താങ്കളുടെ പ്രായത്തിനു താങ്കൾ വളരെ ആരോഗ്യവനായി കാണപ്പെടുന്നു. ശബ്ദവും ഗംഭീരം 👍🏼
@Narayani-s1dАй бұрын
Yes
@sajanvarghese4412Ай бұрын
എനിക്ക് അഷറഫ് അണ്ണനോട് ഒരു റിക്വസ്റ്റ് ആണ്, ആ ടേബിളിൽ ഉണ്ടായിരുന്ന റേഡിയോ മാറ്റെണ്ടായിരുന്നു, അത് അവിടെ ഇരിക്കുന്നത് ഒരു അലങ്കാരമായിരുന്നു... അത് വീണ്ടും അവിടെ വെക്കാൻ ഞാൻ അപേക്ഷിക്കുന്നു... കാരണം കണ്ടതും കേട്ടതും ഏറ്റവും കൂടുതൽ ഞാൻ റേഡിയോയിലൂടെ ആണ് അനുഭവിച്ചിരുന്നത്...
@saraswathi23813 ай бұрын
ശ്രീവിദ്യ യെ കണ്ടാൽ പ്രേമിക്കാത്തവർ ആരാണ്... മലയാള സിനിമയിൽ ഇതുപോലൊരു സുന്ദരി ഉണ്ടായിട്ടുണ്ടോ
@swathymanohar35173 ай бұрын
അവരേക്കാൾ സുന്ദരിയല്ലേ വിജയശ്രീ
@archanajineshvijitha41153 ай бұрын
@@swathymanohar3517അവരെക്കാൾ എന്നല്ല അന്നത്തെ കാലത്തെ നടി മാർ മുഴുവൻ സുന്ദരി മാരായിരുന്നു. Eg : ശ്രീവിദ്യ, വിജയ ശ്രീ, ഷീല, ജയഭാരതി, ലക്ഷ്മി, അംബിക, ലളിത, രാഗിണി, പത്മിനി, ഉണ്ണിമേരി, kr വിജയ, ഇനിയും ഒരു പാട്. അന്ന് hd മേക്കപ്പ് ഇല്ല. ഒർജിനൽ സൗന്ദര്യം.
@sunilnbharathy4882 ай бұрын
❤ Yes ,really .....
@iloveindia10762 ай бұрын
ശ്രീവിദ്യ എല്ലാം തികഞ്ഞ സൗന്നര്യം, ഒർജിനൽ നല്ല കട്ടിയുള്ള മുടി, താമര കണ്ണുകൾ, നല്ല കുണ്ടി, എല്ലാം കൊണ്ടും സൂപ്പർ
@tosureshkkr2 ай бұрын
മനോഹരമായ സ്തന സമൃദ്ധി.... സൂപ്പർ ചിരി... നടത്തം...😊@@iloveindia1076
@moidunniayilakkad88883 ай бұрын
താങ്കളുടെ സംസാരത്തിന് എന്ത് നല്ല ക്ലാരിറ്റിയാണ് 'അടുത്ത അദ്ധ്യായങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
@YusafKp-b8e3 ай бұрын
പ്രേംനസീർ ഒരു മനുഷ്യസ്നേഹി... ഇനിയും നസീർ സാറിനെ പറ്റി പറയണം.
@sreelathajayan79052 ай бұрын
ഇപ്പോഴും എൻ്റെ ഇഷ്ടനായകൻ പ്രേംനസീർ തന്നെ.യാണ്.
@raghuramanr18372 ай бұрын
സത്യം
@basheerkv75872 ай бұрын
വിദ്യാമ്മയെ ❤❤ കണ്ടാല്‍ ആരാ മോഹിക്കാത്തത് ??....അയാളെ കുറ്റം പറയാന്‍ പറ്റില്ല... ഉപദ്രവിച്ചിട്ടില്ലല്ലോ..്..
