മൻസൂർഭായ്, താങ്കൾ തുടരുക, താങ്കളുടേത് ജനങ്ങൾക്കു ഉപകാരം ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ
@worldmusicsong4150Күн бұрын
അൽഹംദുലില്ലാഹ് ഇന്ശാല്ലാഹ് അറിവ് നല്ല അറിവ് ഉള്ള ആൾ വളരെട്ട്
@mohamedbasheer2360Күн бұрын
സമസ്തയുടെ അടിത്തറ ഖബർ പൂജയും അതിലൂടെയുള്ള വരുമാനവും
@mohammedmuneerziyafathima6869Күн бұрын
അൽഹംദുലില്ലാഹ് ❤❤അങ്ങനെ ഓരോന്ന് ഓരോന്ന് ആയി തിരുത്തി വരും പക്ഷെ ചിലർ ഇപ്പഴും തർക്കിക്കാനും തോൽപിക്കാനും വേണ്ടി മാത്രം നിൽക്കുന്ന ആളുകൾ ഒന്ന് ഓർക്കണം "മരണം" അത് എപ്പഴും എവിടെ വച്ചും ആരെയും പിടികൂടും അത് വരെ യൊള്ളു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക 🤲റബ്ബ് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ
ഭക്തന്മാരുടെ നേതാവും 23 കൊല്ലക്കാലം ആയിരക്കണക്കിന് സഹാബത്തിനെ മറവ് ചെയ്ത പ്രവാചകൻ സ സത്യവിശ്വാസിയുടെ നന്മയുടെ കാര്യത്തിൽ അതീവ താല്പര്യമുണ്ടെന്ന് അല്ലാഹു സർട്ടിഫിക്കറ്റ് ഉള്ള നബി സ എന്തുകൊണ്ട് ഇതിന് മാതൃക കാണിച്ചില്ല എന്ന് ആത്മ പരിശോധന നടത്തുന്ന നന്നായിരിക്കും🤲😪 സൂറത്ത് തൗബ 128 ആയത്ത് 🤲
@ShakeerAripriylКүн бұрын
നരകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകളും ആലിമീങ്ങളും ആണെന്ന് പറഞ്ഞിട്ടില്ലേ അതിവരെ പോലത്തെ ആൾക്കാർ ഭൗതിക ജീവിതത്തിനു വേണ്ടി ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുകയും സത്യങ്ങൾ വിളിച്ചു പറയാതിരിക്കുകയും ജനങ്ങളുടെ സമ്പത്ത് അനിയമായി തിന്നുകയും ആളെ പറ്റിയാണ് ഖുർആൻ പറയുന്നത്
@moideenkoya3557Күн бұрын
സമസ്ത മതം പിഴച്ച മതം പറ്റിക്കൽ മതം
@majnu8616Күн бұрын
Yes you are currect❤❤❤
@brasilserv1281Күн бұрын
ഇന്നലെ ഒരു സംഭവം ഉണ്ടായി എല്ലാവർക്കും അറിയുന്നത് തന്നെ.ബാസിലും ടീമും ഇന്നലെ ഒരു സംവാദം വെച്ചിരുന്നു..അതിലേക്ക് ലിയാക്കത്ത് അലിയെയും അതുപോലെഹാരിഫ് ഹുസൈനെയും ക്ഷണിച്ചിരുന്നു.. ആരിഫ് ഉസൈൻ വന്നതു പോലുമില്ല. ലിയാ കത്തലി വന്നിട്ട് എന്തൊക്കെയോ വിളിച്ചുകൂവി പോവുകയും ചെയ്തു..😅😅😅 ആ ലൈവ് ഒന്ന് കാണേണ്ടത് തന്നെ.
@naushaiddya16498 сағат бұрын
Mansoor bhai nice dress 😊 barak Allahu fee
@Abdulla-i9kКүн бұрын
പുതിയ നിയമം വന്നെതിട്ടും പഴയനിയമത്തിൽ തന്നെ ഉറച്ചു നിൽക്കുന്നവർ അവർ തന്നെയാണ് പരാജയപ്പെട്ടവർ.
