ജയൻ സാർ ഇന്റെ സൗണ്ട് അദ്ദേഹം ത്തിന്റെ എണ്ണ കാച്ചുന്നതിനു മുൻപ് ഉള്ള പ്രാർത്ഥന ശരിയ്ക്കും ആ എണ്ണയിൽ അതിന്റെ ഗുണം ഉണ്ടാകും... 🙏🙏🙏
@rajeshrajan923010 ай бұрын
Thank you
@faisalka804810 ай бұрын
സിനിമ നടൻ ജയന്റെ ശബ്ദം എനിക്ക് മാത്രമാണോ തോന്നിയത് 😊
@k.g471810 ай бұрын
ഏതോ മരുന്ന് കഴിച്ച് ജയന്റെ ശബ്ദം ലഭിച്ചു...😅
@Abid-ic4cp10 ай бұрын
ശരിയാ വളരെ സാമ്യം തോന്നുന്നു
@pintopaul18510 ай бұрын
ശബ്ദം മാത്രമല്ല actions പോലും അതുപോലെ തന്നെ
@sakkubaithulrashed162710 ай бұрын
Satyam
@reenaaneesh196610 ай бұрын
എനിക്കും തോന്നി
@sunithamaya81610 ай бұрын
സൗണ്ട് മാത്രമല്ല ജയൻ ചേട്ടനെപ്പോലെയുണ്ട് ❤
@rajmohan605910 ай бұрын
ഗുരുദേവൻ അനുഗ്രഹിക്കട്ടെ. വിജയാശംസകൾ 🙏
@user-mn3fk3nb5v10 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏ഗുരു ദേവന്റെ അനുഗ്രഹം നന്നായി ഉണ്ട് 🙏ഇനിയും ഒരു പാട് വിജയങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് 🙏ബിഗ് സല്യൂട്ട് 🙋♀️
@jaimahaakaali933510 ай бұрын
🤔🤔🤔
@anilkumark970810 ай бұрын
ആ ചേട്ടന്റെ ശബ്ദം പഴയ നമ്മുടെ സൂപ്പർസ്റ്റാർ ജയേട്ടന്റെ അതേ ശബ്ദം
@avanthika948810 ай бұрын
Hair oil name enthanu. Engane vangum
@unnichan865310 ай бұрын
Marmangal 107 aanu. Sapthotharam marmasatham ennanu sasthram. (Reference Accoring to susrutham sareera sthanam 6.3, cha ci 26.3, ashtanga hridayam sareeram 4.1.) Inganeyullathil sadyopranaharamarmangalil enthelum pattiyal ath marana karanam aavum. So itharam vyajanmare kannumpooti support cheiyaruth.mamsa marmangal 11 sira marmangal 41 snayu marmangal 27 asthi marmangal 8 sandhdhi marmangal 20 total 107.ith structure wise classification aan. Ini traumatological classification sadyo pranahara marma 19,kaalanthara Purana hara marma 33,vishalyagna marma 3,vaikalyakara marma 44,rujakara marma 8 totally 107. Ingane different kind classification und. So oru thailam vech market cheiyum munp be careful.
@leogaming52315 ай бұрын
107 - പറയുമ്പോൾ 1, ചേർത്ത് 108.😅
@muhammedashkar.a847110 ай бұрын
Prameham thailam theychaal engane maarum? Could u please explain?
@blazersentertainment826310 ай бұрын
Devrishi oil name available in petha super market tvm also price inside 150 rs small Bothell I think because early I brought it use it for around one month I don't see big results pain still with me I applied oil and put it for more than 2 hours daily.
@avanthika948810 ай бұрын
Mudi kozhichil Mari kilirthu varumo.
@sarojinisaro351510 ай бұрын
ഉപയോഗിച്ച് അഭിപ്രായം പറഞ്ഞവരുണ്ടോ എന്ന് നോക്കൻ വന്ന ഞാൻ. 😢😮
@remyakc553310 ай бұрын
ഇതിന് എത്ര ആണ് വില
@nadersha15 ай бұрын
Is it available in the gulf countries (uae)
@SUNILKUMAR-ye5ww10 ай бұрын
Product brand name kanan pattunnill. I need 2 bottle
@sc4816Ай бұрын
Rate entha parayathath, mrp adicha bottle alle pinne entha parayatheth
ഞാൻ താമസം ചെന്നൈ ആണ് എനിക്ക് ചെറിയ തോതിൽ Sugar ഉണ്ട് രണ്ടു കാലിലും പെരുപ്പ് ഉണ്ട് .താങ്കളുടെ എന്നു എനിക്ക് ആവശ്യം ഉണ്ട്.പോസ്റ്റിൽ എയക്കുമോ .എന്താണ് വില .postage എത്ത്രയാണ് ഇതിൽ 2 ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചാൽ കിട്ടുമോ
@nivininniyayt95335 ай бұрын
ഫോൺ no നു ഒരു = ഉണ്ട് അത് എന്തിനാ. No ഏതാണ്
@jaferthangaljafer177510 ай бұрын
Vatsp no എവടെ ❓️❓️❓️
@varkalaasokkumar2314 ай бұрын
Yes jayan
@BalaKrishnan-ns6bs9 ай бұрын
200 ml oil by post എത്ര രൂപ ആവും ബ്രോ? കേരളത്തിൽ delivery
@binojkrishna10 ай бұрын
How to order
@sulaimanpampady10 ай бұрын
മയിൽപീലി ഇവർ വാങ്ങിക്കോ വേണമെങ്കിൽ കുറച്ചു കൊണ്ടു കൊടുക്കാമായിരുന്നു എന്തു വില കിട്ടുമോ ആവോ
@bijugeorgemarika924410 ай бұрын
വീഡിയോ കണ്ടുകഴിഞ്ഞു പക്ഷെ നമ്പറില്ലല്ലോ? എങ്ങനെ വാങ്ങിക്കും
@sajnamolmol861510 ай бұрын
കമന്റ് ബോക്സിൽ നമ്പർ ഉണ്ട്
@mercybabu991610 ай бұрын
How to get
@magachie717710 ай бұрын
Esda pulla arieyatha karieam paraya llabmm
@sobhanakn402510 ай бұрын
Super
@majeedmangalath790110 ай бұрын
Number മുകളിൽ ഉണ്ടല്ലോ. ആരും അത് ശ്രദ്ധിക്കുന്നില്ല
@dayanandanvk94498 ай бұрын
വില പറഞ്ഞീല എല്ലാവരും വാങ്ങും വില ഒന്ന് പറയാമോ ഷിബു നമസ്കാരം
@mufeedashfu15995 ай бұрын
വേരിക്കോസ് കൊണ്ട് കാലിന് നല്ല വേദന ഉണ്ട് അതിനു വല്ല മരുന്നും ഉണ്ടോ
@maithilyk98313 ай бұрын
Vericoil enna thaylam nallatha. Sidhans vericoil. N P Ayurveda
@malinisubramanian25455 ай бұрын
അവിടെ എത്താൻ പറ്റാത്ത വയസ്സായവർക്കും നടുവേദനക്കുള്ള മരുന്നിൻറെ പേരറിയണം. കിട്ടുന്നവിധവും പറഞ്ഞ് തരാമൊ.