@PradeepKumar-ru5dgАй бұрын
മലയാള സിനിമയിലെ ഇന്ന് വരെ ഉണ്ടാകാത്ത സുന്ദരി, ശ്രീവിദ്യ
@anilkumarcs64953 ай бұрын
😅😅😅.ഒരു ഫോൺ കണക്ഷന്റെ കാര്യവുമായി ആലപ്പുഴയിലെ ഒരു വീട്ടിൽ വന്നപ്പോൾ താങ്കളെ ആദ്യമായി കണ്ടതും സംസാരിച്ചിരുന്നതും ഓർക്കുന്നു ❤❤
@spiceagrofoods60934 ай бұрын
വളരെയേറെ കൗതകത്തോടെയാണ് താങ്കളുടെ ചാനൽ തുറന്നത്. പ്രതീക്ഷ തെറ്റിച്ചില്ല ഗംഭീരമായിരിക്കുന്നു അവതരണം. ഇനിയും ഏറെ കൗതുകകരമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ ❤️❤️🙏🏽
@abduljalal37373 ай бұрын
ആലപ്പി അഷ്‌റഫ് എന്ന പഴയ കാല വലിയ കലാകാരന്റെ ചാനലിന്റെ ഭാഗമാകുന്നതിൽ സന്തോഷം
@santhoshkumarms82173 ай бұрын
താങ്കളെ ഞാനും ബഹുമാനിക്കുന്നു ദിലിപ് വിഷയത്തിൽ ഇരക്ക് ഒപ്പം നിന്ന ധീരനായ മനുഷ്യൻ .ഈ വിഷയത്തിൽ മന്ത്രിപുത്രൻ്റെ പേര് പറയാത്തത് മറ്റു നിരപരാധികളായ മന്ത്രി പുത്രൻ മാർക്ക് അപമാനം അല്ലേ
@prasoonbabu3865Ай бұрын
കെ. മു
@jomeshgeorge97353 ай бұрын
താങ്കളും മാണി സി കാപ്പനും സഹോദരൻമാർ ആയി അഭിനയിച്ചാൽ അടിപൊളി ആയിരിക്കും.
@beenaabraham2243Ай бұрын
😊
@sarojamohan11013 ай бұрын
മൂല്യങ്ങൾ ക്ക് വിലകല്പിക്കുന്ന അഷ്റഫ് ജി.. നമസ്ക്കാരം🙏 God bless u👌👌
@thomaskm5193 ай бұрын
😌😂 3:35😂
@BinduAjay-o8p2 ай бұрын
Sathyam
@damayanthiamma95972 ай бұрын
നിങ്ങളുടെ നീതിബോധം അത് മുഖത്ത് കാണാം ..സാത്വി ക രായവർക്കേ ഇങ്ങനെ വരൂ ....😊
@sastadas76702 ай бұрын
ഇത്രയും ഐശ്വര്യം ഉള്ള ഒരു മുഖം ഇനി ഈ ഭൂമിയിൽ സംഭവിക്കുക ഇല്ല. ദേവി സങ്കല്പം അന്വർത്ഥം ആകാൻ ....
@swaminathkv50783 ай бұрын
മിമിക്രിയുടെ " ഗോഡ് ഫാദർ ".. സ്വാഗതം 🙏👍
@harikumarp7332Ай бұрын
പ്രേംനസീർ സാറിനെ കുറിച്ച് ഇനിയും കൂടുതൽ എപ്പിസോഡ്കൾ ചെയ്താൽ നന്നായിരിക്കും.
@roymenachery4 ай бұрын
ഗംഭീര തുടക്കം. .....മലപ്പടക്കത്തിനു തിരികൊളുത്തി ......പൂരം തുടങ്ങുകയായി 🎉🎉🎉🎉
@mathewcj83853 ай бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് അഷ്‌റഫ് ചേട്ടന്റ മിമിക്രി കാണുന്നത്. എന്റെ ജീവിതത്തിൽ ആദ്യം കണ്ട മിമിക്രി യും അതായിരുന്നു. ഇന്നും അതിന്റെ മികവ് മനസ്സിൽ നിൽക്കുന്നു. 😊
@Raj-xy1ll3 ай бұрын
❤
@shafitheruvath91073 ай бұрын
നല്ലൊരു അനുഭവം അഷ്റഫക്ക പറഞ്ഞു സത്യസന്ധത കൊണ്ടുനടക്കുന്ന നല്ലൊരു സിനിമക്കാരൻ
@aneeshkrishna5702Ай бұрын
EXAMPLE OF A GREAT GENTLE MAN..
@abdulgafooralamana54934 ай бұрын
പ്രിയപ്പെട്ട അഷറഫ് ഇക്കാക്ക് അഭിനന്ദനങ്ങൾ 🌹 മാലപ്പടക്കത്തിനല്ല ഗുണ്ടിനാണ് തീ കൊളുത്തിയിരിക്കുന്നത്. സിനിമക്കാരെ എല്ലാം ഇപ്പോൾ ഒരേക്കണ്ണിൽ കണ്ടുകൊണ്ടിരിക്കുന്ന ജനത്തിന് സിനിമക്കാരിലും നട്ടെല്ലിന് ബലമുണ്ടെന്ന് തെളിയിക്കുന്നതാണ് അഷറഫ് ഇക്കയുടെ ഈ വെളിപ്പെടുത്താൽ. ഇനിയും ഒത്തിരി പറയാനുണ്ടെന്ന് മനസിലാക്കുന്നു. നിർഭയം മുന്നോട്ട് പോകുക. നല്ല സിനിമക്കാരെ സ്നേഹിക്കുന്ന ഒത്തിരി ആളുകൾ ഇക്കയുടെ കുടെയുണ്ട്💪. നേരോടെ നിർഭയം മുന്നോട്ട് പോകുക. ആശംസകൾ ❤
@josephop46483 ай бұрын
Kinginikuttan
@SasidharanPp-sq7sy3 ай бұрын
ഒരു മാടപ്പിറാവിന്റെ കഥ. ആ സിനിമ താങ്കളുടേത് ആണെന്നാണ് എന്റെ ഓർമ.