@nasarudheenkp2936Күн бұрын
എന്താ ഉദ്ദേശിച്ചത് ?
@Abdulla-i9kКүн бұрын
@nasarudheenkp2936 അകലം പാലിക്കുക വീട്ടിലിരിക്കുക..... ശിർക്, ബിത് അത് തുടങ്ങിയ മാരക രോഗങ്ങളുടെ കാലമാണ്.
@nasarudheenkp2936Күн бұрын
@@Abdulla-i9k മരിച്ചവർക്ക് ഖുർആൻ ഓതിയാൽ കിട്ടില്ല എന്ന് ഷാഫി ഇമാം തന്നെ പറയുന്നു എന്ന് ആണ് മുസ്‌ലിയാർ പറയുന്നത് അത് ആണ് ശശി
@saifunneesa9785Күн бұрын
ഇദ്ദേഹം മിസൈൽ വിടും മിസൈലിനെ കുറിച്ച് നല്ല അറിവ് ഉള്ള ആളാണ് ഈ സഖാഫി യുദ്ധ കൊതിയൻ ഇറാനി സഖാഫി
@Muhammedhidayathulla-b4oКүн бұрын
സമസ്ത അവരുടെ അനുയായികളിൽ നിന്നും അല്ലാഹുവിന്റെ ദീനിന്റെ ആദ്യ പകുതി മറച്ചു വെച്ചു അതായതു അല്ലാഹു പറയുന്നു അറിവുള്ളവർ.മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടുക അതാണ് പകുതി.ഉസ്താതുമാർ അല്ലാഹുവിനെ ഭയക്കാത്തത് കൊണ്ടാണ് മൂഹിയുദ്ദീൻ ഷേകിനെ വിളിക്കുന്നത് അല്ലാഹു ഉണ്ട് എന്നതല്ല വിശ്വാസം.അല്ലാഹുവിനെ മാത്രം ഭയന്ന് തിന്മകളിൽ നിന്നു മാറിനിൽക്കുക അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു നന്മ ചെയ്യുക... മുസ്ലിമായി കൊണ്ട് മദ്യപിക്കില്ല എന്ന റസൂലിന്റെ വാക്ക് സൂജിപ്പിക്കുന്നത് അതാണ് അല്ലാഹുവിനെ ഭയക്കുവർ മദ്യപിക്കില്ല അതായത് മദ്യപാനി മുസ്ലിം അല്ല അവൻ നിസ്കരിച്ചാലും തൗബ ചെയ്തു മദ്യപാനം നിർത്തിയാൽ മുസ്ലിമാകും ജറത്തിൽ പോകുന്നവർ മാസ്ലിം ആവില്ല പലിശ മേടിക്കുന്നവരും മുസ്ലിം ആവില്ല റസൂലിന്റെ ഹദീസ് വെച്ചു
@fasilkilimanoor1451Күн бұрын
I am the first viewer.
@ReactingVideosКүн бұрын
Good job
@true2393Күн бұрын
ഒന്നുകിൽ മനുഷ്യനായി ജനിക്കണം അല്ലെങ്കിൽ മൃഗമായി ഒരിക്കലും സമസ്തയായി ജനിക്കരുത് പിഴക്കും ഉറപ്പ്!
@mohammedsali934019 сағат бұрын
Sagafi Pls. Check Ibnkatheer's(rah) commentary of the verse where he says there is no evidence of establised practice of sahaba(Ral)in this regard. then whose prcactice is this?
