കുടി വെള്ളം കൊടുക്കുക എന്നത് ഏറ്റവും പുണ്യമുള്ള കർമ്മമാണ് .Great Bro ...
@raheeskhan16 ай бұрын
ദിലു ഇതൊക്കെ ആണ് ഹീറോയിസം ഇതിനുള്ള പ്രതിഫലം നിനക്ക് പടച്ച റബ്ബ് തരും ❤️❤️❤️
@imageoautomation6 ай бұрын
അവർക്ക് അതൊരു സ്വപ്ന സാക്ഷാത്കാരം ❤ , ഒരിക്കലും ആ ഒരു കൂട്ടം ജനത വിചാരിച്ചില്ല ഒരു കിണർ കിട്ടും എന്ന് , ദിൽഷാദ് നീ നല്ല ഒരു മനുഷ്യൻ തന്നെ❤ യൂടൂബർ മാരിൽ നിന്നെ വിത്യസ്തൻ ആകുന്നത് ഇത് കൊണ്ട് ഒക്കെ തന്നെ യാണ്❤❤❤ best wishes from Kozhikode
@Yousaf_Nilgiri6 ай бұрын
ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും നിനക്ക് നാധന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻 പ്രാർത്ഥനയോടെ ഞങ്ങളെല്ലാവരും കൂടെയുണ്ട് യാത്രകൾ മനോഹരമായി മുന്നോട്ടു പോട്ടെ 🤲🏻🤲🏻🤲🏻
@nisam65576 ай бұрын
അവരുടെ വിഷമങ്ങൾ തീർത്തതിനും.. വെള്ളം കിട്ടാത്ത അവർക്ക് വെള്ളം വാരിക്കോരി കൊടുത്തതിന് അവരുടെ ആഗ്രഹങ്ങൾ പൂവണിഞ്ഞതിന് സർവ്വശക്തൻ നിങ്ങളെ കാണാതിരിക്കില്ല... അവരുടെ ദാഹമാണ് നിങ്ങൾ തീർത്തത്... ഇൻഷാ അള്ളാ അതിന്റെ പ്രതിഫലം നിങ്ങൾ യത്തിച്ചേരുക തന്നെ ചെയ്യും..... നിങ്ങളുടെ യാത്ര സഫലമാകട്ടെ❤
@fidhafidhuz31816 ай бұрын
Aa കിണർ കേരളത്തിലെ കിണർ പോലെ ആക്കികൂടെ dilshaadkka.. Malavi diaries ൽ കണ്ടപോലെ.. പടവോക്കെ set ആക്കി.. മേലെ 2,3 വരി കല്ല് പിടിപ്പിച്ചാൽ നല്ലതെന്നു.. കുട്ടികളോ മറ്റോ ശ്രദ്ധിക്കാതെ അതിലൂടെ പോയാൽ.. ഇത് എന്റെ അഭിപ്രായമാണേ, എന്നാലും yatra today ഇത്രയെങ്കിലും ചെയ്തല്ലോ, soprb👍🏻🙂ഇങ്ങള് ആളൊരു ജിന്ന് ആണുട്ടോ.. Sad ആയി ഇരിക്കുമ്പോ ഇങ്ങളെ vedio കണ്ടാമതി.. Njn നിങ്ങളെ vedio കണ്ടിട്ട് adict ആയി.. Njn കാണുന്ന കണ്ട് എന്റെ ഉമ്മയും adicted hai... ലക്ഷക്കണക്കിന് പേരിൽ ഒരാളെങ്കിലും ഇങ്ങളെ vedio കണ്ട് ചിരിച്ചിട്ടുണ്ടെങ്കിൽ ഇങ്ങള് ജയിച്ച് മച്ചാ ജയിച്ചു..