@ponnammasoman3104Ай бұрын
അഷറഫ് ഇക്ക, പ്രണാമം, അങ്ങയുടെ യൂട്യൂബ്ചാനൽ കാണുന്നുണ്ട്, അങ്ങയുടെ സത്യസന്തത അതിൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഞങ്ങൾ ഓരോ എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്നു..🎉
@beena11463 ай бұрын
Good narration decent presentation without any vulgarity🎉
@VimalrajMoozhiyilАй бұрын
❤❤❤ നല്ല മനസ്സ്💕💕💕
@Priyeshdass3 ай бұрын
ഈ വിഷയത്തിൽ ധൈര്യപ്പൂർവ്വം സംസാരിക്കാൻ പറ്റുന്ന ഏക സംവിധായകൻ ആലപ്പി അഷ്‌റഫ് മാത്രമാണ്
@UndabaskaranGarillaАй бұрын
ഒന്നും തുറന്ന് പറയുന്നില്ല ധൈര്യമില്ല...
@AnilKumar-vr9eh4 ай бұрын
ശ്രീ ആലപ്പി അഷ്റഫ് താങ്കളുടെ കലാസാംസ്കാരികരാഷ്ട്രീയ ജീവിതത്തിലെ സംഭവ വികാസങ്ങൾ അറിയുവാൻ കേരള ജനതയ്ക്ക് ആകാംക്ഷയുണ്ട് അതിൽ ഒത്തിരി ഒത്തിരി കാര്യങ്ങൾ മലയാളിയെ ഞെട്ടിക്കുന്ന തും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത് ആയിരിക്കും എന്ന് ഉറപ്പാണ് അങ്ങയുടെഅടുത്ത അദ്ധ്യായത്തിന് വേണ്ടി കാത്തിരിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു
@salamkinara8841Ай бұрын
ആളുകളുടെ പേര് പറയാതെ ഇത്തരം വീഡിയോ ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത് മിസ്റ്റർ ആലപ്പി അഷ്റഫ്❤
@AbdulVahab-u6tАй бұрын
ആളുടെ പേര് പറയാതേ തന്നേ അത് ആരാണ് എന്ന് ഏല്ലാവർക്കും അറിയാം പഞ്ഞാൽ അലപ്പി അഷറഫ് ഇന്ന് ഉണ്ടാവില്ല കാരണം അദ്ദേഹത്തിന് ഇന്നും ഒരോ ഡൗണിലും വലിയ ഗുണ്ടാസംഘം ഉണ്ട് അദ്ദേഹം ഞങ്ങളുടെ നാട്ടിൽ മന്ത്രി ആയി ഇരുന്ന് കൊണ്ട് മൽസരിച്ചിരുന്നു അന്ന് അദ്ദേഹത്തിൻ്റെ പ്രവർത്തനം ഇവിടെ നടക്കുന്ന സമയത്ത് ഒരു സ്ത്രി ഇവിടെ ഞങ്ങളുടെ നാട്ടിൽ ഒന്നും കാണാത്ത ഒരു സ്ത്രി ഇവിടെ എപ്പോഴും ഉണ്ടായിരുന്നു അന്ന് ഇവിടെ ആളുകൾക്ക് ഇടയിൽ ഒരു സംസാരം ഉണ്ടായിരുന്നു ഈ സ്ത്രീ വന്നിരിക്കുന്നത് ഇന്ന ആൾക്ക് വേണ്ടി ആണ് എന്ന് വരേ എത്രയോ ആൾ പറഞ്ഞിരുന്നു അദ്ദേഹം ആയിരിക്കും ഇദ്ദേഹം എന്ന് എനിക്ക് ഉറപ്പ്
@tp6517Ай бұрын
BEATIFUL VOICE
@shafitheruvath91073 ай бұрын
ഇനിയും ഇത്തരം അനുഭവം ചാനലിൽ പ്രതീക്ഷിക്കുന്നു
@VincentMoses-v9d3 ай бұрын
👍സംഭാഷണം വളരെ നല്ലത് ഞാൻ ഒരു സിനിമ പ്രേമിയാണ് കുടുതാലും ഹിന്ദി യാണ് 93ൽ ഗൾഫിൽ പോയതിന് ശേഷമാണ് മലയാളം കാണാൻ ഇടായതു ഞാൻ ഒരു കുക്കാണ് സിനിമ ടെ പേരുകൾ ഒന്ന് വെളിപ്പെടുത്തമോ കാണാനാ തുടരുക 👍🌹നന്ദി
@VenuGopal-lr4le2 ай бұрын
Ninnishtam ennishtam mohan lal film❤angane kurachu Film. Und
@footballanalysismalayalam73573 ай бұрын
സർ. സൗണ്ട് ക്വാളിറ്റി കൂട്ടണം.. കേൾക്കാൻ താല്പര്യം ഉണ്ട്.