@MuhammedMehzan-y3lКүн бұрын
ഇവരുടെ ഒരു മുസ്‌ലിയാർ പറഞ്ഞിട്ടുണ്ട്.... സലഫി അയൽവാസി ആണെങ്കിൽ അവന് ഉപകാരം ചെയ്യരുത്.. ബിജെപി അയൽവാസി ക്ക്. ഉപകാരം ചെയ്യണം എന്ന്
@nasarudheenkp2936Күн бұрын
@@MuhammedMehzan-y3l സലഫി ഇവരുടെ അന്നം മുട്ടിക്കും അത് ആണ് പ്രശ്നം വേറെ ഒന്നും അല്ല
@mvlatheef288217 сағат бұрын
സലഫികൾ ഒറ്റുകാരാ കാഫിരാകാൻ നടക്കുന്ന തെണ്ടികൾ
@Abdulmajeed-xk5lc7 сағат бұрын
അയാൾക്ക് അത്രയെ വിവരം ഉള്ളു
@aksadikali893Күн бұрын
കുയുക്തി വാതികൾ നിരീശരവാതി കൾക്ക് മറുപടി പറയുമോ സാർ 😂
@ReactingVideosКүн бұрын
😂😂😂
@ReactingVideosКүн бұрын
👍👍👍
@jaffergaf5159Күн бұрын
അതെ ഇവരൊന്നും മറുപടി അർഹിക്കുന്നില്ല ഖുർആനും, ഹദീസും ഒരു മാറ്റവുമില്ലാതെ അവതരിപ്പിക്കുക കേട്ടിട്ട് മാറ്റം വരുന്നവർക്ക് വരട്ടെ മാഷാ അള്ളാഹ് ഒരുപാട് പേർക്ക് മാറ്റം വന്നിട്ടുണ്ട് അത് തന്നെയാണ് മൻസൂറിനെ പോലെയുള്ളവരുടെ കൂടെ സൈക്കിൾ എടുത്ത് കൂടുന്നത്
@Ashraf-l3dКүн бұрын
👍👍👍
@muhammadsharooq71919 сағат бұрын
❤
@SadiqueM-yz2cr21 сағат бұрын
ആയിഷ ബീവി r പറഞ്ഞു. നബി സ യുടെ സോഭാവം قرءان soheeh മുസ്ലിം 746. سورة الفرقان 30
@AbdussalamKlvКүн бұрын
അല്ലാഹുവിൻറെ ദീൻ പറഞ്ഞു നടന്നാൽ ഈ പുരോഹിത വർഗ്ഗത്തിന് നക്കാൻ ഒന്നും കിട്ടുകയില്ല അപ്പോൾ പിന്നെ അല്ലാഹുവിൻറെ ദീനിനെ പൊളിച്ചെഴുതാതെ നിവൃത്തിയില്ല വയറും പോക്കറ്റും വീർക്കാന് മറ്റൊരു മാർഗ്ഗവും നമ്മുടെ കയ്യിൽ ഇല്ലല്ലോ
@muthu284Күн бұрын
Super
@ramlamk134419 сағат бұрын
സോഷ്യൽ മീഡിയ വന്ന കാരണം എന്തും ചർച്ച ചെയ്യാൻ ഓരോ കാരണങ്ങൾ
സൂറ യാസിനിൽ കാണാം ജീവിച്ചിരിക്കുന്നവർക്ക് ഓതി കേൾപ്പിക്കാൻ പറയുന്നുണ്ട് അത് കൊണ്ടു പോയി മരണസ്ഥലത്തു ഓതും. തരക്കേടില്ല മരിച്ചവക്ക് ഓതി കേൾപ്പിക്കാൻ എന്നുണ്ടെങ്കിൽ
@ibrahimgadiyar-bt6ou22 сағат бұрын
Odanam.enn.parayunna.aadikaariga.granthamundo..
