wi5kt2 жыл бұрын
💯
@simonsai245 Жыл бұрын
നമ്മുടെ നാട്ടിലെ ഓലപ്പുരയിൽ ഇരുന്ന് കണ്ട സിനിമ 👏👏👏
@Flower.3692 жыл бұрын
അങ്ങിനെ സംഭവിച്ചത് കൊണ്ട് നല്ലൊരു സിനിമ കാണാൻ കഴിഞ്ഞു.
കിംഗിന്റേ പ്രൊഡ്യൂസർ manjalamkuzhi ali എന്ന മാക് അലി ആണല്ലോ....?
@lijolijo369Ай бұрын
എന്താ ഡയലോഗ് the കിംഗ്
@vishnuvl7362 жыл бұрын
Good
@hexxor26952 жыл бұрын
ikka❤
@amaldevasia8282 жыл бұрын
ഞാനും ഈ സിനിമയിൽ ഒരു ഭാഗമായിരുന്നു...
@shyam75352 жыл бұрын
അതിന്റെ യഥാർത്ഥ കഥ പണിക്കർക്കല്ല, തൃശൂർ കാട്ടൂർ സ്വദേശി അക്ബറിനാണറിയാവുന്നത്.
@സൂത്രധാരൻ-ഴ5ജ2 жыл бұрын
അറിയാത്ത കഥ എങ്ങനെ വെളിപ്പെടുത്തും
@latheefpurayil512 жыл бұрын
❤️💯
@sreejithsp21092 жыл бұрын
🎯
@gangadharachuthaprabhu61542 жыл бұрын
Suresh Gopi 🔥👍
@jishinck13182 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@akbarakbar4812 жыл бұрын
Hi
@shahulshahul35932 жыл бұрын
Not akbar. Ali manjalamkuzhi .enna nirmathav
@nattukal2 жыл бұрын
കഥ അക്ബറിന്റെ ആയിരിക്കും
@nahas92522 жыл бұрын
മഞ്ഞളാം കുഴി അലി mak പ്രൊഡക്ഷൻ
@Muneer-tb8oi Жыл бұрын
കിങ് എല്ലാം ഒരു പടമാണ്?
@rageshlalu78232 жыл бұрын
Vijayaragavan.ganesh kumar
@frovahar2 жыл бұрын
അക്ബർ ആരാണ് ?? പഴയ മന്ത്രി മഞ്ഞളാംകുഴി അലി അല്ലെ അതിന്റെ നിർമാണം .?
@psygrams2 жыл бұрын
Ys
@munivk4958 Жыл бұрын
Mak അലി യെല്ലേ 🤔നിർമാണ മ്
@unnivaava20552 жыл бұрын
ഞാനും ഒരു വലിയ സിനിമാ നടൻ ആകേണ്ടയാൾ ആയിരുന്നു. എന്നെ ആരും ഇതുവരെ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചിട്ടില്ല. 😂😂😂😂😂😂😂😂😂😂
@bashiva61532 жыл бұрын
അത് കൊണ്ട് മലയാള സിനിമയിൽ വലിയൊരു അപകടം ഒഴിവായി😀😀😀
@unnivaava20552 жыл бұрын
@@bashiva6153 😂😂😂😂
@manojparambath38412 жыл бұрын
എന്തായാലും ജയിലിൽകിടക്കാൻ യോഗം ഇല്ലാതൈ പോയി ഇയ് വല്ലാത പഹയൻ
@azeem972 жыл бұрын
വീട്ടിൽ ഇരുന്നാമതി വന്ന് പൊക്കിയെടുത്തോണ്ട് പോവും.
@unnivaava20552 жыл бұрын
@@bashiva6153 😥😥😥🖐️
@ranjith39252 жыл бұрын
Ariyatha katha alle ariyanda..kanunnilla😀
@abdulnasar42692 жыл бұрын
അലിയെ മോശകരണക്കാനൊന്നും നീ വളർന്നിട്ടില്ല
@sajeeshponnari97172 жыл бұрын
ആദ്യം മലയാളം എഴുതാൻ പഠിക്ക്😂😂😂😂
@jijinj66882 жыл бұрын
അലി അത്രക്കും മോശക്കാരൻ ആണോ
@ShamseerE-d3hАй бұрын
ഏകലവ്യൻ എന്ന പടത്തിൽ മമ്മൂട്ടി അഭിനയിക്കാത്തതാണ് കാരണം പിന്നെ തലസ്ഥാനം സ്ഥലത്തെ പ്രധാന പെയ്യൻസ് കമ്മീഷർ ഈ പടങ്ങൾ സൂപ്പർ ഹിറ്റ് ആയതിന് ശേഷം പിന്നീട് രജ്ജിപണിക്കരുടെ കാല് പിടിച്ചു കഥ എഴുതിക്കുന്നു ദേവാസുരം എന്ന പടം ചെയ്യിതിരുന്ന മമ്മൂട്ടി ആറാം തമ്പുരാൻ നരസിംഹം ഒക്കെ കണ്ട് രജ്ജിത്തിൻറ ഏത് ചവറിനും തലവെച്ച് കൊടുക്കുന്ന അവസ്ഥയായി