@sivadasanpk62-fg6ce3 ай бұрын
പണ്ട് സിനിമാ കാണുമ്പോൾ ആലപ്പി അഷറഫ് എന്ന് കാണുമ്പോൾ മുഖം കാണാൻ ആഗ്രഹിച്ചിരുന്നു❤🎉
@sarath5823 ай бұрын
ഭഗവാൻ ശ്രീകൃഷ്ണന്റെ പേരിന്റെ പര്യായം ആയ പേരുള്ള ഒരാളായിരുന്നു അത് അല്ലേ അഷ്‌റഫ് ചേട്ടാ, പുള്ളിടെ അപ്പൻ കേരളത്തിൽ രാഷ്ട്രീയത്തിൽ ഭീഷമചര്യൻ ആയിരുന്നു അല്ലേ 😊
@jayanthsankaran6864Ай бұрын
കിങ്ങിണി കുട്ടൻ ന്റ ലീല വിലാസങ്ങൾ 😂
@sajisridarАй бұрын
@@jayanthsankaran6864ek nayanar's son krishnskumar
@yousufka3848Ай бұрын
പലരും മുഖ്യമന്ത്രി ആയിട്ടുണ്ട്, അവർക്കൊക്കെ മക്കളും ഉണ്ടായിരുന്നു. പലരെയും സംശയത്തിൻ്റെ മുൾമുനയിൽ നിർത്താൻ ഈ എപ്പിസോഡ് കാരണമായിട്ടുണ്ട്.
@Viraadan3 ай бұрын
Reminiscent of NOON SHOW Days of 70s, gtg.same feeling, age no bar, even gents of 80s can view homely
@arathykrishna2233 ай бұрын
Sir ഞാനാണ് പുതിയ subscriber
@VSreekantan3 ай бұрын
താങ്കളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് താങ്കളുടെ മിമിക്രി കാണുവാൻ ഞാൻ തിരുവനന്തപുരത്ത് ഇലക്ട്രിസിറ്റി ബോർഡിൽ വന്നിരുന്നു ഒരേസമയത്ത് റേഡിയോ ലാപ്പ് ആവുന്ന ഒരു പ്രോഗ്രാമും കൂടാതെ പ്രേം നസീറിനെയും ജയനെയും ശബ്ദം അവതരിപ്പിച്ചു
@MonaAnida3 ай бұрын
മുരളി കുട്ടൻ, ചുറ്റി അടിച്ചത് ഗീത
@Freebirds11112 ай бұрын
❤❤കൊള്ളാം, ചേട്ടാ മുന്നോട്ട് ❤❤❤😂😂😂🎉🎉🎉🎉
@MonaAnida3 ай бұрын
സാറിനെ ഞങ്ങൾക്കു ഇഷ്ടമാണ്.sub ചെയ്തു
@FEBA385-k2o2 ай бұрын
ഏറെ പ്രതീക്ഷയോടെ അടുത്ത episode നായി ❤
@mallikabalakrishnan.soubha6982 ай бұрын
Supper, Avatharaam❤🙏🙏🙏
@roypvarghese62813 ай бұрын
മുഖ്യമന്ത്രിയെന്നു പറയുമ്പോൾ ഉൾപ്പെടാത്തവരും ചീത്തപ്പേരു കേൾക്കും. നമ്മുടെ സത്യസന്ധത മറ്റുള്ളവർക്ക് ദോഷമാകരുത്.താങ്കളുടെ അടുത്ത ആളുകളോടെങ്കിലും ആളെ പറയണം.
@manojgmenon68833 ай бұрын
വളരെ നല്ല വിവരണം. പക്ഷേ, ഇത് ഒക്കെ ഇനി പറഞ്ഞിട്ടും, അറിഞ്ഞിട്ടും എന്താ കാര്യം. ഇടക്ക്, നല്ല തമാശ ഒക്കെ ഉള്ള സെറ്റുകളിൽ നടന്ന സംഭവങ്ങളും പറയണം, കേട്ടോ? All the best!
