It's a good reading and important video thank you.
@js3072 жыл бұрын
സ്വന്തം ജാതി മതം സംസ്കാരം - അവരുടെ ഇടയിൽ മാത്രം സംരക്ഷിക്കപ്പെടണമെന്ന് വാശിപിടിക്കുന്നവർ, എന്തിനാണ് മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്, കച്ചവടം നടത്തുന്നത് ????, അവർ അവരുടെ വസ്തുക്കൾ തന്നെ, അവരുടെ കമ്മ്യൂണിറ്റിയിൽ മാത്രം ക്രയവിക്രയം നടത്തട്ടെ ......,
@ahamed41342 жыл бұрын
Ariyaam
@jamesjoseph793618 күн бұрын
സബ്ജക്റ്റ് നല്ലതാണ് പക്ഷെ അവതരണം കുട്ടികൾ തപ്പിതടഞ്ഞ് സിനിമക്കഥ പറയുമ്പോലെയാണ്. പറയാൻ ആഗ്രഹിക്കുന്ന ഈ വിഷയത്തെപ്പറ്റി ചരിത്ര പഠനം ഇല്ലാതെപോയി. യഥാർത്ഥ ചരിത്രം ഇങ്ങനല്ല. ആധികാരികത ഉറപ്പാക്കണം. വിഷയത്തിൻ്റെ റഫറൻസ് വേണം. ചരിത്ര വീഡിയോകൾ നന്നായി ചെയ്യുന്ന യൂറ്റുബർ മാരുടെ ചാനലുകൾ കണ്ടാൽ എങ്ങിനെ ചരിത്ര വീഡിയോ നന്നാക്കാം എന്നു മനസിലാകും. ചനലിന് എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കുന്നു .
@nefinpaul6871 Жыл бұрын
👍👍👍
@NNN-mi9nq Жыл бұрын
👍🏻👍🏻👍🏻. Puthiya puthiya arivukal tharunna ningal❤
@Shinusk14Sk10 ай бұрын
👍
@lillyjose42882 жыл бұрын
👍👍👍🙏
@user-ob4io6bk8v2 жыл бұрын
Good Samaritan was also a man from Samaria,,, in jesuses story (parables )
@KuttukalluMp-l9u Жыл бұрын
Yahoova not only Jewish that all christean ambramic god
@cq45444 ай бұрын
No
@dasramaheshanАй бұрын
അവത്രണം കലക്കൻ. ലോക അവസാനം ബൈബിളിൽ എങ്ങനെ എന്ന് ഉള്ളത്തിൻ്റെ വീഡിയോ ഇടാമോ , എൻ്റെ ചങ്ങാതി പറയുന്നു കടലിൽ നിന്നും ഒരു മൃഗം വരുന്നത് മുതൽ തുടങ്ങുന്നു ലോക അവസാനം ബൈബിൾ പ്രകാരം പക്ഷേ അതേപോലെ തനെ പുരാണങ്ങൾ ഒരു മഹാസർപ്പം യുദ്ധം പറയുന്നു .
@jomeshscaria21472 жыл бұрын
1 രാജാക്കന്മാർ 16:23 യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു. 16:24 പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.
@user-ob4io6bk8v2 жыл бұрын
Omrys present generation is known as Ommen, they are in kerala and also in Dutch Netherlands