@abdulgafooranjillath7624Күн бұрын
എന്തെല്ലാം തരം പരീക്ഷണങ്ങൾ , എന്തെല്ലാം വേഷങ്ങൾ , ആശയങ്ങൾ കടന്ന് വേണം വിജയം പ്രാപിക്കാൻ! പക്ഷേ അനവധി പാളങ്ങൾ ഉണ്ടായിട്ടും ഒരു ജങ്ഷണിലൂടെ അതിവേഗം തൻ്റെ പാതയിൽ കൃത്യമായി കടന്നുപോകുന്ന ട്രെയിൻ പോലെ , സത്യം കയിലുണ്ടെങ്കിൽ എളുപ്പത്തിൽ കടന്നു പോകാം കാരണം എല്ലാ വഴികേടുകൾക്കും ആത്യന്തികമായി ഒരു മുഖമേയുള്ളൂ.
@SajidPm-j7eКүн бұрын
പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തില് പരിചയപ്പെടുത്തിയ ഇബ്നുതൈമിയ പറയുന്നു: ﺍﻻﺗﻔﺎﻕ ﻋﻠﻰ ﻭﺻﻮﻝ ﺛﻮﺍﺏ ﺍﻟﻌﺒﺎﺩﺍﺕ ﺍﻟﻤﺎﻟﻴّﺔ، ﻛﺎﻟﺼﺪﻗﺔ ﻭﺍﻟﻌِﺘﻖ، ﻛﻤﺎ ﻳﺼﻞ ﺇﻟﻴﻪ ﺍﻟﺪﻋﺎﺀ ﻭﺍﻻﺳﺘﻐﻔﺎﺭ . ﺃﻣﺎ ﺍﻷﻋﻤﺎﻝ ﺍﻟﺒﺪﻧﻴّﺔ ﻛﺎﻟﺼﻼﺓ ﻭﺍﻟﺼﻴﺎﻡ ﻭﺍﻟﻘﺮﺍﺀﺓ ﻓﺎﺧﺘﻠﻔﻮﺍ ﻓﻴﻬﺎ . ﻭﺍﻟﺼﻮﺍﺏ ﺃﻥ ﺍﻟﺠﻤﻴﻊ ﻳﺼﻞُ ﺇﻟﻴﻪ ... ﺇﻟﻰ ﺃﻥ ﻗﺎﻝ : ﻭﻫﺬﺍ ﻣﺬﻫﺐ ﺃﺣﻤﺪ ﻭﺃﺑﻲ ﺣﻨﻴﻔﺔ ﻭﻃﺎﺋﻔﺔ ﻣﻦ ﺃﺻﺤﺎﺏ ﻣﺎﻟﻚ ﻭﺍﻟﺸﺎﻓﻌﻲ . ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻰ ﻓﺘﺎﻭﻳﻪ " ﺝ 24 ﺹ 366 അടിമത്വ മോചനവും സ്വദഖയും പോലോത്ത സമ്പത്ത് ചിലവഴിച്ച് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നതില് പണ്ടിതന്മാരോക്കെ യോജിച്ചിരിക്കുന്നു. ശരീരം കൊണ്ട് ചെയ്യുന്ന ദുഅ, ഇസ്തിഗ്ഫാർ എന്നിവയൊക്കെ മയ്യിതിലേക്ക് ചേരുന്നത് പോലെ, നിസ്കാരം, നോമ്പ് ഖുര്ആന് പാരായണം പോലോത്ത ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മയ്യിതിലേക്ക് ചേരും എന്നാ അഭിപ്രായത്തിൽ അവർ ഒരുമിചിരിക്കുന്നു,, ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ് (റ)വിന്റെയും, ഇമാം മാലിക് ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബില് ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്. ഫതാവ ഇബ്ൻ തൈമിയ്യ 24/366
@muhamedkunhahammed1612Күн бұрын
കോട്ട്സഖാഫിവീണ്ടുംനൃയീകരണതൊഴിലാ😅😅😅😅😅😅ളി
@AttaKoyathangal-l2pКүн бұрын
Suppr
@abdulkareemkmklКүн бұрын
ഖുർആനും സുന്നത്തും ശരിയായി പഠിച്ച് കൊണ്ടാവണം അത്കൈകാര്യം ചെയ്യുന്നത് - ഈപറയു൬ ആൾക്കും നിരീശ്വരവാദികൾക്കും ഇസ്ലാം വിട്ട വർക്കും മറുപടി പറഞ്ഞ് ഇട ഖുർആനും സുന്നത്തും പഠിച്ചു എന്ന് പറയുന്ന ആ