@Sampath-6662 ай бұрын
Superb presentation sir❤❤❤❤❤
@ChithranM-hg3kp4 ай бұрын
മലയാള സിനിമയിലെ കഴിഞ്ഞകാലങ്ങളിൽ നടന്ന അണിയറ രഹസ്യങ്ങൾ എല്ലാം സത്യ സന്ദമായി പുറത്തു വരട്ടെ... അതിനായി കാത്തിരിക്കുന്നു., അഭിവാദ്യങ്ങൾ......
@praveenpk14962 ай бұрын
ഹരി മുരളി രവം
@karuppanmaster49382 ай бұрын
VS Chumman
@AD-zh6htАй бұрын
Any guess manthri putran?
@bharatmatha18773 ай бұрын
2 suggestion for the Chief minister Son.. 1.Karunakaran son Muraleedharan....(kinginikuttan) 2.M.k muneer...mohammed koya son... Chances high for Muraleedharan..
@lathikanagarajan78963 ай бұрын
😂😂😂
@lathikanagarajan78963 ай бұрын
I too. think so...vere aarum age match aakunnilla
@meerasasidharan46923 ай бұрын
നായനാരുടെ മകൻ
@bharatmatha18773 ай бұрын
@@lathikanagarajan7896 yes lathika Madam
@nibukk56443 ай бұрын
മുരളി അന്നും അറിയപ്പെടുന്ന ആളാണ്.. മുനീർ ആകാൻസാധ്യത കൂടുതലാണ്....
@narayanvijaykumar61193 ай бұрын
മലയാളികളെ മിമിക്രി പഠിപ്പിച്ച മനുഷ്യൻ , ഏതാണ്ട് 50 വർഷങ്ങൾക്കു മുൻപ് ,kozhencherry ജനതാ തീയേറ്ററിൽ വച്ച് അദ്ദേഹം മിമിക്രി പ്രോഗ്രാം ചെയ്യുകയുണ്ടായി, "കറുത്തമ്മപോയാൽ ഞാൻ ഈ കടാപ്പുറത്ത് കിടന്നു പാടി പാടി മരിക്കും"എന്ന ശബ്ദാനുകരണം കേട്ടത് , നസീർ ൻ്റെ ,ഉമ്മറിൻ്റെ, മധുവിൻ്റെ ശബ്ദത്തിൽ
@Spanish-w1c3 ай бұрын
ജനത തിയേറ്റർ location എവിടെ ആണ് കോഴഞ്ചേരിയിൽ
@SharafuP.c-gj2ek2 ай бұрын
U r so trustworthy 🎉🎉
@sacredbell20073 ай бұрын
നായനാരുടെ മകൻ ആകാനിടയുണ്ട്. അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങളും. പൊതുവേദിയിൽ ആർക്കും അറിയില്ല.
Subcribe cheythuuu. ആരാണ് ആ മന്ത്രി പുത്രൻ !!! ഡിറ്റക്ടീവ് കമൻ്റ് ബോക്സ് വരട്ടെ
@rajukuriakose27562 ай бұрын
Ganeshan
@aswathim89452 ай бұрын
@@rajukuriakose2756 അതിന് പുള്ളിടേ അച്ഛൻ ബാലകൃഷ്ണ പിള്ള ഇതുവരെ മുഖ്യമന്ത്രി ആയിട്ടില്ലലോ 🤪..ഏതെങ്കിലും മന്ത്രിയുടെ അല്ല മുഖ്യന്റെ മകൻ ആണ് ആൾ..ഈ കഥയുടെ കാലം വച്ച് നോക്കുമ്പോൾ ആന്റണി / ഉമ്മൻ ചാണ്ടി ഇവരുടെ ആരുടെയോ മോൻ ആണ് കക്ഷിയെന്നു തോന്നുന്നു
@sureshunni4492 ай бұрын
Muraleedharan
@vinurajrvraj23012 ай бұрын
മുരളി 😂
@advrajeshamrita32182 ай бұрын
ഇത് പ്രായം വച്ചും ഇദ്ദേഹം സിനിമയില്ലാതിരുന്ന സമയം വച്ചും സഖാവ് മുഖ്യന്റെ മകനാണ്.മുരളിയുടെ പിതാവ് പണ്ടേ മുഖ്യന്‍ ആയതാ..ഗണേഷിന്റെ പിതാവ് മുഖ്യന്‍ ആയിട്ടുമില്ല.ആന്റണി..ഉമ്മന്‍ ചാണ്ടി..പിണറായി..ഇവരുടെ മക്കളും അല്ല😂
@Niya-z1z2 ай бұрын
കണ്ടതും കേട്ടതും സൂപ്പർ
@ranganathannagarajan52703 ай бұрын
Wonderful incident and an eye opener. Prem Nazir was really gem of personality. When you are small world is big. When you are big world is small. The way people see actress is sad. Please understand women is a feminine form of human being. What a state of affairs.
