Chechi. Ente delvry kazhinju. 22n Baby Girl. Chechiyude vedos orupd upakaarappettu... Thankuh sooo much 💖💖💖💖💖💖💖💖💖💖
@veena95703 жыл бұрын
Nte delivery kazhinju.. 10 days aayi.. Baby boy aahnn.. Vdos kaanaarundairunnu all over my pregnancy.. Thanks chechi ❤😘
@shakkiraafsal13903 жыл бұрын
Hiiii.... Ynk operation arnnu appo vyr kurayan yaath belt ann use chyyndath? Pls rply
@josniyabibin89053 жыл бұрын
Thank you chechi chechiyude ella vedioyum kannarude ella vedioyum use full anne thank you so much chechi
@zaamcreations48072 жыл бұрын
Ente kunjin 9 month aayi..food koduthu thudangi..green tea kudikkaavo enikk. Ath kunjine engane engilum bhaadhikku mo.kunju Meliyumo?
@motherschannelpriya2 жыл бұрын
Illa.kudikam
@zaamcreations48072 жыл бұрын
@@motherschannelpriya Thanks chechi
@shameejashameeja95082 жыл бұрын
Bebyk wight കുറച്ചു kuravanu. One month ആവാൻ ആയി delelivery kayinjitt. സിസേറിയൻ ആയിരുന്നു. Delevery കയിഞ്ഞ് കുടിക്കേണ്ട ആയുർവേദ മരുന്നുകൾ ille അതൊക്ക എനിക്ക് ഇപ്പൊ തന്നെ കുടിക്കാൻ പറ്റുമോ. ഇന്നേക്ക് 28 days ആയി. സിസേറിയൻ timil beby wight 1kuravenum. ഇപ്പൊ 2200 ആയിട്ടുള്ളു. ആയുർവേദ മരുന്ന് ഒക്കെ ഇപ്പൊ കുടിക്കുന്നത് കൊണ്ട് കുട്ടിക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ plz reply chechy 🙏
@ashaaugustin17053 жыл бұрын
Hai chechi..ente delivry Oct 1aarnu.normal aarnu..baby girl aanu😘..njn chechinte vdos aanu follow cheythirunath..bayankara informative aarnu..thnk you ❤️
@zaha13023 жыл бұрын
hi ente dalevry kazyinu 5 month ayi pakshy eee vayaru povunnilla eth chyyenam
Ente delivery 19thinayirunnu.normal ayirunnu. But ipo ente neckilum face ilum full black um whitum chunang vannapole nirach varunnu..chunang anennanu ellarum parayunne..ipo skin dr e kand medicine edukkan paadundo
7 month pregnant aahn but ottum wait kudunnillla food oke nannait kazikunnond 5th month scanningil baby k normal weight ondairunnu pakshe epo anik aa last month il ondairunna weight ollu vayarum ellla so kunjin valarchakoravondakuo
@ramsheelanoora24172 жыл бұрын
Chechi ennik normal delivery annh 1week ayee yathaka frutis annh kaykan patta pls rply me
Priyaaa😍 Kuttikale kulippikkyan special pot enthenkilum undooo??? Waiting for reply
@motherschannelpriya3 жыл бұрын
Baby bather
@abhithaabhi37333 жыл бұрын
ഹായ് ചേച്ചി 😍😍😍
@rubysunny49393 жыл бұрын
Chechii after pregnancy ginger kazhikkaammoooo... Doctor parayunnethh athh kazhichaal kunjinnu nallathallaa ennnananuu
@athiravijay59913 жыл бұрын
Chechi 37th weekinte starting IL delivery ayal kunjinu problem undakumo. NICU il vekkendi varo
@motherschannelpriya3 жыл бұрын
Vararilla
@jasmi79053 жыл бұрын
Ente kunjin 10 day aayi vayatteenn poyit unakkamunthiriokke koduthu. Alopathi kanich mattamilla entha cheyyaa
@binomolsreejith35473 жыл бұрын
Ente monum agane anu bhayagara karachil anu😪
@Abhiabhiramii Жыл бұрын
@@binomolsreejith3547 nth chyth pne
@binomolsreejith35473 жыл бұрын
Cheachi ente monu 3 month ayi avanu motion pokunilla bhayagara karachil anu enth anu cheyuka plz rply
@Abhiabhiramii Жыл бұрын
Maaran nth chythayirnu
@sowmyasarath43373 жыл бұрын
Ente delivery kazhinju baby girl 😍😍😍 kunju mazhiyiraki athond c section aayirunnu Chechi de videos ellam useful aanu Pinne ippo chuma (cough) appo ath stich ne bhaadhikumo Onnu parayaavo
@motherschannelpriya3 жыл бұрын
Support koduthu chumachal mathi
@sowmyasarath43373 жыл бұрын
@@motherschannelpriya ok😍
@ananyasarath3973 жыл бұрын
Chechi cephalic position olla baby last trimester il breech position aakan chance ondo
@anjanapraveen84403 жыл бұрын
Most of the tym once cephalic is attained it's very rare to change its position but chances are there but 99 % cephalic thanna ayrikum .