@Dreamer32666 ай бұрын
നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മൾ കടന്നു പോയ ജനങ്ങൾ നമ്മെ മറക്കരുത്.... ❤️💙 ദിൽഷാദിന്റെയും മാനുപ്പാന്റെയും വക ആഫ്രിക്കക്കൊരു കിണർ
@Jamteamfishing6 ай бұрын
സൈഡ് കെട്ടിയില്ലെങ്കിൽ ഇടിഞ്ഞ് വീഴില്ലെ ?എന്തായാലും ഇതിലും നല്ല പുണ്ണ്യപ്രവർത്തി വേറെയില്ല❤❤❤ആഫ്രിക്കൻ കേരളാ കിണർ ആദ്യം മലാവി ഡയറി അരുൺ സുമി എന്നോ കൊണ്ടുപോയി😍
@ArunArun-r9s6 ай бұрын
Ya
@DERBESH__KHAN6 ай бұрын
മാഷാ അല്ലാഹ്_______💞 ഈ പുണ്ണ്യ നന്മയ്ക്ക് പറയുവാൻ മറ്റ് വാക്കുകളില്ല_______¡¡ നിങ്ങൾക്ക് ഇനി അവരുടെ പ്രാർത്ഥനകളും ഉണ്ടാവും____👌🏻
@ചെറി-ചെറിയാൻ5 ай бұрын
കുരിപ്പെ അൻ്റെ വീഡിയോ കണ്ടാൽ തന്നെ മനസിനൊരു സുഖാ ഇപ്പൊ യാത്ര ടുഡേ ഒരു ദിവസം ഒരു എപ്പി: കണ്ടില്ലങ്കിൽ ഒരു കെതിയേടാണ് അനക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടേ ആമീൻ
@NajaNajamol-t8y6 ай бұрын
ദിൽഷാദ് മുത്തേ ചില നേരത്ത് നീ പറയുന്ന വാക്കുകൾ ഒന്ന് ശ്രദ്ധിച്ച നീ പറയുന്നുണ്ടല്ലോ നിങ്ങൾക്ക് എന്നെ അറിയില്ല വണ്ടി കേറ്റും മേലെ കൂടെ എന്നൊക്കെ തമാശക്കായിരിക്കാം പക്ഷേ എന്നെങ്കിലും അബദ്ധത്താൽ ഇങ്ങനെ സംഭവിച്ചു പോയാലും ഈ വീഡിയോ കാണുന്നവരും നിന്നെ അറിയുന്നവരും പറയുന്ന ഒരു വാക്കുണ്ടായിരിക്കും അവന് പണ്ടേ അങ്ങനെയായിരുന്നു അവന്റെ സംസാരം അവൻ പണ്ടേ ഇങ്ങനെ വണ്ടി കേറ്റും അല്ലെങ്കിൽ കുത്തിക്കൊല്ലും എന്നൊക്കെ പറയുന്ന ആളായിരുന്നു എന്ന് പറയും വെറുതെ മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടി ഇത്തരം വാക്കുകൾ നീ ഉപയോഗിക്കല്ലേ മുത്തേ 🙏🙏🥰🥰🥰
@muneerpm95805 ай бұрын
എത്ര നല്ല മാതൃക പ്രവർത്തനം. മലയാളീ ഡാ..
