ഫ്രീയായി കിട്ടുന്നതിനോട് ആൾക്കാർക്ക് പ്രത്യേകിച്ച് കേരളീയർക്ക് പുച്ഛമാണ്. ചെറിയൊരു ഫീസ് വെച്ച് ആ പൈസ മ്യൂസിയത്തിന്റെ നടത്തിപ്പിനായി ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. സ്കൂൾ കുട്ടികൾ ഫ്രീയായി വന്ന് കണ്ടോട്ടെ.
@subeedrajappukuttan56982 жыл бұрын
ഇദ്ദേഹത്തിന്റെ കൈവശമുള്ളതിന്റെ 10 ൽ ഒരു ശതമാനം പോലും ഈ വീഡിയോയിൽ കാണിച്ചിട്ടില്ല. ഇതിനേക്കാർ മനോഹരമായ പലതും ഇദ്ദേഹത്തിന്റെ അടുത്തുണ്ട്.
@nibinjoseph7943 Жыл бұрын
പോയി കണ്ടിട്ടുണ്ടോ
@shiju.v90482 жыл бұрын
സൂപ്പർ സന്തോഷം തരുന്ന കാഴ്ചകൾ .... 🙏🏻
@adwaithraghunath5077 Жыл бұрын
Pavanayi vannu😁
@AnilDas-vp5sx2 жыл бұрын
Ithellam collect cheyan evidanna cash.... Old is gold most valuables items how he collected.... ? Remember before incident . Arum sathiyam ariyathe viswasikaruthu. Originaline vellunna sthanangal ippol evidennu venelum kittum .
@dialkerala1232 жыл бұрын
പത്തനംതിട്ട ജില്ലയിൽ അടൂർ ആണ് ശിലാ മ്യൂസിയം സ്ഥിതിചെയ്യുന്നത്, ഇതാണ് നമ്പർ 7034533542