@Kayjay822 ай бұрын
Your voice is perfect like 30 year okd. Crystal clear. Not like a muslim accent.
@jasminejinnah43182 ай бұрын
മലബാർ സ്ലാങ് അത് worldwide muslim slang alla.. Athu mosham onnumalla ഗ്രാമീണതയും ൻ നൈർമല്യവും ഉള്ള ജീവസ്സ് ഉള്ള ശൈലി ഇദ്ദേഹം ആലപ്പുഴക്കാരൻ ആണ്... മലബാറിൽ തന്നേ പൊതുവിടത്തിൽ ആളുകൾ അങ്ങനല്ലല്ലോ സംസാരിക്കുന്നത്.. നമ്പൂതിരി ശൈലി. ക്രിസ്ത്യൻ ശൈലി. എല്ലാം ഉണ്ടല്ലോ... അതിനു ചാപ്പയടിക്കേണ്ട
@prasadkarottunalankal7293 ай бұрын
Presented in a decent manner...👍
@SanthoshKumar-mv5nm2 ай бұрын
ഇക്കാ....തകർത്തു ...
@aniyappan.p62632 ай бұрын
എന്താ ശബ്ദ ഗാഭീര്യം ❤
@BabyBaby-is1qq2 ай бұрын
ഭൂലോക രംഭ എന്ന് പറയുമ്പോലെ സുന്ദരിയായ ശ്രീദേവിയെക്കുറിച്ച് പറയാമോ ❤
@shamsuthamarakulam59272 ай бұрын
ആലപ്പി അഷ്റഫ് ❤❤❤
@pmcnair51843 ай бұрын
പണ്ട് ദുബായ്ൽ, നെടുമുടി, ലാൽ, താങ്കൾ ഇന്നസെന്റ്, പ്രോഗ്രാം ഞാൻ ഉണ്ടാരുന്നു, വേദന തിങ്ങും സമൂഹത്തിൽ നിന്ന് ഞാൻ വേരോടെ മാന്തി പറിച്ചത് കഥ
@lailakallat4075Ай бұрын
😂😂
@satheeshkalluvilayil71113 ай бұрын
1990 മുതൽ crime വാരിക യിൽ ഈ വാർത്തകൾ സ്ഥിരം ഉണ്ടായിരുന്നു. സിനിമ നടി ഗീതയും K. മുരളീധരനും.
@ranigeorge18243 ай бұрын
No. Ith athalla😂
@mohithpm4954Ай бұрын
@@ranigeorge1824pinne?
@ASHOKKUMAR-bz2wq4 ай бұрын
"Great job! I appreciate your bravery in speaking out. Looking forward to your next episode, where you can expose more secrets and stories from the Malayalam film industry."
@Vanaja-j5f2 ай бұрын
I like Sreevidhamma. ❤
@pankajakshanv78113 ай бұрын
1971...72 കാലത്താണ് എന്നാണ് എൻ്റെ ഓർമ, ചേർത്തല s.n. കോളജ് വിദ്യാർഥി യാണ് ഞാൻ. ആലപ്പി അഷ്റഫ് കോളജിൽ വന്നു മിമിക്രി അവതരിപ്പിച്ചത് വ്യക്തമായി ഓർക്കുന്നു.. ചില items ഒളി മങ്ങാതെ ഇപ്പോഴും മനസ്സിലുണ്ട്.. അദ്ദേഹത്തോടെ എൻ്റെ സ്നേഹവും ആദരവും അറിയിക്കുന്നു.. പക്ഷെ ഇത്രയും തുറന്നു പറഞ്ഞ അങ് എന്താ മന്ത്രീ പുത്രൻ്റെ പേരു പറയാൻ മടി...
@somasundarampillai62733 ай бұрын
1975-77 കാലത്താണ് Ashref ചേർത്തല SN കോളേജിൽ വന്നു മിമിക്രി നടത്തിയത്.യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിൽ അദ്ദേഹത്തിന് മിമിക്രിയിൽ firstലഭിച്ചതിനു അടുത്തവർഷമാണ് SN ൽ വന്നത്. SD കോളേജ് ൽ ആയിരുന്നു Azhref.അന്ന് ഒരു PDC വിദ്യാർധിയായി ഞാനും SN കോളേജിൽ ഉണ്ട്.ഇന്നലത്തെ പോലെ അത് ഓർക്കുന്നു 😂😂😂😂❤
@somasundarampillai62733 ай бұрын
ഒരു ഇംഗ്ലീഷ് ഫിലിം ട്രൈലർ ആയിരുന്നു മാസ്റ്റർപീസ് 😂
@ibrahimalukka39033 ай бұрын
ഗണേഷ് കുമാർ 😊
@somasundarampillai62733 ай бұрын
@@ibrahimalukka3903 ഗണേഷ് അല്ല. വിദുര പെൺ വാണിഭ കേസിൽ ആരോപിതനായ ഒരു മുഖ്യ മന്ത്രി പുത്രൻആയിരുന്നു, സീരിയൽ കമ്പവും അദ്ദേഹത്തിനുണ്ടായിരുന്നു.
