ഇത് ശരിയായ ഉടിയിപ്പാണ് ഞാൻ നടുവേദന ആയിട്ടാണ് പോയത് ഒ പി കൺസട്ടിങ്ങ് ഫീസ് 1500 രൂപയാണ് തിരുമ്മലിന് ദിവസം 2000 രൂപയാണ് എനിക്ക് 3 ഒ പി യും 7 ദിവസം തിരുമ്മലും നടത്തി 18500 രുപ ചിലവായി ചികിത്സ കഴിഞ്ഞപ്പോൾ നടുവേദനയുടെ കുടെ മുട്ടിന് വേദനയും കൂടി അതുകൊണ്ട് പോകാതിരിക്കുന്നതാണ് നല്ലത്
@zubair23952 ай бұрын
നല്ല വൈദ്യൻ ആണേലു ആരും പറയാതെ തന്നെ ആയാളു അറിയപ്പെടും