@സൈത്മുഹമ്മത്Күн бұрын
ഒ) തണ്ടമാത്രഭൂമി വായിച്ചാൽ മതി എന്നാണ് വിഷ്ഡം പറയുന്നത്
@nafeesakidwai9777Күн бұрын
Seri aan
@irshadputhuriyath1064Күн бұрын
ഇവരുടെ മെയിൻ ചോദ്യം ആണ് ഇത്. ഓരോന്ന് പുതിയത് ചെയ്യുക. എന്നിട്ട് അത് ചെയ്യാൻ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുക. വല്ലാത്ത ജാധി
മൻസൂറിന്റെ കണ്ടെത്തലിൽ (യുക്തിവാദം )ഖുർആൻ ഒരു ജീവിത സന്ദേശം മാത്രമാണ് അത് വായിച്ചു അർത്ഥം അറിഞ്ഞു മനസിലാക്കുക എന്ന് മാത്രമാണ് ഖുർആനിനെ കുറിച്ച് അറിവില്ലാത്ത മൻസൂർ അറിഞ്ഞു വെച്ചിരിക്കുന്നത് ഒപ്പം ഇപ്പോൾ മാർക്കറ്റിൽ നല്ലത് പോലെ വിറ്റ് പോകുന്ന ഐറ്റങ്ങളാണ് ഈ പുത്തനാശയങ്ങൾ എന്ന് കൂടി മൻസൂർ മനസിലാക്കീരിക്കുന്നു അതിലൂടെ നല്ല വരുമാനം ലഭിക്കുന്നു ഇയാൾക്ക് മറുപടി വീഡിയോ ചെയ്ത് ഇയാളെ വളർത്താനായി മറ്റുള്ള കുറെ ഉസ്താദ്മാരും ഇറങ്ങീരിക്കുന്നു അറിവില്ലാത്ത (മൻസൂറിനെപോലുള്ള ) പാവം ജനങ്ങൾ ഇതെല്ലാം കേട്ട് വാ പൊളിച്ചുനിൽക്കുന്നു..
ആരാ പറഞ്ഞ കിട്ടൂല തീർച്ചയായും കിട്ടൂ o മുസ്ലിയാർക് ക്യാഷ് കിട്ടും
@abushami1382Күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കേൾക്കാറുള്ള ആളാണ് എനിക്ക് രണ്ടു ഉപദേശം നൽകാ ഒന്ന് നിങ്ങളുടെ ഇടക്കുള്ള പ്രസംഗം ദൈർഘ്യം ഒഴിവാക്കു രണ്ട് ഒരു വീഡിയോസ് കാണുമ്പോൾ മൂന്നു പ്രാവശ്യം ഒക്കെ പരസ്യം വരുന്നു അത് ഒഴിവാക്കുമോ
@ReactingVideosКүн бұрын
താങ്കളുടെ നസ്വീഹത്തിന് നന്ദി അറിയിക്കുന്നു. മറ്റുള്ളവരുടെ വീഡിയോ കാണിക്കുക എന്നതുമാത്രമല്ല അത് വിശദീകരിക്കുകകൂടിയാണ് എന്റെ ലക്ഷ്യം. ഇന്നത്തെ വീഡിയോയിൽ മറ്റുരണ്ടുവിഷയങ്ങൾ പറഞ്ഞിട്ടുണ്ട്. താങ്കൾ വീഡിയോ മാത്രം കാണുന്ന ആളായതുകൊണ്ടാണ് അത് മനസിലാകാത്തത്. ആളുകൾ വിളിച്ചു ചോദിക്കുന്നതിനും മെസേജ് ചെയ്യുന്നതിനുമുള്ള മറുപടിയാണ് അത്. അത് ഇനിയും തുടരും സഹോദരാ... രണ്ടാമത്തെ ഉപദേശം പരസ്യം. അത് വന്നുകൊണ്ടിരിക്കും ഒഴിവാക്കാൻ നിർവാഹമില്ല. ക്ഷമാപണത്തോടെ...