@BabyBaby-is1qq6 ай бұрын
എല്ലാവർക്കും തോന്നി ❤
@faizy321710 ай бұрын
വാട്സ്ആപ് നമ്പർ pls
@ajithkumark32758 ай бұрын
Thrissur l available ano
@mkshanmughan10 ай бұрын
ചേച്ചിയുടെ മുടി കുറുന്തോട്ടി പോലെയാണല്ലോ...😢
@rajeshnair560410 ай бұрын
നമ്മുടെ മഹാ നടൻ ജയൻ Sir ന്റെ same സൗണ്ട് 👌🏻👌🏻👌🏻👌🏻
@muhammadvm489410 ай бұрын
ഈ നമ്പരിൽ വിളിച്ച് സംസാരിച്ചവർ ആരെങ്കിലും ഉണ്ടൊ ? ഞാൻ രണ്ട് മണിക്കൂറിൽ കൂടുതൽ ശ്രമിച്ചു. ഫോൺ റിങ്ങ് ആവുന്നു എടുക്കുന്നില്ല. റിങ്ങ്, എങ്കേജ് , റിങ്ങ്, എങ്കേജ് ഇങ്ങനെയാണ് അവസ്ത / എന്നിട്ട് വാട്സാപ്പിൽ മെസ്സേജ് കൊടുത്തു അതും മണിക്കൂറുകൾ കഴിഞ്ഞിട്ടും നോക്കിയില്ല.
@sajnamolmol861510 ай бұрын
ഞാൻ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല 😢
@shareefakc11349 ай бұрын
എനിക്കും . തോന്നി
@mujeebkolichal99910 ай бұрын
അല്ല ചങ്ങായി നമ്പർ ഇല്ലാതെ എങ്ങോട്ടാണ് ഞങൾ വിളിക്കേണ്ടത്
@lalithakumari182310 ай бұрын
നമ്പർ ആദ്യമേ കൊടുത്തിട്ടുണ്ടല്ലോ
@faizy321710 ай бұрын
വാങ്ങാൻ ന്താ margam
@BabyBaby-is1qq10 ай бұрын
അല്ല എനിക്കും തോന്നി 😄
@DileepKumar-ip9eq10 ай бұрын
തപാലിൽ അയച്ചു തരുമോ
@sumayyakochalummoodu-zw7sv10 ай бұрын
😮😮😮😮
@sarins77710 ай бұрын
എങ്ങനെ വാങ്ങും
@chandrikamohanan37710 ай бұрын
വിലകൂടി പറയു സാർ
@minisurendran50833 ай бұрын
എനിക്കും തോന്നി കറക്ട് നമ്മു ടെ ജയൻ
@vasuvavottil763410 ай бұрын
Rate.....?
@padmanabanpadmanaban93455 ай бұрын
Amazon kittum
@BadrulAdrama-wi5ms10 ай бұрын
Raet yetra
@user-nf3tq5pd3v4 ай бұрын
Oilayachu tharumo
@1991machado686 ай бұрын
You should show the labels of the bottles clearly instead of talking so much would be better . Sorry no offence meant .
@sarithasudheer339410 ай бұрын
നമ്പർ തരാമോ pls
@raveendranvaduthala43453 ай бұрын
ഇത് കടയിൽ കിട്ടുമോ ? Phone number കിട്ടുമോ ? ഇത് Abudhabi യിൽ കിട്ടുമോ ?
@subaidap293310 ай бұрын
നിങ്ങൾ വിഡിയോ ഇടുന്നതുതന്നെ എല്ലാവരും കാണാനും വാങ്ങാനും കൂടിയ അങ്ങനെയുള്ളപ്പോൾ നിങ്ങൾ നമ്പർ ഇടാതെ വിഡിയോ ഇട്ടിട്ടെന്താ ഗുണം ആവശ്യകർക് വാങ്ങണം എന്നുടെങ്കിൽ നമ്പർ ഇല്ലാതെ എങ്ങനെ കിട്ടാന ചേട്ടാ