@alsaeedkhor62096 ай бұрын
വരും നാളുകളിൽ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ ദിൽഷാദിന്റെ കിണർ എന്നൊരു മഹാപ്രസ്ഥാനം ഉയിർ കൊള്ളട്ടെ ...എല്ലാ ഭാവുകങ്ങളും നേരുന്നു 😍😍😍
@salamkolpadan99176 ай бұрын
ഇനിയും ഇതു പോലെത്തെ കിണർ ഉണ്ടാക്കികൊടുക്കുവാൻ അള്ളാഹു ആഫിയത്തു നൽകട്ടെ
@nisarbanambron57456 ай бұрын
ദിൽഷാദ് നിങ്ങളുടെ പ്രവൃത്തി സൂപ്പർ ബ്രോ keep it up ❤❤
@anythings28856 ай бұрын
ദിൽഷാദ് ബ്രോ നമ്മുടെ പഴയ ഫിൽറ്റർ പരിപാടി ഉണ്ടല്ലോ അതുപോലെ ഒന്ന് ചെയ്തു നോക്ക് മണലും കല്ലും കരിയും ഒക്കെ വെച്ച് ഉണ്ടാക്കുന്നപോലെ അപ്പോൾ നല്ല തെളിഞ്ഞ വെള്ളം കിട്ടും... ഇത് എന്റെ ഒരു അഭിപ്രായം ആണ്.. പിന്നെ കൂടാതെ ഒരായിരം അഭിനന്ദനങ്ങൾ ഒരു പക്ഷെ ചരിത്രത്തിൽ തന്നെ തകളെപ്പറ്റി അവർ ഓർക്കും... Big സല്യൂട്ട് ❤❤❤❤
@saaruqalinpb6 ай бұрын
നല്ലൊരു ഇതാണത് 🎉
@VasanthaRajan1216 ай бұрын
മാലാവി ഡയറി ലെ അരുൺ സുമി യെ കൂടി ഒന്ന് കണ്ടിട്ട് പോകു അവർ കുഴിച്ച കിണർ.. ആഫ്രിക്ക യിലെ കിണർ.. ഇപ്പോൾ അവർ പോണേല ആണ്
@crescentcscmannarmala90694 ай бұрын
അല്ലാഹു സ്വാലിഹായ അമലായി നിങ്ങളിൽനിന്നും സ്വീകരിക്കട്ടെ ❤️🌹🥰👍
@firosfiros4746 ай бұрын
ഫിറോസ് മേപ്പാടി ഹാജർ ❤
@faizalkpclt6 ай бұрын
കിണറിനു ഒരു വേലി കെട്ടിയാൽ നന്നായിരുന്ന്. അതു പോലെ mayayath വെള്ള ം കിണറ്റിലേക്ക് ഇറാനതിരികൻ കപ്പി ഉള്ള ബാഗത് കൂടി ഹമ്പ് ഉയർത്താൻ മറന്നോ. അടുത്ത കിണർ ഉടൻ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@prafulap27606 ай бұрын
അവിടെ മഴ കുറവാണ്.. Bro
@Pvtil16 ай бұрын
ഒരു കിണർ കുഴിക്കുമ്പോ അതിന്റെ വീതി ഇതിലും കൂടുതൽ വേണം. പിന്നെ സൈഡും കെട്ടണം, എങ്കിലേ തെളിഞ്ഞ വെള്ളം കിട്ടൂ.. അല്ലെങ്കിൽ അവർ പിന്നെയും ചളി വെള്ളം തന്നെ കുടിക്കേണ്ടി വരും..
@ayyoobparambil26954 ай бұрын
الحمد لله ❤ماشالله
@thomasjacob50316 ай бұрын
You have done a wonderful job ❤ from Italy
@Dubaimobileelectronics6 ай бұрын
😊 you, you and your family or your friends بارك الله❤ تقبل الله🎉
@praveenkk93256 ай бұрын
അഭിനന്ദനങ്ങൾ മുത്തേ ♥️♥️♥️ നീ മുത്താണ് ദിൽഷദേ ♥️♥️♥️
@antonylambert51516 ай бұрын
Good job mate take care heavens bless
@mahboobnani52154 ай бұрын
Allahu ആഫിയത്തും തീർക്കായുസ്സും തരട്ടെ ❤️
@videon36496 ай бұрын
സ്വദഖത്തുൻ ജാരിയാ ❤️👌
@SareenaOks6 ай бұрын
അതെ
@Mr_John_Wick.6 ай бұрын
അല്ലെ.... 😔. കാണുമ്പോൾ മനസിന് ഒരു വിഷമം. ദിൽഷാദ് ബ്രോ... നിനക്ക് എന്നും നല്ലത് വരട്ടെ.കൂടെ ഉള്ള ബ്രോയ്ക്കും എന്നും നന്മകൾ ഉണ്ടാവട്ടെ...നിന്റെ യാത്രകൾ എല്ലാം മനോഹരം ആവട്ടെ... മുത്തേ 😘😘😘
@shamnath10004 ай бұрын
Great job guy's