I am a great fan.Big salute from an air veteran on Airforceday.
@saraswathyclt48822 ай бұрын
Sweet voice ❤️❤️👌
@sudeeptk86953 ай бұрын
ഇന്നും ദുഃഖിക്കുന്ന കാലാകാരൻ കാരണം ജയന് ശബ്ദം കൊടുത്തിരുന്നത് താങ്കളായിരുന്നുവല്ലോ? പിന്നീട് ആശബ്ദം മിമിക്രിക്കാർ misuse ചെയ്തപ്പോൾ ഏറെ ദുഃഖിച്ചത് ജയൻ്റെ ആരാധകരും ഒരുപോലെ താങ്കളും ആയിരുന്നു.
@jayalakshmigk3862 ай бұрын
Value is😊 good
@ameeabdulla41953 ай бұрын
താങ്കൾ ഒന്ന് തെളിച്ചു പറ, ഇല്ലെങ്കിൽ ഒരു ക്ലൂ തരൂ. ഇത് ഒരു മാതിരി സിനിമ കഥ പോലെ ആയി പോകുന്നു.
@udayakumardombivilikunjupi52463 ай бұрын
അരുൺ കുമാർ 🤣
@krishnanpn1863 ай бұрын
ചുരുളിതരൻ
@ramla.m.Ай бұрын
ഇതിലെ ഇനിയും വരൂ എന്നമമ്മൂട്ടി സിനിമയിൽ മുകേഷ്, സന്തോഷ്, കുഞ്ചൻ എന്നിവരോടൊപ്പം ഒരു തല്ലുഗ്രൂപ്പിൽ സാറുണ്ടോ......
@suneerts34294 ай бұрын
Super 👌👌👍
@chandrank.m7262Ай бұрын
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞകഴിഞ്ഞതിന്റെ പിറ്റേന്ന് മനോരമയിൽ വന്ന ഫോട്ടോ യെ കുറിച്ച് പറഞ്ഞ വിവരണത്തിൽ എന്തോ വസ്തുതാ വിരുദ്ധമായത് ഉണ്ടെന്ന് തോന്നുന്നു.ഇരിക്കുന്നത് മുഖ്യമന്ത്രി, വൈഫ് ആര്യ എന്നിങ്ങനെ തുടരുന്ന വിവരണത്തിൽ പറയുന്ന പ്രകാരം ആണെങ്കിൽ അത് 1967 ലെ ഇ.എം.എസ് മന്ത്രിസഭയാണ്.അക്കാലത്ത് ടി.വി.യോ ടി.വി.സീരിയലുകളോ ഇല്ല.1984 ന് ശേഷം ആണ് ടി.വി.വ്യാപകമാകുന്നത്.90-91 കാലത്ത് സീരിയലുകളും വരാൻ തുടങ്ങി. ചാനലുകൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി വ്യാജവാർത്ത കൊടുക്കുന്നത് പോലെ താങ്കളും തുടങ്ങിയോ എന്ന് തോന്നുന്നു
@JM-pz1zbАй бұрын
Wife, (bharya) not Arya antharjanam. You misunderstood.
@@sajithchannadathu7902മാണിയുടെ മകൻ ആണോ പൊട്ടാ ഗണേഷ്
@noufal-gg6gv2 ай бұрын
നല്ല അവതരണം..❤
@mbvinayakan66803 ай бұрын
കണ്ടതും കേട്ടതുമല്ല സത്യം ഇതിനിടയിൽ ഉള്ള വാസ്തവം, നാല് പതിറ്റാണ്ടിലേറെ കലാരംഗത്ത് അനുഭവ സമ്പത്തുള്ള ശ്രി. അഷ്റഫ് പറയുന്നതു കേൾക്കാൻ താൽപ്പര്യം👍
@harikumarb86733 ай бұрын
പുതിയ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@NARAYANANKUTTY-z3o4 ай бұрын
"I'm guessing that the Chief Minister's son has Produced some Malayalam TV serials. Unfortunately, some respectable individuals have sons who lack character and integrity."
@JoseTV-q7v2 ай бұрын
Super ❤
@jexysoman29763 ай бұрын
1970 ന്റെ തുടക്കത്തിൽ ആലപ്പി അഷറഫ് കാർട്ടുണിസ്റ് ആയി ഓർക്കുന്നു കോളേജ് മാഗസിനിൽ വരച്ചതൊക്ക ഓർക്കുന്നു..