@abushami1382Күн бұрын
الله يبارك فيكم നിങ്ങളുടെ പരിശ്രമം തുടരുക അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ പ്രത്യേകിച്ച് ഞാനും മർക്കസിൽ പഠിച്ച ആളായിരുന്നു ഇപ്പോൾ അൽഹംദുലില്ലാ കുറച്ചുകാലമായി തൗഹീദിലേക്ക് വന്ന ആളാണ് السلام عليكم
@jameelajemi3495Күн бұрын
പരസ്യ വരുമാനം ഒഴിവാക്കുക . ഇസ്ലാമിക പ്രബോധനത്തിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ
@riyasva2536Күн бұрын
.اقرؤوا موتاكم سوره ياسين.
@ReactingVideosКүн бұрын
അങ്ങനെയൊന്നില്ല.
@muhammednabhan378517 сағат бұрын
Reference??
@ramlamk134419 сағат бұрын
അവസാന കാലത്ത് നിങ്ങളെ പോലെയുള്ളവർ വാരും
@Rosesindecember-u7fКүн бұрын
ഇസ്ലാം ദീനിൽ എന്ത് ഷാഫിയെടോ കോട്ട് മുക്രി 🤪
@akkuakbar1461Күн бұрын
മരിച്ചവർക്ക് വേണ്ടി ഹജ്ജും ഉംറയും ചെയ്യാലോ. അത് എത്തുന്നുണ്ടല്ലോ.... കാര്യം മുഴുവൻ പഠിക്കാതെ പറയരുത്
@jameelajemi3495Күн бұрын
ഹജ്ജും ഉംറയും , കടമുള്ളനോമ്പ്, സദഖ.. ഇതൊക്കെ മരിച്ചവർക് എത്തും. ഖുർആൻ പാരായണം ആ കൂട്ടത്തിൽ പറയുന്നില്ല റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമയാണ് ദീൻ പൂർത്തിയാക്കിയത്
@shihabudeenshihabudeen9599Күн бұрын
കോട്ട് മുക്രി ഇസ്ലാം മതക്കാരെ നല്ല
@uv-v6r22 сағат бұрын
👍
@abduljaleel7542Күн бұрын
കോട്ട് മുക്രി വീണ്ടും
@smkli703Күн бұрын
ഖുർആനും ബൈബിളും ഭഗവത് ഗീതയും ഒരേ പോലെയോ? എന്തൊത് വിവരക്കേട് ?
@nazerkc2252Күн бұрын
അങ്ങിനെ ആരാ പറഞ്ഞത്
@pmsathar192418 сағат бұрын
Edo paddu jaahhile mansoor mannaarkkaade........ Ninakku eemaan illa ketto......
@abdurahiman9284Күн бұрын
ഇതിൽ മൻസൂർ കുറേ കട്ട് ചെയ്‌തുട്ടുണ്ട്
@ReactingVideosКүн бұрын
സഖാഫിയുടെ വീഡിയോ മുഴുവൻ കാണിക്കാൻ കഴിയില്ലല്ലോ ബ്രോ... സഖാഫി പറഞ്ഞ ആശയം അതിലുണ്ട്.