@winnerspoint83736 ай бұрын
Blessings will follow you as your shadow, sure 🙏
@SaliniAneesh-ue2hu20 күн бұрын
❤❤🎉🎉പൊളിക്ക്
@salimali63075 ай бұрын
അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻💕💕💕
@keralawala3606 ай бұрын
നല്ല പ്രവർത്തി അല്ലാഹു അനുഗ്രഹിക്കട്ടെ. ദിൽഷാദ് ബ്രോ...❤
@sanchari_broz6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ 🙏
@chandrabannur49025 ай бұрын
Good job all the best 👍
@kunjanpalla43756 ай бұрын
🎉 ആഫ്രിക്കയിൽ ആത്യമായി അല്ല മലാവി ഡയറി 3കിണർ കുഴിച്ചു കൊടുത്തിട്ടുണ്ട് അരുൺ സുമി
@Ranaridhan6 ай бұрын
ബോഡ് വെക്ക് ദിൽഷദേ.... കുറഞ്ഞ ചിലവിൽ കിണർ കുഴിച്ചു കൊടുക്കുന്നു 👍🏻👍🏻
ഈ കിണറ്റിലെ വെള്ളം എത്ര കാലത്തോളം ആരൊക്കെ കുടിക്കുന്നുവോ ആ കാലമാത്രയും നിങ്ങൾക് പ്രതിഫലം കിട്ടും. നിങ്ങളുടെ മരണ ശേഷം പോലും.
@arunkp49564 ай бұрын
God bless you bro
@ArunArun-r9s6 ай бұрын
മലാവി ഡയറി❤
@567mangloretytyyretg4 ай бұрын
Masha Allah ikka
@MubashMuhammad6 ай бұрын
മലയാളി ഡാ 🔥
@Ukraine-e3x6 ай бұрын
🔥🔥
@eajas6 ай бұрын
🥰✌️ welcome back again, good job bro 👏👏
@habeebckund6 ай бұрын
جزاك الله خير.😍
@flyinghills52456 ай бұрын
How much did it cost you to build that well?
@VasanthaRajan1216 ай бұрын
നിങ്ങൾ അവരെ കൊണ്ട് ചെയ്‌പിക്ക് മറ്റു സ്ഥല ത് ചെയ്തു കൊടുക്കാൻ പറയണം
@surajkalathil33136 ай бұрын
Padachon ningalyeyum ellavreyum kakkkattea🙏
@rafeeque106 ай бұрын
ഇതൊക്കെ തന്നെ ആയിരുന്നു പണ്ട് നമുടെ നാട്ടിലെ അവസ്ഥ... കുറച്ച് സമയം എടുത്താൽ എല്ലാം പതുക്കെ ശരി ആവും.. പിന്നെ നാട് ഭരിക്കുന്നവരുടെ കഴിവ് അനുസരിച്ചിരിക്കും
@ArshadtpArshadtp4 ай бұрын
അടിപൊളി 🌹
@mumbaiperumbavoormalayali21876 ай бұрын
God Bless you dilshad 💐🥰😍
@siyadkp16 ай бұрын
Masha allha ❤
@muhammedkp35326 ай бұрын
പൊളി മുത്തെ ❤️❤️🥰🥰💐💐
@Navaffazaludeen4 ай бұрын
Good work bro
@muneershavlogs6 ай бұрын
കൂറേ കാലം ആയി കണ്ടിട്ട് 😍
@beenaroy88916 ай бұрын
Good God bless you
@RashidAnanthaMangalath6 ай бұрын
Super and great initiative 🤲🏻❤️
@NoushadNoushad-p6s6 ай бұрын
Mashallah super knowledge ❤️❤️❤️
@AtHuLAjItH76 ай бұрын
🎉🎉❤❤836k Sub Congrats
@thameemlmaleeh22434 ай бұрын
Jazakallah
@murshismiracle6 ай бұрын
polichu 🔥❤️❤️❤️❤️
@salammm78325 ай бұрын
Good ബ്രോ ഇതൊക്കെ ആണ് വ്ലോഗ് കുറേ എണ്ണം ഉണ്ട് വീടിന്റ ബാത്റൂമും ബെഡ് റൂമും കാണിച്ചു മനുഷ്യർക് ഒരു ഉബകാരം ഇല്ലാത്ത കണ്ടന്റ് ഇട്ട് നടക്കുന്നവർ അത് സ്ഥിരം കാണാൻ കുറേ വാഴ..ളും
@RashidVanimal6 ай бұрын
സന്തോഷമുള്ള വീഡിയോ..