@sathisathi5912 жыл бұрын
Hi ചേച്ചി നെയ് ചേർത്ത് കഴിക്കാൻ പറ്റുമോ ആയുർവേദ മരുന്ന് കഴിക്കുബോൾ
@motherschannelpriya2 жыл бұрын
Ys
@hibamumtaza93493 жыл бұрын
Enik 90 aayi kuttikk ippayum appi itt Ella thuniyilum kurach kurach aayi ഇരിക്കുന്നു special aayi onnum kayikkarilla ennalum ind enthan കാരണം
@jnaksd68493 жыл бұрын
Some problems enikum
@cuteworld65183 жыл бұрын
Corona ullavar brest feed chethal prblm undo
@manjimajayesh39743 жыл бұрын
Ilaaaaa
@jnaksd68493 жыл бұрын
Private part cleaning onnu paranju tharumo.kure video comments ittu 😌plz chechi 3 month baby girl .but private part avide entho pole White kaanunu
@Artsyspace-253 жыл бұрын
Ath clean chyynm pazhupp varumm
@motherschannelpriya3 жыл бұрын
Diapering video udan cheyam athil parayam, separate video akan patilla, KZbin allowed alla.njan arko reply koduthirunnu
@jnaksd68493 жыл бұрын
@@motherschannelpriya ok chechi
@lijils67833 жыл бұрын
ചേച്ചി സിസറിയൻ കഴിഞ്ഞവർക്ക് ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ട് കുതിർത്തു രാവിലെ വെറും വയറ്റിൽ കഴിക്കാമോ. കുഴപ്പമുണ്ടോ. പ്ലീസ് റിപ്ലൈ
@motherschannelpriya3 жыл бұрын
👍
@dhanyajose41253 жыл бұрын
Edaa njaanum beaf nirthi... mone rash vannu... 3 weeks njan Kure kashtapettu.. Skin poyi aaa area l ......
@saranyasajith79073 жыл бұрын
❤️❤️❤️❤️❤️
@neethupradeep8363 жыл бұрын
Chechi ente monu 56 days ayi...ippo avante pokil purathek vannirikunu enthayirikum reason ..dr ne kanikanoo.
@lana.designs3 жыл бұрын
എൻ്റെ മോൻ 46 days ആയി എൻ്റെ മോൻ്റെ പൊക്കിളും പുറത്തേക്ക് വന്നിട്ടുണ്ട് ഞാൻ ഒരു ഹോമിയോ ഡോക്ക്ട്ടറെ കാണിച്ചു മരുന്ന് തന്നിട്ടുണ്ട് പക്ഷെ മാറ്റമൊന്നും കാണുന്നില്ല.
@sruthip25813 жыл бұрын
Pokil കമിഴ്ഞ്ഞു കിടന്നു neethumpol പോവില്ലെ
@sruthip25813 жыл бұрын
@@lana.designs അതിനു എന്ത് മരുന്നാണ്
@sruthip25813 жыл бұрын
@UCu4lKMSau0UlRmbhkG5wXKA പൊക്കിളിൽ വെള്ളം കയറോ
@lana.designs3 жыл бұрын
@@sruthip2581 ഹോമിയോ മരുന്ന് ഒരു പൊടിയാണ് വെള്ള കളറിൽ അത് രണ്ട് നേരം കഴിക്കാൻ ആണ്
@sruthisreekumar91353 жыл бұрын
Chechi ente delivery 14 nu ayirunnu baby girl anu. Normal delivery ayirunnu. Chechide videos othiri useful ayirunnu. Chechi ippo vedhkuli okke kazhiyarayi enikk nadu vedhana ottum kuravu illa enthelum tips paranju tharamo
@kidslover27803 жыл бұрын
Hi priya... എനിക്ക് എന്റെ നിപ്പിളിൽ മുറിവ് വരുന്നുണ്ട് ഇതിന് എന്താ ചെയ്യേണ്ടേ...മോൾക് പാലുകുടിപ്പിക്കുന്ന നേരമൊക്കെ നല്ല വേദനയാ....Pls rply
@hinahiya7333 жыл бұрын
Same problem enikum unde.Nipcare oilment purattuka.medical shopil kittum
@ponnazzworld13622 жыл бұрын
Dates, pinapple can eat?
