ബഹുമാനപ്പെട്ട ഉസ്താദിൻ്റെ ഓരോ ക്ലാസ്സും വിശ്വാസികൾക്ക് പരലോകം ഓർക്കാൻ വളരെ ഉപകാരപ്രദമായ ക്ലാസ്സ് അള്ളാഹു എല്ലാവരെയും അനുഗ്രഹികട്ടെ ആമീൻ അള്ളാഹുവിനെ ഓർക്കാൻ എല്ലാവർക്കും കഴിയട്ടെ ആമീൻ
@shortsworks51768 сағат бұрын
Mashaallah
@shaheemem117317 сағат бұрын
അൽഹംദുലില്ലാഹ് 👍🤲🤲🤲അല്ലഹു ആയുസ്സ് ആരോഗ്യം തരട്ടെ ആമീൻ 👍👍🤲🤲🤲🤲
@muhammedashraf838719 сағат бұрын
നിത്യജീവിതത്തിലെ പ്രാർത്ഥനകൾ, ദിക്റുകൾ ജീവിതത്തിൽ പകർത്താൻ തൗഫീഖേകണേ നാഥാ...
@aliyarali57219 сағат бұрын
ماشاء الله بارك الله فيكم ❤❤❤
@rasakponnani438319 сағат бұрын
അള്ളാഹുവിനെ ഓർക്കൾ കൊണ്ട് മാത്രമാണ് മനസ്സിനെ സമധാനത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുക അള്ളാഹുവിൻ്റെ അനുഗ്രത്തെ ഓർത്ത് കരയുക മനസ്സിന് സമധാനം ലഭിക്കും തീർച്ച അള്ളാഹുനമെ എല്ലാവർക്കും സ്വർഗം തന്ന് അനുഗ്രഹികെട്ടെ ആമീൻ