@manalipuzha6 ай бұрын
അടുത്ത ദിവസം ആ കപ്പിയും കയറും അവിടെ ഉണ്ടായിരുന്നോ ആവോ?
@abdullrazak40704 ай бұрын
നന്മ ❤❤❤🎉
@arees0476 ай бұрын
Masha Allah Thabarakallah ♥️
@shihabcshihabc18706 ай бұрын
Masha allah
@mukamikumari81635 ай бұрын
നിങ്ങളുടെ നല്ല മനസ്സിന് നന്ദി 👍 ആഫ്രിക്ക എന്നു പറയുന്ന രാജ്യം ഇത്രക്ക് മോശമാണോ ? 🤔😢😢 എന്നാലും പാവങ്ങൾ വെള്ളം 😭 ചുമന്ന് കൊണ്ട് കണ്ടപ്പോൾ 😭😭 വിഷമം തോന്നുന്നുണ്ട് .😢😢😢😢 നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💚💚💚💚💚💚💚💚💚💚💚💚💚
@ranjithcheruvathoor39216 ай бұрын
മലാവി ഡയറിയിൽ അരുണും സുമിയും ചെയ്ത പോലെ കല്ല് കൊണ്ട് കെട്ടിയ ഒരു കിണർ ആകാമായിരുന്നു. പക്ഷെ ദിൽഷാദ് യാത്ര ചെയ്യുന്നത് കൊണ്ട് അവിടെ നിന്ന് കൊണ്ട് ചെയ്യാൻ കഴിയില്ലായിരിക്കും. എന്നാലും വേറെ ആരെയെങ്കിലും മേല്നോട്ടത്തിന് ഏൽപ്പിച്ചാൽ മതിയായിരുന്നു.
@mohdbasil24036 ай бұрын
Sundara killadi❤😂
@yashub81146 ай бұрын
Very Good work in Life
@bb.n.v63546 ай бұрын
നമ്മുടെ നാടിൻ്റെ അതേ അവസ്ത ,
@PushpammaJessy5 ай бұрын
കുട്ടികൾ ഉള്ള പ്രേദേശത്തു സുരക്ഷിതം ഇല്ലാത്ത കിനാരോ നല്ല രീതിയിൽ സൈഡ് വാൾ ഒകെ വച്ചു പിടിപ്പിച്ചിട്ടു പുറത്തു നല്ലകട്ടിയുള്ള കമ്പി വലയൊക്കെ വച്ചു കൊടുത്തു കൂടെ
@jasvin-41516 ай бұрын
മലയാളി ടാ❤️💥
@AbidMadambathodi6 ай бұрын
ദിൽഷാദിൻ്റെ വർത്താനം ❤
@mohammedpoyakkere84986 ай бұрын
അത് വെള്ളം കൂ ടു മ്പോൾ ഇടിഞ്ഞ് വീഴില്ലേ?
@dream_traveller7776 ай бұрын
Gud job bro.❤❤❤❤
@mohammadnihal93486 ай бұрын
ഒരു filter and ടാങ്കി കൂടി വെച്ച് കൊടുക്കാമായിരുന്നു