@ashokgopinathannairgopinat14513 ай бұрын
💖കരുത്തുള്ള മനസ്സ് .... ☺️👌🏻 തരികിടസിനിമാ ഉണ്ണാക്കന്മാർ ഇത് കണ്ട് പഠിക്കണം....🙏🏻
@josephvarkey94274 ай бұрын
Excellent presentation
@habeebhabi74393 ай бұрын
ഒരു കാലത്ത് ഉത്സവ പറമ്പു കളിൽ നിന്ന് ഉത്സവ പറമ്പു കളിലേക്കുഓടി നടന്ന മിമിക്രി കാരനായ alleppy അഷ്‌റഫ് എന്ന വലിയ കലാ കാരനെ ഓർമിക്കുന്നു.
@jishnuskrishnan11522 ай бұрын
" മുഖ്യമന്ത്രിയായെന്നൊ ? M.kസ്റ്റാലിൻ ആണൊ ? അതൊ HD കുമാരസ്വാമിയൊ 😊😊😊😊
@madhusoodanans35753 ай бұрын
വാലും തുമ്പും ഇല്ലാതെ സംസാരിക്കാൻ ശ്രെദ്ദിക്കു നിങ്ങൾ നല്ലമനുഷ്യൻ തന്നെ സമ്മതിച്ചിരിക്കുന്നു
@aravidankv80582 ай бұрын
K MURALIDRAN
@surendrankv59452 ай бұрын
No,Genesh
@rajesh125692 ай бұрын
@@surendrankv5945മുഖ്യമന്ത്രിയുടെ പുത്രനോ 😳🤭
@vinurajrvraj23012 ай бұрын
@@surendrankv5945 ബാലകൃഷ്ണ പിള്ള മുഖ്യ മന്ത്രി ആയിരുന്നോ 😄
@Narayani-s1dАй бұрын
@@surendrankv5945💯👌
@moitheenkutty4521Ай бұрын
അരുൺ കുമാർ ആണോ
@msjyotheendran31823 ай бұрын
ഇക്കാ.... അവതരണം കലക്കി
@lathikanagarajan78963 ай бұрын
Eniku idhehathine valiya ishttamanu...voice super .... congratulations 🎉🎉🎉🎉adutha episode nu vendi waiting
@priyas05043 ай бұрын
നായനാരുടെ മകനാണോ? കൃഷ്ണകുമാർ... എന്തോ കേസില് ഒക്കെ ഉള്ളതായി കേട്ടിട്ടുണ്ട്..
@hemanthkulakkada93193 ай бұрын
ഛേയ്
@sivaramanchettiyar74863 ай бұрын
ചാണ്ടീടെ മകൻ
@haneefaambadi15463 ай бұрын
വർഷം പറഞ്ഞാൽ കിട്ടും,, അല്ലെങ്കിൽ ശ്രീവിദ്യ മെഗാ സീരിയൽ ചെയ്ത വർഷം കിട്ടിയാൽ കിട്ടും,, ചെറിയൊരു ഊഹം,, vs ന്റെ മകൻ ആണോ എന്നാണ്,,
@mayalakshmy51023 ай бұрын
@@sivaramanchettiyar7486അത് അന്നൊക്കെ ചെറിയ കുട്ടി ആണ്
@SM-hj7hr3 ай бұрын
കെ. മുരളീധരൻ😂
@rajagopalek67363 ай бұрын
ആക്രമണം കോളിളക്കം സിനിമകളിൽ ജയന് വേണ്ടി ശബ്ദം കൊടുത്തത് അഷറഫാണ്.
@kishorkumar7313 ай бұрын
പ്രൗഢ ഗംഭീരമായ ആ പൗരുഷത്തിന്റെ ശബ്ദം അങ്ങിനെയാണ് മാക്രികൾ റബ്ബർബാൻഡ് പോലെ വലിച്ചു നീട്ടുന്ന ഒന്നായി മാറിയത്.
@minithomas40363 ай бұрын
Values are very important correct
@mohandaniel3921Ай бұрын
അഷറഫിക്കാ എന്റെ കഥ കൂടി പറയണേ..
@RajendraNanu-k7z3 ай бұрын
വരട്ടെ അങ്ങനെ പലതും സാർ 👍🌹👌
@jalajaak54963 ай бұрын
Sweet voice ❤️ജയന്റ സൗണ്ട് പോല ഉ ണ്ടല്ലോ
@ShanK-g6w3 ай бұрын
പേരാമ്നസീർ, arathakanyane❤❤
@SumalathaR-z6y3 ай бұрын
Nalla oru al ane sir....othiri ishtam
@vijayakumarkg3155Ай бұрын
അതു് ചാണ്ടി ഉമ്മൻ അല്ലേ? അവൻ ഇപ്പോഴും ഇവിടെ ഇല്ല. അമേരിക്കയിലാണ്