@littlelittlestar50733 жыл бұрын
Chechi paal kodukkunna time monu vayattinnu povunnu അതെന്തുകൊണ്ടാണ്.., enikku nalla ഗ്യാസ് പ്രോബ്ലം undu.
@cuteworld65183 жыл бұрын
Same prblm aanu eanikk
@happycafe7373 жыл бұрын
ചേച്ചീ ഉപയോഗിച്ച belt really useful ആണോ ? ഞാൻ അതിൽ കൂറെ negative review കണ്ടു ചേച്ചി. ചേച്ചിക്ക് help full aano ?എനിക്കും വാങ്ങണം.plz rply.....
@motherschannelpriya3 жыл бұрын
Video clear ayi kanu,njan athil paranjitulla karyangal ellam ullathanu.
@sreekuttyd19793 жыл бұрын
Njn aa belt vangi use cheyyunnundd.. Nalla result ondd.. Enik orepad estamayii
ഹലോ Hi കുട്ടികൾ ക്ക് Ear ഏപ്പഴും കൈ വച്ച തട്ടി കൊണ്ട് ഇരിക്കുന്നു.. കുഞ്ഞിനന് എന്തെകിലും അശോസ്ഥ ദ ഉണ്ടകിൽ ആണോ അങ്ങനെ പ്ലസ്. Rply epo 4masam.ഏപ്പഴും മുള്ളുന്ന് plz rply
@motherschannelpriya3 жыл бұрын
Dr.ne kaniku, chilapo ear infection avam
@geethugeethu19413 жыл бұрын
Chechi kunjinu 6 month kazjinjum e diet okke nokano
@motherschannelpriya3 жыл бұрын
Venda
@ss-cw2xx3 жыл бұрын
Chechi breast pain ne kurich video idumo? Urgent, 2 month akarayi baby k.but 2 breast num pain und,
@athiranikhilathuz31733 жыл бұрын
Paal irangumbol brust pain undavum🙂 enikum und
@jnaksd68493 жыл бұрын
പാൽ കുടിയാൻ pain undavum
@athiranair41513 жыл бұрын
chechi Iron and calcium tablet kazekunundo
@motherschannelpriya3 жыл бұрын
Venam
@memoriesforu90933 жыл бұрын
നമ്മൾ breastfeed cheyyunnath correct aanu allelenki കുഞ്ഞിന് ആവശ്യത്തിനുള്ള പാൽ കിട്ടുന്നുണ്ട് എന്ന് എങ്ങനെയാ മനസ്സിലാവുകാ. പറഞ്ഞു തരുമോ
@daisymathew86333 жыл бұрын
കുഞ്ഞു ഒരു ദിവസം 8 ടൈംസ് urine pass cheyundo..3-4 time motion pokundo
@daisymathew86333 жыл бұрын
ഇതിലും koodam...urine and motion correct ayi pokunundenkil കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ട്
@memoriesforu90933 жыл бұрын
Ippo 1 month aa aayath urine 8 pravashyokke ponund. Motion once a day aan. Chila days indavarilla
@ramakrishnanchadayan41233 жыл бұрын
Ok
@rashidaharis85403 жыл бұрын
Second 💃💃
@abhithaabhi37333 жыл бұрын
November anu chechi date paranjittulath after delivery urapayum cheyamtto👍🏻
@jaisytm53833 жыл бұрын
സാലഡ് വെള്ളരി ആഫ്റ്റർ ഡെലിവറി പറ്റുമോ ചേച്ചി.... ഗ്യാസ് പ്രോബ്ലം വരുമോ
@asmashihab18343 жыл бұрын
Normal delivery kuu ethra month anuu rest evdee
@anjufrancis50493 жыл бұрын
Useful video
@jaseelasyedmuhammed49433 жыл бұрын
Chechi molde birth weight ethra aayirunnu??
@hisanamt81442 жыл бұрын
Vedios ഒരുപാട് help cheyyarund...delivery കഴിഞ്ഞു..normal aayirunnu...baby girl aan..