@AbdulRazak-ev3ofКүн бұрын
ഹദ് യ ചെയ്താൽ മാത്രം കിട്ടുകയില്ല, ദുആ ചെയ്യണം എന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്
@ReactingVideosКүн бұрын
ദുആ ചെയ്താൽ ദുആ കിട്ടും ഖുർആണിന്റെ മിസ്‌ലസവാബ് കിട്ടൂല. കിട്ടും എന്നതിന് സഖാഫിയുടെ തൊള്ളായില്ല തെളിവ് ആയത്ത് പറ ഹദീസ് പറ ആസാറു സ്വഹാബ പറ അയിമ്മത്തിന്റെ ഉലമാക്കളെ പറ. മനുഷ്യരെ പറ്റിക്കാൻ ഒരു നാണവും മാനവും ഇല്ലല്ലോ ചെങ്ങായീ നിനക്കൊന്നും 😏
@AbdulRazaqe-vf5pkКүн бұрын
Pottan mansoor
@AbdulRazak-ev3ofКүн бұрын
ഹദ് യ ചെയ്ത് ദുആ ചെയ്താൽ കിട്ടുമെന്നാണ് സഖാഫി പറഞ്ഞത് , അത് കട്ട് ചെയ്തിട്ട് എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉടായിപ്പേ
@ReactingVideosКүн бұрын
സഖാഫി പറഞ്ഞതല്ല ഷാഫി ഇമാം എന്തുപറഞ്ഞു എന്ന് നോക്ക് ഉസ്തോ...
@AbdulRazak-ev3ofКүн бұрын
ശാഫി ഇമാമിൻ്റെ അഭിപ്രായം തന്നെയാണ് നവവി ഇമാം വിവരിക്കുന്നത്
@abdulgafoor3478Күн бұрын
ലിയാഖത്ത് ഒരു വീഡിയോ ചെയ്തിറ്റുണ്ട് എല്ലാവരും കാണുക മൻസൂറിൻ്റെ കാപട്യം മനസ്സിലാക്കുക
@Abdulla-i9kКүн бұрын
X വിഡ്ഢികളുടെ പരിപാടി ഇപ്പോൾ ആരും കേൾക്കാറില്ല.
@ReactingVideosКүн бұрын
ഗഫൂറെ എനിക്ക് സലഫി ആദർഷമാണ് എന്നും ഞാൻ മുൻപ് നിരോധിക്കപ്പെട്ട ഒരു സംഘടനയിൽ പ്രവർത്തിച്ചിരുന്നു എന്നതും എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം. അത് ഇങ്ങനെ പാടിനടക്കേണ്ട പാട്ടാണ് എന്ന് എനിക്ക് ഇതുവരെയും തോന്നിയിട്ടുമില്ല. ആകാര്യം തനിക്കും തന്റെ ലീക്കായതിനും അറിയില്ല എന്നത് എന്റെ കുറ്റമല്ല നിങ്ങളോട് അത് വന്ന് പറയാൻ നിന്റെയൊന്നും വീട്ടിൽ ഞാൻ കല്യാണാലോചനയുമായി വന്നിട്ടുമില്ല.😂
@ReactingVideosКүн бұрын
ഗഫൂറെ നിന്റെ ലീക്കായത് ഇന്നലെ ആൺകുട്ടികൾ ഓൺലൈൻ സംവാദം വെച്ചപ്പോൾ അവിടെനിന്നും ഇറങ്ങി കണ്ടം തിരഞ്ഞൊടിയത് ഒന്ന് പോയിക്കാണ് നല്ല രസമാണ് 😂
@abdulhafishafisp.s1969Күн бұрын
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം മൻസൂർ ഇക്കാ തുടരുക, ഫുൾ സപ്പോർട് @@ReactingVideos
@abdulgafoor3478Күн бұрын
@ReactingVideos ലിയാഖത്തിനോട് സംസാരിക്കുമ്പോൾ എന്തിനാണ് പേടിക്കുന്നത് ? രസം നിങ്ങളുടെ സംഭാഷണത്തിൽ തന്നെ ധാരാളം ഉണ്ടല്ലൊ ബാക്കി അതിൻ്റെ റോസ്റ്റിംഗ് വരുമ്പോൾ കാണാം😄