@motherschannelpriya2 жыл бұрын
Congrats
@zainlover99313 жыл бұрын
ചേച്ചി പ്ലീസ് റിപ്ലൈ...... എനിക്ക് 24 ഇന്നലെക് 7 പൂർത്തി ആയി 8 സ്റ്റാർട്ട് ആയി.. ഇത്തവണ കാണിക്കാൻ പോയപ്പോൾ എന്നോട് വാക്‌സിനേഷൻ എടുക്കാൻ പറഞ്ഞു... ഇന്ന് എടുക്കാൻ വന്നോ എന്നോ ചോദിച്ചപ്പോൾ പറഞ്ഞിരുന്നു..... ഇപ്പോൾ എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ എനിക്ക് എന്തോ പേടി
@motherschannelpriya3 жыл бұрын
Video cheythitund kandunoku
@abhithaabhi37333 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ ചേച്ചി? പ്രേസവം കഴിഞ്ഞാൽ ബെഡിൽ കിടക്കരുത് കട്ടിലിൽ പ വിരിച്ചു കിടക്കണം എന്നു പറയുന്നത് ശരി ആണോ ☹️ചേച്ചി എങ്ങന കിടക്കുന്നത്
Vaccine എടുത്തു എന്ന് priya പറഞ്ഞ video ഇല്‍ "milk pumb ചെയതു വച്ചിട്ടുണ്ട്" "എന്ന് പറഞ്ഞു... താങ്കൾ use ചെയുന്ന breast pumbne പറ്റി ഒരു video ചെയ്യുമോ? Plzzzz
@motherschannelpriya3 жыл бұрын
Ys
@reshmiajith5513 Жыл бұрын
No penne .ellam kazhikkam
@AmruthaNivedhyam3 жыл бұрын
Hi chechi.. 19th nu ayirunu ente delivery. Norml ayrnu.. Baby girl aanu. Vdeos ellam useful ayirunu. Thnq chechi
@arjunlops49673 жыл бұрын
Hi chechi ente delivery kazinju opration ayirunnu baby boy anu
@nihalkp71263 жыл бұрын
മോര് കഴിക്കാമോ
@aswathyratheesh16513 жыл бұрын
പ്രിയ ചേച്ചി എനിക്ക് ഇത് 9ആം മാസം ആണ് നോർമൽ ഡെലിവറി നടക്കാൻ പ്രാർഥിക്കണേ 🙏🏻 ഇപ്പൊ രണ്ടു മൂന്നു ദിവസം ആയി ശ്വാസം മുട്ടൽ വരുന്നു അത് എന്ത് കൊണ്ടാ കുറയാൻ ഒരു ടിപ്സ് പറഞ്ഞു തരുമോ
@remedysforyou81273 жыл бұрын
അത് നോർമൽ ആണ് no problom👌
@motherschannelpriya3 жыл бұрын
Thala comfortable ayi uyarthi veku
@aswathyratheesh16513 жыл бұрын
@@motherschannelpriya aa ശരി 🙏🏻 എനിക്ക് ചേച്ചിയുടെ എല്ലാവിഡിയോസും വളരെ ഉപകര പ്രാത്ഥമായിട്ടുണ്ട് ഒരുപാട് താങ്ക്സ് പ്രസവം നിർത്തുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ എന്റെ പ്രസവംത്തോടെ തന്നെ നിർത്താനാ ഡെലിവറി കഴിഞ്ഞാൽ പിറ്റേന്ന് പ്രസവം നിർത്തി തരുമോ ഇത് എന്റെ 2മത്തെ കുഞ്ഞാ 🤰🏻🙏🏻പ്ലീസ് prayer me
@motherschannelpriya3 жыл бұрын
Private hospital 45days kazhiyathe niruthilla normal delivery anenkil
@aswathyratheesh16513 жыл бұрын
@@motherschannelpriya പ്രൈവറ് ഹോസ്പിറ്റൽ അല്ല ഗവർമെന്റ് ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നേ അതിന്റെ ഒരു പേടി കൂടെ ഉണ്ട് 😞
@SHANUNOUFAL Жыл бұрын
ചേച്ചി എന്റെ ഡെലിവറി കഴിഞ്ഞിട്ട് 1 month aayi ബാബിക് ജനിക്കുമ്പോൾ monk 3,665. Kg ഉണ്ടായിരുന്നു. Ippo mone 3.500 kg ഉള്ളത് എന്തുകൊണ്ട mone തൂക്കം കൂടാത്തത്. എനിക്ക് ആ ഒരു ടെൻഷൻ aann ഇപ്പോൾ. അത് normal aanno. മോൻ പാൽ നന്നായി കുടിക്കുന്നുണ്ട്
@Artsyspace-253 жыл бұрын
ന്റെ ബേബിക്ക് 2 month ആയി ചെറിയ രീതിയിൽ കഫം ഉണ്ട്.... അതിനു കൂർക്കയില നീര് വായയിൽ കൊടുക്കുന്നത് കുഴപ്പം ഉണ്ടോ
@hibanasrin48993 жыл бұрын
Dr kand mathram marunn koduthamathy. Anganeyullathonnum ithiriponna kunjungalk kodukaruthto.